സത്യം... പക്ഷെ... ആ ശ്രീവിദ്യ, അനു ഇവർക്കൊക്കെ സിനിമയിൽ എങ്ങനേലും സെറ്റ് ആവണം എന്ന ചിന്ത ആണു.. പക്ഷെ മലയാള സിനിമയെ കുറിച്ചു കുറച്ചു ചോദ്യങ്ങൾ ചോദിച്ചാൽ, വേണ്ട എന്തിനു നമ്മൾ സ്ഥിരമായി കേൾക്കുന്ന പഴയ പാട്ടുകളെ കുറിച്ചു ചോദിച്ചാൽ പോലും ഒരു വക വിവരം ഇല്ല.. അതും പോട്ടെ... മലയാളത്തിലെ പ്രമുഖ സംവിദായക്കാരെ കുറിച്ചു കേട്ടു കേൾവി പോലും ഇല്ല ഈ ഭൂലോക തോൽവികൾക്.. എന്നിട്ട് സിനിമയിൽ കേറുകേം വേണം... മലയാള സിനിമയെ കുറിച്ചു എന്തേലും ഒക്കെ അറിഞ്ഞിരിക്കേണ്ട..... പഴയ ഒരു എപ്പിസോഡിൽ അനു വിനോട് കൈതപ്രത്തെ കുറിച്ചു ലക്ഷ്മി ചോദിച്ചപ്പോൾ, "അതാരാ " എന്നാണ് അനു വിന്റെ മറുപടി.... But ഡയാന.... പൊളി ആണു... പാട്ടുകളെ കുറിച്ചും സിനിമയെ കുറിച്ചും ഒക്കെ അത്യാവശ്യം നല്ല ബോധം ഉണ്ട്.. പിന്നെ നന്നായി പാടുകയും ചെയ്യുന്നുണ്ട്...
@@aswinraj3048ഡയാന ശെരിക്കും നല്ല കഴിവുള്ള ആളാണ്.നന്നായിട്ട് act ചെയ്യും,പാട്ട് പാടും,ഡാൻസ് ചെയ്യും, ചളി പറയില്ല, ആരെയും വെറുപ്പിക്കില്ല.. Matured and the real all founder ❤
പാട്ടിലൂടെയുള്ള എപ്പിസോഡ്❤️❤️❤️❤️ എന്ത് രസാണ് ഡയാന❤❤❤. സലീം കുമാർ ഊള കൗണ്ടറിച്ച് ടീമിനെ ഇരുത്താൻ നോക്കണ്ട പറയണ്ടതായിരുന്നില്ല. ഗെയിം സൂപ്പർ : കന്നടയല്ല ഉല്ലാസ് സഖാ തെലുങ്കാണ്. മാജിക്ക് ലേഡി❤❤❤❤❤❤. സ്കിറ്റ് മുമ്പ് ... സുധിക്കുട്ടനും ടീമും മഴവിൽ മനോരമയിൽ പൊളിച്ചടുക്കിയ സ്കിറ്റാർന്ന് ഡയാന കട്ടയ്ക്ക് പെടച്ച്... കാണാൻ നല്ല ഭംഗിയും ....❤❤❤❤
മിഷ്ടർ ഡയറക്ടർ....... ഈ ബിനിഷ് നെ കൊണ്ട് പാട്ട് പഠിക്കുന്നത് മികച്ച കോമഡി ആണെന്ന് കരുതി റേറ്റിംഗ് കിട്ടുമെന്ന് ആണേൽ അത് വെറും.. തോന്നൽ ആണ്. ... നല്ല രീതിയിൽ കണ്ടോണ്ട് ഇരിക്കുമ്പോ... ഇങ്ങനെ അലമ്പ് കാണുന്നത് ഞങ്ങൾ പ്രേക്ഷകർക്ക് വളരെ ബുദ്ധിമുട്ട് ആണ്.. ഇനിയെങ്കിലും 🤌🏻⚠️🙏🏻🙏🏻
