ഭക്ഷണത്തിന് പണം കൊടുക്കാത്തതിന് കടക്കാർ ഷൂട്ടിംഗ് സംഘത്തോട് കാണിച്ചത് |
HTML-код
- Опубликовано: 20 янв 2025
- IBIS GROUP OF EDUCATIONAL INSTITUTIONS
Call: +91 96 454 333 31
Whatsapp: wa.link/nghcmo
Website: www.ibisacademy...
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For marketing enquiries contact : 0471-7117000
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and RUclips.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• ഭാര്യ ഭർത്താവിനെ രക്ഷി...
• ഭർത്താവിന്റെ മുന്നിൽ വ...
• പെണ്ണിനെ സഹായിക്കാൻ ശ്...
• പെണ്ണുങ്ങളെ പറ്റിച്ച് ...
• പിരിവുകാർ മോഷ്ടാക്കളായ...
• കടയ്ക്ക് മുന്നിൽ വേസ്റ...
• സ്ത്രീയെ ശല്യപ്പെടുത്ത...
• പെൺകിളികളെ തേടിയിറങ്ങി...
• പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
• തടി മേസ്തിരിമാരുടെ തർക...
• ഗൾഫുകാരന്റെ ഭാര്യയിൽ ന...
• കൂട്ടുകാർ എട്ടിന്റെ പണ...
• ചെറുപ്പക്കാരി ഭ്രാന്തി...
• സൈക്കിൾ ബാലൻസ് തെറ്റി ...
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
• തെരുവ് നായ കടിച്ചെന്ന ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy
അടി കിട്ടിയേനെ അടികിട്ടരുത് എന്ന് ഭാഗവാനോട് അപേക്ഷിച്ചു. നമ്മൾ പ്രേഷകരെ ഇത്രയും റിസ്ക് എടുത്തു ചിരിപ്പിക്കാൻ നോക്കുന്ന നിങ്ങള്ക്ക് അടി കിട്ടിയാൽ നമുക്കും അടി കിട്ടിയത് പോലെ ആണ് ❤️
❤❤❤❤❤🙏
Sathyam Oh my God kaanumbol ivarkku adi kittunnathokke kaanumbol enikkum sangadamaanu...😔❤️
@@sivaprakash3754 😘❤️
@@MeChRiZz92 ❤️👍
Bro aa area ichiri preshnamanu 💉🚭
ഒരു കാരണവശാലും അവിടെ പോകരുത് അല്ലേലും കൊള്ളത്തില്ല ഇപ്പുറത്തു വേറെ ഉണ്ട് (അക്ഷയപാത്രം )... 👍👍👍👍👍
ശരിയാണ്
😂
അത് ഇതിലും മൂഞ്ചിയ ഫുഡ്
Chettakal
ഇനി വിവരമുള്ള ഒരാളും ആ കടയിൽ കേറില്ല. ഗുണ്ടായിസം ആണ് അവന്മാരുടെ വാക്കുകളിൽ മുഴുവൻ, ഒരു സ്ത്രീയെ പരസ്യമായി ചീത്ത വിളിച്ച് അപമാനിക്കുന്നു, എന്നിട്ട് കൂസലില്ലാതെ പെരുമാറുന്നു, നിങ്ങൾ നിങ്ങടെ ഭാര്യയോ കാമുകിയുമായോ ഈ സ്ഥലത്ത് ഭക്ഷണം കഴിക്കയും ഏതെങ്കിലും കാരണത്താൽ ഒരു തർക്കം ഉണ്ടാകയും ചെയ്താൽ വളരെ ബുദ്ധിമുട്ടേണ്ടി വരും. അവിടെ കിടന്ന് പട്ടിഷോ കാണിച്ച് ചീത്ത വിളിച്ച ഏല്ലാത്തിൻ്റെയും സംസ്കാരം കണ്ട സ്ഥിതിക്ക് ഇനി അവിടെ പോയി ഫുഡ് കഴിക്കില്ല.
Ladyum cheeta vilichitundarnu but video il atellam edit cheydu kalanju
@@aromalpriya7455 Chumma oronn parayathe avar cheetha onnum parayanidella.. Avar oru artist ann show anenn arivode ann nikkunnath.
🤝
പിന്നെ അവരെ ചീത്ത വിളിച്ചാൽ അവർ കെട്ടൊണ്ട് നിക്കുവോ..🙄
@@aromalpriya7455 ohh ni kettapole onn podee
അവരെ കച്ചോടം പൂട്ടിച്ചല്ലോ അണ്ണാ 😂
😂😂😂
പൊളിച്ചു ഇന്ന് അടി കിട്ടുമായിരുന്നു രക്ഷപ്പെട്ടു😄😄😄🥰🥰🥰
ഭക്ഷണത്തിന്റെ പൈസ ആദ്യം കൊടുത്തിട്ട് സമ്മാനം കൂടി കൊടുത്താൽ അടിപൊളി ആയേനെ
കൈ കഴുകാതെ ഭക്ഷണം കഴിച്ച ഫ്രാൻസിസ് ചേട്ടനാണ് വൃത്തിക്കുള്ള നോബൽ സമ്മാനം ❤❤😂😂🔥🔥
😂😂😂
വെറുതെ അല്ല കസ്റ്റമർ കുറവ്. ഇതാണ് നിലവാരം
ഓരോരുത്തരും ഓരോ നിലവാരം അല്ലേ
ഒരു കടയിൽ കയറി ഭക്ഷണം കഴിച്ചാൽ അതിന്റെ പൈസ കൊടുക്കുക അല്ലെ വേണ്ടത് അതല്ലേ മാന്യത .അതു കൊടുക്കാതെ ഇരിക്കുന്നത് അല്ലാലോ നിലവാരം.
