ADGP എം ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും | 24 Big Breaking | MR Ajithkumar

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 80

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 часа назад +52

    അൻവർ പറയുന്ന എല്ലാ വിഷയങ്ങളും സത്യം ആണെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിൽ ആയി പുതിയ കസേര ഒരുക്കി കൊടുത്തു കാണും കഷ്ടം 🙏🙏🙏🙏🙏

    • @tks7779
      @tks7779 2 часа назад

      പിണറായി പറഞ്ഞിട്ടാണ് ഇതെല്ലാം ചെയ്തത് എന്ന് എല്ലാവർക്കും അറിയാം.. അൻവറിനും അറിയാം... എന്നാൽ അൻവറിനു പക adgp യോട് ആണ്.. എന്നാൽ സ്വയം കുഴിച്ച കുഴിയിൽ അൻവർ തന്നെ വീണു...

    • @KabeerVKD
      @KabeerVKD Час назад +1

      അവിടെയും ചെയ്യും കള്ളത്തരം.

  • @mohammednoufal7886
    @mohammednoufal7886 2 часа назад +21

    ഇതൊക്കെ പുറത്ത് വരാൻ അൻവർ ഇറങ്ങേണ്ടി വന്നു

  • @basheert4939
    @basheert4939 2 часа назад +9

    ADGPഅജിത് കുമാർ എന്തായാലും ആസ്ഥാനത്തുനിന്ന് മാറേണ്ടി വരും പകരം ആസ്ഥാനത്തേക്ക് ആർഎസ്എസ് ഏത് ഉദ്യോഗസ്ഥന്റെ പേരായിരിക്കും നിർദ്ദേശിക്കുക...

  • @ratheesh5069
    @ratheesh5069 2 часа назад +9

    തൃശ്ശൂരിൽ ബിജെപിക്ക് എം.പി ഉണ്ടാവാൻ ഒരു സാഹചര്യം സൃഷ്ടിച്ചപ്പോലെ ഇനി പാലക്കാട് ബി ജെ പിക്ക് ഒരു എംഎൻഎ യെ ഉണ്ടാക്കിയ ശേഷം റിപോർട്ട് സമർപ്പിച്ചാൽ മതി എന്ന് ആരെങ്കിലും പറഞ്ഞു കാണുമോ?

  • @kpmbasheer473
    @kpmbasheer473 Час назад +4

    ഇത് കുറച്ച് നേരെത്തെ ആയരുന്നെങ്കിൽ
    സിപിഐ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നത് മുമ്പാണെങ്കിൽ
    കേരളത്തിലെ ഏറ്റവും വലിയ മതേതര പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്ന ഇടതുപക്ഷത്തെ രക്ഷിക്കാമായിരുന്നു. രണ്ടുപേർക്ക് വേണ്ടി പാർട്ടി സെക്രട്ടറിയേറ്റ് കൂടി ചേർന്ന് ഒരു മഹാ പ്രസ്ഥാനത്തെ ഇല്ലാതെയാക്കി.

  • @basheerkoyoli953
    @basheerkoyoli953 2 часа назад +6

    ഇത് ജനങ്ങളെ മുന്നിൽ കണ്ണിൽ പൊടിയിടാൻ മാത്രമാണ് അവനെ.. സ്ഥലംമാറ്റി വേറൊരു സ്ഥലത്ത് അവനെ എ ഡിജിപി ആക്കി... പ്രമോഷൻ കൊടുത്ത് ഇനിയും കേരളത്തിൽ എത്തിയാൽ ഒരു കാര്യവുമില്ല ജനങ്ങളെ വിഡ്ഢിയാക്കരുത്

  • @sajithasaji6243
    @sajithasaji6243 3 часа назад +17

    Adgp യെ ഡിസ്മിസ് ചെയ്യുക

  • @muhammadmusthafa1847
    @muhammadmusthafa1847 3 часа назад +20

    മനഃപൂർവ്വം വീഴ്ച്ച വരുത്തി എന്ന് പറ..

  • @ashkarkalathingal6560
    @ashkarkalathingal6560 2 часа назад +4

    ചക്കയോ മാങ്ങയോ എന്തെങ്കിലും കട്ടിട്ടുള്ള തെളിവ് കിട്ടിയെങ്കിൽ സസ്പെൻഡ് ചെയ്യാമായിരുന്നു..... ഇതിപ്പോ സ്വർണ്ണം അല്ലെ കട്ടിട്ടുള്ളൂ 😢

    • @KabeerVKD
      @KabeerVKD Час назад

      സ്വർണ്ണം കട്ട കേസ് തൊട്ടിട്ടില്ല. ഇത് പൂരം കലക്കൽ മാത്രമാണ്.