ഡെയനക്ക് ഒട്ടു മിക്ക പാട്ടുകൾ എല്ലാം അറിയാം 💕💕🌹🌹അടിപൊളി ഒന്നും കൂടി പാടാൻ ശ്രമിക്കണം ❤❤❤❤❤മാപ്പിള പാട്ടിന്റെ വാനം പാടി ഷാഫിക്ക സൂപ്പർ 😍😍😍തങ്കു സുപ്പർ 👌👌👍
തങ്കു song ❤️❤️😍😍
തങ്കു നെ കൊണ്ട് ഒരു song full ആയിട്ട് പാടിക്കണം ❤️
Skit ചെയുന്നത് ഇതിൽ ഉള്ളവർ തന്നെ ആകുന്നതാണ് നല്ലത് പുറത്തുള്ളവർ ആകുമ്പോൾ പരുപാടി മാറി പോകുന്നത് പോലെ ഒരു സുഖം ഇല്ലാ plz
ഡയാന ചേച്ചിക് ഒരുപാട് പാട്ടുകളുടെ വരികൾ അറിയാം... ഇനിയും നന്നായി പാടാൻ സാധിക്കട്ടെ 😊❤
സത്യം... പക്ഷെ... ആ ശ്രീവിദ്യ, അനു ഇവർക്കൊക്കെ സിനിമയിൽ എങ്ങനേലും സെറ്റ് ആവണം എന്ന ചിന്ത ആണു.. പക്ഷെ മലയാള സിനിമയെ കുറിച്ചു കുറച്ചു ചോദ്യങ്ങൾ ചോദിച്ചാൽ, വേണ്ട എന്തിനു നമ്മൾ സ്ഥിരമായി കേൾക്കുന്ന പഴയ പാട്ടുകളെ കുറിച്ചു ചോദിച്ചാൽ പോലും ഒരു വക വിവരം ഇല്ല.. അതും പോട്ടെ... മലയാളത്തിലെ പ്രമുഖ സംവിദായക്കാരെ കുറിച്ചു കേട്ടു കേൾവി പോലും ഇല്ല ഈ ഭൂലോക തോൽവികൾക്.. എന്നിട്ട് സിനിമയിൽ കേറുകേം വേണം... മലയാള സിനിമയെ കുറിച്ചു എന്തേലും ഒക്കെ അറിഞ്ഞിരിക്കേണ്ട..... പഴയ ഒരു എപ്പിസോഡിൽ അനു വിനോട് കൈതപ്രത്തെ കുറിച്ചു ലക്ഷ്മി ചോദിച്ചപ്പോൾ, "അതാരാ " എന്നാണ് അനു വിന്റെ മറുപടി.... But ഡയാന.... പൊളി ആണു... പാട്ടുകളെ കുറിച്ചും സിനിമയെ കുറിച്ചും ഒക്കെ അത്യാവശ്യം നല്ല ബോധം ഉണ്ട്.. പിന്നെ നന്നായി പാടുകയും ചെയ്യുന്നുണ്ട്...
@@aswinraj3048 വളരെ ശരിയാണ്
@@aswinraj3048ഡയാന ശെരിക്കും നല്ല കഴിവുള്ള ആളാണ്.നന്നായിട്ട് act ചെയ്യും,പാട്ട് പാടും,ഡാൻസ് ചെയ്യും, ചളി പറയില്ല, ആരെയും വെറുപ്പിക്കില്ല.. Matured and the real all founder ❤
ഇതിലെ ഏറ്റവും matured ഡയാന ആണ്
തങ്കു ൻ്റെ സോങ്ങ് 👍🏻🥰
സ്കിറ്റ് നിങ്ങൾ തന്നെ ചെയ്താൽ മതി അഖിൽ തങ്കു ബിനു ചേട്ടൻ❤❤❤❤ അത് കാണാനാ ഞങ്ങൾക്കിഷ്ടം
എല്ലാരും ജീവിച്ചു പൊട്ടടെ 🙏
Sathyam 😊
