രുചിയൂറും ചേമ്പില തോരൻ | Chembila thoran |How to make Leaf Thoran| Nadan Thoran recipe Malayalam

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Hello Dear Viewers, Welcome to the new episode of Nalledathe Adukkala Today I am going to show you a special recipe #ചേമ്പില തോരൻ I am sure you will definitely like this special episode #Chembilathoran .I always prefer Authentic Natural cooking methods and ingredients. Hope you enjoying the recipe and surely try this for your family and friends. I hope you already Subscribed my channel. If not, please subscribe my RUclips channel. I need your support.
    If you can please follow my FB page
    Regards Sreela Nalledam
    --------------------------------------------------------------
    FOR COLLABRATION AND COMMUNICATION Email : sreelasivaranjini@gmail.com
    YT CHANNEL : / nalledatheadukkala
    FB PAGE : / sreelanalledath
    ------------------------------------------------------------
    #healthyChembilathoran
    #nadanpachakam
    #eluppathilchorinupattiyacurry
    #nadanChembilathoranRECIPEMALAYALAM
    #nalledatheadukkala
    #vegcurryrecipesmalayalam
    #villagecookingmalayalam
    #AuthenticChembilathoranrecipe
    #ricecurryrecipe
    #Authenticnadancurrys
    #chorinupattiyacurryRECIPEmalayalam
    #easyChembilathoran
    #specialpalakkadancurry
    #chorucurryrecipe
    Queries Solved:
    how to make Nadan Chembila thoran
    how to make Nadan curry
    Chembila thoran in malayalam
    how to make Nadan choru curry with Chembila
    thoran
    how to make easy Nadan palakkadan koottan
    how to make palakkadan Chembila thoran
    how to make Nadan koottan in malayalam
    Nadan valluvanadan recipe in Malayalam
    nadan valluvanadan Chembila thoran
    homemade Nadan Chembila thoran
    Chembila thoran recipe in malayalam
    how to make homemade Nadan Chembila thoran
    how to make Chembila thoran
    Nadan Chembila thoran
    Nadan recipe
    Chembila thoran
    Nadan recipe in Malayalam
    Chembila thoran Nadan malayalam
    Chembila thoran Nadan
    Chembila thoran easy
    Chembila thoran recipe in Malayalam
    choru curry
    Chembila thoran recipe in Malayalam
    lunch curry
    Chembila thoran recipe Kerala style
    curry choru
    curry Chembila thoran
    ozichu curry Nadan
    Chembila thoran Undakkunna Vidham
    traditional curry
    traditional dishes
    Nadan choru curry
    ooninu nadan curry
    Taro Stem Curry
    Taro Stem Curry recipe in Malayalam
    Taro Stem Curry making
    Taro Stem Curry making
    Nadan choru curry making
    nadan curry easy
    nadan koottan
    Authentic Nadan curry
    Nadan curry with leaf
    Nadan thoran eluppathil undakkam
    Nadan elakkari with chembu
    Nadan recipe
    Nadan curry rice curry
    Nadan curry with leaf
    nadan healthy food
    Nadan recipe nalledathu adukkala
    Nadan vibhavangal
    Easy valluvanadan kari
    Thani nadan
    Nadan vibhavam easy
    Nadan curry easy
    Nalledathe adukkala
    നാടൻ കറി
    നാടൻ പാചകം
    പച്ചക്കറി
    പച്ചക്കറി വിഭവങ്ങൾ
    എളുപ്പത്തിൽ ഒരു കറി
    ചോറിന് പറ്റിയ കറി
    ഊണിന് ചേമ്പില തോരൻ
    ഊണിന് ചേമ്പില തോരൻ കൊണ്ട് കറി
    പാചകം
    ആരോഗ്യം
    ആരോഗ്യ പാചകം
    ഊണിന് പാലക്കാടൻ ചേമ്പില തോരൻ
    ചേമ്പില കൊണ്ട് കറി
    പച്ചക്കറികൾ
    നാടൻ കറികൾ
    നാടൻ കറികൾ ഉണ്ടാക്കുന്ന വിധം
    ഊണിന് ചേമ്പില തോരൻ കൊണ്ട് കൂട്ടാൻ
    ഊണിന് വള്ളുവനാടൻ ചേമ്പില തോരൻ
    കറി
    ചേമ്പില തോരൻ കൊണ്ട് കറി
    Nadan pachakam
    authentic vegetarian dishes
    veg dishes
    village cooking malayalam
    pachakam
    veg cooking channal
    travelling videos
    traditional cooking videos
    kerala style pachakam
    nadan curryHello Dear Viewers, Welcome to the new episode of Nalledathe Adukkala Today I am going to show you a special recipe #ചേമ്പില തോരൻ I am sure you will definitely like this special episode #Chembilathoran .I always prefer Authentic Natural cooking methods and ingredients. Hope you enjoying the recipe and surely try this for your family and friends. I hope you already Subscribed my channel. If not, please subscribe my RUclips channel. I need your support.
    If you can please follow my FB page
    Regards Sreela Nalledam
    --------------------------------------------------------------
    FOR COLLABRATION AND COMMUNICATION Email : sreelasivaranjini@gmail.com
    YT CHANNEL : / nalledatheadukkala
    FB PAGE : / sreelanalledath
    ------------------------------------------------------------
    #healthyChembilathoran
    #nadanpachakam
    #eluppathilchorinupattiy
    choru curry
    Chembila thoran recipe in Malayalam
    lunch curry
    Chembila thoran recipe Kerala style
    curry choru
    curry Chembila thoran
    ozichu curry Nadan
    Chembila thoran Undakkunna Vidham
    traditional curry
    traditional dishes
    Nadan choru curry
    ooninu nadan curry
    Taro Stem Curry
    Taro Stem Curry recipe in Malayalam
    Taro Stem Curry making
    Taro Stem Curry making
    Nadan choru curry making
    nadan curry easy
    nadan koottan
    Authentic Nadan curry
    Nadan curry with leaf
    Nadan thoran eluppathil undakkam
    Nadan elakkari with chembu
    Nadan recipe
    Nadan curry rice curry
    Nadan curry with leaf
    nadan healthy food
    Nadan recipe nalledathu adukkala
    Nadan vibhavangal
    Easy valluvanadan kari
    Thani nadan
    Nadan vibhavam easy
    Nadan
    travelling videos
    traditional cooking videos
    kerala style pachakam
    nadan curry
    thani nadan
    നാടൻ കറികൾ
    പാചകം പച്ചക്കറി
    nadan വിഭവങ്ങൾ

