കേരളക്കരയുടെ ശിവ സന്ധ്യ നാമം | Deva Gayathri | Hindu devotional shiva sandhyanamam malayalam

Поделиться
HTML-код
  • Опубликовано: 9 окт 2024
  • കേരളക്കരയുടെ ശിവ സന്ധ്യ നാമം | Deva Gayathri
    സംഗീതം : അനിത സുനിൽ
    ആലാപനം : അനിത സുനിൽ, സുനിത മുരളി
    കൂടുതൽ വീഡിയോസിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക .!
    ലളിതാ ദേവി സന്ധ്യാ നാമം : • ലളിതാ ദേവി സന്ധ്യാ നാമ...
    ത്രിസന്ധ്യക്ക് ജപിക്കേണ്ട പാർവതി ദേവി മംഗളസ്തോത്രം : • ത്രിസന്ധ്യക്ക് ജപിക്കേ...
    മലയാളിയുടെ ഹൃദയമിടിപ്പായ ശിവ സന്ധ്യാനാമം : • മലയാളിയുടെ സ്വന്തം ശിവ...
    All music of these channel is copy protected... All right are reserved under Deva Gayathri.
    Any unauthorized reproduction of our music content will result in immediate legal action.
    hindu devotional songs malayalam
    shiva sandhyanamam malayalam
    kerala astrology
    ശിവ മന്ത്രം

Комментарии • 300

  • @devagayathrijyothisham
    @devagayathrijyothisham  Год назад +23

    മലയാളിയുടെ ഹൃദയമിടിപ്പായ ശിവ സന്ധ്യാനാമം :ruclips.net/video/GYcaXSkXEYA/видео.html

  • @sreekumarisomansoman1680
    @sreekumarisomansoman1680 6 месяцев назад +8

    മാഡം സൂപ്പർ ആരുകേട്ടാലും ഒരു പ്രാവശ്യംമെങ്കിലും പാടണം മെന്ന് തോന്നി പോകും ഇപ്പോൾ ഏത് നേരവും ഈ പാട്ട് കേൾക്കും അങ്ങനെ ഒരുമാതിരി പാടംമെന്ന് ആയി ഈശ്വരൻ അനുഗ്രഹിക്കട്ടെ ആയുരാരോഗ്യ സൗഖ്യം നൽകട്ടെയന്ന് പ്രാർത്ഥിക്കുന്നു ♥️♥️♥️♥️🙏

  • @sheejaanil1296
    @sheejaanil1296 6 месяцев назад +5

    എന്റെ പ്രിയപ്പെട്ട ദൈവമാണ് മഹാദേവൻ എന്റെ അറിവുവച്ച കാലം മുതൽ ഞാൻ ആരാധിക്കുന്ന എന്റെ ദൈവം എന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏

  • @asokanp4655
    @asokanp4655 10 месяцев назад +7

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂരപ്പാ ശരണം

  • @savithrimanoj5217
    @savithrimanoj5217 Год назад +21

    ഈ കീർത്തനം കേൾക്കുമ്പോൾ ഭഗവാൻ തൊട്ടടുത്തു നിൽക്കുന്ന തുപോലെ 🙏🙏🙏

  • @geethab9932
    @geethab9932 11 месяцев назад +11

    എന്റെ മഹാദേവൻ
    എന്നും സന്ധ്യയ്ക്ക് ചൊല്ലു ന്നു. കുട്ടി കാലം മുതൽ🙏🙏🙏🙏

  • @vasudevanrknair
    @vasudevanrknair Год назад +28

    Superb എന്റെ കുടുംബത്ത മ്മയും മറ്റും ജപിച്ചിരുന്നു ഇത്..കേട്ടപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി

  • @lekshmivarma
    @lekshmivarma Год назад +24

    ഭക്തി ഗാനത്തിന് ഏറെ ഇണങ്ങുന്ന ശബ്ദം. മനോഹരം 👍

  • @SaraswathyN-tk3vs
    @SaraswathyN-tk3vs 10 месяцев назад +4

    ഓം നമശിവായ

  • @abhinavcs4213
    @abhinavcs4213 Год назад +11

    ഈ കീർത്തനത്തിന്റെ വരികൾ ഒന്ന് ഇട്ടു തരാമോ പ്ലീസ്

  • @kesavanak6565
    @kesavanak6565 10 месяцев назад +3

    ഇത് ഞാൻ നേരത്തെ ചൊല്ലിയിരുന്നതാണ് ഇപ്പോൾ ഇത് പുതിയ ശയലിൽ കേൾക്കുൽസുഗംതോന്നുന്നു

  • @maheedharan9815
    @maheedharan9815 9 месяцев назад +4

    ഓം നമോ നമഃ ശിവായ. ഞങ്ങളുടെ മകനെ രക്ഷിക്കണേ സ്വാമി.. 🙏

  • @SumaSuma-f3h
    @SumaSuma-f3h 6 месяцев назад +4

    ദൈവമേ എന്നെയും എന്റെ കുടുംബത്തെയും കാത്തു രക്ഷികണേ

  • @rajalekshmivr3725
    @rajalekshmivr3725 Год назад +3

    ഞാനും കുട്ടിക്കാലം തൊട്ട് സന്ധ്യയ്ക്ക് ഇത് കൊല്ലുമായിരുന്നു.എന്റെ അച്ഛൻ പറഞ്ഞു തന്നതാണ്.ഓർമ്മ വരുന്നു അച്ചനെ.

  • @Aswathy2953-mf9yh
    @Aswathy2953-mf9yh 8 месяцев назад +5

    ഓം നമഃ ശിവായ 🙏🙏🙏

  • @CiniCini-n5i
    @CiniCini-n5i 2 месяца назад +2

    നല്ല ഭംഗിയായി..... സന്ധ്യ നാമം
    പക്ഷേ വരികളും എഴുതി കാണിച്ചിരുന്നെങ്കിൽ.....

  • @JothishaTK
    @JothishaTK Год назад +3

    Om namasivaya 🙏🙏🙏
    Om namasivaya🙏🙏🙏
    Om namasivaya🙏🙏🙏

  • @radhikasasi8042
    @radhikasasi8042 Год назад +48

    ഞാൻ എന്നും ജപിക്കാറുള്ള നാമമാണിത്. പക്ഷേ ഇതിന് പുതിയൊരു രീതിയിൽ കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നുന്നു

  • @sankarrealestate4373
    @sankarrealestate4373 Год назад +5

    നമശിവായ ശിവായ

  • @mallikaskumar5726
    @mallikaskumar5726 Год назад +8

    ഓം നമഃശിവായ

  • @ajithlal8965
    @ajithlal8965 Год назад +8

    ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം

  • @BalachandranB-wk9kl
    @BalachandranB-wk9kl 10 месяцев назад +4

    101 തവണ ഇന്ന് കേട്ടു

  • @geethab9932
    @geethab9932 Год назад +8

    ശംഭോ മഹാദേവ 🙏 ശിവപെരുമാൾ തുണ 🙏🙏

  • @asokkumarasokan48
    @asokkumarasokan48 4 месяца назад +3

    ശംഭോ മഹാദേവ... നമശിവായ

  • @abhinavcs4213
    @abhinavcs4213 Год назад +9

    ഞാൻ നിത്യവും കേൾക്കുന്ന കീർത്തനം ആണ്

  • @RajasekharanpillaiCj
    @RajasekharanpillaiCj 3 месяца назад +2

    ❤ ഓം നമഃ ശിവായ❤

  • @SanthoshSheela-n3p
    @SanthoshSheela-n3p Год назад +9

    ഓം നമ ശിവായ ❤❤❤

  • @Chandrankk-wu3ey
    @Chandrankk-wu3ey 3 месяца назад +2

    ഈ കീർത്തനം കേട്ടപ്പോൾ സന്തോഷം 🙏🙏🙏

  • @sankarcg6305
    @sankarcg6305 Год назад +5

    ❤ Om umashankaraya nama ❤

  • @GirijaParudur
    @GirijaParudur Год назад +4

    Om.namashivaya girija

  • @KomalamRadhakrishnan-lw3ms
    @KomalamRadhakrishnan-lw3ms Год назад +6

    Thanks to dear singers it is a lovely song.

