ഓരോ ക്ഷേത്രങ്ങളിലും കാതുകളിലും അമ്മയുടെ ഭക്തിഗാനം ഇങ്ങനെ മുഴങ്ങുമ്പോള്‍ ആ അനുഗ്രഹീതഗായിക ഇനിയും അമ്മയുടെ നാമങ്ങള്‍ പാടാന്‍, ആ പാദാരവിന്ദങ്ങളില്‍ സ്വരമാധുരികൊണ്ട് പുഷ്പങ്ങള്‍ സമര്‍പ്പിക്കാന്‍ ഈ ഭൂമിയില്‍ വന്ന് പിറക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.... മരിച്ചവരൊന്നും മരിച്ചവര്‍ അല്ല, നമ്മള്‍ അവരെ മറക്കുന്നത് വരെ... അമ്മേനാരായണ. ദേവിനാരായണ..
🙏❤🙏❤🙏❤🙏❤🙏You are my God.... I love you.... അമ്മേ... എന്നെയും എന്റെ ഭാര്യയെയും മകനെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും സർവ്വദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.... 🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ... 🙏❤🙏❤🙏❤🙏❤🙏എനിക്ക് സ്ഥിരമായി ഒരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ..... 🙏❤🙏❤🙏❤🙏ശത്രുദോഷം മാറ്റിതരണമേ..... 🙏❤🙏❤🙏❤🙏❤🙏എന്റെയും എന്റെ ഭാര്യയുടെയും മകന്റെയും ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ.... 🙏❤🙏❤🙏❤🙏ഇന്ന് എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ.... 🙏❤🙏❤🙏❤🙏എന്റെ വീട്ടിലും അയൽവീടുകളിലും സമാധാനം ഉണ്ടാകണമേ.... 🙏❤🙏❤🙏❤🙏❤🙏അമ്മേ... ദേവീ... മഹാമായേ.... ദേവലോകമാതാവേ.... പറദേവതയെ...... ജീവിക്കുവാൻ വേണ്ടിയാണ് ഞാൻ നിന്നോട് അപേക്ഷിക്കുന്നത്.... 🙏❤🙏❤🙏❤🙏❤🙏എന്റെ അപേക്ഷ നീ സ്വീകരിക്കണമേ...... 🙏❤🙏❤🙏❤🙏❤🙏❤🙏
അമ്മേ നാരായണ ദേവി നാരാണെ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌼💮💕💕💕🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺👏👏👏👏👏👏👏👏👏👏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺💮💮💮💮💮💮💮💮💮💮🌻🌻🌻🌻🌻🌻🌻🌻🌻🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐🌱🌱🌱🌱🌱🌱🌱🌱🌱🌱
അമ്മേ ശരണം ദേവി ശരണം ചോറ്റാനിക്കര അമ്മ.... നമ്മൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്....എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം... ...... 🕉️.... സർവ്വമംഗളമംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി ന:മോസ്തുതേ എന്ന്........Praveen k. k.
*🌹ദേവിയുടെ കളമെഴുത്തിന്റെ ഐതീഹ്യം🌹* പണ്ട് രാക്ഷസവംശം വിഷ്ണു ചക്രത്താല്‍ നശിച്ചകാലം നാലു രാക്ഷസ സ്ത്രീകള്‍ പാതാളത്തില്‍ ചെന്ന് ഒളിച്ചിരുന്നു.അതില്‍ ഒരു രാക്ഷസി ബ്രഹ്മാവിനെ തപസു ചെയ്ത് രാക്ഷസവംശത്തിന്റ നിലനില്പിനായി തനിക്ക് ഒരു സന്തതിയെ വേണമെന്ന് ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ ദാരികന്‍ എന്ന പുത്രന്‍ ജനിച്ചു.