തെറി വിളിച്ചവർക്ക് സമ്മാനം നൽകുന്ന ലോകത്തിലെ ഏക സ്ഥാപനം.
😂😂
😃😃😃
😅
വിവരം തൊട്ട് തീണ്ടാത്ത കുറേ ഉച്ചാളികൾ 😮
😂ചീത്ത വിളിച്ചവനും കിട്ടി സമ്മാനം ഇത് അറിഞ്ഞിരിണെങ്കിൽ അവൻ കുറച്ചുകൂടെ വിളിച്ചേനെ 😀😀😀
ആരെങ്കിലും ഇനി ഈ ഹോട്ടലിൽ കേറുമോ? ഇത്രയും മോശം കടയുടമ... 🤔
നല്ല സംസ്കാര സമ്പന്നനായ മുതലാളിയും കൂട്ടുകാരും ....സ്ത്രീ ആണെന്ന് പോലും നോക്കാതെ ചീത്ത വിളിച്ച ആ നായയെ കേസ് എടുത്ത് അറസ്റ്റ് ചെയ്യണം
തിന്നിട്ട് കാശ് കൊടുത്തില്ലെൽ തെറിയല്ല അടികൊടുക്കണം കുറെ എണ്ണം ഇറക്കിക്കോളും
നന്നായി വയർ വീർക്കെ കഴിച്ചിട്ട് കാശു കൊടുക്കില്ല ന്ന് പറയ്യുന്നത് നല്ല സംസ്കാരം ആയിരിക്കും അല്ലേ ചേട്ടാ
Angottu chellu😂
സ്ത്രീ ആണെന്ന് പോലും അതെന്ത് അവന്റെ ഭാഗത്ത് നിന്ന് നോക്കുബോ അവര് റോങ്ങ് ആണ്..... സ്ത്രീ എന്ത് kolapa ചെയ്താലും കാല് കഴുകി വെള്ളം കുടിക്കാൻ നിന്നെ പോലുള്ളവർ ഉണ്ടാവും
poyi oooombu malare
ഒരു നേരത്തെ ആഹാരം മോഷ്ടിച്ചതിന് മധുവിനെ തല്ലിക്കൊന്ന നാടാണ് സാറേ😌
ന്യൂജൻ പിളരും അങ്ങനെ തന്നെ
@@thefighter37 നല്ല വീട്ടിൽ ഉണ്ടായതാണേ പഴയത് പുതിയത് ന്നില്ല ചേട്ടാ
@@sudhee66അത് പുതിയ രീതിയിൽ ഉണ്ടായവനോട് പറഞ്ഞിട്ട് കാര്യമില്ല ബ്രോ 😂😂
Ithokke situation vithyasam und bro.vishannu varunna oralodu avaru perumarunna reethi okke vithysam undakum.
madhuvine konnad tamil nadu il ano??? keralathilalle?
സ്നേഹമുള്ള നല്ല മനസ്സുള്ള 90%ആളുകളെ കാണണേൽ ഇങ്ങു മലബാർ ഭാഗത്തേക്ക് വരണം. ഫുഡ് കഴിച്ചിട്ട് ക്യാഷ് ഇല്ലന്ന് പറഞ്ഞാൽ ഇതുപോലെ ആരും തെറിവിളിക്കേം തല്ലാൻ വരുകേം ഇല്ല 😇ബാക്കി എല്ലാരും മോശം ആണെന്നല്ല പറഞ്ഞത് സ്നേഹവും മനുഷ്യത്വം മലബാർകാർക്ക് കുറച്ചു കൂടുതൽ ആണെന്നാണ് പറഞ്ഞത് 💞
അതൊക്കെ ഒരാൾ കഴിച്ചാൽ.. ഒരുപാട് പേർ കഴിച്ചിട്ട് പൈസ കൊടുക്കാതെ പോയാൽ 😂..
athu kandatha bayyi madhuvinta kariyathil
@@ArunArun-qw8wc മധു പാലക്കാട് അല്ലെ?
വീട്ടിൽ വെച്ച് കഴിക്കാൻ കഴിവില്ലേൽ പിച്ച എടുത്തു ജീവിക്കണം.....😂😂😂epic dailogue.....😂😂😂😂😂
അനിത ഹോട്ടലിനു ഹോസിക്ക് ഒരു പബ്ലിസിറ്റി കിട്ടി 😂
Negative publicity
ഒളിഞ്ഞു ഇരിക്കുന്ന അപകടം ഉണ്ട്... പിള്ളേർ അത്ര നല്ലതല്ല
എന്താ അങ്ങനെ പറഞ്ഞത്?
