രുചികരമായ വിഭവങ്ങൾ തയ്യാറാക്കുന്നതിൽ____ വൈദഗ്ധ്യമുള്ള വീട്ടമ്മയുടെ പാചക കുറിപ്പുകൾ എല്ലാം ഇഷ്ടം_____¡¡ നിങ്ങൾ സലാം പറയുന്നതിൽ തെറ്റൊന്നും ഇല്ലന്നാണ് എന്റെ അറിവ്____¡¡ ഞാൻ അതിന് സലാം മടക്കാറില്ല___എന്നാൽ അതിന് അർഹതപ്പെട്ടവരുണ്ടല്ലോ ഇവിടെ____അവർക്ക് മടക്കാമല്ലോ____¡¡ നിങ്ങൾക്ക് നന്മകൾ___സന്തോഷവും സമാധാനവും നിങ്ങളുടെ വീട് വിട്ടു പോവാതിരിക്കട്ടെ____🤲🏻
E choppar nalladano itha yenteduthundayirunnad valikunnadayirunnu ad valli potti poyi eni ithanteduthulla angane thed vedikanam yenn vijarikunnad apol yente frend parang ad vangi kendann ada ithanod chodiche yenda padenn
ഇത് നല്ല ചോപ്പർ ആണ് ഒരു കുഴപ്പവുമില്ല ഞാൻ ഒരുപാട് ആയി യൂസ് ചെയ്യാൻ തുടങ്ങിയിട്ട് വലിക്കുന്നതിൽ എനിക്കും ബുദ്ധിമുട്ടാണ് ഇതാകുമ്പോൾ കൈവെച്ച് ഒന്ന് പുഷ് ചെയ്തു കൊടുത്താൽ മതി ഞാൻ ഗ്രോ സ്റ്റോറി ഓട്ടോ വാങ്ങിയത് 169 രൂപയാണ്
അന്യ പുരുഷൻ മാർ നമ്മോട് ഡയറക്ട് സലാം പറഞ്ഞലോ നമ്മൾ അങ്ങോട്ട് നേരിട്ട് പറഞ്ഞാലോ പാടില്ലാത്ത തു. മനസില് പറയുന്ന തിന് കുറ്റം ഒന്നൂല്ല. ഞാൻ ഇങ്ങനെ ആണ് പഠിച്ചിട്ടുള്ളെ.
നസീറാഷാജു നമ്മൾ പഠിച്ചത് ശരിയാണ് പക്ഷേ നമ്മുടെ ജീവിതത്തിൽ അത് പ്രയോഗികമല്ല കാരണം നമ്മെ പഠിപ്പിച്ച ഉസ്താദ്മാർ സ്റ്റേജിൽ കയറിയാൽ,, (അതായത് ആണും പെണ്ണും ഉള്ള )ആതിയം സലാംകൊണ്ടാണ് തുടങ്ങഉന്നത് അതിലുപരി മക്കളെ പഠിപ്പിക്കുന്ന ഉസ്താത്മാർക്ക് വീട്ടില് ചിലവുള്ള ദിവസം (വന്ന് കഴിക്കുന്നവർ )സലാം പറഞ്ഞുകയറും അവിടെ ആണും പെണ്ണും സലാം മടക്കുന്നു പറഞ്ഞുവർക്കണോ മടക്കിയവർക്കണോ തെറ്റ് അങ്ങനെനോക്കുമ്പോൾ 😮😮
ആര് സലാം പറഞ്ഞാലും സലാം തിരിച്ചു മടക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയും നന്മയും ഉണ്ടാകട്ടെ തിരിച്ചു നിങ്ങൾക്കും എന്നല്ലേ അർത്ഥം അതിനെന്താണ് കുഴപ്പം
അടിപൊളി വീഡിയോ 👏🏻👏🏻നല്ല സ്ഥലം 🥰🥰🥰food പിന്നെ പറയണ്ട ഒന്നിനൊന്നു മെച്ചം മാഷാഅല്ലാഹ് 🤲🏻🤲🏻
ഒരുപാട് സന്തോഷം❤️👍
Olu ee family de swathanu,mashalla
Thank you 😊
നീർ ദോശയും ചട്നിയും വെള്ളരിക്ക പരിപ്പ് കറി മീൻ ഉപ്പേരി എല്ലാ വിശേഷങ്ങളും അടിപൊളി❤
