കുബേരൻ ആരാണ്? / WHO IS KUBERA? | SARITHA IYER

Поделиться
HTML-код
  • Опубликовано: 8 фев 2025
  • രണ്ടായിരത്തി ഇരുപത്തി രണ്ടു ഏപ്രിൽ പതിനേഴാം തീയതി മുതൽ പാലക്കാട് വെച്ച് മഹാ കുബേര യാഗം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കുബേര ഭഗവാനെ പറ്റിയുള്ള ഒരു ചരിതം.
    A detailed description of Lord Kubera in the context of the Maha Kubera Yaga which is to be held at Palakkad from April 17th, 2022.

Комментарии • 95

  • @chandrasekharan7996
    @chandrasekharan7996 2 года назад +6

    വായിച്ചറിവ് ഉണ്ടെങ്കിലും താങ്കളുടെ സൗമ്യമായ വിശദമായ സംഭാഷണത്തോടെ കേൾക്കാൻ നല്ല ഒരു ഉണർവ് ണ്ട്

  • @ramadasantharakan9751
    @ramadasantharakan9751 2 года назад +5

    വിജ്ഞാന. പ്രദം
    ശ്രവണ മനോഹരം

  • @venkitaramanp.k.515
    @venkitaramanp.k.515 Год назад +1

    Thakarthu Saritha iyer ji

  • @mohanankp4004
    @mohanankp4004 Год назад +2

    സരിതാജിയുടെ അപാരമായ പാണ്ഡിത്യത്തെ ആദരിക്കുന്നു !!!!!!!!! അഭിനന്ദനങ്ങൾ !!!!!!!!! ഒരു സംശയം ഉണ്ടായിരുന്നു,താടകയുടെ മകളാണോ രാവണ മാതാവായ കൈകസി?

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 года назад +17

    കുബേരനു०, മഹാലക്ഷ്മിയ്ക്കു० ധനാനുഗ്രഹസിദ്ധി നൽകുന്നത് ശിവഭഗവാനാണ് ! ധനഭൈരവൻ എന്നസങ്കൽപ്പ० തന്നെ ശിവഭഗവാനുണ്ട്! 🙏🙏🙏

  • @krishnananthaartist5614
    @krishnananthaartist5614 Год назад +1

    കുബേര ഭഗവാനേ രക്ഷിക്കണേ ഭഗവാനേ

  • @prameelap.nprameelap.n6025
    @prameelap.nprameelap.n6025 2 года назад +3

    Kubera kadha manasilakkan sahayichathinu thanks 🌹🌹🌹

  • @suryakala2940
    @suryakala2940 7 месяцев назад +1

    നല്ല വീഡിയോ ❤

  • @thulasidasm.b6695
    @thulasidasm.b6695 Год назад +1

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai Jai sree radhe radhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KrishnaKumariT-n7m
    @KrishnaKumariT-n7m 11 месяцев назад +1

    വളരെ നനിയുണ്ട് മോളെ 🙏❤

  • @sheelabsheela9205
    @sheelabsheela9205 Год назад

    🙏അഭിമാ ൻ 🙏ധാ ൻ 🙏ഭാരത 🙏ഹരേ കൃഷ്ണ 🙏harbol🙏🙏🙏

  • @rajannair5068
    @rajannair5068 2 года назад +2

    വളരെ നന്ദി 🙏🙏🙏🙏🙏🙏

  • @anithanair66
    @anithanair66 11 месяцев назад +1

    Hare Krishna 🙏🌹

  • @premkumari7091
    @premkumari7091 Год назад +1

    Veendum veendum kelkkan kothyavunnu

  • @smithasateeshan8366
    @smithasateeshan8366 Год назад +1

    Very nice ❤❤

  • @nairlata1
    @nairlata1 2 года назад +2

    Kuberapuranam grahichhu. Anujathiyude arrivinte munnil pranamikkunnu. Wait for more

  • @lathat2660
    @lathat2660 Год назад

    ഓം കുബേര മൂർത്തി യെ നമഃ

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 года назад +2

    Super story

  • @rajeevannair7493
    @rajeevannair7493 2 года назад +1

    Very very good

  • @sumathyr6919
    @sumathyr6919 2 года назад +1

    Kubera puranaam athimanoharamayi paranjuthanna thil valare santhosham yanjathe kurichu kooduthal ariyan aakadhayududu vedeo edanam namaskaram

  • @binduem8552
    @binduem8552 2 года назад +2

    Ippozhanu kuberande kadha manasilayath.thank u 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @haridasan5699
    @haridasan5699 Год назад +1

