ചളവറയിലെ കുബേര ക്ഷേത്രവും നടക്കാൻ പോകുന്ന കുബേര യാഗവും പരിചയപ്പെടാം|kubera temple|sarisway

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 107

  • @LUNAENTERTAINMENT.
    @LUNAENTERTAINMENT. 2 года назад +1

    Njan poyittund,, nalla matram und. Bhagavane arinju vilichal panavum ponnum nirayum theercha. Ithu ente anubhavamanu🙏🙏🙏🙏
    .... Yakshaya kuberaya vysravanaya dhanyathipathe... Dhanadhanya samrithim mea dhehi dhapaya swaha....

  • @prijithch1943
    @prijithch1943 2 года назад +6

    Mr. ജിതിൻ ഇതിൽ താങ്കളുടെ വിശദീകരണം വളരെ ആസ്വദകരമായിരുന്നു.. ഒരു സംശയസത്തിനു പോലും ഇടവരാതെ വിശദീകരിച്ചു തന്നതിന് നന്ദി.. ഞാൻ ഏതായാലും യാഗത്തിന് മുന്നിൽ തന്നെ ഉണ്ടാവും...

    • @nikhils5652
      @nikhils5652 2 года назад

      Oh kastham തന്നെ

  • @rajaninadhm3166
    @rajaninadhm3166 2 года назад +4

    വളരെ നല്ല അനുഭവം ...ഞങ്ങളും സന്ദർശിച്ചിട്ടുണ്ട്

  • @syamcrewdesigncrewdesign1879
    @syamcrewdesigncrewdesign1879 2 года назад +15

    കൈയിലിയാട്, ചളവറ എന്നി ഗ്രാമങ്ങളിൽ കാലങ്ങളായി ദാരിദ്ര്യ ദുഃഖം അനുഭവിക്കുന്ന ഒരു പാട് മനുഷ്യ ജന്മങ്ങൾ ഉണ്ട് അവരെ കൂടി കരുതുന്നത് അത്യാവശ്യമാണ് ആയതിനാൽ ഈ കുബേര യാഗം അവർക്കായി സമർപ്പിക്കട്ടെ 🙏

  • @ambikanair4309
    @ambikanair4309 2 года назад +5

    ഇന്ന് പോയി കണ്ടിരുന്നു. ക്ഷേത്രവും യാഗ ശാലയും. ഗംഭീരം.

  • @positive50
    @positive50 2 года назад +4

    🌹🌹🌹 വിസ്മയകരമായ അറിവ് 🌹
    നന്ദി... ഇത് പോലൊരു വീഡിയോ സമ്മാനിച്ചതിന് 🌹🌹🌹🌹🌹

  • @vimalamenon78
    @vimalamenon78 Год назад

    Om Shree KuberaBhaghavane Kathukollane🙏🙏🙏🙏🙏🙏🙏🙏🙏

  • @prijithch1943
    @prijithch1943 2 года назад +9

    ഞാൻ കണ്ണൂർ കാരൻ ആണ് വളരെ അപ്രതീക്ഷിതമായി എനിക്ക് കുബേര ക്ഷേത്രം സന്ദർശിക്കാൻ അവസരം കിട്ടി... വളരെ സന്തോഷം തോന്നി.. ശരിക്കും സ്വർഗം ലോകം അഥവാ കുബേര ലോകം എത്തിയ ഒരു അനുഭവം ആണ് ക്ഷേത്രത്തിനും പരിസരത്തു നിന്ന് ലഭിച്ചത്..

