Aathira Varavaayi | Thudarkadha | Saikumar | Maathu | Jagathi Sreekumar | Kunchan | Sukumari

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 148

  • @sumanchalissery
    @sumanchalissery 3 года назад +141

    #എംജിശ്രീകുമാറിനു സംസ്ഥാന അവാർഡ് നേടികൊടുത്ത ഗാനം..😍 സൂപ്പർ ഹിറ്റ് പാട്ടുക്കളുടെ സമ്മേളനം തീർത്ത #SpVenkitesh സാറിന്റെ സംഗീതം.! 😍

  • @amal_b_akku
    @amal_b_akku 3 года назад +100

    ഈ പാട്ടു ഒരുപാടു പ്രാവശ്യം കെട്ടിട്ടുണ്ടെങ്കിലും ആദ്യമായി video കാണുന്നവരുണ്ടോ 👍🥰
    Superb song👌🥰🔥

  • @shamsdeen516
    @shamsdeen516 3 года назад +182

    നാടോടി എന്ന സിനിമയിലെ "നാദം മണി നാദം "എന്ന സോങ്ങും മാന്നാർ മത്തായിലെ "പാൽ ശരണികളും ""പിന്നെ ഈ സോങ്ങും ഒരുമിച്ച് ഒന്ന് കേട്ട് നോക്കു.... മൂന്നും മ്യൂസിക് sp വെങ്കിടേഷ്

    • @ajithc6406
      @ajithc6406 3 года назад +1

      സത്യം

    • @midhunraj4294
      @midhunraj4294 3 года назад +7

      S... but 3 ഉം കേൾക്കാൻ ✌❤

    • @arunraj8802
      @arunraj8802 3 года назад +2

      അതേ.

    • @anoopjacob2010
      @anoopjacob2010 3 года назад +26

      എല്ലാം പന്തുവരാളി ആണ്

    • @prasanthgmuttath8384
      @prasanthgmuttath8384 3 года назад +9

      ഒരേ രാഗം ആണ്

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +149

    എന്റെ സിസ്റ്ററിന്റെ നെയിം ആതിര എന്നാണ്... എന്റെ ചെറിയച്ഛൻ കുട്ടിക്കാലത്ത് അവളെ കളിയാക്കി പാടുന്ന പാട്ട് 😁🤩

  • @sumanchalissery
    @sumanchalissery 3 года назад +63

    #𝐒𝐩𝐕𝐞𝐧𝐤𝐢𝐭𝐞𝐬𝐡 സാറിന്റെ സംഗീതത്തിൽ എംജി ശ്രീകുമാറിന്റെ ശബ്ദം..! 😍
    അതൊരു ഒന്നൊന്നര കോമ്പോ ആണ്.. എത്രയെത്ര സൂപ്പർ ഹിറ്റ് സോങ്ങുകൾ മലയാളികൾക്ക് നൽകിയ കൂട്ട് കെട്ട്..!

  • @njangandharvan.
    @njangandharvan. Год назад +17

    MG അണ്ണൻ വല്ലാത്ത ..... ഫീൽ 1990 മുതൽ കേൾക്കാൻ തുടങ്ങിയതാണ് .... ഇന്നും അതേ ഇഷ്ടം അതേ ഫീൽ ......❤️

  • @minuspk2446
    @minuspk2446 2 года назад +32

    Song starting scene il സായികുമാറിനെ കണ്ടപ്പോൾ നിവേദ്യം movie യിലെ വിനു മോഹനെ ഓർമവന്നു.
    മാമന്റെ മോൻ 🤩

    • @graceeuna6384
      @graceeuna6384 2 года назад

      😜😜

    • @dr.umakrishnaprasad
      @dr.umakrishnaprasad 8 месяцев назад +1

      True. Some similarities are there. But I feel Sai Kumar sir was really more handsome than Vinu Mohan.

    • @MIDHUNSOMARAJAN
      @MIDHUNSOMARAJAN 5 месяцев назад

      സത്യം

  • @jeejasangeeth668
    @jeejasangeeth668 11 месяцев назад +3

    ഈ പാട്ട് കേൾക്കുമ്പോൾ നാലാം ക്ലാസ്സിൽ ഡാൻസ് കളിച്ച് ഫസ്റ്റ് പ്രൈസ് മേടിച്ചത് ഓർമ്മവരും.
    ഒരു പ്രതേക ഫീലാണ്...

