Star Magic | Flowers | Ep# 613

Поделиться
HTML-код
  • Опубликовано: 5 окт 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്തി സ്റ്റാർ മാജിക്. വേദിയെ പൊട്ടിചിരിപ്പിച്ച് കൗണ്ടർ രാജാക്കന്മാരായ തങ്കുവും അടിമാലിയും. ആഘോഷത്തിന്റെ ചിരിമഴ കൊളുത്താൻ സ്റ്റാർ മാജിക് വേദിയിൽ കലാഭവൻ ഷാജോണും!!
    "Flowers Star Magic" is winning the hearts of the audience with entertaining games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a massive fan following. Actor Kalabhavan Shajohn is set to make an appearance on the show. Don't forget to tune in to Star Magic for many special performances for the audience!!
    #StarMagic

Комментарии • 589

  • @RajeshP-ce7od
    @RajeshP-ce7od Год назад +88

    കണ്ണൂർ സ്‌ക്വർഡ് കണ്ടു അസ്സീസ്ക്ക പെർഫോമൻസ് പൊളി..... മമ്മൂക്കയുടെ കൂടെ ഫുൾ സീനിലും അടിപൊളി.... 👌👌👍👍👍 സ്റ്റാർ മാജിക്കിന്‌ അഭിമാന നിമിഷങ്ങൾ ❤❤❤

  • @abi09863
    @abi09863 Год назад +46

    നിങ്ങൾ സ്റ്റാർ മാജിക്കിൽ തകർക്കുമ്പോൾ അസീസീക്ക പുറത്ത് ആറാടുകയാണ് 😍സ്റ്റർമാജികിനും പ്രേക്ഷകരായ ഞങ്ങൾക്കും ഇത് അഭിമാന നിമിഷം 😍

  • @jithinvettath1709
    @jithinvettath1709 Год назад +558

    കണ്ണൂർ സ്‌ക്വാഡ് അസീസ് ഇക്ക ആക്ടിങ് ഒരു രക്ഷയും ഇല്ല.. വേറെ ലെവൽ.. സ്റ്റാർ മാജിക്‌ അഭിമാന നിമിഷം....🔥🔥🔥🔥

  • @AkkuAkhilesh
    @AkkuAkhilesh Год назад +112

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh Год назад

      marapatti - koothi patti combo.

    • @EdwinBabu-k7h
      @EdwinBabu-k7h Год назад

      തങ്കച്ചനെ ബോഡി ഷെയിം ചെയ്തു അരി വാങ്ങുന്ന ദുരന്തം അനു 💩🤮

  • @SJ-vo4cc
    @SJ-vo4cc Год назад +73

    കണ്ണൂർ സ്‌ക്വാഡ്ഇൽ ഗംഭീര പ്രകടനം കാഴ്ച വെച്ച അസിസ്ക്കയെ ഗസ്റ്റ് ആയി കൊണ്ടുവന്നാൽ വൻ കോമഡി ആരിക്കും നോബി കൂടെ വേണം കൊറേ ചിരിക്കാനുള്ള moments കിട്ടും 😁

    • @IhtabIhthu-tu1bs
      @IhtabIhthu-tu1bs Год назад

      Endin ayinde avashyam oru cinema yil abinayichad kond aarum saamrajyam ketti uyarteet illa...

    • @SJ-vo4cc
      @SJ-vo4cc Год назад +3

      @@IhtabIhthu-tu1bs അസിസ് നെ ഗസ്റ്റ് ആയി കൊണ്ടുവരുന്നത് ഒരു നല്ല ഐഡിയ ആണ്, നല്ല counters ഉള്ള എപ്പിസോഡ് ആരിക്കും , കോമഡി ആയിട്ട് കളിയാക്കാൻ കൊണ്ടുവരുന്ന കാര്യമാ പറഞ്ഞെ

    • @mohamedmohamedbasheer3400
      @mohamedmohamedbasheer3400 Год назад +1

      Allathe ippo ullavaronnum poraa asees nobi nelsan ivarokkethanne star magic yathartha star magic akollu

    • @navasnass1115
      @navasnass1115 Год назад

      ​@@mohamedmohamedbasheer3400nelason🤣🤣

  • @SAMDoha-ly1uc
    @SAMDoha-ly1uc Год назад +198

    കണ്ണൂർ സ്ക്വാഡിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച അസീസിനെ സ്റ്റാർ മാജിക്കില് ഗസ്റ്റ് ആയിട്ട് കൊണ്ടുവരണം...

