Star Magic | Flowers | Ep# 615

Поделиться
HTML-код
  • Опубликовано: 27 сен 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic

Комментарии • 942

  • @kashifminhaj4450
    @kashifminhaj4450 Год назад +839

    എന്തൊക്കെ പറഞ്ഞാലും ബിനീഷ് ബസ്റ്റിൻ നല്ല ഒരു മനുഷ്യൻ ആണെന്നുള്ളവർ നീലം മുക്കിക്കോ
    ബിനീഷ് ❤️❤️🔥🔥❤️❤️

    • @kashifminhaj4450
      @kashifminhaj4450 Год назад +5

      സത്യം 😜

    • @shibk7102
      @shibk7102 Год назад +6

      എല്ലാവരും നല്ല മനുഷ്യൻ അണ് ബ്രോ..

    • @kashifminhaj4450
      @kashifminhaj4450 Год назад

      @@shibk7102 ആര് പറഞ്ഞു. Ennit ഞാൻ എന്താ ഇങ്ങനെ 🥹

    • @khalidk7262
      @khalidk7262 Год назад +5

      നീലം ഒക്കെ കഴിഞ്ഞിട്ട് കാലം കുറെ ആയി ഇപ്പൊ വെള്ള ആണ്😂😂

    • @kashifminhaj4450
      @kashifminhaj4450 Год назад

      @@khalidk7262 എന്തായാലും നിനക്ക് സംഗതി മനസിലായില്ലേ. അങ്ങോട്ട് മുക്കെന്നെ 😜😜

  • @aneeshratha4605
    @aneeshratha4605 Год назад +1263

    മഹേഷ് കുഞ്ഞുമോനെ ഒരു തവണയെങ്കിലും സ്റ്റാർ മാജിക് കൊണ്ടുവരണം എന്നുള്ളവർ കമന്റ് 🥰🌹💞👍

    • @SuvarnaNIT
      @SuvarnaNIT Год назад +4

      Yes ❤

    • @shanushanu1346
      @shanushanu1346 Год назад +6

      വേണ്ട

    • @subhashgopi8427
      @subhashgopi8427 Год назад +6

      തീർച്ചയായും കൊണ്ട് വരണം

    • @ramlabasheer8520
      @ramlabasheer8520 Год назад +8

      അത് ആര

    • @SuvarnaNIT
      @SuvarnaNIT Год назад +2

      @@ramlabasheer8520 കോമഡി രാജാവ്. കുഞ്ഞു മോൻ...... സുധി ചേട്ടന്റെ കൂടെ ആക്ക്സിഡന്റ് പറ്റിയതാ

  • @skk6509
    @skk6509 Год назад +196

    എന്തൊക്കെ പറഞ്ഞാലും
    നമ്മുടെ തങ്കു അടിപൊളിയാണ്
    തങ്കു ഇഷ്ടം ❤❤❤❤❤

  • @aneeshpt3046
    @aneeshpt3046 Год назад +40

    പേരിടൽ തന്നെ ഒരു ചിരിയായിരുന്നു...ടീമിന്റെ പേരിടിലും ആ ചിരിയും കൊള്ളാം...എപ്പിസോഡ് കലക്കി ❤

  • @shanivlogs5420
    @shanivlogs5420 Год назад +94

    അനുവിനെ മാറ്റി അവിടെ വേറെ ആരെയും കൊണ്ട് വന്നിട്ട് കാര്യമില്ല അനു തങ്കു 😍😍

  • @arshadponnus4man632
    @arshadponnus4man632 Год назад +122

    നോബി ചേട്ടനെ കൊണ്ട് വരൂ നോബിന്റെ ചിരി പൊളിക്കും 😍😍👌

  • @NEXTVALIDHANI
    @NEXTVALIDHANI Год назад +505

    ആ azeez നെ കൊണ്ട് വരൂ. ചെക്കൻ ഇപ്പൊ ഒരു പടം വൻ hit ആയി ഇരിക്കുവല്ലേ. Guest ആയിട്ട് ആയാലും അമതി