  • @mrr2041
    @mrr2041 3 года назад +25

    തുടര്‍ക്കഥ movie പാട്ടുകൾ ഒക്കെ 👌.......

  • @sudeeps1995
    @sudeeps1995 Год назад +20

    മികച്ച ഒരു ആക്ഷൻ കഥ പറയുന്ന ചിത്രത്തിലെ ഈ ഗാനം ഹൈലൈറ്റ് ആണ്.. ഓർക്കസ്ട്ര കൊണ്ട് ഞെട്ടിച്ച എസ്.പി വെങ്കിടേഷ് സാർ ... 👌👌👌

  • @jithinsukumaran4191
    @jithinsukumaran4191 3 года назад +51

    ക്ലാസ്സിൽ പഠിച്ച ആതിര വരുമ്പോൾ.. ഞങ്ങൾ കളിയാക്കി പാടും.. ആതിര വരവായി എന്ന് 😁😁😁😁

    • @amutha0
      @amutha0 3 года назад +2

      Athira nalla name ah allae

  • @akhilta458
    @akhilta458 2 года назад +8

    ഈ പാട്ട് ലളിതം സുന്ദരം എന്ന ഫിലിമിൽ ഉണ്ട് original കേൾക്കാൻ വന്നതാ. നല്ല സുന്ദരിയൊരു പാട്ട്

  • @ralarajan1967
    @ralarajan1967 3 года назад +11

    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ
    മംഗല്യഹാരം ദേവിയ്ക്കു ചാർത്താൻ
    മഞ്ജുസ്വരങ്ങൾ കോർത്തൊരു ഹാരം
    ശ്രീരാഗമായ് ....

  • @abhilashvishwalvr3569
    @abhilashvishwalvr3569 3 года назад +14

    O. N. V. മാഷ്, S. P.. വെങ്കിടേഷ് സാർ മാജിക്.

  • @ajeevchemical
    @ajeevchemical 2 года назад +7

    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ
    മംഗല്യഹാരം ദേവിയ്ക്കു ചാർത്താൻ
    മഞ്ജു സ്വരങ്ങൾ കോർത്തൊരു ഹാരം ശ്രീരാഗമായ്
    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ..
    ഒരു കാലിൽ കാഞ്ചന കാൽ ചിലമ്പും
    മറുകാലിൽ കരിനാഗ കാൽത്താളവും (2)
    ഉൾപ്പുളകം തുടികൊട്ടുന്നുവോ
    പാൽതിരകൾ നടമാടുന്നുവോ
    കനലോ നിലാവോ ഉതിരുന്നുലകാകെ (ആതിര..)..
    താരാപഥങ്ങളിൽ നിന്നിറങ്ങീ
    താണുയർന്നാടും പദങ്ങളുമായ്
    മാനസമാകും തിരുവരങ്ങിൽ
    ആനന്ദലാസ്യമിന്നാടാൻ വരൂ
    പൂക്കുടയായ് ഗഗനം
    പുലർകാല കാന്തിയലിയേ
    പാർത്തുലകാകെയിതാ
    ശിവശക്തി താണ്ഡവം
    തന തധീം ധിനന തിരനധീം ധിനന
    ധിനന ധിനനന ധിനനന (ആതിര..)..

  • @Aparna_Remesan
    @Aparna_Remesan 3 года назад +36

    ഈ പാട്ട് കേൾക്കുമ്പോൾ തന്നെ മാധുവിന്റെ മുഖം മനസ്സിൽ വരും.🥰😍👍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +2