ആകെ ഒരു ഗുണ്ട setup പോലെ...ദുൽകർ അഭിനയിച്ച കലി സിനിമ ഓർമ വരുന്നു.
Engot മരിയാത കാണിച്ചാൽ അങ്ങോട്ടും കിട്ടും, കഴിച്ച ആഹാരത്തിന്റെ പൈസ വളരെ മാന്യമായിട്ടാണ് ചോദിച്ചത്, കാശില്ല കഴിക്കാൻ ആഹാരം തരുമോ ചോദിച്ചു വരുന്നവർക്ക് വയർ നിറച്ചു തന്നെ ആഹാരം കൊടുത്തു വിടുന്നത്,
ഈ കടയിലെ വരുമാനം കൊണ്ട് ആണ് ജീവിക്കുന്നത്, കാശിന്റെ ഹുങ്കിൽ ഇതുപോലെ വന്ന് കാണിച്ചാൽ ഞങ്ങൾ ചോദിക്കുക തന്നെ ചെയ്യും 😁
@@sujithkesavannair2674ningalano atu 😮
ആ ഹോട്ടലിൽ ആരും കേറരുതേ മുതലാളിയും ശരിയല്ല മുതലാളിയുടെ കൂടെയുള്ള ആളുകളും നന്നല്ല
Correct
Ethu prank anengilum oru nerathe aharam polum free kodukkaan vayyaa😮 ente kayyi paisa ondengilum njan ente frndsum orikyalum pogillaa e hotelill
വഴി തെറ്റി പോലും കേറില്ല..
സത്യം എന്തു ആളുകൾ ആണ്
550 രൂപയ്ക്ക് തന്നിട്ട് കയ്യും വീശി ഇറങ്ങിപ്പോയാൽ മിണ്ടാതിരിക്കാൻ നിങ്ങളുടെ അത്ര ഹൃദയവിശാലതയൊന്നും ബാക്കിയുള്ളവർക്ക് കാണുമെന്ന് പ്രതീക്ഷിക്കരുത്.
അതുവായി പോവുകയാണേൽ.. പട്ടിണി കിടന്നാലും ആ ഹോട്ടൽ കേറില്ല.... എന്തോന്ന് സ്വഭാവം... മനുഷ്യത്വം കാണിക്ക് കുറച്ചൊക്കെ.. അറിയാതെ ക്യാഷ് എടുക്കാൻ മറന്നു കേറിയാൽ തീർന്നു
Nammalum manusyar thanna cash edukkan marakkunnath vere ith vere paisa tharam enn paranjal kozhappilla paisa tharullann parayunnath evidatha nayam ann
@@appus8472 അത് ശെരിയാന്ന് പക്ഷെ ഇങ്ങനെ തെറി വിളിക്കുന്നത് ഒട്ടും ശെരി അല്ല പ്രിതേകിച് ഒരു സ്ത്രീയെ
പിന്നെ അവന്മാർ നമ്മളെ വെട്ടി.. വയികിട്ടു ഫ്രൈ ആക്കും മെയിൻ ആയിട്ട് ആ മുടി ബാക്കിൽ ലോട്ട് നീട്ടിയവൻ 😆
സംസ്‍കാരം ഉള്ള ന്യൂജൻ പിള്ളാരാ 😂
Ariyathe cash edukkan marakkumo?
ഒരു കാലത്ത് കേരളത്തിന്റെ ഭാഗമായിരുന്ന നമ്മുടെ സ്വന്തം കന്യാകുമാരി..🥰.പിന്നീട് പാലക്കാട് നമുക്ക് തന്നിട്ട് തമിഴ്നാട് കൊണ്ടുപോയി....കാസര്‍കൊട് മുതല്‍ കന്യാകുമാരിവരെ എന്നൊരു ചൊല്ല് തന്നെയുണ്ടായിരുന്നു പണ്ട് കേരളത്തില്‍..ഇതുകണ്ടപ്പോള്‍ ചെറിയൊരു വിഷമം.
Kashmir muthal Kannyakumari vare enna, iyal evidunnu varunu😅
@@d4dolby97
കേരള ചരിത്രത്തെക്കുറിച്ച് വല്ല്യപിടിയില്ല ല്ലേ...🤣 കേരളത്തിന്റെ border നെ കുറിച്ചാ പൊട്ടാ...😄 പറഞ്ഞത് 🇮🇳
ഞങ്ങൾ പാലക്കാട്ടുകാരുടെ ഗതികേട്..... ജീവിക്കാൻ സുഖം തമിഴ് നാട് തന്നെ.
