എല്ലാ അമ്മമാരും ഈ അവസ്ഥയിലൂടെ കടന്ന് പോയിട്ടാണ് കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നത് ❤️പക്ഷെ പലപ്പോഴും പല മക്കളും അത് മനസിലാക്കുന്നില്ല വലുതാകുമ്പോൾ 😊👩🏻🦯എന്റെ മോൻ വലുതാകണ്ട എന്ന് ചിലപ്പോൾ തോന്നും 😒
Small tip for you @sheethal elza ഞാനും 2 മക്കളുടെ അമ്മയാണ് മക്കൾ കരയുമ്പോൾ എല്ലാ അമ്മമാർക്കും സങ്കടം വരും പറഞ്ഞിട്ട് കാര്യമില്ല vaccine എടുക്കാതെ മാർഗമില്ലല്ലൊ. So എനിക്ക് മക്കൾക്ക് effective ആയി തോന്നിയ ഒരു Tip പറയാം Vaccine എടുത്ത spot -ൽ ഇടയ്ക്ക് Tap Cold water-ൽ ഒരു തുണി മുക്കി ഇടയ്ക്ക് വച്ച് കൊടുക്കുന്നത് നല്ലതാണ് Pain അൽപ്പം ആശ്വാസം കിട്ടും ഇനിയുള്ള Vaccine എടുക്കുമ്പോൾ Try ചെയ്തു നോക്കു.
ഞാൻ എന്റെ 3 മക്കളുടെ പോളിയോ ക്കും കരഞ്ഞിട്ടുണ്ട്. കുഞ്ഞിനെ ക്കാൾ ഞാൻ കരഞ്ഞു. അതുകൊണ്ട് തന്നെ എന്റെ മക്കൾക്ക് 45 ലെ പോളിയോ മാത്രേ ഞാൻ വെച്ചിട്ടുള്ളു. 😭എനിക്ക് സഹിക്കാൻ പറ്റുന്നില്ല ❤️😘😘
ഭാഗ്യം ചെയ്ത മോൻ.രണ്ടുപേരുടെയും സ്നേഹവും ശ്രദ്ധയും പരിചരണവും ആവശ്യത്തിന് ലിഭിക്കുന്ന മോൻ. ഞാനും husbandum ഈ വിധമായിരുന്നു.5വയസ്സുവരെ ഞാൻ ഫീഡ്ചെയ്തൂ.5വയസാകുന്നതുവരെ ഞാനൊരു moovikanan,വെഡ്ഡിംഗ്,ഔട്ടിങ് ഹോം വിസിറ്റിംഗ് ഇതെല്ലാം cut cheythu.monilninnum അകലാൻ വയ്യതിനാൽ അച്ഛൻ്റെ സ്കൂളിലാഡ്മിഷൻ എടുത്ത് .ഞാൻ അവിടേക്ക് transfer vangi.oru 14വയസ്സുവരെ .പിന്നെ മോൻ്റെ ഫ്രീഡം അതിനായി priority കൊടുത്തു.orilkalum study cheyyan compel ചെയ്തില്ല.അതിൻ്റെ പോസിറ്റീവ് റിസൾട്ട്കിട്ടി
എന്റെ മോൾക്കും ഇവിടെ ആണ് ഇൻജെക്ഷൻ എടുത്തത്. എന്റെ വീടിന്റെ അടുത്ത് ആണ്.എന്റെ മോളും ഒന്നാമത്തെ കുത്തിൽ അറിഞ്ഞില്ല. രണ്ടാമത്തെ കുത്തിൽ എന്നെ ദെയ്‌നിയമായി നോക്കി അപ്പോൾ ഞാനും കരഞ്ഞു. അമ്മമാർ അങ്ങനെ ആണ് ഡാ.
കുഞ്ഞിന് വേദനിക്കുമ്പോൾ അമ്മയ്ക്കും സങ്കടം ഉണ്ടാവും എന്നത് സ്വാഭാവികം 😇. ഇത്പ്പോ ആ moment social media യിൽ വിറ്റ് kashakkunnath പോലെ അല്ലേ 😇എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു മാത്രം
ഞാൻ ആദ്യമായിട്ട് എന്റെ പൊന്നിന് വേണ്ടി കരഞ്ഞത് എനിക്ക് തൈറോയ്ഡ് ഉള്ളോണ്ട് കുഞ്ഞവക്ക് ഉണ്ടോന്നറിയാൻ പ്രസവിച്ച പിറ്റേ day കയ്യിന്നു ബ്ലഡ് എടുക്കാൻ വന്നു... അന്ന് ഞാൻ കരഞ്ഞു മെഴുകിണ്ട്... കുഞ്ഞു കയ്യല്ലേ ഞരമ്പ് കിട്ടണ്ടേ കാണാൻ കൂടി ഇല്ല... എന്നിട്ട് കുത്തി ബ്ലഡ് വരുന്നേ ഇല്ല അത് കിട്ടുന്നവരെ ന്റെ മോൾ കരയുവായിരുന്നു ഒപ്പം ഞാനും... കുഞ്ഞാവ കരഞ്ഞു കരഞ്ഞു നീല കളർ ആയി ഞാൻ പേടിച് പോയിണ്ട് ശ്വാസം കിട്ടാതെ ഉള്ള അവളുടെ കരച്ചിൽ ഇപ്പഴും എപ്പഴും മറക്കില്ല...