    • @triviyan
      @triviyan Год назад +14

      വീട്ടുകാരനെ ആരെങ്കിലും അതിഥിയായി കണക്കാക്കുമോ.....😂

    • @sirajudheenm5033
      @sirajudheenm5033 Год назад

      Shooo

    • @diljithk6349
      @diljithk6349 Год назад +2

      Ys...Ath variety ayirikkum..aseeskayude valarcha...

    • @suhailvisharath5420
      @suhailvisharath5420 Год назад +3

      ഗസ്റ്റ്‌ ആയി വന്നില്ലേലും മൂപ്പർ വന്നിട്ട് മൂപ്പരെ വളർച്ചയെ ഒന്ന് പറഞ്ഞാൽ മതി 😂

    • @santhoshkuttan8579
      @santhoshkuttan8579 Год назад +1

      ​@@triviyan👌👌👌

  • @SRaj628
    @SRaj628 Год назад +91

    അസിസിക്ക കണ്ണൂർ സക്ഡിൽ മമുക്കയോട് ഒപ്പം തന്നെ മികച്ചറോളിൽ അഭിനയിച്ചിരിക്കുന്നു 🎉🤩
    അസിസിക്കയെ ഗസ്റ്റ്‌ ആയിട്ട് കൊണ്ട് വരണം 😄ഒരു എപ്പിസോഡിൽ

    • @savadmk9207
      @savadmk9207 Год назад

      😂

    • @ArunVarghese-v1p
      @ArunVarghese-v1p Год назад +1

      Eeey venam ennilka

    • @SRaj628
      @SRaj628 Год назад

      @@ArunVarghese-v1p ആയെന്താടാ നിനക്ക് വേണ്ടാത്തെ

  • @nisharifu8532
    @nisharifu8532 Год назад +157

    തങ്കു and അനു ഫാൻസ്‌ 🥰🥰🥰

  • @rasheedv2651
    @rasheedv2651 Год назад +28

    അസീസ്ക്ക നോബി എവിടെ
    നോബി ഇല്ലാത്തത് നഷ്ടമാണ്
    ചിരികുടുക്ക😢

  • @thahamsmukriyakath1712
    @thahamsmukriyakath1712 Год назад +16

    Kannur squad ന്റെ വിജയത്തിൽ സ്റ്റാർ മാജിക്കിനും അഭിമാനിക്കാം അസീസ്ക്ക ♥️

  • @lucamrc7764
    @lucamrc7764 Год назад +49

    Anumol Anukutty 😁😘 thankchan vidura 😘😁

  • @saleeshhabeebulla5862
    @saleeshhabeebulla5862 Год назад +81

    Kannur squad kandu..
    Azeez ikka going to next level...❤️ feeling proud .......

  • @dulkars101
    @dulkars101 Год назад +15

    കണ്ണൂർ സ്‌ക്വാഡ് കണ്ടു സ്റ്റാർ മാജിക്‌ താരം azeez 👍🏻👍🏻👍🏻👍🏻👍🏻

  • @NEXTVALIDHANI
    @NEXTVALIDHANI Год назад +17

    സിനിമയിൽ ഉള്ള കലാഭവൻ ഷാജോൺ star magic ലും അസീസ് ഇപ്പൊ കണ്ണൂർ squad ൽ തിയേറ്റർ ലും

  • @ushaushafranics3557
    @ushaushafranics3557 Год назад +58

    ബിനു ചേട്ടൻ❤❤❤❤❤ ഉല്ലാസ്❤❤❤ തങ്കച്ചൻ ചേട്ടൻ ടീം❤❤❤ അനുമോൾ❤❤❤ ശ്രീവിദ്യ❤❤❤ ഡയാന❤❤❤ അന്ന അന്ന

  • @shijielizabeth
    @shijielizabeth Год назад +44

    മൃദുല സ്കിറ്റ് ചെയ്യുന്നത് സൂപ്പർ ആയി...❤❤❤

  • @ushaushafranics3557
    @ushaushafranics3557 Год назад +144

    അനുമോള് തങ്കച്ചൻ ചേട്ടൻ സൂപ്പർ❤❤❤

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh Год назад

      marapatti - koothi patti combo. valaray valaray over.