അന്നത്തെ ഉപചാപങ്ങൾ ഇന്നും ദുരൂഹമാണ്. മലയാളം സംസാരിക്കുന്ന,ഫലപൂയിഷ്ടമായ കന്യാകുമാരി പൂർണമായും വിട്ടുകൊടുത്തു. എന്നാൽ പാലക്കാട് മുഴുവൻ തമിഴ് നാട് വിട്ട് തന്നതല്ല. വള്ളുവനാട് അന്നും കേരളത്തിൽ തന്നെയുള്ളതാ. കല്പത്തികപ്പുറമുള്ള തമിഴ് വംശജരുള്ള ഊഷാര ഭൂമി എന്തിനു വേണ്ടി ഏറ്റെടുത്തു എന്നതും സംശയമാണ്. പകരംവയനാടിന്റെ ഭാഗം മലയാളികൾ മാത്രമുണ്ടായിരുന്ന ഗൂഡല്ലൂർ കൊടുക്കുകയും ചെയ്തു. ഭൂ പരിഷ്കാരണത്തിൽനിലമ്പുർ കോവിലകത്തിനു ഭൂമി നഷ്ടപെടാതിരിക്കാൻ ചെയ്ത പണിയാണെന്നും പറയുന്നുണ്ട്. എന്തായാലും കന്യാകുമാരിയും ഗുഡാലൂരും പോയി. പാലക്കാടിലെ വരണ്ട ഭൂമി കിട്ടി.
@@Krishnakumar.82 njn cholline kurichaan paranjath, thaan paranja pole oru choll illa
സമ്മാനം കൊടുത്തില്ലേലും കുഴപ്പമില്ല അവന്മാർ ക്ക് ആ 550 രൂപ കൊടുത്തമതിയാരുന്നു...
500 രൂപക്ക്..1500 രൂപ യുടെ തെറി വിളി കേട്ടു.. ചേട്ടനും, ചേച്ചിയും...
എനിക്ക് മനസിലാകാത്തത് ഇത്രേം വർഷം ഈ പ്രോഗ്രാമിൽ ഉണ്ടായിട്ട് ഇവന്മാരെ ആർക്കും മനസിലാകുന്നില്ല 😆😌
Scripted ആണ്
അദേ ചോദ്യമാണ് എനിക്കും മനസ്സിൽ ആവാത്തദ് 😂😂
അവരെ മനസ്സിലാക്കിയാലും ചെയ്യുന്നത് video എടുക്കലാണല്ലോ.... അപ്പോ അതാവും എന്നല്ലേ വിചാരിയ്ക്കുള്ളൃ
ഒരു മനുഷ്യൻ ഇനി ആ ഹോട്ടലിൽ കേറില്ല....
ആ പരിസരത്തുകൂടി പോയാൽ ആ കടയിൽ നോക്കുക പോലും അരുത്.
എന്തായാലും ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് ഈ ഹോട്ടലിൽ നിന്നും പിച്ചക്കാർക്ക് പോലും ഭക്ഷണം കൊടുക്കില്ല എന്ന് മനസ്സിലായി
🤔എന്ന പിടികിട്ടി
😂😂😂😂😂 നല്ല ആളുകൾ മനുഷ്യൻ തന്നെ കാണിച്ചത് നല്ലത് തന്നെ ചിലർക്കു 😂😂
തിന്നിട്ട് ക്യാഷ് കൊടുക്കാതെ കുറ്റം മാത്രം പറഞ്ഞാൽ ഏത് ഹോട്ടൽ ഉടമയും പ്രതികരിക്കും
Pinne allathe..3,4 Peru food kazhichittu cash koduthillngil arnu mindathe erukknth avrum manushyr thanne Allee.. avrkk jeevikkn vendi aanu hotel naduthunnth..
Cheetha vilikkunnathil kuzhappilla..
Pakshe ith orumathiri samskaram illathapole
ഇ വേട്ടവെളിയമരുടെ കടയിൽ ഇനി ആരും കേറില്ല 🤣🤣🤣
എന്നാ ആക്ടിങ് മക്കളെ പൊളി 😆😆😆
എനിക് ഇത് കണ്ടിട്ട് ചിരിക്കാൻ തോന്നിയില്ല എന്തോ വിഷമം ആണ് വന്നത് ഫ്രാൻസിസ് ചേട്ടനെയും സാബു ചേട്ടനെയും ആ ചേച്ചിയെയും ഞാൻ ഒരുപാട് ഇഷ്ടപെടുന്നുണ്ട് അത് കൊണ്ടായിരിക്കാം ആ പയ്യന്മാർ അത്രയും തെറി വിളിച്ചപ്പോൾ എനിക് അത് അങ്ങട് ഉൾക്കൊള്ളാൻ പറ്റുന്നില്ല പ്രിതേകിച് ആ ചേച്ചിയെ അവൻ ഒരു മര്യാദ പോലും കാണിക്കാതെ തെറി വിളിച്ചപ്പോൾ
Enthu parayanna bro, vallare moshapetta payanmar. Njanum e video kandu orupadu sangadam ayi. Oru ladyne villicha chitha. Njan orikkallum oru sthreeyodu engane behave cheyathatilla. Anikkum ammayum sisterum ullatha. E video kanda sasham muthall mind vallathe aswastham ayi. Njan ante friendnu e video share cheyuthu koduthapoll avan parayuva police station complaint kodukkanam ennu. This episode upsets me a lot. Evanmar mappu parayanam aha chechiyodu. Aha chechinne chitha villichattu evanmar valliya credit ayi kondu nadakkukka annu. Engane ullavanmar konda ladies evide safe allathathu.