@@sujithkadakkal847athin kooli panikk😂pokkotte ithoru entertainment paripasfiyalle apo angane okke parayum
ഉല്ലാസ് പന്തളം, നോബി മർക്കോസ്
1:22 എന്ത് ഊള ബിജിഎം ആണിത് 😬
പാട്ടിലൂടെയുള്ള എപ്പിസോഡ്❤️❤️❤️❤️ എന്ത് രസാണ് ഡയാന❤❤❤. സലീം കുമാർ ഊള കൗണ്ടറിച്ച് ടീമിനെ ഇരുത്താൻ നോക്കണ്ട പറയണ്ടതായിരുന്നില്ല. ഗെയിം സൂപ്പർ : കന്നടയല്ല ഉല്ലാസ് സഖാ തെലുങ്കാണ്. മാജിക്ക് ലേഡി❤❤❤❤❤❤. സ്കിറ്റ് മുമ്പ് ... സുധിക്കുട്ടനും ടീമും മഴവിൽ മനോരമയിൽ പൊളിച്ചടുക്കിയ സ്കിറ്റാർന്ന് ഡയാന കട്ടയ്ക്ക് പെടച്ച്... കാണാൻ നല്ല ഭംഗിയും ....❤❤❤❤
ടീംമിന്റെ കൂടെ നിന്നും ടീമിനെ നന്നായി കളിയാക്കുന്നുണ്ട് മേക്കപ്പ് തള്ള ലക്ഷ്മി. . ഇപ്പോൾ സലിം കുമാറും
ഉല്ലാസേട്ടന്റെ dance😂😂ബിനു ചേട്ടന്റെ പാട്ടും കൌണ്ടറും 👍🔥🔥തങ്കു പൊളി എല്ലാരും ഒരേ പൊളി
❤
ഷാഫിക്ക യുടെ സോങ് സൂപ്പർ ❤🎉
Anumol,Azeezkka,Shiyas,Nobi chettean ellavareyum miss cheyyunnu
ഈ game കളിക്കാൻ അനു വേണമായിരുന്നു ചിരിച്ചു മണ്ണ് തപ്പാൻ 😂😂😂
Adipoli skit...Dayana super...ellarum polichu❤❤❤❤❤❤❤❤❤❤
7:14 ടിമെ നിങ്ങൾ പൊളിയാണ് ..❤❤ 15:48 ശ്രീവിദ്യ നീ ഞങ്ങൾ കാസർകോട്ടുകാരുടെ മാനം കാത്തു..😂😂
🔥ബിനു അടിമാലി sing👌👍 Game🔥🔥guest. സൂപ്പർ episode👍🔥🔥🔥🔥
സ്റ്റാർ മാജിക് ആഴ്ചയിൽ 5 ദിവസം വേണം എന്നുള്ളവർ ഉണ്ടോ..💯..❤.. ✅️
Elladhivasam വേണം
സുധി ചേട്ടൻ ഇല്ലാത്ത വിഷമം ഉണ്ട്
ഡയാന പൊളിച്ചു...... സൂപ്പർ ❤❤❤❤❤❤❤❤
എന്റെ ഷാഫിക്ക ഓരോ പാട്ടു 👏👏👏👏
❤️
ഓരോ ദിവസവും തുടങ്ങുന്നത് തന്നെ star magic ഉണ്ട് എന്ന് ഉള്ള ഒരു സമാധാനത്തോട് കൂടിയാണ് ഡയാനയുടെ അഭിനയം അടിപൊളി
S
Ente binu chetta Oro paattum super entha oru feel 👍👍. binuchetta chinnu chechi love you so much 😘😘😘❤️❤️❤️
തങ്കൂ... വേഗം സുഖം ആകട്ടെ ❤❤❤
Enda pattiye😢
തങ്കുനു ഒരു കുഴപ്പവും ഇല്ല..
