UKKADAM FLYOVER COIMBATORE

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 3

  • @ktrdas
    @ktrdas 12 дней назад +1

    ഈ വഴിക്കു സ്ഥിരം ആയി പോവുന്ന ഒരു വ്യക്തി ആണ് ഞാൻ. എന്താണ് ഇതിൽ കണ്ടുപഠിക്കാൻ ഉള്ളത്. വളരെ വീതി കുറവ്. വളരെ അധികം sharp വളവുകൾ ഓരോ ജോയിന്റ് കടക്കുമ്പോഴും നല്ല ചാട്ടം. ഉകടം ജംഗ്ഷന് മൂന്നിൽ എത്തിയാൽ എത്രയോ സമയം ട്രാഫിക് ബ്ലോക്കിൽ നിൽക്കണം. അവിടെ നിന്നും pothys കഴിഞ്ഞു trichy road turning mettuppalayam road turning അവിനാശി ഭാഗത്തേക്ക്‌ ഉള്ള ഫ്ലൈ ഓവർ ഒക്കെ കടന്നുകിട്ടാൻ ശരിക്കും പാട് പെടണം. അവിടെ ഉള്ള പലരോടും ചോദിച്ചപ്പോൾ അവിടുത്തുകാർക്ക് ബുദ്ധിമുട്ടിനു ഒരു കുറവും വന്നിട്ടില്ല എന്നാണ് അറിഞ്ഞത്. ഒരു പ്ലാൻ ഇല്ലാത്ത നിർമാണം. ഒരു വർഷം മാത്രം ആയിട്ടുകള അരൂർ മേൽപ്പാത 30% പണി ആയി. ഇത് 5 വർഷത്തിൽ കൂടുതൽ എടുത്തു. മലപ്പുറം കാസർഗോഡ് ഭാഗത്ത്‌ NH വികസനം 70% ആയി. പറയുന്ന അത്ര സംഭവം ആണെന്ന് അതിലെ എത്രയോ തവണ യാത്ര ചെയ്ത ഒരു വ്യക്തി എന്ന നിലക്ക് എനിക്ക് തോന്നിയിട്ടില്ല. പീക്ക് ടൈമിൽ പ്രത്യേകിച്ചും

  • @കാഴ്ചകൾകാഴ്ചപ്പാടുകൾ

    അപ്പോൾ ചെന്നൈ യും കണ്ടിട്ടില്ല, കേരളവും കണ്ടിട്ടില്ല. ഒരു ബസ് കഷ്ടിച്ചാണല്ലോ പോകുന്നത്.
    ഇത് കണ്ട് അത്ഭുതപ്പെടാൻ ഒന്നും തോന്നുന്നില്ല

  • @kumarvr1695
    @kumarvr1695 12 дней назад

    ഇതൊക്കെ എന്ത്? അങ്ങാടിപ്പുറം മേൽപ്പാലത്തിലൂടെ പോണ പോക്കാണ് മോനേ പോക്ക്. എപ്പ എത്തീന്ന് ചോയിച്ചാ മതി. പറഞ്ഞു തരും നാട്ടാര് .