Poovayi Virinju Video Song | Adharvam Malayalam Movie | Mammootty | Charuhasan | Silk Smitha

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 279

  • @nandakumar8403
    @nandakumar8403 6 месяцев назад +57

    80's kids ന് ഈ song familiar ആയിരിക്കും, അന്നൊക്കെ ചുമ്മാ കേട്ടു പോയിക്കാണും. എന്നാൽ ഇപ്പോഴാണ് ഈ songs ന്റെ value ഉം soul ഉം ശരിക്കും അറിയുന്നത്..

  • @aMaljOsHY1
    @aMaljOsHY1 Год назад +70

    പൂവായ് വിരിഞ്ഞൂ... പൂന്തേൻ കിനിഞ്ഞൂ...
    പൂവായ് വിരിഞ്ഞൂ പൂന്തേൻ കിനിഞ്ഞൂ
    പൂച്ചൊല്ലു തേൻചൊല്ലുതിർന്നൂ (2)
    ആ കൈയ്യിലോ അമ്മാനയാട്ടം
    ഈ കൈയ്യിലോ പാൽക്കാവടി
    കാലം പകർന്നു തുടിതാളം...
    (പൂവായ് വിരിഞ്ഞൂ)
    ഇളവെയിലു തഴുകിയിരുമുകുളമിതൾ നീട്ടി
    ഇതളുകളിൽ നിറകതിരു തൊടുകുറികൾ ചാർത്തി (2)
    ചന്ദനമണിപ്പടിയിലുണ്ണിമലരാടി
    ചഞ്ചലിത പാദമിരു ചാരുതകൾ പോലെ (2)
    താനേ ചിരിക്കും താരങ്ങൾ പോലേ
    മണ്ണിന്റെ മാറിൽ മാന്തളിരു പോലെ
    മാറും ഋതുശോഭകളെ ഭൂമി വരവേൽക്കയായ്
    (പൂവായ് വിരിഞ്ഞൂ)
    പ്രണവമധു നുകരുവതിനുണരുമൊരു ദാഹം
    കനവുകളിൽ നിനവുകളിൽ എരിയുമൊരു ദാഹം (2)
    മൃണ്മയ മനോജ്ഞമുടൽ വീണുടയുകില്ലേ
    ഉണ്മയതിനുള്ളിലെരിയുന്ന ഘടദീപം (2)
    കാണാനുഴറുന്നു നാടായ നാടും
    കാടായ കാടും തേടിയലയുന്നൂ‍
    ഏതു പൊരുൾ തേടിയതു കാനൽജലമായിതോ
    (പൂവായ് വിരിഞ്ഞൂ)

  • @divyaanil702
    @divyaanil702 8 месяцев назад +125

    ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീലിങ് എന്താണെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. എന്തായാലും എവിടെയോ ഒരു സങ്കടം ഈ 2024 ലും 😢

    • @SMITHA23
      @SMITHA23 4 месяца назад +3

      സത്യമാണ്. വല്ലാത്തൊരു feel തന്നെ.❤

    • @sheebarahman692
      @sheebarahman692 2 месяца назад

      Satyam

    • @anil0616
      @anil0616 2 месяца назад

      ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം . എവിടെയോ ഒരു നീറ്റൽ .

    • @jossyjoseph6870
      @jossyjoseph6870 20 дней назад

      🥰🥰👌👌👌

  • @shukkurSafari
    @shukkurSafari 2 месяца назад +10

    ഇതുപോലൊരു lyric ഉം അതിനൊത്ത മ്യൂസിക്കും ആ പാട്ടിനു ചേർന്ന വോയിസും മനോഹരം ചേതോഹരം എന്നല്ലാതെ എന്താണ് പറയുക 😍😍😍😍😍🔥🔥🔥 ഈ കാലഘട്ടത്തിലും റിപീറ്റ് value നൽകുന്ന അതി മനോഹരമായൊരു onv ഇളയരാജ എംജി മാജിക്‌ 🔥🔥😍✌🏻✌🏻✌🏻

  • @g.sasikumar5998
    @g.sasikumar5998 Год назад +188

    കേൾക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി ❤പറഞ്ഞറിയിക്കാൻ പറ്റില്ല.. Great composition 👏🏻👏🏻

  • @arunnairkpvattappara2421
    @arunnairkpvattappara2421 10 месяцев назад +64

    ഒറ്റയ്ക്ക് പൊരുതിയവരെ... നിങ്ങൾക്ക് മാത്രമേ ഇതിന്റെ അർഥം അത്രത്തോളം മനസ്സിലാവൂ....