ദാരികന് യൗവ്വനം ആയപ്പോള്‍ രാക്ഷസവംശത്തിന്റെ അഭിവൃദ്ധിക്കായി ബ്രഹ്മാവിനെ തപസ്സു ചെയ്ത് അനേകം വിദ്യായുധങ്ങള്‍ സ്വന്തമാക്കി. ആരാലും വധിക്കപ്പെടരുത് എന്ന വരം വേണ്ടേയെന്ന് ബ്രഹ്മാവ് ചോദിച്ചപ്പോള്‍ തന്റെ ശക്തിയില്‍ അഹങ്കാരം കൊണ്ട ദാരികന്‍ ആ വരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ സ്ത്രീയാല്‍ തന്നെ നീ വധിക്കപ്പെടുമെന്ന് പറഞ്ഞ് ബ്രഹ്മാവ് മറഞ്ഞു. ദാരികന്‍ പാതാളത്തില്‍ നിന്നും പുറത്തുവന്നു. ത്രിലോകങ്ങളും കീഴടക്കി. ഭയന്നോടിയ ദേവന്മാരും മുനികളും കൈലാസത്തിലെത്തി ശ്രീപരമേശ്വരനില്‍ അഭയം തേടി. ദാരികന്റെ ദുഷ്ടതകള്‍ കേട്ട് കോപിച്ച പരമശിവന്റെ തൃക്കണ്ണില്‍ നിന്നും ഭദ്രകാളി ഉത്ഭവിച്ചു. ശ്രീപരമേശ്വരന്റെ നിര്‍ദ്ദേശപ്രകാരം ഭദ്രകാളി അനേകായിരം ഭൂതഗണങ്ങളോടും ഘണ്ഠാകര്‍ണ്ണനോടുമൊപ്പം വേതാളത്തിന്റെ പുറത്തു കയറിച്ചെന്ന് ദാരികനെ പോരിന് വിളിച്ചു. ഭദ്രകാളിയും ദാരികനുമായി ഘോരയുദ്ധം തുടങ്ങി. ദാരികന് പരാജയം ഉണ്ടാകുമെന്നു ഭയന്ന ദാരികപത്‌നി പരമശിവനോട് തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വരം വേണമെന്ന് അപേക്ഷിച്ചു. ക്ഷിപ്ര പ്രസാദിയായ പരമേശ്വരന്‍ തന്റെ നെറ്റിയില്‍ നിന്നും വിയര്‍പ്പ് വടിച്ചു നല്‍കി. ഇത് ആരില്‍ പ്രയോഗിക്കുന്നുവോ അവന്‍ വീണുപോകുമെന്ന് പറഞ്ഞു. വസൂരിയുടെ വിത്താണ് ഭഗവാന്‍ നല്‍കിയത്. ശ്രീപരമേശ്വരന്‍ നല്‍കിയ വിത്തുമായി തിരിച്ച ദാരിക പത്‌നി കണ്ടത് തന്റെ ഭര്‍ത്താവിന്റെ ശിരസുമായി കോപാക്രാന്തയായി വരുന്ന കാളിയെയാണ്. കോപവും സങ്കടവും കൊണ്ട് ദാരികപത്‌നി വസൂരിയുടെ വിത്ത് ഭദ്രകാളിയുടെ നേരേ എറിഞ്ഞു. ദേവി കുഴഞ്ഞു. *കൂടെയുണ്ടായിരുന്ന ഘണ്ഠാകര്‍ണ്ണന്‍ ദേവിയുടെ വ്രണങ്ങള്‍ നക്കിയെടുത്ത് ദേവിയെ അസുഖത്തില്‍ നിന്നും മോചിപ്പിച്ചു. ഭഗവതിയെ വിട്ട് ഓടിയ വസൂരിദേവതയെ ഭദ്രകാളി പിടിച്ചു കൈകാലുകള്‍ ബന്ധിച്ചു. കണ്ണും കാതും പൊടിച്ചു. തന്നെ വധിക്കരുതെന്ന് അപേക്ഷിച്ച വസൂരിമാലയെ ദേവി തന്റെ അധീനതയിലാക്കി. അന്നുമുതല്‍ ഭദ്രകാളിയുടെ കീഴിലാണ് വസൂരിദേവത. കോപാക്രാന്തയായി വേതാളത്തിന്റെ പുറത്ത് പാഞ്ഞുവരുന്ന ദേവിയുടെ കോപം ശമിപ്പിക്കാന്‍ ഈ രൂപം കാണണമെന്ന് പരമേശ്വരന്‍ സുബ്രഹ്മണ്യനോട് നിര്‍ദ്ദേശിച്ചതനുസരിച്ച് കൈലാസ കവാടത്തില്‍ വര്‍ണ്ണപ്പൊടികള്‍ കൊണ്ട് കളം വരച്ചു. ഇതാണ് ആദ്യകളം എന്നാണ് ഐതീഹ്യം.*
അമ്മേ എന്റെ കുഞ്ഞിന്റെ വയറിലെ ട്യൂമർ കുഞ്ഞിന് ഒരു ആപത്തും ഉണ്ടാകാതെ നല്ലപോലെ എല്ലാം എടുത്തുമാറ്റാൻ കഴിയണേ 🙏🏻
അമ്മയെ വിശ്വസിച്ചാൽ എല്ലാം തടസ്സമില്ലാതെ നടക്കും.🙏
🙏🙏🙏🙏🙏