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +2

    💟ശിവന്റെ നടയില്‍ തൊഴുതുകഴിഞ്ഞാല്‍ അല്‌പസമയം ഒന്നിരുന്നിട്ടേ പോകാവൂ
    💙ഇതിന്‌ കാരണം ''ശിവ'' ഭഗവാന്‌ തന്റെ ഭക്‌തരോട്‌ അതിയായ കാരുണ്യമാണ്‌💙
    💟💟💟💟💟💟🙏💟
    ഒരു ഭക്‌തന്‍ തൊഴാന്‍ വരുമ്പോള്‍തന്നെ തന്റെ ഭൂതഗണത്തോട്‌ അവരെ കൂട്ടിക്കൊണ്ടു വരാന്‍ കല്‌പന കൊടുക്കും. അവര്‍ തൊഴുതു കഴിഞ്ഞ്‌ ഇരിക്കുന്ന സമയം നിങ്ങള്‍ക്ക്‌ തിരിച്ചു പോരാം എന്നാണ്‌ അദ്ദേഹത്തിന്റെ കല്‌പന. തൊഴുതു കഴിഞ്ഞശേഷം നാം ഇരിക്കാതെപോന്നാല്‍ ഭൂതഗണങ്ങള്‍ ക്ഷേത്രമതില്‍വരെ നമ്മെ പിന്‍തുടരും
    🕉️ധാരാളം പേര്‍ തൊഴാന്‍ വരുന്ന ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും അകമ്പടിപോകേണ്ടതുണ്ട്‌. അതിനനുവദിക്കാതെ നാം നേരേ പോന്നാല്‍ അവര്‍ക്ക്‌ അത്‌ ബുദ്ധിമുട്ടുണ്ടാക്കും. നമുക്കത്‌ ദോഷമാകാനും സാധ്യതയുണ്ട്‌. അതിനാലാണ്‌ തൊഴുതാലുടന്‍ അല്‌പനേരം ഇരിക്കണമെന്നു പറയുന്നത്‌. ഏത് ക്ഷേത്രത്തിലും തൊഴുതു കഴിഞ്ഞാല്‍ കുറച്ചു സമയം ഇരിക്കുന്നത് നന്ന്.
    🕉️അമ്പലത്തില്‍ തൊഴുതു മടങ്ങുന്നതിനു മുമ്പ് തീര്‍ത്ഥം വാങ്ങണമെന്നും ശേഷം പ്രസാദം സ്വീകരിക്കണമെന്നും പറയാറുണ്ട്‌. ദേവാംശത്തെ മന്ത്രധ്വനികളോടെ അഭിഷേകം ചെയ്തെടുക്കുന്ന ജലമാണ് തീ൪ത്ഥമായി ഭക്തര്‍ക്ക്‌ നല്‍കുന്നത്.
    🕉️വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും രണ്ടു ഗുണങ്ങളാണ് തീ൪ത്ഥസേവയില്‍ നിന്ന് ലഭിക്കുന്നത്. ദേവബിംബ സ്പര്‍ശം കൊണ്ടും മന്ത്രധ്വനികള്‍ കൊണ്ടുമുള്ള പരിശുദ്ധിയാണ് ആദ്യത്തെ ഗുണം. രണ്ടാമത്തേതാകട്ടെ, തുളസി തുടങ്ങിയ ഔഷധസസ്യങ്ങളില്‍ നിന്നും കിട്ടുന്ന മാഹാത്മ്യവും. ഇത്തരത്തില്‍ തീര്‍ത്ഥം സേവിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്.
    🚩പ്രദക്ഷിണ നിയമങ്ങൾ🚩
    ഗണപതി- ഒന്ന്‌
    ശിവന്‍ - മൂന്ന്‌
    മഹാവിഷ്ണു - നാല്‌
    ശാസ്താവ്‌ - അഞ്ച്‌
    സുബ്രമണ്യന്- ആറ്
    ഭഗവതി - നാല്‌
    സൂര്യന്‍ - രണ്ട്‌
    ആല്‍മരം -- ഏഴ്
    ഏത്തമിടല്‍
    36, 24, 16, 12, 7, 5, 3 ഈ തവണകളില്‍ ഏത്തമിടാം. ഏത്തമിടല്‍ കഴിഞ്ഞാല്‍ വിരല്‍ ഞൊട്ട ഇടുന്നത്‌ 'ഗണപതി'ക്ക്‌ പ്രീതികരമാണ്‌.
    🚩നമസ്‌ക്കാരം🚩
    പുരുഷന്മാര്‍ ക്ഷേത്രനടയില്‍ സാഷ്‌ടാംഗ നമസ്‌കാരം ചെയ്യണം. കൈ, കാല്‌, തോള്‌, നെറ്റി ഈ ഭാഗങ്ങള്‍ നിലത്ത്‌ മുട്ടിയിരിക്കണം. കൈകള്‍ തലയ്‌ക്കു നേരെ മുന്നോട്ടു നീട്ടി അഞ്‌ജലീബദ്ധനായിരിക്കണം.
    നമസ്‌ക്കാരശേഷം നിലത്ത്‌ തൊട്ടുതൊഴണം. ദേവപാദം തൊട്ടുതൊഴുതു എന്നാണ്‌ സങ്കല്‌പം. എന്നാല്‍ ഈ രീതിയിലുള്ള നമസ്‌ക്കാരം സ്‌ത്രീകള്‍ക്ക്‌ പാടില്ല.
    സ്‌ത്രീകള്‍ മുട്ടുമടക്കി നെഞ്ച്‌ നിലത്തുമുട്ടാതെ വേണം നമസ്‌ക്കരിക്കാന്‍. നെഞ്ച്‌ നിലത്ത്‌ മുട്ടി നമസ്‌ക്കരിക്കുന്നത്‌ ദോഷമാണ്‌.
    🚩ദേവനും ഇഷ്ടപുഷപവും 🚩
    ശിവൻ - കൂവളത്തില മൂന്ന്‌ ഇതളുള്ളത്‌.
    ഗണപതി - കറുക.
    വിഷ്ണു - തുളസി.
    ശാസ്താവ് - ശംഖ് പുഷ്പം.
    ദേവിമാര്‍ക്ക്‌ - പൊതുവില്‍ ചുവന്ന പൂക്കളാകാം.( ചെമ്പരത്തിപ്പൂ, തെറ്റിപ്പൂ )
    കൂടാതെ അരളി, മന്ദാരം, നന്ത്യാര്‍വട്ടം, താമര, ചെമ്പകം, പിച്ചി, മുല്ല ഇവ അതാതു ദേവന്‌ ഹിതകരമായത്‌ സമര്‍പ്പിക്കണം.
    💙💙ഓം നമഃ ശിവായ 💙💙
    ♥️❤️💛💛💛💛❤️💛💛💛♥️

