KSRTC യുടെ ആദ്യ അന്തർസംസ്ഥാന മിന്നൽ⚡| Palakkad - Kanniyakumari | വെറും 600₹ക്ക് Sunrise/Sunset കാണാം

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #ksrtc #minnal #kerala #tamilnadu #karnataka #interstate #deluxe #kanyakumari #kollur #mookambikatemple
    KSRTC യുടെ ചരിത്രത്തിലെ ആദ്യ അന്തർസംസ്ഥാന മിന്നൽ സർവീസുകൾ പാലക്കാട്‌ ഡിപ്പോയിൽ നിന്നും വെള്ളിയാഴ്ച്ച 27-09-24 ന് ആരംഭിച്ചു. പാലക്കാട്‌ - കൊല്ലൂർ മൂകാംബിക, പാലക്കാട്‌ - കന്യാകുമാരി എന്നീ സർവീസുകൾ ആണ് പാലക്കാട്‌ MP ശ്രീ. VK ശ്രീകണ്ഠൻ ഫ്ലാഗ് ഓഫ്‌ കർമ്മം നിർവഹിച്ചത്. മുൻ പാലക്കാട്‌ MLA ശ്രീ. ഷാഫി പറമ്പിൽ ചീഫ് ഗസ്റ്റ് ആയിരുന്നു.
    ⚡പാലക്കാട്‌ - കന്യാകുമാരി മിന്നൽ⚡
    ▫️പാലക്കാട്‌ നിന്നും 07:30 PM
    🔸07:30 PM പാലക്കാട്‌
    🔸08:45 PM തൃശ്ശൂർ
    🔸09:40 PM അങ്കമാലി (Request)
    🔸10:45 PM വൈറ്റില ഹബ്ബ്‌
    🔸11:45 PM ആലപ്പുഴ
    🔸01:15 AM കൊല്ലം
    🔸02:15 AM കഴക്കൂട്ടം (Pick & Drop)
    🔸02:45 AM തിരുവനന്തപുരം
    🔸03:10 AM നെയ്യാറ്റിൻകര (Pick & Drop)
    🔸03:25 AM കളിയക്കാവിള (Pick & Drop)
    🔸04:10 AM നാഗർകോവിൽ
    🔸04:35 AM കന്യാകുമാരി
    ⚡കന്യാകുമാരി - പാലക്കാട്‌ മിന്നൽ⚡
    ▫️കന്യാകുമാരിയിൽ നിന്നും 07:45 PM
    🔹07:45 PM കന്യാകുമാരി
    🔹08:20 PM നാഗർകോവിൽ
    🔹09:10 PM കളിയക്കാവിള (Pick & Drop)
    🔹09:25 PM നെയ്യാറ്റിൻകര (Pick & Drop)
    🔹10:30 PM തിരുവനന്തപുരം
    🔹10:45 PM കഴക്കൂട്ടം (Pick & Drop)
    🔹11:45 PM കൊല്ലം
    🔹01:10 AM ആലപ്പുഴ
    🔹02:25 AM വൈറ്റില ഹബ്ബ്‌
    🔹03:05 AM അങ്കമാലി (Request)
    🔹04:05 AM തൃശ്ശൂർ
    🔹05:15 AM പാലക്കാട്‌
    Charge : ₹596/-
    Booking : www.onlineksrtcswift.com
    App : Ente KSRTC Neo OPRS
    KSRTC Palakkad - 04912520098
    ▪️For RUclips Promotions & Enquiries
    Call/Whatsapp +91 9605513364
    ▪️Follow Our Facebook Page
    / bijinilamburvlogs
    ▪️Follow Our Instagram Page
    / bijinilamburvlogs
    ▪️Follow Our Whatsapp Channel
    whatsapp.com/c...
    ▪️Follow Our Telegram Channel
    t.me/bijinilam...