@@AdamJoy-hq3lz അതെ bro എനിക്കും നല്ല വിഷമം തോന്നി
തിരോന്തരം ടീം അങ്ങനെയാണ് ,വല്ല മലബാർ ഏരിയ ആയിരുന്നേൽ കാശ് വേണ്ട പോക്കോ എന്ന് പറയും
@@NeoLeo877 Bro evanmar ullandan placeill ullavara. Ladiesnodu engane behave cheyanam ennu aryilla. Maybe kanjavu caseukkal ayirikkum. Ladies ottakku evide athi pettal, avarakku entha sambavikkum ennu parayan kazhilla. These guys are very bad and dangerous.
@@NeoLeo877 ഓഹോ അങ്ങിനെ ആണോ ഞാനും ഒരു തിരോന്തോരം കാരനാണേയ് 🤣🤣 നല്ല പോലെ പെരുമാറുന്ന ആളുകളെ bro കണ്ടിട്ടില്ലേ ഞാൻ പൈസയുടെ കാര്യം അല്ല പറഞ്ഞത് bro അൽപ്പം കൂടി മാന്യമായ് സംസാരിക്കണമായിരുന്നു എന്നാണ് പ്രിതേകിച് ഒരു സ്ത്രീയോട്
സാബുച്ചേട്ടന്റ കയ്യിൽനിന്നും മീൻ തറയിൽപോയപ്പോ അനിത ചേച്ചി ചവിട്ടിയതാണ് പ്രശ്നത്തിന്റെ തുടക്കം പിന്നെ മീൻ കറി ദേഹത്തോഴിച്ചതും 😂😂😂
തമിഴ്നാട്ടിൽ കേറിയുള്ള കളി അലിമ്പാണ്... 😂.. സംസാരിക്കാൻ അറിയില്ല തെറിയെ അറിയൂ... പിന്നെ അടിയും...😂😂😂😂
അക്ഷയ പാത്രം എന്നൊരു ഹോട്ടൽ അതിനടുത്തു ഉണ്ട് ഈ ഹോട്ടൽ അലവലാതി ടീമിന്റെ ആണ്
എന്താ ഒന്നും പറയാനില്ല. നല്ല ചൂടുള്ള രംഗം. ഫ്രാൻസിസ് and team നമിച്ചു.
പൈസ ഇല്ലാതെ ഒരാൾ ഇവരുടെ മുന്നിൽ പെട്ടാൽ പെരുമാറ്റം മഹാ മോശം
🤝
കയ്യിൽ കാശ് ഇല്ല എന്നല്ലാലോ. ..മറ്റെടത്തു vloggers നു ഫ്രീ ആയി കൊടുക്കണം ന്നു ചോദിച്ചോണ്ടല്ലേ. ..ഈ മറുപടി തന്നെ വേണം
kaiyyil kaashillathavrodu evr enagne perumaarunnath ningl kando? abr aadyam parayunnund ninglu vilichu kettiyavarude kaaryam potte aadyam ninglude kaasu tharan, athu mathramalla aa video shoot cheyyunnavrodum parayunnund ninglum eppol ethil pettillenn ....athil ninnum avr manushyathm ullavr thanne aanenn manassilakkam, pinne avre chodippichukond irunnappo avr control vittu perumaari,kochu pilleralle,pettenn choodakum...athrenne.....7- 8per thinnit njangl vloggers aanu paisa tharilla njagale thottal vivaram ariyunnokke parnjal aarum enagne perumaru........cheetha vilichathu mathramanu avnmar cheytha eeka thett😊
കേരള തമിഴ്നാട് ബോർഡർ ആണ് നെട്ട വളരെ മനോഹരമായ സ്ഥലം തിരുവനതപുരം വെള്ളറട, നെട്ട, കളിയൽ റോഡ് 👍🎉🎉🎉
നല്ല കൂതറ മനുഷ്യരും
പഷ്ട്
Orale vach allereyum compare cheyyathe bro.@@justinabraham7291
ഈ കടക്കാർ വളരെ മോശപ്പെട്ട ആളുകളാണെന്ന് മനസ്സിലായി ....... കാശ് ഒരല്പം മാന്യമായി ചോദിക്കാമായിരുന്നു
എല്ലാ vlog....... ഇത് ഒരു പാട മാകട്ടെ......
😡😡അനുഭവം ഉള്ളത് കൊണ്ട് പറയുകയാണ്....
