Ksrtc Theni Trip | Munnar To Theni | Via Bodimettu | Most Beautiful Road

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിൽ പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഒരു താഴ്‌വര പട്ടണമാണ് തേനി . മധുരയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള തേനി ജില്ലയുടെ ആസ്ഥാനമാണിത് . വെളുത്തുള്ളി , പരുത്തി , ഏലം , മുന്തിരി , വാഴപ്പഴം , മാങ്ങ, മുളക് എന്നിവയുടെ വലിയ തോതിലുള്ള വ്യാപാരത്തിന് ഇത് പ്രശസ്തമാണ് .
    Follow me on instagram👇👇
    ...
    Support to explore more - UPI ID -
    naveenabi298@okicici
    (just type this upi id in phonepe or google pay)
    Ksrtc Vattavada Trip Video👇👇
    • Ksrtc Vattavada Trip |...
    Tnstc Valparai Trip Video👇👇
    • Tnstc Valparai Trip | ...
    Masinagudi (Mayar) Tnstc Video👇👇
    • Tnstc Masinagudi Trip ...
    MUNNAR KSRTC SLEEPER/SIGHTSEEING 👇👇
    BOOKING
    K.P. MUHAMMED 9447331036
    K.R. SHIJU
    9446929036
    A. DENNY
    9895086324
    Munnar To Theni Ksrtc Timing👇
    7.00am, 8.30am, 10.00am,1.00pm
    5.00pm, 7.00pm, 9.30pm
    Theni To Munnar Bus Timing👇
    1.15 AM, 2.00 AM, 2.50 AM,
    6.15 AM, 12.15 PM, 1.00 PM,
    2.15 PM, 5.30 PM
    #theni #bodimettu ##meghamala #meghamalai #munnartotheni #gaproadmunnar #gaproad #kolukkumalai #suryanelli #thenibus
    #vattavada #munnar #topstaionmunnar #vattavadaksrtc #ksrtcvattavada #kochi #Eranakulamtovattavadabus #vattavadatrip #munnarksrtc #ksrtcmunnar #munnarvlog #munnarnews #munnarhotels #mattupetty #mattupettydam #kundaladam #adimalynews #adimali #neriamangalmbridge
    #ootymasinagudi #masinagudi #masinagudibustrip #travelmasinagudiinbus #mansingudibustimings #masinaguditravel #mudhumalai #moyar #ootymasinagudibus #travelinbus #tnstc #masinaguditnstc #ootytnstc #36hairpin #masinagudigoogle
    #masinagudihairpin #masinagudi36hairpin
    #mayar #masinagudibus #moyarbus #ootymoyabus #ootymasinagudibus #kallati #kalhatti #ootybus #smallbus #kodanadu #kotagiri #kinnakkorai
    #ooty #palakkadtoooty #palakkadtoootyksrtc #ootyksrtc #ootytrip #ootytopalakkad #ootytour #ootytrip #ootytourism #ootytouristplaces #nilgiris #nilgirisnews #nilgirihills #nilgirimountainrailway #mettupalayam #coimbatore #coonoor #coimbatoreshopping #coimbatorelife #toytrain #ootytour #ootyksrtctrip
    #ksrtcpalakkad #palakkadksrtcstand #palakkadtoparambikulam #palakkad
    #parambikulam #parambikulamtigerreserve #tiger #tigerreserve #tigerreserves #pollachi #pollachiksrtc #ksrtcpollachi #anaimalai #anamali #jungle #junglesafari #forest
    #KSRTCnelliyampathiUllasayathra
    #nelliyampathy #trending #vlog #ksrtc #ksrtc_mass_entry #palakkadnews #nelliyampathi #munnar #shorts #shortvideo #trending #travel #travelvlog #traveling #solo #solotravel #solotraveler #gavi #pathanamthitta
    #NattinpuramToAnappuram
    #KsrtcUllasayathra
    #KsrtcPalakad
    #KsrtcNelliyampathy
    #KsrtcPalakkad
    #KsrtcNelliyampathy
    #KsrtcPalakkad
    #PalakadToNelliyampathy
    #Varayadumala
    #SeethargundViewPoint
    #KeshavanparaViewpoint
    #TeaEstate
    #Ksrtcഉല്ലാസയാത്ര
    #nelliyampathyksrtc #kollengode #nemmara #nemmaravela #vallangi #kavassery #waterfall #palakkadtouristplaces #tourism #keralaecotourism #keralanews #malakkapara #malakkappara #pathanamthitta #valparai #seetharkundu #palakkadan #village #villagelife #villagevlog #palakkadvillages #ksrtcswift #ksrtcissue #ksrtcviral #ksrtcbus