ഒന്നര മാസം വാക്സിൻ 3 കുത്ത് ഉണ്ട് രണ്ടര മാസം വാക്സിൻ 1 കുത്ത് മൂന്നര മാസം വാക്സിൻ 3 കുത്ത് ഉണ്ട് പിന്നെ പത്താം മാസത്തിലെ വാക്സിൻ ഉള്ളു എൻ്റെ മോനും അരിമണിയുടെ ഒപ്പം ആണ്☺️
@@anilamvanu9754yes എന്റെ കുഞ്ഞു ഭയങ്കര കരച്ചിൽ ആയിരുന്നു😢😢😢ഇനി ഉണ്ട് ആലോചിക്കുമ്പോൾ പേടി ആണ് അമ്മമ്മാരെ അതിനു സമ്മതിക്കൂ വേറെ ആരുടെയും മടിയിൽ ഇരുത്താൻ അവര് സമ്മതിക്കില്ല
എന്റെ മോനെ ഫസ്റ്റ് കയ്യിൽ കുത്തിയപ്പോൾ മോന്റെ face മാറി കരയാൻ തുടങ്ങിയപ്പോൾ എന്റെ നെഞ്ഞ് ഒന്ന് പിടച്ചു പിന്നെ ഫസ്റ്റ് കാല് കുത്തിയപ്പോൾ മോന് കരയുന്നതും അവർ കുത്തുന്നതും കണ്ടപ്പോൾ എന്റെ കണ്ട്രോൾ പോയി ഞാൻ കരഞ്ഞു എനിക്ക് തല മിന്നൽ ഉണ്ടായി പിന്നെ എന്റെ കയ്യിന്ന് കുഞ്ഞിനെ മാറ്റി എന്റെ ഉമ്മ വാങ്ങി ലാസ്റ്റ് കാലിനുള്ള വാക്‌സിൻ വെച്ചു 😭സഹിക്കാൻ പറ്റില്ല നമുക്ക് നമ്മുടെ കുട്ടികൾ കരയുമ്പോൾ
വാക്സിൻ വേണം എന്നെ മോന് ചെറുത് ആയപ്പോൾ എടുത്തത് ആയിരുന്നു ഇപ്പൊ എന്നെ മോന് മജ്ജ മാറ്റി വെച്ചു. എപ്പോ 11age ആയി. പയെ വാക്സിൻ എല്ലാം പോയി എന്ന് പറഞ്ഞു വീണ്ടും വാക്സിൻ വെച്ചു. നമ്മുടെ മകൾക് വേണ്ടി ആണ്
ഞങ്ങൾ 5 മക്കൾ ആണ്. 5 പേർക്കും ഇന്ന് വരെ ഒരു വാക്സിനും എടുത്തിട്ടില്ല 🤪 മാഷാ അല്ലാഹ് ഇത് വരെ അത് എടുക്കാത്തത് കൊണ്ട് ബുദ്ധിമുട്ട് ഒന്നും വന്നിട്ടില്ല മൂത്ത കുട്ടിക്ക് 23 ന്നും ഇളയ ആൾക്ക് 4 ഉം വയസ്സായ്ജ് 😍
ഒരു പ്രേശ്നവും ഇല്ലാത്ത കുഞ്ഞിനെ കിട്ടിയില്ലേ.. ജനിച്ച അന്നുമുതൽ ഇൻജെക്ഷനും മരുന്നും ആയ്യി നടക്കുന്ന കുഞ്ഞുങ്ങളെ ഓർത്തു നോക്കു.. സർജറി വരെ ആ കുഞ്ഞു ശരീരത്തിൽ ചെയ്യാറുണ്ട്.. ഇതു 2 ദിവസം kondu മാറും
Kunjinte karachil kettapol cheruthayonnu feel ayi he is a cute baby avan karanjappol chechi karayunnad kandum ende kannu just veendum onnu niranju 😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ ശീതലിന്റെ സൈടാണ് ജീവിതം ആസ്വദിക്കണം ❤❤❤❤❤. എന്റെ husum ഇതേപോലെ തന്നെ. എപ്പോ വേണമെങ്കിലും നമ്മൾ മരിക്കും അപ്പൊ നമുക്ക് ഇഷ്ട്ടമുക്ള്ളതൊക്കെ കഴിക്കണം. ഇപ്പൊ വേറെ കൊഴപ്പമൊന്നും ഇല്ലല്ലോ ❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰
Bhayankara sangadamaane ee samyathe enn ende Amma paraju kettitunde... Enne vaccine cheyyunna samayathe Amma nallonam karanju aa samyathe ennom paraju..🥰🥰❤️
എന്റെ കുഞ്ഞിക്ക് ഇന്നലെ ആരുന്നു ഫസ്റ്റ് വാക്സിൻ. കഴിഞ്ഞ ആഴ്ച കൊണ്ട് ചെന്നപ്പോ അവന് പനിടെ ലക്ഷണം ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് അന്ന് രക്ഷപെട്ടു. ഏഴമത്തെ ആഴ്ച ഇന്നലെ അവനെ കുത്തി 😢😢😢. ഇതുപോലെ ടെൻഷൻ അടിച്ചാണ് പോയത് നമ്മുടെ ചങ്ക് പിടയും ഇത് കാണുമ്പോ 😭😭😭😭
ഇങ്ങനെ തന്നെയാ ഓരോ കുഞ്ഞുങ്ങളും വളർന്നു വരുന്നത്.. വാക്‌സിനേഷൻ ഒക്കെ കുട്ടികൾക്കു മറ്റു അസുഖങ്ങൾ വരാതിരിക്കാൻ വേണ്ടിയാണു.. ചില വാക്‌സിനേഷൻ എടുത്താൽ പനിക്കണം.. അത് മരുന്ന് പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ്.. ഫോറിനേഴ്‌സ് എന്ത് ചെയുന്നു എന്ന് നോക്കിയല്ല നമ്മുടെ കുട്ടികളെ വളർത്തേണ്ടത്.. രണ്ടു ദിവസം കഴിയുമ്പോൾ പനിയൊക്കെ പോകും
ഞാൻ കരഞ്ഞു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢ചേച്ചിയെ എനിക്ക് വലിയ ഇഷ്ടമാണ് ചേച്ചിക്കരയുന്നത് കണ്ട് എനിക്ക് സങ്കടമായി എൻറെ കണ്ണിൽ നിന്നും വെള്ളം വന്നു
ഇതിൽ ഒരു പട്ടിഷോയും ഇല്ല ശീതൾ പറയുന്നവർ പറഞ്ഞോട്ടെ. ഈ ഒരു ടൈം ഞാനോക്കെ ഒരുപാട് കരഞ്ഞു. എന്നോടും ഇതുപോലെ തന്നെ നഴ്സുമാർ പറഞ്ഞു അമ്മ തന്നെ കുഞ്ഞിനേം കൊണ്ടു കേറിയാൽ മതി എന്ന്. ഓരോ വാക്സിന്റെ ടൈമിലും അങ്ങനെ തന്നെ ആയിരുന്നു. പതിനഞ്ച് വയസ്സിലെ വാക്സിൻ എടുത്തപ്പോഴും എനിക്ക് സങ്കടം ആയിരുന്നു. അവള് (എനിക്ക് ഒരു മോളാണ്) കൂളായി ഇൻജെക്ഷൻ റൂമിൽ പോയി ഇൻജെക്ഷൻ എടുത്തിട്ടു വന്നു. ( പിന്നെ അന്ന് നഴ്സുമ്മാർ ഞാൻ കരഞ്ഞപ്പോൾ എന്നോട് പറഞ്ഞതാണേ ഇപ്പോൾ നിങ്ങൾ കരയും കുഞ്ഞു കുറച്ചു വളർന്നു കഴിയുമ്പോൾ എന്തെങ്കിലും കുസൃതി കാണിച്ചാൽ അന്ന് നിങ്ങള് നല്ല അടി കൊടുക്കത്തില്ലേ എന്ന്.) സത്യം പറഞ്ഞാൽ ഇന്നും ഞാൻ വഴക്കൊക്കെ പറയും എന്നിട്ട് അവൾക്ക് അതു സങ്കടം ആയി എന്നു കാണുമ്പോൾ ഞാൻ ഇരുന്നു കരയും. പിന്നെ അവള് വന്നാ എന്നെ ആശ്വസിപ്പിക്കുന്നത്. ) എന്റെ മോൾക്ക് 19വയസ്സ് അവർ എത്ര വളർന്നാലും നമുക്ക് കുഞ്ഞല്ലേ.