Комментарии • 51

  • @deepakc8123
    @deepakc8123 4 дня назад +8

    കളിയിക്കാവിള കഴിഞ്ഞപ്പോൾ സൂര്യോദയം കാണിച്ചു തന്നു... അതും ബസിൽ നിന്നിറങ്ങാതെ തന്നെ 🔥🔥👌👌

    • @M4DNOM4D
      @M4DNOM4D 4 дня назад +2

      Inaugral Day Alle , Also TVM to CAPE Route Drivers Inu puthiyath annu, Onnu Set ayi Verumbo Delay avathe Vandi Odi ethum

  • @Excavator2006
    @Excavator2006 5 дней назад +5

    She is reborn to brand new . അവൾ പുതിയതായി പുനർജനിക്കുന്നു ❤❤❤❤❤❤

  • @gopinath_798
    @gopinath_798 5 дней назад +5

    Naveen kumar💖
    Rover jo tales💖
    Finally Biji nilambur vlogs...🧡
    Mass videos❤

  • @Roverjotales
    @Roverjotales 5 дней назад +8

    അടിപൊളി🎉🫂❤️

  • @Yedu_999
    @Yedu_999 4 дня назад +2

    27:12 that epic entry😂

  • @nirmalk3423
    @nirmalk3423 5 дней назад +3

    Polich 🎉

  • @Cryptosamurai-q2k
    @Cryptosamurai-q2k 5 дней назад +14

    Ee old bus body matti kurach modern ayitla ulla bus erakikoode puthiya swift model okke entha resam kaanan❤

    • @Aryan__one
      @Aryan__one 4 дня назад +3

      വണ്ടി ഇതുപോലെ ഓടി എത്തില്ല. ഇപ്പോഴുള്ള സൂപ്പർഫാസ്റ്റ് കണ്ടില്ലേ. Bs6 വണ്ടികൾ 80ൽ lock ആണ്. Bs3 തന്നെ കൃത്യമായി maintain ചെയ്താൽ മതി

    • @AnandaKrishnan-p6x
      @AnandaKrishnan-p6x 4 дня назад +2

      Swift Oke purame Ulla look ullu

    • @Kl_07_vandi_pranthan..
      @Kl_07_vandi_pranthan.. 4 дня назад +1

      Comapny seatinae call ethile seat kollam pinen odiethnde

    • @Cryptosamurai-q2k
      @Cryptosamurai-q2k 4 дня назад +5

      @@Kl_07_vandi_pranthan.. minnal oru premium service alle e old body okke eduth matedath alle 2015-17 body kond 2024 ill oodunnath nammku oru kurachil anu onnilengilum oru premium service alle mattu states ayi compare chhyuumbol ith old thanne anu

    • @vandiholic451
      @vandiholic451 3 дня назад +1

      ​@@Aryan__onerequest chytal lock remove chyt terum

  • @gireeshkumarkp710
    @gireeshkumarkp710 5 дней назад +2

    ദേവികന്യാകുമാരി,ദേവികന്യാകുമാരി,ഹായ്ബിജിചേട്ട, പാലക്കാട്‌നിന്നുംകന്യാകുമാരിയിലേക്കുള്ള,KSRTC,മിന്നൽബസ്,യാത്ര, സൂപ്പർ, ഒക്ടോബർ, 3തിയതിആണ്, കന്യാകുമാരിദേവിയുടെ, ഈവർഷത്തെതിരുഉത്സവത്തിനുകൊടികയറുന്നത്,ഒക്ടോബർ,13തിയതി,ആറാട്ട്,❤

