മനുഷ്യർക്ക് വിലയില്ലാത്ത ഈ കാലത്ത് മൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുന്ന ആ മനുഷ്യ സ്നേഹികളെ ദൈവം അനുഗ്രഹിക്കട്ടെ. ഇത്തരത്തിലുള്ള വീഡിയോസ് ഞങ്ങളിലേയ്ക്ക് എത്തിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ...
അത്രയും വലിയ ഒരു ആക്‌സിഡന്റ് വീഡിയോ എടുക്കാൻ പറ്റിട്ടും അത് thumbnail ആക്കാതെ മറ്റൊരു പോസറ്റീവ് കാര്യം thumbnail ആക്കിയ puthettu travelsinu അഭിനന്ദനങ്ങൾ ❤❤❤
മൃഗങ്ങളിൽനിന്നും ആദായം മാത്രം പ്രതീക്ഷിക്കുന്ന ജനങ്ങൾ ഇതൊക്കെ ഒന്നു കാണുന്നത് നല്ലത്. നോർത്ത് ഇന്ത്യയിൽ മിക്കവാറും സംസ്ഥാനങ്ങളിൽ ഗ്രാമങ്ങൾതോറും പ്രവർത്തിച്ചുവരുന്നു ❤️❤️❤️🙏
ഇന്നത്തെ കാഴ്ചകൾ വളരെ വ്യത്യസ്തമായിരുന്നു.🙏👍🥰❤️ മനുഷ്യന് അപകടം സംഭവിച്ചപ്പോൾ രക്ഷിക്കാൻ കുറെ മനുഷ്യർ ഉണ്ടായിരുന്നു. മൃഗങ്ങൾക്ക് അത്തരം സഹായത്തിന് ആരും ഇല്ലെന്ന സത്യം തിരിച്ചറിഞ്ഞ ആ മൃഗസംരക്ഷണ പ്രസ്ഥാനത്തിന്റെ പ്രാധാന്യം എത്രയാണെന്ന് മനസ്സിലാക്കേണ്ടത്.👍🙏😊
15 എപ്പിസോഡ് പല പ്രാവിശ്യം കണ്ടു 15മത്തേ എപ്പിസോഡ് കണ്ടപ്പോൾ ദേശാടന പക്ഷികൾ പറക്കുന്നത് വളരെ മനോഹരമായ കാഴ്ചകൾ കണ്ടും സന്തോഷം തോന്നി ഗോശാല കണ്ടു അൽഭുതം തന്നെ ഇത്രയും പശു കാള പക്ഷികളുടെ ആശുപത്രി അവർക്കു ഭക്ഷണം പാകം ചെയ്യുന്നത് ചികിത്സ എല്ലാം വളരെ ഭംഗിയായി ചിത്രീകരിച്ച രതീഷിനു ജലജ്ജകൂം പിന്നെ ചായികും എന്റെ നമസ്കാരം ശുഭയാത്ര 🙏🙏🙏🧡💛💙🚛
ഇതുവരെ ഒരു ചാനലും കാണിക്കാത്ത കാഴ്ചയാണ് നിങ്ങൾ കാണിച്ചുതന്നത്. അതിന്ന് പ്രത്യേകമൊരു നമസ്കാരം. എത്ര നീട്ടായിട്ടാണ് അതിനെ സംരെക്ഷിക്കുന്നത്. അതിന്ന് തന്നെ ദൈവത്തിന്റെഒരു കണ്ണ് എപ്പോഴുമുണ്ടാകും. ഇതെല്ലാമാണ് കാണേണ്ട കാഴ്ചകൾ. ഇനിയും ഇതുപോലത്തെ കാഴ്ചകൾ പ്രതീക്ഷിക്കുന്നു.
പക്ഷി മൃഗാദികളുടെ മൾട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റൽ വിശദമായി കാണിച്ചുതന്നത്തിന് നന്ദി, അവറ്റകളെ കണ്ടപ്പോൾ കുറച്ച് വിഷമം തോന്നിയെങ്കിലും അതിലുപരി ഒത്തിരി സന്തോഷം തോന്നി . വഴിയിൽ കിടന്ന് തീരേണ്ട ജീവനുകളെ സംരക്ഷിക്കാൻ അവർ കാണിക്കുന്ന ആ സന്മനസ്സിന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്.
വികലാംഗരായ പശുക്കൾക്കും മിണ്ടാ പ്രാണികൾക്കും അസുഖം ബാധിച്ച് തളർന്ന പശുക്കൾക്കും മെഡിക്കൽ പർണ്ണശാലയൊരുക്കി രാജസ്ഥാനിൽ ഒരു യോഗി..... 💞👌 ഇങ്ങനെയുള്ള വിഡിയോകൾ കേരളത്തിലെ പൊട്ടാ കിണറ്റിൽ വർഷങ്ങളോളം മുങ്ങി കിടക്കുന്നവരെ പോലെ കിടക്കുന്നവർ കണ്ണ് നിറയെ😔 കാണട്ടെ 😔
മൃഗാശുപത്രി ഗംഭീരം. കൊടുത്തേകുന്ന സൗകര്യങ്ങൾ വച്ച് നോക്കുമ്പോൾ അത് സങ്കല്പിച്ച് നടപ്പിൽ ആക്കിയ ആളെ നമ്മൾ അഭിനന്ദിക്കണം. ഇത് കണ്ട് പിടിച്ച് ക്യാമറയിൽ പകർത്തിയ മെയിന് ഡ്രൈവറിനും നന്ദി. ഇത് കാണുമ്പോൾ നമ്മുടെ പിന്നോകവസ്തേ പട്ടി ഉള്ള മുന്നറിയിപ്പ് കൂടി ആണ്.