ദേവിയുടെ സന്നിധിയിൽ പോയി തൊഴുത്തിട്ട് വരൂ
ഓരോ ക്ഷേത്രങ്ങളിലും കാതുകളിലും അമ്മയുടെ ഭക്തിഗാനം ഇങ്ങനെ മുഴങ്ങുമ്പോള്‍ ആ അനുഗ്രഹീതഗായിക ഇനിയും അമ്മയുടെ നാമങ്ങള്‍ പാടാന്‍, ആ പാദാരവിന്ദങ്ങളില്‍ സ്വരമാധുരികൊണ്ട് പുഷ്പങ്ങള്‍ സമര്‍പ്പിക്കാന്‍ ഈ ഭൂമിയില്‍ വന്ന് പിറക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.... മരിച്ചവരൊന്നും മരിച്ചവര്‍ അല്ല, നമ്മള്‍ അവരെ മറക്കുന്നത് വരെ...
അമ്മേനാരായണ. ദേവിനാരായണ..
അമ്മേ ഇളങ്കാവിലമ്മേ ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കർമ്മഫലങ്ങൾക്ക് ഒരറുതി വരുത്തേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ എല്ലാം സങ്കടങ്ങൾ മാറ്റി തരണമേ ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണം ദേവി
ഓം ശക്തി 🙏🙏🙏അമ്മേ മഹാമായേ കാത്തുകൊള്ളണമേ 🙏🙏🙏🙏🌿🌿🌿
അമ്മേ 🙏മഹാ മായേ എന്റെ വയ്യായിമ എല്ലാം മാറ്റിതരണേ അമ്മേ 🙏🙏🙏🙏
ദേവി പ്രത്യക്ഷപ്പെട്ട പ്രതീതി അനശ്വര ഗായികയുടെ സ്വരത്തിൽ 🙏🙏🌹🌹❤❤️👍👌
Amme Maha Maye kattukollene Devi 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
ശ്രീ ചോറ്റാനിക്കര അമ്മേ,തീരുമന്ധങ്കുന്നിലമ്മേ ശരണം ❤❤❤❤❤❤😊😊😊
അമ്മേ ശരണം എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏❤🙏❤🙏❤🙏❤🙏You are my God.... I love you.... അമ്മേ... എന്നെയും എന്റെ ഭാര്യയെയും മകനെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും സർവ്വദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.... 🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ... 🙏❤🙏❤🙏❤🙏❤🙏എനിക്ക് സ്ഥിരമായി ഒരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ..... 🙏❤🙏❤🙏❤🙏ശത്രുദോഷം മാറ്റിതരണമേ..... 🙏❤🙏❤🙏❤🙏❤🙏എന്റെയും എന്റെ ഭാര്യയുടെയും മകന്റെയും ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ.... 🙏❤🙏❤🙏❤🙏ഇന്ന് എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ.... 🙏❤🙏❤🙏❤🙏എന്റെ വീട്ടിലും അയൽവീടുകളിലും സമാധാനം ഉണ്ടാകണമേ.... 🙏❤🙏❤🙏❤🙏❤🙏അമ്മേ... ദേവീ... മഹാമായേ.... ദേവലോകമാതാവേ.... പറദേവതയെ...... ജീവിക്കുവാൻ വേണ്ടിയാണ് ഞാൻ നിന്നോട് അപേക്ഷിക്കുന്നത്.... 🙏❤🙏❤🙏❤🙏❤🙏എന്റെ അപേക്ഷ നീ സ്വീകരിക്കണമേ...... 🙏❤🙏❤🙏❤🙏❤🙏❤🙏
അമ്മയുടേപ്പാട്ടെ, എത്രകേട്ടാലും, മതിവരില്ല, അമ്മേശരണംദേവിശരണം,
Amme Devi..Amme Narayana Devi Narayana Lakshmi Narayana Badre Narayana..Ambika Anadhinidhana Ashwarooda Aparajitha..Amme Devi Mookambike..Amme Devi Chottanikkara Amme Sharanam..
