മൂകാംബിക ദേവീ ശരണം, ചോറ്റാനിക്കര ഭഗവതി ശരണം, കൊടുങ്ങല്ലൂർ ശ്രീ ഭദ്രകാളി ശരണം , ആറ്റുകാൽ ജഗദീശ്വരീ ശരണം, കാടാമ്പുഴ ശിവപ്രിയ യെ ശരണം, കുടജാദ്രിയിലെ മഹേശ്വരി ദേവി ശരണം , പാറമേൽക്കാവ് അംബികേ ശരണം, ചക്കുളത്ത് വാഴുന്ന വന ദുർഗ്ഗ ദേവി ശരണം, ചെട്ടികുളങ്ങര അമ്മേ ശരണം
ഈ പാട്ടൊക്കെ കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്നു .... സ്കൂൾ വിട്ട് ഗ്രൗണ്ടിലെ കളിയോക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോവാൻ ready ആവുമ്പോൾ അമ്പലത്തിൽ നിന്നും കേൾക്കുന്ന പാട്ട് . അന്ന് അറിഞ്ഞിരുന്നില്ല ഇതൊക്കെ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ ആയിരുന്നു എന്ന്
जय माता महालक्ष्मी महादुर्गा महाकाली महासरस्वती आदि महाशक्ति ऊँ नमः शिवाय हर हर महादेव जय शिव शंकर ऊँ नमः भगवते वासुदेवाय श्री कृष्ण हरे कृष्ण हरे कृष्ण
_ഈ പാട്ടിന്റെ കുറച്ച് വരികൾ പണ്ട് കേട്ടിട്ടുണ്ടെങ്കിലും മുഴുവനായി കേൾക്കാൻ ഇപ്പോഴാണ് സാധിച്ചത്! അതിമനോഹരമായൊരു ഗാനം!"_ _അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം_ 🙏🏻
സർവ മംഗള മംഗല്യേ...ശിവേ സർവാർത്ഥ സാധികേ... ശരണ്യേ.. ത്രയംബകേ..ഗൗരി നാരായണീ... നമോസ്തുതേ... 🙏🙏... അമ്മേ നാരായണ നമോ ദേവി നാരായണ നമോ ലക്ഷ്മി നാരായണ നമോ ഭദ്രേ നാരായണ നമോ..
4:36 to 05:01😍😍.ആ bgm കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം, അതിലുപരി എന്തോ സങ്കടം പോലെ.ഭക്തികൊണ്ട് മനസ്സ് നിറഞ്ഞ് തുളുമ്പുന്നു.☺️. 1.കൊല്ലൂർ മൂകാംബിക 2.ചോറ്റാനിക്കര അമ്മ 3.കൊടുങ്ങല്ലൂർ ഭഗവതി 4.ആറ്റുകാലമ്മ 5.കാടാമ്പുഴ ഭഗവതി 6.കുടജാദ്രിയിലെ ദേവി 7.പാറമേക്കാവ് ഭഗവതി 8.ചക്കുളത്തുകാവ് ഭഗവതി 9.ചെട്ടികുളങ്ങര ഭഗവതി എല്ലാവർക്കും എന്റെ ശതകോടി പ്രണാമം 🙏🙏🙏🙏
മനസ്സിന്റെ അഗാധ തലങ്ങളിൽ ആത്മീയാനുഭൂതിയുടെ ഊർവ്വരത പകരുന്ന ഒരു മാന്ത്രിക സ്പർശമുണ്ട് ഈ ഗാനത്തിലെ ഈരടികൾക്ക്..... ഞാൻ ഹിന്ദുമതത്തിൽ പെട്ട വ്യക്തിയല്ലാതിരുന്നിട്ടും ഈ ഗാനം കേൾക്കുമ്പോഴെല്ലാം അറിയാതെ മിഴികൾ നനയും.... പരാശക്‌തി ചൈതന്യത്തിൽ ജീവാത്മാവിനെ അലിയിക്കുന്ന എന്തോ ഒരു അതീന്ദ്രിയ ശക്തി വിശേഷം ഈ പാട്ടിലുണ്ട്.......
