Это видео недоступно.
Сожалеем об этом.

മുളക് വറുത്തപുളി|Mulak varuthapuli|Traditionalrice curry|പാലക്കാടൻകറി| Palakkadan curry|ഒഴിച്ച് കറി|

Поделиться
HTML-код
  • Опубликовано: 24 апр 2022
  • Hello Dear Viewers,
    Welcome to the new episode of Nalledathe Adukkala
    Today I am going to show you a special recipe
    I am sure you will definitely like this special episode.I always prefer Authentic Natural cooking methods and ingredients. Hope you enjoying the recipe and surely try this for your family and friends. I hope you already Subscribed my channel. If not, please subscribe my RUclips channel. I need your support.
    If you can please follow my FB page
    Regards
    Sreela Nalledam
    #mulakuvarthapuli
    #nadanpachakam
    #eluppathilchorinucurry #nadanRECIPEMALAYALAM #nalledatheadukkala #vegcurryrecipesmalayalam
    #villagecookingmalayalam
    #Authenticpulinkarirecipe
    #palakkadanmolakuvaruthapuli #ozichucurryrecipe
    #Authenticnadancurrys #ricecurryRECIPEmalayalam
    #easypulinkari
    #specialpalakkadancurry
    #chorucurryrecipe
    Ingredients of NADAN PULINKARI | INSTANT RECIPE MALAYALAM |
    Ingredients -TAMARIND -25grm
    Water -half litter
    Turmeric powder -1tsp
    Sambar powder-1tsp
    coconut oil -2tbsb
    Salt-2tsp
    --------------------------------------------------------------
    FOR COLLABRATION AND COMMUNICATION
    Email : sreelasivaranjini@gmail.com
    YT CHANNEL : / nalledatheadukkala
    FB PAGE : / sreelanalledath
    ------------------------------------------------------------
    Queries Solved:
    how to make Nadan pulinkari
    how to make Nadan curry in malayalam
    how to make Nadan choru curry with tamarint
    how to make easy Nadan palakkadan koottan
    how to make palakkadan Puli vellam
    how to make Nadan koottan in malayalam
    Nadan valluvanadan recipe in Malayalam
    nadan valluvanadan pulinkari
    homemade Nadan moluvaruthapuli recipe in malayalam moluvaruthapuli
    how to make homemade Nadan moluvaruthapuli
    how to make palakkadan moluvaruthapuli
    Nadan varuthapuli
    Nadan recipe varuthapuli
    Nadan recipe in Malayalam varuthapuli
    Nadan malayalam varuthapuli Nadan valluvanadan varuthapuli
    Nadan recipe in Malayalam choru curry
    Nadan recipe in Malayalam lunch curry
    Nadan recipe Kerala style curry
    nadan choru curry
    Nadan ozichu curry Nadan
    Nadan pulinkari Undakkunna Vidham
    traditional curry
    traditional dishes
    Nadan choru curry
    ooninu nadan curry
    Sambar podi itta pulinkari
    Nadan choru curry
    Nadan recipe in Malayalam
    Nadan choru curry making
    Nadan valluvanadan choru curry making
    Nadan choru curry making
    nadan curry
    nadan koottan
    Puli vellam
    Authentic Nadan curry
    Nadan curry with Nadan Nadan with Nadan recipe
    Nadan curry
    rice Nadan curry
    nadan healthy food
    Nadan recipe molaku puli
    Nadan puli
    Nadan vibhavangal pulinkari
    Easy homemade pulinkari
    Easy valluvanadan Puli vellam
    Thani nadan
    Nadan vibhavam
    Nadan curry
    Nalledathe adukkala
    നാടൻ കറി
    നാടൻ പാചകം
    പച്ചക്കറി
    പച്ചക്കറി വിഭവങ്ങൾ
    എളുപ്പത്തിൽ ഒരു കറി
    ചോറിന് പറ്റിയ കറി
    ഊണിന് പുളിങ്കറി
    ഊണിന് പുളിങ്കറി പാചകം
    ആരോഗ്യം
    ആരോഗ്യ പാചകം
    ഊണിന് പാലക്കാടൻ പുളിങ്കറി
    പച്ചക്കറികൾ
    നാടൻ കറികൾ
    നാടൻ കറികൾ ഉണ്ടാക്കുന്ന വിധം
    ഊണിന് പുളിങ്കറി കൂട്ടാൻ
    ഊണിന് വള്ളുവനാടൻ പുളിങ്കറി
    Nadan pachakam
    authentic vegetarian dishes
    veg dishes
    village cooking
    pachakam
    veg cooking
    channal travelling videos
    traditional cooking videos
    kerala style pachakam
    nadan curry
    thani nadan
    നാടൻ കറികൾ
    പാചകം
    പച്ചക്കറി വിഭവങ്ങൾ
    Nalledathe Adukkala
    vlog malayalam
    Nadan vibhavangal
    nadan curry
    homemade traditional dishes
    Nadan recipe in Malayalam Nadan recipe in Malayalam
    nadan pachakam healthy cooking arogyam
    diet videos
    weight loss

Комментарии • 537

  • @SreejaSisupalan-oy2kv
    @SreejaSisupalan-oy2kv 23 дня назад +4

    Njan undakki super aayittundu ❤❤❤❤

  • @p.manjula5103
    @p.manjula5103 2 года назад +44

    മുളക് വറുത്ത പുളിയും, ഉരുള കിഴങ്ങു ഉപ്പേരിയും 👌🏻

  • @ushaunnikriahnan7620
    @ushaunnikriahnan7620 2 года назад +25

    സത്യം.. നാല് നേരവും ചോറ് കഴിച്ചിരുന്നതാണ് ചെറുപ്പത്തിൽ 👍

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 2 года назад +50

    ഞങ്ങൾ പാലക്കാട് കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറി കുട്ടികൾക്ക് ഈ കറി കുട്ടികൾക്ക് ഈ കറി വളരെ ഇഷ്ടമാണ്. ഒപ്പം ഉണക്കമീൻ ഉണ്ടെങ്കിൽ സൂപ്പർ