Sheethal motherhood is not an easy task. Still remember when both of my kids got their vaccines. It was really hard to see them cry. Not only during the vaccine whenever they cry its really hard to watch that, it really breaks our heart. You are strong and you should be strong for your little champ. Bless you all
അമ്മയും കുഞ്ഞും കറഞ്ഞപ്പോ ഞാനും കരഞ്ഞു......😢😢😢 ഇതൊക്കെ അനുഭവിച്ചവർക്കേ അറിയൂ ഇതിന്റെ വേദന.. ഞാൻ എന്റെ 3 മക്കൾക്ക് അനുഭവിച്ചതാണ്.... ഇനി എന്റെ ചെറിയ മോൾക് ഒന്നര വയസ്സിതെ വെക്സിൻ ഇണ്ട് 😢😢😢
അയ്യോ അത്രക്ക് ഒക്കെ വേണോ ചേച്ചി.. ബാക്കി എല്ലാ അച്ചന്മാരും കുഞ്ഞുങ്ങളെ കെയർ ചെയ്യാറില്ലേ?? ചേച്ചിയുടെ കുഞ്ഞിന്റെ അച്ചൻ കുഞ്ഞിനെ കെയർ ചെയ്തില്ല എന്ന് വെച്ചിട്ട് ലോകത്ത് എല്ലാ അച്ചമാരും അങ്ങനെ ആണെന്ന് കരുതുന്നത് ഒട്ടും ശെരിയല്ല.. എന്റെ മോൾക്ക് 7 മാസം ആയി.. എന്റെ കുഞ്ഞിന്റെ പപ്പ സൂപ്പർ ആണ്❤️😘
ശീതൾ മോളെ... കുഞ്ഞു comfortable ആരാ കൂടെ എന്നതിനല്ല... Helath കാർ അമ്മ തന്നെ കൂടെ ഇരിക്കണം പറയുന്നതിന്റെ കാരണം മറ്റൊനുമല്ല വേതന അറിഞ്ഞിട്ടുതന്നെയല്ലേ എല്ലാം അമ്മമാരും orubabyk ജന്മം കൊടുക്കുന്നത്... അപ്പോൾ കുഞ്ഞുങ്ങളെ വേദന പെട്ടന്നു പരിഹരിക്കാൻ അമ്മമ്മർക്ക് കഴിയാതുള്ളു.... അച്ഛൻ മാർ റോൾ അമ്മമാരെ സമാധാനിപ്പിക്കട്ടെ ✨🫂
എന്റെ മോൾക്കും 3 ഇൻജെക്ഷൻ എടുത്തതാ കഴിഞ്ഞ മാസം. അവർ കൈയിൽ ഇൻജെക്ഷൻ എടുത്ത് കഴിഞ്ഞ് കാലിൽ എടുത്തപ്പോ രണ്ട് സിസ്റ്റർമാർ ഒന്നിച്ചാണ് ചെയ്തത് അപ്പൊ ഒന്നിച്ചു കഴിയുമല്ലോ എന്ന് പറഞ്ഞു. അതുകൊണ്ട് ആ 3 തവണ കരയണ്ടത് രണ്ട് തവണ കൊണ്ട് കഴിഞ്ഞു.
എനിക്ക് ചെറുപ്പത്തിൽ എന്നും വയ്യായിക മാത്രമേ ഉണ്ടാവാറുള്ളൂ. ജനിച്ച അന്നുതൊട്ട് ഞാൻ രോഗിയാണ്. ഇപ്പോഴും രോഗി തന്നെ. ചെറുപ്പത്തിൽ വയ്യായിക കാരണം വാക്‌സിൻ ഒന്നും തന്നെ എനിക്ക് വെച്ചില്ല. Blood test എടുക്കാൻ injection എടുത്തിട്ടുണ്ട്. പിന്നെ എന്റെ പത്താം വയസ്സിൽ heart surgery നടന്നിരുന്നു. അപ്പോൾ surgery ടെ സമയത്ത് before & after ഒത്തിരി injection വെച്ചു. ഒരു 50 ൽ ഏറെ injections അന്നേരം കിട്ടീട്ടുണ്ട്. പിന്നെ, കൊറോണ കാലത്ത് കോവിഡ് വാക്‌സിൻ എടുത്തിട്ടുണ്ട്. അല്ലാതെ വേറെ ഒരു കുത്തി വെയ്പ്പും എനിക്ക് നടത്തിയിട്ടില്ല😁 ഈ വെച്ച totally injections ൽ ഒന്നിൽ പോലും ഞാൻ കരയാത്തതില്ല, അതാണ് വേറൊരു രസം. ആ പേടി ഇപ്പോഴും ഉണ്ട്.
കരയണ്ടാട്ടോ... പുറത്തിറങ്ങി കുഞ്ഞിന് പാൽ കൊടുത്തിട്ട് ആ കാൽ നന്നായി ഇളക്കി കൊടുത്താൽ മതി.. പിന്നീടുള്ള വേദനക്ക് ആശ്വാസം കിട്ടും.. കുത്തുമ്പോൾ ഉള്ള വേദന പെട്ടന്ന് മാറും... അതുകഴിഞ്ഞുള്ള വേദനയാണ് സഹിക്കാൻ ഒക്കാത്തത് 😊😊😊 take care
Imagine taking these vaccine on time but getting hospitalized for the same illness. എൻ്റെ കുഞ്ഞ് ഇപ്പൊ 2 month അയതെ ഉള്ളു. പൊള്ളുന്ന പനി ആയിട്ട് അന്ന് തന്നെ hospital എത്തിയത.. പനി കേറി ബ്രെയിനിൽ ഇൻഫെക്ഷൻ ആയി. Meningitis. അന്ന് 2 ഇഞ്ചക്ഷൻ കണ്ട് വിഷമിച്ച ഞാൻ ഇന്ന് ഡെയിലി അവൻ ഇൻജക്ഷനും antibiotics um എടുക്കുന്നതും കണ്ടും ഇത്രയും റിസ്ക് ഉള്ള ഈ അസുഖത്തെ ഓർത്ത് പേടിച്ചും ഡെയിലി തള്ളി നീക്കുന്നു.. എന്ത് active ആയിരുന്ന എൻ്റെ കുഞ്ഞാ.. ഇപ്പൊ always tired.. ഈ വാക്സിൻ ഒക്കെ effect ആകാൻ ഫുൾ dose എടുത്ത് അത് ബോഡിയിൽ പിടിച്ച് വരണം.. പിന്നെയും ബൂസ്റ്റർ ഡോസും എടുക്കണം.. അല്ലാതെ ഒന്നും അറിയാത്ത കുഞ്ഞുങ്ങളെ protect ചെയ്യാൻ ഉള്ളത് ഒന്നും കണ്ടുപിടിച്ചിട്ടില്ല.. 😭😭😭
ചേച്ചി,ഞാനും ഇങ്ങനെ തന്നെ ആയിരുന്നു first baby ന്റെ,ippo second baby ക്ക് 28days ayi avan,ഓർക്കുബോൾ തന്നെ സങ്കടം വരുന്നു.അരിമണിക്ക് കുത്തുന്നത് കണ്ടിട്ട് തന്നെ കണ്ണ് നിറഞ്ഞു 🙁😞
എന്റെ കുഞ്ഞിന്റെ vaccination day ഞാനും കുഞ്ഞും കരഞ്ഞുകൊണ്ടാണ് ഇറങ്ങി വന്നത്.. 🥹 അമ്മയെ മാത്രം കൂടെ കയറ്റുകയുള്ളു.. രാത്രി ആകുമ്പോ ചെറുതായി പനിക്കാൻ തുടങ്ങും.. Next day ok ആവും.. ❤️
Vavayude karachil kandapol njanum karachu 😿, njan 8th ann padikunnath enikum ithepole oru aniyane venam enn ann agraham but njan ottamole ann 🥲 enthayalum vaveye kanan nalla cute ann ❤
ഞാനൊരു ചെറിയ കുട്ടിയാണ് പക്ഷേ ആ കുഞ്ഞി കരഞ്ഞപ്പോൾ എനിക്ക് വളരെ സങ്കടമായി അത് പാവം അതിന്റെ കണ്ണും അതിന്റെ ശബ്ദം എനിക്ക് ഒട്ടും കേൾക്കാൻ കഴിയുന്നില്ല😭🩷
എല്ലാ അമ്മമാരും ഈ അവസ്ഥയിലൂടെ കടന്ന് പോയിട്ടാണ് കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നത് ❤️പക്ഷെ പലപ്പോഴും പല മക്കളും അത് മനസിലാക്കുന്നില്ല വലുതാകുമ്പോൾ 😊👩🏻🦯എന്റെ മോൻ വലുതാകണ്ട എന്ന് ചിലപ്പോൾ തോന്നും 😒
😢😢😢😢😢 oh my god
Enikk enne thannee kaanan pattyy .
