Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
അതി.മനോഹരം .ഇത്രയും നല്ല ഒരു കരാക്കോട്രാക്ക് ഇതുവരേ കേട്ടിട്ടില്ല. ഇനിയും ഇത്തരം ഗാനങ്ങളുടെ കരാക്കേ പ്രതീക്ഷിക്കുന്നു.
Very very beautyful fantastic sweet karokka thank you so much 🙏🙏🙏
Thank you
സത്യം
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോമധുരമായ് പാടും മണിശംഖുകളായ്കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേഒഴുകുന്ന താഴംപൂ മണമിതു നാമെന്നുംപറയാതെയോർത്തിടും അനുരാഗഗാനംപോലെ (2)ഒരുക്കുന്നു കൂടൊന്നിതാ ആ .....ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽകടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2)ഒരു നാടൻപാട്ടായിതാ ....ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാകടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)
ഇത്രയും നല്ല ക്വാളിറ്റിയിൽ ഒരു കരോക്കെ ട്രാക്ക് ഇട്ടതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..... നല്ലൊരു കരോക്കെ ട്രാക്ക് കിട്ടുമ്പോൾ പാടാൻ എന്തൊരു ആവേശം ആണ്......🥳🥳❤️
🌹💐💐💐💐🙏🙏🙏
വളരെ മനോഹരം.. ഇന്നാണ് ഈ കരോകെ കണ്ടത്. നന്നായി പാടാൻ കഴിഞ്ഞു ...
very nic ഇത്രയും നല്ല കരോക്കെ ഗംഭീരം ഇനിയും പ്രതീക്ഷിക്കുന്നു. Sir,....
തിൽ തേൻമഴയായ്പാടൂ കാറ്റേ കടലേകാതിൽ തേൻമഴയായ്പാടൂ കാറ്റേ കടലേകടൽക്കാറ്റിൻ മുത്തങ്ങളിൽകരൾ കുളിർത്താരാരോമധുരമായ് പാടും മണിശംഖുകളായ്കാതിൽ തേൻമഴയായ്പാടൂ കാറ്റേ കടലേഒഴുകുന്ന താഴമ്പൂമണമിതു നാമിന്നുംപറയാതെ ഓർത്തിടും അനുരാഗഗാനം പോലെഒഴുകുന്ന താഴമ്പൂമണമിതു നാമിന്നുംപറയാതെ ഓർത്തിടും അനുരാഗഗാനം പോലെഒരുക്കുന്നു കൂടൊന്നിതാ ആഒരുക്കുന്നു കൂടൊന്നിതാമലർക്കൊമ്പിൽ ഏതോ കുയിൽകടൽ പെറ്റൊരീ മുത്തു ഞാനെടുക്കുംകാതിൽ തേൻമഴയായ്പാടൂ കാറ്റേ കടലേകടൽക്കാറ്റിൻ മുത്തങ്ങളിൽകരൾ കുളിർത്താരാരോമധുരമായ് പാടും മണിശംഖുകളായ്കാതിൽ തേൻമഴയായ്പാടൂ കാറ്റേ കടലേതഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്നമലരിന്റെ നാണം പോൽഅരികത്തു നിൽക്കുന്നു നീആ... തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്നമലരിന്റെ നാണം പോൽഅരികത്തു നിൽക്കുന്നു നീഒരു നാടൻ പാട്ടായിതാ ആഒരു നാടൻ പ്രേമത്തിന്റെനിലയ്ക്കാത്ത പാട്ടായിതാകടൽത്തിരയാടുന്നീ തീമണലിൽകാതിൽ തേൻമഴയായ്പാടൂ കാറ്റേ കടലേകടൽക്കാറ്റിൻ മുത്തങ്ങളിൽകരൾ കുളിർത്താരാരോമധുരമായ് പാടും മണിശംഖുകളായ്കാതിൽ തേൻമഴയായ്പാടൂ കാറ്റേ കടലേ
വളരെ മനോഹരമായ കരോക്കേ ഒർജിനൽ തന്നെയാണ് ഒരുപാടു നന്ദിയും കടപ്പാടും സ്നേഹത്തോടെ അറിയിക്കുന്നു ❤❤❤❤🎉
എല്ലാംകൊണ്ടും അതിമനോഹരമായ ഒരു കരോക്കെ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
God bless you...nalla karoke... musicikkine snehikkunna person...👏🏻👏🏻👏🏻👏🏻🙏🙏🙏🙏🌹🌹
I am fan of your signing.. keep.it up Laijin sir..