  • @soumyayadhu
    @soumyayadhu Год назад +10

    ആദ്യം ആയിട്ട് ചേച്ചിയുടെ വീഡിയോ കാണുന്നത്.. പിന്നെ മുളക് വറുത്ത പുളി ആദ്യം ആയി കേൾക്കുന്നത്...... ഉണ്ടാക്കി നോക്കണം... കാണുമ്പോൾ കഴിക്കാൻ... തോന്നി...😊

  • @jayalakshmi7620
    @jayalakshmi7620 2 года назад +33

    ഈ അടുക്കളയും അടുപ്പും എന്നെ പഴയ ഓർമ്മയിലേക്ക് എത്തിച്ചു ... അമ്മയുടെ ഓർമ്മയും... ❤️❤️❤️ അമ്മയ്ക്കും നല്ല കൈപുണ്യമായിരുന്നു...

  • @sindhuanil5108
    @sindhuanil5108 2 года назад +13

    ഇന്നാണ് ആദ്യായിട്ടു ഈ ചാനൽ കാണുന്നത്. വിറകടുപ്പും കലച്ചട്ടി യും, രുചി കൂട്ടും തൃശൂർ കേട്ടിട്ടില്ല, കൂട്ടിട്ടില്ല, ഇന്ന് തന്നെ ഉണ്ടാക്കണം... Super😍

  • @mukamikumari8163
    @mukamikumari8163 4 месяца назад +5

    എന്റെ വീട് തൃശ്ശൂർ ആണ് 🥰🥰
    ഞങ്ങൾ ഇങ്ങനെ തന്നെയാണ്
    ഈ കറി ഉണ്ടാക്കാറ് . വറത്ത് -
    ഇടുബോൾ കടുക് ഇട്ടു പൊട്ടി -
    തുടങ്ങി കഴിഞ്ഞാൽ അപ്പോൾ -
    തന്നെ മുളക് പൊട്ടിച്ച് ഇടണം .
    അത് കഴിഞ്ഞിട്ട് ഉള്ളിയും 🥰🥰
    വേപ്പിലയും ഇട്ടാൽ മതി . പുളി -
    പിഴിഞ്ഞ് ഒഴിച്ച് ഒപ്പം പച്ച മുളക് ,
    ഇഞ്ചി കീറി ഇടണം . കായം -
    ഇട്ടാൽ മതി . മുളക് പൊടി , മഞ്ഞൾ പൊടി , മല്ലി പൊടി
    ഇടാം . സബാർ പൊടി ഇടില്ല്യ . 👍💚💚🥰🥰🙏

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 Год назад +5

    മുളക് വറുത്ത പുളി ഇഷ്ടായി അതിനേക്കാൾ ഏറെ ചേച്ചിടെ ചിരി ഇഷ്ടം ആയി ഇത് അധികം പാലക്കാട്‌ മാത്രം കണ്ടുവരുന്നതാണ് 👍👍👍👍👍👍

  • @ajayanalokkan7722
    @ajayanalokkan7722 Год назад +4

    പ്രിയപ്പെട്ട ടീച്ചറെ നിങ്ങളുടെ ഓരോ എപ്പിസോഡും കണ്ടുവരുന്നതേയുള്ളൂ പക്ഷേ ഈ മുളക് വറുത്ത പുളി എന്ന കറി എന്റെ നാട്ടിൽ ഒന്നും ഞാൻ കണ്ടിട്ടേയില്ല ആരും പറഞ്ഞു കേട്ടിട്ടുമില്ല ഇത് നിങ്ങളുടെ വള്ളുവനാടിന്റെ സ്വന്തം കറി തന്നെയാണ്. പണ്ട് വായിച്ച നോവലിൽ ഇതുപോലുള്ള ഒരുപാട് കറികളെ പറ്റി പറയുന്നുണ്ട് അത് വീണ്ടും എന്റെ ഓർമ്മയിലേക്ക് എത്തുകയാണ്. പിന്നെ നിങ്ങളുടെ പാചകം മാത്രമല്ല വാചകവും അതി മനോഹരമാണ്. അമ്മയെ പറ്റിയുള്ള നിങ്ങളുടെ ഓർമ്മകൾ ഓരോ പാചകക്കുറിപ്പിലും എത്രമാത്രം അവരോടുള്ള സ്നേഹം അതുപോലെ അവരുടെ കൈപ്പുണ്യം എല്ലാം നമുക്ക് അടുത്ത് അറിയാൻ വേണ്ടി കഴിയുന്നു. പിന്നെ നിങ്ങൾക്കുള്ള കാഴ്ചപ്പാട് വളരെ വലുതാണ്. ശരിക്കും നിങ്ങൾ കമ്മ്യൂണിസ്റ്റാണ്. വെറുതെ ചോദിച്ചൂന്നേയുള്ളൂ എന്നോട് പരിഭവം ഒന്നും തോന്നരുത്. നിങ്ങളുടെ ഓരോ എപ്പിസോഡ് കണ്ടുവരുന്നതേയുള്ളൂ. അതുപോലെ നിങ്ങളുടെ കോസ്റ്റ്യൂംസ് ഡ്രസ്സുകൾ എല്ലാം വളരെ മനോഹരമാണ്. സത്യത്തിൽ എന്നെങ്കിലും നിങ്ങളുടെ നാട്ടിലെ കൂടി ഒരു യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ വീട്ടിലേക്ക് ഞങ്ങൾക്കും വരാൻ പറ്റുമോ. പിന്നെ പന്തം എന്ന സിനിമയുടെ ചെറിയൊരു ട്രെയിലർ കണ്ടു. ഒരു ചുവപ്പ് രാശിയിൽ പിറന്ന സിനിമയാണല്ലോ. ആ സിനിമ ഒരു ഗംഭീര വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു.