    • @sudhisukumaran8774
      @sudhisukumaran8774 Год назад +45

      ഗസ്റ്റ് ആയിട്ട് വന്നിരിക്കാൻ അസീസിക്ക സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ 🤔🤔🤔

    • @triviyan
      @triviyan Год назад

      ​​@@sudhisukumaran8774
      അത് തന്നെ
      സ്വന്തം വീട്ടിൽ ആരെങ്കിലും ഗസ്റ്റ് ആകുമോ

    • @fido_law_firm
      @fido_law_firm Год назад +8

      On the floor of Star magic, Azeez's vibe that is so different, his laughing that is very missing us who are spectators of star magic.

    • @sindhusiya6787
      @sindhusiya6787 Год назад +10

      നിങ്ങടെ വീട്ടിൽ ഉള്ളവർ gust ആയിട്ടു വരുമോ 😄

    • @NEXTVALIDHANI
      @NEXTVALIDHANI Год назад +1

      @@sindhusiya6787 വേണ്ട. സിന്ധു വിനെ യും അവളുടെ അച്ഛനേം അമ്മയേം guest ആയി കിട്ടിയാൽ മതി.

  • @sajanjoseph3685
    @sajanjoseph3685 Год назад +12

    👉അനൂപിന്റെയും അഖിലിന്റെയും പ്രേത്യേക ശ്രെദ്ധയ്ക്ക് ....
    മേലാൽ ഇമ്മാതിരി മാട്ടയായിട്ടു വന്നാൽ...
    അമ്മച്ചിയാണേൽ ഞങ്ങള് കളിയ്ക്കു കൂട്ടില്ല....
    ഞാൻ പോണ്....
    വെറുതെ ആളെ മെനക്കെടുത്തിയേക്കാണ്....👋👋👋

  • @farsimuthu211
    @farsimuthu211 Год назад +13

    അസീസ്ക്ക, അനു, ഷാഫിക്ക, ayishu. Plzz ഒന്ന് കൊണ്ടുവരോ

  • @കാഴ്ച-ഫ8ഛ
    @കാഴ്ച-ഫ8ഛ Год назад +51

    അസീസിനെ സ്റ്റാർ മാജിക് ഒരു സ്വീകരണം കൊടുക്കണം

  • @anoopmohan9614
    @anoopmohan9614 Год назад +34

    Azeez ikkane guest aayi kondu vanal athu starmagic oru proud movement aavum hit film nte alukal varum idayil Nammalde azeez ikkaa koode guest seatil irikumbol

  • @k_creationz9563
    @k_creationz9563 Год назад +96

    ഉല്ലാസ് ചേട്ടൻ പൊളിച്ചു ❤❤

  • @ajmalnavas.k
    @ajmalnavas.k Год назад +40

    ഉല്ലാസ് പന്തളം കോമഡി
    അടിപൊളി... 🤣❤❤👍

  • @manusebastine4138
    @manusebastine4138 Год назад +68

    തങ്കുവിനെ ഇഷ്ട്ടം ഉള്ളവർ like ❤❤❤❤❤❤

  • @silvanasilu4775
    @silvanasilu4775 Год назад +132

    ഇത് കണ്ടിട്ട് എന്നെ പോലെ relaxation കിട്ടുന്ന ആരെങ്കിലും ഉണ്ടോ..😄relax കിട്ടാൻ വേണ്ടി കാണുന്നവർ ഉണ്ടോ 😄

    • @dhaneshpaloli9132
      @dhaneshpaloli9132 Год назад

      അതെ ഞാനുണ്ട്❤😂😂😂😂

    • @REKHABNAIR
      @REKHABNAIR 11 месяцев назад

      ഞാനും

    • @bibinrajendran2558
      @bibinrajendran2558 11 месяцев назад

      Njan indto

    • @ktcreations4840
      @ktcreations4840 11 месяцев назад +1

      Sathyam tension varumbol ith kandal ellam marakkum 😔

    • @janoobac9617
      @janoobac9617 11 месяцев назад

      Njanum. Job kayinj sheenich vann kurach neram ith kaanumbo ulla stress okke pokum❤