Комментарии • 424

  • @ncrtraveller_jestubhai
    @ncrtraveller_jestubhai Год назад +70

    സ്വന്തമായി വാഹനം ഓടിച്ച് പോകാൻ സാധിക്കാത്തവർക്ക് വളരെ ഉപകാരമാണ് താങ്കളുടെ വീഡിയോ 👍🏻

  • @aboobackerccp6660
    @aboobackerccp6660 Год назад +79

    യാത്ര പോകുമ്പോൾ മൂന്നാർ -കട്ടപ്പന -കുമളി -കമ്പം -തേനി -കൊടൈക്കനാൽ -വാൽപ്പാറ -പഴനി -പൊള്ളാച്ചി -പാലക്കാട്‌. ഇങ്ങനെ യാത്ര ചെയ്യണം... അടിപൊളി വൈബ് ആയിരിക്കും...

    • @travelwithnaveenabi
      @travelwithnaveenabi  Год назад +3

      🙌😍

    • @shafeeqchirakkal3020
      @shafeeqchirakkal3020 Год назад +3

      👆ഇത് ഒറ്റ സർവീസാണോ അതോ വേറെ വേറെയൊ

    • @aboobackerccp6660
      @aboobackerccp6660 Год назад +1

      @@shafeeqchirakkal3020 service alla.. Nammal vandi edth poyal ulla karym paranjaytha

    • @ddmedia562
      @ddmedia562 Год назад +4

      വൈബ് എന്നാൽ എന്താ..?

    • @gsgshyeggegehhe
      @gsgshyeggegehhe Год назад

      ​@@ddmedia562vibe

  • @maneeshsahib400
    @maneeshsahib400 Год назад +5

    കൊള്ളാം മോനെ.. നീ ലിഫ്റ്റ് തന്നവരെ സ്മരിച്ചല്ലോ.. നിന്റ വലിയ മനസ്സ്..❤.. നല്ല കാഴ്ചകൾ സമ്മാനിച്ചതിനു ❤️❤️❤️... ഇനിയും ഇതുപോലുള്ള കാഴ്ചകൾ ഞങ്ങളിലേക്ക് എത്തണം 🤝

  • @anilmadathil1084
    @anilmadathil1084 10 дней назад +1

    ഇന്നലെ 10/10/24 ഞാൻ ഈ വഴി യാത്ര ചെയ്തു. Ksrtc യിൽ. സൂപ്പർ... സൂപ്പർ..... സൂപ്പർ.... Thank you

  • @moidumohd1968
    @moidumohd1968 Год назад +7

    നല്ല വിവരണം... ഈസി ആയി ഓരോ നാടും കാണാൻ ഐഡിയ തന്നു ❤️👍

  • @basilkbaby1498
    @basilkbaby1498 4 месяца назад +1

    ചേട്ടായിയുടെ ട്രാവൽ vlog കാണാൻ അടിപൊളി യാണ് ഒരുപാട് ചിന്തിപ്പിക്കുന്ന vlog

  • @ramananser1115
    @ramananser1115 Год назад +6

    My fav rout Gap road ❤❤
    റോഡു പണിയുടെ പേരും പറഞ്ഞു കോടികളുടെ പാറയാണ് കരാർ ഏറ്റവൻമാർ കടത്തിയത്.. ഈ ഭാഗത്ത് നിന്ന്.