    Hare Krishna ❤

  • @ajiyarvazharam2238
    @ajiyarvazharam2238 2 года назад +1

    കവിത പോലുള്ള വിവരണം

  • @vanaejaanair5162
    @vanaejaanair5162 2 года назад +1

    Om gum gurubhyo nama Om shree kuberaya nama Om shree guruvayurappa sharanam avidathekku anamtha koti namaskaram prabhu

  • @indiranair2067
    @indiranair2067 2 года назад +2

    Thanks

  • @amalk.j512
    @amalk.j512 2 года назад +5

    ഈ ചരിത്രം ഒട്ടുമിക്ക ഹിന്ദു വിനും അറിയില്ല! നന്ദി

    • @jothiprakash4426
      @jothiprakash4426 2 года назад +1

      ഈ ചരിത്ര കഥ നന്നായിരിക്കുന്നു

  • @vijayakumar434
    @vijayakumar434 2 года назад +2

    Hare krishna

  • @karunamcreativehelpdesk9287
    @karunamcreativehelpdesk9287 Год назад +1

    👏👏🌿🌿🌿🥰🥰🥰

  • @vijayakumar434
    @vijayakumar434 2 года назад +3

    Om namashivaya

  • @priyamahesh2755
    @priyamahesh2755 Год назад +1

    Jai shree Radhe Krishna 🙏🙏🙏

  • @sathimurali1059
    @sathimurali1059 2 года назад +1

    ഓം നമോ കുബേരായ നമ:

  • @ashokanashokan7084
    @ashokanashokan7084 2 года назад +1

    Harekrishna

  • @user.shajidas
    @user.shajidas 2 года назад +1

    വന്ദനം

  • @vijayakumar434
    @vijayakumar434 2 года назад +2

    Om kuberaya nama..

  • @umeshchali1869
    @umeshchali1869 Год назад +1

    👍

  • @sureshpattatt8844
    @sureshpattatt8844 2 года назад +1

    Hare krishnan 💯 🙏 ♥ ❤ 💖 👍 💯 🙏 ♥ ❤ 💖 👍 💯 🙏 ♥ ❤ 💖 👍 💯 🙏

  • @mayadevi9302
    @mayadevi9302 Год назад +1

    💓💓💓🙏🙏🙏

  • @sabareesanambatt
    @sabareesanambatt 2 года назад +1

    👍 🌹

  • @remeshtheanmala9370
    @remeshtheanmala9370 2 года назад +1

    HareKrisna

  • @jayakumarpk7528
    @jayakumarpk7528 2 года назад +1

    Sairam🙏

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Год назад +1

    🙏🙏🙏🙏🌹🌹🌹🌹

  • @unninair2160
    @unninair2160 2 года назад +1

    👌❤️

  • @rajeshpalakkadofficial5401
    @rajeshpalakkadofficial5401 2 года назад +1

    Namaste ji

  • @ajithasatheesan5471
    @ajithasatheesan5471 2 года назад +2

    🌹🙏🌹🙏👍

  • @seethadevi18
    @seethadevi18 2 года назад +1

    🙏👌👌

  • @vijayanpillai1076
    @vijayanpillai1076 2 года назад

    ഫോട്ടോ കണ്ടാൽ അടി പൊളിയാണല്ലൊ. Hight ഇത്തിരി കുറവുണ്ടെന്നല്ലയൊ ള്ളു. കുബേരണ്ണൻ പൊളിയാ,❤️❤️❤️😁😁😁

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sheebac4499
      @sheebac4499 2 года назад +1

      🙏🌟🌟🌟

    • @jishnusoman5147
      @jishnusoman5147 2 года назад

      പുതിയ ഒരു അറിവ് പകർന്നു തന്ന ടീച്ചർക്ക് നമസ്കാരം.