  • @FFGAMER-jg7zr
    @FFGAMER-jg7zr 2 года назад +1

    ഞങ്ങൾ കുടുംബസമേധം പോയി..... 👌👌

  • @agguagriii3704
    @agguagriii3704 2 года назад

    Njangal ennu poyirunnu super

  • @anoopgpilla6063
    @anoopgpilla6063 2 года назад +4

    ഞാൻ ഇന്ന് പോയി കണ്ടൂ. തൊഴുതു, വഴിപാട് ചെയ്തു.. എൻ്റെ വീട്ടിൽ നിന്നും.265 കിലോ മീറ്റർ ഉണ്ടായിരുന്നു.. മഹാത്ഭുതം എന്നേ പറയാൻ ഉള്ളു... ഭയങ്കര പോസിറ്റിവ് എനർജി 🥰🥰❣️❣️❣️❣️👌👌👌👌 പറയാൻ വാക്കുകൾ കിട്ടുന്നില്ല... അത്രയും സൂപ്പർ.. യാഗം നാളെയും മറ്റെന്നാളും കൂടി ഉണ്ട് 🙏🙏

  • @adhithyanjayan1662
    @adhithyanjayan1662 2 года назад

    നല്ല ഒരു അറിവാണ് തന്നത് thank u 🙏

  • @lekhaanil9900
    @lekhaanil9900 2 года назад +3

    ഓം നമഃ ശിവായ 🙏ഓം കുബേരസ്വാമിയെ നമഃ 🙏ഓം മഹാലക്ഷ്മിയേ നമഃ 🙏❤❤

  • @shaibu.s
    @shaibu.s 2 года назад +1

    ഓം നമോ നാരായാണ

  • @syamcrewdesigncrewdesign1879
    @syamcrewdesigncrewdesign1879 2 года назад +4