    • @_.Nisam_vpz._
      @_.Nisam_vpz._ Год назад +1

      ​@@KarthikKumaran-yq9rhcorrect.. Kurachu overaanu

    • @nikhilagomukhath2462
      @nikhilagomukhath2462 Год назад +3

      Avaralla over binuadimali aanu.. Mooppar ellathilum keri angu verakunnu.. 😃

    • @sarathevoor
      @sarathevoor Год назад

      ​@@nikhilagomukhath2462പിന്നെ അവിടെ മിണ്ടാതിരിക്കാനല്ലേ അവർ ക്യാഷ് കൊടുക്കുന്നെ

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh Год назад

      @@nikhilagomukhath2462 pakshay ready wit aanallo. Thanikki asooya.

  • @chemmu3535
    @chemmu3535 Год назад +12

    അസീസ്‌കയെ ഒരു എപ്പിസോഡ് ൽ ഒരു ഗസ്റ്റ്‌ ആയി കൊണ്ട് വരണം ആ നടന് star magic കൊടുക്കുന്ന ഏറ്റവും വലിയ അംഗീകാരം അതായിരിക്കും

  • @KannanParjabharth
    @KannanParjabharth Год назад +134

    സുമേഷ് ജി നല്ല ഒരു ഗായകൻ ആണന്ന് തെളിയിച്ചു

  • @skk6509
    @skk6509 Год назад +214

    മനസ്സറിഞ്ഞ് ചിരിക്കണമെങ്കിൽ നമ്മുടെ തങ്കുവിന്റെയും അനുവിന്റെയും കൊമ്പോ വരണം

  • @sayeedthayyil
    @sayeedthayyil Год назад +9

    സ്‌റ്റാർ മാജിക്ക് Star Aseeska ഇപ്പോ ഫിലിമിൽ Power കൂടി മോനെ

  • @SebastianMary-dd2lv
    @SebastianMary-dd2lv Год назад +182

    സുമേഷ് സ്റ്റാർ മാജിക്കിന് പറ്റിയ സ്റ്റാർ തന്നെ ആണ് സൂപ്പർ 👌👌👍

  • @lachuzzzlachu9762
    @lachuzzzlachu9762 Год назад +101

    സുമേഷ് ചേട്ടൻ സൂപ്പർ ആയി പാടി.

  • @ShibySaji
    @ShibySaji Год назад +4

    Noby,Shafi kollam,Aishu. Asees ഇവരെ കൊണ്ടുവരണം

  • @vmc1902
    @vmc1902 Год назад +29

    Star മാജിക്‌ തറ മാജിക്‌ ആയിക്കൊണ്ടിരിക്കുന്നു, ഷാജോൺ ചേട്ടൻ വരുന്ന എപ്പിസോഡ് കളൊക്കെ മുൻപൊക്കെ അടിപൊളിയായിരുന്നു, തങ്കു, അഖിൽ, അടിമാലി, ഉല്ലാസ് ഒക്കെ ഉള്ള സ്കിറ്റുകൾ കാണാൻ കാത്തിരിക്കുന്നു

  • @user-jx1oq9xz1j
    @user-jx1oq9xz1j Год назад +14

    Anukuttyum thankuvum illatha enth agosham muthunanees vera level

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 Год назад +15

    പുതിയ പടത്തിൽ അസീസ് ഇക്ക തകർത്തഭിനയിച്ചു 🥰🥰🥰

  • @mohammedmusthafa9775
    @mohammedmusthafa9775 Год назад +7

    കണ്ണൂര്‍ സ്ക്വാഡ് അസീസ് നെടുമങ്ങാട്ട് സൂപ്പർ സൂപ്പർ സൂപ്പർ

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Год назад +29

    6:31 തങ്കൂ.. 😘😘അങ്ങനൊന്നും സത്യം പറഞ്ഞൂടാ.. 😍😍നിമിഷ നേരത്തേക്ക് മാത്രമുണ്ടായിരുന്ന കോമ്പോ..genuine expression മൃദുല..👏👏👏👏❤️👍17:44.. തങ്കൂ... 😘😘തങ്കു ഇഷ്ടം.. ❤️❤️❤️❤️