ദേശാടന പക്ഷികളുടെയും , മൃഗ സംരക്ഷണ മൾട്ടി സ്പെഷ്യാലിറ്റിയുടെയും അതിലുപരി ലോറി ആക്സിഡന്റ് കണ്ട ജലജയുടെ പ്രാർത്ഥനയുടെ ശക്തിയും എല്ലാം കൂടി എന്റെ മനസ്സിനെ കുറച്ചുകൂടി പരിശുദ്ധം ആക്കി. നന്ദി ... നമസ്കാരം....❤❤❤🙏🙏🙏
രതീഷ് ഓരോ ദിവസവും വളരെ വ്യത്യസ്തമായ കാഴ്ചകൾ കാണിച്ചു തരുന്നതിന് നന്ദിയും കടപ്പാടും അറിയിക്കുന്നു എന്റെ അറിവിലും എന്റെ ജീവിതത്തിലും ആദ്യമായിട്ടാണ് മിണ്ടാപ്രാണികളെ ഇങ്ങനെ ശുശ്രൂഷിക്കുന്ന ഒരു സ്ഥാപനം കാണുന്നത് വീഡിയോ എടുക്കുന്നതും സംസാരിക്കുന്നതും എല്ലാം കൊള്ളാം നല്ലതാണ് അതിനാണ് ഞങ്ങൾ കാത്തിരിക്കുന്നത് പക്ഷേ ഒരു സെക്കൻഡ് പോലും ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ വിടരുത് ഓരോ ദിവസവും റോഡിൽ വാഹനമായി ഇറങ്ങുമ്പോഴും ഓരോരോ സന്ദർഭത്തിനനുസരിച്ച് ഉണ്ടാകുന്ന കാര്യങ്ങളിൽ നിന്ന് പുതിയ പുതിയ കാര്യങ്ങൾ ഡ്രൈവിങ്ങിൽ പഠിച്ചു കൊണ്ടിരിക്കും അതാണ് ഡ്രൈവിംഗ് ഒരിക്കലും പഠിച്ചു പൂർത്തിയാക്കാൻ പറ്റാത്ത ഒരു തൊഴിലും ഒരു ചെലവുമില്ലാതെ പണിയായുധങ്ങളും മറ്റു സാധനങ്ങളോ ഒന്നുമില്ലാതെ സുഖമായി ചെയ്യാവുന്ന ഒരു തൊഴിൽ വളരെ ശ്രദ്ധിക്കുക കരുതലോടുകൂടി മുന്നോട്ടുപോവുക ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം 😭
രതീഷ് ബ്രോ ആയാലും ജലജാ മേടം ആയാലും നമിക്കേണ്ട ഒരുകാര്യം അവർക്കു സ്നേഹം മാത്രമാണ് നല്ലവിനയത്വ മാണ് പരസ്പരംനല്ല കരുതൽ അതുമക്കളോടുംസർവ്വ മനുഷ്യരോടും ♥️♥️♥️🙏🙏🙏🙏
Thanks for the lovely walk through the animal hospital. Glad to see the dedication of all the people in taking care of the poor animals. Take care and hope to see more new sites as you travel along.
Hospital for animals on the highways. These animals met with road accidents, being treated in neat and clean environment. Humanity to the core. Great. May GOD bless them. Valuable coverage by the driving team.
കുറച്ചു കൂടി നല്ല കാമറ ഉപയോഗിക്കാൻ ശ്രമിക്കണം. zoom ചെയ്ത് കാണിക്കാൻ പറ്റുന്ന തരത്തിലുള്ളത്. ഇപ്പോൾ വിഷ്വലുകൾക്ക് ക്ലാരിറ്റി ക്കുറവും ഉണ്ട് . ശ്രദ്ധിക്കുമല്ലോ
കൊള്ളാം . നിങ്ങള്ളേ ഒന്നു കാണാൻ പറ്റുവോ ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആണ്. നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്. ക്യാമറാമാൻ അടിപൊളിയാണ് ട്ടോ നല്ലത് ഷൂട്ട് ചെയ്യുന്നുണ്ട് അടിപൊളി. മറ്റുള്ളവർക്ക് മനസ്സിലാകാത്ത കാര്യങ്ങൾ എല്ലാം നിങ്ങൾ നല്ല രീതിയിൽ വിശദീകരിച്ച് പറയുന്നുണ്ടല്ലോ നല്ല കാര്യമാണ്. ഗോശാലയിൽ പോകാൻ പറ്റിയ ഒരു വലിയൊരു അനുഗ്രഹമാണ്. നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ👌👌👌👌
thank you Puthettu team for showing your followers that wonderful MSH for animals and also the dedicated team that looks after those poor animals. Our country is known for its hospitality towards every living thing and that is why our country is famous among the comity of nations.
it is wonder to know that a multi specialty hospital for animals thank you puthettu team for giving us a valuable information from your Rajasthan trip all the best and may God bless you for a safe and happy journey.
