ഇങ്ങനെയൊക്കെ ചെയ്യാൻ തുടങ്ങിയപ്പോഴാണ് എൻറെ ജീവിതത്തിൽമാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങിയത്🥰

Поделиться
HTML-код
  • Опубликовано: 17 сен 2024
  • ഇങ്ങനെയൊക്കെ ചെയ്യാൻ തുടങ്ങിയപ്പോഴാണ് എൻറെ ജീവിതത്തിൽമാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങിയത്🥰
    #haifakitchen
    #youtubefeed
    #villagecookingkerala
    #villagefood
    #motivationalvideo
    #vairalvideo

Комментарии • 105

  • @ShamlaNoushad-oy3io
    @ShamlaNoushad-oy3io 12 дней назад +7

    തഹ് ജുദ് നിസ്കരിച്ചതിന് ശേഷം നല്ലത് പോലെ അള്ളാഹുവിനോട് ദുആ ചെയ്തത് കൊണ്ടാണ് ഒരു വരുമാനം ഉണ്ടായത് നമ്മുടെ അനുഭവം മറ്റുള്ളവരോട് പങ്കുവെക്കുമ്പോൾ അവർക്കും അത് ചെയ്യാൻ തോന്നും
    എൻ്റെ മകൻ പ്ലസ് വണ്ണിന് അലോട്ട്മെൻ്റ് വച്ചിട്ട് കിട്ടിയിരുന്നില്ല
    ഞാൻ മുഹറ മാസത്തിലെ പത്ത് നോമ്പ് നിയ്യത്ത് വച്ച് പിടിച്ചു അതിന് ശേഷം കിട്ടി
    നമ്മുടെ നല്ല വിശ്വാസവും പ്രാർത്ഥനയും അള്ളാഹു ഒരിക്കലും തള്ളികളയുകയില്ല അള്ളാഹു എല്ലാം ഹൈറും ബറക്കത്തും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹിബറക്കാത്തു ഹു

    • @shereefalatheef6818
      @shereefalatheef6818 12 дней назад +1

      ആമീൻ വഅലൈകും അസ്സലാം

    • @haifakitchenmalappuram
      @haifakitchenmalappuram  11 дней назад

      വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🤝
      അതേ ആത്മാർത്ഥമായിട്ട് പ്രാർത്ഥിച്ചാൽഇന്നല്ലെങ്കിൽ നാളെ ഒക്കെ ശരിയാവും❤️❤️👍

  • @sakunthalabalan270
    @sakunthalabalan270 12 дней назад +3

    ഹായ് ഡിയർ നല്ല വീഡിയോ പ്രാർത്ഥനയിൽ എന്റെ കുടുംഹത്തിനെയും ഉൾപെടുത്തണേ ❤❤

    • @haifakitchenmalappuram
      @haifakitchenmalappuram  11 дней назад +1

      ചേച്ചിയും കുടുംബവും എൻറെ പ്രാർത്ഥനയിൽ ഉണ്ട്❤️❤️🥰

  • @SahalSahal-mx5mz
    @SahalSahal-mx5mz 12 дней назад +3

    നിന്റെ പാചകവും വാചകവും നിന്നെയും എനിക്ക് ഇഷ്ടം. ദുഹായിൽ എന്നെയും ulpedutthanee

  • @BindhuKK-df5nm
    @BindhuKK-df5nm 12 дней назад +2

    Mashallah 👍 well-done റസി

  • @muhammedzaman8333
    @muhammedzaman8333 12 дней назад +3

    Mashallaha ❤

  • @ashisaji2834
    @ashisaji2834 12 дней назад +4

    Mashah allah ❤❤❤

  • @kitchenofminifoodvlogs8639
    @kitchenofminifoodvlogs8639 12 дней назад +2

  • @sachusachu7473
    @sachusachu7473 12 дней назад +6

    എനിക്ക് തത്തയെ ഭയങ്കര ഇഷ്ടമാണ്

  • @saleenakhalith2789
    @saleenakhalith2789 12 дней назад +3

    Masha alha

  • @nishuplans6398
    @nishuplans6398 12 дней назад +3

    ഞാൻ ഇതുപോലെ കേട്ടിട്ടുണ്ട് ഞാൻ പ്ലാന്റ് വിൽക്കാറുണ്ട് ഇവിടെ അടുത്തുള്ളവർ പറയും ഇപ്പോൾ ആർക്കും വേണ്ട ചെടി പക്ഷെ എനിക്ക് അൽഹംദുലില്ലാഹ് എനിക്ക് എന്റെ കാര്യത്തിനുള്ള ക്യാഷ് എനിക്ക് കിട്ടും