  • @jyothsna9944
    @jyothsna9944 3 месяца назад +12

    എത്ര കേട്ടാലും മതിവരുന്നില്ല... വരികൾ മാസ്മരികം.. Deeply addicted to this...❤❤

  • @REDX33554
    @REDX33554 Год назад +56

    വല്ലാത്ത ഫീൽ. എംജി ഏട്ടന്റെ സൗണ്ട് ഇളയരാജ സാറിന്റെ മ്യൂസിക്

  • @salmanfaris08
    @salmanfaris08 Год назад +55

    മനസ്സിന് നല്ല വേദന നൽകിയ നിമിഷത്തിൽ വീണ്ടും കേൾക്കുന്നു..... ഹൃദയം പൊട്ടി ഇല്ലാതെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു....ഇത്രമാത്രം വേദന ഉണ്ടാവും എന്ന് മനസ്സിൽ പോലും കരുതിയില്ല

    • @rinijose87
      @rinijose87 10 месяцев назад +1

      My love ❤️my hus miss u ❤️

  • @udhayankumar9862
    @udhayankumar9862 4 месяца назад +60

    ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +211

    എംജി അണ്ണാ 🙏🏼🙏🏼🙏🏼🙏🏼2023 ജൂലൈ 6ന് ശേഷം ഈ പാട്ട് കാണുന്നവർ like 🙏🏼🙏🏼❤️❤️👍👍👍👍👍👍👍👍👍👌👌👌👌👌👌👍👍👍👍👍

  • @കൊതിയൻ-ഢ3ഡ
    @കൊതിയൻ-ഢ3ഡ 2 года назад +163

    സിറ്റി വേഷൻ പറഞ്ഞു 3 മിനിറ്റ് കൊണ്ട് ഇളയരാജ സാർ ട്യൂൺ ചെയ്ത പാട്ട് 🥰🥰💪

    • @mounamswaramayi
      @mounamswaramayi Год назад +7

      Ilayarja ithe arinjayiruno?😂😂😂

    • @ajmalaju5698
      @ajmalaju5698 Год назад +2

      ❤❤❤

    • @sandhuchandy
      @sandhuchandy Год назад +10

      ​@@mounamswaramayi സംഭവം ശരിയാണ്... ഡെന്നിസ് sir ന്റെ ചരിത്രം എന്നിലൂടെ എന്നൊരു പ്രോഗ്രാം ഉണ്ട് സഫാരി channel ൽ... അതിൽ പറയുന്നുണ്ട് ഒരു episode ൽ.... പക്ഷെ ഈ ട്യൂൺ തമിഴ് ലും ഉണ്ട്... ഏതാണ് ആദ്യം വന്നത് എന്നറിയില്ല..... മലയാളം or തമിഴ്

    • @pratheeshkr7058
      @pratheeshkr7058 Год назад +15

      ഇത്രയും നല്ല വരികൾ എഴുതിയ ഒഎൻവി സാറിനെ മറക്കരുത്

    • @sreejithkoothali2337
      @sreejithkoothali2337 Год назад +3

      ഈ സിനിമ തിരക്കഥ എഴുതി നിർമ്മിച്ച ഷിബു ചക്രവർത്തിക്ക് പാട്ടെഴുതാൻ മുന്നിൽ വന്ന അവസരം.. പക്ഷേ, അദ്ദേഹമാണ് ഒഎൻവി എഴുതണമെന്ന് ആഗ്രഹിച്ച് ഇതിലേക്ക് ഒഎൻവി യെ വിളിച്ചത്