ദേവി എന്റെ അസുഖങ്ങൾ മാറ്റിത്തരേണമേ
പ്രിയ ഗായിക രാധിക തിലക് .....കണ്ണീരോടെ ഓർക്കുന്നു
അമ്മേ ദേവീ മഹാമായേ 🙏🙏🙏🙏🙏🙏🙏🙏🙏
ചെറുകുന്നിലമ്മേ, അന്നപൂർണശ്വരി ശരണം
അമ്മയോളം ആശ്വാസവും ആശ്രയവും വേറെ ആര്? എന്ത്? പാദങ്ങളിൽ ശരണം 🙏🙏🙏..
Amme. Narayana. Devi. Narayana. Lakshmi. Narayana. Bhadre. Narayana. Kaithozhunnen 🙏🙏🙏🙏🙏🙏🙏
അമ്മേ ചോറ്റാനിക്കര ദേവീ എല്ലാപേരെയും കാത്തു രക്ഷിക്കണേ അമ്മേ
രാധികചേച്ചിക്ക്‌എല്ലാവിധഐശ്വര്യം ലെഭിക്കട്ടെ. അമ്മേനാരായണ. ദേവിനാരായണ
മരിച്ചവിവരം അറിഞ്ഞിട്ടില്ലേ .....
@@suvarnasivakumar8073 x
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏
കാളി കാളി മഹാകാളി
ഭദ്ര കാളി നമോസ്‌തുതേ
കുലം ച കുല ധർമം ച
മാം ച പാലയാ പലായ 🙏
അമ്മേ നാരായണ അനുഗ്രഹിക്കണമേ
അമ്മേ ഞങ്ങളുടെദുഃഖങ്ങൾദുരിതങ്ങൾ 🙏🙏🙏ഓക്കേ മാറ്റി തരണേ അമ്മേ നാരായണ ദേവി നാരായണ കയ്യ് വിടരുതേ അമ്മേ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🌱🌱🌹🌹🌹🌹🌹🌹🌺🌱🌺🌺🌺🌺🌺🌺💖🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺💖🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️♥️
Devi Maha maye 🙏🙏🙏🙏🙏 yealla Aamalathilum poyi thozhuthu Vanna Bhagyam kittiyathu pole thonnu ee deviyude pattu kettal
എപ്പോഴും കേൾക്കാൻംപറ്റിയ കീർത്തനം.
അമ്മേ നാരായണ ദേവി നാരാണെ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌼💮💕💕💕🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺👏👏👏👏👏👏👏👏👏👏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺💮💮💮💮💮💮💮💮💮💮🌻🌻🌻🌻🌻🌻🌻🌻🌻🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐🌱🌱🌱🌱🌱🌱🌱🌱🌱🌱
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷമി നാരായണ
ഭദ്രേ നാരായണ
ഓം ശ്രീ ഭദ്രകാളിയേ നമോ: നമ:
Amme narayana lakshmi narayana Devi Narayana Bhadrey Narayana Sri podhi yanchiri Amme saranam. Sri Mullayam parambathu Amme saranam. 🙏🙏🙏🙏🙏
അമ്മേ നാരായഞ്ഞ ദേവി നാരായണ ലക്ഷമി നാരാണെദദ്രേ നാരായണ🙏🌹🌹🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ന മിക്ക ന്നു ദേവി ശരണം രാധികാ തിലകിന്റെ മാസ്മരിക ആലാപനം
അമ്മേ എന്റെ മക്കളെ കാത്തു രക്ഷിക്കണേ നീ ആരുടെ കൂടെ ഉണ്ടാകണേ എന്നും അമ്മേ 🙏🙏🙏എനിക്ക് എന്റെ മക്കളെ തിരിച്ചു തരണേ ഭഗവതി 🙏🙏🙏🙏
എല്ലാ അമ്പലത്തിലും പോയി തൊഴുതു പുണ്യം കിട്ടിയത് പോലെ കേട്ടപ്പോൾ
അമ്മേ ശരണം ദേവി ശരണം ചോറ്റാനിക്കര അമ്മ.... നമ്മൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്....എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം...
...... 🕉️....
സർവ്വമംഗളമംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരി
നാരായണി ന:മോസ്തുതേ
എന്ന്........Praveen k. k.