    ഞങ്ങളുടെ മീഡിയ അവിടെ വന്നു ബൈറ്റ് എടുത്തിട്ടുണ്ട്, തുടർന്നും അതുണ്ടാകും, നാടിന്റെ നന്മ്മക്കായി ഇത് തുടരാമല്ലോ 🙏

  • @harishvasudev2182
    @harishvasudev2182 2 года назад

    Innale video kandu...innu poyi ...super...especially super ambience..jayakrishnan sir and his son down to earth persons

  • @sureshkumar.m418
    @sureshkumar.m418 2 года назад +3

    ഓം നമഃ ശിവായ, ഓം കുബേരായ നമഃ 🙏🙏🙏🙏🙏🙏🙏🙏

  • @arjuna2529
    @arjuna2529 2 года назад

    Excellent. Thank you Jayakrishnan sir

  • @ambikakp7175
    @ambikakp7175 2 года назад +1

    ഓംഗം ഗണപതയെ നമ: ഓംഗം ഗണപതയെ നമ: ഓം ആദിത്യായനമ: അഗ്നിയെ നമ: ഓം നമോ നാരായണ ഓം ന്ദും ദുർഗ്ഗായ നമഃ ഓം ഐം ശിവായ ഓം സ്വധായെ നമഃ ഓം നമോ നാരായണായ നമ:

  • @vinithasreekanth7855
    @vinithasreekanth7855 2 года назад

    പുതിയ അറിവ്..

  • @vimalamenon78
    @vimalamenon78 Год назад

    🙏🙏🙏

  • @Vishnucpk
    @Vishnucpk 2 года назад

    ചേച്ചി ഇത് ന്റെ വീട് ന്റെ അടുത്ത 😍

  • @sheela212
    @sheela212 2 года назад +1

    Ellam shubhakaramavum . All the Best. Yakshaya Kuberaya Namo Namaha🙏👍👌👏💐🕉️🎊🎊🪔🎊🎊🪔🎊🎊🪔Om Nassivaya🙏🙏🙏🕉️Om Namo Bhagavathe Vasudevaya 🙏🙏🙏👍👌💐🎊🕉️🎊🕉️🎊🕉️🎊🕉️🎊🕉️🎊🕉️

  • @sunilearattuthodi7955
    @sunilearattuthodi7955 2 года назад

    ♥️

  • @gangadharannair6929
    @gangadharannair6929 2 года назад +13

    Please broadcast the YAGAM through RUclips for the benefit of Hindus in India. Let us have UNITY among Hindus.

    • @anilanilkumar640
      @anilanilkumar640 2 года назад +6

      എല്ലാം കൊള്ളാം ചേട്ടാ ഹിന്ദു ഒന്നിക്കണം എന്നു പറയുന്നത് ഒക്കെ ശരി തന്നെ നായർ മുതൽ നായാടി വരെ ഒന്നിക്കണം ചേട്ടൻ ആദ്യം ചേട്ടന്റെ നായർ വാല് കളയു

    • @youthwings8150
      @youthwings8150 2 года назад

      aham Brahmasm,i let's all connect into one, were religions ends spirituality starts🙏

    • @allukkutty
      @allukkutty 2 года назад

      You tube വഴി കണ്ടാൽ ഒന്നും ഗുണം കിട്ടില്ല. നേരിട്ട് പോണം.

  • @dhanyaprajith7188
    @dhanyaprajith7188 2 года назад +2

    Beautiful presentation Sari😊

  • @jayarajpunni4691
    @jayarajpunni4691 2 года назад

    Thank you 🙏🙏🙏

  • @manikandannk6636
    @manikandannk6636 2 года назад +7

    ഭാരതത്തിൽ.... മോദിജിയുടെ ... പരംവൈഭവത്തിലെത്തും... തീർച്ച 🙏🙏🙏

  • @anasooyajayakumar438
    @anasooyajayakumar438 2 года назад

    ഓം: കുബേരായ നമഃ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sureshkumarkumar8636
    @sureshkumarkumar8636 2 года назад +1