എന്റെ അമ്മേ മഹാ മായേ ഞാൻ അറിഞ്ഞോ അറിയാതെയും ചേയ് തു പോയ എല്ലാ തെ റ്റു കളും പിഴ കളും 🙏🌹🙏❤️പൊറുകണം അമ്മേ നാരായണ യ 🙏ദേവി നാരായണ യ 🙏❤️🌹ലക്ഷ്മി നാരായണ യ ഭദ്ര നാരായണ യ ❤️🙏🌹നമോ ❤️🌹🙏മുകബികേ ❤️എന്റെ ഹൃ ദയം നിനക്ക് സമർപ്പി ക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️🙏
ഞാൻ ഒരു മുസ്ലിം ആണ് ഇപ്പോ ഖത്തറിൽ ആണ് പക്ഷെ ഞാൻ ഇന്നും ഓർക്കുന്നു സ്കൂൾ വിട്ട് വന്ന് നേരെ ഓടി കണ്ടതിൽ എത്തും കളിക്കാൻ അവിടുന്ന് നാലര മണിക്ക് ഇത് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഗ്രാമീണ അനുപൂതിയാൻ 😌
Kaavyabhangi, sangeethabhangi, aalaapanabhangi, drushyanhangi - ellaam othucherna hrudyamaayoru gaanam. Congratulations to each and everyone who has put effort in the making of this album. Amme Narayana.
🙏ഞങ്ങളുടെ ഏറ്റവും പുതിയ ഭക്തി ഗാനം 🙏 കുഞ്ഞിക്കാളി🙏 ruclips.net/video/p7F73kVdBmU/видео.html
🙏🙏🙏🙏🙏🙏♥️♥️♥️♥️
Ame Sharanam 🙏
Aaan
😢
🙏
അതി രാവിലെ എഴുനേറ്റു ഒന്ന് കേട്ടാൽ ആ ദിവസം പ്രതേക എനർജി തന്നെയാവും ❤️
Welcome and excellent comment...
Allah bless you always 🙏
യെസ് 👌🙏🙏മനസ്സിൽ ഒരു പ്രത്യേക ഒരു ഫീൽ ആണ് 🥰😊
@@shyamkumarks1496nnnn
@@shyamkumarks1496qqq
അതെ 🙏
അമ്മേ ദേവി മൂകാംബികെ. ഒരിക്കൽ കൂടി ദേവി ദർശനം നടത്താൻ അനുവാദം തരണേ. കുടജാദ്രി യിൽ വാഴും ഭാഗവതിയെ യും വണങ്ങി അനുഗ്രഹം വാങ്ങണം
Poyalo
Definitely🎁🥰👍👍👍✌️👌.
🥰😍
Please, only, more, song's🎉🎉
എന്റെ അമ്മേ എന്റെ വിഷമങൾ എല്ലാം മാറ്റി തരണേ.. എന്റെ കുഞ്ഞുങ്ങൾക് നല്ലത് വരുത്തണെ 🙏🏻🙏🏻🙏🏻
Sarva Mangala Manglye
Shive Sarvartha Saadhike
Sharanye Tryambake Gauri
Narayani Namostute
Amme Narayana Namo
Devi Narayana Namo
Lekshmi Narayana Namo
Bhadre Narayana Namo
Om devi mookambike vidhyakarini saraswathy
Naavil manasil vilangane kollur vaazhum jnaanambike
(sarvamangala mangalyey)
Om devi jagathmayi amme sreedhari priyankari
Thirumizhiyaale uzhiyaname chottanikkara bhagavathy
(amme narayana)
Om devi sarveswari rudre aghora moorthini
Thettukal ellam porukkane kodungallurile sreebhadre
(sarvamangala mangaley)
Om devi thrishoolini amme sumukhi subhashini
Athal ozhikuka nee ennum attukal jagadhambike
(amme narayana)
Om devi neeramayi bhadre munikula sevithe
Muthukal ellam arakkane kadambuzhayile shivapriye
(sarvamangala)
Om devi jwalamukhi shudre sankari kaanthimathi
Durmatham ellam akattane kudajaadriyile maheswari
(Amme narayana)
Om priye priyanakari manmaanasa vaasini