      അന്ന് മാധു നല്ല സുന്ദരി ആയിരുന്നു... ♥️

    • @Aparna_Remesan
      @Aparna_Remesan 3 года назад +1

      @Anjana Anjuzzz നീ ഈ പാട്ട് അതികം കണ്ട് കാണില്ല.😆😆അതാ മുത്തെ

    • @culer1963
      @culer1963 3 года назад

      @Anjana Anjuzzz school thurakkan aayi koche 🤦‍♂️poyi padikk 🤭

    • @Aparna_Remesan
      @Aparna_Remesan 3 года назад

      @@culer1963 😆😆

    • @culer1963
      @culer1963 3 года назад

      @@Aparna_Remesan aparna ee comment te like anusaricgu youtube paisa vallathum kodukkunndo😌

  • @jijinjacob7077
    @jijinjacob7077 3 года назад +17

    ഇഷ്ടഗാനം ❤mg സാർ ഇഷ്ടം ❤

  • @muhammednoufal1269
    @muhammednoufal1269 3 года назад +11

    SPV. The real legendary musician ❤️king of hits songs 💪now Malayalam industry miss him lot..

  • @athira6170
    @athira6170 Год назад +4

    ആതിര മാർക്ക്‌ കിട്ടിയ spr song 🥰

  • @sandeepn6576
    @sandeepn6576 2 года назад +6

    മലയാള സിനിമയിൽ ആരെ എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന ആത്മവിശ്വാസത്തിന്റെ പേര് ഡെന്നിസ് ജോസഫ് ,മുഹമ്മദ്കുട്ടി യെ മെഗാസ്റ്റാർമമ്മൂട്ടി ആക്കിയതും മോഹൻലാലിനെ സൂപ്പർസ്റ്റാർമോഹൻലാൽ ആക്കിയതു ബെന്നിസ് ജോസഫ് .മലയാള സിനിമയുടെ ഏറ്റവും നല്ല കാലത്ത് ഏറ്റവും വിലകൂടിയ തിരക്കഥാകൃത്ത് പക്ഷേ സംവിധാനം അത്ര വഴങ്ങിയില്ല.

  • @uvaispullara5014
    @uvaispullara5014 3 года назад +16

    ആതിര വരവായി
    പൊന്നാതിര വരവായി
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നു
    മംഗല്യഹാരം ദേവിയ്ക്കു ചാര്‍ത്താന്‍
    മഞ്ജുസ്വരങ്ങള്‍ കോര്‍ത്തൊരു ഹാരം
    ശ്രീരാഗമായ്...

  • @dinilkalapurakkal8077
    @dinilkalapurakkal8077 3 года назад +3

    🥰🥰🥰🥰wow 🥰🥰🥰🥰സൂപ്പർ സൗണ്ട്... 🥰 മസിൽ 👍🥰🥰 വിരിഉം... മനസിൽ സന്തോഷം നിറയും 🥰🥰🥰.. ഇനി ഒരു ജമ്മം കുടി ഇതു ആസ്വിതിക്കാൻ 🥰

  • @kirancc81
    @kirancc81 3 года назад +10

    Perfect timing in steps. What a grace while dancing. Great.

  • @shaymashayma8218
    @shaymashayma8218 3 года назад +10

    എന്നിക്കും ആ തിര എന്നു പേരുള്ള ഒരു സുഹൃത്ത് ഉണ്ടായിരുന്നു

  • @syamlalpc3615
    @syamlalpc3615 3 года назад +12

    S.p. venkitesh..... genuine music director

  • @jithinnair5124
    @jithinnair5124 2 месяца назад

    പാട്ടു ആയാലും ആക്ഷൻ ആയാലും എല്ലാം കൊണ്ടും കിടിലൻ സിനിമ ആണ് തുടർകഥ ❤️❤️

  • @pramods3933
    @pramods3933 9 месяцев назад

    സായികുമാർ നായകനായിട്ടുള്ളതിൽ മികച്ച ഗാനങ്ങൾ ഉള്ള സിനിമ

  • @akhilsusheel1203
    @akhilsusheel1203 3 года назад +21

    ഒരു ഡെനിസ് ജോസഫ് മൂവി

  • @sreejijith2252
    @sreejijith2252 3 года назад +4

    എപ്പോളും പാടുന്ന പാട്ട് ഒരുപാട് ഇഷ്ടം ❤️❤️❤️❤️

  • @parappuparambil
    @parappuparambil 2 года назад +9

    നല്ല പാട്ട്
    visuals കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു
    തബല എടുത്തു വച്ചു മൃദംഗം വായിക്കുന്നത് ശരിക്കും കല്ലുകടിയാണ്