    Beautiful Video 🙏💕💕💕

  • @MangattuTharavadu
    @MangattuTharavadu 2 года назад

    🌹🌹🙏

  • @souhrudanpp8231
    @souhrudanpp8231 2 года назад +1

    SREE KUBERA-PRASHASTI
    Mahaa-Lekshmee-sametha,
    Sree Raajagopaala,
    Sree Raadhaa-gopaala,
    Sree Shyaama-sundara,
    Shiva-Paarvathee-sutha,
    Vighna-vinaashaka,
    Sree Sidhi-Vinaayaka,
    Sathatham Bhaje...!
    Sarva-vitha-shekhara,
    Sree Kubera-prabho,
    Maheswara-priyamkara,
    Sathyam prathi, dharmam prathi
    Sampad-pradaayaka,Deva,
    Loka-hithaaya,sathatham bhaje..!
    Manobhilashaaya sathatham bhaje !
    Manah-prasaadaaya sathatham bhaje..!
    -VANGMAYi
    (DR.PPS)

    • @gopinathanmeenedath8342
      @gopinathanmeenedath8342 2 года назад

      മലപ്പുറം ജില്ലയിൽ തിരു ന്നാവയക്കടുത്ത് ചെറിയ പറപ്പൂരിൽ നൂറ്റാണ്ടകളായി പഴക്കമുള്ള കുബേര ക്ഷേത്രമുണ്ട്. ഞാൻ പോയിട്ടുണ്ട്.

  • @sudakshinakskumari6866
    @sudakshinakskumari6866 2 года назад +4

    ഒറ്റപ്പാലത്തു നിന്നും അവിടേക്ക് എത്തുന്നതിനുള്ള വഴി പറയുമോ . നല്ല അറിവാണ് കിട്ടിയതു്. നന്ദി.

    • @pablox2087
      @pablox2087 2 года назад

      Ottapalathuninnum cherpulassery pokunna vazhikkanu chalavara

    • @subramanianck2261
      @subramanianck2261 2 года назад +2

      ഒറ്റപ്പാലത്തുനിന്ന് കുളപ്പുള്ളിക് വന്നാൽ അവിടുന്നും chalavara ഭാഗത്തേക്ക് ബസ് ഉണ്ട്, മറ്റു വഴി ഉണ്ടായിരിക്കാം തോനുന്നു

    • @deepakrishna1743
      @deepakrishna1743 2 года назад +1

      Ottappalam to cherppulashheri road kothakurrissi to chalavara , chalavara vannit paalat veed chodhichal mathi.

  • @ansonantony310
    @ansonantony310 2 года назад +1

    Super...

  • @Rajeshchembuchira9821
    @Rajeshchembuchira9821 2 года назад +1

    Super👍👌👏

  • @rajagopal7583
    @rajagopal7583 2 года назад +3

    ഭഗവാൻ ശ്രീകൃഷ്ണനെ മാത്രം മനസ്സിൽ ധ്യാനിച്ചുകൊണ്ടുനടന്ന കുചേലനെ കൂടി
    പ്രതിഷ്ടിച്ചാൽ ഉത്തമമാകും. ഈ ലോകം കുബേരനുമാത്രമല്ല കുചേലനുകൂടി അവകാശപ്പെട്ടതല്ലെ.

  • @jayaramachandran1182
    @jayaramachandran1182 2 года назад

    Valare nalla anubhavamanu. Njan chalavarayilanu.👌

  • @greejithc9658
    @greejithc9658 2 года назад +2

    👌👌👌👌

  • @subimon3070
    @subimon3070 2 года назад

    Thanks god

  • @sjm88824
    @sjm88824 2 года назад

    ❤️❤️❤️❤️❤️

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 года назад

    OM Nama Shivaya 🌹 🙏🏻 OM Kuberaya Namaha 🌹🙏🏻

  • @sreerenjini.s1308
    @sreerenjini.s1308 2 года назад

    Beautiful

  • @monishv5422
    @monishv5422 2 года назад +11

    ഈ കുബേര ക്ഷേത്രത്തിൽ വന്നു പ്രാർത്ഥിച്ചേനു ശേഷം, ധർമ മാർഗ്ഗത്തിലൂടെ അതി ധനവാന്മാരായ കുറച്ചു പേരുടെ പേരു കൂടി പറഞ്ഞിരുന്നേൽ നന്നായിരുന്നു.