നിങ്ങളുടെ സംസാരം കേൾക്കാൻ സൂപ്പറാ സമയം പോണതറിയില്ല,✨♥️ ഞാൻ വീട്ടിൽ ഇരുന്ന് ലടാകിൽ പോയി വന്നു 😌✨😹 Thank you for giving such an amazing experience of travel.🎉☺️
Though I stay in Delhi, I never saw such scenes. I dont think many of us know about the Multi specialty vet Hospital with such a vast facilities exists.😇😇
ഇങ്ങനെയും ഒരു ഹോസ്പിറ്റലോ.,.. My God.... നമ്മുടെ ഇന്ത്യ... ദൈവമേ പല കാര്യങ്ങളും അറിയാതെ എന്റെ രാജ്യത്തെ തുചീകരിച്ചു ചിന്തിച്ചിട്ടുണ്ടെന്ക്കിൽ എന്നോട് ക്ഷമിക്കണേ 🙏..., ഭാരതം എന്നാൽ പാരിൻ നടുവിൽ കേവലം ഒരു പിടി മണ്ണല്ല 💪🙏 ഭാരത ദർശനത്തിന്റെ ശ്രേഷ്ഠ പദവിയിലേക്ക് കാഴ്ചക്കാരെ ഉയർത്താൻ നിങ്ങൾക്കായി..... Well done 👌👌 accident ന്റെ ആ ഇരുട്ടത്തെ മാനുഷ്യ ഐക്യ പ്രയത്നത്തിന്റെ ആ അപാര അതുല്യത സ്വർഗം വിലയിട്ട് രേഖപ്പെടുത്തും.,.. അവരെയെല്ലാം ദൈവം കാക്കെട്ടെ!!!! Go ahead പുത്തെത് 👍 (ചിലപ്പോൾ ക്രൂര ആകുന്നതു ക്ഷമിച്ചേക്കണേ.... ക്ഷമിക്കില്ലേ?)
Hi, Sunday Good Morning. The Migratory Birds Flock is a feast to the eye. Next the lodge for sick animals is also a very kind gesture by Welfare States. Now we realize, how cruel we are towards animals.Thanks for showing all new views. Have a safe trip.
നിങ്ങളുടെ സഹജീവി സ്നേഹം കാണുമ്പോൾ സന്തോഷം ❤❤സാധാരണ ഇങ്ങനെയുള്ള അവസരങ്ങളിൽ വണ്ടി നിർത്താതെ വിട്ടുപോകുന്ന ആൾകാർ ആണുള്ളത്. എത്ര ശ്രദ്ധിച്ചാലും അപകടങ്ങൾ സംഭവിക്കാം അവരെ സഹായിക്കാനുള്ള നല്ല മനസാണ് വേണ്ടത് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
Showing migrating birds are beautiful. Nice experience with Ghoshala Hospital . Ho! that accident any how driver is safe. So it is getting cold good night👍...
ഇതിന് മുന്നേ തിരിഞ്ഞ് പോയിരുന്നെങ്കിൽ ഈ ആശുപത്രി കാഴ്ച പ്രേക്ഷകരെ കാണിക്കാൻ കഴിയുമായിരുന്നോ?? ഇറങ്ങി വീഡിയോ എടുത്ത് അത്ഭുതകാഴ്ച കാണിച്ചതിന് മൂന്നുപേർക്കും നന്ദി. 👌🏻👌🏻👌🏻👍🏻👍🏻👍🏻
So pleasing to see the migratory bird flock and even the best neat vet centre for all the animals even with disabilities. 🎉 Never ever seen such a good cattle caring and resting place in any Indian posts .Such a noble venture!!!❤
പരമ കാരുണൃവായ ദൈവം സര്‍വ്വ മനുഷൃരേയും ഇതുപോലുള്ള അപകടത്തില്‍ നിന്നും കാത്തു രക്ഷിക്കട്ടേ !! ആമീന്‍ നിങ്ങള്‍ മൂന്ന് പേരും വളരേ ശ്രദ്ധയില്‍ വണ്ടി ഓടിക്കുണം ഈ അപകട രംഗം ഹൃദയമിടിപ്പോടു കൂടിയാണ് കണ്ടത് ആ ട്രൈവര്‍ക്ക് ഒരപാത്തും വരല്ലേ എന്നം പ്രാര്‍ത്ഥിക്കുന്നു !!!
Super episode. When seeing the animals hospital, it added the beauty of the episode. Also happy to seechai giving feed to the cattle.shocked to see the accident in live. Be careful. Have a safe trip❤
ശരിക്കും ഈ കഴിച്ച ഞാൻ കണ്ട😊പ്പോൾ ആദ്യം എൻന്റെ അലോ ജീച്ചത് മനുഷ്യരില്ലും അഗ വൈയികല്ല്യാം മുള്ള മനുഷ്യാ രും ഈ ഭുമിയിൽ ജീവിക്കുന്നുണ്ട് ആ രം തിരിഞ്ഞു നോക്കില്ല എന്നു മാത്രം എന്താ യ ല്ലാം നീങ്ങൾ തരുന്ന കഴിച്ച കൾ തരുന്നതിന് നന്ദി മുന്ന് പേർക്കും അനുമോദനങ്ങൾ
മനുഷ്യർക്ക് വിലയില്ലാത്ത ഈ കാലത്ത് മൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുന്ന ആ മനുഷ്യ സ്നേഹികളെ ദൈവം അനുഗ്രഹിക്കട്ടെ. ഇത്തരത്തിലുള്ള വീഡിയോസ് ഞങ്ങളിലേയ്ക്ക് എത്തിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ...