വളരെ മോശം ഹോട്ടൽ ആണ്... 😠😠😠😠
ഞങ്ങൾ ഒരിക്കൽ family ആയിട്ട് ഇവിടെ കയറി..... കയറിയപ്പോ വില പറഞ്ഞ മീനിന് 10 മിനുട്ട് കഴിഞ്ഞപ്പോഴേക്കും 100 Rs കൂട്ടിപറഞ്ഞു..... കൂടെ കുഞ്ഞുങ്ങളും പ്രായമായവരും ഉണ്ടായിരുന്നത് കൊണ്ട് മറ്റൊരു കടയിൽ പോകണ്ടാ എന്ന് കരുതി അവർ പറഞ്ഞ വിലയിൽ തന്നെ ഭക്ഷണം ഓർഡർ ചെയ്തു.... എല്ലാം റെഡി ആണ് എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് അത്ര വൈകി 3Pm സമയത്ത് ഞങ്ങൾ ഇരുന്നത്.... മണിക്കൂർ ഒന്ന് ആയിട്ടും ഫുഡ് എത്തിയില്ല... കുട്ടികൾ വിശന്നു വലഞ്ഞ് ഇരിക്കുന്നുണ്ട്.... " ചേട്ടാ ഫുഡ് ready ആയില്ലെങ്കിൽ പറയാമായിരുന്നില്ലെ... ഞങ്ങൾ വേറെ കടയിൽ പോകുമായിരുന്നല്ലോ എന്ന് ചോദിച്ചു". അപ്പോ ഇവരുടെ മറുപടി... "സൗകര്യമില്ല, മനസ്സില്ല, നിനക്കൊക്കെ പറ്റുമെങ്കിൽ തിന്നിട്ട് പോ, ഇങ്ങോട്ട് കൂടുതൽ ഒണ്ടാക്കാൻ വരണ്ട" എന്നൊക്കെ ആയിരുന്നു... Family ആയിട്ട് വന്ന ഞങ്ങളോട് വളരെ മോശം ആയിട്ട് ആണ് ഇവർ സംസാരിച്ചത്... ഒട്ടും സഭ്യമല്ലാത്ത ഭാഷയിൽ ഞങ്ങളോട് കുറെ തെറി പറഞ്ഞു..... സംസ്കാരം അടുത്ത് കൂടെ പോകാത്ത ഇവർക്ക് കുടുംബത്തോടെ കഴിക്കാൻ വരുന്നവരോട് എങ്ങനെ പെരുമാറണം എന്ന് അറിയില്ല... അങ്ങനെ ഉള്ളവർ ഹോട്ടൽ നടത്തിയാൽ ഇങ്ങനെയിരിക്കും എന്ന് അന്നത്തോടെ മനസിലായി... 😡😡
Athe njangalkum same anubhavam und.... Evanmaarku ottum samskaaram ella
Ennittano athiloruthan mukalile comments l okke Keri Kona Kona chelakkunnath.
കലി സിനിമയിലെ വിനായകന്റെ ഹോട്ടൽ ഓർമ്മ വന്നു
ഒരു ഡയലോഗ് എനിക്ക് ഇഷ്ട്ടപ്പെട്ടു! ലൈക്ക് അടിക്കുന്നവൻമാർ എല്ലാം ഇവിടെ വന്നിട്ട് പോയാൽ മതി എന്നത്😅😅😅😅😅😅😅😅😅😅
അടിപൊളി എപ്പിസോഡ് സൂപ്പർ 👌👌👌
ഇനി ഇവന്റെയൊക്കെ ഹോട്ടലിൽ ആരു കയറാനാ🤣🤣
അത് ശരിയാ ... ഒരു പെണ്ണിന്റെ മുഖത്ത് നോക്കി ഉളുപ്പില്ലാതെ തെറി പറയുന്ന നല്ല സംസ്കാരമുള്ള കൂട്ടങ്ങളാണെന്നു എല്ലാർക്കും മനസ്സിലായി...
നീ അവിടെ വേണമായിരുന്നു വന്നു തിന്നു എന്നിട്ട് പൈസ തരില്ല എന്ന് പറഞ്ഞ നമ്മൾ അംബാനി അല്ല പിന്നെ നിന്നെ വിളിച്ചില്ലല്ലോ
നീ കേറണ്ട ഇനി ഇവിടെ വന്നാ നിൻ്റെ കാല് തല്ലിയൊടിക്കും
വേഷ വെട്ടി keettiyit കാശു തരൂല ന്ന് പറയുന്നത് പിന്നെ നല്ല ഉളുപ്പ് ഉള്ള കാര്യം ആയിരിക്കും അല്ലെ സേട്ടാ
@@sujithkesavannair2674ningal ano atu
ഒരു സ്ത്രീയുടെ മുഖത്ത് നോക്കി ചീത്ത പറഞ്ഞത് ഒട്ടും ശരിയായില്ല
നല്ല ആണ്പിള്ളേരുടെ കൈയിൽ കിട്ടുമ്പോൾ ശെരി ആവും
മുടിയനെ കാണുമ്പോൾ സന്ദേശ് ജിംഗന്റെ പോലെ
അലമ്പ് ടീമുകളാണ്..... അയ്യേ.... ഒരാളും പോകരുത് ആ ഭാഗത്തേയ്ക്ക്....😂😮😅
Ith adipoli ayirunnu❤️🥰🥰🥰
അടിപൊളി എപ്പിസോഡ് ആയിരുന്നു പക്ഷെ ചീത്തവിളി കുറച്ചു കൂടിപ്പോയി അത് ഒഴിച്ചാൽ സൂപ്പർ ആയിരുന്നു
Welcome to Kanyakumari District.
Thanks for coming in our district.
Sorry to said if anything wrong think happen in our district kindly please forgive Us.