  • @arunvinod7871
    @arunvinod7871 2 года назад +72

    👏❤️ മൊളോർത്തപ്പുളി !! ഇത് പാലക്കാട് സ്‌പെഷ്യൽ ആണ്‌ .. വേറെ എവിടെയും കണ്ടിട്ടില്ല .. ട്ടോ ളിൻ !! 😀

    • @rajninellikkot384
      @rajninellikkot384 2 года назад +1

      അതെ !!

    • @rekhaambadi2057
      @rekhaambadi2057 2 года назад +6

      തൃശൂർ ധാരാളം ഉണ്ട്,, but സാമ്പാർ പൊടി ഇടില്ല

    • @mariapurathur7011
      @mariapurathur7011 2 года назад

      @@rekhaambadi2057 yes.

    • @lgthinq8871
      @lgthinq8871 2 года назад +2

      ട്ടൊളു....👏👏❤️❤️

    • @silentlife6713
      @silentlife6713 2 года назад +2

      ഞാൻ ആദ്യമായി ഇ വിഭവം കണ്ടത് വിനിസ് കിച്ചണിലെ വിനി ചേച്ചി ഉണ്ടാക്കിയിട്ടാണ്. ഓരോ വിഭവവും ഉണ്ടാക്കി അവസാനം ചേച്ചി അത് കഴിച്ചു കാണിക്കും അതാണ് വിനി ചേച്ചിയുടെ പ്രേത്യേകത അതുപോലെ ഒത്തിരി നമ്മൾ ഒന്നും കേൾക്കാത്ത കറികൾ ആണ് ചേച്ചി കാണിച്ചു തരുന്നത് 🥰🥰🥰

  • @angelmine9616
    @angelmine9616 2 года назад +6

    അന്നമ്മയുടെ ചാനലിൽ കണ്ടപ്പോൾ ഇത്രക്ക് അടിപൊളി ആണെന്ന് കരുതീല ചാനൽ ..
    ഇതൊരു നാടൻ വിഭവങ്ങളുടെ കലവറ തന്നെ.അതോടൊപ്പം നമ്മുടെ നാടിന്റെ തനതായ രീതിയിലുള്ള അടുക്കളയും പാചക രീതിയും ..
    Tankyou അന്നമ്മോ
    ഇങ്ങിനെയൊരു നല്ല ചാനൽ കാണിച്ചു തന്നതിന് ...

  • @user-oi1up3vs8q
    @user-oi1up3vs8q 2 месяца назад +3

    വളരെ നല്ല അവതരണം. മുളക് വറുത്ത പുളി ഉടനെ ഉണ്ടാക്കി നോക്കണം. കൊതിപ്പിച്ച്ചുകളഞ്ഞു

  • @ambilinair5080
    @ambilinair5080 2 года назад +9

    curry ഉണ്ടാക്കി. നല്ല taste ഉണ്ടായിരുന്നു. 👍👌

  • @remavijayan9434
    @remavijayan9434 Год назад +3

    Yes palakadan mulakuvaruthapuli eshtai ,pazhaya ormakal vannu 😊

  • @sushamapk4161
    @sushamapk4161 2 года назад +4

    വി.കെ.എൻ ന്റെ കഥകളിൽ മൊളോർത്തോളി വായിച്ചിട്ടുണ്ട്. കഴിച്ചിട്ടില്ല. കണ്ടപ്പോൾ കൊതി തോന്നി. ഉണ്ടാക്കി നോക്കണം. വിറകടുപ്പും കടുകുവറക്കലും ഒക്കെ അമ്മയെ ഓർമിപ്പിച്ചു♥️

  • @sunithasai5990
    @sunithasai5990 Год назад +2

    എനിക്ക് പരിചയം ഇല്ലാത്ത ഒരു പാട് കറികൾ.. ഇങ്ങനെയും വെയ്ക്കാമോ എന്ന അത്ഭുതം.... സ്വതവേ പാചകത്തിൽ മടിച്ചിയായ എനിക്ക് ഒരു എളുപ്പമാണ് ഈ കറികൾ എല്ലാം 💪😘👍നന്ദി

  • @littlewondergirl3901
    @littlewondergirl3901 2 года назад +36

    പുളി വീഡിയോയിൽ കണ്ടാൽ പോലും വായിൽ വെള്ളമൂറും..... ഞാൻ ഇതു വരെയും ഈ കൂട്ടാൻ കഴിച്ചിട്ടില്ല.. എന്തായാലും ഒരിക്കൽ ഉണ്ടാക്കണം 😊പിന്നെ എന്റെ "AMMA "എന്ന് പറയുമ്പോൾ ഓപ്പോളുടെ ആ സന്തോഷം ♥️♥️♥️♥️♥️♥️♥️

  • @user-fq9oz3mf3l
    @user-fq9oz3mf3l 2 месяца назад +2

    സൂപ്പർ..ഞങ്ങൾ ഇതിനെ തറവാട്ട് പുളി എന്ന് പറയും.. പ്രത്യേകിച്ച് കാലവർഷത്തിൽ രാത്രി ഭക്ഷണത്തിന്.ഒപ്പം പപ്പടം പൊട്ടിച്ചു വറുത്തതും... ചൂട് കുത്തരിച്ചോറും...പഴയ ഓർമ്മയിലേക്ക് കൊണ്ട് പോയി...

