ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
Dr നെ നേരിട്ട് കാണാൻ പറ്റുമോ??? ജോൺ മരിയൻ ഹോസ്പിറ്റലിൽ പോയി dr manoj johnson നെ കാണാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞു dr നെ കാണാൻ പറ്റില്ല. വേറെ drs നെ കണ്ടിട്ട് ആവശ്യം ഉണ്ടെങ്കിൽ അവർ റെഫർ ചെയ്താൽ മാത്രമേ പുള്ളിയെ കാണാൻ പറ്റുള്ളൂ അത്രേ
@@bintvm മറ്റു ആരെയും പോലെ അല്ല ഡോക്ടർ ഷിംജി എല്ലാവരെയും നേരിട്ട് തന്നെയാണ് നോക്കുന്നത് .കുറച്ചു തിരക്കുണ്ടാകും അതുകൊണ്ട് തന്നെ അൽപ്പം വെയ്റ്റ് ചെയ്യടി വരും അതുപോലെ തന്നെ നേരത്തെ വിളിച്ചു ബുക്ക് ചെയ്തിട്ട് പോകുകയും വേണം .എല്ലാ വെള്ളിയും ശനിയും എറണാകുളം പനമ്പള്ളി നഗറിലെ അദ്ദേഹത്തിന്റെ ക്ലിനിക്കിലും ,ബുധൻ വ്യാഴം ദിവസങ്ങളിൽ കോഴിക്കോടും മറ്റു ദിവസങ്ങളിൽ കാഞ്ഞങ്ങാടും ഉണ്ടാകും
Proper diagnosis ലൂടെ Root cause മനസ്സിലാക്കി ചികിൽസിക്കുമ്പോൾ രോഗാവസ്ഥ മാറുന്നു. രോഗിക്ക് ആശ്വാസം ലഭിക്കുന്നു.Doctor successful ആകുന്നു. തന്റെ രോഗാവസ്ഥ doctor ക്ക് മനസിലായിട്ടുണ്ടോ എന്ന സംശയം ഒരു രോഗിക്കും സംശയം ഉണ്ടാവാത്ത വിധം രോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഷിംജി ഡോക്ടർ വിശദീകരിച്ചു നൽകിയിരിക്കുന്നു. Apreciated... and Thanks.❤ രോഗിയുടെ ആശങ്കകൾ
Doctor , make a vedio about how to prevent lymphatic cancer affected at intestine system. The respective specialised scanning and blood test related with this disease.
Doctor I have some of the symptoms mentioned..but no interest in sugar food,rice ...taste loss, fatigue,IBS, sometimes stool consistency not normal like above mentioned...took endoscopy 2 yrs back..they said hpylori bacterial presence...had medicine..but no mention about fungal...if fungal infection is there then whether they examined the presence of fungus..they only said about the bacteria...pls inform..thank you so much for the information...
സർ എനിക്കും ഇതു പോലെ ഭക്ഷണം കഴിച്ചാൽ ഉടൻ വയർ വീർത്തു വരും. ഭക്ഷണം കഴിച്ചാൽ ഉടൻ ബാത്‌റൂമിൽ പോകാൻ തോന്നും. പിന്നെ 6 മാസമായി വയറിളക്കം.. ചിലപ്പോൾ കഴിക്കുമ്പോൾ ഛർദി അനുഭവപ്പെടും. എന്താണ് സർ ഇതിനു കാരണം. മറുപടി നൽകണേ.
Dr, എനിക്ക് നാവിൽ വൈറ്റ് കോറ്റിംഗ് ഉണ്ടായിരുന്നു. മരുന്ന് കഴിച്ചാൽ മാറും വീണ്ടും വരും. ഒരാൾ പറഞ്ജ പ്രകാരം കൃഷ്ണ തുളസി ഇല ദിവസവും ചവച്ചിറക്കിയ sheshem വളരെ കുറഞ്ഞു.കുറച്ചു ദിവസമേ ആയിട്ടുള്ളു. വളരെ അധികംകുറഞ്ഞു.