  • @shibusasinair3651
    @shibusasinair3651 Год назад +95

    ഹൃദയം മുറിയുന്ന വേദന

  • @Jimbumbaa
    @Jimbumbaa 9 месяцев назад +483

    2024 ൽ പാട്ട് കേൾക്കുന്നവർ ഇവിടെ കമ്മോൺ ❤️

    • @jineshku6287
      @jineshku6287 8 месяцев назад

    • @AyishaSumi-g1v
      @AyishaSumi-g1v 8 месяцев назад +6

      Innale uragumbhooozhum keettu ipooo free aaayirikumnhooozhum keeelkunnu❤❤❤❤

    • @Manu-lv1cl
      @Manu-lv1cl 7 месяцев назад

      ഞാൻ

    • @saleemc5393
      @saleemc5393 7 месяцев назад +1

      7.3.24. ഞാൻ

    • @DeepuThilakan
      @DeepuThilakan 7 месяцев назад

      7.3.24

  • @sivaprasadv.s4180
    @sivaprasadv.s4180 Год назад +106

    ഇപ്പോൾ 35 വയസ്സ് ഉള്ളവർക്ക് പഴയ കാലം ഓർത്ത് കരയാൻ പറ്റിയ പാട്ട്

  • @itsmylife9631
    @itsmylife9631 9 месяцев назад +17

    കേൾക്കുമ്പോൾ വല്ലാത്തൊരു ഓർമയാണ്... കുഞ്ഞായിരുന്നപ്പോൾ കെട്ടിരുന്നു.. ആ കാലം എവിടെയൊക്കെയോ മിന്നി മറഞ്ഞു പോകുന്നു

  • @അർജുൻഒവി
    @അർജുൻഒവി 2 года назад +67

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം

  • @manikannan1071
    @manikannan1071 2 года назад +26

    Poovayi virinju - Adharvam
    Poovayi virinju
    Music - Ilayaraja
    Lyrics - O.N.V Kurup
    Poovayi virinju poonthen kininju
    Poochollu then cholluthirnnu
    Aa kayillo ammanayattam ee kayillo palkavadi
    Kalam pakarnnu thudi thalam
    Ilaveyilu thazhuki iru mukulamithal neetti
    Ithalukalil nirakathir thodu kurikal charthi (2)
    Chandana mani padiyil unni malaradi
    Chanchalitha padhamiru charulakal pole (2)
    Thane chirikkum tharangal pole
    Manninte maril manthaliru pole
    Marum rithu shobhakale bhoomi varavelkkayayi
    (poovayi)
    pranava madhu nukarumathin unaru moru daham
    kanavukalil ninavukalil eriyumoru daham (2)
    vrinmaya manonjamudal veenudayukille
    unma athinullil eriyunna khada deepam (2)
    kananuzharunnu nadaya nadum
    kadaya kadum thedi alayunnu
    ethu porul thediyathu dahajala mayitho
    (poovayi)

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад +46

    എന്നും ദുഃഖം ആയി മനസ്സിൽ പതിഞ്ഞ ഗാനം

    • @sreerajkm2937
      @sreerajkm2937 Год назад +1

      Child star name

    • @kmjayachandran4062
      @kmjayachandran4062 Год назад +1

      കഥ അങ്ങനെ ആണോ

    • @abhilashg21
      @abhilashg21 Год назад +1

      ഭയങ്കര ഫീൽ.. പാട്ടിനും സിനിമക്കും..

  • @anwarvellarickal
    @anwarvellarickal 5 месяцев назад +32

    😢എവിടെയോ എന്തൊക്കെയോ നഷ്ടമായവർക്ക് വല്ലാത്തൊരു നൊമ്പരമാണ് ഈ പാട്ട് 2024മെയ്‌ 1

    • @idukkikkaari1994
      @idukkikkaari1994 5 месяцев назад +1

      😢😢😢2024 may 22😢😢

    • @arunajay7096
      @arunajay7096 3 месяца назад

      ​@@idukkikkaari1994എന്നാൽ 2024 ജൂൺ 28😅

    • @Undertaker24
      @Undertaker24 Месяц назад

      ​@@arunajay7096 എന്നാൽ September 13, 2024😂

  • @gopikap84
    @gopikap84 2 года назад +81

    മനുഷ്യനെ കരയിപ്പിച്ചു കളഞ്ഞു. ഒരു പഴയ ഓർമ..🥺🥺😭😭

  • @anilashiva4266
    @anilashiva4266 9 месяцев назад +4

    എന്തൊരു സിനിമയാണത്.. Really amazing.. Making.. Super

  • @pvnewport
    @pvnewport Год назад +12

    "mrinmayamanojnamudal veenudayukille
    Unmayathinullileriyunna kadadeepam"
    ONV, the legend 🙏