സന്തോഷം❤️
ചോറും കറികളും പൊളി ♥️♥️♥️♥️♥️
Thank you 😊
Neer dosha undakkumbol kurach aripodiyum kurach pachariyum same aaki chuttu nokkoo
Traycheyyum👍❤️
Thank you
രുചികരമായ വിഭവങ്ങൾ
തയ്യാറാക്കുന്നതിൽ____
വൈദഗ്ധ്യമുള്ള വീട്ടമ്മയുടെ
പാചക കുറിപ്പുകൾ എല്ലാം
ഇഷ്ടം_____¡¡
നിങ്ങൾ സലാം പറയുന്നതിൽ
തെറ്റൊന്നും ഇല്ലന്നാണ് എന്റെ അറിവ്____¡¡
ഞാൻ അതിന് സലാം മടക്കാറില്ല___എന്നാൽ അതിന് അർഹതപ്പെട്ടവരുണ്ടല്ലോ ഇവിടെ____അവർക്ക് മടക്കാമല്ലോ____¡¡
നിങ്ങൾക്ക് നന്മകൾ___സന്തോഷവും സമാധാനവും നിങ്ങളുടെ വീട് വിട്ടു പോവാതിരിക്കട്ടെ____🤲🏻
Aameen 🤲🤲❤️
ദോശയുംപരിപ്പുംവെള്ളരിക്കകറിയുംപപ്പായഉപ്പേരിയുംമീൻഫ്രൈയുംഅടിപൊളിസെലാംമടക്കുന്നതിനെപറ്റിഅറിയില്ല❤🎉
Ok
Ithoos❤️
Spoon tricks aniku ok ayi❤
സന്തോഷം❤️👍
E choppar nalladano itha yenteduthundayirunnad valikunnadayirunnu ad valli potti poyi eni ithanteduthulla angane thed vedikanam yenn vijarikunnad apol yente frend parang ad vangi kendann ada ithanod chodiche yenda padenn
ഇത് നല്ല ചോപ്പർ ആണ് ഒരു കുഴപ്പവുമില്ല ഞാൻ ഒരുപാട് ആയി യൂസ് ചെയ്യാൻ തുടങ്ങിയിട്ട്
വലിക്കുന്നതിൽ എനിക്കും ബുദ്ധിമുട്ടാണ് ഇതാകുമ്പോൾ കൈവെച്ച് ഒന്ന് പുഷ് ചെയ്തു കൊടുത്താൽ മതി ഞാൻ ഗ്രോ സ്റ്റോറി ഓട്ടോ വാങ്ങിയത് 169 രൂപയാണ്
Adipoli
Thank you so much 👍
Thumbnail ഏത് app ആണ് യൂസ് ചെയുന്നത്
Picsart
Super vedio
Thank you 😊
ഞാൻ പരീക്ഷിച്ചു success ആയി
Thank you so much 👍
Chatni unda kiya chatti evidunnu vedichadha❤
Upperi vecha shesham
Adhil ninnu mattan no
Karupkalar varunnundo
Pls reply❤❤
ഇതും indus valley product തന്നെയാണ് ഇതിലൊക്കെ കുക്ക് ചെയ്താൽ അപ്പോൾ തന്നെ മാറ്റണം ഇല്ലെങ്കിൽ ഇരുമ്പിന്റെ ചൊവ വരും❤️🥰
Dear I am from Karnataka ❤
Thank you friend❤️❤️🥰
Anthanenneriyilla orupadishtama ningale Chanel thudangi helpillathe cheyyan kazhiyunnilla dairymilla veettammayanu plus 2 vare padichu 42 age ❤❤❤