അനശ്വര ഗായികയുടെ ഓരോ ഗാനവും ദേവീക്ഷേത്രങ്ങളിൽ നേരിൽ ദർശനം നടത്തുന്ന ഫീൽ.അനശ്വര ഗായികക്ക് പ്രണാമം 🙏🙏🙏
Ammee narayanaa namoo..
Devii narayanaaa namoo..
Lakshmy narayanaa namooo..
Badhre narayana namoo oo..
🙏🏻🙏🏻🙏🏻🌟
Amme narayana.....devi narayana.....lakshmi narayana..badhre narayana......
🙏 ശ്രീ. ദേവി ഷേത്രങ്ങളെ കുറിച്ച് അറിവ് തരുന്ന ശരിക്കും ശ്രീ. ദേവിഗീതങ്ങൾ. ഇതാണ് ശ്രീ. ദേവിമാത്രം. 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤ 🌹😄🙏
Mk
കുറുമാലി കാവിലമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻
സർവ്വ മംഗള മംഗല്ലിയെ ശിവേ സർവ്വർദ്ധ സാധികേ ശരണ്ണിയേ ത്രായാംബികെ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏❤️❤️❤️അമ്മ ഇഷ്ടം
Idhil Kure thetugal undallo?
വളരെ ❤️❤️❤️🙏ഇഷ്ടം ആയി ദേവി മാരെ എടുത്തു പാടുമ്പോൾ 🙏🙏🙏🙏🙏ഞാൻ അവിടേക്കു എത്തിപ്പെട്ടു 🙏. ❤️❤️❤️
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ ശരണം
Amme saranam devi saranam ❤
Amme. Narayanaya nama
അമ്മേ ശരണം. എല്ലാവർക്കും നല്ലത്തു. വരുത്തനെ
Devi Anta sangadangal Allam matti tharanaaa🙏
Amme. Narayanarynna. Devi. Naraayaynna. Lakshmi. Narayaynna.
Amme narayanaaa
പരസ്യം ഒഴിവാക്കി യിടുക.... സ്തുതി യുടെ ഇടയ്ക്കിടെ പരസ്യം വൃത്തി കേടും നികൃഷ്ട വുമാണ്.. 👌🏻👍🏻
അമ്മേ നാരായണ🙏🙏🙏🌷🌷കൃഷ്ണാ ഗുരുവായൂരപ്പാ
Amme narayana devi narayana bhadre narayana lakshmi narayana.......
ദേവി കാത്തുകൊള്ളണമേ 🙏🙏🙏
അമ്മേ ദേവി രക്ഷികണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ... ശരണം🙏 ദേവി ശരണം 🙏 കൊടുന്താറ്റ് അമ്മേ ...നമോ.. നമോ:🙏🙏🙏🙏😘😘😘😘😘😘😘😘😘
K
P . K
അമ്മേ 🙏🏽നാരായണ 🙏🏽
ദേവി നാരായണ.... മങ്കോമ്പ് വാഴും ജഗതിഈശ്വരി...... 👌👌❤💚🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Amme devi katholaney
പ്രീ സോഡാരീയുടെ ആത്മാവിന് നിത്യ ശാന്തി കോടൊക്കാനേ "അമ്മേ മഹാമായേ അനന്ത കോടീ പ്രണാമം 😘😘😘♥️♥️♥️💞💞💞🍢🍢🍢🎧🎧🎧💥💥💥💯%💯%💯%🎧🎧🎧🍒🍒🍒🍢🍢🍢
അമ്മേ ശരണം ദേവിശരണം ലക്ഷ്മി ശർണം ഭദ്രേ ശരണം🙏🌹🌹🌹🌺🌺🌱🌺🌱🌱🌱🌱🌺🌺🌺🌺🌺🌺🌺🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️🌹🙏🌺🌺🌺
അമ്മേ........ നാരായണ.. ദേവി...... നാരായണ... ലക്ഷ്മി. നാരായണ...... ഭദ്രേ നാരായണ... 🙏🙏🙏🙏🙏🙏😂😂ദേവി അനുഗ്രഹിക്കണേ
അമ്മേനാരയണദേവീനാരയണഭഗതീ❤❤❤ 0
അമ്മേ ശരണം ദേവി ശരണം ലക്ഷമി ശരണം ഭദ്രേ ശരണം🙏🙏🌱🌱🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️🌺🌺🌺👏👏👏👏👏👏👏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌼🌼🌼🌼
അമ്മേ നാരായണ
അമ്മേ നാരായണ ദേവി നാരായണ ലക്ഷിമിനാരായണ ഭദ്രേ നാരായണ എന്റെ കുടുംബത്തിൽ സമധാനവും കഷ്ടപ്പാടു o ദു:ഖവും മറ്റിതരണേമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏Radhika Tilak namukke thanna muthuukkal ee pattu
തിരുവൈ രാണി ക്കുളത്തമ്മേ ദേവീ ശരണം. 🙏🙏🙏
ഭക്തി നിർഭരമായ ഗാനം... അമ്മേ നാരായണ.... ദേവീ നാരായണ...