    • @itsmylife9631
      @itsmylife9631 9 месяцев назад +1

      ഇനിയുള്ള കാലത്ത് ഒരാൾക്കും തലകുത്തി നിന്നാലും ഇതുപോലൊന്നും എഴുതാൻ കഴിയില്ല

  • @seenagopil5132
    @seenagopil5132 Год назад +12

    എന്തു രസ ഈ പാട്ടു കേൾക്കാൻ 🥰🥰🥰❤❤❤❤

  • @saydali5037
    @saydali5037 Год назад +12

    എന്തൊരു മാസ്മരികത 🙏❤️❤️❤️❤️

  • @arunanil
    @arunanil Год назад +24

    My most fav song 🥰 Atharvam 💪

  • @ambijintu9635
    @ambijintu9635 Год назад +12

    Magic or melody... No words to say...... Happy or sad

  • @user-abcdefgh989
    @user-abcdefgh989 Год назад +17

    സ്വർഗ്ഗം മാമാ സ്വർഗ്ഗം ❤

  • @vimalraj9895
    @vimalraj9895 10 месяцев назад +3

    Awesome feel great song kurach sankadam karanghu kalanghu my favourite song

  • @muhammadrafeek6014
    @muhammadrafeek6014 8 месяцев назад +3

    mammootty entro as rising sun in this song, goosebumps

  • @Sonysivadas
    @Sonysivadas 4 месяца назад +3

    ആ വയലിൻ പോലൊരു സൗണ്ട് ഉണ്ടല്ലോ അതാണ് സൂപ്പർ . ശരിയല്ലേ ----

  • @KrishnaboutiqueJB
    @KrishnaboutiqueJB Год назад +8

    Onv... Oh my god... What a lyrics... 👌👌👌👌

  • @aswathiachu4315
    @aswathiachu4315 2 года назад +8

    Enthaa songs...Aaaha👌👌

  • @deejachandran-x1d
    @deejachandran-x1d 10 месяцев назад +1

    Ilaveyelyilu thazhukiyoru.... aahaa nthaa varikal... its my ringtone❤❤❤❤❤

  • @sunilkrishnansunukuttan4090
    @sunilkrishnansunukuttan4090 Год назад +8

    ഏറ്റവും മലയാളത്തിൽ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്

  • @parodyartist5827
    @parodyartist5827 11 месяцев назад

    അനുപല്ലവി ഒരു രക്ഷയുമില്ല 🔥🔥🔥❣️❣️❣️ഒ എൻ വി 🙏🙏❣️❣️❣️❣️ഇളയരാജ❣️

  • @anil0616
    @anil0616 2 месяца назад

    ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം . എവിടെയോ ഒരു നീറ്റൽ .

    • @najmudheenkalapatil4785
      @najmudheenkalapatil4785 2 месяца назад

      ഇങ്ങനെ കുറേ കമന്റ്‌ കാണുന്നു എന്താണ് സംഭവം? 🤔

  • @vedharokzz3851
    @vedharokzz3851 Год назад +4

    Nyc song.. Vallatha feel..

  • @divyavijayan9269
    @divyavijayan9269 5 месяцев назад +2

    Godddd.....What a song ❤️❤️❤️❤️❤️❤️

  • @sahadnasar6024
    @sahadnasar6024 Год назад +5

    came to hear the song after watching safari Dennis Joseph programme

  • @udhayankumar9862
    @udhayankumar9862 4 месяца назад +15

    2024 ജൂൺ 18നു ശേഷം വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ 👍👍👍❤❤🙏🙏

  • @sreerajs4990
    @sreerajs4990 Год назад +20

    Mg sir nte voice❤❤

  • @JoshyPO-re9cb
    @JoshyPO-re9cb 4 месяца назад +3

    നല്ല വരികൾ

  • @IkigaiGuy88
    @IkigaiGuy88 10 месяцев назад +2

    What a movie what a song ❤ mj Sreekumar ❤

  • @dilnadas9642
    @dilnadas9642 Год назад +4

    Elaveyil........ lyrics ❤❤,

  • @johnsonsolomon6911
    @johnsonsolomon6911 Год назад +3

    ❤enna oru feeling.