ചാനൽ റീചാവണമെങ്കിൽ ഡെയിലി വീഡിയോ ചെയ്യണം
ശ്രമിച്ചു നോക്കൂ പറ്റും❤️👍
@@haifakitchenmalappuram❤
Chilli flakes
❤️❤️
Vellam kurach vech nokku
Okey 👌
Nabidina raliyum papadiyunnum avide ille
ഉണ്ട് ഇൻഷാ അള്ളാ വീഡിയോ ചെയ്യും
ഇരുപത്തിയൊന്നാം തീയതി ആണ്
Vellam koodipoyittan cookeril ninn thilach maryunnad
Aa, ❤️🥰👍
Annya purushanod salam parayan padillan parayunnad kelkam pakshe ed neritt allallo parayunne padachon kakatte
Aameen 🤲
Thegen thottam👌👌👌👌👌❤🤩
നമ്മളതല്ല❤️🥰
❤❤
❤️❤️
Super👌👌👌❤❤❤❤❤❤
Thank you 👍
ഈ ചട്ടിക്ക് എത്ര യാണ് വില
വില അറിയില്ല ലിങ്കിൽ കയറി നോക്കണം ഇപ്പോൾ ഓണം ഓഫർ ഉള്ളതല്ലേ
👌👍❤️❤️❤️
❤️❤️
ചട്ടിയുടെ വില എത്ര ആണ്
അത് കറക്റ്റ് അറിയില്ല
ലിങ്കിൽ കയറി നോക്കണം
Nala testanu
Aa❤️👍
👍👍👍👍
❤️❤️
ഞങ്ങളും ചീ അപ്പം എന്ന parayar
Aa, ❤️🥰
Babu kaku.vararayoo.sukallee
ഇല്ല ഏഴുമാസല്ലേ ആയുള്ളൂ ഇൻഷാ അള്ളാ
ഒരു വർഷം കഴിഞ്ഞാൽ വരും❤️
നിങ്ങളുടെ നബിദിന പരിപാടി കഴിഞ്ഞോ
ഇല്ല ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ചയാണ് ❤️
സ്പൂൺ കുക്കറിൽ ഇട്ടാൽ തിളച്ചു പൊങ്ങില്ല ഒരു തുള്ളി വെള്ളവും പുറത്ത് വരില്ല 👌
അതെ സത്യം❤️👍
Hai
Hai❤️
Veedinte lonellam veediyo
കുറച്ചൂടെ ഉണ്ട്
അന്യ പുരുഷൻ മാർ നമ്മോട് ഡയറക്ട് സലാം പറഞ്ഞലോ നമ്മൾ അങ്ങോട്ട് നേരിട്ട് പറഞ്ഞാലോ പാടില്ലാത്ത തു. മനസില് പറയുന്ന തിന് കുറ്റം ഒന്നൂല്ല. ഞാൻ ഇങ്ങനെ ആണ് പഠിച്ചിട്ടുള്ളെ.
നസീറാഷാജു നമ്മൾ പഠിച്ചത് ശരിയാണ് പക്ഷേ നമ്മുടെ ജീവിതത്തിൽ അത് പ്രയോഗികമല്ല കാരണം നമ്മെ പഠിപ്പിച്ച ഉസ്താദ്മാർ സ്റ്റേജിൽ കയറിയാൽ,, (അതായത് ആണും പെണ്ണും ഉള്ള )ആതിയം സലാംകൊണ്ടാണ് തുടങ്ങഉന്നത് അതിലുപരി മക്കളെ പഠിപ്പിക്കുന്ന ഉസ്താത്മാർക്ക് വീട്ടില് ചിലവുള്ള ദിവസം (വന്ന് കഴിക്കുന്നവർ )സലാം പറഞ്ഞുകയറും അവിടെ ആണും പെണ്ണും സലാം മടക്കുന്നു പറഞ്ഞുവർക്കണോ മടക്കിയവർക്കണോ തെറ്റ് അങ്ങനെനോക്കുമ്പോൾ 😮😮
പണ്ഡിതന്മാരായാലും ഉസ്താദ് മാരായാലും