  • @mohanakumari5279
    @mohanakumari5279 2 года назад +2

    കുറച്ചു താമസിച്ചു ഇത്‌ കാണാൻ. സൂപ്പർ ആണ്. ഞാനും ചട്ടിയും കലവും കൽച്ചട്ടിയും അടുപ്പിലുള്ള പാചകവും ഇഷ്ടപ്പെടുകയും ചെയ്യുകയും ചെയ്യുന്ന ആളാണ്

  • @sunithakaladharan350
    @sunithakaladharan350 2 года назад +2

    ഞങ്ങള് പാലക്കാട്ടുകാര് പൊടികൾ ഒന്നും ഇടാറില്ല മൊളോർത്തപുളിയിൽ🥰 ഇഞ്ചി പച്ചമുളക് കറിവേപ്പില ഉള്ളി പിന്നെ കടുക് കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് വറവ് ഇടും 🥰 ഇത് ഒരു വെറൈറ്റി തന്നെയാണ് ല്ലേ 👍👌

  • @somen9025
    @somen9025 2 года назад +5

    ഇങ്ങനെ പേരുള്ള ഒരൊഴിച്ച് കൂട്ടാനെപ്പറ്റി അമ്മയൊന്നും പറഞ്ഞുകോട്ടതായി ഓർമ്മയില്ല. ഇപ്പോൾ കുറെക്കാലമായി പാചകം തന്നെത്താനാണ് ചെയ്യാറ് പതിവ്. രസത്തിനോട് സാമ്യതയുള്ള കൂട്ടാനായിട്ടാണ് എനിക്ക് തോന്നിയത്. അതെൻറ തോന്നലായിട്ട് പരിമിതപ്പെടുത്തിയിരിക്കുന്നു. പലതരത്തിലുള്ള കൂട്ടാനുണ്ടാക്കാനൊന്നും ശീലിച്ചിട്ടില്ല. സാത്ത്വികമായ(എരിവ്, പുളി, കയ്പ്പ്, ചവർപ്പ് മുതലായ രസങ്ങൾ വളരെ വളരെ കുറച്ച്) ഭക്ഷണ പദാർത്ഥങ്ങളോടാണ് കൂടുതൽ ഇഷ്ടം. എന്തെങ്കിലും വ്യത്യസ്തമായ കൂട്ടാൻ ഉണ്ടാക്കാൻ തോന്നിയാൽ യുട്യൂബിനെ ശരണം പ്രാപിക്കുകയാണ് പതിവ്. അതിനാൽ എല്ലാ യൂട്യൂബ് പാചക ചാനലുകാർക്കും ഒരായിരം നന്ദിയും കടപ്പാടും അറിയിക്കട്ടെ.

  • @AaAa-ct7hk
    @AaAa-ct7hk Год назад +2

    മുളക് വറുത്ത് പുളി പാലക്കാട്ടുക്കാരുടെ ഒരു പ്രത്യേക ഐറ്റംസ് ആണ് മറ്റു എവിടെയും ഇത് കണ്ടിട്ടില്ല

  • @achuthakrishnameenakshi1078
    @achuthakrishnameenakshi1078 2 года назад +2

    ആദ്യായിട്ടാണ് കാണുന്നത്. ചേച്ചിയുടെ സംസാരം ഒത്തിരി ഇഷ്ടം ആയി. റെസിപ്പിയും.

  • @krishnadaskrish9971
    @krishnadaskrish9971 2 года назад +2

    മുളക് വർത്ത പുളിയും ഉണക്കമീൻ വറുത്തതും കഴിച്ച് എണീറ്റു വെറുതെ ഫോണിൽ തോണ്ടുമ്പോഴാ വീഡിയോ കണ്ടത് ❤️❤️

  • @shobhab3332
    @shobhab3332 Год назад +8

    പാലക്കാടിന്റെ സ്വന്തം ഡിഷ്‌ 🌹😝👌

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx Год назад +2

    വീണ്ടും പാലക്കാട് എത്തിയ തോന്നൽ. നല്ല രുചി.

  • @nirmalavasu2282
    @nirmalavasu2282 2 месяца назад

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഞാനുഉണ്ടാക്കി നോക്കി നല്ല സൂപ്പർ ആണ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു കറി കാണുന്നത് സൂപ്പർ❤

  • @sarojininair8271
    @sarojininair8271 Год назад +1

    Mulaku varutha puli njangal palakkattukarude priyapetta vibhavamanu...rasam pole..pakshe ruchi vythysthamanu...ithu undenkil verey onnum venda...oonu kushaal..
    Apara taste aanu.. muringayila upperiyo allenkil unakka meen varuthatho aanu ithinde best combination... Orkkumbo thanne vayil vellam varunnu...😋😋😋

  • @sarojininair8271
    @sarojininair8271 2 года назад +2

    Ithu palakkadan vibhavamanu...varavil cheriya ulliyum pacha mulakum veluthulliyum kadukum mulaku kariveppilayum kurachu uluvayum
    Mooppichu varavidum...ennittu adachu vekkum...podikal onnum cherkkarilla.... athinde vasana varumbo thanne kothiyavum...
    Njangal palakkattukar mikkappozhum unadakkunna
    Onnanu mulaku varutha puli..athinde koode urula kizhangu upperiyum koodi undenkil super aayi..
    Thanks...

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 Год назад +9

    നമസ്കാരം ഓപ്പോളേ 🙏 നന്ദി. നമ്മുടെ പാലക്കാടൻ തനിമയോടെ മുളക് വറത്തു പുളി. Nostalgic Curry 🥰 ഏറെ ഇഷ്ടം 😊

  • @balachandrankj5492
    @balachandrankj5492 2 месяца назад +1

    👍സൂപ്പർ ആദ്യമായി കാണുന്ന ഒഴിച്ച് കറി സംഗതി കൊള്ളാം.. അഭിനന്ദനങ്ങൾ. 🌹

  • @parvathirknair1843
    @parvathirknair1843 15 дней назад +1

    We, Palakkad, Parli side, Kaduku varakumbol, uluva, jeerakam, then ully,, pachamulaku, kariveppila... Cherkum.. As u said very tasty..

  • @sevisstorytelling4887
    @sevisstorytelling4887 2 года назад +1

    കഴിഞ്ഞ ദിവസം ഉണ്ടാക്കി നോക്കി.. ഒരു രക്ഷയും ഇല്ല. അടാർ ടേസ്റ്റ്... മണം മുന്തി നിക്കും... ട്രിവാൻഡ്രം ഭാഗത്തു ഇങ്ങനൊരു കറി കേട്ടിട്ടില്ല... എന്തായാലും കൂടുതൽ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 😍😍😍❤💕💓

    • @asalathanair3278
      @asalathanair3278 2 года назад

      It is called 'Verum puli' in Trivandrum, compared to rasam- the name came.....plz ippo kekkuu...