  • @truthseekerp9227
    @truthseekerp9227 3 года назад +6

    Legendary music director sp venkitesh

  • @kirancc81
    @kirancc81 2 года назад +2

    Mathu is such a great dancer. MG annans one of the best. ❤️❤️

  • @nidhinshankar3909
    @nidhinshankar3909 3 месяца назад

    Adyamaayi kelkkaane ee song....super!!! Big fan now!!!❤

  • @sanojnairsanojs3506
    @sanojnairsanojs3506 2 месяца назад

    ഈ പാട്ടു എവിടെ ഒക്കെയോ കൊണ്ടു പോകുന്നു ഓർമകളെ 😢

  • @getbackcau
    @getbackcau 4 месяца назад +10

    2024 കേൾക്കുന്നവർ വരൂ

  • @SindhuVs-wk2to
    @SindhuVs-wk2to Месяц назад

    എത്ര കേട്ടാലും മതിയാവാത്ത പാട്ട്

  • @sanalcd
    @sanalcd 3 года назад +6

    My favourite song super ❤️❤️

  • @kunjoosvlogs4195
    @kunjoosvlogs4195 3 года назад +23

    ലാലേട്ടൻ നായകൻ ആകേണ്ട സിനിമ ആയിരുന്നു

  • @jenharjennu2258
    @jenharjennu2258 3 года назад +14

    പാട്ടുകൾ കൊണ്ട് ഓർക്കുന്ന സിനിമ

  • @vinu3575
    @vinu3575 3 года назад +5

    മനോഹര ഗാനം 🔥🔥🔥❤❤❤

  • @sonaaji8495
    @sonaaji8495 3 года назад +4

    Beautiful 😍😍😍😍

  • @citizen709
    @citizen709 3 года назад +2

    1990 kalile chitjra geetham pattu nalla oru with out mobile time pass

  • @sudeeps4090
    @sudeeps4090 3 года назад +2

    Manoharammmmm......

  • @abhijithabhijith130
    @abhijithabhijith130 2 года назад +2

    ❤അടിപൊളി 🥰😘

  • @jayesh4uvdo
    @jayesh4uvdo 2 года назад +9

    Lalitham Sundaram kandittuvannarundo... 😊

  • @maneshcmmanu3730
    @maneshcmmanu3730 3 года назад +6

    SPV... Sir

  • @bavintm6806
    @bavintm6806 3 года назад +4

    Beautiful song

  • @sujisony3726
    @sujisony3726 6 месяцев назад +1

    SuperSong❤❤ 1:19 ജഗതി😂😂

  • @aneeshkollam4854
    @aneeshkollam4854 3 месяца назад

    എന്റെ എം ജി അണ്ണന്റെ ശബ്ദം 💘💘💘💘💘💘💘💘💘

  • @binukumarm7800
    @binukumarm7800 3 года назад +4

    Supper song

  • @alan-fi5rl
    @alan-fi5rl 2 года назад +1

    Sp venkitesh ❤❤

  • @manojkumar-dk6zs
    @manojkumar-dk6zs 2 года назад +1

    Evergreen song.....

  • @rejithpkd1723
    @rejithpkd1723 3 года назад +2

    Maathu♥️♥️

  • @Miamian22
    @Miamian22 Год назад

    Fabulous composition

  • @wrathfruitchannel
    @wrathfruitchannel 2 года назад

    Lalitham Sundaram...Brought me here

  • @littlechathan210
    @littlechathan210 2 года назад

    സൂപ്പർ film and super songs

  • @vimaljos
    @vimaljos 2 года назад +1

    Facebook, Trolls, Cut music ithokkeyanu nalla songs illathakkiyathu. There is no life in today's music.