Комментарии • 289

  • @sindhusadan3987
    @sindhusadan3987 2 года назад +48

    ചേമ്പ് തണ്ടു തോരൻ ഉണ്ടാക്കി തികഞ്ഞില്ല അത്ര നന്നായിരുന്നു പറഞ്ഞു തന്നതിന് നന്ദി🥰🥰 ഇനി ഇലയും ഉണ്ടാക്കി നോക്കണം👍👍

    • @sobhanaravi1551
      @sobhanaravi1551 Год назад +7

      Ennale.karkidakam.anchayi.ethepolechembila.ketti.upperiundaki.kurachu.puliyum.cherthu.ennittumchorinju.nallonamvelichennayumcherthirunnu.

    • @Miniov
      @Miniov Год назад

    • @safanak4362
      @safanak4362 Год назад +1

      ​@@sobhanaravi1551pppppp0pppTNT😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊Can VT bye

    • @sindhup7211
      @sindhup7211 Год назад +1

      @@sobhanaravi1551 ഞാനും ഉണ്ടാക്കിയിരുന്നു എനിക്കും ചൊറിഞ്ഞു

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 11 месяцев назад

      സൂപ്പർ

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA  2 года назад +43

    ഇന്നാണ് ചാനൽ 100 K ആയത് ട്ടൊ.എല്ലാവരും തന്ന സ്നേഹത്തിന് സപ്പോർട്ടന് താങ്ക്സ്🙏🙏🙏🙏

    • @anilsbabu
      @anilsbabu 2 года назад +2

      അഭിനന്ദനങ്ങൾ!💐👍😊

    • @aniretheeshsurya2793
      @aniretheeshsurya2793 2 года назад +1

      Congratulations teacher 🙏🏼👏🏻👏🏻👏🏻

    • @Jayalakshmi-ls5lj
      @Jayalakshmi-ls5lj 2 года назад +2

      ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, ശ്രീക്കുട്ടി. എന്നും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ. ❤❤❤

    • @sindhukn2535
      @sindhukn2535 2 года назад +3

      Congratulations

    • @anilsbabu
      @anilsbabu 2 года назад +2

      @@sindhukn2535 are you sister of Sajith KN working in Kottakkal?