    • @haifakitchenmalappuram
      @haifakitchenmalappuram  11 дней назад

      അതെ കിട്ടുന്ന പൈസയിൽ ഒരു ബർക്കത്ത് ഉണ്ടാവും❤️❤️👍

  • @fousiyaummer6908
    @fousiyaummer6908 12 дней назад +2

    👍👍👍👍

  • @SujithaDeepu-n7y
    @SujithaDeepu-n7y 12 дней назад +2

    ❤❤❤

  • @NoushadMk-wb9ob
    @NoushadMk-wb9ob 10 дней назад +1

    Enikk vedio ishttamantto

  • @Irfan-zf1df
    @Irfan-zf1df 12 дней назад +3

    അടിപൊളി വീഡിയോ 👍🏻👍🏻

  • @Safeena234
    @Safeena234 12 дней назад +2

    Masha allah

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi 11 дней назад +1

    സൂപർ വീഡിയോ❤❤❤❤❤

  • @Safeena234
    @Safeena234 12 дней назад +2

    Super ❤

  • @nachuzzcreation3532
    @nachuzzcreation3532 12 дней назад +2

    Supper video anikkum orupadu ishtamannu❤
    Purathe aduppile pajagam supper❤❤

  • @DERBESH__KHAN
    @DERBESH__KHAN 12 дней назад +6

    ജീവിതത്തിൽ എന്നും__നാളെ എന്താവണം എന്തു ചെയ്യണം എന്ന വ്യക്തമായ കണക്ക് കൂട്ടലുകൾ ഉണ്ടാവണം_____¡¡
    നമ്മുടെ ഓരോ കാൽവെപ്പും അങ്ങിനെ ആവണം____¡¡
    എന്നും നമ്മൾ പരുന്തിനെ പോലെ___കൊടും കാറ്റിനെ പേടിച്ച്__മാളത്തിൽ ഒളിക്കുന്ന മറ്റ് പക്ഷികളെ പോലെ ആവരുത്_____¡¡
    കൊടുംങ്കാറ്റിനെ ഒരു അവസരം ആക്കി___അതിൽ പറന്നു ലക്ഷ്യത്തിൽ എത്തുന്ന___പരുന്തിനേ പോലെ ആവണം_____¡¡
    മനസ്സും ശരീരവും തളരുമ്പോൾ___തോൽക്കരുത്_____¡¡
    വിജയം ലക്ഷ്യമ്മാക്കി മുന്നോട്ട്
    പോവുക_____¡¡
    നിങ്ങൾക്ക് നന്മകൾ________❣️

    • @shereefalatheef6818
      @shereefalatheef6818 12 дней назад +2

      എവിടുന്നാണ് എന്നും ഈ സാഹിത്യം ഇത്രയും കവി കവിത എഴുതുമോ?

    • @DERBESH__KHAN
      @DERBESH__KHAN 12 дней назад +2

      കാരണങ്ങളുടെ രാജാവേ
      എന്റെ വഴിക്കളുടെ അവസാനമേ___¡¡
      ഉത്തരങ്ങൾ കണ്ടെത്താൻ
      ഞാൻ ഇനിയുമെത്ര
      കിതയ്ക്കണം______❣️

    • @haifakitchenmalappuram
      @haifakitchenmalappuram  11 дней назад

      എവിടുന്നാണ് എന്നറിയില്ല എന്നും
      നല്ല വരികളിലൂടെ കമൻറ് തരും ഇതുംനല്ലൊരു കഴിവ് തന്നെ ❤️❤️👍