Ini vaccine vacha pain kondulla panium kaalu anakkathe Ulla kidappu koodi aakumbo deivame oorkkan vayya.😮
Vaccine koduth vann ee video kaanunna njan😢😢😢
അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അസുഖം വരാതെ നോക്കുന്നതാണ് എപ്പോഴും നല്ലത്, I support Vinu😅
പുല്ല് കാണണ്ടായിരുന്നു ഈ വീഡിയോ. കുഞ്ഞിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റാതെ ഞാനും കരഞ്ഞു. എനിക്കും ഉണ്ട് ഒരു കുഞ്ഞു മോൾ
😢😢😢😢❤❤❤
Manha hay parayooooo
ethupoleyulla kuttikal kaiyum kaalum kannumokke nashtapettu marichu kidakkunnund yudha sthalangalil avare orthokke vishamikaarundo oru kuttiye injection kuthiyethinu valiya kaattikoottal
നമ്മൾ ജീവന് തുല്ല്യം സ്നേഹിക്കുന്നവർ കരയുന്നത് കണ്ടാൽ നമുക്ക് ഒട്ടും സഹിക്കൂല ☺️❤️. Love you all 💕
Yes😢❤
Small tip for you @sheethal elza ഞാനും 2 മക്കളുടെ അമ്മയാണ് മക്കൾ കരയുമ്പോൾ എല്ലാ അമ്മമാർക്കും സങ്കടം വരും പറഞ്ഞിട്ട് കാര്യമില്ല vaccine എടുക്കാതെ മാർഗമില്ലല്ലൊ. So എനിക്ക് മക്കൾക്ക് effective ആയി തോന്നിയ ഒരു Tip പറയാം Vaccine എടുത്ത spot -ൽ ഇടയ്ക്ക് Tap Cold water-ൽ ഒരു തുണി മുക്കി ഇടയ്ക്ക് വച്ച് കൊടുക്കുന്നത് നല്ലതാണ് Pain അൽപ്പം ആശ്വാസം കിട്ടും ഇനിയുള്ള Vaccine എടുക്കുമ്പോൾ Try ചെയ്തു നോക്കു.
Sheethal ee karachil shelam ayekolum.... motherhood is not easy makale......it's a reality that makes you strong and strong as they grow....
Mm right ❤
💯
True♡♡
😄🔥♥️👍 Learning
Ivarude sthiram prekshakar undo?
Njan ❤
ഞാൻ 🥰
Unde katta fana❤❤❤
Yes
ഉണ്ട്. ഞാൻ
ഞാൻ എന്റെ 3 മക്കളുടെ പോളിയോ ക്കും കരഞ്ഞിട്ടുണ്ട്. കുഞ്ഞിനെ ക്കാൾ ഞാൻ കരഞ്ഞു. അതുകൊണ്ട് തന്നെ എന്റെ മക്കൾക്ക് 45 ലെ പോളിയോ മാത്രേ ഞാൻ വെച്ചിട്ടുള്ളു. 😭എനിക്ക് സഹിക്കാൻ പറ്റുന്നില്ല ❤️😘😘
വാക്സിൻ ശരിയായ സമയത്ത് എടുക്കാത്തത് കുഞ്ഞുങ്ങളോട് ചെയ്യുന്ന ദ്രോഹമാണ്
അമ്മയായതിന് ശേഷം ആര് ഈ വീഡിയോ കണ്ടാലും വിതുമ്പി പോവും... രണ്ട് മക്കളുടെ അമ്മയാണ് ഞാൻ..ഉണ്ണിയെ രണ്ട് തവണ കുത്തുമ്പോഴും ഞാനും വിതുമ്പി 😢😢😢
ഇത് കാണുമ്പോൾ ആർക്കായാലും കരച്ചിൽ വരും അതിനു അമ്മ ആവണം എന്നില്ല ഡോ
🫂
ഭാഗ്യം ചെയ്ത മോൻ.രണ്ടുപേരുടെയും സ്നേഹവും ശ്രദ്ധയും പരിചരണവും ആവശ്യത്തിന് ലിഭിക്കുന്ന മോൻ. ഞാനും husbandum ഈ വിധമായിരുന്നു.5വയസ്സുവരെ ഞാൻ ഫീഡ്ചെയ്തൂ.5വയസാകുന്നതുവരെ ഞാനൊരു moovikanan,വെഡ്ഡിംഗ്,ഔട്ടിങ് ഹോം വിസിറ്റിംഗ് ഇതെല്ലാം cut cheythu.monilninnum അകലാൻ വയ്യതിനാൽ അച്ഛൻ്റെ സ്കൂളിലാഡ്മിഷൻ എടുത്ത് .ഞാൻ അവിടേക്ക് transfer vangi.oru 14വയസ്സുവരെ .പിന്നെ മോൻ്റെ ഫ്രീഡം അതിനായി priority കൊടുത്തു.orilkalum study cheyyan compel ചെയ്തില്ല.അതിൻ്റെ പോസിറ്റീവ് റിസൾട്ട്കിട്ടി
❤😊
Hi my name is a liya limith@@sheethalelzhaofficial
@@sheethalelzhaofficial15:56
❤❤
ഞാനും ഒരു അമ്മ ആണ്. എന്റെ മോൾക്ക് ഇൻജെക്ഷൻ വച്ചപ്പോൾ ഞാനും കരഞ്ഞു. 3 ഇൻജെക്ഷൻ ഒക്കെ ആകുമ്പോൾ ഏതു ഒരു അമ്മയും കരഞ്ഞു പോകും.
വാവ കരയുന്നത് കണ്ടപ്പോഴേ എനിക്കും കരച്ചിൽ വന്നു പാവം അരിമണി
എന്റെ മോൾക്കും ഇവിടെ ആണ് ഇൻജെക്ഷൻ എടുത്തത്. എന്റെ വീടിന്റെ അടുത്ത് ആണ്.എന്റെ മോളും ഒന്നാമത്തെ കുത്തിൽ അറിഞ്ഞില്ല. രണ്ടാമത്തെ കുത്തിൽ എന്നെ ദെയ്‌നിയമായി നോക്കി അപ്പോൾ ഞാനും കരഞ്ഞു. അമ്മമാർ അങ്ങനെ ആണ് ഡാ.