  • @arunsworld6062
    @arunsworld6062 Год назад

    Aathira varavaayee ponnaathira varavaayee
    Nilayude pulinavum innaalolam
    Azhakodu kamaladhalam neettunnu
    Mangallya haaram dhevikku chaarthaan
    Manju swarangal korthoru haaram
    Sreeraaagamaay?? (aathira)
    Oru kaalil kaanchana kaal chilambum
    Maru kaalil karinaaga kaalthaalavum (oru)
    Ul pulakam thudi kottunnuvo
    Paal thirakal nadamaadunnuvo
    Kanavo nilaavo uthirunnulakaake (aathira)
    Thaaraapadhangalil ninnirangee
    Thaanuyarnnaadum padhangalumaay
    Maanasamaakum thiruvarangil
    Aananda laasyam innaadaan varoo
    Poo kudayaay gaganam
    Pular kaala kaanthiyaniye
    Paarthalamaakeyithaa shiva sakthi thaandavam
    Thirana dheem tharana dhim dhim
    aa?.aa?..aa?.aa?
    thanana dhim thiranana dhim
    aa?.aaa?..aa?..aa??.
    (aathira varavaayee

  • @user-jt6og8yi
    @user-jt6og8yi 3 года назад +1

    Enthu nalla Pattu...🤗🤗🤗🤗💃

  • @rajeevr230
    @rajeevr230 Год назад +3

    എന്റെ പേര് ആതിര എന്നാണ്

  • @manjum1761
    @manjum1761 3 года назад +4

    Entha sreeyettante patt
    Asadhyam

  • @habi-mm7pq
    @habi-mm7pq 3 месяца назад

    😍

  • @ravitn9557
    @ravitn9557 3 года назад +1

    Ever green song

  • @aasiyawani6558
    @aasiyawani6558 4 месяца назад

    I don't understand. Can anyone translate... i like it's music

  • @ratheeshv4168
    @ratheeshv4168 Год назад

    My soul...

  • @vijithvijith6650
    @vijithvijith6650 Год назад

    ❤️❤️❤️❤️

  • @subimp8470
    @subimp8470 Год назад +3

    2023ൽ കേൾക്കുന്നവർ ഉണ്ടോ ❤️

  • @ashkar1893
    @ashkar1893 Год назад

    Aswathy (athira) ashkar ❤🤟🙏 2:14

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Год назад

    👍💗

  • @neerav2014
    @neerav2014 3 года назад +2

    നല്ല പാട്ട്

  • @user-vj7jl1tk4v
    @user-vj7jl1tk4v 2 года назад

    ❤️❤️

  • @salinikk7017
    @salinikk7017 Год назад

    Ente friend athiraye ee patt kelkumbol ormikunnnu ..

  • @kannanparanju
    @kannanparanju 3 месяца назад +1

    ഇൻസ്റ്റാഗ്രാം കേട്ട് വന്നവരുണ്ടോ 😂

  • @athiganga
    @athiganga 2 года назад

    🥰🥰

  • @udhayana5535
    @udhayana5535 3 года назад

    👌👍👍

  • @Sindhuammu-zm5bw
    @Sindhuammu-zm5bw 3 месяца назад

    2024 anyone

  • @rejimohan3124
    @rejimohan3124 2 года назад

    Chakkray kunjaaaa enganyundu e patu

  • @athiraaravind7876
    @athiraaravind7876 3 года назад +2

    😝

    • @gangamalayil8730
      @gangamalayil8730 3 года назад

      എല്ലാ ആതിര മാരും വരട്ടെ 🤭

    • @graceeuna6384
      @graceeuna6384 2 года назад

      😂😂😂

  • @jijinksasi1404
    @jijinksasi1404 3 года назад +4

    Beautiful song

  • @anooptr4383
    @anooptr4383 3 года назад +1

    Super song

  • @rajeeshmampatta1077
    @rajeeshmampatta1077 Год назад

    SP venkidesh❤

  • @ashkar1893
    @ashkar1893 Год назад

    Aswathy (athira) ashkar ❤🤟🙏 2:14

  • @sangeetamenon3181
    @sangeetamenon3181 2 года назад

    ❤️❤️❤️❤️

  • @ashkar1893
    @ashkar1893 Год назад

    Aswathy (athira) ashkar ❤🤟🙏 2:14

  • @ashkar1893
    @ashkar1893 Год назад

    Aswathy (athira) ashkar ❤🤟🙏 2:14