Kaliyugadhosham theerkkane paramekkavu ambike
(Sarva mangala)
Om devi bhairavi shudhe sundarakalebare nithye
Mangaladhaayini chakkulathamme vedambike
(Amme narayana)
Om devi gaanapriye nisthula raagavilasini shaanthi
Saaphalya dhaayini chettikulangara bhagavathi
(Amme narayana)
Thank you
അമ്മേ നാരായണ 🙏🌺
ദേവീ നാരായണ 🙏🌺
ലക്ഷ്മീ നാരായണ 🙏🌺
ഭദ്രേ നാരായണ 🙏🌺
ഈ വരികൾ നോക്കി പാടാൻ സാധിക്കുന്നു. നന്ദി സോദരി🙏👌🥰🌺
Thank you
🥰🥰🥰thank u for the lyrics 🥰
Ok❤
ഒരുപാട് ഇഷ്ടമുള്ള ഭക്തി ഗാനം
അകാലത്തിൽ പൊലിഞ്ഞു പോയ പ്രീയ ഗായിക രാധികാ തിലകിന്
പ്രണാമം🌹
Radika poy ? Eppol ?
Pranamam ❤❤❤
ജീവിതത്തിൽ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ എല്ലാം പൊറുക്കണം പാറമേകാവ് അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ബദ്രെ നാരായണ ഓം
ഈ ഒരൊറ്റ ഗാനം മതി രാധിക തിലക് എന്ന ദേവഗായികയെ മലയാളം എന്നും ഓർക്കാൻ... മനസ്സിലറിയാതെ ചെയ്തുപോയ എല്ലാ തെറ്റുകളും മാപ്പാക്കി അനുഗ്രഹിക്കണേ അമ്മേ....
77
@@saralap9510 M
Mmmm athe
@@sredharansree8745 lk kl
സത്യം
മൂകാംബിക ദേവീ ശരണം, ചോറ്റാനിക്കര ഭഗവതി ശരണം, കൊടുങ്ങല്ലൂർ ശ്രീ ഭദ്രകാളി ശരണം , ആറ്റുകാൽ ജഗദീശ്വരീ ശരണം, കാടാമ്പുഴ ശിവപ്രിയ യെ ശരണം, കുടജാദ്രിയിലെ മഹേശ്വരി ദേവി ശരണം , പാറമേൽക്കാവ് അംബികേ ശരണം, ചക്കുളത്ത് വാഴുന്ന വന ദുർഗ്ഗ ദേവി ശരണം, ചെട്ടികുളങ്ങര അമ്മേ ശരണം
🙏🙏🙏🕉️🕉️🕉️🕉️
ഈ പാട്ടൊക്കെ കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്നു .... സ്കൂൾ വിട്ട് ഗ്രൗണ്ടിലെ കളിയോക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോവാൻ ready ആവുമ്പോൾ അമ്പലത്തിൽ നിന്നും കേൾക്കുന്ന പാട്ട് . അന്ന് അറിഞ്ഞിരുന്നില്ല ഇതൊക്കെ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ ആയിരുന്നു എന്ന്
എന്ത് മനോഹരമായാണ് എന്റെ ദേവിയെ വർണ്ണിച്ചിരിക്കുന്നത്.... ഇന്ന് ഭഗവൽ സന്നിധിയിൽ വിശ്രമിക്കുന്ന ഗായികയ്ക്ക് പ്രണാമം 🙏🙏🙏
അമ്മേ അറിഞ്ഞും അറിയാതെയും ചെയ്തുപോയ എല്ലാ തെറ്റുകളും ക്ഷെമിച്ചു അടിയന്റെ എല്ലാ പാപങ്ങളും പൊറുത്തു സഹിച്ചുകൊണ്ടിരിക്കുന്ന വേദനകളും രോഗങ്ങളും മാറ്റി അടിയനെ അനുഗ്രഹിക്കണേ അമ്മേ ശരണം ദേവിശരണം ❤❤❤❤❤❤❤❤❤❤❤❤❤❤🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Amme devi ഞങ്ങളുടെ കുടുംബത്തിന് ആയുസും ആരോഗ്യവും നൽകണേ അമ്മേ മൂകാംബികേ 🙏🙏🙏🙏🙏
जय माता महालक्ष्मी महादुर्गा महाकाली महासरस्वती आदि महाशक्ति ऊँ नमः शिवाय हर हर महादेव जय शिव शंकर ऊँ नमः भगवते वासुदेवाय श्री कृष्ण हरे कृष्ण हरे कृष्ण
Sarvamangala mangalye shive sarvadha sadhike sharanye thrayambike gouri..narayanii namostuthe.....