  • @shalusijan8233
    @shalusijan8233 Год назад +29

    തങ്കു ❤️

  • @kashifminhaj4450
    @kashifminhaj4450 Год назад +31

    സ്റ്റർമാജിക് ഇൽ ഇത് വരെ പങ്കെടുത്ത എല്ലാരേം വിളിച്ചു സുധി ചേട്ടന് ഒരു tribute കൊടുക്കണം എന്നുള്ളവർ ഇണ്ടോ എന്നെ പോലെ
    സുധി ചേട്ടൻ 🥹🥹🥹❤️❤️❤️

    • @kashifminhaj4450
      @kashifminhaj4450 Год назад +1

      Yaaa

    • @kashifminhaj4450
      @kashifminhaj4450 Год назад +1

      വേണം 🥹

    • @fvgggg7948
      @fvgggg7948 Год назад

      ലക്ഷ്മി ഡാൻസ് കളിക്കണംസ്റ്റാർ മാജിക്‌ വൈകുന്നു വെയിറ്റ് ചെയുകയാണ് ട്ടോ ചിന്നൂ

  • @haseenaparakkal
    @haseenaparakkal Год назад +16

    Anu❤

  • @AkkuAkhilesh
    @AkkuAkhilesh Год назад +51

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ

  • @randeepkv4289
    @randeepkv4289 Год назад +11

    ഡയാനയ്ക്ക് അഡ്വാൻസ്ഡ് വിവാഹ മംഗള ആശംസകൾ...

  • @mahinpb404
    @mahinpb404 Год назад +8

    നമ്മുടെ അസീസ് ശശാങ്കൻ നോബി എവേരൊക്ക എന്നും സൂപ്പറാ അവരെ കൊണ്ടുവാ

  • @vijeshpd5428
    @vijeshpd5428 Год назад +13

    സുമേഷിനെകൊണ്ട് മിമിക്രി ചെയ്യിപ്പിക്കണം. പോളിയാണ്

  • @jabithasni4962
    @jabithasni4962 Год назад +228

    ഇന്ന് ചിരിച്ച് ചിരിച്ച് എൻ്റമ്മോ ഇവരുടെ ചിരികണ്ടിട്ട് എനിക്കാണെ 😂 ചിരി നിർത്താനും പറ്റണില്ല

    • @jayavalsanjaya2219
      @jayavalsanjaya2219 Год назад +4

      കറക്റ്റ്. ഒരു. രക്ഷയും. ഇല്ല്യാ. സ്റ്റാർമാജിക് കണ്ടിട്ട്. ഇതുപോലെ. ചിരിച്ചിട്ടില്ല.. ഉല്ലാസ്. സൂപ്പർ.

    • @jaahirfroyo6043
      @jaahirfroyo6043 Год назад +1

      Skit 3 g

    • @dinopauly3772
      @dinopauly3772 Год назад +1

      കഷ്ടം

    • @anuragunni2384
      @anuragunni2384 Год назад

      😂😂😂😂😂

    • @arafasks7032
      @arafasks7032 Год назад +1

      Ayinu😂

  • @LovelySunny-ce8uz
    @LovelySunny-ce8uz Год назад +16

    അസീസ് ഇക്ക ❤️.. സിനിമയിൽ അസീസ് ഇക്ക ഓടുമ്പോൾ മുഖത്തെ എക്സ്പ്രഷൻ ഒരു രക്ഷയുമില്ല.. ഓടുന്ന സീനും സൂപ്പർ.. ❤️

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Год назад +28

    അനു അന്ന തങ്കു ഇവരാണ് സൂപ്പർ ആസ്ഥാനത്തേക്ക് ആരെയും കൊണ്ടുവരില്ല നന്ദുവിനെ ഒരുപാട് ഇഷ്ടമാണ് ബിനു ഇപ്പോൾ കോമഡികൾ ഒന്നുമില്ല വിനു ഇപ്പോൾ ടീമിനെ വെറുതെ കളിയാക്കി കൊണ്ടിരിക്കുന്നു അതാണ് പരിപാടി ആരെയെങ്കിലും കളിയാക്കാൻ അത് മാത്രമേ ഉള്ളൂ വിനു ഇപ്പോൾ ആറും ബോറാണ്❤❤❤❤❤❤❤