A6rrr32⁴
ഇങ്ങിനെയാണെങ്കിൽ ഇടക്കൊക്കെ വഴി തെറ്റിയാലും കുഴപ്പമില്ല
ഈ ചാനലിൽ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡ്👌👍
മൃഗങ്ങളെ ഇങ്ങനെ സംരക്ഷിക്കുന്ന ഒരു hospital കാണിച്ചു തന്നതിന് നന്ദി... Puthettu travels 🙏🏻❤️
ഇത്തെ വീഡിയോ സൂപ്പർ നിങ്ങളെ വഴിമാറിയാലും, കാഴ്ചകൾക്ക് കുറവില്ല. യാത്ര സുഖകരമായി തിരട്ടെ ! ഈശ്വരൻ അനുഗ്രഹിക്കട്ടെ🙌🙌🙌🙌🙌
പശുക്കളെ സംരക്ഷിക്കുന്ന ആശുപത്രി കണ്ട് നല്ല സന്തോഷം തോന്നി ...
In Kerala hindu eat cow meat,
Cow meat allada myre ox meat he😌@@theempire3849
അത്രയും വലിയ ഒരു ആക്‌സിഡന്റ് വീഡിയോ എടുക്കാൻ പറ്റിട്ടും അത് thumbnail ആക്കാതെ മറ്റൊരു പോസറ്റീവ് കാര്യം thumbnail ആക്കിയ puthettu travelsinu അഭിനന്ദനങ്ങൾ ❤❤❤
വ്യത്യസ്ത മായ മൃഗ ചികിത്സാലയം ഇതുവരെ കാണാത്ത കാഴ്ചകൾ.. യാത്ര ഗംഭീരം... 👍👍👍
മൃഗങ്ങളുടെ hospital ആദ്യമായി കാണുകയാണ് , അതും ഇത്രയും വൃത്തിയും അടുക്കും ചിട്ടയോടും കൂട്ടി, നന്ദി ജലജ, രതീഷ് കാഴ്ചകൾക്ക്❤❤
ഒരുപാട് അപകടങ്ങൾ ഈ യാത്രയിൽ കണ്ടു. ഒപ്പം സഹജീവികളോട് കരുണ കാണിക്കാൻ നല്ല മനസ്സ് കാണിക്കുന്ന കുറേ ആളുകളും.. സൂക്ഷിച്ചു പോവുക.. ശുഭയാത്ര. 🙏🙏🙏❤💙❤
മൃഗങ്ങളിൽനിന്നും ആദായം മാത്രം പ്രതീക്ഷിക്കുന്ന ജനങ്ങൾ ഇതൊക്കെ ഒന്നു കാണുന്നത് നല്ലത്.
നോർത്ത് ഇന്ത്യയിൽ മിക്കവാറും സംസ്ഥാനങ്ങളിൽ ഗ്രാമങ്ങൾതോറും പ്രവർത്തിച്ചുവരുന്നു ❤️❤️❤️🙏
ഇന്നത്തെ കാഴ്ചകൾ വളരെ വ്യത്യസ്തമായിരുന്നു.🙏👍🥰❤️
മനുഷ്യന് അപകടം സംഭവിച്ചപ്പോൾ രക്ഷിക്കാൻ കുറെ മനുഷ്യർ ഉണ്ടായിരുന്നു. മൃഗങ്ങൾക്ക് അത്തരം സഹായത്തിന് ആരും ഇല്ലെന്ന സത്യം തിരിച്ചറിഞ്ഞ ആ മൃഗസംരക്ഷണ പ്രസ്ഥാനത്തിന്റെ പ്രാധാന്യം എത്രയാണെന്ന് മനസ്സിലാക്കേണ്ടത്.👍🙏😊
15 എപ്പിസോഡ് പല പ്രാവിശ്യം കണ്ടു 15മത്തേ എപ്പിസോഡ് കണ്ടപ്പോൾ ദേശാടന പക്ഷികൾ പറക്കുന്നത് വളരെ മനോഹരമായ കാഴ്ചകൾ കണ്ടും സന്തോഷം തോന്നി ഗോശാല കണ്ടു അൽഭുതം തന്നെ ഇത്രയും പശു കാള പക്ഷികളുടെ ആശുപത്രി അവർക്കു ഭക്ഷണം പാകം ചെയ്യുന്നത് ചികിത്സ എല്ലാം വളരെ ഭംഗിയായി ചിത്രീകരിച്ച രതീഷിനു ജലജ്ജകൂം പിന്നെ ചായികും എന്റെ നമസ്കാരം ശുഭയാത്ര 🙏🙏🙏🧡💛💙🚛
ഇതുവരെ ഒരു ചാനലും കാണിക്കാത്ത കാഴ്ചയാണ് നിങ്ങൾ കാണിച്ചുതന്നത്. അതിന്ന് പ്രത്യേകമൊരു നമസ്കാരം. എത്ര നീട്ടായിട്ടാണ് അതിനെ സംരെക്ഷിക്കുന്നത്. അതിന്ന് തന്നെ ദൈവത്തിന്റെഒരു കണ്ണ് എപ്പോഴുമുണ്ടാകും. ഇതെല്ലാമാണ് കാണേണ്ട കാഴ്ചകൾ. ഇനിയും ഇതുപോലത്തെ കാഴ്ചകൾ പ്രതീക്ഷിക്കുന്നു.
Ofcourse yes
വളരെ മനോഹരമായൊരു episode ആയിരുന്നു. പലതരം പക്ഷികളെയും മൃഗങ്ങളെയും, അവക്കുവേണ്ടിയുള്ള ആശുപത്രയും കാണാൻ അവസ്സരം തന്നതിന് നന്ദി, അഭിനന്ദനങ്ങൾ👌🎉
പക്ഷി മൃഗാദികളുടെ മൾട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റൽ
വിശദമായി കാണിച്ചുതന്നത്തിന് നന്ദി,
അവറ്റകളെ കണ്ടപ്പോൾ കുറച്ച് വിഷമം തോന്നിയെങ്കിലും അതിലുപരി ഒത്തിരി സന്തോഷം തോന്നി .