എന്ത് മൈരാട നീ പറയുന്നത് തങ്കുവിന് oru കുഴപ്പവുമില്ല
എല്ലാ എപ്പിസോഡിലും തങ്കു ഉണ്ടല്ലോ നിന്റെ കണ്ണിൽ കുരുവാണൊ
2ആഴ്ചക്ക് മുന്നേ നടന്ന ചെറിയ ഒരു സംഭവം. അതിനെ ആണ് ഇവന്മാർ ഇത്ര വലുത് ആക്കുന്നത്
അയിന് തങ്കുവിന് ഒരു കുഴപ്പവും ഇല്ല്യാ 🙄🙄🙄
7:16 ടീമേ.....എന്താ song 😂😂😂 കിടിലം 😁 കൂടെ ബിനു ചേട്ടൻ്റെ dance ഉം 😄😄
നിങ്ങളെ പോലെ ഉള്ളവർ ബിനീഷ് നെ വളർത്തുന്ന
1:22 എന്ത് ഊള ബിജിഎം ആണിത് 😬
🥰
തങ്കൂസ്റ്റാർ മാജിക്കിലെ അത് നേരിട്ട് കാണാൻ ...😢😢😢 തങ്കൂ കട്ടഫാൻ❤❤❤❤❤
എനിക്കും ❤️
@@sreejasreekumar8015എനിക്കും
തങ്കച്ചന് ആക്സിഡന്റ്ആയത് അറിഞ്ഞോ. വേഗം സുഖമായിട്ട് തിരിച്ചുവരാൻ പ്രാർത്ഥിക്കാം
അത് ഫെയ്സ് ആയിരുന്നു എന്ന് പറയുന്നുണ്ടല്ലോ
1:22 എന്ത് ഊള ബിജിഎം ആണിത് 😬
സുധി ചേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നു 😢😢😢😢😢😢😢😢❤❤❤❤❤ എന്തിനാ മുത്തേ ഇത്ര പെട്ടന്ന് പോയത് 😢😢😢😢😢😢😢
❤️
അനൂപ് ചേട്ടന്റെ കൊണ്ട് ഒരു സ്കിറ്റ് ചെയ്യിപ്പിക്കുമോ?
Pls 🙏🙏
ഷാഫിക്ക പാട്ട് ✨️
ഒരുപാടുപേർ ഇല്ലാത്തത് പോ 20:13 ലെ സുധിചേട്ടൻ ഇല്ലാതായപ്പോൾ
❤സുധിചേട്ടൻ ❤
*thangu is an underrated singer💯*
*9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*
ബിജു കുട്ടനെ ഗസ്റ്റ് ആയി കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്നവർക്ക് വരാം
... ❤️🥰
👍
Adipoli❤
ഇനത്തെ കോമഡി സ്കിറ്റ് വളരെ സൂപ്പയിരുന്നു ഒപ്പം ഡയാന തകർത്തു👍👍
தங்கு சூப்பர் கன்னியாகுமரி மாவட்டம்.kumar
Game കാണുന്നതിലും പൊളി commentary കേൾക്കാൻ ആണ് 😂😂😂
*star magic is incomplete without kollam sudhi💯🙂*
😢
God has given us the ability to forget - for our own sake.
പുറത്തുനിന്ന് ആളെ കൊടുന്നാൽ പിന്നെ starmagic പൊളിയും... ഉറപ്പാണ്..ജാഗ്രതൈ..❤
ഓണം സ്പെഷ്യൽ എപ്പിസോഡിന് ടോവിനോ ഇച്ചായനെ ഗസ്റ്റ് ആയി കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ??
ദിലീപേട്ടൻ വരട്ടെ
@@footballvibe107athe
Tovino madhi
സുമേഷേട്ടാ മുത്തേ പൊളിച്ചു 🥰🥰🥰 കിടുക്കി...
ഡയാന വേറെ ലെവൽ കിടു പോളി കിടുകച്ചി സ്കിറ്റ്❤❤❤❤
ടിമിന അത്ര കളിയാക്കല്ല് എല്ലാവർക്കും ഒരു പോലെ കഴിവ് കിട്ടുമോ
@@pramelapramela4134 എന്ത് തേങ്ങയ പറയുന്നേ
Starmagic team skit ചെയ്താൽ മതി അതാണ് ഞങൾ പ്രേക്ഷകർക്ക് കാണാൻ ആഗ്രഹം........
binu vite pattu poli elllavarum kollam
ഷാഫിക്ക.... Song.... പൊളിച്ചു.....❤❤ഷാഫിക്ക ഉണ്ടായാൽ വേറെ vibe ആണ്.....