  • @rajendranpp2581
    @rajendranpp2581 2 года назад +1

    പ്രണാമം

  • @കൂളിവാകസുധൻ
    @കൂളിവാകസുധൻ 2 года назад +1

    🙏

  • @sandraar1061
    @sandraar1061 2 года назад +1

    👍🏼☺️

  • @alwynjose5416
    @alwynjose5416 2 года назад +1

  • @പുള്ളി
    @പുള്ളി 2 года назад

    ഓം ശാന്തി
    ഹേ മനുഷ്യാ, നീ ആത്മാവാകുന്നു.
    ___
    പരമാത്മാ ഉവാച:_
    ലോകേfസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
    ജ്ഞാനയോഗേന സാംഖ്യാനാം കർമയോഗേന യോഗിനാം. (ഭഗവദ് ഗീത_3/3)
    ഈ ലോകത്തിൽ സർവേശ്വര സാക്ഷാത്കാരത്തിനുള്ള രണ്ട് മാർഗങ്ങൾ ഞാൻ പണ്ട് തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. ഒന്ന് സാംഖ്യൻമാരുടെ ജ്ഞാനയോഗവും മറ്റേത് യോഗികളുടെ കർമ്മയോഗവും.
    ഈശ്വരാന്വേഷികളായ ജീവാത്മക്കൾക്ക്‌ ഈശ്വരനെ അറിയുന്നതിനും ഈശ്വരനെ അനുഭവിക്കുന്നതിനും ഈശ്വരനുമായി യോഗം ചെയ്യുന്നതിനും വേണ്ടി ഈശ്വരനാൽ പറയപ്പെട്ട രണ്ട് മാർഗങ്ങളാണ് സാംഖ്യന്മാരുടെ ജ്ഞാനമാർഗവും യോഗികളുടെ യോഗമാർഗവും .
    സാംഖ്യാ യോഗവും കർമയോഗവും വേറെ വേറെ ആണെന്ന് അറിവില്ലാത്ത മൂഡന്മാർ പറഞ്ഞു നടക്കുന്നു (ഗീത-5/4). സാംഖ്യാ യോഗവും കർമ്മയോഗവും തത്ത്വത്തിൽ ഒന്നാണെന്ന് അറിയുന്നവൻ സത്യമെന്തെന്ന് അറിയുന്നവനാണ് (ഗീത 5/4). ദ്രവ്യ യജ്ഞത്തെക്കാൾ ജ്ഞാന യജ്ഞമാണ് ശ്രേഷ്ഠം(ഗീത _4/33) ആ ജ്ഞാനം തത്ത്വ ദർശികളായ ജ്ഞാനികളെ സമീപിച്ചു നേടേണ്ടതാണ്‌ (ഗീത-4/34) ലോകത്തിലെ സകല പാപികളിലും വെച്ച് ഏറ്റവുമധികം പാപം ചെയ്തവനാണ് നീയെങ്കിൽ പോലും ആ മുഴുവൻ പാപ സമുദ്രത്തെയും ജ്ഞാനമാകുന്ന തോണികൊണ്ട് നീ പൂർണ്ണമായി കടന്നുപോകും. (ഗീത_4/36).
    ഓരാൾ തന്നെത്താൻ ഉദ്ദരിക്കണം. ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ( ഗീത 6/5)
    ജ്ഞാനവും യോഗവും ചേർന്ന രാജയോഗ ധ്യാനം നിങ്ങളുടെ അറിവിലേക്കായി വളരെ ചുരുക്കി എഴുതുന്നു.
    യോഗി ( പരമാത്മാവുമായി യോഗം ചെയ്യുന്ന ആൾ) വളരെ പൊക്കമുള്ളതൊ താഴ്‌നതോ അല്ലാത്ത സ്ഥലത്ത് പലകയിലോ വസ്ത്രങ്ങൾ വിരിച്ചോ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരുന്നു) നെട്ടല്ലുനിവർത്തി തല ഉയർത്തി ഇരുപുരികങ്ങൾക്കും മധ്യേ മനസ്സിനെ കേന്ദ്രീകരണം( ഗീത_6/11) ആത്മാവായ ഞാൻ ഇരു പുരിഗങ്ങൾക്കും മധ്യേ നെറ്റിത്തടത്തിനകത്ത് ശോഭിക്കുന്ന ജ്യോതിർ ബിന്ദു ആണെന്ന് മനസ്സിലാക്കി പരമാത്മാവിനെ ഓർമിക്കണം. ഇതിനെ യോഗം എന്ന് പറയുന്നു. (ഗീത_6/14)
    ഇങ്ങനെ യോഗം ചെയ്യുന്നവർക്ക് ഇഹലോകത്തിലും പരലോകത്തിലും നാശമില്ല. എന്തെന്നാൽ ആത്മലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ദുർഗതി പ്രാപിക്കുകയില്ല. ( 6/40)
    ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ ബ്രഹ്‌മപദം പൂകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തി കരണത്തിനായി തപസ്സ് യാഗം ഹോമം പൂജകൾ വ്രതങ്ങൾ തുടങ്ങിയവ ചെയ്യുന്നവരെകാളും ശ്രേഷ്ഠനാണ് എന്ന് പരമാത്മാവ് പറയുന്നു. ( ഗീത _ 6_46)
    _________
    ആത്മ ജ്ഞാനം, പരമാത്മ പരിചയം, രാജയോഗ ശിക്ഷണം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ്‌ ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 7 ദിവസത്തെ ക്ലാസുകൾ തികച്ചും സൗജന്യമാണ്. ജാതി, മതം, ലിംഗം, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
    ഓം ശാന്തി