വഴിയിൽ കിടന്ന് തീരേണ്ട ജീവനുകളെ സംരക്ഷിക്കാൻ
അവർ കാണിക്കുന്ന ആ സന്മനസ്സിന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്.
മൃഗങ്ങളുടെ ആശുപത്രി അദ്ഭുതം തന്നെ .....super.,episod..👍👍👍
നിങ്ങളുടെ വീഡിയോ വിൽ എനിക്ക് എറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആയിരുന്ന ഇത് - നന്ദീ
ദേശാടന പക്ഷിക്കൂട്ടവും പക്ഷി മൃഗാദികളുടെ ചികിത്സാ കേന്ദ്രവും ഒരു വ്യത്യസ്തമായ ദൃശ്യാനുഭവം. വളരെ നന്ദി.
വികലാംഗരായ പശുക്കൾക്കും മിണ്ടാ പ്രാണികൾക്കും അസുഖം ബാധിച്ച് തളർന്ന പശുക്കൾക്കും മെഡിക്കൽ പർണ്ണശാലയൊരുക്കി രാജസ്ഥാനിൽ ഒരു യോഗി..... 💞👌
ഇങ്ങനെയുള്ള വിഡിയോകൾ കേരളത്തിലെ പൊട്ടാ കിണറ്റിൽ വർഷങ്ങളോളം മുങ്ങി കിടക്കുന്നവരെ പോലെ കിടക്കുന്നവർ കണ്ണ് നിറയെ😔 കാണട്ടെ 😔
കരുണയും കാരുണ്യവും നിങ്ങളുടെ ചാനലിലൂടെ ഇന്ന് കുറെ പേര് കണ്ടു 1000 നന്ദി ട്ടോ ❤️❤️❤️❤️❤️👍
മൃഗാശുപത്രി ഗംഭീരം. കൊടുത്തേകുന്ന സൗകര്യങ്ങൾ വച്ച് നോക്കുമ്പോൾ അത് സങ്കല്പിച്ച് നടപ്പിൽ ആക്കിയ ആളെ നമ്മൾ അഭിനന്ദിക്കണം. ഇത് കണ്ട് പിടിച്ച് ക്യാമറയിൽ പകർത്തിയ മെയിന് ഡ്രൈവറിനും നന്ദി. ഇത് കാണുമ്പോൾ നമ്മുടെ പിന്നോകവസ്തേ പട്ടി ഉള്ള മുന്നറിയിപ്പ് കൂടി ആണ്.
ആക്‌സിഡന്റ് കണ്ടപ്പോൾ നിർത്തിയ ആ സഹായ മനസ്കത. ഒത്തിരി ബഹുമാനം 👍👍👍❤️❤️❤️
ദേശടനപക്ഷികളെ കണ്ടപ്പോൾ ഉള്ള ജലജ ചേച്ചിയുടെ ഒരു സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰മൂവർക്കും 🥰ശുഭദിനം
ഈ വീഡിയോ സൂപ്പർ ❤️😍പിന്നെ മൃഗങ്ങളെ സംരെക്ഷിക്കുന്ന ഹോസ്പിറ്റൽ പിന്നെ ഒരു അപകടം കണ്ട് അതിന് സഹായിക്കാൻ കാണിച്ച മനസ്സ് ❤️❤️👍👍🌹🌹😍😍❤️
നമസ്കാരം നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി❤
ഒരു പാട് സന്തോഷം അനുഭവിച്ച ഒരു യാത്രയായിരുന്നു ഇത് God bless you
ചായ്ക്കും ജലജ ചേച്ചിക്കും രതീഷ് ചേട്ടനും നല്ല ഒരു സുദിനം നേരുന്നു.വ്യത്യസ്തങ്ങളായ പുതിയ പുതിയ കാഴ്ചകൾ വീണ്ടും വീണ്ടും കാണാൻ കാത്തിരിക്കുന്നു.