ഇനി ആ ഹോട്ടലിൽ ഒരുത്തനും വരില്ല വിശന്നു വളഞ്ഞാലും. ജനങ്ങളോട് മരിയാതക് സംസാരിച്ചില്ലെങ്കിൽ അവിടെ തീരും നിന്ടെ ഒക്കെ കച്ചവടം. നിയമം വിട്ടു കൈയാങ്കളി നടത്താൻ ഇത് സിനിമ അല്ല.
ഇത്രയും യുവാക്കൾക്കും ഇവരെ പരിചയമില്ലെങ്കിൽ...... ഈ പരിപാടി കാണുന്നവർ എത്രപേർ ഉണ്ട് എന്നതിന് തെളിവാണ്
ഇത് കാണുന്നത് അമ്മാവന്മാർ ആണ്...
@@Ajay76541നീ ഇത് കാണാതെ ആണോ കമെന്റ് ഇട്ടത് നീ അമ്മായി ആവും അല്ലെ 😂😂😂
Screenil kaanunnavare neritt kaanumbo ariyan kurach paadaan 😊
@@Ajay76541അപ്പോ താൻ അമ്മായിമ്മ ആണോ 🤣🤣🤣
@@Daneeshdcapz spotted
Aliyan vera leavel 😂😂
ഇന്നലെ നെയ്യാറ്റിൻകര കണ്ടിരുന്നു... അടുത്ത പണി ഇവിടെ ആർക്കോ ആണ് 👍👍😊
😂😂
nthu sammanam koduthalum avrude food nte paisa koodi koduthittu pone........😀
Kollam pkshe.. avarude cash kodukunathum kudi njangalku kanichu thannukudairinno sabuchetta& Francis chetta..❤
പ്രമുഖ ഫുഡ് വ്ലോഗർ ഇത് കണ്ടിട്ട് "ഇതെന്നെ മാത്രം ഉദ്ദേശിച്ചാണ് "😂😂😂
അതാരാണ് 🤔🤔🤔...????
@@CODERED999കൃണാൽ വെങ്കി
@@CODERED999mrinal🤣
കൃപാൺ vlogs
ആ ഏരിയ danger ആണ്
എല്ലാ നാട്ടിലും danger ആയിട്ടുള്ളവർ ഉണ്ട്
കഴിച്ചതിന്റെ പൈസ കൊടുത്തില്ലേ 🤔🤗
ഉപ്പെടുത്തു അണ്ണാക്കിലോട്ടു തട്ടികൊട് 😂 അവൻ പൊളിച്ചു 😂
കന്യാകുമാരിയിലേക്ക് സ്വാഗതം.പൈസ കൊടുത്തില്ലെങ്കിലും കുറച്ചു കൂടെ മാന്യമായി സംസാരിക്കാം.ഇവിടെ ഉള്ള എല്ലാവരും ഇങ്ങനെ അല്ല.
50വർഷം ബാക്കാണന്നു തോന്നുന്നു ആ നാടും നാട്ടെരും 😂
വിവരം കെട്ട പയലുകള് 😂
Poda🖖🏻
@@appus8472 എന്തിര് തെറിയെടെ നീയൊക്കെ വിളിച്ചത് ഒരു മയം വേണ്ടേ
സത്യം 😂
@@appus8472കുറച്ചു വെളിവുണ്ടെങ്കിൽ വെളിവില്ലാത്തവനെ എന്നെങ്കിലും വിളിക്കാമായിരുന്നു
അല്ല ഒരു പാവം പിടിച്ച ആളുകൾ പോയാൽ 🥲
Pavam pidicha aalukal poyal veendum oru madhu undakum😊
അമ്മേ .... ഗുണ്ടാ സെറ്റപ്പ് ഹോട്ടൽ ... പേടിയാകുന്നു.😢
Watching from nagercoil…. Ur programs r really nice . I used to watch regularly….all the best for ur successful walk 🌼🌼🌼
Poliyeerer❤❤❤❤
ഫ്രാൻസിസ് അണ്ണന്റെ confidence സമ്മതിക്കണം. കാവാലകുറ്റിക്ക് ഒരു അടികിക്കിട്ടിയാൽ പാവം കറങ്ങിയടിച്ചു താഴെ വീഴും. എന്നിട്ടും ഷോയ്ക്ക് വേണ്ടി വലിയ റിസ്ക് എടുക്കുന്നു.