    • @dheevar9660
      @dheevar9660 Год назад +1

      kindly share evidence we will file a case

  • @ramachandranswami9402
    @ramachandranswami9402 11 месяцев назад +1

    Amazing and very interesting, Super photography

  • @varghesethomas4791
    @varghesethomas4791 Год назад +2

    Thank you, it's a valuable information for me, super 👌 👍

  • @vishnutc1662
    @vishnutc1662 Год назад +1

    Remembering my trip to kambam theni by KSRTC in 2014 With my friend started my journey from thrissur ksrtc bus stand to kattappanna then to kumali stayed there for one night then headed to kambam theni and came back to munnar stayed and returned straight to home. KSRTC❤

  • @AshrafKhan-zv4op
    @AshrafKhan-zv4op Год назад +1

    Good, nice vedio and narration. Ten years back I travelled through the same route. Now excellent roads. Wish you all the best. Regards.

  • @YohannanNazareth
    @YohannanNazareth Год назад +3

    Bro Broyude video eppazha njan kanan thudagiye poliya ella video yum oronnum kandonddirikkuva. Explain cheyunnathokke poliya visuals vera leval ayittu shoot cheyithirikkuva. Entho nammal yathra cheyithu neril kanunnathupoleya video kanumbol feel akunne. Hat's off Bro ✌️

  • @rajendrannagiah8331
    @rajendrannagiah8331 Год назад +1

    Thank you Guy. I thoroughly enjoyed the video as if I had myself traveled through this route. My sincere Namashkaram to you for having posted this wonderful Video. Keep doing such wonderful Videos.May God Bless you.

  • @mymoonaem9040
    @mymoonaem9040 Год назад +4

    Watching your videos gives you the feel of travelling thru European/Scandanavian countries.. Awesome !! ❤

  • @Misty559
    @Misty559 Год назад +2

    15:10 that bg music and sight.... Aiwa!!!🤩🤩

  • @zakhirhussainamanameen1856
    @zakhirhussainamanameen1856 Год назад +1

    Super bro kadathil vechu super videio....

  • @mymoonaem9040
    @mymoonaem9040 Год назад +4

    Incredible, stunning , breath taking views, and amazing environment !! this really is a oooh ooh Wow factor..you are showing us the most beautiful places on planet earth "Pure Paradise".. man you are doing really great.. please keep uploading more of your vlogs Naveen..my whole family enjoys watching them❤

  • @manojbalakrishnanp
    @manojbalakrishnanp Год назад +4

    Thank you naveen. Your channel will get 1 million subscribers. What a presentation!

  • @brazilfanskerala1474
    @brazilfanskerala1474 Год назад +4

    Bro ഇനിയും വേണം ഇതുപോലെതെ video ഒരു second പോലും skip ചെയ്യാതെ ഞാൻ full കണ്ടു

  • @yesudasan6210
    @yesudasan6210 2 месяца назад +1

    ❤❤ Happy journey ksrtc mass

  • @reghuthamanchoolakkal5159
    @reghuthamanchoolakkal5159 Год назад +1

    Less luggage, more comfortable.കുറഞ്ഞ ചിലവിൽ സുന്ദരം കാഴ്ചകൾ.good

  • @mrhyder7921
    @mrhyder7921 Год назад +2

    bro super anu poli poli video making udumala roude one try cheuka

  • @shihasro
    @shihasro Год назад +2

    Munnar kumali theni bus indo..grapes kanalo

  • @noufalvahid9996
    @noufalvahid9996 Год назад +1

    പോളി വീഡിയോ bro , video ഇഷ്ട്ടപ്പെട്ടു subscribe ചെയ്യുന്നു

  • @endergaming323
    @endergaming323 Год назад +2

    Poli video bro and quality ijathi 2k il video itu kanda real ayi pokuna pole und nalla videos iniyum kore routes try cheyu all the best 🥰

