കേറ്ററിങ്ങിന് ഓർഡർ കിട്ടാൻ ഞാൻ ചെയ്യുന്നത്/Nadan Lunch menu/haifa kitchen/daily vlog

Поделиться
HTML-код
  • Опубликовано: 18 сен 2024
  • കേറ്ററിങ്ങിന് ഓർഡർ കിട്ടാൻ ഞാൻ ചെയ്യുന്നത്/Nadan Lunch menu/haifa kitchen/daily vlog
    #haifakitchen
    #dailyvlog
    #nadanlunchmenu
    #easycooking
    #villagecookingkerala
    #villagefood
    #cooking
    #easyrecipemalayalam
    #malayalamvlog
    #housewaifevlog
    #lunchbox
    #lunchboxreceipe
    #trending
    #chamayangalillathaveettamma

Комментарии • 68

  • @DERBESH__KHAN
    @DERBESH__KHAN 5 дней назад +7

    എല്ലാം എല്ലായ്‌പോഴും
    എന്നപ്പോലെ___മികച്ചതാണ്___¡¡
    ഉണ്ടാക്കിയ മുഴുവൻ ചപ്പാത്തിയും ആ ചിക്കൻ പാട്സും___എന്റെ മുൻമ്പിലോട്ട് വെച്ച് തന്നാൽ___അതെല്ലാം ഞാൻ കഴിച്ച് പാത്രം കാലിയാക്കി കാണിച്ച് തരാം സുഹൃത്തേ_____🤭
    മാണിത്തട്ട ഉപ്പേരി മുൻബ് ഒരുപാട് കഴിച്ചിരുന്നു____¡¡
    എല്ലാവർക്കും നന്മകൾ___അനിയത്തിയെ കണ്ടതിലും സന്തോഷം___❣️

  • @sinansha325
    @sinansha325 5 дней назад +5

    Super

  • @fousiyaummer6908
    @fousiyaummer6908 5 дней назад +4

    ഇന്ന് ഫസ്റ്റ് ലൈകും kamandum njan👍

  • @sakunthalabalan270
    @sakunthalabalan270 5 дней назад +2

    ഹായ് ഡിയർ അടിപൊളി ഇന്നത്തെ ലൈക് റിച്ചുവിന് അനിയത്തി കുട്ടി ❤❤

  • @SuhanaFathima-nk8nz
    @SuhanaFathima-nk8nz 5 дней назад +4

    👍

  • @JasminBasheer-e3w
    @JasminBasheer-e3w 5 дней назад +1

    Ellam nannayitund❤❤❤❤❤👌👌👌👌

  • @sahalasherin412
    @sahalasherin412 4 дня назад +2

    Nalla swabavam orupad ishtayi nigale oru jadayumilla ❤

  • @shakeelanizar
    @shakeelanizar 5 дней назад +1

    ചോറും കറികളും പൊളി 👍🏻♥️♥️♥️♥️♥️

  • @gamingmedia871
    @gamingmedia871 5 дней назад +3

    ❤❤👍

  • @rifnaraihanrifnaraihan3291
    @rifnaraihanrifnaraihan3291 4 дня назад +1

  • @Irfan-zf1df
    @Irfan-zf1df 5 дней назад +1

    വീഡിയോ സൂപ്പർ

  • @rafeekhafsa5552
    @rafeekhafsa5552 5 дней назад +3

    Enthina aduppinte aduth kalangal kamizhthi vechirikknu

    • @haifakitchenmalappuram
      @haifakitchenmalappuram  5 дней назад

      അത് അവിടെ തന്നെയാണ് വെക്കാറ്
      അടുപ്പത്ത് വെക്കുന്ന കലങ്ങളാണ്

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi 5 дней назад +1

    നൈസ് വീഡിയോ❤❤❤❤❤

  • @JilumolLinu
    @JilumolLinu 5 дней назад +2

    ❤❤👌

  • @sajeer1810
    @sajeer1810 5 дней назад +2

    ❤❤🎉🎉

  • @Habeeba.basheer
    @Habeeba.basheer 5 дней назад +2

    ❤❤❤❤❤

  • @KadeejaK-gz9dh
    @KadeejaK-gz9dh 5 дней назад +1

    സൂപ്പർ

  • @arifameenkk3762
    @arifameenkk3762 4 дня назад +1

    റസി അവിടെ ഇരുന്ന് മീൻ മുറിക്കുമ്പോൾ ശ്രദ്ദീക്കണം പാമ്പ് ഉള്ള എറിയല്ലേ

  • @naseerashaju4296
    @naseerashaju4296 5 дней назад +2

    ഇപ്പോഴത്തെ ആലുവ adupu സൂപ്പർ ആട. ചിക്കൻ പാട്സ് ഇവിടെ വീട്ടിൽ ആരും കഴിക്കാറില്ല. പൂച്ചക്ക് കൊടുക്കലാ. പതിവ്.