വളരെ മനോഹരം ഇത്രയും നന്നായി കരോക്കെ ഇട്ടതിന് - സന്തോഷം , ഏറെ ബഹുമാനം
Very Beautiful presentation. Many thanks and hearty Congratulations
Super karoke...ozhukunna thazhamboo ennalley..
അതിമനോഹരം thanks ❤
സൂപ്പർ കരോക്കേ
Super 👍👍👍👍👍👍👍👍
അതിമനോഹരം
Wow... Nice.. ഒന്നും പറയാനില്ല. മറ്റുള്ള ചേട്ടന്മാരും ഇതൊന്ന് കേട്ടാൽ കൊള്ളാമായിരുന്നു. Lv u bro..
ഒന്നും പറയാനില്ല❤❤
Nice track 👌👌👌
Very nice 👍 Please post more beautiful karokes.All the best.
വളരെ മനോഹരം❤
കുയിലിന്റെ മണിനാദം 3:01
മൂവന്തി താഴ് വരയിൽ വെന്തുരുകും വിൻ സൂര്യൻ കരോക്കെ തരുമോ sir PLട
അടിപൊളി ട്രാക്ക്
മനോഹരം ❤
വളരെ നന്നായിട്ടുണ്ട്.. നന്ദി
Perfect karaoke. Congratulations ands thanks
സൂപ്പർ കരോക്കെ ബ്രോ tnks❤🙏
Very Good karoak track ....thank you.I hope knew one very soon
Athi manoharam 🎉🎉
മ്യൂസിക് ഹെഡ് ഫോൺ വെച്ചാൽ എന്തൊരു ക്‌ളാറിറ്റിDolby പോലെ.. ഒരു വശത്തു നിന്നും മറ്റേ വശത്തേക്ക് ഒഴുകി പോകുന്നു
ഇത്ര quality യോ 😨👏🏼👏🏼👏🏼
Superb ❤
അടിപൊളി ❤
Super 👍
Wow beautiful 🙏🏻🙏🏻🙏🏻🙏🏻👌👌👌👌
Adipoly karokke🙏🏻👍🏻
എനിക്കിഷ്ടപ്പെട്ട പാട്ടിൻ്റെ കരോകെയ് നന്നായി
ഗ०ഭീര० കരോക്കൊ... കണ്ണിന് പൊൻക്കണി എന്ന കരോക്കെ അയക്കുമോ
Super track
Evergreen super hit ❤
❤കാതിൽ തേൻ മഴയായ്❤
Superb karoke 👍👍❤
🙏❤️🥰
Great, thank you 🙏
🙏👏👏👏👏❤️
ഞാൻ നിന്നെ ഇഷ്ടപെടുന്നു നിന്നെ എന്ന് വിളിച്ചത് എനിക്ക് പ്രായം ഉള്ളത് കൊണ്ടാണ് എനിക്ക് ഹൃദയം ദേവാലയം വേണം
Supper❤
Thank you for karoke
🌹🌹🌹👍
Super👌
❤❤❤❤❤❤❤
Nice👍
Kathodu kathoram song koroke cheyyamo
🔥🔥🔥🔥സൂപ്പർ
കരോക്കെ സൂപ്പർ...ഒഴുകുന്ന താഴമ്പൂ.... ആണ്... അത് ശരി ആക്കണേ
Wow perfect 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Amazing karoke.. No words to express.. Wonderful job💐... Thax a million.. Expecting more... 🙏❤️
Suppersong❤😂
Gud nannayi chaithitttund
Good karoke
സൂപ്പർ
🎉 very 👍
Headset vechit enthinaa ramana karoke padunnath
Laijin sir Ottamassery super
Ww സുപ്പർ
കിടു
❤👍
Manathe manimukil.... Karoke undo..?