  • @sumadhir3227
    @sumadhir3227 2 года назад

    Super 👌🏻ഞങ്ങൾ ആദ്യം ചെറിയതീയിൽ മൺചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണയൊഴിച്ചു കടുകും, ഉലുവയും, ചെറിയുള്ളി, വറമുളക്, കറിവേപ്പില, വെളുത്തുള്ളി, ഇത്തിരി ജീരകം എന്നിവ നന്നായി വഴറ്റി മൊരിച്ച് അതിൽ പുളി കലക്കിയൊഴിക്കും.കാ യപ്പൊടിയുംചേർത്തു പാകത്തിന് ഉപ്പും ചേർത്തു തിളപ്പിക്കും. ഇതിനെ 'പുളിച്ചാറ് 'എന്നും മുളകുവറുത്ത പുളി എന്നും പേരുണ്ട്.എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു പാലക്കാടൻ ചാറുകറിയാണ്... നങ്കിമീൻ വറുത്തത്, അല്ലെങ്കിൽ ചേന ഉപ്പേരി.... ഏത് ഉപ്പേരിയായാലും മനസ്സുനിറഞ്ഞു ഭക്ഷണം കഴിക്കാം.. അടിപൊളി, super..👍👍😍😍😍

  • @rekhamurli6
    @rekhamurli6 2 года назад +11

    We in the South of Kerala make it. It is known as verrum pulli, it's made in a similar way. Very nice way of presentation.

  • @deeparajeneran9090
    @deeparajeneran9090 Год назад +8

    ഞാൻ മലപ്പുറം ആണ് .ഇതിന് ഈ പേര് തന്നെ ആണ് പറയുക .സാമ്പാർ പൊടി ഇടില്ല

  • @chithraap203
    @chithraap203 2 года назад +5

    ഞാൻ കുറച്ചു കാലമായി vegitarian ആയി ഇപ്പോ നല്ലേടത്തെ അടുക്കള നോക്കിയാണ് പരീക്ഷണങ്ങളൊക്കെ❤️
    മുളക് വറുത്ത പുളി👍
    ഇവിടെ മലപുറത്തുകാരും ഉണ്ടാക്കും ഈ വിഭവം - കായം/സാമ്പാർ പൊടി ഇതൊന്നും ചേർക്കില്ല. ഇവിടങ്ങളിൽ ഈ വിഭവത്തിന് പറയുന്ന പേര് - പുളിഞ്ചാറ് ' എന്നാണ്😀

  • @parvathiunnikrishnan441
    @parvathiunnikrishnan441 2 года назад +14

    Ammamaarde kaipunyam athonnu vere thanne alle 🥰...very nostalgic

  • @indiras4059
    @indiras4059 2 года назад +1

    Pachari chorum,mulaku varuthpuliyum nalla combination

  • @Pararjvaun
    @Pararjvaun 6 дней назад +1

    ഇത് ഞങ്ങൾ കൊല്ലംകാരുടെ വെറുംപുളി അല്ലെ എന്റെ അമ്മൂമ്മ സൂപ്പർ ആയിട്ട് ഉണ്ടാക്കും ഇതും ഒരു മീൻ വറുത്തത് വാള മീനോ കിളിമീനോ നല്ല കുരുമുളക് ഒക്കെ പൊടിച്ചു ചേർത്ത് വെളുത്തുള്ളി ഒക്കെ ചതച്ചു ഇട്ട് മൊരിച്ചു എടുത്ത മീൻ വറുത്തതും കൂടെ ഒരു വെണ്ടയ്ക്ക മെഴുക്കുപുരട്ടി കൂടെ ഉണ്ടേൽ കുശാൽ

  • @harikumar6281
    @harikumar6281 8 месяцев назад +2

    Nalla taste aaneeyy

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 года назад +1

    ഹായ് ശ്രീ, ഇന്നും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഇത് ഞങ്ങളുടെ പാലക്കാടൻ ആഗ്രഹാ രത്തിലെ വറ്റൽ കുഴമ്പ്.ഞങ്ങൾ ഉള്ളിക്ക് പകരം ചുണ്ടക്ക, martangalikka, പാവയ്ക്ക കൊണ്ടാട്ടങ്ങളിൽ ഏതെങ്കിലുമാണ് വറത്തിടു ന്നത്. പിന്നെ വെളിച്ചെണ്ണക്ക് പകരം നല്ലെണ്ണയിലാണ് വറുത്തിടുക. നല്ല രുചിയാണ് എനിക്ക് വളരെ ഇഷ്ടമാണ്.. മോരും ചോറിനു നല്ല കോമ്പോ ആണ്. ചെറുപ്പത്തിൽ രാത്രിയിൽ ഉച്ചത്തെ കൂട്ടാൻ തികഞ്ഞില്ലെങ്കിൽ അമ്മ ഇത് ഉണ്ടാക്കാറുണ്ട്.മഴ പെയ്യുമ്പോൾ രാത്രിയിൽ ചൂട് ചോറും, വറ്റൽ കുഴമ്പും, ചുട്ട പപ്പടമോ, അരികൊണ്ടാട്ടം വറുത്ത തോ,ഹായ് ആ രുചി വേറെ ലെവൽ ആണ് ട്ടോ.ഞാനും ഇടക്ക് ഉണ്ടാക്കാറുണ്ട്. Good night, pure soul. With love, 😍😍❤❤😘

  • @prasanthnpkedakkalathil3346
    @prasanthnpkedakkalathil3346 27 дней назад +1

    ഓപ്പോളേ ,... ഇത് ഇവടെ.. തിരൂർ, പരപ്പനങ്ങാടി ഭാഗത്ത് ഒക്കേണ്ട്.. പക്ഷേ .. " തറവാട്ടു പുളി".. ന്നാ ഞങ്ങൾ പറേണ തേയ്.. അസ്സലായിട്ടോ... സൂപ്പർ.