  • @rafeek3636
    @rafeek3636 3 часа назад +10

    മോടിയുടേയും അമിട്ടിന്റെ യും ഓപീസിൽ നിന്നും അറിയിപ്പ് ലഭിച്ചെന്ന് തോന്നുന്നു.. അജിട്ടിന് മോങ്ങി ഇനി ED യിൽ നിയമനം നൽകിയേക്കും

  • @ashkarkalathingal6560
    @ashkarkalathingal6560 2 часа назад +2

    അദ്ദേഹത്തെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കാൻ പറ്റും.... മാതൃക പരമായ സേവനങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളത്

  • @muhammed1670
    @muhammed1670 3 часа назад +12

    അജിത് നെ പിരിച്ചു വിടണം

  • @RahulRahul-z8w
    @RahulRahul-z8w 3 часа назад +4

    അംഗീത അശോകൻറ്റിന്റെ മുകളിൽ ADGP മാത്രം ഉള്ളോ IG, Dig ഇവർ ഒക്കെ എവിടെ ആയിരുന്നു ഇവർ ഉറക്കം ആയിരുന്നോ,😢😢

  • @Ashchinn
    @Ashchinn 2 часа назад +4

    എങ്ങോട്ട് തെറിക്കും? വെറും സ്ഥാനം മാറ്റം...
    T

  • @zainvideos5464
    @zainvideos5464 2 часа назад +4

    കുറേ കാലമായല്ലോ മാറ്റാൻ തുടങ്ങിയിട്ട്😂

  • @SumayyaSumayyap.C
    @SumayyaSumayyap.C 2 часа назад +10

    സർവിസ് ഇൽ നിന്നും പുറത്ത് ആകുക അതാ വേണ്ടത്

  • @livesong9017
    @livesong9017 2 часа назад +2

    അൻവറ് പറഞ്ഞ പോലെ ഒരു കസേരയിൽ നിന്ന് മറ്റൊരു കസേരയിലേക്. എന്തിന് ഇങ്ങനെ ചങ്ക് വലിച്ച് കീറി സാരിക്കുന്നത്. എന്ത് കാര്യം

  • @VoiceofTruth-z2l
    @VoiceofTruth-z2l 2 часа назад +3

    സ്വർണ്ണ കടത്തിന് തടസ്സം നിൽക്കുന്ന adgp യെ മാറിയേ തീരൂ 😛

    • @ashkarkalathingal6560
      @ashkarkalathingal6560 2 часа назад

      തടസ്സം അല്ല.. സ്വന്തം വീട്ടിലേക്ക് എത്തിച്ച ആൾ

    • @salimkureekadu5498
      @salimkureekadu5498 Час назад

      തെറ്റി പോയി sankee തട്ടിയെടുക്കുന്ന എന്ന് പറയൂ

  • @PrakashV-t7p
    @PrakashV-t7p 2 часа назад +2

    ഒരു ചുക്കും നടക്കില്ല. ഒരു പക്ഷെ അദ്ദേഹത്തെ ഡി ജി പി യാകാൻ സാധ്യതയുണ്ട്.

  • @babusubi5625
    @babusubi5625 2 часа назад +3

    Skn ഇത് കുറെ ദിവസം ആയല്ലോ പറയാൻ തുടങ്ങിയിട്ട് 😂

  • @sureshbabu-by9ie
    @sureshbabu-by9ie 2 часа назад +1

    SKN സൂപ്പർ മുഖ്യമന്ത്രിയോ? മുഖ്യമന്ത്രിക്ക് DGP റിപ്പോർട്ട് സമർപ്പിയ്ക്കുന്നതിലും മുമ്പ് SKN ന് മുമ്പിൽ സമർപ്പിക്കും എന്നാണ് മനസ്സിലാക്കുന്നത്.

  • @midhilajmsamad2948
    @midhilajmsamad2948 2 часа назад +3

    എഡിജിപി സ്ഥാനത്ത് നിന്നും ഡിജിപി ആക്കി സ്ഥാനക്കയറ്റം കൊടുക്കും.. അല്ലാതെ ഇവിടെ എന്ത് തൊലിക്കുമെന്നാ പറയുന്നത്.. ഒരു കോമഡി ഷോ കൂടി കാണേണ്ട ഗതികേട് ഇന്ന് മലയാളിക്കുണ്ടാവും ,അത്രന്നെ😂😂