  • @ronniechakkalackal
    @ronniechakkalackal 3 дня назад +1

    KSRTC ഇപ്പോഴത്തെ അവസ്ഥയിൽ, അവരുടെ പരിമിതിയിൽ നിന്ന്, കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി, അവരുടെ ശബരി സർവീസുകളിൽ ഉപയോഗിച്ച ബസുകൾ ആണിപ്പോൾ മിന്നൽ സെർവീസിന് ഉപയോഗിച്ചേക്കുന്നത്. BS3/BS4 ബസുകൾ. BS3 യിൽ ഓടിയിരുന്ന പണ്ടത്തെ സൂപ്പർ എക്സ്പ്രസ്സ്‌ ബസുകളും റീഫർബിഷ് ചെയ്ത് മിന്നൽ സർവീസുകൾ ആയി ഉപയോഗിക്കാം, പറ്റുമെങ്കിൽ, തമിഴ്നാട് അവരുടെ BS3 ബസുകൾ റീഫർബിഷ് ചെയ്തത് പോലെ. BS3 സൂപ്പർ എക്സ്പ്രസ്സ്‌ ബസുകൾ ഒക്കെ ഒരു നൊസ്റ്റാൾജിയ ആയിരുന്നു നമുക്ക്. അത് മിന്നൽ സർവീസുകൾ ആയി വരുമെങ്കിൽ നല്ലത്. ഈ ബസുകൾ വെച്ച് സർവീസുകൾ നടത്തി, KSRTC കര കയറുകയാണെങ്കിൽ, പിന്നെ, മിന്നൽ സർവീസുകൾക്ക് കുറച്ചും കൂടി പവർ കൂടിയ bharat benz 1624, tata lpo 1822, ലേയ്‌ലൻഡ് viking CRS chassis ഇൽ, പുതിയ ഡിസൈനിൽ ബോഡി കെട്ടിയ, പുതിയ ട്രെൻഡി ഡിസൈനിൽ ഉള്ള മിന്നൽ ബസുകൾ ഇറക്കണം. പറ്റുമെങ്കിൽ, HINO ബസ് എൻജിൻ വെച്ചിട്ടുള്ള മിന്നലുകളും ഇറങ്ങണം. ഇവയൊക്കെയാണ് ഇനി, അടുത്ത പടിയായി മിന്നൽ ബസുകൾ ആയി വരേണ്ടത്. സമയത്തിനാണ് പ്രാധാന്യം, അത് കൊണ്ട് വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തും എന്നുള്ള ഉറപ്പാണ് മിന്നൽ സർവീസുകൾ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. അത് കൊണ്ടാണ് ഈ സർവീസുകൾ ജനങ്ങൾക്ക് ഇഷ്ടവും. പഴയ HINO ബസുകൾ ഇപ്പോഴും താരമാണ് കേരളത്തിൽ. ബംഗ്ലാദേശിൽ സർവീസ് നടത്തുന്ന ബസുകൾ മിക്കതും HINO എൻജിൻ വെച്ചുള്ള ബസുകളാണ്. ആ ബസുകളുടെ വേഗതയും യൂട്യൂബ് വീഡിയോകളിൽ കാണാവുന്നതാണ്. മിന്നൽ സർവീസുകൾ നന്നായി വളരട്ടെ. കൂടുതൽ ഇന്റർസ്റ്റേറ്റ് മിന്നൽ സർവീസുകളുടെ വീഡിയോകളും, ഇതര സംസ്ഥാനക്കാരുടെ സെർവീസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും കാണാൻ ആഗ്രഹിക്കുന്നു.
    Edit : ഞാൻ മുൻപ്, ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു, മിന്നൽ സർവീസുകൾ ഇന്റർസ്റ്റേറ്റ് സർവീസ് ആയി വരണം എന്ന്. മിന്നൽ സർവീസുകൾ ഇന്റർസ്റ്റേറ്റ് സർവീസുകൾ ആയിട്ട് തുടങ്ങി കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി. പിന്നെ, ഒരു അഭിപ്രായം കൂടി ഉണ്ട്. റീഫർബിഷ് ചെയ്ത ഈ മിന്നൽ ബസുകളുടെ ഇന്റീരിയർ ഒന്ന് മെച്ചപ്പെടുത്താമായിരുന്നു. അതായത്, കർട്ടൻ, പിന്നെ led സ്ക്രീൻ, അടുത്ത സ്റ്റോപ്പ്‌ ഏതാണെന്നു കാണിക്കുന്നത്, പിന്നെ, അകത്തെ ബസ് ബോഡിയിൽ ടൂറിസ്റ്റ് ബസുകളുടെ ഉള്ളിൽ ഉള്ളത് പോലെ, സ്റ്റീൽ ബോഡി പാനെൽസ്. ആ നീല നിറത്തിൽ, പെയിന്റ് അടിച്ചു വെച്ചിരിക്കുന്നത് കാണുമ്പോൾ തന്നെ അരോചകമായി തോന്നുന്നു. ഒരു പ്രീമിയം ഫീലിങ്ങും തോന്നില്ല ബസിനകത്തു കയറിയാൽ. പിന്നെ, ഫ്ലോറും. പഴകിയ ഫ്ലോർ പാനെൽസ് തന്നെയാണ് ഇപ്പോഴും. അത് പോലെ, വിന്ഡോ ഗ്ലാസും. പഴയതായി. പക്ഷെ, പുറം കാഴ്ചയിൽ, വണ്ടി, ഒന്നും പറയാനില്ല, അടിപൊളി ലുക്ക്‌ തന്നെയാണ്. ബസിനകത്തു, പക്ഷേ, ഒരുപാടു മാറ്റങ്ങൾ കൊണ്ട് വരാനുണ്ട്. പിന്നെ, ഈ സർവീസ്, ട്രിവാൻഡ്രം - കഴക്കൂട്ടം - കന്യാകുമാരി പുതിയ NH 66 ലൂടെയാണ് സർവീസ് നടത്തേണ്ടത്, കളിയിക്കാവിള - കന്യാകുമാരി NH 66 റോഡ് പൂർത്തിയായിട്ടുണ്ടെങ്കിൽ. ഇപ്പൊ ബസ് ഓടിയത് ട്രിവാൻഡ്രം - കന്യാകുമാരി ഓൾഡ് NH ഹൈവേയിലൂടെയാണ്. ഈ റോടൊരു കുപ്പിക്കഴുത്താണ്. ഇതിലൂടെ മിന്നൽ ഓടേണ്ട കാര്യമില്ല. കാരണം ഇടയ്ക്ക് കാര്യമായ സ്റ്റോപ്പും ഇല്ലല്ലോ? NH 66 പുതിയ വീഥിയുള്ള റോഡുള്ളപ്പോ, പിന്നെന്തിനാ ഇതിലൂടെ മിന്നൽ ഓടേണ്ട കാര്യം? മാത്രമല്ല, ഈ റോഡിൽ കൂടി വേഗത്തിൽ പോകുന്നത് തന്നെ റിസ്ക് ആണ്. അത് കൊണ്ട്, മിന്നൽ ബസ്, ട്രിവാൻഡ്രം എത്തിയാൽ, പിന്നെ കന്യാകുമാരിക്ക് പുതിയ NH 66 വഴി മിന്നൽ ബസ്, റൂട്ട് മാറ്റി ഓടിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @Nikishorts.
    @Nikishorts. 4 дня назад +1