    • @haifakitchenmalappuram
      @haifakitchenmalappuram  11 дней назад

      ❤️🥰

    • @shereefalatheef6818
      @shereefalatheef6818 11 дней назад

      ​@haifakitchenmala🥰🥰❤️❤️ppuram

  • @JasmineShahul-e2v
    @JasmineShahul-e2v 12 дней назад +3

    1 st 😍😍👍

  • @JilumolLinu
    @JilumolLinu 12 дней назад +3

    ❤❤👍

  • @liyafathimavn57
    @liyafathimavn57 12 дней назад +4

    Njan video kanumpo ..7 vayassaya nte mon chodikkaa.. Ee itha enthaa kitchen il light idathennu... 😊

  • @shereefalatheef6818
    @shereefalatheef6818 12 дней назад +5

    റസി ഇത്രയും തിരക്കിലും നിന്റെ വീഡിയോ കാണാതിരിക്കാൻ പറ്റുന്നില്ല സത്യം വീഡിയോ സംസാരം പാചകം എല്ലാം സൂപ്പർ ❤❤❤🥰

    • @DERBESH__KHAN
      @DERBESH__KHAN 12 дней назад +2

      വാസ്ഥവമാണ്_______🤙🏻
      ഉണ്ടായിരിക്കണം പണ്ടു
      രണ്ടാത്മാക്കൾ _____¡¡
      ഒന്നായ് അലിഞ്ഞതിൻ
      പാടുകൾ നമ്മളിൽ____¡¡

    • @haifakitchenmalappuram
      @haifakitchenmalappuram  11 дней назад

      Thank you ithoose ❤️👍

    • @haifakitchenmalappuram
      @haifakitchenmalappuram  11 дней назад

      🥰❤️

    • @shereefalatheef6818
      @shereefalatheef6818 11 дней назад

      ​@@DERBESH__KHAN🥰

    • @homelychannel8206
      @homelychannel8206 9 дней назад

      യൂടൂബ് കൂടാതെ എന്താണ് ഇത്തയുടെ ജോലി

  • @JasmineShahul-e2v
    @JasmineShahul-e2v 12 дней назад +3

    Nalloru veettamma. Nallatuvaratte

  • @shakeelanizar
    @shakeelanizar 11 дней назад +1

    എന്റെ വാപ്പിയും തഹജ്ജുദ് നിസ്കരിക്കുമായിരുന്നു ❤❤❤❤

    • @haifakitchenmalappuram
      @haifakitchenmalappuram  11 дней назад

      Mm
      എൻറെ ഉപ്പയും
      അതിൻറെ എല്ലാ പ്രതിഫലം അവരുടെ കബറിൽ എത്തട്ടെ🤲🤲❤️

    • @shakeelanizar
      @shakeelanizar 11 дней назад

      @@haifakitchenmalappuram ആമീൻ

  • @ayisha250
    @ayisha250 12 дней назад +2

    Veedeo supperente veedeosum kaanane👍👍 ente adu thum parayum

  • @fannakt2560
    @fannakt2560 12 дней назад +2

    Hai❤❤❤❤

  • @HaleemaHaleema-pz6to
    @HaleemaHaleema-pz6to 12 дней назад +2

    Hai

  • @mabbitpaintings1179
    @mabbitpaintings1179 12 дней назад +2

    ഇത്ത ഞാൻ ഇന്നും ചോദിക്കുന്നു. നിങ്ങളു ടെ മക്കളുടേനെയിം

    • @haifakitchenmalappuram
      @haifakitchenmalappuram  12 дней назад

      ഹന്ന ഫാത്തിമ
      മിൻഹ
      ഹനാൻ
      ഹൈഫ

    • @DERBESH__KHAN
      @DERBESH__KHAN 12 дней назад +3

      എല്ലാ ചോദ്യങ്ങൾക്കും മറുപടി
      നൽകീട്ടും അവരിതെല്ലാം കാണാതെ പോവു ന്നല്ലോ______🤔
      ഈ ചോദ്യം നാലഞ്ച് പ്രാവശ്യം അവർ ചോദിച്ചതാണ്‌___അതിനെല്ലാം ഉത്തരം നൽകുകയും ചെയ്തിട്ടുണ്ട്____¡¡