സുഹൃത്തെ മെഡിക്കലി ഒരു അറിവും ഇല്ലാത്തവർക്ക് വ്യക്തവും കൃത്യവും ആയി മനസ്സിലകൻ അവരെ പരിഗണിച്ചുകൊണ്ടാണ് നമ്മൾ വീഡിയോ ചെയ്യുന്നത് .പിന്നെ വലിയ ഒരു സജക്ടിനെ മാക്സിമം ചുരുക്കി പറഞ്ഞിട്ടുണ്ട് .പിന്നെ ഇതൊരു മെഡിക്കല് കൺടെൻറ് ആണ് കണ്ടിരിക്കാൻ എന്തിന് നമുക്ക് ചെയ്യാൻ പോലും ബോർ ആയിട്ടുള്ള ഒരു കാര്യം ആണ് അതുകൊണ്ട് തന്നെ നേരമ്പോക്കിന് വേണ്ടി ഈ വീഡിയോ കാണേണ്ടതില്ല ഒന്നെങ്കിൽ ഈ രോഗം ഉണ്ടായിട്ട് അതിനെ കൃത്യമായി മനസ്സിലാക്കണം എന്നുള്ള ചിന്തയോടെയോ അല്ലങ്കിൽ ഈ രോഗത്തെ കൃത്യമായി അറിയണം ഭാവിയിൽ ഒഴിവാക്കാമല്ലോ എന്നുള്ള ആഗ്രഹത്തോടെയും മാത്രം കാണുക അതല്ലാതെ എങ്ങനെ കണ്ടാലും ഇത് ബോർ ആണ് പിന്നെ ശരിയായ ആരോഗ്യത്തിലേക്ക് കുറുക്കുവഴികളോ ക്യാപ്സുലുകളോ ഒന്നും ഇല്ല എന്നും മനസ്സിലാക്കുക .മുകളിൽ പറഞ്ഞ ഇച്ഛയോട് അല്ലാതെ ഇതു കാണുന്നത് ബോർ ആണ് അത് ആർക്കായാലും അതുകൊണ്ട് നേരമ്പോക്കിന് വേണ്ടി മറ്റു വീഡിയോകളെ ആസ്തയിക്കുക ഇതു കാണാതിരിക്കുക .താങ്കൾക്ക് ബോർ ആകും എന്നതുകൊണ്ട് ആവശ്യക്കാരന് ഉപകാരം ഇല്ലാത്ത രീതിയിൽ എന്തേലും പറഞ്ഞു പോകാൻ കഴിയില്ലല്ലോ ക്ഷമിക്കുക
Doctor, my gastroenterologist asked me to avoid garlic,honey nuts but as you mentioned I have all the symptoms you mentioned, is SIFO and IBS has the same symptoms.
സം ഞാൻ ചെവിയുടെ ഇൻ ഫെക്ഷനെ തടയാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആൻ്റിബയോട്ടിക് കഴിച്ച് വയറ്റിൽ പുളിച്ചു തികട്ടൽ വയറ് വീർത്ത് വന്നിരുന്നു. ഒമിസ്.. - Dരണ്ട് വാങ്ങി ഒന്ന് കഴിച്ചപോൾ പെട്ടന്നല്ല സാവധാനം മാറി പഞ്ചസാര പുർണ്ണമായും ഒഴിവാക്യവ്യക്തിയാണ് രാത്രി ഗ്യാസിൻ്റെ പ്രശ്നം. ഉണ്ടായാൽ ഇഞ്ചി പരീക്ഷിച്ചിട്ടുണ്ടായിരുന്നു കുറഞ്ഞു. ഗുളികകൾ കുറച്ചു ഫാഷൻ പ്രൂട്ട് വയറിലെ നല്ല അവസ്ഥയിൽ ഉപയോഗിച്ചിരുന്നു
Dr:എന്റെ വയറിലും ബ്രസ്റ്റിലും ചുമന്ന വലിയ കുരു ഉണ്ടാകുന്നു ഇതു പഴുത്തു പൊട്ടി അതിൽ നിന്നും ബ്ലഡ് പോകും ഒരു രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാൽ അതു ചുറ്റും ഉണങ്ങി പോകും ഇത് ഇടക്കിടക്ക് വരാറുണ്ട് ഇതു എന്താണെന്ന് പറയാമോ
നല്ല ബാക്ടീരിയ വർദിക്കാൻ എന്തു കഴിക്കണം , സിസോ എന്നത്ചി കിത്സിച്ച് മാറ്റാൻ പറ്റുമോ ഇതിന് എന്തു മരുന്ന് കഴിക്കണം എന്തു ടെസ്റ് ചെയ്യണം ഗവ: ആശുപത്രികളിൽ ഈ ടെസ്റ്റ് ഉണ്ടാകുമോ മറുപടിയുമായി ഒരിക്കൽ കൂടി പ്രതീക്ഷിക്കുന്നു.
Candidiasis is responsible for cancer, hernia, piles,,stroke,,heart attack, allergies and many other problems in your body. Once fungus is in your stomach , a lot of gas is produced in your stomach as a result of fermentation if you are eating sugary items. Again remember it is a difficult to treat disease. Mainly it is coming through food.
സുഹൃത്തേ ഇതിൽ എന്ത് കാര്യം ആണ് പറയേണ്ടതായി ഇല്ലാതിരുന്നത് കൂടെ പറയാൻ ശ്രമിക്കുക .നമ്മൾ സാധാരണക്കാരിൽ സാധാരണക്കാർ ആയിട്ട് ഉള്ളവർക്ക് വേണ്ടിയാണ് വീഡിയോ ചെയ്യുന്നത് .അവർക്ക് കാര്യങ്ങൾ മനസ്സിലാകാൻ പോയിന്റ്സ് മാത്രം പറഞ്ഞാൽ പോരല്ലോ .പിന്നെ ഈ പറഞ്ഞ ഇത്രയും കാര്യങ്ങൾ ഒരു ബുക്ക് വായിച്ചാൽ ലഭിക്കാൻ എത്ര മിനിട്ട് വേണം എന്നും .ഇതൊക്കെ ഇതേപോലെ ഇത്രയെങ്കിലും ചുരുക്കി പ്രീപെയർ ചെയ്യാൻ എത്ര അധ്വാനം ഉണ്ട് എന്നും ചിന്തിക്കുക .അപ്പോ ഇത്രയും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഒരു ഇരുപത് മിനിട്ട് പോലും ഇല്ലെങ്കിൽ ഭാവിയിൽ ഈ പ്രശ്നം കൂടി ആശുപത്രിയിൽ കയറി ഇറങ്ങേണ്ടി വന്നാൽ എത്ര സമയം ചിലവാക്കണം എന്നും ചിന്തിക്കുക
അദ്ദേഹം പറയേണ്ടതും, നമുക്ക് അറിയേണ്ടതുമായ കാര്യങ്ങൾ ആണു പറയുന്നത്. പറഞ്ഞു തീരുമ്പോൾ ഞങ്ങൾക്ക് വിഷമമാണ്. കേൾക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടിയല്ല അദ്ദേഹം ബുദ്ധിമുട്ടുന്നത്. ഞങ്ങളെ പ്പോലുള്ള പാവങ്ങൾക്ക് വേണ്ടിയാണു.