  • @JameelaSuhail
    @JameelaSuhail Час назад

    മനാഫിന്റെ കാര്യതിൽ എനകൗണ്ടർ നടത്തി എതിരില്ലതെ ഒത്തുതീർപ് പോലെ സമാധാനത്തിന്റെ മാർഗം സ്വീകരിച്ച 24ന്യൂസ്‌ ചാനലിനും ഹാഷിം താജ് ഇബ്രാഹീംമിനും ഒരുപാട് നന്ദി ❤

  • @ican9233
    @ican9233 36 минут назад

    ഇന്നസെൻറ്ൻറെ പഴയ കോമഡി ഓർമവരുന്നു💥💥

  • @muhammadmusthafa1847
    @muhammadmusthafa1847 3 часа назад +11

    ഡിസ്മിസ്സ് ചെയ്യാത്തതെന്ത് ?

  • @kabeerkunnumel8356
    @kabeerkunnumel8356 2 часа назад +1

    എന്റെ നായരേ.. എത്രയായി ഇതൊക്കെ പറയാൻ തുടങ്ങിട്ട്.... ഇതൊന്നും പിണറായി ചെയ്യില്ല....

  • @shyjupg
    @shyjupg 3 минуты назад

    അതിനേക്കാൾ നല്ല ഒരു സ്ഥാനം കൊടുത്ത് അവരോധിക്കും...അതാണ്‌ ഇവിടുത്തെ വ്യവസ്ഥിതി 😅😅😅

  • @AS-sp8iu
    @AS-sp8iu 2 часа назад +1

    സർവ്വീസ് ചട്ടം ലംഘിച്ചതിന് പിണറായി വക ഒരു പുരസ്ക്കാരം നൽകിയേക്കാം

  • @satheeskumar1412
    @satheeskumar1412 2 часа назад

    VERY GOOD 👍👍

  • @SaidalaviSaiidalavi
    @SaidalaviSaiidalavi Час назад

    കുറേ ദിവസമായല്ലോ ഇപ്പൊ മാറ്റും ഇപ്പൊ മാറ്റും ഇപ്പൊ പൊട്ടും ഇപ്പോൾ പൊട്ടും എന്ന് പറഞ്ഞപോലെ

  • @naseernaseer3974
    @naseernaseer3974 Час назад

    Adgp യെ പുറത്താക്കില്ല.. ചിന്തിക്കാൻ പോലും പിണറായി കഴിയില്ല... നമ്മളെ കൊതിപ്പിക്കയ

  • @thombabu3914
    @thombabu3914 3 часа назад +1

    Fully , But Partially Anwar is Satisfied . Soon back in ...

  • @fsyds610
    @fsyds610 Час назад

    എങ്ങനെ കലാപം ഉണ്ടാക്കാം എന്ന് പഠിക്കണം എങ്കിൽ ഇന്ത്യ രാജ്യത്ത് ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയാൽ മാത്രമേ കഴിയൂ

  • @Nisamkalodi
    @Nisamkalodi 54 минуты назад

    അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ കണ്ണടച്ച് കളയാന്‍ കഴിയില്ല

  • @muneerpk7692
    @muneerpk7692 2 часа назад +4

    ഈ നാടകം എവിടെ വരേ ❓

  • @manafmuhammad3149
    @manafmuhammad3149 Час назад

    കഷ്ട്ടം. നാണം കേട്ട് സിപിഎം.തിരുത്താൻ അൻവർ . വേണ്ടിവന്നു

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 2 часа назад

    ഇനി ആരെങ്കിലും അന്വേഷിക്കേണ്ടി വരുമോ

  • @balaravi5990
    @balaravi5990 2 часа назад

    അങ്ങനെ കാണണ്ട. അജിത് കുമാറിനെ മാറ്റുംന്നു കണ്ടാ മതി

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 Час назад +1

    Diss Miss നടക്കണം

  • @abdulsalim45
    @abdulsalim45 Час назад

    വേറെ വകുപ്പിലേക്ക് മാറ്റിയിട്ടു എന്തുകാര്യം സസ്പെന്റ്റ് ചെയ്യണം

  • @rafeeqbabu5424
    @rafeeqbabu5424 19 минут назад

    👍👍👍👍👍👍

  • @elatbio
    @elatbio 2 часа назад

    ഇത് എത്രാമത്തെ തവണയാണ് ഇതേ കാര്യം തന്നെ ബ്രേക്ക്‌ ചെയ്യുന്നത്?
    ഇത്തവണ എങ്കിലും സ്വാമി തേങ്ങാ ഉടയ്ക്കുമോ? 😊

  • @salimkureekadu5498
    @salimkureekadu5498 Час назад

    സങ്കടം കൊണ്ട് പിണറായി ennu ഉറങ്ങില്ല

  • @SyedMuhammed-cr2tl
    @SyedMuhammed-cr2tl Час назад

    വീഴ്ച വീഴ്ച എന്നാൽ കലക്കി കുളമാക്കി എന്നാണ്

  • @nilave3516
    @nilave3516 3 часа назад +2

    Pinarayium....