    എല്ലാ വരും കന്യാകുമാരി മിന്നൽ പിന്നാലെ പോയി ആരും കൊല്ലൂർ മിന്നൽ video എടുത്തില്ല.

  • @Vaisakhyedhu
    @Vaisakhyedhu 4 дня назад +2

    Banglore leku venam minnal.minnal ticket reserve cheyano nerathe

  • @maheshmurali5639
    @maheshmurali5639 4 дня назад

    Super video 😍 🥰 🎉

  • @starandstar1337
    @starandstar1337 4 дня назад +1

    എല്ലാവർക്കും സീറ്റ്‌ ബെൽറ്റ് കൂടി കൊടുക്കാമായിരുന്നു

  • @AnilKrishnanMN
    @AnilKrishnanMN 4 дня назад

    Pls do a video of Mookambika Minnal Bus

  • @dr_tk
    @dr_tk 4 дня назад +1

    Refurbish aaya sabari services nu pakaram eth vandikak aanu odunnath ?

  • @arunkumars4250
    @arunkumars4250 3 дня назад

    ❤🎉

  • @Eccentricloner6666
    @Eccentricloner6666 4 дня назад +1

    Reached tvm at 04:20 … the Palakkad - tvm minnal will reach tvm at 4 am after starting 2 hours late …

    • @BijiNilamburVlogs
      @BijiNilamburVlogs  4 дня назад

      @@Eccentricloner6666 if this service is also via MC it will reach kanyakumari on time.