ഈ പ്രശ്നം ഇന്ന് നമ്മുടെ കേരളത്തിൽ ഒട്ടുമിക്കവർക്കും ഉണ്ട് അമിതമായ മരുന്നുകളുടെ ഉപയോഗവും ശരിയല്ലാത്ത ഭക്ഷണ രീതിയും ആണ് പ്രധാന കാരണം .പോരാത്തതിന് ഇതെല്ലം ഗ്യാസ് ആണ് വിചാരിച്ചു ഒരു ആവസ്ഥ്യവും ഇല്ലാതെ ഗ്യാസിന്റെ മരുന്നും വാങ്ങി കഴിച്ചുകൊണ്ടിരിക്കും .പ്രശ്നം വഷള് ആകുക അല്ലാതെ കുറയുക ഇല്ല അവസാനം മരുന്ന് ആകും ജീവിതം .എന്നാൽ ശരിയായ ഭക്ഷണ നിയന്ത്രണം വരുത്തി വയറ്റിൽ നല്ല ബാക്ടീരിയയും ദഹന രസവും വർധിക്കാൻ ഉള്ള സപ്ളിമെന്റുകൾ കുറച്ചുകാലം എടുത്തു വയർ ശരിയാക്കി പിന്നീട് ഭക്ഷണ നിയന്ത്രണം മാത്രം ചെയ്തുകൊണ്ട് ഈ പറയുന്ന പ്രശ്നത്തെ പിന്നീട് വരാത്ത രീതിയിൽ ഒഴിവാക്കാൻ സാധിക്കും
@@BaijusVlogsOfficialവളരെ ശെരിയാണ്.. ഇങ്ങനെയുള്ള അറിവുകൾ ഒറ്റുമുക്കാൽ ഡോക്ടർസ് പഠിച്ചു വരുന്നത്തെ ഒള്ളു.. ഒരു MBBs കിട്ടിയാൽ പിന്നെ അതിനു ശേഷം ഒരു updates ഇല്ലാത്ത ചികിത്സ ആണ് നടക്കുന്നത്.. അതിൽ വ്യത്യസ്തമായ ഒരു ഡോക്ടറിനെ പരിചയപ്പെട്ടതിൽ സന്തോഷം.. എന്റെ സകല പ്രശ്നങ്ങളും Pre & Pro biotics supplements മാറ്റി തന്നു.. ആദ്യം ഞാൻ നാച്ചുറൽ സൂപ്പലമെന്റ്സ് നോക്കി, എന്നാൽ നല്ല ഫലം കണ്ടില്ല.. വയറു സംബന്ധമായ മിക്ക പ്രേഷങ്ങഞങ്ങളും ഇത് തന്നെ ആണ്. എന്നാൽ ഇതേനെല്ലാം പോയി ആന്റിബയോട്ടിക്‌സ് കഴിക്കുന്നത് തന്നെ നല്ല ബസിറ്റീരിയകളെ നശിപ്പിക്കും 😔
അയ്യോ എനിക്കുണ്ട് സിഫോ 😔 ഇടതു കാലിലെ പെരു വിരലിന്റെ നഖത്തിൽ fungus ഉണ്ട് Bowelling inflammation ഉണ്ടാകാറുണ്ട് അസിഡിറ്റി കൂടുതലാണ് ഇമ്മ്യൂണിറ്റി കുറവാണു, അസ്തമ ഹിസ്റ്ററി ഉണ്ട് പണ്ടേ മധുര പ്രിയനാണ്... ഈയടുത്തു കുറാക്കാൻ ശ്രമിച്ചപ്പോൾ low sugar വന്നു. വീണ്ടും മധുരം ഉപയോഗിച്ചു തുടങ്ങി വിശപ്പ് കൂടുതലാണ്... മുമ്പ് വിയർപ്പു ഗന്ധം ഉണ്ടായിരുന്നില്ല ഇപ്പൊ എനിക്ക് പോലും സഹിക്കാൻ കഴിയുന്നില്ല ചിലപ്പോ 😔 മുമ്പ് വായയിൽ fungus ബാധ ഉണ്ടായിരുന്നു... Medication എടുത്തു ശരിയായി താരൻ വന്നു പെട്ടെന്ന് തന്നെ മുടി പോയി. ഇപ്പൊ കഷണ്ടിയായി 😭 അയ്യോ 😭
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
എനിക്ക് കാണണം സർ നേ വിളിക്കട്ടെ
Dr നെ നേരിട്ട് കാണാൻ പറ്റുമോ??? ജോൺ മരിയൻ ഹോസ്പിറ്റലിൽ പോയി dr manoj johnson നെ കാണാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞു dr നെ കാണാൻ പറ്റില്ല. വേറെ drs നെ കണ്ടിട്ട് ആവശ്യം ഉണ്ടെങ്കിൽ അവർ റെഫർ ചെയ്താൽ മാത്രമേ പുള്ളിയെ കാണാൻ പറ്റുള്ളൂ അത്രേ
@@bintvm മറ്റു ആരെയും പോലെ അല്ല ഡോക്ടർ ഷിംജി എല്ലാവരെയും നേരിട്ട് തന്നെയാണ് നോക്കുന്നത് .കുറച്ചു തിരക്കുണ്ടാകും അതുകൊണ്ട് തന്നെ അൽപ്പം വെയ്റ്റ് ചെയ്യടി വരും അതുപോലെ തന്നെ നേരത്തെ വിളിച്ചു ബുക്ക് ചെയ്തിട്ട് പോകുകയും വേണം .എല്ലാ വെള്ളിയും ശനിയും എറണാകുളം പനമ്പള്ളി നഗറിലെ അദ്ദേഹത്തിന്റെ ക്ലിനിക്കിലും ,ബുധൻ വ്യാഴം ദിവസങ്ങളിൽ കോഴിക്കോടും മറ്റു ദിവസങ്ങളിൽ കാഞ്ഞങ്ങാടും ഉണ്ടാകും