❤❤❤😢😢😢 yes
19:50 aa vavainte oru sagadam innyum konnde povannovechette 😢😢 ❤❤❤
😢😢😢😢😢❤❤❤
കുഞ്ഞിന് വേദനിക്കുമ്പോൾ അമ്മയ്ക്കും സങ്കടം ഉണ്ടാവും എന്നത് സ്വാഭാവികം 😇. ഇത്പ്പോ ആ moment social media യിൽ വിറ്റ് kashakkunnath പോലെ അല്ലേ 😇എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു മാത്രം
Sathyam
ഞാൻ ആദ്യമായിട്ട് എന്റെ പൊന്നിന് വേണ്ടി കരഞ്ഞത് എനിക്ക് തൈറോയ്ഡ് ഉള്ളോണ്ട് കുഞ്ഞവക്ക് ഉണ്ടോന്നറിയാൻ പ്രസവിച്ച പിറ്റേ day കയ്യിന്നു ബ്ലഡ് എടുക്കാൻ വന്നു... അന്ന് ഞാൻ കരഞ്ഞു മെഴുകിണ്ട്... കുഞ്ഞു കയ്യല്ലേ ഞരമ്പ് കിട്ടണ്ടേ കാണാൻ കൂടി ഇല്ല... എന്നിട്ട് കുത്തി ബ്ലഡ് വരുന്നേ ഇല്ല അത് കിട്ടുന്നവരെ ന്റെ മോൾ കരയുവായിരുന്നു ഒപ്പം ഞാനും... കുഞ്ഞാവ കരഞ്ഞു കരഞ്ഞു നീല കളർ ആയി ഞാൻ പേടിച് പോയിണ്ട് ശ്വാസം കിട്ടാതെ ഉള്ള അവളുടെ കരച്ചിൽ ഇപ്പഴും എപ്പഴും മറക്കില്ല...
ഒന്നര മാസം വാക്സിൻ
3 കുത്ത് ഉണ്ട്
രണ്ടര മാസം വാക്സിൻ
1 കുത്ത്
മൂന്നര മാസം വാക്സിൻ
3 കുത്ത് ഉണ്ട്
പിന്നെ പത്താം മാസത്തിലെ വാക്സിൻ ഉള്ളു
എൻ്റെ മോനും അരിമണിയുടെ ഒപ്പം ആണ്☺️
2 1/2 മാസത്തിന്റെ നല്ല വേദന ഉണ്ടോ
@@anilamvanu9754yes എന്റെ കുഞ്ഞു ഭയങ്കര കരച്ചിൽ ആയിരുന്നു😢😢😢ഇനി ഉണ്ട് ആലോചിക്കുമ്പോൾ പേടി ആണ് അമ്മമ്മാരെ അതിനു സമ്മതിക്കൂ വേറെ ആരുടെയും മടിയിൽ ഇരുത്താൻ അവര് സമ്മതിക്കില്ല
@@anilamvanu9754enteyum baby same aan. 2 ara maasathile vechapo mathran baby adhikam karayathe ninnath. Onnalle ullu
@@anilamvanu9754pain indaakoo🥲
എന്റെ മോനെ ഫസ്റ്റ് കയ്യിൽ കുത്തിയപ്പോൾ മോന്റെ face മാറി കരയാൻ തുടങ്ങിയപ്പോൾ എന്റെ നെഞ്ഞ് ഒന്ന് പിടച്ചു പിന്നെ ഫസ്റ്റ് കാല് കുത്തിയപ്പോൾ മോന് കരയുന്നതും അവർ കുത്തുന്നതും കണ്ടപ്പോൾ എന്റെ കണ്ട്രോൾ പോയി ഞാൻ കരഞ്ഞു എനിക്ക് തല മിന്നൽ ഉണ്ടായി പിന്നെ എന്റെ കയ്യിന്ന് കുഞ്ഞിനെ മാറ്റി എന്റെ ഉമ്മ വാങ്ങി ലാസ്റ്റ് കാലിനുള്ള വാക്‌സിൻ വെച്ചു 😭സഹിക്കാൻ പറ്റില്ല നമുക്ക് നമ്മുടെ കുട്ടികൾ കരയുമ്പോൾ
Shoo😢
വാക്സിൻ വേണം എന്നെ മോന് ചെറുത് ആയപ്പോൾ എടുത്തത് ആയിരുന്നു ഇപ്പൊ എന്നെ മോന് മജ്ജ മാറ്റി വെച്ചു. എപ്പോ 11age ആയി. പയെ വാക്സിൻ എല്ലാം പോയി എന്ന് പറഞ്ഞു വീണ്ടും വാക്സിൻ വെച്ചു. നമ്മുടെ മകൾക് വേണ്ടി ആണ്
അള്ളാഹു പൊന്നു മോനു ശിഫ നൽകട്ടെ 😘😘😘
@@riswanasafal2075 🤲🏻🤲🏻
Will pray for ur son❤
ഞങ്ങൾ 5 മക്കൾ ആണ്. 5 പേർക്കും ഇന്ന് വരെ ഒരു വാക്സിനും എടുത്തിട്ടില്ല 🤪
മാഷാ അല്ലാഹ് ഇത് വരെ അത് എടുക്കാത്തത് കൊണ്ട് ബുദ്ധിമുട്ട് ഒന്നും വന്നിട്ടില്ല മൂത്ത കുട്ടിക്ക് 23 ന്നും ഇളയ ആൾക്ക് 4 ഉം വയസ്സായ്ജ് 😍
45 days aayaal oru vaccine edukkanamallo..adhum eduthittille?
Vaccine ennu parayunath janichu veezhuna oro kuttiyudem right aan... Vaccines edukumbol asugam vannal vallathe effect cheyilla.. Othervise nallonam effect aakum..
Nanum. Nammalarum eduthilla😂
ഞങ്ങളും 5 മക്കൾ ആണ് ഇതുവരെ ഒരാൾക്കും ഒരു വാക്സിനും എടുത്തിട്ടില്ല
Cant believe that you people are living in kerala…please be aware about vaccination..