    • @ShivanCp-pu3ld
      @ShivanCp-pu3ld Год назад +3

      എന്നാല് പിന്നെ ഈ പറയുന്ന ആള് പോയി കോമഡി ചെയ്യ് ഒന്ന് കാണട്ടെ വെറുതെ ആളുകളെ കുറ്റം നോക്കുന്നു

    • @LakshmiLakshmi-um4kd
      @LakshmiLakshmi-um4kd Год назад

      @@ShivanCp-pu3ld m

    • @vavavava6057
      @vavavava6057 Год назад +3

      അന്ന 🙏🏻വേണ്ട. തങ്കു 😁അനു. അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് 🥰

  • @sajimathai4686
    @sajimathai4686 Год назад +5

    ആലീസിനെ അവിടുന്ന് ഒന്ന് പറഞ്ഞു വിടുമോ 😎😎

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +77

    *anu+thangu=best combo ever🔥💯*
    *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

    • @linufiyaworld2799
      @linufiyaworld2799 Год назад +3

      Ithu thangu nta fake Id ano 😂😂

    • @VishnuR_574
      @VishnuR_574 Год назад

      @@linufiyaworld2799 എല്ലാടത്തും ഉണ്ട് situation and channel അനുസരിച്ചു ഇവൻ കമെന്റ് മാറ്റും എന്നിട്ട് ഓരോ മണിക്കൂർ കഴിഞ്ഞു അത് edit ചെയ്യും 😆🥴

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +51

    *anu+thangu=best combo ever🔥💯*
    *no one can replace this combo😻*

  • @SuvarnaNIT
    @SuvarnaNIT Год назад +6

    തങ്കു & അനു combo മതി വേറെ തങ്കുവിന് വേറെ ആരും കൊള്ളില്ല pllsss

  • @sajanjoseph3685
    @sajanjoseph3685 Год назад +19

    ❤️തങ്കു & അനു ❤️
    സത്യം പറയാല്ലോ അവരുടെ പെർഫോമൻസ് കാണാൻ ഞങ്ങൾ പ്രേക്ഷകർ ഇവിടെ വന്നു നോക്കുന്നത്....
    അല്ലേൽ.... തങ്കു & അഖിൽ കോമ്പോ....
    ഞങ്ങളെക്കൊണ്ട് വടി എടുപ്പിക്കരുത് 👉👉

  • @deluxe.rahimanrahiman9967
    @deluxe.rahimanrahiman9967 Год назад +15

    എൻ്റെ പെന്ന ടാവേ.ചിരിച്ച് ഒരു വഴി
    ക്കായി 'ജീവിക്കാനുള്ള ഒരേ കശ് ടപ്പാട്' എങ്കിലും കാണുന്നേര്ക്ക് സന്തോഷം: അതാണ്
    സ്റ്റാർ മാജിക്ക് 'എല്ലാവരേയും നമിച്ചു.❤❤❤❤❤❤❤😂😂😂😂❤❤❤❤❤❤

  • @abyvarghese5521
    @abyvarghese5521 Год назад +11

    പ്രാർത്ഥന, അർപ്പിത കാരുണ്യ,.... Poli❣️

  • @ArtistManu-xu3rv
    @ArtistManu-xu3rv Год назад +13

    Anumol lovely person missssing

  • @ShanMuhammadSainudheen
    @ShanMuhammadSainudheen Год назад +73

    തുടക്കം 👍👍👍പൊളിച്ചു ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂😂😃😃😀😀😀 അടിപൊളി എപ്പിസോഡ് ആയി

  • @sureshansu4701
    @sureshansu4701 Год назад +3

    ഒരു അതുല്യ കലാകാരനായ മഹേഷ് കുഞ്ഞുമോനെ നിങ്ങൾ തീർച്ചയായും സ്റ്റാർ മജീ ക്കിൽ കൊണ്ട് വരണം