  • @vandiholic451
    @vandiholic451 3 дня назад +2

    Eni interstate verune services etoke an

  • @Sujith-CowboyX
    @Sujith-CowboyX 5 дней назад +1

    ❤❤❤👍🏻

  • @VishnuPS-j2n
    @VishnuPS-j2n 5 дней назад

    Super ❤

  • @Ronoindia
    @Ronoindia 4 дня назад +2

    Tamilnadu cheyunnath pole ee bus puthiya body akkiyal nanayirikkum

  • @planovlogs
    @planovlogs 5 дней назад

    🤩🤩🤩🤩👏👏👏

  • @JomisJohny-d4b
    @JomisJohny-d4b 5 дней назад +2

    പുതിയ വണ്ടികൾ ഇട്ടൂടെ ഈ റൂട്ടുകളിൽ ഇത്രയും കാലപ്പഴക്കം ഉള്ള വണ്ടികൾ ആണോ ലോങ്ങ് റൂട്ടിൽ ഉപയോഗിക്കുന്നത്

    • @Aryan__one
      @Aryan__one 4 дня назад +1

      പുതിയ വണ്ടി മിന്നലിന് ഇട്ടാൽ ഓടി ടൈമിൽ എത്തില്ല. Bs6 80 ൽ ലോക്കാണ്

    • @JomisJohny-d4b
      @JomisJohny-d4b 4 дня назад

      @@Aryan__one എന്നാലും ഇത്രയും ലോങ്ങ് റൂട്ടുകൾ ആയതുകൊണ്ട് പറഞ്ഞതാണ്

    • @sulthanmuhammed8318
      @sulthanmuhammed8318 4 дня назад +2

      Leyland alle odikkolum

  • @karnan6575
    @karnan6575 5 дней назад +3

    Pair bus timings

  • @brinceraj9080
    @brinceraj9080 4 дня назад +2

    Nagarkovil bus stand il kayattje enthey

    • @BijiNilamburVlogs
      @BijiNilamburVlogs  4 дня назад

      ലേറ്റ് ആയത് കൊണ്ടാകും. പിന്നെ ആള് കേറാൻ ഉണ്ടെങ്കിൽ മാത്രം കേറിയാൽ മതി.

  • @ranjith4varma
    @ranjith4varma 5 дней назад +1

    മൂകാംബിക ബസ്സിൽ online arrival choice കൊല്ലൂർ മാത്രം ആക്കണം . കാരണം ഇത് normal passenger ബസ്സ് ആയി മാറൂന്നു.

    • @dr_tk
      @dr_tk 4 дня назад +1

      Athentha sambhavam
      Edakkidakk stop cheyyunnundo vandi ?
      Kollur to Mangalore route il

  • @ماثيو-ف6و
    @ماثيو-ف6و 4 дня назад +1

    പഴയ ശബരിയുടേയും പുതിയ മിന്നലിൻ്റെയും ഫ്രണ്ട് കൗൾ ഒന്ന് തന്നെ ആണല്ലോ ആകെ മാറ്റം ഫോഗ് ലാംബ് വന്നത് മാത്രം അല്ലെ

    • @BijiNilamburVlogs
      @BijiNilamburVlogs  4 дня назад +2

      Cowl എല്ലാം പുതിയ sheet ആണ് കേറ്റിയിട്ടുള്ളത്

  • @bibiljohn
    @bibiljohn 4 дня назад +2

    മിന്നൽ പാലക്കാട്‌ ഡിപ്പോ ക്ക് മാത്രം ആണോ ഉള്ളു

    • @BijiNilamburVlogs
      @BijiNilamburVlogs  4 дня назад +1

      @@bibiljohn അല്ല

    • @starandstar1337
      @starandstar1337 4 дня назад +1

      പാലക്കാട്‌ തിരുവനന്തപുരം മിന്നൽ ഉണ്ട് രാത്രി 9.30നു

  • @MIDHUNMOHANAN-m6n
    @MIDHUNMOHANAN-m6n 4 дня назад

    കണ്ടറിയാം ഇതും അവസാനം കട്ടപ്പുറത്തവും

    • @BijiNilamburVlogs
      @BijiNilamburVlogs  4 дня назад +2

      @@MIDHUNMOHANAN-m6n അതിന് ഇപ്പോൾ കട്ടപ്പുറത്തുള്ള ഒരു മിന്നലിന്റെ പേര് പറയാമോ

    • @Eccentricloner6666
      @Eccentricloner6666 4 дня назад +1

      All the minnals are running successfully

    • @sabupj17
      @sabupj17 3 дня назад

      അവൻറെ.ചൊറിച്ചില.വേറെയാ.അതിന്.മരുന്നില്ല

  • @saleenasaleem9859
    @saleenasaleem9859 5 дней назад

    🎉❤❤