Thankuvintem akhilettantem skit Anu epolum super
💞💞💞തങ്കു 💕💕💕
Binu chetta nannayi padunnund
I love it ❤😘😘
Dayana chechi was soooper ❤
Binu chettande voice poliyalle
മിഷ്ടർ ഡയറക്ടർ....... ഈ ബിനിഷ് നെ കൊണ്ട് പാട്ട് പഠിക്കുന്നത് മികച്ച കോമഡി ആണെന്ന് കരുതി റേറ്റിംഗ് കിട്ടുമെന്ന് ആണേൽ അത് വെറും.. തോന്നൽ ആണ്. ... നല്ല രീതിയിൽ കണ്ടോണ്ട് ഇരിക്കുമ്പോ... ഇങ്ങനെ അലമ്പ് കാണുന്നത് ഞങ്ങൾ പ്രേക്ഷകർക്ക് വളരെ ബുദ്ധിമുട്ട് ആണ്.. ഇനിയെങ്കിലും 🤌🏻⚠️🙏🏻🙏🏻
Karutha penne Enna paattil Akhil chettan(Mohan Lal). Lekshmi nakshatra(shobana) ❤❤ethonnu flooril cheyyumo ethu enthe cheriya agrahamaanu onnu cheyyumo.anoop sir🎉🎉🎉🎉🎉❤❤ 1:08
ഡയാന ❤❤😄
"Hridayathin niramay " yenn thanne aanu chinnu chechi തുടങ്ങുന്നത് 😊
പെട്ടെന്ന് കഴിഞ്ഞപോലെ തോന്നി, അഖിലേട്ടന്റെയും, തങ്കുവിന്റെയും സ്കിറ്റ് ഒന്നുമില്ലല്ലോ ഇപ്പൊ, ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു, നെൽസൻ ചേട്ടൻ ഇപ്പൊ മിസ്സിംഗ് ആണല്ലോ, തിരിച്ചു വന്ന ശാലുവിനെയും ഇപ്പൊ കാണുന്നില്ലല്ലോ.
ഷാഫി ബിനീഷ് ❤❤
Asiskkane konduvaranam ahh chiri miss cheyyunu ❤
തുടക്കം പൊളിച്ച് 🎧 കേട്ടോണ്ടിരിക്കാൻ എന്നാ രസാ... 🥰🥰🥰
Binu chettan soung polichu ❤🔥👍
പുതിയ പെൺകുട്ടി സൂപ്പർ ✌️പ്രോഗ്രാമിന് പറ്റിയ ആൾ
അജുബ്ഷ അടിപൊളി. ❤️❤️❤️
🥰💖🥰𝖘𝖙𝖆𝖗 𝖒𝖆𝖌𝖎𝖈 𝖚𝖞𝖎𝖗🥰💖🥰എപ്പിസോഡ് super 🥰💖🥰chinnu chechi uyir 🥰💖🥰Game super skit adipoli 🥰💖🥰
ടീമിനെ ഇൻസൾട്ട് ചെയ്തുകൊണ്ടുള്ള ഗസ്റ്റ് ആയ സലിംകുമാറിൻറെ തറ കമൻറ് അത് ഏറ്റു പിടിക്കുന്ന ലക്ഷ്മിയും ക്രൂസും അരോചകമായി തോന്നി
ബാക്കിയെല്ലാം സൂപ്പർ👌
കൊഞ്ചി കരയല്ലേ എന്ന പാട്ട് ബിനു അടിമാലി ചേട്ടൻ പാടി കേൾക്കാൻ വലിയ ആഗ്രഹം ഉണ്ട് പ്ലീസ് ഒന്ന് പാടുവോ 😢😢
സൂപ്പർ എപ്പിസോഡ്. ചിരിച്ചു ഒരു വഴിക്കായി. Love you starmagic
Hridayathin niramayi aaan crct lakshmi😹
9.58 hridhayathin niramay anu song thudangunnath......ajoobsha is correct ❤
ബിനീഷ് അടിപൊളി ❤❤❤❤❤
ഷാഫിക്ക നിങ്ങൾ അടിപൊളി ആണ് 😍🫶🫶
ഡെയനക്ക് ഒട്ടു മിക്ക പാട്ടുകൾ എല്ലാം അറിയാം 💕💕🌹🌹അടിപൊളി ഒന്നും കൂടി പാടാൻ ശ്രമിക്കണം ❤❤❤❤❤മാപ്പിള പാട്ടിന്റെ വാനം പാടി ഷാഫിക്ക സൂപ്പർ 😍😍😍തങ്കു സുപ്പർ 👌👌👍
നോബി ചേട്ടൻ ഇല്ലാതെ ഒരു പഞ്ജ് ഇല്ല