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 года назад +3

    പ്രിയ ശ്രീ, വലിയ ചെമ്പിന്റെ ഇലകൊണ്ട് തോരൻ ഉണ്ടാക്കുന്നത് ആദ്യമായി കാണുകയാണ്. ചൊറിഞ്ഞില്ലെങ്കിൽ നന്നായിരിക്കും. പിന്നെ അവതരണം പതിവുപോലെ ഒരു രക്ഷയുമില്ല കുട്ടി. വീഡിയോ കാണുന്നവരോട് നേരിൽ സംസാരിക്കുന്ന ഒരു ഫീൽ ആണ്‌ ശ്രീയുടെ അവതരണത്തിന്റെ രീതി. അതാണ് ഓരോ വീഡിയോവിന്റെയും വിജയവും. ഇത് ചിലപ്പോൾ എന്റെ മാത്രം തോന്നലായിരിക്കാം. പിന്നെ സാരിയിൽ കാണാനാണ് കൂടുതൽ ഭംഗി. മുത്തുമാല, വള 👌👌. ❤❤.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад

      ❤️❤️❤️❤️ മുത്തുമാല എന്റെ അമ്മക്കുട്ടീടെ ഗിഫ്റ്റ് അല്ലേ❤️❤️❤️

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 года назад +5

    ഓപ്പോളെയും ഓപ്പോളുടെ പറമ്പും കാണാൻ എന്തൊരു ഐശ്വര്യം

  • @DileepKumar-xb8sb
    @DileepKumar-xb8sb Год назад +3

    ഇതാണ് ചാനൽ, എതൊരു ലാളിത്യം.വളരെ ഇഷ്ട്ടായി.❤

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA  2 года назад +6

    ചേമ്പും, താളും ,ചേനയും ഒക്കെ ചിലർക്ക് അലർജി ഉണ്ടാക്കുന്നതാണ് ട്ടൊ

    • @krishnakrishnaks2422
      @krishnakrishnaks2422 2 года назад +1

      എന്റേപോന്നോ...ഞാൻ randudays മുൻപ് എടുത്തിട്ടു എന്റെ കൈ ചൊറിഞ്ഞു ഒരു പരുവമായി....എനിക് allwrgic ആണ്😭

    • @subhadradevi3451
      @subhadradevi3451 2 месяца назад

      O​@@krishnakrishnaks2422

  • @jasminkamar8175
    @jasminkamar8175 2 года назад +8

    എന്ത് ഭംഗി യ ചേച്ചിയെ കാണാൻ.. ഏതോ നടിയുടെ പോലെ യൊക്കെ തോന്നുന്നു...

  • @jaisree6414
    @jaisree6414 2 года назад +4

    പത്രോടാ എങ്ങനെ ഉണ്ടാകുന്നതു എന്നു കാണിക്കാമോ ചേച്ചി

  • @sobhaambattu4069
    @sobhaambattu4069 Год назад +3

    നല്ല റെസിപി, ഞാനും ഉണ്ടാക്കാറുണ്ട്

  • @shezonefashionhub4682
    @shezonefashionhub4682 2 года назад

    നല്ല മലയാളിത്തം ഉള്ള ഒരു ചാനൽ
    💕💕💕
    വളരെ ഇഷ്ടമാണ് 👍👍👍
    ഞാൻ ഇത് ഇല അരിഞ്ഞു ആണ് ഉണ്ടാക്കാറ്. പിന്നെ ഇത് കൊഴുവ പീര പറ്റിക്കുന്ന പോലെ ഉണ്ടാക്കി നോക്കു അടിപൊളി ടേസ്റ്റ് ആണ്. കൊഴുവക്ക് പകരം ചേമ്പിലാ
    👌👌👌👌

  • @rasiyaam7266
    @rasiyaam7266 2 года назад +10

    ഇപ്പോൾ തൊടിയിൽ ധാരാളം ചേ മ്പിലഉള്ള സമയം ആയത് കൊണ്ട് തീർച്ചയായും നാളെ തന്നെ ഉണ്ടാകും 👍👍👍❤❤❤

  • @9946001674
    @9946001674 Год назад +1

    edkokke ithupole aa vayarokke onnu kaanikuta nalla rasamund kaaanan

  • @rajanimenon2311
    @rajanimenon2311 2 года назад +2

    ഞങ്ങൾ(kodungallur )പത്രവട "... കാട്ടുചെമ്പിന്റെ ഇല കൊണ്ടാണ് ഉണ്ടാക്കുക. ഇതു ഗൗഡ സരസ്വാത ബ്ര ഹ്മണർ "(കൊങ്കണി )ആണ് ഇവിടെ ഉണ്ടാക്കുക. As you said... Its very tasty... 👌😅

  • @dinesmadhavan5200
    @dinesmadhavan5200 2 года назад +2

    Chanakam mezhukiya aduppin thara is very good. Scientifically too good..