Amme narayana namo...devi narayana namo...lakshmi narayana namo..bhadre narayana namo...
Ohm devi mookabike vidhyakarini saraswathy navil mansil villangale Kollur vazhum njanbike...
(Sarvamangala)
Ohm devi jaganmayi amme shridari priyankari thiru mizhiyale ozhiyaname Chottanikkara Bhagavathy..
(Amme narayana)
Ohm devi sarveshwari rudhre agora moorthini thettukkallam porukkane Kodugallurille Shri bhadre..
(Sarvamangala)
Ohm devi thrishoolini amme sumugi subashini athallozhikkuka neeyennum Attukal jagathambike...
(Amme narayana)
Ohm devi neeramayi bhadre munikulla sevithe muthukkalellam arukanne..Kadambuzhayile Shri bhadre...
(Sarvamangala)
Ohm devi jwalamughe shoodhe shankara kaandhiathy dhurmathamellamakkattne...Kudajadriyile maheshwari..
(Amme narayana)
Ohm priye priyankari mann mansavasini kaliyuga dhosham therrkkanne..Paramelkavambike..
(Sarvamangala)
Ohm devi bhairavi shudhe sundra kalivari nithye mangala dhayini..Chakkullathame vadambike..
(Amme narayana)
Ohm devi gaana priye nisthula ragavilasini shandhi saphalya dhayini...Chettikulangara bhagavathy...
Amme narayana...(2)chorus'
Sarvamangala...... (2) chorus'
Thanks
Thank you for the lyrics
Thank you for write the lyrics
Thank you Satyan renjini, very useful 👍
Thank you for the lyrics
സമസ്ഥാപരാധവും പൊറുത്തു മാപ്പ് തരണേ... ദേവി 🙏🙏🙏🙏🙏
Ellam cheythu kazhinjittu
porukkanennu nallatha🤣😅😅
endhuvade
ഞാൻ എന്നും കേൾക്കാറുണ്ട് കണ്ണ് നിറഞ്ഞു പോവും. അത്ര ഇഷ്ട്ടം ആണ് ഈ സോങ്
Mm
Enikkum👍👍👍👍😍😍😍
Atha🥰🥰🥰😇😇
😇😍
👹🤮👽💩👺😎
സർവേശ്വര എന്റെ മകന്റെ കല്യാണം എത്രയും പെട്ടന് നടത്തി തരണേ മഹാദേവ.❤❤
_ഈ പാട്ടിന്റെ കുറച്ച് വരികൾ പണ്ട് കേട്ടിട്ടുണ്ടെങ്കിലും മുഴുവനായി കേൾക്കാൻ ഇപ്പോഴാണ് സാധിച്ചത്! അതിമനോഹരമായൊരു ഗാനം!"_
_അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം_ 🙏🏻
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരാണെ🙏🌹🌹🌹🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌱♥️♥️♥️🙏🙏🌺🌺🌺🌺🌺
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്ര നാരായണ
🙏🙏🙏🙏🙏🙏🙏🙏🙏
👏💖
സർവ മംഗള മംഗല്യേ...ശിവേ സർവാർത്ഥ സാധികേ... ശരണ്യേ.. ത്രയംബകേ..ഗൗരി നാരായണീ... നമോസ്തുതേ... 🙏🙏... അമ്മേ നാരായണ നമോ
ദേവി നാരായണ നമോ
ലക്ഷ്മി നാരായണ നമോ
ഭദ്രേ നാരായണ നമോ..