@@jarishnirappel92232😊
80 pup
@@BaijusVlogsOfficialകോഴിക്കോട് ഏതു ഹോസ്പിറ്റലിൽ ആണ്? ഒന്ന് കാണണം ആയിരുന്നു.. 🙏
Dr ഇതിനു വേണ്ട പ്രതിവിധി പറഞ്ഞു തരണം 🙏
നല്ല വിശദീകരണം. നന്ദി ഡോക്ടർ
ജനിക്കേണ്ടിയിരുന്നില്ല
😂😂
ഇല്ല പിന്നെ 🤣വല്ല വാഴയും വെച്ചാൽ മതിയായിരുന്നു 😂ഒരു കുഴപ്പവും ഉണ്ടാവില്ലായിരുന്നു ഈ പറയുന്ന സംഭവം ഒക്കെ എനിക്ക് ഉണ്ട് 😂
😂😂😂😂😂😂😂
സത്യം
അറിവുകൾ തന്ന dr നന്ദി
Valare nalla informative video, karyangal vyakthamayi vivarichirikkunnu. Valare nanni doctor. ❤👍🙏
Very good information doctor thank you❤👍
താങ്ക്യൂ ഡോക്ടർ 🙏🏻🙏🏻🙏🏻🌹🌹🌹❣️❣️❣️
Proper diagnosis ലൂടെ Root cause മനസ്സിലാക്കി ചികിൽസിക്കുമ്പോൾ രോഗാവസ്ഥ മാറുന്നു. രോഗിക്ക് ആശ്വാസം ലഭിക്കുന്നു.Doctor successful ആകുന്നു.
തന്റെ രോഗാവസ്ഥ doctor ക്ക് മനസിലായിട്ടുണ്ടോ എന്ന സംശയം ഒരു രോഗിക്കും സംശയം ഉണ്ടാവാത്ത വിധം രോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഷിംജി ഡോക്ടർ വിശദീകരിച്ചു നൽകിയിരിക്കുന്നു.
Apreciated... and Thanks.❤
രോഗിയുടെ ആശങ്കകൾ
Thanks ഡോക്ടർ
Doctor , make a vedio about how to prevent lymphatic cancer affected at intestine system. The respective specialised scanning and blood test related with this disease.
Way of expression is very good.
Most valuable information, thank you very much Dr.MayGod bless
WELL EXPLAINED , THANK YOU DOCTOR
നല്ല അറിവുകൾ
Nallare v..namasthay.🙏🙏🙏
Very good message so knowledgeable 🙏
Thank you dr a very good information God bless you
മറ്റു പല അത്ഭുതം ഉള്ളതിനേക്കാളും ഭയങ്കര മാണ് മനുഷ്യ ശരീരം 🤭
Thank you for your valuable information 🙏🏻
Trivandrum ത്തു Consultancy ഉണ്ടോ
All people who upload informative and useful videos should have become teachers rather than doctors, or anything what they are
Very good Talk and message Thanks a Lord 🎉thank u Doctor
If possible for online consultation it will be helpful for us
Thank You Sir, for your valuable information...God Bless You..🙏💙🤍♥️
Doctor I have some of the symptoms mentioned..but no interest in sugar food,rice ...taste loss, fatigue,IBS, sometimes stool consistency not normal like above mentioned...took endoscopy 2 yrs back..they said hpylori bacterial presence...had medicine..but no mention about fungal...if fungal infection is there then whether they examined the presence of fungus..they only said about the bacteria...pls inform..thank you so much for the information...