  • @nirmalasabu8305
    @nirmalasabu8305 Год назад +2

    Kazhichilelum kndapol vayaru nirachu chor undathu ole njan undakum kto👍👍👍👍

  • @komalamp2563
    @komalamp2563 Год назад +3

    I am from Palakkad.Mulaku varutha Puli with manthal fry very tasty combination.. I like to watch your videos.compared to other vlogers your ingredients are easily available and simple.

  • @parvathyc4633
    @parvathyc4633 11 месяцев назад +2

    ഞങ്ങൾ പാലക്കാട്ടുകാരൻ ക്ക് ഒരുകാലത്ത് എല്ലാ വീടുകളിലും ഇത് ഉണ്ടാക്കാറുണ്ട് ഇപ്പോൾ ഇത് കുറച്ച് കുറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു പഴയ ആൾക്കാർക്കൊക്കെ ഇത് അറിയാം ഞാൻ ഇടയ്ക്കെ ഇത് ഉണ്ടാക്കാറുണ്ട് ഇതിന് ഉണക്കമീൻ വറുത്തത് നല്ല കോമ്പിനേഷനാണ് അതുപോലെ മുരിങ്ങയില ഉപ്പേരിയും ഇതിൻറെ കൂടെ നല്ലതാണ് പക്ഷേ ഞങ്ങൾ മുളകുവറുത്തപുളിയിൽ സാമ്പാർപൊടിയൊന്നും ചേർക്കാറില്ല അപ്പോൾ അതിൻറെ ടേസ്റ്റ് മാറും

  • @geethak5612
    @geethak5612 8 месяцев назад +1

    Palakad cherpulasseryil kalyanam kazhinju👆 vannapozhanu chalissery kariyaya njan adhyamayi currykku puli ennu kettathum kazhichathum, mulakuvarutha puli + unakkameen varuthathu athu palakkadan ruchi 👍🏻👍🏻👍🏻

  • @dainas_vlog3145
    @dainas_vlog3145 8 месяцев назад +1

    സൂപ്പർ രുചിയാണ് ശ്രീല ഓപ്പേളേ....

  • @remasivashankar6169
    @remasivashankar6169 2 года назад +4

    Kayam and Sambar podi ഇടാറില്ല.
    കടുക് വറുക്കുംപോൾ ഉലുവയും ഇടും.
    അമ്മയുടെ കൈപപ്പൂണ്‌യം
    ഓർമ വരുന്നു. Missing her.

  • @UshaDevi-du2tw
    @UshaDevi-du2tw 11 месяцев назад +3

    Njangal palakkattukar sambarpodiyum mulaku podiyum kayavum manjalpodiyonnum edarilla

  • @ajayasathishmenon5430
    @ajayasathishmenon5430 Месяц назад +2

    Yummy

  • @Editerkid004
    @Editerkid004 Год назад +1

    Ende veetil uchakkyulla koottaan kazhilenkil vaikunnerathe kku mulakuvarthapuli undaakkum. Athu kutiyulla oonu super. Vaayil vellam varunnu

  • @girijanair5072
    @girijanair5072 2 года назад +10

    പാലക്കാടൻ സ്പെഷ്യൽ മുളക് വരുത്തപുളി or തറവാട്ടുപുളി 😁👌🏼

  • @benzenbiju8945
    @benzenbiju8945 2 года назад +1

    Njaan ee Puli curry evidellaam thiranju .ippolenkilum kandallo santhoshamayi.pandu ente Amma undakki thannittude pandu .super taste

  • @arcanedanokhi3538
    @arcanedanokhi3538 Год назад +5

    ഞാൻ കഴിഞ്ഞ ദിവസം ഈ കറി ഉണ്ടാക്കി. Super recipe... Thank you Sreelechi ❤

  • @seemasdancestudio9132
    @seemasdancestudio9132 2 года назад +1

    Variety ആണല്ലോ. Easy aayitt ഉണ്ടാക്കാം ല്ലേ

  • @rajithabalakrishnan222
    @rajithabalakrishnan222 2 года назад

    ആദ്യമായിട്ടാണ് ചേച്ചി ഈ പുളി കാണുന്നത് തീർച്ചയായും ഉണ്ടാക്കും

  • @remanym3964
    @remanym3964 2 года назад +1

    മുളക് വറത്തപുളി എന്ന് കേട്ടിട്ടുണ്ട്.ഇപ്പോൾ മനസ്സിലായി.വളരെ സന്തോഷ൦...

  • @ambikam114
    @ambikam114 Год назад +2

    Ammayude oormagal palghat an kaayapuli👌👌♥️

  • @lathamony5429
    @lathamony5429 2 года назад +3

    👍 yes Palakkad special 🙂

  • @user-xl3jo3du2u
    @user-xl3jo3du2u 5 месяцев назад +1

    സൂപ്പർ എന്റെ കുട്ടികാലം ഓർമവന്നു അച്ഛമ്മ ഉണ്ടാക്കിയിരുന്നു

  • @haskumar.rkumar8049
    @haskumar.rkumar8049 Месяц назад +1

    👌👌👌👍👍👍

  • @sindhuv9274
    @sindhuv9274 8 месяцев назад +1

    Thank u teacher nallarecipe❤❤❤

  • @shanimathew7876
    @shanimathew7876 Год назад +1

    Njnippo kanunnath…undakki nokkam ❤..

  • @aswinpn1125
    @aswinpn1125 2 года назад +8

    Sreela mam
    നമ്മൾ palakkattukaride സ്വന്തം മുളക് വറുത്ത കറി നന്നായിട്ടുണ്ട്

  • @jessy5411
    @jessy5411 2 года назад +7

    ഇത്രയും നീട്ടി പറയാതെ... എല്ലാവരും തിരക്കുള്ളവരാണ്.