Super
4:36 to 05:01😍😍.ആ bgm കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം, അതിലുപരി എന്തോ സങ്കടം പോലെ.ഭക്തികൊണ്ട് മനസ്സ് നിറഞ്ഞ് തുളുമ്പുന്നു.☺️.
1.കൊല്ലൂർ മൂകാംബിക
2.ചോറ്റാനിക്കര അമ്മ
3.കൊടുങ്ങല്ലൂർ ഭഗവതി
4.ആറ്റുകാലമ്മ
5.കാടാമ്പുഴ ഭഗവതി
6.കുടജാദ്രിയിലെ ദേവി
7.പാറമേക്കാവ് ഭഗവതി
8.ചക്കുളത്തുകാവ് ഭഗവതി
9.ചെട്ടികുളങ്ങര ഭഗവതി
എല്ലാവർക്കും എന്റെ ശതകോടി പ്രണാമം 🙏🙏🙏🙏
full version ruclips.net/video/xtp5Swa-K50/видео.html
എല്ലാം അഖിലാണ്ഡേശ്വരിയുടെ വിവിധ ഭാവങ്ങൾ..
♥️♥️♥️
@@ichimon2810 അതെ☺️🙏
😘🥰💯💯😍
🎶അനശ്വരയായ രാധികാതിലക് ആലപിച്ച ഈ ദേവീ സ്തോത്രം കേൾക്കുമ്പം എല്ലാദു:ഖവും ഇറക്കി വച്ച ആശ്വാസം...💞🌷🙏
ഓം ആയുർദേഹി, ധനം ദേഹി, വിദ്യാം ദേഹി മഹേശ്വരി,
സമസ്തമഖിലം ദേഹി,
ദേഹിമേ പരമേശ്വരി.
ഞാൻ എവിടെയും എപ്പോഴും വളരെ വൈകിപ്പോയി... By chandrika mallika vkr.
ഭൗതികമായി ശ്രീമതി രാധിക തിലക് നമ്മെ വിട്ടു പോയെങ്കിലും ഈ പാട്ടിലൂടെ നമ്മോടൊപ്പം വസിക്കുന്നു. ആ നിഷ്ക്കളങ്കമുഖം ആരും മറക്കില്ല. 🙏🙏🙏❤️❤️
Pranamam ❤❤❤❤❤
🧡Jai Mata Di🙏Jai Kali Maa🌞
മനസ്സിന്റെ അഗാധ തലങ്ങളിൽ ആത്മീയാനുഭൂതിയുടെ ഊർവ്വരത പകരുന്ന ഒരു മാന്ത്രിക സ്പർശമുണ്ട്
ഈ ഗാനത്തിലെ ഈരടികൾക്ക്.....
ഞാൻ ഹിന്ദുമതത്തിൽ പെട്ട വ്യക്തിയല്ലാതിരുന്നിട്ടും ഈ ഗാനം കേൾക്കുമ്പോഴെല്ലാം അറിയാതെ മിഴികൾ നനയും.... പരാശക്‌തി ചൈതന്യത്തിൽ ജീവാത്മാവിനെ അലിയിക്കുന്ന എന്തോ ഒരു അതീന്ദ്രിയ ശക്തി വിശേഷം ഈ പാട്ടിലുണ്ട്.......
അമ്മേ ശരണം🙏🙏🙏
ആദിപരാശക്തിയായ അമ്മേ കാത്തു കൊള്ളേണമേ🙏
Mmm🙏🎉🔥🙏🙏🙏
🙏🙏🙏🙏🔥
तस्कीन THASKEEN
സരസ്വതി അംശമായ തുളസീ ദേവിക്ക് ആരതി ഉഴിയുന്നതും കോലം വരക്കുന്നതും എല്ലാം പഴയ പ്രഭാതങ്ങളെ ഓർമിപ്പിക്കുന്നു. Nice song.