  • @Amala94.
    @Amala94. Год назад +12

    Azeez ..we wish more heights

  • @user-jx1oq9xz1j
    @user-jx1oq9xz1j Год назад +7

    Anukuttyum thankuvum illatha enth agosham muthunanees orumich venam

  • @bachikuwait2843
    @bachikuwait2843 Год назад +2

    Please ഒന്ന് പറഞ്ഞുവിടാമോ ചേട്ടനെയും അനിയനെയും എന്ത് വെറുപികല പ്ലീസ് എന്ത് കഷ്ടമാണ് ഇത്

  • @anuragunni2384
    @anuragunni2384 Год назад +9

    കൊള്ളാം അടിപൊളി എപ്പിസോഡ് ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😅😅😅 കുറെ കാലത്തിനു ശേഷമാ ഇത്രയും നല്ലൊരു എപ്പിസോഡ് കണ്ടത് താങ്ക്യൂ സ്റ്റാർ മാജിക് all ടീം 😂😂✨✌️

  • @archanaanandhu
    @archanaanandhu Год назад +34

    സ്റ്റർമാജിക് ഫാൻസ്‌ വരട്ടെ ❤❤❤

  • @mylittleworld1203
    @mylittleworld1203 Год назад +16

    മധുവും, മനോജും വീണ്ടും എത്തിയതിൽ സന്തോഷം... എല്ലാവരും വളരെ ഭംഗിയായിട്ട് ചെയ്തിട്ടുണ്ട് 👌🏼🥰

  • @bijukuniyil9302
    @bijukuniyil9302 Год назад +3

    ഉല്ലാസ് കോമഡിയുടെ അതിരുവിട്ട് ടീമിനെ ചൊറിയാൻ പോയി ഇപ്പോൾ ഉല്ലാസിന്റെ കോമഡി ബിനീഷും തകർത്തെറിയുന്നു കൊടുത്തുവാങ്ങുക എന്ന് പറയും പോലെ

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj Год назад +7

    നല്ല ബെസ്റ്റ് കോമഡിയാനുള്ള അവാർഡ് സൂരാജ് വെഞ്ഞാറമൂഡിൽ നിന്നും ലഭിക്കുകയും കണ്ണൂർ സ്‌ക്വാഡ് എന്ന ഹിറ്റ് സിനിമയുടെ ഭാഗമായ അസീസിന് പ്രത്യാക ആദരവ് നൽകേണ്ടതാണ്

    • @ambadyvlogger9579
      @ambadyvlogger9579 Год назад +3

      Azees ikkaye guest ayitt kond varanam

    • @muthupv9119
      @muthupv9119 Год назад +1

      ​@@ambadyvlogger9579troll varum adh venda sadharana varunna pole madhi

  • @anikuttanpv1330
    @anikuttanpv1330 Год назад +26

    ടീമിന്റെ പേര് ഇടിലിൽ തുടങ്ങിയ ചിരി 😂😂😂😂

  • @satyaakond7866
    @satyaakond7866 Год назад +5

    ഈ പ്രോഗ്രാം ഇപ്പോ കല്യാണവും. അനാവശ്യ. വാർത്തമാനവും. ആയി തുടങ്ങി

  • @adhilmedia305
    @adhilmedia305 Год назад +2

    Athareeksha malineekaranam kidu comedy... Athinidayil chalimaliude camadi..

  • @vijithasanthosh3437
    @vijithasanthosh3437 Год назад +11

    ഇന്നു ഒരുപാടു ചിരിച്ചു. നല്ല എപ്പിസോടായിരുന്നു. അജുപ്‌ഷയോടെന്താ ഒന്നും ചോദിക്കാത്തത്

    • @vysakhmurali9642
      @vysakhmurali9642 Год назад

      ചോദിച്ചിട്ട് എന്തിനാ

  • @RahulRahul-r3u1s
    @RahulRahul-r3u1s 9 месяцев назад

    ഒന്നു ബോറടിപ്പിച്ചെങ്കിലും അവസാനം പൊളിച്ചടുക്കി നാട്ടിലെ ഉത്സവത്തിന്റെ ഓർമ കൊണ്ടുവന്നു.. ആട്ടവും പാട്ടും ഹ യാ മോനെ 🥰🥰

  • @sajidbabu9714
    @sajidbabu9714 Год назад +15

    സ്റ്റാർമാജിക്കിലെ സ്റ്റാർ തങ്കച്ചൻ തന്നെ..