Supper
Good track👌👌👌👌👌
Sreeragamo karoke
Super
Correct tempo
❤❤❤❤
Very goodPlease change the lineOzhukunna thazham poo
thanks
sandhya mayagum neram karoke please
Super track 😂❤
Thank you 🙏
❤
Reji. K. K
👏👏👏❤️
നല്ല കരോക്കെ
👍👍👌👌
preyamvada allayo parauka ellayo pranaya sworupeni allayo
ശംഖ് ആണ്
👍
I dont understand but nice
❤❤❤
അതി.മനോഹരം .ഇത്രയും നല്ല ഒരു കരാക്കോട്രാക്ക് ഇതുവരേ കേട്ടിട്ടില്ല. ഇനിയും ഇത്തരം ഗാനങ്ങളുടെ കരാക്കേ പ്രതീക്ഷിക്കുന്നു.
Very very beautyful fantastic sweet karokka thank you so much 🙏🙏🙏
Thank you
സത്യം
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2)
ഒരുക്കുന്നു കൂടൊന്നിതാ ആ .....
ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)
തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന
മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2)
ഒരു നാടൻപാട്ടായിതാ ....
ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)
ഇത്രയും നല്ല ക്വാളിറ്റിയിൽ ഒരു കരോക്കെ ട്രാക്ക് ഇട്ടതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..... നല്ലൊരു കരോക്കെ ട്രാക്ക് കിട്ടുമ്പോൾ പാടാൻ എന്തൊരു ആവേശം ആണ്......🥳🥳❤️
🌹💐💐💐💐🙏🙏🙏
Thank you
വളരെ മനോഹരം.. ഇന്നാണ് ഈ കരോകെ കണ്ടത്. നന്നായി പാടാൻ കഴിഞ്ഞു ...
very nic ഇത്രയും നല്ല കരോക്കെ ഗംഭീരം ഇനിയും പ്രതീക്ഷിക്കുന്നു. Sir,....
തിൽ തേൻമഴയായ്
പാടൂ കാറ്റേ കടലേ
കാതിൽ തേൻമഴയായ്
പാടൂ കാറ്റേ കടലേ
കടൽക്കാറ്റിൻ മുത്തങ്ങളിൽ
കരൾ കുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേൻമഴയായ്
പാടൂ കാറ്റേ കടലേ
ഒഴുകുന്ന താഴമ്പൂ
മണമിതു നാമിന്നും
പറയാതെ ഓർത്തിടും അനുരാഗഗാനം പോലെ
ഒഴുകുന്ന താഴമ്പൂ
മണമിതു നാമിന്നും
പറയാതെ ഓർത്തിടും അനുരാഗഗാനം പോലെ
ഒരുക്കുന്നു കൂടൊന്നിതാ ആ
ഒരുക്കുന്നു കൂടൊന്നിതാ
മലർക്കൊമ്പിൽ ഏതോ കുയിൽ
കടൽ പെറ്റൊരീ മുത്തു ഞാനെടുക്കും
കാതിൽ തേൻമഴയായ്
പാടൂ കാറ്റേ കടലേ
കടൽക്കാറ്റിൻ മുത്തങ്ങളിൽ
കരൾ കുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേൻമഴയായ്
പാടൂ കാറ്റേ കടലേ
തഴുകുന്ന നേരം
പൊന്നിതളുകൾ കൂമ്പുന്ന
മലരിന്റെ നാണം പോൽ
അരികത്തു നിൽക്കുന്നു നീ
ആ... തഴുകുന്ന നേരം
പൊന്നിതളുകൾ കൂമ്പുന്ന
മലരിന്റെ നാണം പോൽ
അരികത്തു നിൽക്കുന്നു നീ
ഒരു നാടൻ പാട്ടായിതാ ആ
ഒരു നാടൻ പ്രേമത്തിന്റെ
നിലയ്ക്കാത്ത പാട്ടായിതാ
കടൽത്തിരയാടുന്നീ തീമണലിൽ
കാതിൽ തേൻമഴയായ്
പാടൂ കാറ്റേ കടലേ
കടൽക്കാറ്റിൻ മുത്തങ്ങളിൽ
കരൾ കുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേൻമഴയായ്
പാടൂ കാറ്റേ കടലേ
വളരെ മനോഹരമായ കരോക്കേ ഒർജിനൽ തന്നെയാണ് ഒരുപാടു നന്ദിയും കടപ്പാടും സ്നേഹത്തോടെ അറിയിക്കുന്നു ❤❤❤❤🎉
എല്ലാംകൊണ്ടും അതിമനോഹരമായ ഒരു കരോക്കെ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
God bless you...nalla karoke... musicikkine snehikkunna person...👏🏻👏🏻👏🏻👏🏻🙏🙏🙏🙏🌹🌹
I am fan of your signing.. keep.it up Laijin sir..