Great knowledge
Could I contact you over Mobile
Sathi Nambiar. Veetil ulla oralepole Aarkum manasilakunna retail paranju thannu , 🙏🙏🙏🙏🙏🙏
Useful information.
Dr sir enikku ati kadinamaya fungusover groth anu valare prasanamanu
Very useful
Thanks sir , God bless you. 🙏🙏
Thank you Doctor🙏
ഇഞ്ചി വെള്ളം കുടിക്കുന്നത് ഇഞ്ചി കഴിക്കുന്നത് പോലെ ഗുണം ചെയ്യുമോ??
Dr super presentation
കാഞ്ഞങ്ങാട് എവിടെ യാണ് Dr
താങ്ക് യു 🙏🙏🙏
സർ എനിക്കും ഇതു പോലെ ഭക്ഷണം കഴിച്ചാൽ ഉടൻ വയർ വീർത്തു വരും. ഭക്ഷണം കഴിച്ചാൽ ഉടൻ ബാത്‌റൂമിൽ പോകാൻ തോന്നും. പിന്നെ 6 മാസമായി വയറിളക്കം.. ചിലപ്പോൾ കഴിക്കുമ്പോൾ ഛർദി അനുഭവപ്പെടും. എന്താണ് സർ ഇതിനു കാരണം. മറുപടി നൽകണേ.
Thanks doctor
👍🏻താങ്സ് ഡോക്ടർ
Good infermation Dr
Very informatic information❤
Thanks Doktr
സാർ, പഞ്ചസാര ഒഴിവാക്കാൻ പറഞ്ഞാൽ ശർ: ക്കരയും, കൽക്കണ്ടവും. അതിൽ പെടുമോ?
പെടും
ഗ്ലൈസെമിക് ഇന്ടെസ് കുറവാണ് എങ്കിലും പഞ്ചസാര യിൽ ഉള്ളത് പോലെ തന്നെ ഗ്ളൂക്കോസ് ശർക്കര, കൾക്കണ്ടം എന്നിവയിൽ ഉണ്ട്
Thank u dr 🥰good information
🎉❤❤❤thank you Dr for the useful info💯
Dr, എനിക്ക് നാവിൽ വൈറ്റ് കോറ്റിംഗ് ഉണ്ടായിരുന്നു. മരുന്ന് കഴിച്ചാൽ മാറും വീണ്ടും വരും. ഒരാൾ പറഞ്ജ പ്രകാരം കൃഷ്ണ തുളസി ഇല ദിവസവും ചവച്ചിറക്കിയ sheshem വളരെ കുറഞ്ഞു.കുറച്ചു ദിവസമേ ആയിട്ടുള്ളു. വളരെ അധികംകുറഞ്ഞു.
Enikkum undu Krishna thulasi de thandinte niram black ano
Yea
🎉
Latest
Thanks dear enikm und navil ee problm .ini thulasi ila kazhichu nokam
Sir urinil smell enthukondanunnu parayamo?
ഡോക്ടറെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല ക്ഷമാശക്തി വേണം പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക എന്തോന്ന്
സുഹൃത്തെ മെഡിക്കലി ഒരു അറിവും ഇല്ലാത്തവർക്ക് വ്യക്തവും കൃത്യവും ആയി മനസ്സിലകൻ അവരെ പരിഗണിച്ചുകൊണ്ടാണ് നമ്മൾ വീഡിയോ ചെയ്യുന്നത് .പിന്നെ വലിയ ഒരു സജക്ടിനെ മാക്സിമം ചുരുക്കി പറഞ്ഞിട്ടുണ്ട് .പിന്നെ ഇതൊരു മെഡിക്കല് കൺടെൻറ് ആണ് കണ്ടിരിക്കാൻ എന്തിന് നമുക്ക് ചെയ്യാൻ പോലും ബോർ ആയിട്ടുള്ള ഒരു കാര്യം ആണ് അതുകൊണ്ട് തന്നെ നേരമ്പോക്കിന് വേണ്ടി ഈ വീഡിയോ കാണേണ്ടതില്ല ഒന്നെങ്കിൽ ഈ രോഗം ഉണ്ടായിട്ട് അതിനെ കൃത്യമായി മനസ്സിലാക്കണം എന്നുള്ള ചിന്തയോടെയോ അല്ലങ്കിൽ ഈ രോഗത്തെ കൃത്യമായി അറിയണം ഭാവിയിൽ ഒഴിവാക്കാമല്ലോ എന്നുള്ള ആഗ്രഹത്തോടെയും മാത്രം കാണുക അതല്ലാതെ എങ്ങനെ കണ്ടാലും ഇത് ബോർ ആണ് പിന്നെ ശരിയായ ആരോഗ്യത്തിലേക്ക് കുറുക്കുവഴികളോ ക്യാപ്സുലുകളോ ഒന്നും ഇല്ല എന്നും മനസ്സിലാക്കുക .മുകളിൽ പറഞ്ഞ ഇച്ഛയോട് അല്ലാതെ ഇതു കാണുന്നത് ബോർ ആണ് അത് ആർക്കായാലും അതുകൊണ്ട് നേരമ്പോക്കിന് വേണ്ടി മറ്റു വീഡിയോകളെ ആസ്തയിക്കുക ഇതു കാണാതിരിക്കുക .താങ്കൾക്ക് ബോർ ആകും എന്നതുകൊണ്ട് ആവശ്യക്കാരന് ഉപകാരം ഇല്ലാത്ത രീതിയിൽ എന്തേലും പറഞ്ഞു പോകാൻ കഴിയില്ലല്ലോ ക്ഷമിക്കുക
Thanks 👍
10:04
Morukulkkuxhiyunnathum kudikkunnathum valare good
Good information Dr ❤️👍
Doctor, my gastroenterologist asked me to avoid garlic,honey nuts but as you mentioned I have all the symptoms you mentioned, is SIFO and IBS has the same symptoms.