  • @SajadhYusufYusuf
    @SajadhYusufYusuf 11 месяцев назад +2

    skittinu പകരം അടിയും ടീമിന്റെ പാട്ടും മതിയായിരുന്നു.......skittinu മുൻപ് വരെ ചിരിച്ചു ചിരിച്ചു. ..❤❤❤...പിന്നെ വെറുത്തു..😢

  • @kunjumon1833
    @kunjumon1833 Год назад +3

    ശ്വേത മേനോനെയും സലിം കുമാറിനെയും ദയവ് ചെയ്ത ഗസറ്റായി കൊണ്ടു വരാതെ ഇരിക്കണേ എന്തൊരു വെറുപ്പിക്കലാണ്

  • @mohammedaneesaneeskondeth2678
    @mohammedaneesaneeskondeth2678 Год назад +8

    Ee game ishtapedathavarundo.. Sincerly enikk ishtayilla 😔

  • @sajeerrocks5250
    @sajeerrocks5250 Год назад +5

    കുറെ 😂ദിവസം കുടിയിട്ട ഇങ്ങനെ ചിരിച്ചത് 😂😂അതും gaminte പേര് തുടങ്ങുമ്പോൾ തന്നെ ❤️😂😂😂😂ട്ടായി ട്ടായി 😂😂പിന്നെ ടീമിന്റെ game പേരും 🥰😂😂😂

  • @mohammedniyas4736
    @mohammedniyas4736 Год назад +5

    Sreevidya ❤

  • @shanivlogs5420
    @shanivlogs5420 Год назад +28

    പഴയ എല്ലാവരും വേണം ❤❤❤

  • @shihabps9590
    @shihabps9590 Год назад +11

    ബിനീഷിന്റെ ചപ്പികൂടി മൊത്തികുടി സൂപ്പർ 😅😂😅😂😅

  • @Sudhy-m
    @Sudhy-m Год назад +7

    അസീസ്❤❤❤❤

  • @visakhcv3859
    @visakhcv3859 Год назад +22

    ഇതിൽ അടിമാലിക്ക് ഒരുപാട് കൗണ്ടർ പറയാൻ ആഗ്രഹം ഉണ്ടായിരുന്നു പേടിച്ചിട്ടാ പറയത്തേ 😀

  • @nairanil4111
    @nairanil4111 Год назад +3

    ബിനു അടിമാലി മേക്കപ്പ് അധികം ആണ് നോർമൽ ആയി മതി അതാണ് ചേരുന്നേ

  • @princek1765
    @princek1765 Год назад +6

    പുറത്തുനിന്നുള്ളവരുടെ സ്കിറ്റ് ഒരു നിലവാരവും പുലർത്തുന്നില്ല തറയാണ്

    • @bindugeorge3141
      @bindugeorge3141 Год назад +2

      അത് സത്യമാണ്, ഒന്നിനും കൊള്ളില്ല, ഈ പരിപാടി തന്നെ ഇഷ്ടമല്ലാതായിപ്പോകും. ഈ സ്കിറ്റിൽ എന്താ ചിരിക്കാൻ ഉള്ളത് ' ഡയലോഗു പോലും തപ്പിത്തടഞ്ഞാണ് പറയുന്നത്.ദയവായി പുറത്തു നിന്നുള്ളവരെ ഒഴിവാക്കൂ