ഇ ത്രയും മനോഹരമായതും വ്യത്യസ്തവും ആയ കാഴ്ച k കാണിച്ചുതന്നതിൽ നന്ദി 🙏🙏🙏.... God blessing you 👏👏👏
ദേശാടന പക്ഷികളുടെയും , മൃഗ സംരക്ഷണ മൾട്ടി സ്പെഷ്യാലിറ്റിയുടെയും അതിലുപരി ലോറി ആക്സിഡന്റ് കണ്ട ജലജയുടെ പ്രാർത്ഥനയുടെ ശക്തിയും എല്ലാം കൂടി എന്റെ മനസ്സിനെ കുറച്ചുകൂടി പരിശുദ്ധം ആക്കി. നന്ദി ... നമസ്കാരം....❤❤❤🙏🙏🙏
ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു multispeciality hospital കാണുന്നത്...nice video and good presentation 🥰🥰🥰🥰
വീഡിയോ വരാൻ ഞാൻ എന്നും കാത്തിരിക്കും. ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നു. ദേശാടനപ്പക്ഷികളുടെ കാഴ്ചകൾ സൂപ്പർ. എല്ലാവർക്കും സ്നേഹത്തോടെ ....❤❤❤
രതീഷ് ഓരോ ദിവസവും വളരെ വ്യത്യസ്തമായ കാഴ്ചകൾ കാണിച്ചു തരുന്നതിന് നന്ദിയും കടപ്പാടും അറിയിക്കുന്നു എന്റെ അറിവിലും എന്റെ ജീവിതത്തിലും ആദ്യമായിട്ടാണ് മിണ്ടാപ്രാണികളെ ഇങ്ങനെ ശുശ്രൂഷിക്കുന്ന ഒരു സ്ഥാപനം കാണുന്നത് വീഡിയോ എടുക്കുന്നതും സംസാരിക്കുന്നതും എല്ലാം കൊള്ളാം നല്ലതാണ് അതിനാണ് ഞങ്ങൾ കാത്തിരിക്കുന്നത് പക്ഷേ ഒരു സെക്കൻഡ് പോലും ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ വിടരുത് ഓരോ ദിവസവും റോഡിൽ വാഹനമായി ഇറങ്ങുമ്പോഴും ഓരോരോ സന്ദർഭത്തിനനുസരിച്ച് ഉണ്ടാകുന്ന കാര്യങ്ങളിൽ നിന്ന് പുതിയ പുതിയ കാര്യങ്ങൾ ഡ്രൈവിങ്ങിൽ പഠിച്ചു കൊണ്ടിരിക്കും അതാണ് ഡ്രൈവിംഗ് ഒരിക്കലും പഠിച്ചു പൂർത്തിയാക്കാൻ പറ്റാത്ത ഒരു തൊഴിലും ഒരു ചെലവുമില്ലാതെ പണിയായുധങ്ങളും മറ്റു സാധനങ്ങളോ ഒന്നുമില്ലാതെ സുഖമായി ചെയ്യാവുന്ന ഒരു തൊഴിൽ വളരെ ശ്രദ്ധിക്കുക കരുതലോടുകൂടി മുന്നോട്ടുപോവുക ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം 😭
Wonderful episode
ദേശാടന പക്ഷികൾ
പക്ഷിമൃഗാശുപത്രി...
പുതിയ അറിവും കാഴ്ചയും..💃💃🥰
കാഴ്ചകൾക്കു ഹൃദയംഗമായ നന്ദി.
ജീവിതത്തിൽ ആദ്യമായി കണ്ട കാഴ്ച. മിണ്ടപ്രാണികളുടെ സങ്കടം കണ്ടപ്പോൾ അതിയായ വിഷമം. അവർക്കു ഇത്രയും care നൽകുന്നവർക് പുണ്യം കിട്ടും.
❤WHAT A BEAUTIFUL SEEN❤ANIMALS & BIRDS HOSPITAL❤GURUJIS MENTAL DECISION IS APPRECIATED❤SUPER CUTE VIDEO❤SO SAD TO HANDICAP ANNIMELS GOD BLESS THEM❤
വളരെ രസകരമായ വീഡിയോ...അവസാനം വരെ ആകാംഷ ഭരിതം...കൂടെ 06.45 ലെ ഡയലോഗ് ആരും ശ്രദ്ധിച്ചില്ല😅😅😅
തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ അയിരുന്നു ഇന്നത്തേത് ,thank you teams
വ്യത്യസ്ഥമാം കാഴ്ചകൾ , കരുണാർദ്രമായ വിവരണം , നന്ദി പ്രിയരെ❤ ആശംസകൾ😊
രതീഷ് ബ്രോ ആയാലും ജലജാ മേടം ആയാലും നമിക്കേണ്ട ഒരുകാര്യം അവർക്കു സ്നേഹം മാത്രമാണ് നല്ലവിനയത്വ മാണ് പരസ്പരംനല്ല കരുതൽ അതുമക്കളോടുംസർവ്വ മനുഷ്യരോടും ♥️♥️♥️🙏🙏🙏🙏
Thanks for the lovely walk through the animal hospital. Glad to see the dedication of all the people in taking care of the poor animals. Take care and hope to see more new sites as you travel along.
രാവിലെ വീഡിയോ കാണാൻ കാത്തിരിക്കും. ദേശാടന കിളികൾ നല്ല കാഴ്ച സമ്മാനിച്ചു. Weldone Ratheesh 😄😄
Hospital for animals on the highways. These animals met with road accidents, being treated in neat and clean environment. Humanity to the core. Great. May GOD bless them. Valuable coverage by the driving team.
മൂന്നു പേർക്കും നല്ലൊരു
ദിവസം നേരുന്നു ❤
Unde....കാത്തിരിക്കുന്നു❤. പക്ഷി മൃ ഗാ ദികൾ കുള്ള ഹോസ്പിറ്റൽ, ആലയം ഒരു അ ൽഭൂതം തന്നെ
ഭഗവാനേ ഗുരുവായൂരപ്പാ ഇതൊക്കെ കാണുമ്പോൾ പേടിയാണ്. എല്ലാവരും നന്നായി സൂക്ഷിച്ചു പോവുക. ഏതായാലും എല്ലാവരും സുഖമായി യാത്രചെയ്യുക.
കണ്ണും മനസ്സും നിറഞ്ഞ കാഴ്ച്ച
Animals ne protect cheyunnathu kandu enthu nalla manassu God bless all of them
കുറച്ചു കൂടി നല്ല കാമറ ഉപയോഗിക്കാൻ ശ്രമിക്കണം. zoom ചെയ്ത് കാണിക്കാൻ പറ്റുന്ന തരത്തിലുള്ളത്. ഇപ്പോൾ വിഷ്വലുകൾക്ക് ക്ലാരിറ്റി ക്കുറവും ഉണ്ട് . ശ്രദ്ധിക്കുമല്ലോ
Manoharamaya video ayirunnu.accident kandappol pedichum poyi.