  • @gireeshkumar7200
    @gireeshkumar7200 2 года назад +1

    🙏🏾🙏🏾🙏🏾

  • @geethavadassery6408
    @geethavadassery6408 2 года назад +1

    Namaskaram madam

  • @letharajan2956
    @letharajan2956 2 года назад +1

    Very informative 🙏

  • @rejeevvasu2438
    @rejeevvasu2438 2 года назад +1

    Haree Krisha 🙏🙏🙏 Narayana

  • @5130sheenamk
    @5130sheenamk 2 года назад +1

    Kubera vigraham ethu dishayil vekkanam

    • @sarithaaiyer
      @sarithaaiyer  2 года назад +3

      കിഴക്ക് ഉചിതമായി തോന്നുന്നു.. വടക്കും നല്ലതാണ്.. അവിടെയല്ലേ ഭഗവാനുള്ളത്

    • @zeenajasaju6188
      @zeenajasaju6188 2 года назад +1

      വടക്കു നിന്നും തെക്കോട്ട് നോക്കി ഇരിക്കണം എന്നാണു എനിക്ക് കിട്ടിയ അറിവ്

  • @chiccammachix7069
    @chiccammachix7069 2 года назад +1

    Aenthu bhangiyalae kubearadevan

  • @jyothisathyansathyan3451
    @jyothisathyansathyan3451 2 года назад +1

    Thank you madam..

  • @acharyanvenugopal
    @acharyanvenugopal 2 года назад

    May you respond to my request about a comment in another comment?

    • @sarithaaiyer
      @sarithaaiyer  2 года назад +1

      Sir, very politely request you to drop comments only regarding my video.. No personal comments are encouraged..

    • @acharyanvenugopal
      @acharyanvenugopal 2 года назад

      @@sarithaaiyer yes you are right and I am not that is the matter there is no reason other than it. Never repeat it sorry.

  • @radhasivadas4813
    @radhasivadas4813 2 года назад +1

    Om sairam

  • @sheenass1744
    @sheenass1744 2 года назад

    ഇവർക്ക് ശേഷം ദൈവങ്ങൾ ഒന്നും ഉണ്ടായില്ലേ അതിനുശേഷം ഇത്രവർഷം ആയിട്ടും പുതിയ ദൈവം ഇല്ലേ ഇവരുടെ ഒക്കെ തലമുറകൾ ഇല്ലേ.

  • @sdprakash2549
    @sdprakash2549 2 года назад +1

    🌹🌹🌹🌹🌹🌹👏

  • @vijayanpillai1076
    @vijayanpillai1076 2 года назад

    ഉമയമ്മ ആള് കൊള്ളമല്ലൊ?. മകന്റെ സ്ഥാനമുള്ള പയ്യൻ സൗന്ദര്യമുള്ള അമ്മയെ നോക്കിയതിന് ശപിക്കയോ , ഒരു കണ്ണ് ഇല്ലാതാക്കുകയോ ?. ഏതായാലും കൈയിൽ കാശുള്ള ആളായതുകൊണ്ട് കുഴപ്പമില്ല.

  • @sheejahariharannair9787
    @sheejahariharannair9787 2 года назад +1

    🙏

  • @preethachandrasekharannair9869
    @preethachandrasekharannair9869 2 года назад +1

    🙏🙏

  • @ajithaharidas6885
    @ajithaharidas6885 2 года назад +1

    🙏🙏🙏

  • @raghavansajeev316
    @raghavansajeev316 2 года назад +1

    🙏🏼🙏🏼🙏🏼

  • @sudhamsudha9282
    @sudhamsudha9282 2 года назад +1

    🙏🙏🙏

  • @visalakshijayabalan7456
    @visalakshijayabalan7456 2 года назад +1

    🙏🙏🙏

  • @sathiputhiyedath314
    @sathiputhiyedath314 2 года назад +1

    🙏🙏🙏

  • @vanajajayaprasad5823
    @vanajajayaprasad5823 2 года назад +1

    🙏🙏🙏🙏

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 2 года назад +1

    🙏🏻🙏🏻🙏🏻

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +1

    🙏

  • @parvathyk3150
    @parvathyk3150 2 года назад +1

    🙏🙏🙏

  • @ushasreekumar2081
    @ushasreekumar2081 2 года назад +1

    🙏🙏🙏

  • @pravithamk8809
    @pravithamk8809 2 года назад +1

    🙏

  • @sharmilak1741
    @sharmilak1741 Год назад +1

    🙏🙏

  • @mspradeesh786
    @mspradeesh786 Год назад +1

    🙏

  • @sanjubhaskar3241
    @sanjubhaskar3241 Год назад +2

    🙏

  • @sreeminicp5209
    @sreeminicp5209 Год назад +1

    🙏🙏🙏🙏

  • @radhakrishnanp7958
    @radhakrishnanp7958 Год назад

    🙏🙏🙏