  • @ന്യൂട്രാവൽസ്ഇന്ത്യ

    അടിപൊളി വീഡിയോസ് ഞാൻ പലവട്ടം മൂന്നാർ വോട്ടുണ്ട് ഇതേപോലെ ഒരു റൂട്ട് ആദ്യമായിട്ടാ ഇനി ഞാൻ മൂന്നാർ പോകുമ്പോൾ ഈ റൂട്ട് കേറും

  • @toucan2770
    @toucan2770 Год назад +2

    Wonderful experience..💜💜
    Excellent photography skills 👌

  • @dasappannair1152
    @dasappannair1152 Год назад +2

    Beautiful views with informative video. Thanks

  • @janardhananpillai8951
    @janardhananpillai8951 Год назад +1

    നല്ല വീഡിയോ
    Congratulations.

  • @snowyscot
    @snowyscot Год назад +2

    നിന്നെ സബ്സ്ക്രൈബ് ചെയ്തില്ലങ്കിൽ പിന്നെ ആരെ ചെയ്യാനാണ് ബഡ്‌ഡി!! ആയിരങ്ങളും പതിനായിരങ്ങളും ചിലവാക്കി കുടുസ്സ് കാറിലും റിസ്ക് റൈഡ് ചെയ്തു ബൈക്കിലും പോകുന്നതിനു പകരം ആനവണ്ടിയിൽ അർമാദിച്ചു ആനന്ദം കണ്ടത്തിയവൻ!🤩🤩
    ഞാൻ ബൈക്കിൽ സോളോ റൈഡ് പ്ലാൻ ചെയ്താണ്. പക്ഷെ കുറച്ചു കഴിയുമ്പോ ബോറിങ് ആകും അതിലും എത്രെയോ സൂപ്പർ ആണ് ബസ് യാത്ര..കൂട്ടിനു ബസിൽ അവിടെത്തെ തന്നെ ഗ്രാമവാസികൾ!! ആഹാ പൊളി വൈബ് ❤

  • @sanus4815
    @sanus4815 Год назад +2

    ഞാനെല്ലാ മാസവും പോകുന്ന റൂട്ട് 😍😍.. ബോഡിനയാകാനുർ ആണ് ജോബ്..

  • @sangeetha238
    @sangeetha238 Год назад +1

    Annenkilum pokan patumonnu arilla
    .. annalum ee video kandapol neril kandathupole oru feell ❤️❤️

  • @FaizalFaizal123-ch6rj
    @FaizalFaizal123-ch6rj Год назад +1

    Kidu vdo bro😊❤

  • @muhammadmuhsin3991
    @muhammadmuhsin3991 Год назад +1

    Sooryanelli,kolukkumalai private vandi kondupoovan pattumo, bike ride pattou

  • @VenkateshVenkatesh-vk3pd
    @VenkateshVenkatesh-vk3pd Год назад +1

    TN ROAD. TN BUS.. 👍👍👍👍ADIPOLI NANABAA Ningal thamil nadu full onnu karangi nokku ningalku...... Best anupavam❤️❤️❤️❤️

  • @vishnuputthenparambil7595
    @vishnuputthenparambil7595 Год назад +1

    bro uchak 12 30 k madrai to ernakulam superfast ind athoru 2 okke aavumbo theni etthum

  • @abdulrauf1818
    @abdulrauf1818 Год назад +1

    ishtamayi. valareyadhigham

  • @LolliPop-pg8gi
    @LolliPop-pg8gi 3 месяца назад +1

    Good video

  • @rahuljayakumar4208
    @rahuljayakumar4208 Год назад +3

    പ്രൈവറ്റ് ബസ് ഉണ്ട്... തേനി - മൂന്നാർ.. വൈകുന്നേരം തേനി എത്തും...10:15am from മൂന്നാർ