  • @rasmins8709
    @rasmins8709 2 года назад +1

    ഇങ്ങനെ ഞാൻ ആദ്യമായി കാണുകയാണ് ശ്രീ... Thanks dear ❤❤❤

  • @nirmalakrishnankutty5257
    @nirmalakrishnankutty5257 2 года назад +14

    ഞാൻ ഒരിക്കൽ ചെയ്തപ്പോൾ ചൊറിച്ചിൽ ഉണ്ടായി. ഇപ്പോൾ എനിക്ക് തോന്നുന്നത് ഇലയിലെ ഞരമ്പ് കളഞ്ഞാൽ ചൊറിയില്ല എന്നാണ്. പിന്നെ ഇല ചീന്തിയെടുക്കുന്നതും ഒരു കാരണമാവാം. പിന്നെ കെട്ടാറൊന്നും ഇല്ല. അരിയുകയാണ് പതിവ്. ചെറിയഉള്ളി (ചോന്നുള്ളി) -സവാളക്ക് പകരം ചേർത്താൽ നന്നാവും. കുറച്ചു ചീനിമുളകും. ഇനി ഞാൻ ഇങ്ങനെ ഉണ്ടാക്കും.

    • @lethavijayan9399
      @lethavijayan9399 2 месяца назад +1

      മടന്ത എന്ന് പറയും ഞങ്ങൾ ഉണ്ടാക്കുന്നത് ഈ ചെമ്പിന്റെ ഇല അല്ല അതു കീറി ചുരുട്ടികെട്ടും മീൻ പുളി ചേർക്കും വെളുത്തുള്ളി കൊച്ചുള്ളി ഒക്കെ ചേർത്ത് മീൻ തോരൻ പോലെ ഇരിക്കും കഞ്ഞിവെള്ളം ഒഴിക്കണം വെള്ളത്തിനു പകരം 🙏

    • @sobhanavarghese8776
      @sobhanavarghese8776 2 месяца назад

      വെളിഞ്ചേമ്പ് എന്ന് പറയും​@@lethavijayan9399

    • @gradifloragradiflora483
      @gradifloragradiflora483 2 месяца назад

      എനിക്കും ഉണ്ടായി.. അവസാനം കളഞ്ഞു

  • @ushaps9765
    @ushaps9765 2 года назад +2

    എന്റെ അമ്മയുടെയും അമ്മ മ്മയുടെയും spl ആയിരുന്നു ഇത്. ഞാൻ ഉണ്ടാക്കിയിരുന്നില്ല. ഏതായാലും ഇനി നോക്കണം

  • @JasmineTomy
    @JasmineTomy Год назад +1

    Aarenkkilum onnu oodivaranne. E thu kazhichal nakku choriyummo. Njan ippol chembila thoran undakki pakkshe nakku choriyunnu. Mullukollunna pole karannam entha aarkkenkkilum ariyammo

  • @dinesmadhavan5200
    @dinesmadhavan5200 2 года назад +1

    Ingane aduppu kathikkumbol munpilulla shelf le kuppi & pathrangalil kari pidikkille..???

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 года назад +8

    Hi Sree, congratulations for having achieved the goal of 1 Lakh subscribers to your Nalledathe Adukkala U tube channel.May God bless you for achieving one million of subscribers to your channel for the coming nearby future. 👍👍👍👍❤❤❤❤

  • @sobhamenon7017
    @sobhamenon7017 2 года назад +4

    Feeling some sort of attachment like my own sister. I had tried the "matthanga curry " u hav shown. It was superb n every member of my family liked very much. Thank u so much for the simple n traditional Kerala especially palakkadan recipe. Colocasia leaves (ചേമ്പില) is not available here. So will try at the time when come to palakkad

  • @kunjumonkunjumon5936
    @kunjumonkunjumon5936 2 месяца назад +1

    Cheema chembila kondu thoran vekkumo?