  • @rinshadrinshad5146
    @rinshadrinshad5146 Год назад +7

    Programme is boring 😢😢😢

  • @rahulraghavan7292
    @rahulraghavan7292 Год назад +32

    ടീം പൊളി ❤🎉🎉🎉

  • @jasliya97
    @jasliya97 Год назад +8

    Alice kurch over avunn ind

    • @lijothomas6271
      @lijothomas6271 11 месяцев назад

      അഹങ്കാരം കൂടുതൽ ആണ്

  • @SRaj628
    @SRaj628 Год назад +3

    ഇത്രേ okke ആയ സ്ഥിതിക്ക്
    അസിസിക്കയെ ഒരു എപ്പിസോഡിൽ ഗസ്റ്റ്‌ ആയിട്ട് വിളിക്കണം..
    ഒരു നടൻ വരുന്നപോലെ ചോദ്യങ്ങൾ okke ചോദിക്കണം.
    വെറുതെ fun ആയിട്ട് 😄..

    • @muthupv9119
      @muthupv9119 Год назад +1

      Venda troll varum

    • @SRaj628
      @SRaj628 Год назад

      @@muthupv9119 ഇതൊക്കെ ജസ്റ്റ്‌ fun അല്ലെ da...

  • @binoyk.p829
    @binoyk.p829 Год назад +1

    Noby marcose miss you സ്റ്റർമാജിക് നിലവാരം. കുറഞ്ഞുവരുന്നു

  • @angelmary001
    @angelmary001 Год назад +21

    ഈ ഗെയിംന് ഒരുപാട് ട്രോൾ വരാൻ സാധ്യതയുണ്ട് 😂😂😂😂

  • @mahinpb404
    @mahinpb404 Год назад +2

    പുറത്തു നിന്ന് ആളുകളെ കൊണ്ട് വന്ന് എങ്ങനെയൊക്കെയോ ഒരു എപ്പിസോഡ് തട്ടിക്കൂട്ടിയ ഫീൽ

  • @SubeeshSubipanndalam
    @SubeeshSubipanndalam Год назад +1

    പരുപാടി വീണ്ടും കൈവിട്ടുപോകുന്നു...ഒരു ഇഷ്ടം ഉണ്ട് അത് കളയല്ലേ plzz എല്ലാവരെയും ഒരുപാട് ഇഷ്ടം 🙏👍

  • @SidheequeSidheeque123
    @SidheequeSidheeque123 Год назад +33

    ഇത് വല്ലാത്തൊരു episode ആയിപോയി ( 🍼 ) 😃😃😃😃😃😃😃😃

  • @KannanParjabharth
    @KannanParjabharth Год назад +1

    ചേട്ടൻ വാവ അനിയൻ വാവ രണ്ടു പേരുടേ നാടൻ പാട്ടും ഗാനമേളയും തകർത്തു ഇന്നത്തെ ദിവസം നിങ്ങടെയാ

  • @manumanu8279
    @manumanu8279 Год назад +3

    അനൂപ് ജോൺ സാർ SCRIPT ൽ ഗെയിം ൽ സ്കിറ്റ് ൽ അഖമൊത്ത ൽ ഒന്ന് കുടി ശെരി ആവണം ഇപ്പോൾ പഴയ പോലെ അല്ല അത് എന്താ..?

  • @SmithaV-h8c
    @SmithaV-h8c Год назад +17

    Ayyayyo chiri nirthanpattunnilla 😂😂😂😂 super episode.. love you star magic.. ullasetta..binu etta skit super super super