  • @mekhalpmohan3312
    @mekhalpmohan3312 Год назад +1

    Eth month anu avde poyath nalla climatr arnalo,pokan patiya best time ethoke anu

  • @rajagopalank1661
    @rajagopalank1661 Год назад +1

    നല്ല വീഡിയോ നല്ല അവതരണം 👌

  • @harikrishnan9827
    @harikrishnan9827 Год назад +1

    Very nice visuals😍
    Last year njn friendsum aayitt ee route poyirunnu. It reminds me of that❤
    Thank you😇

  • @aaravi2258
    @aaravi2258 Год назад +1

    Njan undarunnu avide 2 years .santhanparayil aayirunnu.enik veendum avide pokanum thamasikkanum kothiyavunnu ipozhum 🥰🥰🥰
    Video superb 👍👍👍

  • @logocreationspushpajayanpa2093
    @logocreationspushpajayanpa2093 Год назад +3

    ഫുൾ കണ്ടു... മനോഹരം 👌👌
    Thank u Bro....
    മുന്തിരി തോട്ടങ്ങൾ ഇല്ലായിരുന്നോ...??

  • @MrTomjacob
    @MrTomjacob Год назад +1

    Nice footages . Which camera you are using ?

  • @nizamudeenp6295
    @nizamudeenp6295 Год назад +1

    Nizamudeen Sasthamcotta Kollam Good Brother

  • @baiju129
    @baiju129 Год назад +6

    ഞാൻ കഴിഞ്ഞ വർഷം ഈ വഴിക്ക് പോയി മഞ്ഞ് കാരണം പകുതി എത്തി തിരിച്ചു പോന്നു. കൂടെ ഉള്ള ആളിന് പേടി

  • @eleenaachu2207
    @eleenaachu2207 10 месяцев назад

    At what time u reached theni stand? To know how long it takes by bus

  • @sureshkuzhiyathu1516
    @sureshkuzhiyathu1516 Год назад +2

    കൊള്ളാം ഒന്ന് പോകണം 👍👍👍

  • @ARSTraveler
    @ARSTraveler Год назад +1

    നല്ല അവതരണം...

  • @harikuttan1167
    @harikuttan1167 Год назад +1

    സൂപ്പർ അടിപൊളി ✨️

  • @ZamalxxyZamal
    @ZamalxxyZamal 8 месяцев назад +1

    Bro evide thanupp kuduthal ethu maasam aanu

  • @vimalaelapully
    @vimalaelapully Год назад +1

    വീഡിയോ കാണുമ്പോൾ തന്നെ യാത്ര ചെയ്യുന്ന അനുഭവം തോന്നുന്നു 😅

  • @geogiemaliekal8605
    @geogiemaliekal8605 Год назад +1

    God Bless you

  • @walkwithlenin3798
    @walkwithlenin3798 Год назад +3

    ഞാൻ ഈ യാത്രാ പോവാൻ ആഗ്രഹിക്കുന്നു.
    വളരേ useful information.
    Thanks a lot.
    Lenin Thrissur

  • @sumishanavas2914
    @sumishanavas2914 Год назад +1

    Super video newsub🤝

  • @nageshb3928
    @nageshb3928 Год назад +1

    ഇതോക്കെ എന്ത് ഇതിനേക്കാൾ കിടിലമായി ഇതിനെ കാൾ ദുർഗദമായപാതയിൽ ഞാൻബസൊടിക്കും
    (Bus simulator indonesia)

  • @rajmen1
    @rajmen1 Год назад +1

    പോയ തിയതി എന്നാണ് ബ്രോ ?

  • @aashikmt5655
    @aashikmt5655 Год назад +1

    Superbbbb brooooo🥰👌....gimpal use cheyyunhundo .?