അമ്മേ ശരണം ദേവിശരണം🙏🌹🌹🌱🌱🌹🌹🌺🌺💅💝💐🙏🙏❤️❤️❤️❤️
❤️ അമ്പലത്തിൽ വെക്കുന്ന പാട്ട് 😊🥰☺️☺️☺️എല്ലാവർക്കും ശാന്തിയും സമാധാനവും സർവ്വ മംഗളങ്ങളും ഉണ്ടാവണെ
Zzz ź7*aaZa a zAŹ,Zx
""l"ĺ"ll
❤😊😊❤
അമ്മേ നാരായണ....ദേവി നാരായണ ...ലക്ഷ്മി നാരായണ..ഭദ്രാ നാരായണ....
ഇപ്പോൾ ഇതിനിടയിലും പരസൃമോ .. ഗാന്ധാരിയുടെ കണ്ണിലെ കെട്ടഴിച്ചപ്പോൾ ഊർജം പ്രവഹിച്ചു..പകരം അഗ്നിയായിരിക്കും നങ്ങളിൽ പടരുക, സൂക്ഷിക്കുക. 😮😮
Amma Narayana Devi Narayana Lakshmi Narayana Bhadhaye Narayana.....
അമ്മേ നാരായണാദേവി നാരായണാ
രാധധിക തിലകത്തിന് മോൾക്ക് അനന്ദ കോഡി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏 sri. Malayala puzha amme sharanam🌹❤
Ammesharanam dhevisharanam lekshmisharanam bhadhresharanam chettikulagarabhagavathi rajarajeshori ammesharanam
Amma davi🙏
എനിക്ക് ഈ ദേവി മന്ത്രം ഒരുപാട് ഇഷ്ടമാണ് .
Amme Maha Maye kattukollene 🙏🏻🙏🏻🙏🏻🙏🏻🙏🏻
Chittapeduthiya gaanam,super crystal clear sound..
Ammenaraysnaa.allavarkumnallathuvarane
കൊടുകലൂർ ദേവി ശരണം 🙏🙏🙏🙏
Amme narayanna devi narayanna Lakshmi narayanna bdare narayanna kathu rakshikkanne 🙏🙏🙏🙏
Amme narayana devi narayana🙏🙏🙏❤😘💕
എത്ര മനോഹരമായി പാടുന്നു.ലക്ഷ്മി കടാക്ഷം.അമ്മേ ശരണം.
Amme narayana
Devi narayanaya
Lakshmi Narayanaya
Bhadre narayana 🙏🏻
Om rajarajeshwariye nama 🙏🏻
Amme Narayana Devi Narayana Lakshmi Narayana Badre Narayana
അമ്മേ നാരായണാ ദേവി നാരായണ ബദ്രേ നാരായണ 🙏🙏🙏
🙏 sri. Manapullikkavu amme sharanam🌹❤
Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Parishudha Dyvamea arils thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Dyvamea Ammea Sharanam 🙏👍♥️
Amme Narayana Devi Narayana🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഓം ദേവി സുധർമ്മിണി മായേ ആകുലനാശിനി
ജനിമൃതി മോക്ഷം തരേണമേ
ആനക്കുളങ്ങര ഭഗവതി..
അനുഗ്രഹീത ഗായിക രാധിക തിലകിന് ഓർമ്മ പൂക്കൾ അർപ്പിക്കുന്നു.