  • @chandrikakrishnankutty6064
    @chandrikakrishnankutty6064 8 месяцев назад +2

    Very nice song congratulations

  • @AnamikaKp-q8n
    @AnamikaKp-q8n 4 месяца назад +2

    Om namah shivay 🙏🤲❤️

  • @MaheshKumarAS
    @MaheshKumarAS 4 месяца назад +2

    Om nama shivaya❤❤❤❤❤❤❤❤❤❤shambo mahadeva

  • @sunilv3661
    @sunilv3661 Год назад +10

    ഭക്തിഗാനത്തിന് ഇണങ്ങുന്ന ശബ്ദ മാധുര്യം... Superb.. ❤️❤️

  • @vasudevvedatham7741
    @vasudevvedatham7741 Год назад +4

    Om namashivaya shambho mahadeva oru kodi pranamam bhagavane

  • @sujithkumarkandalloor2921
    @sujithkumarkandalloor2921 Год назад +5

    🙏🏻 ഭഗവാനെ മഹാദേവ ശംഭോ ശങ്കര മഹാദേവ 🙏🏻

  • @KuttuKuttu-g2u
    @KuttuKuttu-g2u 2 месяца назад +1

    Omnamashivaya

  • @binduanandan7587
    @binduanandan7587 Год назад +4

    ഓം ഉമാ മഹേശ്വരായാ നമഃ ❤

  • @PrabhaCz-q7i
    @PrabhaCz-q7i 2 месяца назад +1

    Nalla voice ammayude anugraham undakatte❤❤

  • @sasidharannair324
    @sasidharannair324 Год назад +5

    മണ്ടയ്ക്കാട് ശിവഭക്തിഗാനം കേൾക്കാനുള്ള ആഗ്രഹം ഉണ്ട് ഈ കൊള്ളാം സൂപ്പർ JBL sound super kANANAM ok

  • @maheedharan9815
    @maheedharan9815 3 месяца назад +1

    ഓം നമോ നമഃ ശിവായ 🙏🙏🙏🙏

  • @mohandash1071
    @mohandash1071 Год назад +8

    ഓം നമഃശിവായ 🙏🙏🙏❤❤❤🙏🙏🙏

  • @SavithriM-jt3li
    @SavithriM-jt3li 3 месяца назад +1

    ഓം നമഃശ്ശിവായ ഓം നമഃശ്ശിവായ❤❤

  • @JithuKv-d8n
    @JithuKv-d8n 7 месяцев назад +1

    Manasu kulirthu enthu nalasoundkelkanenthu rassm❤❤❤❤❤❤❤❤❤❤

  • @janakipulukkul1305
    @janakipulukkul1305 9 месяцев назад +2

    Nice voice

  • @soudaminimurali6915
    @soudaminimurali6915 Год назад +9

    ഞാൻ എല്ലാ ദിവസവും സന്ധ്യാ നേരത്ത് ജപിക്കുന്നതാണ്🙏🙏🙏

  • @sreekumarsukumaran6846
    @sreekumarsukumaran6846 Год назад +3

    Bhagavaana om nama:shivaaya

  • @SumaSuma-f3h
    @SumaSuma-f3h 2 месяца назад +1

    Avante paditthatthinu oru thadasavum undakaruthe nalla ormashakthi nalki anugrahickaname

  • @sankarcg6305
    @sankarcg6305 Год назад +2

    ❤ Om namah shivaya om namo Narayanaya ❤

  • @AkhilaMadhu
    @AkhilaMadhu 11 месяцев назад +1

    എന്നും ചൊല്ലുന്ന നാമം

  • @amarnathjay6777
    @amarnathjay6777 Год назад +10

    അതി മനോഹരം ആലാപനം. 👌👌👌👌👌👌

  • @sylajap3846
    @sylajap3846 Год назад +3

    Sundaram bakthi poornam om namasivaya

  • @MaheshKumarAS
    @MaheshKumarAS 5 месяцев назад +1

    Om nama shivaaya ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sabashivansh6010
    @sabashivansh6010 Год назад +5