  • @anjanaginis4642
    @anjanaginis4642 Год назад +2

    കഴിഞ്ഞ ഡേ പോയി വന്നേയുള്ളു.. 💥💥💥👌😍

  • @Trouper_recce
    @Trouper_recce Год назад +2

    Private ondlllo alphosa bus cinnakanlil okkke nikkumbol eppoolum kaaanunneyarunnu

  • @eldhovarghese4738
    @eldhovarghese4738 Год назад +6

    എനിക്കും പോകണം എന്നുണ്ട് പക്ഷേ ഒരു കമ്പനി ഇല്ല

  • @SAN2travel
    @SAN2travel Год назад +2

    Good video bro❣️❣️
    Videos edit cheyyunnathu ethu app anu

  • @shihasro
    @shihasro Год назад +1

    Ella videos kandu bro…etavum istaya trip ethaan parayu bro

    • @travelwithnaveenabi
      @travelwithnaveenabi  Год назад

      Ellam nyce ayirunnu.. But kinnakorai adipoli experience ayirunnu

  • @nikhiljose2877
    @nikhiljose2877 Год назад +1

    അടിപൊളി 🥰🥰 മൂന്നാറിനടുത്തുള്ള ഞാൻ 😜😜

  • @SunilKumar-gd1qy
    @SunilKumar-gd1qy Год назад +2

    Which camera you ve used for this video. please reply.

  • @khanilyas8
    @khanilyas8 Год назад +1

    What is the journey time and Best time to visit this places? Can you add translation?

  • @dasappannair1152
    @dasappannair1152 Год назад +1

    Mesmerising scenery. Thanks

  • @mohammedkuttiman8249
    @mohammedkuttiman8249 10 месяцев назад +1

    Super video

  • @bennyjose2326
    @bennyjose2326 Год назад +2

    Good excellent video
    Which camera you used to shoot the video

  • @albinraj404
    @albinraj404 Год назад +1

    Ksrtc sleeper bus തിരുവനന്തപുരം സ്റ്റാൻഡിൽ ലഭ്യമാണോ?

    • @travelwithnaveenabi
      @travelwithnaveenabi  Год назад +1

      Sleeper bus illa thonunnu.. But avide stand il saty cheyyan vere option ind.. Avidathe depo il contct cheythal ariyan patum👍

    • @albinraj404
      @albinraj404 Год назад +1

      @@travelwithnaveenabi ok

  • @rajeev-sz7bv
    @rajeev-sz7bv Год назад +1

    Sar supar lokeshan

  • @Orthodrsbr
    @Orthodrsbr Год назад +1

    മച്ചാനെ ഇത് പോരെ നമുക്ക്.. സ്വിസർലൻഡ് കാണാൻ കാശില്ലാത്തവർക്ക് ഇത് സ്വർഗം 🙏🏻

  • @anuragvinu
    @anuragvinu Год назад +3

    Subscribed😍😌😌

  • @gokulsdev95
    @gokulsdev95 Год назад +4

    Expecting more like this❤️
    This channel will reach high🙌💯

  • @josephkuriakose222
    @josephkuriakose222 Год назад +1

    Excellent video. Beutifully captured and clearly narrated. Last year I drove this route but only now I could enjoy the beuty watching this vlog. Thank you

  • @sachustips2313
    @sachustips2313 Год назад +1

    Super video♥️

  • @fahadmaliyekkal8845
    @fahadmaliyekkal8845 Год назад +1

    Fav route Ghap road 😍🥰

  • @subbusubbutk1942
    @subbusubbutk1942 Год назад +1

    Ee route mini Switzerland thanne

  • @JobyJose07
    @JobyJose07 Год назад +1

    Which phone or camera you use
    bro ? Visuals Look great

  • @shafi9425
    @shafi9425 Год назад +1

    good presentation

  • @reginadkunja7523
    @reginadkunja7523 Год назад +2

    Expert driving 👍

  • @FaisalMs-dw3du
    @FaisalMs-dw3du Год назад +1

    നല്ല അവതരണം 👍🏻

  • @storiesofashif
    @storiesofashif Год назад +1

    Bro ethu camera aanu use cheyyunath please reply

  • @mohamedashrafashraf2623
    @mohamedashrafashraf2623 Год назад +1

    സൂപ്പർ. But അവതരണം സൗണ്ട് കുറവായി തോന്നി.