19:48 പാവം arimani 😢😢
ഞാനും ഇതുപോലെ എന്റെ വാവയെ കുത്തിയപ്പോൾ കരഞ്ഞിരുന്നു....ഇന്ന് ഈ വീഡിയോ കണ്ടപ്പോഴും കരഞ്ഞു
ആ ഇൻജെക്ഷൻ ഇട്ട അവർ വന്നു സംസാരിച്ചപ്പോൾ കുട്ടി a വോയിസ് കേട്ടു കരഞ്ഞു 😢
Ath kondaano karanjath?😮 may ne avanu pain vannitt aayirikum karanjath
19:51 a nurseinte voice kettapo മോൻ കരഞ്ഞു 🥺acha und achante voice kettapo nirthi🥰 Dad's Love🤗❤️
Ayyo pavam vithu baby sarolla muthe❤❤❤
ഒരു പ്രേശ്നവും ഇല്ലാത്ത കുഞ്ഞിനെ കിട്ടിയില്ലേ.. ജനിച്ച അന്നുമുതൽ ഇൻജെക്ഷനും മരുന്നും ആയ്യി നടക്കുന്ന കുഞ്ഞുങ്ങളെ ഓർത്തു നോക്കു.. സർജറി വരെ ആ കുഞ്ഞു ശരീരത്തിൽ ചെയ്യാറുണ്ട്.. ഇതു 2 ദിവസം kondu മാറും
Kunjinte karachil kettapol cheruthayonnu feel ayi he is a cute baby avan karanjappol chechi karayunnad kandum ende kannu just veendum onnu niranju 😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤
ശരിക്കും കുട്ടിയെ വേക്ക് സിൻ എടുതത് കണ്ട് എന്റെ കണ്ണു നിറഞ്ഞു പാവം
Oh very very sad moment sheethal ചേച്ചി പറഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി 😂😂
ഞാൻ ശീതലിന്റെ സൈടാണ് ജീവിതം ആസ്വദിക്കണം ❤❤❤❤❤. എന്റെ husum ഇതേപോലെ തന്നെ. എപ്പോ വേണമെങ്കിലും നമ്മൾ മരിക്കും അപ്പൊ നമുക്ക് ഇഷ്ട്ടമുക്ള്ളതൊക്കെ കഴിക്കണം. ഇപ്പൊ വേറെ കൊഴപ്പമൊന്നും ഇല്ലല്ലോ ❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰
Aaah angane para😂❤
@@sheethalelzhaofficial 🥰
Bhayankara sangadamaane ee samyathe enn ende Amma paraju kettitunde... Enne vaccine cheyyunna samayathe Amma nallonam karanju aa samyathe ennom paraju..🥰🥰❤️
Vinu chetta and Sheethal chechi come back with full energy 😊😊😊❤❤❤
എന്റെ കുഞ്ഞിക്ക് ഇന്നലെ ആരുന്നു ഫസ്റ്റ് വാക്സിൻ. കഴിഞ്ഞ ആഴ്ച കൊണ്ട് ചെന്നപ്പോ അവന് പനിടെ ലക്ഷണം ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് അന്ന് രക്ഷപെട്ടു. ഏഴമത്തെ ആഴ്ച ഇന്നലെ അവനെ കുത്തി 😢😢😢. ഇതുപോലെ ടെൻഷൻ അടിച്ചാണ് പോയത് നമ്മുടെ ചങ്ക് പിടയും ഇത് കാണുമ്പോ 😭😭😭😭
ഇങ്ങനെ തന്നെയാ ഓരോ കുഞ്ഞുങ്ങളും വളർന്നു വരുന്നത്.. വാക്‌സിനേഷൻ ഒക്കെ കുട്ടികൾക്കു മറ്റു അസുഖങ്ങൾ വരാതിരിക്കാൻ വേണ്ടിയാണു.. ചില വാക്‌സിനേഷൻ എടുത്താൽ പനിക്കണം.. അത് മരുന്ന് പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ്.. ഫോറിനേഴ്‌സ് എന്ത് ചെയുന്നു എന്ന് നോക്കിയല്ല നമ്മുടെ കുട്ടികളെ വളർത്തേണ്ടത്.. രണ്ടു ദിവസം കഴിയുമ്പോൾ പനിയൊക്കെ പോകും
You are a very good mother sheethal chechi luv you a lot ❤❤
❤❤❤love u too😊
@@sheethalelzhaofficial 🥰🥰
ഞാനും ഇതുപോലെ ആയിരുന്നു എന്റെ കരച്ചിൽ നിർത്താനായിരുന്നു പാട്. ആ സങ്കടം പറഞ്ഞറിയിക്കാൻ പറ്റില്ല
ഞാൻ കരഞ്ഞു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢ചേച്ചിയെ എനിക്ക് വലിയ ഇഷ്ടമാണ് ചേച്ചിക്കരയുന്നത് കണ്ട് എനിക്ക് സങ്കടമായി എൻറെ കണ്ണിൽ നിന്നും വെള്ളം വന്നു
സത്യം
അത് മാറിക്കോളും കാർത്തൂ ❤❤❤വലിയ അസുഖങ്ങൾ വരാതിരിക്കാനല്ലേ. രണ്ട് ദിവസം കഴിയുമ്പോ അവൻ ok ആയിക്കോളൂ o
ഞാനും കരഞ്ഞിരുന്നു ഇതിനെക്കാളും 🥲🥲🥲🥲ഇത് കാണുമ്പോഴും കരഞ്ഞോണ്ടാണ് കാണുന്നത് പാവം 🥲🥲🥲
ഇതിൽ ഒരു പട്ടിഷോയും ഇല്ല ശീതൾ പറയുന്നവർ പറഞ്ഞോട്ടെ. ഈ ഒരു ടൈം ഞാനോക്കെ ഒരുപാട് കരഞ്ഞു. എന്നോടും ഇതുപോലെ തന്നെ നഴ്സുമാർ പറഞ്ഞു അമ്മ തന്നെ കുഞ്ഞിനേം കൊണ്ടു കേറിയാൽ മതി എന്ന്. ഓരോ വാക്സിന്റെ ടൈമിലും അങ്ങനെ തന്നെ ആയിരുന്നു. പതിനഞ്ച് വയസ്സിലെ വാക്സിൻ എടുത്തപ്പോഴും എനിക്ക് സങ്കടം ആയിരുന്നു. അവള് (എനിക്ക് ഒരു മോളാണ്) കൂളായി ഇൻജെക്ഷൻ റൂമിൽ പോയി ഇൻജെക്ഷൻ എടുത്തിട്ടു വന്നു. ( പിന്നെ അന്ന് നഴ്സുമ്മാർ ഞാൻ കരഞ്ഞപ്പോൾ എന്നോട് പറഞ്ഞതാണേ ഇപ്പോൾ നിങ്ങൾ കരയും കുഞ്ഞു കുറച്ചു വളർന്നു കഴിയുമ്പോൾ എന്തെങ്കിലും കുസൃതി കാണിച്ചാൽ അന്ന് നിങ്ങള് നല്ല അടി കൊടുക്കത്തില്ലേ എന്ന്.) സത്യം പറഞ്ഞാൽ ഇന്നും ഞാൻ വഴക്കൊക്കെ പറയും എന്നിട്ട് അവൾക്ക് അതു സങ്കടം ആയി എന്നു കാണുമ്പോൾ ഞാൻ ഇരുന്നു കരയും. പിന്നെ അവള് വന്നാ എന്നെ ആശ്വസിപ്പിക്കുന്നത്. ) എന്റെ മോൾക്ക് 19വയസ്സ് അവർ എത്ര വളർന്നാലും നമുക്ക് കുഞ്ഞല്ലേ.
Sheethal motherhood is not an easy task. Still remember when both of my kids got their vaccines. It was really hard to see them cry. Not only during the vaccine whenever they cry its really hard to watch that, it really breaks our heart. You are strong and you should be strong for your little champ. Bless you all
വാവയെ സൂചി വെച്ചോ പൊന്നെ 😢😢😢സാരമില്ലാട്ടോ 😥😥😥
Yes😢❤
അമ്മയും കുഞ്ഞും കറഞ്ഞപ്പോ ഞാനും കരഞ്ഞു......😢😢😢 ഇതൊക്കെ അനുഭവിച്ചവർക്കേ അറിയൂ ഇതിന്റെ വേദന.. ഞാൻ എന്റെ 3 മക്കൾക്ക് അനുഭവിച്ചതാണ്.... ഇനി എന്റെ ചെറിയ മോൾക് ഒന്നര വയസ്സിതെ വെക്സിൻ ഇണ്ട് 😢😢😢
Cute baby ❤❤
Vinukkutteeennu Ulla aa vili ❤❤😂😂
Ente aniyathikum inale vaccine eduthu ...eniku payagra sakadam vanuu...pavam kadatu..❤❤❤...
തന്റെ കുഞ്ഞിനെ ഇത്രയും CARE ചൈയ്യുന്ന ഒരച്ഛനെ ജന്മത്തിൽ കാണാൻ കിട്ടില്ല. Luv U മോനെ 🥰🥰🥰🥰🥰
Ente husum engina.