Thulasi saraswati amdham allatto lekshmi amsham aanu.....
Down load.this song
Download this music
എന്റെ അമ്മേ മഹാ മായേ ഞാൻ അറിഞ്ഞോ അറിയാതെയും ചേയ് തു പോയ എല്ലാ തെ റ്റു കളും പിഴ കളും 🙏🌹🙏❤️പൊറുകണം അമ്മേ നാരായണ യ 🙏ദേവി നാരായണ യ 🙏❤️🌹ലക്ഷ്മി നാരായണ യ ഭദ്ര നാരായണ യ ❤️🙏🌹നമോ ❤️🌹🙏മുകബികേ ❤️എന്റെ ഹൃ ദയം നിനക്ക് സമർപ്പി ക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️🙏
ഈ പാട്ട് കേൾക്കുമ്പോൾ സ്വയം ആദിപരാശക്തിയിൽ അലിഞ്ഞുചേരുന്നു 🌷🌷🌷
മ. ഒക്കെയും ദ
ക്ക ൾ ഒക് േ
അമ്മേ ദേവി അനുഗ്രഹിക്കണേ ഞങ്ങളെ🙏🙏🙏
രാധികയുടെ ആലാപനം ദേവീസാന്നിദ്ധ്യംപ്രാപ്തമാക്കുന്നു.ഉയിരേപോയുള്ളു.കീർത്തിനിലനില്ക്കുന്നു.
🙏Amme Narayana🤍Devi Narayana🤎Lakshmi Narayana💓Badre Narayana🙏
അമ്മേ നാരായണാ ദേവി നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
രാധികാ.തിലക്......
ഈ ആൽബത്തിന്റ directer റിയാസ് ഇക്കാക്ക് ഇരിക്കട്ടെ ഒരു like
പോടാ ജിഹാദി മേത്ത പന്നിക്കുണ്ടായ തള്ളേ ഓളി നിന്റെ ഉമ്മ എന്റെ അണ്ടിയിൽ പിടിച്ചു കൊണ്ട് കിടപ്പുണ്ട്.
ഞാനും ചെയ്തു പോയ തെറ്റ് കുറ്റങ്ങൾ പൊറുത്തു മാപ്പ് തരണേ
അമ്മേ ദേവി ഊ ണ്ണിലും ഉറക്കത്തിലും നീ ഞാങ്ങളുടെ ക്കു ടെ ഊ ണ്ടവണ്ണം അമ്മേ ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണാ.....
ദേവി നാരായണാ...
ലക്ഷ്മി നാരായണാ...
ഭദ്രേ നാരായണാ...
🙏🙏🙏🙏അനുഗ്രഹിക്കണേ അമ്മേ 🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ..
അനുഗ്രഹിക്കണേ
ഞങ്ങളെ കുടുംബത്തെ
കാത്തുകൊള്ളണമേ 🙏
സർവ്വമംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയബകെ ഗൗരി
നാരായണി നമോസ്തുതേ 🙏🙏🙏
🙏🙏🙏
അമ്മേ നാരായണാ
ദേവി നാരായണാ
ലക്ഷമി നാരായണാ
ഭദ്രേ നാരായണാ
🍀🍀🍀
അമ്മേ കുടജാദ്രിയിൽ മഹേശ്വരി മഹാമായേ നമഃ
മനസ്സിൽ കുളിരണിയിച്ച ഗാനം
രാധിക തിലക് എന്ന ഗായികയുടെ
ഒരിക്കലും മറക്കാത്ത ഗാനം
കേൾക്കുമ്പോൾ തന്നെ എന്തൊരു ഫീലിംഗ് ❤️
ഞാൻ എന്നും കേൾക്കാറുണ്ട് ഈ സോങ് അത്രക്കും ഇഷ്ടമാണ് 🙏🙏🙏
അമ്മേ ദേവി എന്റെ വിഷമം എല്ലാം മാറ്റി തരണേ
അമ്മേ മൂ കാംബി കേദേവി അമ്മയുടെ ദ ർ ശ്നം ചെയ്യാൻ അനുവദിക്കേണ മേ 🌹🙏🌹🙏🙏🙏
അമ്മേ ദേവി എല്ലാവരെയും kaathukollename
അകാലത്തിൽ പൊലിഞ്ഞു പോയ രാധിക തിലകിന് പ്രണാമം🌹😥
🌹🌹
🌹🌹🌹
V@@sreelekshmiparvathi2043
@@premalathanp1377 ttffffftffffffyyfffffff5f
🌹
ഏവർക്കും .മഹാനവമി വിജയദശമി ആശംസകൾ..