  • @asmanoushad9476
    @asmanoushad9476 5 месяцев назад +1

    ഇങ്ങനെത്തെ യാത്ര വളരെ നല്ലത് ചിലവ് വളരെ കുറവ് പിന്നെ അത്യവശ്യം വേണ്ട അറിവ് ഡ്രൈവർ പറഞ്ഞു തരും

  • @ZamalxxyZamal
    @ZamalxxyZamal 8 месяцев назад +1

    Adipoli

  • @reginadkunja7523
    @reginadkunja7523 Год назад +2

    Awesome video ❤️👍

  • @teamkingofficial1324
    @teamkingofficial1324 Год назад +1

    Nice video ❤️❤️😊

  • @benchareeshjb2418
    @benchareeshjb2418 Год назад +1

    നന്നായിട്ടുണ്ട്...

  • @vimalaelapully
    @vimalaelapully Год назад +1

    സൂപ്പെർ

  • @midhunmohan4941
    @midhunmohan4941 Год назад +1

    എറണാകുളത്ത് നിന്ന് വേറെ ഡയറക്ട് ബസ്സ് ഉണ്ടോ മുന്നാറിന് ?? ഇലെങ്കിൽ എങ്ങനെ ആണ് പോകേണ്ടത്??

    • @travelwithnaveenabi
      @travelwithnaveenabi  Год назад +2

      Eranakulam ninnu munnar lek ishtam pole bus ind.. 🙌 Last Ksrtc 5:30pm

    • @jaseeraabbas
      @jaseeraabbas Год назад +2

      ​@@travelwithnaveenabi alla chetta rathri 1.00 kaynj ind . Correct time orkkunilla 1.00 am to 1.30 am idel oru busind .

    • @travelwithnaveenabi
      @travelwithnaveenabi  Год назад +1

      Munnar lek ano?

    • @jaseeraabbas
      @jaseeraabbas Год назад +1

      @@travelwithnaveenabi Yes

    • @travelwithnaveenabi
      @travelwithnaveenabi  Год назад

      Ok.. Thank u👍

  • @walkwithlenin3798
    @walkwithlenin3798 Год назад +1

    ഇത്രേം ഉയർന്ന area ല് railway track ഉണ്ടല്ലൊ!!

  • @rajuc3270
    @rajuc3270 Год назад +1

    Travel time from theni to Munnar?

  • @hafzadil
    @hafzadil Год назад +1

    നന്നായിട്ടുണ്ട്

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад +1

    This place is nostalgic ❤

  • @srdavidpsgrdavidprabagar5947
    @srdavidpsgrdavidprabagar5947 Год назад +2

    Wondered

  • @manojbd4
    @manojbd4 Год назад +1

    Nice ..framing...vlog..!!

  • @KuriakosePerukarottu-tl4eg
    @KuriakosePerukarottu-tl4eg Год назад +1

    Your videos give a very interesting and useful picture of the places you take us to. I feel urged to visit all such places especially the hill stations. Seen your video on Meghamala, very beautiful place but couldn't find any place to stay on searching the booking sites. Nearest place to stay is Theni which is very far. Please give contact details of decent hotels or homestay etc. Thanks

    • @travelwithnaveenabi
      @travelwithnaveenabi  Год назад

      Thank u😍
      There are many facilities to stay in Meghamalai👍
      Panchayath Guest House : 09488987858
      Raja Andhuva Estate stay: 09150019989
      Tamilan Resorts:094879 49018

  • @amaljoy5336
    @amaljoy5336 Год назад +2

    Good video bro