Gust ayi navya chechi ye kathirikkunnu
Miss you navya chechi
Ahh eppisodes veendum veendum kanunnavar undooo
സൂപ്പർ എപ്പിസോഡ് ആയിരുന്നു. ഗെയിം അടിപൊളി 👍👍👍👌👌
❤
എല്ലാവരും സൂപ്പർ. Love You All❤️❤️❤️
ഇന്നത്തെ ഗെയിം സൂപ്പർ ❤️.. സ്കിറ്റും പൊളി ❤️
Adtha episodil lakshmi chechi patt padanam👍👍👍chechide patt kelkkan nalla rasan❤️❤️
Dayana became a perfect performer👌
അടിപൊളി സൂപ്പർ ഗെസ്റ്റ് സലിം ചേട്ടൻ എല്ലാ ആക്ടർസ്സും സൂപ്പർ പൊളിച്ചു 😄😄😄🌹🌹🇮🇳🇶🇦🇮🇳
ഷാഫീക്കാ songs❤❤
May we get to see 200 more Star Magic episodes... 😊
ശറഫുദ്ധീനെ ഗസ്റ്റ് ആയിട്ട് കൊണ്ടുവാ
സ്റ്റാർ മാജിക് മൊബൈലിൽ മാത്രം കാണുന്നവർ ആരൊക്കെയുണ്ട് എന്ന് പറയാൻ ഞാനും ഉണ്ട്
A thin hippo yentha
Njan theatre il FDFS aanu kaanaaru 🎉
@@subins5953😂😂😂🔥🔥🙏🏻🤣 Poli
ഉല്ലാസ് അണ്ണൻ ഡാൻസ് പൊളി 😄😄
Binuchettante ee blueshirt. Adipoli❤
കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറും അനുരാഗമേ ഇത് ആരും പാടിയില്ല
Intro പൊളിച്ചു
*ഒരുപാട് ഒരുപാട് നല്ല നല്ല മനോഹരമായ ഗാനങ്ങളുമായി തുടങ്ങിയ നല്ലൊരു എപ്പിസോഡ്* ❤
Daily idhu പോലെ കുറച്ചു നേരം song നല്ലതാണ്. Predhyekichu ബിനുചേട്ടന്റെ pattu
Song poli❤❤ ladis boyi❤❤❤ poli dayan ❤❤
ഡയാന പൊള്ളിച്ചു 👌👌👌😘😘😘😘😘
ഡയാന പൊളിച്ചു❤❤❤😊
Dayayana usharaki pulikuttikalude koode pichichu ninnille 👍👍👍
സ്വന്തം പാട്ട് അല്ലത് മറ്റു പാട്ടു പാടാൻ അറിയത് മിഴിച്ചു നിൽക്കുന്ന ബിനിഷ് 😂😂😂
Agane ആണേലും ആളുകളെ ഇങ്ങനെ ചിരിപ്പിക്കുന്നുണ്ടല്ലോ 😄😄😄😄
@@jinsijumesh4177 അത്
@@jinsijumesh4177chirippikal alla veruppikkal
തങ്കുവിന്റെയും അഖിലിന്റെയും സ്കിറ്റ് ആയിരുന്നെങ്കിൽ.. 👍❤❤
എല്ലാരും സൂപ്പർ 👌
പാട്ട് കേട്ടപ്പോൾ സുധിയെ ഓർത്തു 😭
Thankuchettan❤Binuchettan❤Ullasechettan❤ Shafikka❤ pattu👌👌👌❤super❤
മൃദു beautiful 😍😍😍❤️❤️❤️
Super, comedy❤❤❤❤😂😂😂
ഡയാന സൂപ്പർ ,എല്ലാ പാട്ടിൻ്റെയും വരികളിറയും
Athu song aduthalum allathinteyum lyrics full dayanakku ok anu..👌👌dayana song lyrics allaam 👌👌👌
തെങ്കാശി പട്ടണം മൂവി കോമഡി ചെയ്യണം. തങ്കു ഷിയാസ് അകിൽ പൊളിക്കും
സൂപ്പർ എപ്പിസോഡ് Love you Star Magic😂😂😂😂😂
ഡയാന ❤️ഉല്ലാസ് സൂപ്പർ 👍👍👍👍
Sumesh yeattan adipoliyann
നോബി സൂപ്പർ