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 11 месяцев назад +1

    ശ്രീവിദ്യ ❤️❤️ ഉല്ലാസ് പന്തളം ❤️❤️

  • @remyadevu2985
    @remyadevu2985 11 месяцев назад +1

    സൂപ്പർ എപ്പിസോഡ് ഉല്ലാസ് ഏട്ടൻ ഒരു രക്ഷയും ഇല്ല 👍👍👍👍

  • @ahammedirfan7354
    @ahammedirfan7354 Год назад +7

    Skit പൊളിച്ചു 😍🔥🔥🔥

  • @rintodavis4392
    @rintodavis4392 Год назад +1

    Azeezevide . Kannuur squadil porichitund. Padam thakarth varukayanu

  • @shajahanar9900
    @shajahanar9900 Год назад +4

    ഗൈമിന്റെ നിലവാരം കുറയുന്നു

  • @Najeeb-y2m
    @Najeeb-y2m 11 месяцев назад +1

    ഗെയിം ok സ്കിറ്റ് 🤭🤭🤭🤭🤭🤭തങ്കു അഖിൽ ഉല്ലാസ് അത് മതി അവർ എന്തു ചെയ്താലും പൊളിയാ

  • @pravasidevadas8612
    @pravasidevadas8612 Год назад +10

    അനു തങ്കച്ചൻ കൊമ്പോ മിസ് ചെയ്യുന്നു

  • @pushparaj7998
    @pushparaj7998 11 месяцев назад +1

    Ullas ❤ Bineesh comboo🎉

  • @shamnaashraf5560
    @shamnaashraf5560 Год назад +6

    എനിക്ക് ഈ ഗെയിം കണ്ടിട്ട് നോക്കാൻ മടിയാവുന്നു 😝

  • @jidesh.m1460
    @jidesh.m1460 Год назад +2

    Ee episode ullasatten kond poyi super
    Eniyum egganathe episode venan ❤❤❤❤❤

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj Год назад +4

    ഇന്നത്തെ സ്റ്റാർ മാജിക്കും അടിപൊളി. സൂപ്പർ 🥰🥰🥰👍❤️🤝

  • @muhammedmuhammed1928
    @muhammedmuhammed1928 Год назад +4

    swasika laksmi preya sadika nealsan shafika yalarum varanum

  • @ShajiKh-w5f
    @ShajiKh-w5f Год назад +4

    Anu chechi ella

  • @shabeersabir9516
    @shabeersabir9516 Год назад +1

    Anuvum nobi chetaneyum vallathe miss cheyyunu

  • @chrispinbenny3525
    @chrispinbenny3525 11 месяцев назад +1

    Game was soooper 😂

  • @sarithasucheendran9940
    @sarithasucheendran9940 Год назад +6

    🥰💖🥰സ്റ്റാർ മാജിക്‌ uyir 🥰💖🥰എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰Game സൂപ്പർ adipoli 🥰💖🥰

  • @rintodavis4392
    @rintodavis4392 Год назад +2

    Bring azzeez ekka . Excellent performance in kannur squad

  • @pachalambhasi6348
    @pachalambhasi6348 Год назад +4

    Miss you karthu

  • @asfcreation1145
    @asfcreation1145 Год назад +2

    Star magic vishyathil ninne thnni 😂marunnu

  • @sajjadsaheerchalilthodika6109
    @sajjadsaheerchalilthodika6109 Год назад +2

    ന്റെ ബിനീഷേ 😂😂

  • @AnuAnu-zc5ws
    @AnuAnu-zc5ws Год назад +8

    ബിനീഷ് സൂപ്പർ

  • @renyaajeesh8920
    @renyaajeesh8920 Год назад +6

    അനു വേണായിരുന്നു 😘

  • @ayonavlog123
    @ayonavlog123 Год назад +4

    Swetha chechiii undel Oru resama❤❤❤

  • @appuappuzz6341
    @appuappuzz6341 11 месяцев назад

    Njngade ambalathil vech mridula chechinem molem kanan patty❤

  • @aliarakkal3622
    @aliarakkal3622 Год назад +3

    Whare is anu chachi

  • @vyshmas4362
    @vyshmas4362 Год назад +2

    😢enik ee game theere ishtapettilla😢starmagic ipo moshamsyi kondirikkuvanallo ,nalla prgrm moshamavumbo sankadam ind😢 .anu ne miss cheyyind❤

  • @ranuworld5341
    @ranuworld5341 11 месяцев назад +1

    ഒരുപാട് എപ്പിസോടിന് ശേഷം.ഇന്നത്തെ എപിസോഡ് ചിരിച് തകർത്തു 🤣🤣🤣

  • @ajithkrishnan7877
    @ajithkrishnan7877 Год назад +2

    ടീമിന്റെ പേരും ഉല്ലാസ് ഏട്ടന്റെ സപ്പോർട്ടും കൌണ്ടറും 😂😂😂😂😂