Enthanu problem?
സം ഞാൻ ചെവിയുടെ ഇൻ ഫെക്ഷനെ തടയാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആൻ്റിബയോട്ടിക് കഴിച്ച് വയറ്റിൽ പുളിച്ചു തികട്ടൽ വയറ് വീർത്ത് വന്നിരുന്നു. ഒമിസ്.. - Dരണ്ട് വാങ്ങി ഒന്ന് കഴിച്ചപോൾ പെട്ടന്നല്ല സാവധാനം മാറി പഞ്ചസാര പുർണ്ണമായും ഒഴിവാക്യവ്യക്തിയാണ് രാത്രി ഗ്യാസിൻ്റെ പ്രശ്നം. ഉണ്ടായാൽ ഇഞ്ചി പരീക്ഷിച്ചിട്ടുണ്ടായിരുന്നു കുറഞ്ഞു. ഗുളികകൾ കുറച്ചു ഫാഷൻ പ്രൂട്ട് വയറിലെ നല്ല അവസ്ഥയിൽ ഉപയോഗിച്ചിരുന്നു
Thank you very much Dr ❤
Sir please add subtitles if possible, because these are great information
Will try
Thank you dr a very good information God bless you
H pylori ithumayi bandhamundo?
H Pylori COVID Vaccine ൻ്റെ side effect ആണെന്ന് കേൾക്കുന്നു.
എനിക്കും ഫംഗസ് ബാധ ഉണ്ട് എന്താണ് ഇതിനുള്ളമരുന്ന് തല നല്ല ചൊറിച്ചിലും ഉണ്ട്
Hospital poku dr kannu🙌🏻
Dr ee muthrathil patha undakanulla reason enthokeyann
കണ്ണൂരിൽ ഉള്ളവർക്ക് Dr: റെ എവിടെ കാണാൻ പറ്റുക.
Kanhagad
Thanks
ഡോക്ടർ പല്ല് രോഗം ഉണ്ടെങ്കിൽ കുടലിൽ ചീത്ത ബാക്റ്റീരിയ കൂടുമോ
This is not a college class.
fiber ദഹിക്കില്ല എന്നു മുൻപ് പറഞ്ഞിട്ടുണ്ടല്ലോ.
ദഹിക്കില്ല. കുടൽ ക്ലീൻ ആകാൻ വേണ്ടി കഴിക്കുന്നതാണ്. കൂടുതൽ കഴിച്ചാൽ ഗ്യാസ് trouble ഉണ്ടാവും.
9:31
Dr, probiotics എങ്ങനെ ഭക്ഷണത്തിൽ കൂടി വർദ്ധിപ്പിക്കാം - എന്തെല്ലാം കഴിക്കണം
Butter milk, ganji
Dr:എന്റെ വയറിലും ബ്രസ്റ്റിലും ചുമന്ന വലിയ കുരു ഉണ്ടാകുന്നു ഇതു പഴുത്തു പൊട്ടി അതിൽ നിന്നും ബ്ലഡ് പോകും ഒരു രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാൽ അതു ചുറ്റും ഉണങ്ങി പോകും ഇത് ഇടക്കിടക്ക് വരാറുണ്ട് ഇതു എന്താണെന്ന് പറയാമോ
Hospital il poyi kaniku
Good
നല്ല ബാക്ടീരിയ വർദിക്കാൻ എന്തു കഴിക്കണം , സിസോ എന്നത്ചി കിത്സിച്ച് മാറ്റാൻ പറ്റുമോ ഇതിന് എന്തു മരുന്ന് കഴിക്കണം എന്തു ടെസ്റ് ചെയ്യണം ഗവ: ആശുപത്രികളിൽ ഈ ടെസ്റ്റ് ഉണ്ടാകുമോ മറുപടിയുമായി ഒരിക്കൽ കൂടി പ്രതീക്ഷിക്കുന്നു.
പുളിയില്ലാത്ത മോര്
പച്ചവെള്ളം 👌
Candidiasis is responsible for cancer, hernia, piles,,stroke,,heart attack, allergies and many other problems in your body. Once fungus is in your stomach , a lot of gas is produced in your stomach as a result of fermentation if you are eating sugary items. Again remember it is a difficult to treat disease. Mainly it is coming through food.