തങ്ങന്മാരായാലും____അവരെല്ലാം സ്റ്റേജിലായാലും ____ഷോഷ്യൽ മീഡിയയിലായാലും സലാം പറയാറുണ്ടല്ലോ____അവിടെ സ്ത്രീയും പുരുമുഷനും ഉള്ളതല്ലേ____അപ്പോൾ പറയുന്നതിൽ തെറ്റൊന്നുമില്ല____അതിന് അർഹതപ്പെട്ടവർക്ക് സലാം മടക്കുകയും ചെയ്യാം___
ആര് സലാം പറഞ്ഞാലും സലാം തിരിച്ചു മടക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയും നന്മയും ഉണ്ടാകട്ടെ തിരിച്ചു നിങ്ങൾക്കും എന്നല്ലേ അർത്ഥം അതിനെന്താണ് കുഴപ്പം
ഹസീന____💯___അത്രേയുള്ളൂ
അതാണ് ആതൃയേയുള്ളു @@Haseenaskitchen-pb4uc
റസീന സലാം ആരോട് പറഞ്ഞാലും കുഴപ്പം ഇല്ല കാരണ. അല്ലാഹുവിന്റ സെലാം ഉണ്ടാകട്ട ഏ ന്ന പറയുന്നത് അത് തെറ്റാകുന്നത് എ ങ്ങനാ
Aa❤️
നബിദിനത്തിന് വീട്ടിൽ റാലി വന്നില്ലേ
നിങ്ങൾ കുട്ടികൾക്ക് ഈ പ്രാവിശ്യം മധുരം കൊടുത്തില്ലേ
ഇൻഷാ അള്ളാ കൊടുക്കണം അടുത്ത ശനിയാഴ്ചയാണ്❤️
Vayalinte വേദിയിൽ ഉസ്താദുമാർ സലാം പറയുന്നില്ലേ. അവിടെ ആണും പെണ്ണും ഉണ്ടാവുമല്ലോ. എന്റെ ഒരു അഭിപ്രായം
അതെ_____👍🏻
❤️❤️
എന്റെ അറിവിൽ അന്യപുരുഷന്മാരോട് സലാം പറയാൻ padilla
ഞാൻ കേട്ടതും അതു തന്നെ അന്യപുരുഷന്മാരോട് സലാം പറയാൻ പാടില്ലന്ന്
അതെ എൻറെ അറിവും ഇതാണ്❤️
സലാം പറയാൻ മടിയാണെങ്കിൽ
നമസ്കാരം പറയാല്ലോ. ? ?
എവിടായിരുന്നു കുറെ കാലമായല്ലോ കണ്ടിട്ട്
@@haifakitchenmalappuram ഞാൻ ദിവസവും കാണാറുണ്ട് *
@saidumuhammed1313-b5c mm കമൻറ് കാണലില്ല അതാ ട്ടോ ചോദിച്ചത്❤️👍
എന്റെ ഒരു അറിവ് വെച്ച് യുട്യൂ ബ് ചാനൽ ചെയുന്ന ത് തന്നെ തെറ്റ് ആണ്
സത്യം❤
തെറ്റാണ് എന്ന് അറിഞ്ഞില്ലട്ടും അത് (യുട്യൂബ) കാണുന്നതും തെറ്റാണ് 😂😂
തെറ്റ് കാണുന്നില്ലല്ലോ വീട്ടിലെ adukkala😍പണിയല്ലേ കാണുന്നത് സിനിമ അല്ലല്ലോ തെറ്റ് ആണ് എന്ന് എനിക്ക് തോന്നുന്നില്ല
സ്ത്രീകൾ അന്യ പുരുഷന്മാരെ കാണുന്നത് നോക്കുന്നത് തെറ്റ്_____അതുപോലെ തന്നെ പുരുഷൻ അന്യ സ്ത്രീകളെ നോക്കുന്നതും___¡¡
എന്നിട്ട് ഈ നമ്മളോ_____🤭
ആയിഷsain നിങ്ങക്ക് അത് തെറ്റാണ് എന്നുള്ള അറിവുണ്ടങ്കിൽ കാണാതിരിക്കുക തെറ്റാണ് എന്ന് അറിഞ്ഞിട്ടും നിങ്ങൾ കാണു ന്നുണ്ടങ്കിൽ അതും തെറ്റാണ്
👍👍👍❤️❤️❤️❤️❤️
♥️♥️
❤❤❤❤❤❤
Super👌👌👌❤❤❤❤❤❤
❤️❤️
Hai
Hai❤️👍
❤❤❤
Hai