  • @Anu-uw4ji
    @Anu-uw4ji 6 месяцев назад +2

    My fvt song all tym❤

  • @abdulradheed5430
    @abdulradheed5430 Год назад +3

    Ea paatile anupallaviyil avasaanam varunna tune 'adhwaitham' movie song il undu

  • @Pareshath
    @Pareshath Год назад +17

    My guru 🎵song 100%

  • @ManiKandan-ks5kb
    @ManiKandan-ks5kb Год назад +3

    Adipoli song

  • @Jimbumbaa
    @Jimbumbaa 9 месяцев назад +3

    രാജാ സാറും എം ജി സാറും 10000 വർഷം കഴിഞ്ഞാലും പിള്ളേർ അറിയും

  • @Krishnakumari-w6y
    @Krishnakumari-w6y 5 месяцев назад +2

    Supar.. Song.... 👌👌❤️❤️❤️

  • @alicepm2295
    @alicepm2295 Год назад +4

    This song gives much peace to mind

  • @parthasarathy-bn8xe
    @parthasarathy-bn8xe 10 месяцев назад +1

    ശ്രീയേട്ടൻ എന്തു ഭംഗിയാ പാടി യിരിക്കുന്നു

  • @whitecatgarden
    @whitecatgarden Год назад +4

    My favourite 🎶👍

  • @Kerala08
    @Kerala08 28 дней назад

    എന്നും കേൾക്കുന്ന പാട്ട്

  • @Savindaspalathil-
    @Savindaspalathil- 7 месяцев назад +1

    Mamooty came back in bramayugam 🔥🔥🔥

  • @dilshamuhammeddilsha8374
    @dilshamuhammeddilsha8374 3 месяца назад +1

    Great song❤❤

  • @remyakmkm9260
    @remyakmkm9260 Год назад +2

    Thank you ❤❤❤❤❤

  • @chachuslachusvlog7605
    @chachuslachusvlog7605 14 дней назад

    ❤️My favorite

  • @arunpchandran1111
    @arunpchandran1111 2 месяца назад

    2024 IL arenkilum kelkkunnunddo enno ???
    Njan janicha varsham eraggiya paatta , the master piece from legendary singer 👩‍🎤 ippo maathramalla chakunna vare kelkkum ❤❤❤