    Om namo shivaya nha

  • @Aryaar-u9x
    @Aryaar-u9x Год назад +1

    ജയ് ശ്രീ ഹനുമാൻ

  • @sreekalachadran254
    @sreekalachadran254 Год назад +6

    Super God blessing

  • @ambikadevik8119
    @ambikadevik8119 4 месяца назад +2

    😮😮😮😊😊😊❤❤

  • @sujatapanicker4365
    @sujatapanicker4365 Год назад +2

    ഓം നമ ശിവായനല്ലഭക്തിയേറിയശബ്ദം

  • @sabukk2991
    @sabukk2991 11 месяцев назад +2

    സൂപ്പർ openswaram

  • @preejapreejapreeja3940
    @preejapreejapreeja3940 4 месяца назад +1

    🙏🏻🙏🏻🙏🏻

  • @snehalataov714
    @snehalataov714 3 месяца назад +1

    Om നമശിവായ

  • @vinodhkp-y9n
    @vinodhkp-y9n Год назад +7

    Wonderful Music. Dynamic Voices.. Superb. Congratulations.
    Best Wishes for a wide range of reach.

  • @bindhushobha9964
    @bindhushobha9964 Год назад +5

    Super നല്ല വോയ്‌സ്‌റ് 🙏

  • @annamanadababuraj9727
    @annamanadababuraj9727 Год назад +10

    പാട്ടും ആലാപനവും വളരെ നന്നായിട്ടുണ്ട്. ആശംസകൾ!

  • @pazamgaming2622
    @pazamgaming2622 9 месяцев назад +1

    അസാധ്യമായ ആലാപനം മഹാദേവ

  • @sreedevinair4794
    @sreedevinair4794 6 месяцев назад +1

    Om Namashivaya🙏

  • @ramyaranjith1625
    @ramyaranjith1625 Год назад +10

    Super voice 🙏❤️🙏

  • @sheejasivadas8967
    @sheejasivadas8967 Год назад +6

    അനിതാ,,👏🏻👏🏻👏🏻🙏👌🏻👌🏻👌🏻❣️

  • @sindhuanil9534
    @sindhuanil9534 Год назад +6

    🙏🏻🙏🏻🙏🏻

  • @jayasree12
    @jayasree12 Месяц назад

    നമശ്ശിവായയാദിയായൊരക്ഷരങ്ങൾ കൊണ്ടു ഞാൻ
    ചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനും
    മനസ്സിൽ വന്നുദിപ്പതിന്നനുഗ്രഹിക്ക വാണിയും
    നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ
    മനുഷ്യനായി മന്നിൽ വന്നു ഞാൻ പിറന്ന കാരണം
    മനപ്രസദമില്ലെനിക്കു വ്യാധി കൊണ്ടൊരിക്കലും
    മുഴുത്തു വന്ന വ്യാധി വേരറുത്തു ശാന്തി നൽകുവാൻ
    നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ
    ശിവായ നാമമോതുവാനെനിക്കുമുണ്ടൊരാഗ്രഹം
    ശിവാ കൃപാ കടാക്ഷമറ്റെനിക്കുമില്ലൊരാശ്രയം
    ശിവായ ശംഭുവിൻ പദാരവിന്ദമോടു ചേർക്കണം
    നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ
    വലിയമാമലമകളെ വാമഭാഗെ വച്ചതും
    വഴിയൊടു പകുത്തുപാതി ദേഹവും കൊടുത്തതും
    വടിവൊടങ്ങു ഗംഗ ചന്ദ്രമൗലിയിൽ ധരിച്ചതും
    നമശ്ശിവായ പാർവതീശ പാപനാശന ഹരേ
    യമൻ വരുന്ന നേരമങ്ങെനിക്കു പേടി പോക്കുവാൻ
    എരിഞ്ഞ കണ്ണിലഗ്നിയോടെ യമനെയൊന്നു നോക്കണം
    ഇണങ്ങി നിന്ന ദേഹി ദേഹമോടു വേർപെടുമ്പൊഴും
    നമശ്ശിവായ പാർവതീശ പാപനാശന ഹരേ

  • @sarojinilakshman8765
    @sarojinilakshman8765 4 месяца назад

    Swamy Ayyapa please save me
    from vertigo n other sickness.