Amme rogapeedayil irikkunna ella manushyareum sugapedu🙏🙏🙏🙏🙏🙏thaname
ദേവി. കാത്തു രക്ഷിക്കണേ. ഉള്ളിലെ പ്രാർത്ഥന കേൾക്കണേ . അമ്മേ ശരണം 🙏🙏🙏🙏
ഓരോതവണ കേൾക്കുമ്പോഴും
പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് 😍😍
Undaya😒😒
👍👍👍👍👍👍
Etha marunnu🙂
😊😅@@രമണൻ-ഭ2ഝ
രാധിക തിലക് പ്രണാമം 🌹🌹
അമ്മേ തെറ്റുകൾ ഒക്കെ പൊറുത്തു എന്നെയും കുടുംബത്തെയും അനുഗ്ഗ്രഹിക്കണേ 🙏🙏🙏
ഈ ദേവി സ്തോത്രം കേൾക്കുമ്പോ എല്ലാ ദു:ഖവും ഇറക്കി വച്ച ആശ്വാസം.❤🕉️🕉️🕉️💕💖❤️
രാധിക തിലക് വോയ്സ്😊 ലിയോണ acting 🎉
കണ്ണുനിറങ്ങുപോകും ഈ ഗാനം കേട്ടാൽ അമ്മേ നാരായണ ദേവിനാരായണ
അമ്മേ എല്ലാ ജന്മത്തിലെ തെറ്റുകളും ക്ഷമിച് മാപ്പ് തരണേ
ജിതേഷ്സത്യൻ
Amme Sharanam
ദേവി ശരണം🙏🏻🙏🏻🙏🏻
5 വർഷമായി കേൾക്കുന്നു...
എന്നിട്ടും കേൾക്കാനുള്ള ആഗ്രഹം കൂടിയിട്ടെ ഉള്ളൂ
Jhan 15 വർഷമായി kalkkunnu 😍
പക്ഷ കേട്ട് കൊതി തീരുന്നില്ല
@@premalathanp1377ഹായ്
same fel as you
Super devotional song.
Ammay narayanaya devi narayanaya laxmi narayanaya
ഇത് കേൾക്കാൻ കൊതി ആണ് 🙏🏻അമ്മേ കാത്തോളണേ🙏🏻
സർവ മംഗള മംഗല്യേ...
ശിവേ സർവാർത്ത സാധികേ... ശരണ്യേ.. ത്രയംബകേ..ഗൗരി നാരായണീ... നമോസ്തുതേ... 🙏🙏🙏
👍
ഇഷ്ടമായി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും വളരെ ഇഷ്ടമായി💚💛🧡❤️💙💜🖤😍😍😍😍😍😍🥰😘
വളരെ ഇഷ്ടം
മകനെ രക്ഷിക്കണേ ദേവീ 🙏
നല്ല എനർജിനൽകുന്ന പാട്ട് അമ്മേ നാരായണ നമോ ദേവി നാരായണ നമോ നന്ദി❤❤❤
Namaskaram Guru 🙏🙏🙏
കർമ്മരംഗത്തു ശോഭിക്കാനുള്ള മന്ത്രം🎁🥰👍👍👍✌️👌.
Super song ❤❤
രാധിക ചേച്ചി അമ്മയിൽ ലെയ്യിച്ചു ചേർന്ന് ഭാഗ്യവതി..