ഡോക്ടർ ദയവു ചെയ്തു വീഡിയോ യുടെ നീളം കുറക്കണം. ഇരുപതു മിനിട്ടു പ്രയാസം
സുഹൃത്തേ ഇതിൽ എന്ത് കാര്യം ആണ് പറയേണ്ടതായി ഇല്ലാതിരുന്നത് കൂടെ പറയാൻ ശ്രമിക്കുക .നമ്മൾ സാധാരണക്കാരിൽ സാധാരണക്കാർ ആയിട്ട് ഉള്ളവർക്ക് വേണ്ടിയാണ് വീഡിയോ ചെയ്യുന്നത് .അവർക്ക് കാര്യങ്ങൾ മനസ്സിലാകാൻ പോയിന്റ്സ് മാത്രം പറഞ്ഞാൽ പോരല്ലോ .പിന്നെ ഈ പറഞ്ഞ ഇത്രയും കാര്യങ്ങൾ ഒരു ബുക്ക് വായിച്ചാൽ ലഭിക്കാൻ എത്ര മിനിട്ട് വേണം എന്നും .ഇതൊക്കെ ഇതേപോലെ ഇത്രയെങ്കിലും ചുരുക്കി പ്രീപെയർ ചെയ്യാൻ എത്ര അധ്വാനം ഉണ്ട് എന്നും ചിന്തിക്കുക .അപ്പോ ഇത്രയും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഒരു ഇരുപത് മിനിട്ട് പോലും ഇല്ലെങ്കിൽ ഭാവിയിൽ ഈ പ്രശ്നം കൂടി ആശുപത്രിയിൽ കയറി ഇറങ്ങേണ്ടി വന്നാൽ എത്ര സമയം ചിലവാക്കണം എന്നും ചിന്തിക്കുക
ഡോക്ടർ പറഞ്ഞകാര്യങ്ങളെല്ലാം വളരെ പ്രധാനപ്പെട്ട താണ് എനിക്ക് ഇത് വളരെ ഉപകാരപ്രദമായിതോന്നി ഇതിൽ പറയുന്ന ഓരോകാര്യവുംഅത്യന്തംവിലയേറിയതാണ്
നിങൾ കാണണ്ട😅😅😅
അദ്ദേഹം പറയേണ്ടതും, നമുക്ക് അറിയേണ്ടതുമായ കാര്യങ്ങൾ ആണു പറയുന്നത്. പറഞ്ഞു തീരുമ്പോൾ ഞങ്ങൾക്ക് വിഷമമാണ്. കേൾക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടിയല്ല അദ്ദേഹം ബുദ്ധിമുട്ടുന്നത്. ഞങ്ങളെ പ്പോലുള്ള പാവങ്ങൾക്ക് വേണ്ടിയാണു.
സ്പീഡ് കൂട്ടി ഇട്ടു കണ്ടാൽ മതി
Ithine engane pariharikkam
ഇത് കേട്ടപ്പോൾ ഞാനും ഒര് രോഗിയാണ് ..
ഈ പ്രശ്നം ഇന്ന് നമ്മുടെ കേരളത്തിൽ ഒട്ടുമിക്കവർക്കും ഉണ്ട് അമിതമായ മരുന്നുകളുടെ ഉപയോഗവും ശരിയല്ലാത്ത ഭക്ഷണ രീതിയും ആണ് പ്രധാന കാരണം .പോരാത്തതിന് ഇതെല്ലം ഗ്യാസ് ആണ് വിചാരിച്ചു ഒരു ആവസ്ഥ്യവും ഇല്ലാതെ ഗ്യാസിന്റെ മരുന്നും വാങ്ങി കഴിച്ചുകൊണ്ടിരിക്കും .പ്രശ്നം വഷള് ആകുക അല്ലാതെ കുറയുക ഇല്ല അവസാനം മരുന്ന് ആകും ജീവിതം .എന്നാൽ ശരിയായ ഭക്ഷണ നിയന്ത്രണം വരുത്തി വയറ്റിൽ നല്ല ബാക്ടീരിയയും ദഹന രസവും വർധിക്കാൻ ഉള്ള സപ്ളിമെന്റുകൾ കുറച്ചുകാലം എടുത്തു വയർ ശരിയാക്കി പിന്നീട് ഭക്ഷണ നിയന്ത്രണം മാത്രം ചെയ്തുകൊണ്ട് ഈ പറയുന്ന പ്രശ്നത്തെ പിന്നീട് വരാത്ത രീതിയിൽ ഒഴിവാക്കാൻ സാധിക്കും
@@BaijusVlogsOfficialവളരെ ശെരിയാണ്.. ഇങ്ങനെയുള്ള അറിവുകൾ ഒറ്റുമുക്കാൽ ഡോക്ടർസ് പഠിച്ചു വരുന്നത്തെ ഒള്ളു.. ഒരു MBBs കിട്ടിയാൽ പിന്നെ അതിനു ശേഷം ഒരു updates ഇല്ലാത്ത ചികിത്സ ആണ് നടക്കുന്നത്.. അതിൽ വ്യത്യസ്തമായ ഒരു ഡോക്ടറിനെ പരിചയപ്പെട്ടതിൽ സന്തോഷം.. എന്റെ സകല പ്രശ്നങ്ങളും Pre & Pro biotics supplements മാറ്റി തന്നു.. ആദ്യം ഞാൻ നാച്ചുറൽ സൂപ്പലമെന്റ്സ് നോക്കി, എന്നാൽ നല്ല ഫലം കണ്ടില്ല.. വയറു സംബന്ധമായ മിക്ക പ്രേഷങ്ങഞങ്ങളും ഇത് തന്നെ ആണ്. എന്നാൽ ഇതേനെല്ലാം പോയി ആന്റിബയോട്ടിക്‌സ് കഴിക്കുന്നത് തന്നെ നല്ല ബസിറ്റീരിയകളെ നശിപ്പിക്കും 😔
വിഷമില്ലാത്ത ഭക്ഷണം എന്തുണ്ട്. എല്ലാം മാറി കഴിച്ചു നോക്കി ഒരു മാറ്റവും കാണുന്നില്ല
ചുരുക്കം പറഞ്ഞാൽ ഒരു വക കഴിക്കാൻ പറ്റില്ലേ ..