  • @vceshamani3994
    @vceshamani3994 Год назад +7

    Good voice, 👍 Anitha keep it up👏👏

  • @yaishnave_r1006
    @yaishnave_r1006 Год назад +6

    Kollam teacher polichu 🔥🔥🔥

  • @rejivt9133
    @rejivt9133 Год назад +6

    സൂപ്പർ 👍👍👍👍🙏🙏🙏🙏

  • @devotionalsongs2200
    @devotionalsongs2200 Год назад +5

    Very beautiful

  • @AK.172
    @AK.172 Год назад +6

    Fav..... Voice flow 😍😍😍😍❤️

  • @rugminirugmini5964
    @rugminirugmini5964 Год назад +1

    omnamasivaya,, supper

  • @manipanangad8259
    @manipanangad8259 8 месяцев назад +1

    🙏♥️🙏

  • @surendrankr2382
    @surendrankr2382 Год назад +5

    Om namah shivaya 🙏🙏🙏🌿
    Super Chanting 🙏👌👏🌿🌺

  • @jayamradhakrishnan5893
    @jayamradhakrishnan5893 Год назад +4

    Very Nice Received
    Divine Blessings By Listening To Your Sweet Melodious Soulful Voice 😊

  • @minisaru17
    @minisaru17 Год назад +4

    Om Nama Shivaya

  • @Sooryaratheesh101
    @Sooryaratheesh101 5 месяцев назад

    എത്ര മനോഹരം ഈനാമം എന്നും ഞാൻ ജപിക്കുന്നതാണ്

  • @sankarcg6305
    @sankarcg6305 Год назад +4

    ❤ nalla voice ❤

  • @sivapriyaks3582
    @sivapriyaks3582 Год назад +5

    Nice voice.❤️🙏🏻🙏🏻

  • @MohanakumarBs
    @MohanakumarBs 7 месяцев назад +1

    🎉🎉🎉🎉🎉🎉🎉❤❤❤

  • @umadevic3559
    @umadevic3559 Месяц назад

    Ente kudubathe kathu rakshikane

  • @pramachandrannair3408
    @pramachandrannair3408 3 месяца назад

    Nama sivaya

  • @SumeshKunnissery
    @SumeshKunnissery Год назад +4

    Good and nice voice

  • @sobhakrishnan5207
    @sobhakrishnan5207 Год назад +6

    അതി മനോഹരം ആലാപനം

  • @rajankk119
    @rajankk119 Год назад +2

    ശിവശിവാ 🙏

  • @ajithlal8965
    @ajithlal8965 Год назад +5

    അതിമനോഹരം ഇ ഭക്തി ഗാനം

  • @sumaavb8618
    @sumaavb8618 Год назад +3

    Om Namahshivaya 🙏

  • @sajinibalan7258
    @sajinibalan7258 Год назад +3

    Superb kunjechi... vallyechi👍🏼

  • @jayasree3651
    @jayasree3651 Год назад +2

    ഓം നമഃ ശിവായ 🙏🙏🙏

  • @binduhari5212
    @binduhari5212 Год назад +5

    Om namashivay ❤❤❤

  • @VidhuRajesh-li9xx
    @VidhuRajesh-li9xx 3 месяца назад

    ഓം :നമശിവായ 🙏🙏🙏🙏🙏🙏

  • @sajeevm.s1265
    @sajeevm.s1265 5 месяцев назад

    ശിവായ നമഃ.... നീട്ടി ജപിയ്ക്കുക

  • @sankarcg6305
    @sankarcg6305 Год назад +2

    ❤ Om umamaheshawaraya nama ❤

  • @anithapramod848
    @anithapramod848 10 месяцев назад +1

    നമഃ ശിവായ 🙏🏻