    • @sureshullattilsureshllatti636
      @sureshullattilsureshllatti636 2 года назад +4

      തന്നോട് ആരും അവിടെ പോകണമെന്ന് നിർബദ്ധം പറഞ്ഞില്ലല്ലോ വേണേൽ പോയാൽ മതി.

    • @varunkrishnan7343
      @varunkrishnan7343 2 года назад +3

      ഒരു പേര് njan പറയാം, vijay malya

    • @anurajkummanam1072
      @anurajkummanam1072 2 года назад +2

      കോടി എവിടെ ഉണ്ടൊ അവിടെ ഈശ്വരൻ ഉള്ളു. അവിടയെ കുബേരനും ഉള്ളു..... റേഷൻ സിസ്റ്റംകാര് അങ്ങോട്ട് പോവണ്ട......

    • @monishv5422
      @monishv5422 2 года назад +2

      @@sureshullattilsureshllatti636 ഇങ്ങനെ ആണ് എഴുതുക - "നിർബന്ധം"
      പിന്നെ, ഞാൻ ആ ചോദ്യം ചോദിച്ചത് ശ്രീമാൻ സുരേഷ് നോട് അല്ല.. video broadcast ചെയ്ത ശ്രീമതി സരി എന്ന ആളോടാണ്..

    • @AnilKumar-hm8ju
      @AnilKumar-hm8ju 2 года назад

      I🙏

  • @sojankochan1049
    @sojankochan1049 2 года назад

    🙏🏻👌

  • @ramatonpalakkad3728
    @ramatonpalakkad3728 10 месяцев назад

    Malappurath unde.thirunavayayil undu
    Vereyumundu

  • @ThaadikkaranTraveler
    @ThaadikkaranTraveler 2 года назад

    Njan palakkad aane, nammal fb friend aane

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад

    🌷 🙏🏻 🌷 🙏🏻 🌷 🙏🏻 🌷 🙏🏻

  • @ambilimanikandan4014
    @ambilimanikandan4014 2 года назад

    🙏🙏🌹👌

  • @nikhils5652
    @nikhils5652 2 года назад

    Saambathinte അധിപൻ ദേവ ദേവൻ ആണ്

  • @haridasan6171
    @haridasan6171 2 года назад

    💯💯🙏

  • @sreekumark5159
    @sreekumark5159 2 года назад +2

    palakkad townil ninnu varumbol ethu vazhikane varendathe?

    • @manikandannk6636
      @manikandannk6636 2 года назад +1

      പാലക്കാട്.. ഷൊർണ്ണൂർ റോഡ്....( പാലക്കാട്.. പറളി.. പത്തിരി പാല.. മംഗലം... വരോട്... അനങ്ങനടി.. ചളവറ....) 45 km ഏകദേശം

  • @ArunKumar-ee3uv
    @ArunKumar-ee3uv 2 года назад

    കുബേര ഷേത്രം തിരുവനന്തപുരം വെജ്ഞാറമൂട് നിലവിൽ ഉണ്ട്

  • @sreelekhavs2227
    @sreelekhavs2227 2 года назад

    Om namasivaya om Mahalekshmiye nama om kuberaswamiye nama🙏🙏🙏🙏

  • @sherinkamar7401
    @sherinkamar7401 2 года назад +1

    Nice video

  • @mohananpmullakkal
    @mohananpmullakkal 2 года назад

    Sambomahadeva

  • @sureshullattilsureshllatti636
    @sureshullattilsureshllatti636 2 года назад +2

    ഒറ്റപ്പാലം ചെർപ്ലശ്ശേരി റൂട്ടിൽ കോതകുർശ്ശിയിൽ നിന്നും ചേമ്പറ്റ കാവ് റോഡ് വഴി ചളവറയിൽ നിന്ന് ചെർപ്ലശ്ശേരി യിലേക്ക് പോകുന്ന വഴിയിൽ. അല്ലെങ്കിൽ ഒറ്റപ്പാലം ചെർപ്ലശ്ശേരി റൂട്ടിൽ എലിയപ്പറ്റ എന്ന സ്ഥലത്തു നിന്ന് ( ചെർപ്ലശ്ശേരി എത്തുന്നതിന്ന് മുൻപ് ) ചള വററോഡിൽ ഏകദേശം 4 km പോയാൽ ഈ സ്ഥലം എത്തും.