വെള്ളം പോലും കുടിക്കാൻ വയ്യ. എന്തു രോഗം ആണിത്
Whaaat a nice presentation
Thank you doctor.
Thank you dr. 🙏
Llpl
Ari thinnal pittham pidikkum
👍🙏
Doctor place onnu parayuvo enik ee asukam und
❤
Too technical
Enik White tounge und 2 month ayitund..njan endu medicine edukenm
How can fungus survive the secretions of stomach ? Don’t the acid kill them ?
In this condition people will be having hypo acidity
facil dandruf vanna enda cheya red avum edaki
Doctor, hos to take an online appointment with you
Dr ente bharthavu 6 months 1neram mathram bhakshanam kazhichu thalphalamayi vayarilakam vannitu nilkunillayirinu 2 months chliakalsichu avasanam colanoscopy che 1
Cheyanirike athyathu bhakashanam irikanpattu illa angine marichu😊😊😊😊😊
yan 1 theerumanichirike
endhan manaasilayilla
Eee problem indengil football kalikan pattumo
Dr, metallic taste mouthil varunnathu after food. sifo karanamano? Fungalinu medicine edukunnunde.
നിങ്ങൾക് ഫങ്കൽ ഇൻഫെക്ഷൻ മൂലം എന്തൊക്കെയാണ് ബുദ്ധിമുട്ട് ഉണ്ടായതു പറയാമോ
What is metallic taste ?
ഞാൻ അബുദാബി ആണ്, ഹോസ്പിറ്റലിൽ പോയാൽ ഏത് department ആണ് കാണിക്കണ്ടേ
🎉🙏🏻
💫🌹💫
Can sibo n sifo affect the intestine simultaneously....can endoscopy detect sifo also...
Endoscopy can't detect it
A comprehensive stool test for candida can detect it.
❤️❤️❤️❤️❤️❤️❤️❤️
അയ്യോ എനിക്കുണ്ട് സിഫോ 😔
ഇടതു കാലിലെ പെരു വിരലിന്റെ നഖത്തിൽ fungus ഉണ്ട്
Bowelling inflammation ഉണ്ടാകാറുണ്ട്
അസിഡിറ്റി കൂടുതലാണ്
ഇമ്മ്യൂണിറ്റി കുറവാണു, അസ്തമ ഹിസ്റ്ററി ഉണ്ട്
പണ്ടേ മധുര പ്രിയനാണ്... ഈയടുത്തു കുറാക്കാൻ ശ്രമിച്ചപ്പോൾ low sugar വന്നു. വീണ്ടും മധുരം ഉപയോഗിച്ചു തുടങ്ങി
വിശപ്പ് കൂടുതലാണ്...
മുമ്പ് വിയർപ്പു ഗന്ധം ഉണ്ടായിരുന്നില്ല
ഇപ്പൊ എനിക്ക് പോലും സഹിക്കാൻ കഴിയുന്നില്ല ചിലപ്പോ 😔
മുമ്പ് വായയിൽ fungus ബാധ ഉണ്ടായിരുന്നു... Medication എടുത്തു ശരിയായി
താരൻ വന്നു പെട്ടെന്ന് തന്നെ മുടി പോയി. ഇപ്പൊ കഷണ്ടിയായി 😭
അയ്യോ 😭
👍👍👍👌👌👌
മരിച്ചു ജീവിക്കുന്നു
🙏👍👌👍❤️❤️❤️
ഡോക്ടർ ഞാനും അരി തിന്നാറുണ്ട് എനിക്ക് അരികാണുമ്പോൾ വല്ലാത്തൊരു ആർത്തിയാണ് എത്ര നിയന്തിരിച്ചിട്ടും പറ്റുന്നില്ല എന്ധെലും പ്രധിവിധിയുണ്ടോ സർ
Virakkulla gulliga 6 monthsil orikkal kazhikkuga
@@shareefasathar3934joo
എനിക്കും ഈ ശീലം ഉണ്ടായിരുന്നു.അയേൺ ഗുളിക കഴിച്ചപ്പോൾ മാറി.
ബ്ലഡ് കുറവ് ആണ്.. അതാണ് അരി തിന്നുന്നത്
Nhanum ari thinnumayirunnu.foods iorn cheenachttiyil cook cheyyan thudangiyapol sariyayi.ippol no problem