  • @muhammedashraf6197
    @muhammedashraf6197 Год назад +13

    ബാക്കിയുള്ളവരെ താഴ്ത്തി കെട്ടുന്ന ഒരു കുറവും ഇല്ലാത്ത ബിനു

  • @leorazz2882
    @leorazz2882 Год назад +8

    കണ്ണൂർ സ്ക്വാഡ് അസീസ്‌ക്ക തകർത്തു❤❤❤❤❤

  • @pravasidevadas8612
    @pravasidevadas8612 Год назад +58

    ഇന്ന് ചെറിയ
    സീൻസ് ഒള്ളങ്കി ലും കിട്ടുന്ന സീൻസ് കൊണ്ട് അനുവും തങ്കച്ചനും എപ്പിസോഡിനെ വേറെ തലത്തിലേക്ക് കൊണ്ടു പോകും

  • @kunjikka7144
    @kunjikka7144 Год назад +17

    Kannur squad kandu azzes ikka oru rekshayum illa chumma🔥🔥👏👏

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Год назад +20

    അനൂപ് സർ, സുമേഷ് നല്ലൊരു കോമഡി ആർട്ടിസ്റ്റ് ആണ്, നല്ല സ്കിറ്റ്കൾ ചെയ്ത് ഒരുപാട് പേരെ ചിരിപ്പിച്ച ആർട്ടിസ്റ്റ് ആയതുകൊണ്ട് നല്ല നല്ല സ്കിറ്റ് കൊടുക്കൂ

  • @SJ-vo4cc
    @SJ-vo4cc Год назад +67

    അസിസ് നെ ഗസ്റ്റ് ആയി കൊണ്ടുവരണം എന്ന് അഭിപ്രായമുള്ളവർ ലൈക്‌ അടി 😁

  • @psh36
    @psh36 Год назад +41

    സ്കിറ്റ് സൂപ്പർ മൃദുല സ്കിറ്റിൽ തകർത്ത് 👍

  • @engineer9458
    @engineer9458 Год назад +71

    ഗയിം👍👍. ഗസ്റ്റ്👍👍. Skit 👍👍.🔥ബിനു അടിമാലി 👍👍👍😆😆😆

  • @DeepaU-vt8ow
    @DeepaU-vt8ow Год назад +9

    anuu thangu chuper

  • @abukalambra6340
    @abukalambra6340 Год назад +5

    അസിസ്ക്കാ miss you 😢

  • @VrchDesignStudio
    @VrchDesignStudio Год назад +6

    സ്റ്റർമാജിക്....ഇനി സുമേഷിന്റെ കാലം ❤

  • @vipinvinay1844
    @vipinvinay1844 Год назад +11

    സുമേഷ് bro പൊളി ആണ്

  • @shijushiju912
    @shijushiju912 Год назад +6

    സുമേഷ് ഏട്ടനെ കൊണ്ടുവന്നതിൽ അനുപേട്ടന് ഒരു ബിഗ് സല്യൂട് 😘😘😘😘

  • @renjithvnair1509
    @renjithvnair1509 Год назад +11

    സുമേഷിൻ്റെ പാട്ട് നന്നായിട്ടുണ്ട്.
    ഇനി അടുത്ത എപ്പിസോഡിൽ ഗംഗാ തരംഗ രമണീയ എന്നുള ശ്ലോകം ചൊല്ലി കേൾക്കാൻ ആഗ്രഹം ഉണ്ട്.

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +37

    *anu+thangu=best combo ever💯🔥*

  • @saleemkp6713
    @saleemkp6713 Год назад +10

    സുധി ചേട്ടൻ ഉണ്ടായപ്പോൾ ബിനു ന്റെ ഇര സുധി ചേട്ടൻ ആയിരുന്നു
    ഇപ്പോൾ ബിനു ചേട്ടന്റെ ഇര തങ്കു 😔😔

    • @noufilamn6544
      @noufilamn6544 Год назад +3

      Ente ponnooo ...aa pulli tirichum paranju avar chirichu athu kalayen cheytu.. avde kuthithirupp parayana endina

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +16

    *anu+thangu=best combo ever💯🔥*
    *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ushaushafranics3557
    @ushaushafranics3557 Год назад +72