  • @raghibabu3275
    @raghibabu3275 2 года назад +2

    Ente nattil (ranni,pathanamthitta) ethine madantha Ela thoran enna parenne

  • @anithamohan6410
    @anithamohan6410 2 года назад +1

    Sariyanu.valare intimacy thonnum

  • @radhakrishnan2118
    @radhakrishnan2118 3 месяца назад +1

    Nannayitundu Chechi. Njaan undakiyal parayaam. Actually I was waiting to get this recipe
    Never ate it. Just heard only.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 месяца назад

      ചിലർക്ക് ചേമ്പ് അലർജിയുണ്ടാകും

  • @akshayap.122
    @akshayap.122 2 года назад +1

    Yeah..100 k family💝💝💝 congratulations amme

  • @lalithamurali6562
    @lalithamurali6562 2 года назад +2

    Ethil puliyittu vevichanu njangal undakkunathu

  • @minib7176
    @minib7176 3 месяца назад +7

    ഞങ്ങൾ തേങ്ങ, മഞ്ഞൾ എന്നിവകൂടി ചേർത്തു തോർത്തി എടുക്കും

  • @savithasaji9460
    @savithasaji9460 2 года назад +1

    Congrats edathi 1 lakh subscribers

  • @najmanizar9779
    @najmanizar9779 11 месяцев назад +1

    Thank-you..you are very beautiful ❤..1st day anu .njan kanan thudangiyathu..

  • @neelambari8907
    @neelambari8907 2 года назад +2

    ചേച്ചി.. ഇല ഉപ്പേരി വേക്കുമ്പോ അടച്ച് വെച്ച് vevikaruth എന്ന് പറയാറുണ്ട്

  • @aryamaalamohan
    @aryamaalamohan 2 года назад +1

    Haii 1 lakh adichalo chechi... 😀😀 Cngrtzzz 🥰

  • @praseedaa
    @praseedaa 2 года назад +5

    Congratulations on achieving one lakh subscribers! 🎉🎊👏👏👏

  • @premanarayan.8653
    @premanarayan.8653 2 года назад +1

    Pcharidosa cheythu.
    Tastey.
    🙏
    Chembu vibhavangal njangal okey Thulaam maasam kazhinjey edukaarullu.
    . Ok
    ❤❤❤

  • @mollypx9449
    @mollypx9449 2 года назад +1

    Good evening momnnalla oru resipe tharatte kappa carret vada

  • @aryanandh5029
    @aryanandh5029 2 года назад +1

    Chechi adukkala orupaadishdayii

  • @ajimedayil6216
    @ajimedayil6216 Год назад +1

    തോരനും സൂപ്പർ ഉണ്ടാക്കിയ ആളും സൂപ്പർ 👌👌👍 👍

  • @saavibala2146
    @saavibala2146 Год назад +1

    Njanum undaakki nokatte Sreele..❤❤❤❤

  • @babykurup1831
    @babykurup1831 2 года назад +2

    Thank you for uploading this recipe

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 2 месяца назад +1

    ഇങ്ങനെ കെട്ടാതെ അരിഞ്ഞാൽ കുഴപ്പം ഉണ്ടോ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 месяца назад +1

      അതറിയില്ല ഇങ്ങനെ ആണ് പണ്ടുള്ളവർ ചെയ്യാറ്

  • @sujeenak3101
    @sujeenak3101 2 года назад +1

    Chechide naad evideya Palakkad?

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 11 месяцев назад +1

    Is it normal chaembila ?

  • @deepthyksuseelan
    @deepthyksuseelan Год назад

    എല്ലാ ചേമ്പ് ഉം എടുക്കാന്‍ പറ്റുമോ...chembila അരിയാന്‍ പറ്റില്ലേ

  • @ansuthomas5672
    @ansuthomas5672 2 года назад +4

    ഓപ്പോളുടെ vedios എല്ലാം ഒന്നിനൊന്നിനു മെച്ചമാണ്. ഞങ്ങളുംഇങ്ങനെ കറി വയ്ക്കാറുണ്ട്.. ഇനി ഇല്ലത്തിന്റെ ഹോം tour വീഡിയോ ചെയ്യണേ ❤

  • @sugandhips9109
    @sugandhips9109 2 года назад +1

    Calcium oxalate ആണ് ചെമ്പിന്റെ ചൊറിച്ചിലിന് കാരണം. നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം വീഡിയോസ്

  • @rajipattamana8472
    @rajipattamana8472 2 года назад +4

    ശ്രീലേടെ ആഹാരം കഴിക്കാൻ ഒരുദിവസം വരുന്നുണ്ട് 😘😍

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад +2

      കുറേ കാലമായി വരാം എന്ന് പറയുന്നു😍😍 എന്നാ ?