  • @Priya33863
    @Priya33863 2 месяца назад +2

    സ്പെഷ്യൽ മുളക് വറുത്ത പുളി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-lo8jj5jt2n
    @user-lo8jj5jt2n 2 месяца назад +1

    ചേച്ചി സൂപ്പറാ ട്ടോ ചേച്ചിയുടെ വീഡിയോ ആദ്യമായനെ കാണുന്നത് കറി ഇഷ്ട്ടമായി ഒപ്പം ചേച്ചിയെയും

  • @rugminir8169
    @rugminir8169 21 день назад +1

    നല്ലേടത്ത് അടുക്കള videos ഒത്തിരി ഇഷ്ടം. അതിലും ഉപരി ശ്രീലയുടെ സിംപ്ലിസിറ്റി. കൂടാതെ conventional cooking.

  • @bindupr3855
    @bindupr3855 Год назад +6

    വീട്ടിൽ വയ്ക്കാറുണ്ട്.. സാമ്പാർ പൊടി ഇടില്ല.. ടേസ്റ്റ് ഉള്ളതാ

  • @shahanathangal9864
    @shahanathangal9864 10 месяцев назад +2

    Molorthapuli 😊super❤

  • @sajithak5089
    @sajithak5089 Месяц назад +1

    തൃശ്ശൂരിൽ മറ്റൊരു കറി കൂടി ഉണ്ടാക്കാറുണ്ട്, ഒരു പച്ചക്കറി യും ഇല്ലാത്തപ്പോൾ, ഇഞ്ചി പച്ചമുളക് കറി വേപ്പില, ഉള്ളി,മല്ലിപൊടി മുളക് പൊടി മഞ്ഞ പൊടി ഉപ്പ് ഇവചേർത്ത് വഴറ്റി തേങ്ങ അരച്ചുചേർത്ത് ഉള്ളി മൂപ്പിച്ചു ഉപയോഗിക്കും

  • @nasarma231
    @nasarma231 11 дней назад +1

    Ente nattil Elaa Thrissur jilla

  • @sreysworld
    @sreysworld Год назад +1

    Kannur ee kari illa.kootiyittilla .chechiyude avatharanam enikku nalla ishttama u. ❤❤❤
    .

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Год назад +2

    ചേച്ചി how are you ? I wish you a happy and prosperous New year 2023 greetings and blessings.

  • @indiraep8258
    @indiraep8258 2 года назад

    👌👌👌. അസ്സൽ വീഡിയോ. വിവരണം സൂപ്പർ.
    ഞാൻ രസത്തിൽ ഇതുപോലെ കുറച്ചു സാമ്പാർ പൊടി ഇടാറുണ്ട്. എന്റെ അമ്മയുടെ കയ്യിൽനിന്നും പഠിച്ചതാണത്. നല്ല സ്വാദാണ് അങ്ങനെ ചെയ്യുമ്പോൾ. മുളക് വറുത്ത പുളി ഉണ്ടാക്കീട്ടുള്ളത് 2-3 വട്ടം മാത്രാണ്. അതോണ്ട് തന്നെ ഇനി ണ്ടാക്കുമ്പോ സാമ്പാർ പൊടി ചേർക്കുന്നുണ്ട്.

  • @c.knarayanankarimba1553
    @c.knarayanankarimba1553 2 месяца назад +1

    😊

  • @Snehasandram06
    @Snehasandram06 2 года назад +1

    Nammude swantham mulakuvarthapuli & unakkameen...👌👌👌👌

  • @paulosecl5161
    @paulosecl5161 Год назад +3

    ഈ കറി പാലക്കാടിന്റെ തനതായ കറിയാണ്. എൻറെ കൂട്ടുകാരൻറെ ഭാര്യവീട് പാലക്കാട് ആണ്.ഇപ്പോൾ അവർ താമസിക്കുന്നത് ബാംഗ്ലൂരാണ് ഓണത്തിന് വിഷുവിനും വരുമ്പോൾ, മുളക് വറുത്ത് പുളി എനിക്ക് വേണ്ടി ഉണ്ടാക്കാറുണ്ട്. ഇത് ഉണ്ടാക്കുന്നത് നേരിട്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @ramakrishnank.t.5379
    @ramakrishnank.t.5379 Месяц назад +1

    Mulajukaratha pulli, is palakadan, no one, +kondattam,, +moru, very very teasty,

  • @ambilipillai8360
    @ambilipillai8360 2 года назад +7

    Super,real palakkadan,way of presentation good 😋

  • @vijayalekshmidinakaran5051
    @vijayalekshmidinakaran5051 2 года назад +7

    നന്നായിട്ടുണ്ട്, തൃശൂർ വെറുതെ പുളി, പച്ചമുളക് /ചുട്ടമുളക്, ഉള്ളി ചാലിച്ചു വെളിച്ചെണ്ണ ഒഴിച്ച് ഉണ്ടാക്കാറുണ്ട്, ഇതുപോലെ ചെയ്ത് നോക്കാം ♥️

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 2 года назад

      Athellarum cheyyanatha. All kerala special aanu, kappa puzhukkinte koodeyum chakka muzhukkinte koodeyum, kachili, chemb, chena puzhungeethinte koodeyum kanjide കൂടെയും ചോറിന്റെ koodeyum, idly doshayude koodeyum okke poliyanu

    • @santhamenon3639
      @santhamenon3639 2 года назад

      This is not real mulkortha puli puliyeal varav ett thilakkanam kayam venda our palakkadan puli

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 2 года назад

      @@santhamenon3639 athu aa video yil parayunnundallo venamenkil cherthal mathiyenn.

  • @prashanthas7278
    @prashanthas7278 2 года назад +2

    Yes we palghat people make this puli often

  • @manjumanikandan9162
    @manjumanikandan9162 Год назад +2

    നമ്മുടെ വള്ളുവനാടൻ കറിയാണ് മുളക് വറുത്ത പുളി പിന്നെ മാന്തൾ വറുത്തതും വെറേ ഒന്നും വേണ്ട ചോറുണ്ണാൻ ഞാൻ ഒറ്റപ്പാലം കാരിയാണ്

  • @UshaK-jj9uc
    @UshaK-jj9uc Месяц назад +7

    സാമ്പാർ പൊടിയും കായവും ചേർക്കാറില്ല....