  • @manukuttiyil2422
    @manukuttiyil2422 9 месяцев назад +1

    My fvrt❤song 🎵 e song kettal 😔 sad akum

  • @christobabu4971
    @christobabu4971 8 месяцев назад +2

    ❤❤

  • @fawaz4244
    @fawaz4244 Год назад +1

    recommend similar song like this

  • @rihanmuhammed5978
    @rihanmuhammed5978 10 месяцев назад +1

    Adipoli.song❤❤

  • @jspillai1869
    @jspillai1869 Год назад +3

    One and only Raaja Sir

  • @labelfive1730
    @labelfive1730 Год назад +3

    Elaya raja.compose..😊😊

  • @praveenprabhu1117
    @praveenprabhu1117 Год назад +2

    ഇളയരാജ 😍

  • @LIJINPP
    @LIJINPP 6 месяцев назад +1

    Yes

  • @FarisaFa-q3i
    @FarisaFa-q3i 2 месяца назад

    My favourite song

  • @vivekmp2053
    @vivekmp2053 3 месяца назад

    My fav song ❤️❤️❤️❤️❤️❤️❤️

  • @muhammadkavunthara3011
    @muhammadkavunthara3011 6 месяцев назад

    ഹമ്മോ.. ഫീലിംഗ് 🥰🥰🥰🥰🥰

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 3 месяца назад +1

    👍💗

  • @AneeshkumarKp-ik4ev
    @AneeshkumarKp-ik4ev 9 месяцев назад +1

    ❤❤❤❤❤❤

  • @azeeznv805
    @azeeznv805 2 часа назад

    ആത്മാവിന്റെ മരണത്തിന്റെ തുടക്കം /

  • @witnesslee7365
    @witnesslee7365 Год назад +1

    ആ വരികൾ,സംഗീതം.... എന്താ പറയുക

  • @MLAL1985
    @MLAL1985 Год назад +1

    👌

  • @SreejaAlamattam
    @SreejaAlamattam Месяц назад

    💞💞💞💞💞

  • @shahidapi9354
    @shahidapi9354 3 месяца назад

    ഈ പാട്ട് കേൾക്കുമ്പോൾ കരഞ്ഞു പോകും

  • @sowmyasowmyarajesh
    @sowmyasowmyarajesh 6 месяцев назад +1

    ഈ ബാലതാരത്തിന്റെ പേര് അറിയുന്നവരുണ്ടോ? ഇപ്പോൾ മൂവീസ് ചെയ്യുന്നുണ്ടോ

  • @rajivkrishnamenonk7377
    @rajivkrishnamenonk7377 8 месяцев назад +2

    ഞാൻ എന്റെ കഥ എഴുതി കഴിഞ്ഞൂ
    കാലം പകർന്ന ഋതു പോൽ
    rkm

  • @superduper6804
    @superduper6804 Месяц назад

    👍

  • @pappanmukkoyi8648
    @pappanmukkoyi8648 Год назад +3

    Ee ganam kelkumbo 😢

  • @vineethakm1393
    @vineethakm1393 Год назад +2

    Chithrageethathil adyamayi kandathorkkunnu

  • @RiyasRiyas-4
    @RiyasRiyas-4 10 месяцев назад +1

    🥰🥰🥰🥰🥰🥰💫👌👍

  • @SajisSajis-or4uk
    @SajisSajis-or4uk 11 месяцев назад

    ♥️♥️♥️

  • @JosmyVarghese-iw8ro
    @JosmyVarghese-iw8ro 3 месяца назад

    Yesudas nu kittenda pattu mg annan padi super akki

  • @PodimonKili-bc8ez
    @PodimonKili-bc8ez Год назад +2

    13July 2023 ❤❤❤❤

  • @Jimbumbaa
    @Jimbumbaa 9 месяцев назад

    ONV സർ ❤❤❤❤❤❤❤

  • @adhilazad4238
    @adhilazad4238 Месяц назад +1

    2025 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടൊ

  • @sumeshpv9645
    @sumeshpv9645 Год назад +1

    Kaithrapam alle

  • @noufalnoufal7077
    @noufalnoufal7077 Год назад +5

    ആരാണ് പാടിയത്

  • @wardaddy1321
    @wardaddy1321 Год назад +5

    ഉള്ളിലൊരു വിങ്ങലാണ്, പക്ഷെ ആണായാണ്ട് കരയാൻ പറ്റില്ലല്ലോ, ഉള്ളിൽ കരയുക തന്നെ

    • @isha-iha-iba602
      @isha-iha-iba602 Год назад +2

      ആര് പറഞ്ഞു ആണായാൽ കരയാൻ പാടില്ല എന്ന്?
      കരച്ചിൽ വന്നാൽ ആരായാലും കരയണം.
      .പൊട്ടി പൊട്ടി കരഞ്ഞു ഹൃദയത്തിൻ്റെ വേദന കുറച്ച് ഇല്ലാതാക്കണം..❤️
      കരഞ്ഞാൽ കുറെ വേദന കുറയും🙂

    • @Achu-t4x
      @Achu-t4x Год назад +2

      Bathroomil കയറി pipe on ആക്കി faceil വെള്ളം ആക്കി കരയുക... വളരെ ആശ്വാസമാണ്....... തമാശ അല്ല.. ആകെ നിരാശ വന്നാൽ..... 😔😔

  • @SalmanMathilparambil
    @SalmanMathilparambil Месяц назад

    എന്താ വരികൾ 2024

  • @shamilk630
    @shamilk630 Год назад

    🖤

  • @sreelakshmirs2950
    @sreelakshmirs2950 9 месяцев назад +1

    2024❤❤❤

  • @firstgamer1528
    @firstgamer1528 Год назад +3

    What the hell ...!!.... Singer k s chithra ?? 🙄🤔

  • @shemeervs6857
    @shemeervs6857 9 месяцев назад

    ❤still n d heart@2024

  • @madhurimamk3624
    @madhurimamk3624 Год назад

    🤗🦋

  • @sudhivaliyaparamba3417
    @sudhivaliyaparamba3417 Год назад +4

    ഈ ഗാനത്തിൻ്റെ ഈണം മോഷ്ടിച്ചതല്ലേ അദ്യൈത്തിലെ സംക്രമം എന്നു തുടക്കുന്ന ഗാനത്തിലുള്ളത്