    • @rajipattamana8472
      @rajipattamana8472 2 года назад

      Varam 😄🌷

  • @radhamani1064
    @radhamani1064 Год назад +1

    Congratulations for 100 k

  • @primafdgvdgjb9842
    @primafdgvdgjb9842 4 месяца назад +1

    ഓപ്പോളേ എല്ലാ മാസങ്ങളിലും ഇത് ഉപ്പേരി ഉണ്ടാക്കാൻ പറ്റുമോ ഞങ്ങടെ നാട്ടിൽ ഇതിന് തോരൻ

    • @primafdgvdgjb9842
      @primafdgvdgjb9842 4 месяца назад +1

      തീ അല്പം കുറക്ക് കരിഞ്ഞു പോകും ചൊറിയുമോ പേടി ഉണ്ട്

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  4 месяца назад

      ഇല്ല

  • @Jit3400
    @Jit3400 2 года назад +2

    Very nice mam. Congrats for achieving 1 lakh subscribers

  • @neenapratap2827
    @neenapratap2827 2 года назад +2

    we prepare just like this..
    hi sree.. nice to se u..

  • @sobhanamr7045
    @sobhanamr7045 Год назад +1

    ഞങ്ങൾ വയലിൽ ഉണ്ടാകുന്ന വെളിഞ്ചേമ്പ് ആണ് എടുക്കുന്നത്

  • @smithak7944
    @smithak7944 3 месяца назад +1

    Congratulations Sreele❤

  • @ammaluaromalammaluaromal8499
    @ammaluaromalammaluaromal8499 2 года назад +1

    Congratulations sreelachechi 100k

  • @kumaricr3713
    @kumaricr3713 2 года назад +1

    Chembila upperi njan undakito nalla swad undu chorichilonnum undayilla

  • @anithajagan8107
    @anithajagan8107 2 года назад +1

    Avideyanu sreelayude veedu

  • @sreelatharajendran4837
    @sreelatharajendran4837 2 года назад +2

    Congrats sreela👍🏼💜💕

  • @parameswaranpa8032
    @parameswaranpa8032 2 года назад +1

    One lakh subscription aayathil congratulations

  • @walkwithdevu301
    @walkwithdevu301 2 года назад +2

    ആശംസകൾ ചേച്ചി.......

  • @bindusujan9139
    @bindusujan9139 2 месяца назад +1

    Arinjittu ഉണ്ടാക്കിയ എന്ന കുഴപ്പം

  • @keerthanakrishnan4993
    @keerthanakrishnan4993 2 года назад +1

    Njan paranja poleee... Ayi🤪🤪🤪 pettanju one lakh ayallo😍❤️❤️☺️

  • @faihaslittlevlogs8691
    @faihaslittlevlogs8691 2 года назад +2

    Oppolinu 1 lakh ayeeloo.celebration onnum ille?

  • @dineshbabu5249
    @dineshbabu5249 2 года назад +1

    നല്ല അവതരണം മേഡം ടീച്ചർ ആണോ

  • @soulcurry_in
    @soulcurry_in 2 года назад +1

    Congratulations Sree on the oru laksham. May you reach a million soon. Why do you put rice in the upper?

  • @lucyfrancisfrancis1001
    @lucyfrancisfrancis1001 2 года назад +19

    സ്വന്തം കൂടെപ്പിറപ്പിനെ കാണുന്ന സ്നേഹം തോന്നും ശ്രീലേനെ കാണുമ്പോ 🥰

  • @mayavinallavan4842
    @mayavinallavan4842 2 года назад

    ഞങ്ങൾ ചെറിയ ഇലയുള്ള, ഇലയിൽ വയലറ്റ് പൊതുപോലെ ഉള്ളത് അതിന്റെ വിടരാത്ത കൂമ്പില ആണ് ഇതുപോലെ കെട്ടി തോരൻ വെക്കും തേങ്ങ, മുളക് പൊടി,മഞ്ഞൾ, മല്ലിപൊടി ചെറുള്ളി എല്ലാം ഒതുക്കി മീൻ പുളി ( കുടംപുളി ) ചെറിയ ഇട്ടാണ് ഉണ്ടാക്കുന്നത്, ഇതിന്റെ വിടരാത്ത കൂമ്പില ചൂട് കഞ്ഞി വെള്ളത്തിൽ ഇട്ട് നന്നായി വാടി കഴിയുമ്പോൾ കാന്താരി ചെറിയഉള്ളി, ഉപ്പ് ചേർത്ത ചമ്മന്തി ഉണ്ടക്ക