Ghoshala seen is really nice with so many injured cows taken care .Migratory birds and horrible truck accidents .Drive carefully and safe journey
❤
കൊള്ളാം . നിങ്ങള്ളേ ഒന്നു കാണാൻ പറ്റുവോ ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആണ്. നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്. ക്യാമറാമാൻ അടിപൊളിയാണ് ട്ടോ നല്ലത് ഷൂട്ട് ചെയ്യുന്നുണ്ട് അടിപൊളി. മറ്റുള്ളവർക്ക് മനസ്സിലാകാത്ത കാര്യങ്ങൾ എല്ലാം നിങ്ങൾ നല്ല രീതിയിൽ വിശദീകരിച്ച് പറയുന്നുണ്ടല്ലോ നല്ല കാര്യമാണ്. ഗോശാലയിൽ പോകാൻ പറ്റിയ ഒരു വലിയൊരു അനുഗ്രഹമാണ്. നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ👌👌👌👌
ശുഭദിനം മൂന്നുപേർക്കും ❤❤❤
മൃഗങ്ങളുടെ ഹോസ്പിറ്റൽ വ്യത്യസ്തമായ കാഴ്ച്ച
thank you Puthettu team for showing your followers that wonderful MSH for animals and also the dedicated team that looks after those poor animals. Our country is known for its hospitality towards every living thing and that is why our country is famous among the comity of nations.
In Kerala all hindu are busy in eating beef
🙏
മലയാളത്തിൽ പറഞ്ഞാൽ എനിക്ക് മനസ്സിലാകും
മറുപടി മലയാളത്തിൽ മാത്രം പറയുക മറ്റു ഭാഷകൾ അറിവില്ലായിരുന്നു,
ജലജ ചേച്ചി എന്ന് ഞാൻ പറയുകയില്ല എന്റെ പ്രായമില്ല സഹോദരിക്ക്
Chechi Rajasthan ally.. Ajemer dharggayil onne povany
സ്വാമിജിചെയ്യുന്നത്
ഒരു മഹത്തായ പുണ്യ
കര്‍മ്മം തന്നെ.
സ്വാമിജിയ്ക് പാദനമസ്കാരം.
ഗോ ചികിത്സാലയം ഒരു വ്യത്യസ്ത കാഴ്ച തന്നെ യായിരുന്നു🎉
ഒരു പാട് ഇഷ്ടപെട്ട വീഡിയോ .
ജീവിതത്തിൽ കാണാത്ത കായ്ച്ച കാണിച്ചു തന്ന 3 പേർക്കും ബിഗ് ഹായ് ❤️❤️
it is wonder to know that a multi specialty hospital for animals thank you puthettu team for giving us a valuable information from your Rajasthan trip all the best and may God bless you for a safe and happy journey.
നിങ്ങളുടെ സംസാരം കേൾക്കാൻ സൂപ്പറാ സമയം പോണതറിയില്ല,✨♥️
ഞാൻ വീട്ടിൽ ഇരുന്ന് ലടാകിൽ പോയി വന്നു 😌✨😹
Thank you for giving such an amazing experience of travel.🎉☺️
ഇന്നത്തെ വീഡിയോ ഒരു സ്പെഷ്യൽ തന്നെയാണ്...
Though I stay in Delhi, I never saw such scenes. I dont think many of us know about the Multi specialty vet Hospital with such a vast facilities exists.😇😇
ഇങ്ങനെയും ഒരു ഹോസ്പിറ്റലോ.,.. My God.... നമ്മുടെ ഇന്ത്യ... ദൈവമേ പല കാര്യങ്ങളും അറിയാതെ എന്റെ രാജ്യത്തെ തുചീകരിച്ചു ചിന്തിച്ചിട്ടുണ്ടെന്ക്കിൽ എന്നോട് ക്ഷമിക്കണേ 🙏..., ഭാരതം എന്നാൽ
പാരിൻ നടുവിൽ
കേവലം ഒരു പിടി
മണ്ണല്ല 💪🙏
ഭാരത ദർശനത്തിന്റെ ശ്രേഷ്ഠ പദവിയിലേക്ക് കാഴ്ചക്കാരെ ഉയർത്താൻ നിങ്ങൾക്കായി..... Well done 👌👌 accident ന്റെ ആ ഇരുട്ടത്തെ മാനുഷ്യ ഐക്യ പ്രയത്നത്തിന്റെ ആ അപാര അതുല്യത സ്വർഗം വിലയിട്ട് രേഖപ്പെടുത്തും.,.. അവരെയെല്ലാം ദൈവം കാക്കെട്ടെ!!!! Go ahead പുത്തെത് 👍 (ചിലപ്പോൾ ക്രൂര ആകുന്നതു ക്ഷമിച്ചേക്കണേ.... ക്ഷമിക്കില്ലേ?)
Hi, Sunday Good Morning. The Migratory Birds Flock is a feast to the eye. Next the lodge for sick animals is also a very kind gesture by Welfare States. Now we realize, how cruel we are towards animals.Thanks for showing all new views. Have a safe trip.