Ara paranjath nte ikkayum enganaaa
Comments edubo etraykk venoo.... എല്ലാ പേരെന്റ്സ് ഇതുപോലെ കുട്ടികളോട് സ്നേഹവും careum ഉണ്ടാകും.... ജന്മത്തിൽ കാണില്ല 😂😂😂over aayalo
അയ്യോ അത്രക്ക് ഒക്കെ വേണോ ചേച്ചി.. ബാക്കി എല്ലാ അച്ചന്മാരും കുഞ്ഞുങ്ങളെ കെയർ ചെയ്യാറില്ലേ?? ചേച്ചിയുടെ കുഞ്ഞിന്റെ അച്ചൻ കുഞ്ഞിനെ കെയർ ചെയ്തില്ല എന്ന് വെച്ചിട്ട് ലോകത്ത് എല്ലാ അച്ചമാരും അങ്ങനെ ആണെന്ന് കരുതുന്നത് ഒട്ടും ശെരിയല്ല.. എന്റെ മോൾക്ക് 7 മാസം ആയി.. എന്റെ കുഞ്ഞിന്റെ പപ്പ സൂപ്പർ ആണ്❤️😘
For me u r saying 💯❤
But verem ourpaad peru ondatto kunjugale nannayi care cheyyunnavar
Chechi so cute chechi yum chettanum best parents ever seened aanu
❤🎉
❤❤❤❤
ശീതൾ മോളെ... കുഞ്ഞു comfortable ആരാ കൂടെ എന്നതിനല്ല... Helath കാർ അമ്മ തന്നെ കൂടെ ഇരിക്കണം പറയുന്നതിന്റെ കാരണം മറ്റൊനുമല്ല വേതന അറിഞ്ഞിട്ടുതന്നെയല്ലേ എല്ലാം അമ്മമാരും orubabyk ജന്മം കൊടുക്കുന്നത്... അപ്പോൾ കുഞ്ഞുങ്ങളെ വേദന പെട്ടന്നു പരിഹരിക്കാൻ അമ്മമ്മർക്ക് കഴിയാതുള്ളു.... അച്ഛൻ മാർ റോൾ അമ്മമാരെ സമാധാനിപ്പിക്കട്ടെ ✨🫂
പാവം അരിമണി 😘😘 ന്റെ മോൾ ക്ക് രണ്ടര മാസത്തിന്റെ ഇൻജെക്ഷൻ എടുക്കാറായി 😔
ഞാൻ ലൈക്ക് തരില്ല, ഞങ്ങടെ അരിമണിനെ വേദനിപ്പിക്കുന്ന ഒരു കാര്യത്തിനും ഞാൻ കൂട്ടുനിൽക്കില്ല, ഐ ഒബ്ജക്റ്റ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അച്ചോടാ പാവം ചേട്ടൻ and amma ❤️🤗 chechi fine അല്ലേ take rest 🤍
I Love you Sheethal ചേച്ചി ❤❤❤❤❤❤❤❤❤❤❤❤
Sheethal chechi is real mom❤bcz kitti karayambo ammayum karayun you soo great mom❤sheethal chechiii...i lub you❤❤
❤❤❤❤❤😊😊
പാവം 🥹🥹🥹💔💔💔😭😭😭
💞💞💞🥰🥰🥰❤️❤️❤️
സാരമില്ല ചേച്ചി vithu baby യുടെ നല്ലതിന് വേണ്ടി അല്ലേ ❤
Yes😢❤
Njan sherikkum karanju chechi.. Pavam arimani love u arimani❤❤
കുറെ ആയാലോ സ്കി പിന്നെ നിമോനേം കണ്ടിട്ട് ♥️
എന്റെ മോൾക്കും 3 ഇൻജെക്ഷൻ എടുത്തതാ കഴിഞ്ഞ മാസം. അവർ കൈയിൽ ഇൻജെക്ഷൻ എടുത്ത് കഴിഞ്ഞ് കാലിൽ എടുത്തപ്പോ രണ്ട് സിസ്റ്റർമാർ ഒന്നിച്ചാണ് ചെയ്തത് അപ്പൊ ഒന്നിച്ചു കഴിയുമല്ലോ എന്ന് പറഞ്ഞു. അതുകൊണ്ട് ആ 3 തവണ കരയണ്ടത് രണ്ട് തവണ കൊണ്ട് കഴിഞ്ഞു.
Pavam chechii and armani❤
❤❤❤
അത് ഇത് കാണിച്ചു കൊടുത്താൽ മതി❤❤❤❤ഓക്കേ ഞാൻ വരെ കരഞ്ഞു😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Ella ammamarum ingneyada njnm ingane ayirunu ❤ ammamar ith kandl karayum urap njnm
ഞങ്ങളെയും കൂടി കരയിച്ചല്ലോ സാരമില്ല ഇതൊക്കെ ശീലമായിക്കോളും കേട്ടോ
Ayyo 😢😢😢😢
YOU MAKES A GOOD MEMORIES FOR HIM ❤
Yes❤
vinu chettnte kayil ittirikkunna neela sadanam entha
5:43 Arimani inta cute smile 🥰🥰
19:55 achoda 😢😩 this portion made me so sad😭😩
Love you Arimani ❤❤❤
You are my small brother 😍😍
പാവം ചേച്ചി 😢
Eniku ivare ishtayrnu.. njngalude pregnacy orumichayrnu almost.. but ivarde delivery video kandu eniku sankadayi.. epidural edutho ennonum parayathe entho bayngara cool aytu presavicha poleya parayanee.. njn aa labour roomil anubavichathu eniku orkane vaya.. episotony stichum valaree kashtayrnu.. ente hus ivarde video kanditu paraya ivarku bayankara simple ayrnalo reel oke eduthirikunu ennu.. njn delivery kazhnju 1 month ollam nalapole vedana ayrnu.. mindumpozhekum karachilu varum aa tymil. Eniku baynkara trauma ayi labour inductionum chila drs inte pv yum oke labour pain oke.. epidural 3 pravshyam nokitum eniku athu effective ayillaa.. apo nala pole pain sahichu..
Same feeling..Njn ivarude 2-3 videos nte adiyil epidural eduthirunno ennu chodichit reply polum thannilla.... delivery okke nissaram poleyanu reels...athu orupad pere negative aayi affect cheyum.. especially husbands ne..pinne new moms..enik ivarde reels kandit thonnipoyi enik mathramano delivery pain, episotomy stiches ithellam ithra painfull aayi anubhavapettath enn...njn epidural eduthirunnila..ivarde reels kandit albudham thonniyit aanu epidural edutho ennu chodichath..iniyulla momsnu helpful aakumenn karuthi..but no reply...
Ningalde husband chodichathu pole palarum vicharikan chance und..ithokke verum simple aanu..cool ayi prasivikkavunnathe ullu ennokke ...