  • @SusanJohn-xc9gn
    @SusanJohn-xc9gn 3 месяца назад +3

    Beautiful kitchen

  • @sreepriya327
    @sreepriya327 2 года назад +1

    Kalakki oppole

  • @noorjahandasthakeer1069
    @noorjahandasthakeer1069 2 года назад +1

    Ee kettu edunnath enthinaanu arinch kazhichaal kuzhappam undo

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад

      അത് അറിയ്ല്ല്യ .ഞാൻ ഇങ്ങനെയാണ് കണ്ടത്

  • @rajilaxman1684
    @rajilaxman1684 2 года назад +2

    കണ്ടപ്പോ ഉണ്ടാക്കണം തോനുന്നു. Nangade തോടിൽ ചേമ്പില ഉണ്ട്.thank you for your recipe. Good presentation

  • @teamkunjipoompatta
    @teamkunjipoompatta Год назад +1

    Hi..dear.. നിങ്ങളുടെ വീഡിയോ അടിപൊളിയായിരുന്നു ഇതിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു പുതിയതായിട്ട് ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ok😊new friends

  • @SreelathaKrishnakumar-y1j
    @SreelathaKrishnakumar-y1j Год назад +1

    Njangal churuttitanu veykunnathe

  • @HarijaC-l3y
    @HarijaC-l3y Год назад +1

    Prayasam thanne

  • @somen9025
    @somen9025 2 года назад +1

    താളിൻറ ഇലയുടെ തോരൻ ഉണ്ടാക്കാറുണ്ട്. ചേമ്പില തോരൻ ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ചേനയുടെയും ചേമ്പിൻറയും തോരൻ അമ്മ ഉണ്ടാക്കി ബാല്യകാലത്തിൽ കഴിച്ചിട്ടുണ്ട്. മഷിത്തണ്ട്, ചൊറിയണം മുതലായവയുടെ തോരനും ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. വീട്ടിൽ ചേമ്പിൻറ ചെടിയില്ല. അയൽപക്കത്ത്നിന്ന് തരാമെന്ന് പറഞ്ഞിട്ടുണ്ട്.

  • @vkvipinvlog4493
    @vkvipinvlog4493 2 года назад +2

    Adipoli video ❤️💯💯💯

  • @KamalaDeviS-b6b
    @KamalaDeviS-b6b 3 месяца назад

    ഒരു ബഹളവും ഇല്ലാതെ പറഞ്ഞു തരുന്നു ❤️

  • @MallikaSankar-c3u
    @MallikaSankar-c3u Год назад +1

    Sheela athu choriyumennu vicharichuu.eni nokkana.

  • @sudheenagirish256
    @sudheenagirish256 2 года назад +1

    Super, thank you

  • @anilsbabu
    @anilsbabu 2 года назад +3

    1:46 - 2:46 പത്രോടോ ഉണ്ടാക്കാൻ നാടൻ താളിന്റെ ഇല ആണ് കൂടുതൽ നല്ലത്, സ്വാദും. ഇല എടുത്തു കുറച്ചു ദിവസം കമിഴ്ത്തി വെച്ചാൽ ഇത്തിരി ഒന്നു പഴുക്കും, മഞ്ഞഛായ വരും. അപ്പൊ ചൊറിച്ചിൽ കുറയും, വേഗം വേവും, സ്വാദും കൂടും. 👌😋

  • @deeputhrissur5940
    @deeputhrissur5940 2 года назад +1

    Teacherrr de sneham pole swadu ndavum ee upperikku sure
    ❤️❤️❤️

  • @jyothisuresh3005
    @jyothisuresh3005 2 года назад +2

    Congratulation sreelechi.
    ചെമ്പിലത്തോരൻ നന്നായിട്ടുണ്ട് 👍👍

  • @ushanandakumar4749
    @ushanandakumar4749 3 месяца назад

    Sarasu ഇല്ലേ?