    Adipoli comedy❤❤❤❤❤❤😂😂super മൃദുല സൂപ്പർ

    • @vysakhmurali9642
      @vysakhmurali9642 Год назад

      ഇതൊക്കെ കണ്ടിട്ട് കോമഡി ആയി തോന്നുന്നുണ്ടോ സമ്മതിക്കണം

    • @jishojohn2027
      @jishojohn2027 Год назад

      ​@@vysakhmurali9642😮

  • @amaldev1791
    @amaldev1791 Год назад +12

    സ്ക്രിപ്റ്റ്, തങ്കു & Anu 😂😂

  • @മധുരണ്ണൻ
    @മധുരണ്ണൻ Год назад +14

    Anu +thanku:star magic

  • @safusafwan8804
    @safusafwan8804 Год назад +9

    Azeeskka🔥 next guest 😅

  • @jinsiyajasmin7964
    @jinsiyajasmin7964 Год назад +4

    Kannur squad aseesikka polichu

  • @ArtistManu-xu3rv
    @ArtistManu-xu3rv Год назад +18

    Anumol lovely person smile voice dress look like a butterfly

  • @abuvlogs2129
    @abuvlogs2129 Год назад +7

    അനു തങ്കു കോമഡി cheyy അതാണ് നല്ലത് റേറ്റിംഗ് ഉണ്ടാവും ഈ സ്കിറ്റ് കണ്ട് ചിരിക്കണോ കരയണോ ayi

  • @shibinmalu1463
    @shibinmalu1463 Год назад +18

    Combo എന്നാൽ തങ്കു & അഖിൽ 😂💯

  • @rinoosibrahim5160
    @rinoosibrahim5160 Год назад +7

    അസീസ്ക്കയെ ഗസ്റ്റ് ആയി കൊണ്ട് വരോ??
    #kannursquad

  • @NajeebAp-jm8nq
    @NajeebAp-jm8nq Год назад +10

    സ്‌കിറ്റ് ഒഴിവാക്കി
    തഗു അഗിൽ സ്‌കിറ്റ് മതി

  • @sreejithkave
    @sreejithkave Год назад +9

    Kannur Squad, azeez kka kalakki 🔥🥳

  • @athulrajesh9991
    @athulrajesh9991 Год назад +13

    𝕊𝕋𝔸ℝ𝕄𝔸𝔾𝕚ℂ-ൽ ℂ𝕆𝕄𝔹𝕆 വേണ്ടാ എന്തിന് അങ്ങനൊരു കോമാളിത്തരം..!
    എല്ലാരും ഒറ്റകെട്ടായി നിൽക്കു സഹോദരി സഹോദരന്മാരെപോലെ..! 🥰

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Год назад +5

    Sumesh Bhai യുടെ പാട്ട് അടിപൊളി 🎉🎉🎉🎉❤️❤️

  • @fahadpc8629
    @fahadpc8629 Год назад +1

    Nobichettan അസീസ്‌ക്ക സ്റ്റാർ magicil വരണം വല്ലാതെ മിസ്സ് ചെയ്യുന്നു

  • @nisharifu8532
    @nisharifu8532 Год назад +23

    മലപ്പുറം സ്റ്റാർ മാജിക്‌ ഫാൻസ്‌ 🥰🥰🥰

  • @bejoyvarghese3729
    @bejoyvarghese3729 Год назад +35

    മനം നിറഞ്ഞു ചിരിക്കണമെങ്കിൽ
    സ്റ്റാർ മാജിക് കാണണം.

  • @dhaneshpaloli9132
    @dhaneshpaloli9132 Год назад +9

    മനസ്സറിഞ്ഞ് ചിരിക്കണമെങ്കിൽ നമ്മുടെ സ്റ്റാർ മാജിക്ക് തന്നെ കാണണം I Love you Star Magic😂😂😂😂😂

  • @vipinkrishna200
    @vipinkrishna200 Год назад +9

    സുമേഷേട്ടൻ തങ്കുനേ പോലെ നല്ല കഴിവുള്ള കലാകാരൻ ആണ്

    • @SRaj628
      @SRaj628 Год назад +1

      പക്ഷെ കോമഡി സ്കിറ്റ് payangara bor

    • @vipinkrishna200
      @vipinkrishna200 Год назад

      @@SRaj628 script ചെയ്ത സ്കിറ്റ് ആയതു കൊണ്ടാണ് പുള്ളിയെ ചുമ്മാ ഇറക്കി വിട്ടാലും ok ആയിരുന്നു