  • @salmarashi3877
    @salmarashi3877 5 дней назад +1

    Itha ningal aduppil ninn thanne food undakunna th kanumbo santhosham. Ningalkk ethra makkala

  • @salmarashi3877
    @salmarashi3877 5 дней назад +1

    Kuttikal phone kond kalikalokke illa nn thonnunnu. Le masha allah

    • @haifakitchenmalappuram
      @haifakitchenmalappuram  5 дней назад

      എപ്പോഴെങ്കിലും ഒക്കെ എടുക്കും❤️🥰

  • @sahalasherin412
    @sahalasherin412 4 дня назад +1

    Jolik povarillre aduthano job

  • @ShereenaShereena-n2t
    @ShereenaShereena-n2t 5 дней назад +1

    ഞാൻ ലുലു ന്ന്‌ വാങ്ങി വാഴ കൂമ്പ്
    തോരൻ ഉണ്ടാക്കി വല്ലാത്തൊരു കൈപ്പ് കഴിക്കാൻ പറ്റീല

  • @mashaaahu
    @mashaaahu 5 дней назад +2

    അനിയത്തി കുട്ടി എന്ന് പറയുന്നത് husinte പെങ്ങൾ ആണോ?

  • @v4take465
    @v4take465 5 дней назад +2

    Block ഒഴിവാക് plssss

    • @haifakitchenmalappuram
      @haifakitchenmalappuram  5 дней назад +1

      എന്താ പറയാനുള്ളത് ഇവിടെ പറഞ്ഞോളൂ ❤️

    • @v4take465
      @v4take465 5 дней назад

      @@haifakitchenmalappuram അത് വാട്സ്ആപ്പ് ഓപ്പൺ ആക്കിയാൽ പ്രൊബേളം

    • @zeenathmajeed9076
      @zeenathmajeed9076 5 дней назад +1

      Super

  • @Itsmeshahzadchannel4374
    @Itsmeshahzadchannel4374 5 дней назад +2

    Etha videoil ente per nabeela enn parayumo❤

  • @ShamlaNoushad-oy3io
    @ShamlaNoushad-oy3io 5 дней назад +3

    ഞാൻ ഇത് പോലെ ആണ് വാഴക്കൂമ്പ് [ഞങ്ങൾ കൊടപ്പൻ എന്നാണ് പറയുന്നത് ] വയ്ക്കുന്നത്

  • @Differentthoughts307
    @Differentthoughts307 5 дней назад +5

    ഇത്താ ബ്രോയ്ലർ ചിക്കന്റെ parts കഴിക്കുന്നത് danger ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പ്രതേകിച്ചു ലിവർ, കിഡ്നി ഒക്കെ. .
    ഞങ്ങളുടെ അവിടെയൊക്കെ കുറഞ്ഞ പൈസക്ക് ചിക്കൻ കടക്കാർ parts തരും, പക്ഷെ അധികം ആൾക്കാരും ഇത് കഴിക്കാറില്ല. വളരെ കുറഞ്ഞ മാസങ്ങൾ കൊണ്ട് ബ്രോയ്ലർ ചിക്കൻ വളർന്നു വലുതാകാൻ വേണ്ടി കുത്തിവെക്കുന്ന ഹോർമോൺ, കെമിക്കൽ എല്ലാം ഈ parts കൾക്ക് അല്ലേ നേരിട്ട് ഏൽക്കുന്നത് എന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്

    • @haifakitchenmalappuram
      @haifakitchenmalappuram  5 дней назад +1

      Aa❤️👍

    • @its_aq1b193
      @its_aq1b193 4 дня назад

      Dr rajesh kumar enna channelil.. Drvparayunnund kazhikkambenn

    • @ayisha250
      @ayisha250 4 дня назад

      Cilon porotta ennanu njangal parayuka

    • @Hamdhanroblox
      @Hamdhanroblox 3 дня назад

      അതേ ​@@its_aq1b193

    • @Hamdhanroblox
      @Hamdhanroblox 3 дня назад

      40ദിവസം മതി ഒരു കോഴി വലുതാകാൻ

  • @sainukitchen1041
    @sainukitchen1041 4 дня назад +1

    ചിക്കൻപാട്സുംമൈദപ്പവുംവാഴകൂമ്പുംകുഞ്ഞൻമത്തിയുംഅടിപൊളി❤🎉

  • @SelmaSalim-fh5vf
    @SelmaSalim-fh5vf 5 дней назад +1

    ❤❤❤❤❤