അതെ 👌🏻👌🏻👌🏻
നന്നായി ഹോട്ടലിനു പബ്ലിസിറ്റി കിട്ടി 😂😂😂
Negative publicity
ആ മൊതലാളിക്ക് ഹോട്ടലിൽ നിൽക്കുമ്പോ അതിന്റെ വൃത്തിയിൽ നിന്നൂടെ. Last acting ആയി എല്ലാരും
ന്യൂജൻ പൊട്ടന്മാർ
ഒറ്റപ്പാലം പട്ടാമ്പി മണ്ണാർക്കാട് മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട് അവിടെ എവിടേലും ഉള്ളവർ ആണെങ്കി ഭക്ഷണവും സ്നേഹവും തന്നെനെ 😍
പൈസ അവന്റെ മുഖത്തേക്ക് എറി അവസാനം ആ കടയിൽ എങ്ങാനും പേഴ്‌സ് മറന്ന് പോയി ഫുഡ് കഴിച്ചാൽ ഉള്ള അവസ്ഥ 😂
17:45 കുറച്ചു ഉപ്പ് എടുത്തവന്റെ വായിൽതട്ടിക്കൊട്...🤣💥
വ്ലോഗർ മാരെ നന്നായി ട്രോളിയല്ലോ 😀😀😀
Family friends ഒന്നും അത് വഴി പോയാൽ അവിടെ ഒന്നും കേയരുത് ഒട്ടും safe അല്ലാ
കഞ്ചാവ് ടീമിൻ്റെ മുമ്പിൽ ചെന്ന് പെട്ടു
Epo hotelil food kazhikan keriya cash ondonnu nokkiyitte keruu, this is my biggest fear 😄
ഇനി വരുന്ന ദിവസം ഞങ്ങളെ കൂടി വിളിക്കണേ 🤑🤑🤑
ഭക്ഷണം കൊടുത്തിട്ട് അതിന്റെ പേരിൽ ഒരിക്കലും തല്ലു കൂടാനോ ചീത്ത പറയാനോ,, പാടില്ല
പാവ പെട്ടവനോട് ആയാലും പണക്കാരനോട് ആയാലും,, 👎
850 roopakku thinnittu cash illennu paranjal kada nadathunnavar choodavum.
Thathwam panayaanalla jeevikkananu avar hotel thurannuvechondirikkunnathu.
അന്നന്നോട് കച്ചവടം ചെയ്തു ഉപജീവനം ചെയ്യുന്നവരല്ലേ ഇവരെ കണ്ടപ്പോൾ ഉഡായിപ്പെന്നു കരുതി
💯💯💯💯✔️✔️✔️🥇🥇🥇🥇🏆🏆🏆🏆💯✔️✔️✔️✔️
@@സ്രാങ്ക് അവർക്കു 5 സ്റ്റാർ ഹോട്ടലുകാരേക്കാൾ നല്ല പെരുമാറ്റമാണ് ഉണ്ടാവാറ് ... ഇത് cultureless ടീമ്സ്
നല്ല 👍🏻എപ്പിസോഡ്
സ്ഥലം തമിഴ്നാട് ആണ് അടി കിട്ടാഞ്ഞത് ഭാഗ്യം😅
മൈരാണ് കേരളത്തിലെ പിള്ളേരെന്താ സുമ്മാവാ
ബാർബർ ഷോപ്പില്ലാത്ത നാടാണോ...? വൃത്തിയുള്ള.. കടയിലെ മുതലാളിയും ജോലിക്കാരും 😆
Anna 😂😂😂
സത്യത്തിൽ കണ്ടപ്പോൾ അടിയിൽ കലാശിക്കും എന്ന് വിചാരിച്ചു 😂 എന്നാലും അവര് ചെയ്തത് ശരിയായില്ല വൃത്തികെട്ട ഹോട്ടൽ ഉടമകൾ😤😤😤😤
ഞങ്ങളുടെ കൃസ്ത്യൻ ആളുകളുടെ കടയിൽ വരൂ
ഒരു കൂമ്പാരം ഫ്രീ ആയി തരും
സൂപ്പർ😂😂
Pettenn pettenn kure episode edukkappa...full episode kand kazhinju...waitigilaanu aduthathinu
സൂപ്പർ 👍
ഹോട്ടൽ ഉടമയും കൂട്ടുകാരനും കൊള്ളാം ഇതെന്താ ഗുണ്ടായിസമോ ..
സമ്മാനം കൊടുത്ത് ഒതുക്കിയോ... അതോ paisa കൊടുത്തോ 😁
ഇതിലെ ചേച്ചി യും ചേട്ടനും ഈ പരിപാടി കഴിഞ്ഞു എന്തായാലും oh my god എന്ന് വിളിച്ചിട്ടുണ്ടാവും... കാരണം അത്രക് തെറി കേട്ടിട്ടുണ്ട്... എപ്പോ വേണേൽ അവരുടെ കൈ ദേഹത്ത് വീഴും എന്ന് ആൾ മനസിലാക്കിയിട്ടുണ്ട് 😂
സൂപ്പർ....
This one good ever I have seen
Keep it p
ഓസിനു കൊടുക്കാൻ വേണ്ടി അല്ല കട നടത്തണേ...😅
ഗതിയുണ്ടെങ്കിൽ അവിടെ ഒരു മനുഷ്യൻ കേറത്തില്ല 🤣🤣🤣
thanks to kaumudy channel for relieving those monsters 🙏.
Polichu😂😂😂😂😂😂😂😂
Tipper ketti konnukalayumo🤣🤣🤣
ഒരു പക്ഷെ ആർക്കെങ്കിലും ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ഉള്ള അവസ്‌ഥ
Francis chettanum sabu chettanum super😊😊,aa hotel il inni arum kayararuth ktto,vrithiketta ownerum friends um
Super comedy., very nice Performance....!🎉🥳