  • @najeebbasheer3925
    @najeebbasheer3925 Год назад +2

    അസീസ്‌ തിളങ്ങി കണ്ണൂർ സ്ക്വാഡിൽ അടിപൊളി

  • @DreamWeaverEvents
    @DreamWeaverEvents Год назад +2

    തങ്കുചേട്ടൻ & അനു ആണ് last few എപ്പിസോഡ് എനിക്ക് ഇഷ്ടപെട്ടത്

  • @SmithaSiby-b6l
    @SmithaSiby-b6l Год назад +7

    Sumesh chettan Pattu super❤

  • @ushaushafranics3557
    @ushaushafranics3557 Год назад +35

    സുമേഷ് ചേട്ടൻ സൂപ്പർ❤❤❤❤

  • @shobhithaafsana4910
    @shobhithaafsana4910 Год назад +12

    Super comedy മൃദുല super 👍ishtamayi

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +3

    ശ്രീവിദ്യ ❤️❤️അനു ❤️❤️തങ്കു ❤️❤️സുമേഷ് ചേട്ടാ ❤️❤️

  • @afsalafsu7789
    @afsalafsu7789 Год назад +2

    ഇതൊക്കെ ozhivakett തങ്കു & അഖിൽ skitt കൊണ്ട് വാ 🤚🏼

  • @sinajsinu1230
    @sinajsinu1230 Год назад +29

    സ്റ്റാർ മാജിക് വന്നോ എന്ന് ഇപ്പോൾ നോക്കിയതേയുള്ളൂ 😂😂😂😂😂😂

  • @spiltterspalakullam8134
    @spiltterspalakullam8134 Год назад +9

    സുമേഷ് ചേട്ടൻ നന്നായി പാടുന്നു ❤️

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Год назад +181

    ടെൻഷനുള്ളപ്പോൾ അനുവും തങ്കച്ചനും ഉള്ള എപ്പിസോഡ് കണ്ട് സന്തോഷിച്ചവരുണ്ടോ ?

  • @Ammuzzz-zt8yd
    @Ammuzzz-zt8yd Год назад +4

    Ullas chettanum, sumesh chettanum supr..... 🥰

  • @ushaushafranics3557
    @ushaushafranics3557 Год назад +8

    ഇന്ന് എന്തായാലും നേരത്തെ വന്നു സ്റ്റാർ മാജിക് വളരെ സന്തോഷം ചിരിക്കാനു ടെൻഷൻ മാറുന്ന ഈയൊരു മാറുന്ന

  • @sabuck1024
    @sabuck1024 Год назад +14

    കൊല്ലം ഷാഫി ഇല്ലാത്തതുകൊണ്ട് സ്റ്റാർ മാജിക് പോര

  • @aswathyaswathy2453
    @aswathyaswathy2453 Год назад +10

    Sudhi chettan ❤️

  • @afsalmachingal1235
    @afsalmachingal1235 Год назад +5

    സുമേഷ് 🥰🥰🥰അടിപൊളി 🔥🔥🔥

  • @muhammedkuttyaripra9527
    @muhammedkuttyaripra9527 Год назад +11

    സുമേഷ് പാട്ട് പൊളിച്ചു 💞💞

  • @denishshaju1908
    @denishshaju1908 Год назад +6

    സുമേഷ് വന്നപ്പോൾ അടിപൊളി ആണ്

  • @yoonusnandiyoonusnandi7512
    @yoonusnandiyoonusnandi7512 Год назад +10

    സുമേഷേട്ടന്റെ പാട്ട് സൂപ്പർ❤...