  • @priscillaben5359
    @priscillaben5359 Год назад +1

    Nannayirickunnu

  • @jayalakshmichithrakoodam7221
    @jayalakshmichithrakoodam7221 2 года назад

    ഹായ് ശ്രീകല. മുളകു വറുത്ത പുളി നന്നായിട്ടുണ്ട് ട്ടോ... supper

  • @krishnakumari5573
    @krishnakumari5573 2 года назад +1

    Avatharanamsupper

  • @user-uc5kn9eg9l
    @user-uc5kn9eg9l Месяц назад +1

    മളക്വർത്ത പുളി കണ്ടിട്ട് കുടിക്കാൻ തോന്ന്ണു. വള്ളുവനാട്ടു കാരുടെ എളുപ്പത്തിലുള്ള കുട്ടാൻ.
    ഓർക്കാപ്പുറത്ത് രാത്രി ആരെങ്കിലും വന്നാൽ വേറെ കുട്ടാനൊന്നും ല്ലെങ്കിൽ മുളകും വറുത്ത പുളിയും കൊണ്ടാട്ട മുളക് വറത്തതും പപ്പടം പൊട്ടിച്ച് വറത്തതും ചൂടും ചോറും. അമ്മ ണ്ടാക്ക്ണ പതിവുണ്ട്.
    തിരവനന്തപുരത്ത് ഇതിന് പുളിവേള്ളം എന്നാ പറയ്ണത്.

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 2 года назад +2

    മുളക് വറുത്ത പുളിയും നാടൻ വഴുതിനങ്ങ ഉപ്പേരിയും/മെഴുക്കുപരട്ടിയും

  • @Hussain-wl9gi
    @Hussain-wl9gi Год назад +1

    ഇതാണ് തനി നാടൻ രുചിക്കൂട്ട് നിഷ്കളങ്കതയുടെ. പര്യായം

  • @anilsbabu
    @anilsbabu 8 месяцев назад +1

    ഈ വീഡിയോ കണ്ടൊണ്ട് പച്ചച്ചോറ് വാരി ഉണ്ണാം.. ന്നാലും തരക്കടില്യ.. ഉവ്വോ..!? "ത്രയ്ക്ക്ണ്ട്.." 👌🥰

  • @JayaprabhaRaja
    @JayaprabhaRaja 2 месяца назад +1

  • @prasannasujanika5282
    @prasannasujanika5282 2 года назад +11

    ഞങ്ങൾ സാമ്പാർ പൊടി ഇടാറില്ല. ഒരു പൊട്ട് ശർക്കര ഇടും .. പുളി ശമിക്കാൻ - നല്ല സ്വാദാ

  • @lalithaaravind5918
    @lalithaaravind5918 2 месяца назад

    Palakkad district kar undakkunna mulaku varutha pulikku special taste aanu, enikku nalla ishttamanu

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 года назад +1

    ശ്രീ, ഇന്ന് 5/5/2022. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ഞാൻ ആദ്യമായി നല്ലെടത്തെ അടുക്കള ചാനൽ കാണുന്നത്. പക്ഷെ വളരെ കാലമായി കാണുന്ന ഒരു അനുഭവമാണുള്ളത്. ശ്രീയുടെ അവതരണ ശൈലിയും, ലാളിത്യവും, ക്ഷമയും, നിഷ്കളങ്കത നിറഞ്ഞ ഭാഷയും ആണ് എന്നെ ഈ ചാനൽ തുടർന്ന് കാണാൻ പ്രേരിപ്പിച്ചത്.ഈ ചാനലിന്റെ പ്രശസ്തി ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഫ്‌ബി യിൽ ചാറ്റ് ചെയ്യാൻ നോക്കിയിട്ട് പറ്റിയില്ല. പഠിച്ചു വരുന്നതേ ഉള്ളു. നോക്കട്ടെ. Good Night my lovely soul. 😍😍❤❤😘😘.🌹🌹

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад

      Thank you ട്ടൊ🙏🙏🙏🙏❤️❤️❤️

  • @mariyamworld21
    @mariyamworld21 Год назад +35

    ഞാൻ ഉണ്ടാക്കി sooper ടേസ്റ്റ് 👌💯💯💯💯❤️

    • @sreelakshamisreelakshami3790
      @sreelakshamisreelakshami3790 Год назад +5

      മയ്ക്ക് എവിടെ കൊണ്ട് വെച്ചിട്ടാണ് പറയുന്നത്

    • @mariyamworld21
      @mariyamworld21 Год назад +2

      Thank. You ചേച്ചി.. നിങ്ങളെ ഒരുപാട് ഇഷ്ടമാണ്.. 🌹❤️

    • @sheelamohan6349
      @sheelamohan6349 11 месяцев назад +1

      പാലക്കാടിന്റെ മാത്രം സ്വന്തം മുളക് വറുത്ത പുളി.. ശ്ശോ.. അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല...... കൂടെ കായ ഉപ്പേരി, മാന്തൾ വറുത്തതും 🥰🥰🥰🥰

    • @muralivylale8845
      @muralivylale8845 3 месяца назад

      A❤​@@mariyamworld21

    • @user-vj1gh2jk4v
      @user-vj1gh2jk4v 2 месяца назад

      ​@@sreelakshamisreelakshami3790❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sikhusvlogs
    @Sikhusvlogs Месяц назад

    ചേച്ചി ഞാനൊരു പാലക്കാട്ടുകാരിയാണ് മുളക് വറുത്ത പുളി വയ്ക്കും സാമ്പാർ പൊടിയും കായപ്പൊടി ഇടില്ല ❤❤❤❤👌

  • @vasanthakumari7145
    @vasanthakumari7145 2 года назад +2

    TVM Neyyattinkara bhagathum undakkarundu ente mother in law. Very super tasty