  • @MdShafi-pr6nx
    @MdShafi-pr6nx 2 года назад +1

    ഹോം ടൂർ ചെയ്യാമോ

  • @lijimarceline3681
    @lijimarceline3681 2 месяца назад

    ഇപ്പോൾ ചെയ്തു ഭയങ്കര ചൊറിച്ചിൽ എന്താണ് ചെയ്യുക ചൊറിച്ചിൽ മാറാൻ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 месяца назад

      പുളി കഴിക്കുക
      അലർജിയുള്ളവർക്ക് പറ്റില്ല
      ഞങ്ങൾ ഇന്നലെ അതാണ് വച്ചത്

  • @remyaanoop2443
    @remyaanoop2443 2 года назад +1

    Congratzz for 100k subscribers 😍

  • @chandrikp7174
    @chandrikp7174 Год назад +1

    ചീരച്ചേമ്പില ആണൊ?

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    Thankyou

  • @ahilpachiyath2755
    @ahilpachiyath2755 2 года назад +1

    Congratulations 🎉🎈 🌹🎈🎈🎈❤️😍

  • @ratnabanerjee249
    @ratnabanerjee249 2 года назад +1

    Apnader culture khub valo lage,apnader kache jadi thakte partam!!!

  • @shantaak2555
    @shantaak2555 2 года назад +2

    കണ്ടാലും കണ്ടാലും കൊതി തീരില്ല 👌😍😍😍😍😍😍😍😍❤❤❤❤

  • @geethatk8684
    @geethatk8684 2 года назад +1

    എന്റെ പോന്നു ചേച്ചി..... ചേമ്പ് തണ്ട് പുളികറി ഞാൻ വച്ചു കഴിച്ചു. എനിക്ക് അലർജി ആയി സീരിയസ് ആയി പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിയില്ലായിരുന്നെങ്കിൽ തട്ടി പോയേനെ. പൈനാപ്പിൾ കഴിച്ചതാ ഒരു ദിവസം അന്നും ഇതുപോലെ ഉണ്ടായി. ഇപ്പൊ എന്ത് കഴിക്കാനും പേടിയാ. ചേച്ചിയുടെ റെസിപ്പികൾ എനിക്ക് ഇഷ്ട്ടാ ഞാൻ ഉണ്ടാക്കാറും ഉണ്ട്

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  2 года назад

      അയ്യോ ചിലർക്ക് അങ്ങനെ ഉണ്ട്. അപ്പൊ ഇത് ഉണ്ടാക്കണ്ടട്ടൊ

    • @moriarty969
      @moriarty969 2 года назад +1

      എന്തൊക്കെ ഫുഡ് അലർജി ഉണ്ടെന്ന് ബ്ലഡ് ടെസ്റ്റ് വഴി അറിയാൻ സാധിക്കും. അതൊക്കെ ഒഴിവാക്കിയാൽ മതി

    • @manjushabiju5460
      @manjushabiju5460 2 года назад

      @@moriarty969 ടെസ്റ്റിന്റെ പേര് എന്തുവാ

  • @seemasdancestudio9132
    @seemasdancestudio9132 2 года назад +2

    Congratulations for crossing 1l subscribers 🌹👏👏👏👏
    ചെമ്പില തോരൻ നന്നായിട്ടുണ്ട് 👌

  • @kanthikurup4556
    @kanthikurup4556 2 года назад +2

    Chembila taste undo 🤩

  • @udayamudaya9859
    @udayamudaya9859 Год назад +1

    Shreela teacher….. super 🫶njan udaya aan.old student . Orkkunnundo enne?

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад

      പേര് ഓർക്കുന്നു മുഖം ഓർമ്മല്ല്യ വീട് ഏവിടെയാ ? ഏത് ബാച്ചിലാ?

  • @girijagirija9899
    @girijagirija9899 2 года назад +2

    ന ന്നായിട്ടുണ്ട്ചേബിലതോരൻ ഞാൻഗിരിജ വലിയകുന്ന്അബാളിലാണ് വീട്

  • @prasanthiramesh5147
    @prasanthiramesh5147 2 года назад +1

    Congratulations

  • @saliniajith9065
    @saliniajith9065 2 года назад +3

    നന്നായിട്ടുണ്ട് 👍

  • @salimaappukuttan55
    @salimaappukuttan55 2 года назад +1

    Shabdham valarakuravanallo

  • @anniesaji6653
    @anniesaji6653 2 года назад +1

    Congrats.

  • @mumthasnejumudeen2439
    @mumthasnejumudeen2439 2 года назад +1

    Oppole advance happy Onam 😊

  • @sinuvlogs4811
    @sinuvlogs4811 3 месяца назад +1

    എന്റെ ഉമ്മച്ചി ചില കറിയിലൊക്കെ അരി മൂപ്പിച്ചു ഇടും