സർവ്വ മംഗള മംഗല്യേ ശിവേ സർവർദ്ധ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമസ്തുതേ
ചെയ്തുപോയ എല്ലാ തെറ്റുകുറ്റങ്ങളും porukanne അമ്മേ മഹാമായേ അനുഗ്രഹിക്കണേ
ഓം ദേവി മുക്കംമ്പികേ നല്ലത് വരത്തണെ ദേവി അമ്മേ
ഡയറക്ടർ റിയാസ് ഇക്കാ താങ്ക്സ് ഫോർ this song ❤️.
പാട്ടിനു ജാതി ഇല്ല.. മതമില്ല എനിക്ക് ഇഷ്ടപെട്ട പാട്ട് 👌
Priyapetta ammamar ellam oru paattil...manas niranju🙏
എല്ലാ പാപങ്ങൾക്കും പൊറുക്കുന്നു ദേവി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ പ്രാർത്ഥന കേൾകാണമേ അമ്മേ നാരായണി തെവി നാരായണി ലഷ്മി നാരായണ
Aishwaryam ulla song kananum kelkkanum..dhevi sthuthi alle🙏🙏🙏😘
ഗുരുവേ നമഃ. ചിത്രം
SarvaMangala Mangalye
Sive Sarvartha sadhike
Saranye thrayambake Gouri
Narayani Namosthuthe 🙏🙏🙏🙏🙏🙏🙏
Can you provide full lyrics
❤❤❤❤ Amma Mookambika devai ❤
ഈ ഗാനം മനോഹരമായി പാടിയ രാധിക തിലക് ഇന്ന് നമ്മോടൊപ്പമില്ല.
ദേവി മൂകാബി കെ.
അമ്മേ നാരായാണാ നമോ:🙏🏻🙏🏻🙏🏻
Purity of Hindu Soul
Thank you. Keep watching and subscribe our channel.
Excellent
Run run Ii rpr r214
അമ്മേരക്ഷിക്കണെ,,, അമ്മേരക്ഷിക്കണെ❤❤❤❤❤
2024- ilum ethu kelkunnavarundo.... My fav...❤❤
❤❤❤
അമ്മേ എല്ലാ തെറ്റുകളും പൊറുക്കണേ
ഞാൻ ഒരു മുസ്ലിം ആണ് ഇപ്പോ ഖത്തറിൽ ആണ് പക്ഷെ ഞാൻ ഇന്നും ഓർക്കുന്നു സ്കൂൾ വിട്ട് വന്ന് നേരെ ഓടി കണ്ടതിൽ എത്തും കളിക്കാൻ അവിടുന്ന് നാലര മണിക്ക് ഇത് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഗ്രാമീണ അനുപൂതിയാൻ 😌
Kaavyabhangi, sangeethabhangi, aalaapanabhangi, drushyanhangi - ellaam othucherna hrudyamaayoru gaanam. Congratulations to each and everyone who has put effort in the making of this album. Amme Narayana.
എൻറെ ചെട്ടികുളങ്ങര അമ്മേ 🙏🙏🙏
എൻെറ ചെട്ടികുളങ്ങര അേമ്മ❤❤
അമ്മേടെ ഗാനം ഞാൻ മിക്കവാറും കേൾക്കുന്നു അമ്മേ എൻ്റെ തെറ്റുകളെല്ലാം പൊറുക്കണേ എനിക്ക് വന്നിരിക്കുന്ന മാരക രോഗത്തിൽ നിന്ന് എനിക്കു മുക്തി തരേണമേ
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭദ്ര നാരായണ ❤️🙏
2005 ജനുവരി 2010 സെപ്റ്റംബർ മൂകാംബിക തൊഴാൻ പറ്റി ഇനി ഒരിക്കൽ കൂടി എന്നാ❤
Ohm saraswati deviyai namah
എന്തൊരു ഫീൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മഹാ മായേ കാത്തുകൊളാണമേ എല്ലാവരെയും. മൂകാംബിക ദേവീ രക്ഷിക്കണമേ 🕉️🙏🙏🙏🙏