ഇത്പോലെ യുള്ള കാഴ്ചകൾ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
ഹായ്, ജലജ, രതീഷ്, ചായ്, ഗുഡ് മോർണിങ്
Thank you very much for this episode 🙏 puthettu travel vlog team ❤️ Ratheesh&Jalaja
വടകര- യിൽ നിന്നും ആശംസകൾ
നിങ്ങളുടെ സഹജീവി സ്നേഹം കാണുമ്പോൾ സന്തോഷം ❤❤സാധാരണ ഇങ്ങനെയുള്ള അവസരങ്ങളിൽ വണ്ടി നിർത്താതെ വിട്ടുപോകുന്ന ആൾകാർ ആണുള്ളത്. എത്ര ശ്രദ്ധിച്ചാലും അപകടങ്ങൾ സംഭവിക്കാം അവരെ സഹായിക്കാനുള്ള നല്ല മനസാണ് വേണ്ടത് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
Showing migrating birds are beautiful. Nice experience with Ghoshala Hospital . Ho! that accident any how driver is safe. So it is getting cold good night👍...
ഇതിന് മുന്നേ തിരിഞ്ഞ് പോയിരുന്നെങ്കിൽ ഈ ആശുപത്രി കാഴ്ച പ്രേക്ഷകരെ കാണിക്കാൻ കഴിയുമായിരുന്നോ?? ഇറങ്ങി വീഡിയോ എടുത്ത് അത്ഭുതകാഴ്ച കാണിച്ചതിന് മൂന്നുപേർക്കും നന്ദി. 👌🏻👌🏻👌🏻👍🏻👍🏻👍🏻
ഈ കാഴ്ച്ച കാണിച്ചു തന്നതിന് Puthetu travel vloginu നന്ദി
❤️നല്ലരുദിവസം നേരുന്നു 🥰🥰..
❤❤❤❤❤❤super super video ❤❤❤chattaaaaa Chachi &chayi Hai ❤❤Happy journey ❤❤God bless all ❤❤
തികച്ചും ഒരു നല്ല കാരുണ്യ പ്രവർത്തി. നമിക്കുന്നു. 🙏
So pleasing to see the migratory bird flock and even the best neat vet centre for all the animals even with disabilities. 🎉 Never ever seen such a good cattle caring and resting place in any Indian posts .Such a noble venture!!!❤
They all are busy eating beef
❤🎉
പരമ കാരുണൃവായ ദൈവം സര്‍വ്വ മനുഷൃരേയും ഇതുപോലുള്ള അപകടത്തില്‍ നിന്നും കാത്തു രക്ഷിക്കട്ടേ !! ആമീന്‍ നിങ്ങള്‍ മൂന്ന് പേരും വളരേ ശ്രദ്ധയില്‍ വണ്ടി ഓടിക്കുണം ഈ അപകട രംഗം ഹൃദയമിടിപ്പോടു കൂടിയാണ് കണ്ടത് ആ ട്രൈവര്‍ക്ക് ഒരപാത്തും വരല്ലേ എന്നം പ്രാര്‍ത്ഥിക്കുന്നു !!!
ദൈവം നിങ്ങളെ മനുഷ്യശക്തിയാൽ അനുഗ്രഹിക്കട്ടെ
Siberian Bird mast look
be safe, take enough rest and sleep.. and happy journey....
Oh my Goodness, what a bad situation. Shai bro looks so scared. Another thing went through my mind was, it's so important to have trustworthy drivers.
നല്ല കാഴ്ച്ചകൾ നന്മ നിറഞ്ഞ കാഴ്ച്ചകൾ ❤❤❤❤😂😂😂😂
Thanks for this special episode 🎉🎉🎉❤❤❤
3 പേർക്കു o നല്ല ഒരു ദിവസം നേരുന്നു
Goodmorning, ജലജ രതീഷ്, & ചായ്
പക്ഷി കന്നു കാലി കളെ പരിചരിക്കുന്ന സ്വാമിജിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
Super episode. When seeing the animals hospital, it added the beauty of the episode. Also happy to seechai giving feed to the cattle.shocked to see the accident in live. Be careful. Have a safe trip❤
ഇന്നത്തേത് അടിപൊളി കാഴ്ചയാണ്
ശരിക്കും ഈ കഴിച്ച ഞാൻ കണ്ട😊പ്പോൾ ആദ്യം എൻന്റെ അലോ ജീച്ചത് മനുഷ്യരില്ലും അഗ വൈയികല്ല്യാം മുള്ള മനുഷ്യാ രും ഈ ഭുമിയിൽ ജീവിക്കുന്നുണ്ട് ആ രം തിരിഞ്ഞു നോക്കില്ല എന്നു മാത്രം എന്താ യ ല്ലാം നീങ്ങൾ തരുന്ന കഴിച്ച കൾ തരുന്നതിന് നന്ദി മുന്ന് പേർക്കും അനുമോദനങ്ങൾ
Super vedeo. Very nice.👌👌❤❤❤
The best episode ever. ❤❤
Multi Special Hospital super❤
ഓരോരാജ്യ ത്തെയും കാലാവസ്ഥ മാറ്റത്തിനുസരിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കും
നല്ല വീഡിയോ......
ദേശാടന പക്ഷേ കാണിച്ചു തന്നതിന് ഒത്തിരി ഒത്തിരി സന്തോഷം
❤❤❤❤❤❤❤❤❤❤❤നല്ലൊരു വീഡിയോ 👍. കേരളത്തിൽ അംഗ വൈക ല്യം വരുന്നതിനെ ടേബിളിൽ ആക്കും 🙏
മൃഗങ്ങളെ സംരക്ഷിക്കുന്നത് കണ്ടപ്പോൾ സത്യമായിട്ടും അവർക്കൊരു സല്യൂട്ട് കൊടുക്കാൻ തോന്നി എന്ത് വൃത്തിയായിട്ട് നോക്കുന്നു