വളരെ മനോഹരം ഇത്രയും നന്നായി കരോക്കെ ഇട്ടതിന് - സന്തോഷം , ഏറെ ബഹുമാനം
Very Beautiful presentation. Many thanks and hearty Congratulations
Super karoke...ozhukunna thazhamboo ennalley..
അതിമനോഹരം thanks ❤
സൂപ്പർ കരോക്കേ
Super 👍👍👍👍👍👍👍👍
അതിമനോഹരം
Wow... Nice.. ഒന്നും പറയാനില്ല. മറ്റുള്ള ചേട്ടന്മാരും ഇതൊന്ന് കേട്ടാൽ കൊള്ളാമായിരുന്നു. Lv u bro..
ഒന്നും പറയാനില്ല❤❤
Nice track 👌👌👌
Very nice 👍 Please post more beautiful karokes.All the best.
വളരെ മനോഹരം❤
കുയിലിന്റെ മണിനാദം 3:01
മൂവന്തി താഴ് വരയിൽ വെന്തുരുകും വിൻ സൂര്യൻ കരോക്കെ തരുമോ sir PLട
അടിപൊളി ട്രാക്ക്
മനോഹരം ❤
വളരെ നന്നായിട്ടുണ്ട്.. നന്ദി
Perfect karaoke. Congratulations ands thanks
സൂപ്പർ കരോക്കെ ബ്രോ tnks❤🙏
Very Good karoak track ....thank you.I hope knew one very soon
Athi manoharam 🎉🎉
മ്യൂസിക് ഹെഡ് ഫോൺ വെച്ചാൽ എന്തൊരു ക്‌ളാറിറ്റി
Dolby പോലെ.. ഒരു വശത്തു നിന്നും മറ്റേ വശത്തേക്ക് ഒഴുകി പോകുന്നു
ഇത്ര quality യോ 😨👏🏼👏🏼👏🏼
Superb ❤
അടിപൊളി ❤
Super 👍
Wow beautiful 🙏🏻🙏🏻🙏🏻🙏🏻👌👌👌👌
Adipoly karokke🙏🏻👍🏻
എനിക്കിഷ്ടപ്പെട്ട പാട്ടിൻ്റെ കരോകെയ് നന്നായി
ഗ०ഭീര० കരോക്കൊ... കണ്ണിന് പൊൻക്കണി എന്ന കരോക്കെ അയക്കുമോ
Super track
Evergreen super hit ❤
❤കാതിൽ തേൻ മഴയായ്❤
Superb karoke 👍👍❤
🙏❤️🥰
Great, thank you 🙏
🙏👏👏👏👏❤️
ഞാൻ നിന്നെ ഇഷ്ടപെടുന്നു നിന്നെ എന്ന് വിളിച്ചത് എനിക്ക് പ്രായം ഉള്ളത് കൊണ്ടാണ് എനിക്ക് ഹൃദയം ദേവാലയം വേണം
Supper❤
Thank you for karoke
🌹🌹🌹👍
Super👌
❤❤❤❤❤❤❤
Nice👍
Kathodu kathoram song koroke cheyyamo
🔥🔥🔥🔥സൂപ്പർ
കരോക്കെ സൂപ്പർ...ഒഴുകുന്ന താഴമ്പൂ.... ആണ്... അത് ശരി ആക്കണേ
Wow perfect 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Amazing karoke.. No words to express.. Wonderful job💐... Thax a million.. Expecting more... 🙏❤️
Suppersong❤😂
Gud nannayi chaithitttund
Good karoke
സൂപ്പർ
🎉 very 👍
Headset vechit enthinaa ramana karoke padunnath
Laijin sir Ottamassery super
Ww സുപ്പർ
കിടു
❤👍
Manathe manimukil.... Karoke undo..?
Supper
Good track👌👌👌👌👌
Sreeragamo karoke
Super
Correct tempo
❤❤❤❤
Very good
Please change the line
Ozhukunna thazham poo