കുഞ്ഞിന്റെ ബോൺ വളർച്ച കൂടുന്നതിനനുസരിച് കുഞ്ഞിന് വേദന കൂടും. നേരിട്ട് ബോണിൽക് ആണ് kuthuka. നരമ്പിലേക്കല്ല കുത്തുന്നദ്
Bone il അല്ല muscle il ആണ് കുത്തുന്നെ
Chechi don't worry ❤
Baby ok alla❤️
എനിക്ക് ചെറുപ്പത്തിൽ എന്നും വയ്യായിക മാത്രമേ ഉണ്ടാവാറുള്ളൂ. ജനിച്ച അന്നുതൊട്ട് ഞാൻ രോഗിയാണ്. ഇപ്പോഴും രോഗി തന്നെ. ചെറുപ്പത്തിൽ വയ്യായിക കാരണം വാക്‌സിൻ ഒന്നും തന്നെ എനിക്ക് വെച്ചില്ല. Blood test എടുക്കാൻ injection എടുത്തിട്ടുണ്ട്. പിന്നെ എന്റെ പത്താം വയസ്സിൽ heart surgery നടന്നിരുന്നു. അപ്പോൾ surgery ടെ സമയത്ത് before & after ഒത്തിരി injection വെച്ചു. ഒരു 50 ൽ ഏറെ injections അന്നേരം കിട്ടീട്ടുണ്ട്. പിന്നെ, കൊറോണ കാലത്ത് കോവിഡ് വാക്‌സിൻ എടുത്തിട്ടുണ്ട്. അല്ലാതെ വേറെ ഒരു കുത്തി വെയ്പ്പും എനിക്ക് നടത്തിയിട്ടില്ല😁 ഈ വെച്ച totally injections ൽ ഒന്നിൽ പോലും ഞാൻ കരയാത്തതില്ല, അതാണ് വേറൊരു രസം. ആ പേടി ഇപ്പോഴും ഉണ്ട്.
Sheetal chechi super anne bold anne anne Ullaver oru like adi ❤
Same അനുഭവം. ഞാൻ കൊച്ചിനെക്കാൾ വല്യ കരച്ചിൽ ആയിരുന്നു. ചെയ്യാതെ പറ്റില്ലല്ലോ. അവരുടെ നന്മക്കല്ലേ 😢. ഇനി fever ഉറങ്ങില്ല ആ രാത്രി
❤❤ arimani❤️
❤❤❤
കരയണ്ടാട്ടോ... പുറത്തിറങ്ങി കുഞ്ഞിന് പാൽ കൊടുത്തിട്ട് ആ കാൽ നന്നായി ഇളക്കി കൊടുത്താൽ മതി.. പിന്നീടുള്ള വേദനക്ക് ആശ്വാസം കിട്ടും.. കുത്തുമ്പോൾ ഉള്ള വേദന പെട്ടന്ന് മാറും... അതുകഴിഞ്ഞുള്ള വേദനയാണ് സഹിക്കാൻ ഒക്കാത്തത് 😊😊😊 take care
Imagine taking these vaccine on time but getting hospitalized for the same illness.
എൻ്റെ കുഞ്ഞ് ഇപ്പൊ 2 month അയതെ ഉള്ളു. പൊള്ളുന്ന പനി ആയിട്ട് അന്ന് തന്നെ hospital എത്തിയത.. പനി കേറി ബ്രെയിനിൽ ഇൻഫെക്ഷൻ ആയി. Meningitis. അന്ന് 2 ഇഞ്ചക്ഷൻ കണ്ട് വിഷമിച്ച ഞാൻ ഇന്ന് ഡെയിലി അവൻ ഇൻജക്ഷനും antibiotics um എടുക്കുന്നതും കണ്ടും ഇത്രയും റിസ്ക് ഉള്ള ഈ അസുഖത്തെ ഓർത്ത് പേടിച്ചും ഡെയിലി തള്ളി നീക്കുന്നു.. എന്ത് active ആയിരുന്ന എൻ്റെ കുഞ്ഞാ.. ഇപ്പൊ always tired..
ഈ വാക്സിൻ ഒക്കെ effect ആകാൻ ഫുൾ dose എടുത്ത് അത് ബോഡിയിൽ പിടിച്ച് വരണം.. പിന്നെയും ബൂസ്റ്റർ ഡോസും എടുക്കണം.. അല്ലാതെ ഒന്നും അറിയാത്ത കുഞ്ഞുങ്ങളെ protect ചെയ്യാൻ ഉള്ളത് ഒന്നും കണ്ടുപിടിച്ചിട്ടില്ല.. 😭😭😭
Ipol eganeyund monu
@@sreeshortzz7101 14 days antibiotics.. inn 7 days ayathe ullu

Sugar onnum illelum without chaya aanu enikum ishtam. Madhuram itta chayayekal taste athinanna enik thonnaru. ❤️
Ath kollallo😂
അരി മണി 😘
What a happy couple!
May God bless you
Thank u❤😊
Love u guys
I am following you from tiktok onwards
@@sheethalelzhaofficial ❤️
I also feel sad when i see Arimani cry 😢
ariyathe karanjupoyadoo😢❤
ചേച്ചി,ഞാനും ഇങ്ങനെ തന്നെ ആയിരുന്നു first baby ന്റെ,ippo second baby ക്ക് 28days ayi avan,ഓർക്കുബോൾ തന്നെ സങ്കടം വരുന്നു.അരിമണിക്ക് കുത്തുന്നത് കണ്ടിട്ട് തന്നെ കണ്ണ് നിറഞ്ഞു 🙁😞
എന്റെ കുഞ്ഞിന്റെ vaccination day ഞാനും കുഞ്ഞും കരഞ്ഞുകൊണ്ടാണ് ഇറങ്ങി വന്നത്.. 🥹 അമ്മയെ മാത്രം കൂടെ കയറ്റുകയുള്ളു.. രാത്രി ആകുമ്പോ ചെറുതായി പനിക്കാൻ തുടങ്ങും.. Next day ok ആവും.. ❤️
Chechide kude kunjavena supper ende abiprayam vava sheethala chachide poleya pakuthi vinu chettanum please reply
❤❤❤❤❤ 😊ishtappett
ഇന്ന് ഞാൻ മോളേയും കൊണ്ട് പോയതെ ഉള്ളു സൂചിയുടെ വലൂപ്പം കണ്ടു ഞാൻ തന്നെ ഞെട്ടി
😢😢😢😢😢
Seethal paranjath sathya makkal nammade mokathekk nokumbo karanju povum😢vedanipikan avare nammal vitukodkanonn oru mukabhavam😊
Vithu baby...❤
Arimani three months old ayi ❤❤❤🎉🎉🎉
Vinu chettane pole und kunjine kahann
Enikkum sankadam vannu .karachilu kettiillle😭😭😭😭😭😭😭
19:50😢😢
😢😢😢
ഇതേ അവസ്ഥയാ എനിക്കും 😥 കുഞ്ഞു കരയുമ്പോ കൂടെ കരഞ്ഞു പോവും 🥹
പാവം sheethal chechi 🥺
Lovely fam❤️❤️❤️❤️✨✨😘😘
Baby room ntae room tour cheyamo
Lots of love n god bless you to u checha and chechi also bby vithain ❤🎉
Sheethal nee parayunath shariyatto 😰😰
Vavayude karachil kandapol njanum karachu 😿, njan 8th ann padikunnath enikum ithepole oru aniyane venam enn ann agraham but njan ottamole ann 🥲 enthayalum vaveye kanan nalla cute ann ❤
Vinu chettan kai kadannalum eduthond nadannolum le chechi ❤😊😢 pavam ❤
Malayidamthuruth HC aanallo...where's your home??
സാരമില്ലട്ടോ ചേച്ചി ❤🥺