  • @ajmalaju1280
    @ajmalaju1280 Год назад +8

    Shafi ikkayum azees ikkaye konduvarannam

  • @sujathab8165
    @sujathab8165 Год назад +9

    അടിപൊളി 👌👌👌👌mrdula♥️♥️♥️♥️♥️👏👏

  • @Devusathya
    @Devusathya Год назад +12

    സുമേഷ് ചേട്ടൻ പൊളിച്ചു 👌

  • @maryvincent1181
    @maryvincent1181 Год назад +21

    Rathish is the adorable actor ❤❤❤❤❤❤

  • @abdulgafoorgafoor1533
    @abdulgafoorgafoor1533 Год назад +1

    സുമേഷ് ഭായ് യെ കാണുമ്പോൾ പഴയ ജഗതി ചേട്ടനെ ഓർമ വരുന്ന ചില ആക്ഷൻസുകൾ

  • @thasnikcthasnikc4975
    @thasnikcthasnikc4975 Год назад +17

    സുമേശേട്ടൻ പാട്ട് സൂപ്പർ 👍👍🥰🥰

  • @liznamthahara7301
    @liznamthahara7301 Год назад +9

    സ്കിറ്റ് ലാസ്റ്റ് ഭാഗം പൊളിച്ചു😃

  • @ChinjuMathew-q4w
    @ChinjuMathew-q4w Год назад +2

    ഇത്തവണ നേരത്തെ അപ്‌ലോഡ് ചെയ്തതിനു ഒത്തിരി thanks

  • @sarithasucheendran9940
    @sarithasucheendran9940 Год назад +6

    🥰💖🥰സ്റ്റാർ മാജിക്‌ ഉയിർ 🥰💖🥰എപ്പിസോഡ് super 🥰💖🥰chinnu chechi uyir 🥰💖🥰skit super adipoli 🥰💖🥰

  • @ajmalnavas.k
    @ajmalnavas.k Год назад +15

    സുമേഷ് കോമഡി
    സൂപ്പർ ആണ്.. 👍👍😆😆😆

  • @AboosIndia
    @AboosIndia Год назад +3

    സ്റ്റാർ മാജിക്കിൽ തന്നെ നന്നായി ഹ്യൂമർ കൈകാര്യം ചെയ്യാൻ കഴിവുള്ളവരുണ്ട്, അവരുടെ കോമഡികൾ ഒരിക്കലും ബോർ ആയി തോന്നാത്തത് കൊണ്ട് തന്നെയാണ് പ്രേക്ഷകർ ഈ പരിപാടിയെ ഇഷ്ടപ്പെടുകയും അതോടൊപ്പം സപ്പോർട്ട് ചെയ്ത് വിജയിപ്പിക്കുകയും ചെയ്യുന്നത്. എന്നാൽ ഈയടുത്ത കാലത്ത് പുതുതായി ഉൾപ്പെടുത്തിയ കലാകാരൻ(?)മാരുടെ പ്രകടനം അതിദയനീയം എന്ന് പറയാതെ വയ്യ

  • @sanilabraham5136
    @sanilabraham5136 Год назад +26

    സുമുച്ചേട്ടാ കലക്കി 😍

  • @krishnamanikutty4772
    @krishnamanikutty4772 Год назад +45

    ❤❤❤ all time favorite show ❤star magic ❤ ❤❤❤

  • @binoyk.p829
    @binoyk.p829 Год назад +5

    സ്റ്റർമാജിക് നിലവാരം കുറഞ്ഞു വരുന്നു നോബി മിസ്സ്‌ യു

  • @ahmedfawaz9576
    @ahmedfawaz9576 Год назад +2

    Skittinte മനോഹാരിത തിരിച്ചു തന്ന എപ്പിസോഡ് 🥰🥰🥰👍

  • @abhinandh5026
    @abhinandh5026 Год назад +6

    Kannur squad azees🔥🔥

  • @sajan5555
    @sajan5555 Год назад +4

    ടീമേ.. നമ്മൾ ഒരുമിച്ച് അല്ലേ അന്ന് പെന്റാ മേനകയിൽ ഫോൺ എടുത്തത്. എന്റെ ആദ്യ ഫോൺ ലോകകപ്പ് പ്രവചനമത്സരത്തിൽ ജയിച്ചു.. എറണാകുളം ജില്ലയിൽ മനോരമ എനിക്ക് നൽകിയ സൈഗം ഫോൺ ആണ്.. സിം അന്ന് ഹച്ച് ആണ്..

  • @marym2777
    @marym2777 Год назад +5

    Noby & Azeez varanam ennu ullavar undo?