    • @ankithjagan342
      @ankithjagan342 2 года назад +2

      Chalavara സ്കൂളിന്റെ അടുത്ത് എനിക്ക് frnds ഉണ്ട്.ഞാൻ അവിടെ പോയിട്ടും ഉണ്ട്. ഒരുപാട് തവണ ഇത് വഴി യാത്രയും ചെയ്തിട്ടുണ്ട്എന്നൽ ഇങ്ങനെ ഒരു ക്ഷേത്രത്തെ പറ്റി എനിക്ക് അറിയില്ലായിരുന്നു. കറക്റ്റ് ലോക്കേഷൻ പറഞ്ഞതിന് നന്ദി സഹോദര.

  • @sumathyr6919
    @sumathyr6919 2 года назад

    Lokosamsta sughinobhavanthu

  • @sushamaramdas4387
    @sushamaramdas4387 2 года назад

    Poojalistedam. Varanullavazhiparayam

  • @minnminni
    @minnminni 2 года назад +1

    ഒരു മോൻസൺ കുടുംബം😂😅😂😅🤣

  • @Darkstallion566
    @Darkstallion566 2 года назад

    പോയി അധ്വാനിക്ക് അപ്പൊ പണം കിട്ടും. ഓരോ കുറുക്ക് വഴികളേ...... 😇😇😇😇😇

    • @saline3830
      @saline3830 2 года назад

      സുഡാപ്പികൾക്ക് ഇതിൽ എന്താണ് കാര്യം

  • @nikhils5652
    @nikhils5652 2 года назад +2

    ശുദ്ധ തട്ടിപ്പ്

  • @retheshkumarr9474
    @retheshkumarr9474 2 года назад

    Full.addres

  • @rajikr3293
    @rajikr3293 2 года назад

    🙏🙏🙏

  • @nidhinak4074
    @nidhinak4074 2 года назад

    Thank you 🙏🏻🙏🏻🙏🏻

  • @pramodpramod4637
    @pramodpramod4637 2 года назад

    Super👌👍

  • @sreemathypazoor4015
    @sreemathypazoor4015 2 года назад

    🙏🙏

  • @MohandasE_53
    @MohandasE_53 2 года назад +1

    🙏🙏🙏

  • @saline3830
    @saline3830 2 года назад

    🙏🙏🙏🙏

  • @dr.anithakumari8765
    @dr.anithakumari8765 2 года назад

    🙏🙏🙏

  • @nidhinkj7933
    @nidhinkj7933 2 года назад

    🙏🙏🙏🙏

  • @MohandasE_53
    @MohandasE_53 2 года назад

    🙏🙏🙏

  • @mohandasp6682
    @mohandasp6682 2 года назад

    🙏🙏🙏🙏🙏

  • @vijayalakshmipalat3496
    @vijayalakshmipalat3496 2 года назад

    🙏

  • @manikandannk6636
    @manikandannk6636 2 года назад

    🙏🙏🙏

  • @shajanvr901
    @shajanvr901 2 года назад

    🙏🙏🙏💖

  • @shahanasukumar2933
    @shahanasukumar2933 2 года назад

    🙏🙏🙏🙏

  • @animohandas4678
    @animohandas4678 2 года назад

    🙏🙏🙏

  • @dr.a.prasannaunnithan9393
    @dr.a.prasannaunnithan9393 2 года назад

    🙏

  • @sajitharoopesh3146
    @sajitharoopesh3146 2 года назад

    🙏🙏🙏