  • @arifameenkk3762
    @arifameenkk3762 11 дней назад +1

    റസീ ഉമ്മാക്ക്എങ്ങനെയുണ്ട കുറവുണ്ടോ

  • @salmam9579
    @salmam9579 12 дней назад +2

    ഞാൻ പച്ച ക്കായ താളിപ്പ് ആദ്യമായി കാണുകയാണ്
    റസീന നീ മിടുക്കി ആണ്
    ഞാനും ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്

    • @jamshylathi6613
      @jamshylathi6613 12 дней назад +2

      ഞങ്ങൾ ഇവിടെ താ ളിക്കാറാണ്

    • @salmam9579
      @salmam9579 12 дней назад +1

      @@jamshylathi6613 ഇവിടെ തോരൻ അല്ലെങ്കി ഉപ്പേരി ആണ് ഉണ്ടാക്കാറുള്ളത്

    • @jamshylathi6613
      @jamshylathi6613 12 дней назад +1

      @@salmam9579 അല്ലകിൽ മോര് കറിയായും ഉണ്ടാക്കും, പരിപ്പ് ഇട്ടും ഉണ്ടാക്കും

    • @haifakitchenmalappuram
      @haifakitchenmalappuram  9 дней назад

      നല്ല ടേസ്റ്റ് ആണ്❤️

    • @haifakitchenmalappuram
      @haifakitchenmalappuram  9 дней назад

      എന്തൊക്കെയുണ്ട് വിശേഷങ്ങൾ❤️

  • @Habeeba.basheer
    @Habeeba.basheer 12 дней назад +2

    ❤❤❤❤❤

  • @starmagicrockzz6931
    @starmagicrockzz6931 12 дней назад +2

    എന്താണ് ജോലി

  • @sudheertklm2125
    @sudheertklm2125 12 дней назад +3

    ❤❤❤ ഹായ് നീങ്ങുളുടെ Babu ഇക്കാന്റെ നമ്പർ തരുമോ

  • @Chinju_Rafeeque
    @Chinju_Rafeeque 12 дней назад +2

    2മാസം ആയി വീഡിയോ ചെയ്യുന്നത് ഇതുവരെ ഒന്നും ആയില്ല എന്താണ് ചെയ്യണ്ട്

    • @haifakitchenmalappuram
      @haifakitchenmalappuram  11 дней назад

      എല്ലാ ദിവസവും വീഡിയോ ചെയ്യുക അപ്പോഴേതെങ്കിലും വീഡിയോ വൈറലായിപോയിക്കോളും ❤️❤️

  • @Chinju_Rafeeque
    @Chinju_Rafeeque 12 дней назад +2

    ഒന്ന്പറഞ്ഞുതരുമോ

  • @RahmathShafi-p6k
    @RahmathShafi-p6k 12 дней назад +3

    ഓൺലൈൻ ആയി ഖുർആൻ തജ്‌വീത് അനുസരിച്ചു പഠിക്കൻ താല്പര്യം ( 4 age മുതൽ....വലിയ സ്ത്രീകൾ ക്കും താല്പര്യം ഉള്ളവർ plz കോൺടാക്ട്... ഏഴ്. മൂന്ന്. പുജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പുജ്യം. മൂന്ന്. അഞ്ച്

  • @kitchenofminifoodvlogs8639
    @kitchenofminifoodvlogs8639 12 дней назад +2

  • @sinansha325
    @sinansha325 12 дней назад +2

    ❤❤❤

  • @SelmaSalim-fh5vf
    @SelmaSalim-fh5vf 12 дней назад +2

    Hai

  • @user-oi1bs2re2l
    @user-oi1bs2re2l 12 дней назад +3

    ❤❤

  • @sandhyadilly2314
    @sandhyadilly2314 12 дней назад +2

    ❤❤❤

  • @kitchenofminifoodvlogs8639
    @kitchenofminifoodvlogs8639 12 дней назад +2

  • @santhagopi2883
    @santhagopi2883 12 дней назад +2

    ❤❤❤

  • @user-ye6gc7rd4x
    @user-ye6gc7rd4x 12 дней назад +2

    ❤❤