  • @humain-dcncy
    @humain-dcncy 3 часа назад +1

    DGP Akkumayirikkum😂😂😂

  • @sreelathas1771
    @sreelathas1771 22 минуты назад

    PV never break his alliance with adgp

  • @anwersadath514
    @anwersadath514 3 часа назад +1

    Pinuvum. Therikkamam

  • @basilkunnil
    @basilkunnil Час назад

    Credit goes to PV Anwar 🎉

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 2 часа назад

    ഹാഹാഹാ ലാൽസലാം

  • @thombabu3914
    @thombabu3914 3 часа назад

    PRE- Set up ,Set . Nothing New Natural

  • @perfectok8467
    @perfectok8467 Час назад

    Pv❤

  • @shabeerreebhas6435
    @shabeerreebhas6435 Час назад

    Give the post of director of the toilet cleaning

  • @colorbirdschannel6429
    @colorbirdschannel6429 2 часа назад

    സസ്‌പെന്റ ചെയ്തോ...

  • @RazickRashi
    @RazickRashi 2 часа назад

    കസ്റ്റംസ് ഉദ്യോഗസ്ഥരെയും കാലിക്കറ്റ് എയർ പോർട്ടിൽ നിന്ന് പിരിച്ച്‌വിടണം അത് മലപ്പുറം ജില്ലക്കാരുടെ ആവശ്യമാണ്.
    അതിന് ഇത് വരെ നടപടി എടുത്തിട്ടില്ല..???

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 2 часа назад

    Monkith Ashok evida????

  • @ro_oh947
    @ro_oh947 49 минут назад

    credit Anwarinu irikktte

  • @amidalivk
    @amidalivk 2 часа назад

    Aaaa erappane kandaal ariyaaam

  • @GafoorGafoorpk-rn2qu
    @GafoorGafoorpk-rn2qu 40 минут назад

    Ayale elpicha duty krithyamayi cheythu

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 3 часа назад

    എപ്പോ

  • @indialive8582
    @indialive8582 3 часа назад

    Therikaa alla parikumm....Supreme Court ulodotholam kalaam nothing gonna happen because of he met RSS chief..

  • @kasimm4677
    @kasimm4677 2 часа назад

    ADGP നിരപരാധി..😂😂😂😂😂😂😂

  • @muhamedyahiya3188
    @muhamedyahiya3188 2 часа назад

    എല്ലാത്തിനും പിന്നിൽ rss ഉം മുഖ്യമന്ത്രിയും നടപടി അവിടെന്ന് തുടങ്ങണം.

  • @RazickRashi
    @RazickRashi 2 часа назад

    മാമി തിരോധാനവുംജുഡീഷ്യൽ അന്വേഷണം നടത്തുക ?

  • @RazickRashi
    @RazickRashi 2 часа назад

    മാമി തിരോധാനം നടത്തിയ ശശിധരനേയും കോഴിക്കോട് കമ്മീഷണറേയും അതിന്‌ കൂട്ടുനിന്ന SP- സുജിത് ദാസിനെയും എല്ലാത്തിനും പച്ചക്കൊടി നല്ക്കിയ ADGP അജിത് കുമാറിനെ വിജിലൻസിലെന്ന ല്ല എവിടെയും സ്ഥലം മാറ്റി നിയമിക്കരുത്. ഇത്രയധികം ക്രിമിനൽപശ്ചത്തലമുള്ള അജിത് കുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിടാനുള്ള തീരുമാനങ്ങൾ എടുക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല എന്ന് മനസ്സിലായി ഒരടി മുന്നോട്ട് പോകാൻ ഗവൺമെന്റിൽ ധാർമ്മികമായവകാശമില്ല
    ഇത്തരം ക്രിമിനലുകളെ മറ്റൊരു സ്ഥാനത്ത് എന്തിനാണ് മുഖ്യമന്ത്രി നിയമിക്കുന്നത്, മടിയിൽ കനം മുണ്ടെങ്കിൽ സ്ഥാനം രാജിവെച്ച് പോകുക

  • @HassainarHassu
    @HassainarHassu 2 часа назад

    തെറിക്കാൻ തുടങ്ങിയിട്ട് കുറേ നാളായല്ലോ....?

  • @rahulbabu475
    @rahulbabu475 38 минут назад

    😂😂😂😂😂😂