Amma narayana Devi narayana lekshmi narayana bhadra narayana ❤️🤲🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏
🙏🙏💓Radhika thilakintae
മധുരമായ ആലാപന०.
amme narayanaya devi narayanaya laxmi narayanaya badre narayanaya
മാങ്കോമ്പിലമ്മേ ശരണം 🙏🙏🙏
Ammae. Sharanum
ദയവുചെയ്ത് ഇടയിലുള്ള പരസ്യങ്ങൾ ഒഴിവാക്കുകഅതിൻറെ കണ്ടിന്യൂയിറ്റി ആയിട്ടില്ലെങ്കിൽ അത്❤
*🌹ദേവിയുടെ കളമെഴുത്തിന്റെ ഐതീഹ്യം🌹*
പണ്ട് രാക്ഷസവംശം വിഷ്ണു ചക്രത്താല്‍ നശിച്ചകാലം നാലു രാക്ഷസ സ്ത്രീകള്‍ പാതാളത്തില്‍ ചെന്ന് ഒളിച്ചിരുന്നു.അതില്‍ ഒരു രാക്ഷസി ബ്രഹ്മാവിനെ തപസു ചെയ്ത് രാക്ഷസവംശത്തിന്റ നിലനില്പിനായി തനിക്ക് ഒരു സന്തതിയെ വേണമെന്ന് ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ ദാരികന്‍ എന്ന പുത്രന്‍ ജനിച്ചു.ദാരികന് യൗവ്വനം ആയപ്പോള്‍ രാക്ഷസവംശത്തിന്റെ അഭിവൃദ്ധിക്കായി ബ്രഹ്മാവിനെ തപസ്സു ചെയ്ത് അനേകം വിദ്യായുധങ്ങള്‍ സ്വന്തമാക്കി. ആരാലും വധിക്കപ്പെടരുത് എന്ന വരം വേണ്ടേയെന്ന് ബ്രഹ്മാവ് ചോദിച്ചപ്പോള്‍ തന്റെ ശക്തിയില്‍ അഹങ്കാരം കൊണ്ട ദാരികന്‍ ആ വരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ സ്ത്രീയാല്‍ തന്നെ നീ വധിക്കപ്പെടുമെന്ന് പറഞ്ഞ് ബ്രഹ്മാവ് മറഞ്ഞു. ദാരികന്‍ പാതാളത്തില്‍ നിന്നും പുറത്തുവന്നു. ത്രിലോകങ്ങളും കീഴടക്കി. ഭയന്നോടിയ ദേവന്മാരും മുനികളും കൈലാസത്തിലെത്തി ശ്രീപരമേശ്വരനില്‍ അഭയം തേടി. ദാരികന്റെ ദുഷ്ടതകള്‍ കേട്ട് കോപിച്ച പരമശിവന്റെ തൃക്കണ്ണില്‍ നിന്നും ഭദ്രകാളി ഉത്ഭവിച്ചു.
ശ്രീപരമേശ്വരന്റെ നിര്‍ദ്ദേശപ്രകാരം ഭദ്രകാളി അനേകായിരം ഭൂതഗണങ്ങളോടും ഘണ്ഠാകര്‍ണ്ണനോടുമൊപ്പം വേതാളത്തിന്റെ പുറത്തു കയറിച്ചെന്ന് ദാരികനെ പോരിന് വിളിച്ചു. ഭദ്രകാളിയും ദാരികനുമായി ഘോരയുദ്ധം തുടങ്ങി.
ദാരികന് പരാജയം ഉണ്ടാകുമെന്നു ഭയന്ന ദാരികപത്‌നി പരമശിവനോട് തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വരം വേണമെന്ന് അപേക്ഷിച്ചു. ക്ഷിപ്ര പ്രസാദിയായ പരമേശ്വരന്‍ തന്റെ നെറ്റിയില്‍ നിന്നും വിയര്‍പ്പ് വടിച്ചു നല്‍കി. ഇത് ആരില്‍ പ്രയോഗിക്കുന്നുവോ അവന്‍ വീണുപോകുമെന്ന് പറഞ്ഞു. വസൂരിയുടെ വിത്താണ് ഭഗവാന്‍ നല്‍കിയത്. ശ്രീപരമേശ്വരന്‍ നല്‍കിയ വിത്തുമായി തിരിച്ച ദാരിക പത്‌നി കണ്ടത് തന്റെ ഭര്‍ത്താവിന്റെ ശിരസുമായി കോപാക്രാന്തയായി വരുന്ന കാളിയെയാണ്. കോപവും സങ്കടവും കൊണ്ട് ദാരികപത്‌നി വസൂരിയുടെ വിത്ത് ഭദ്രകാളിയുടെ നേരേ എറിഞ്ഞു. ദേവി കുഴഞ്ഞു.
*കൂടെയുണ്ടായിരുന്ന ഘണ്ഠാകര്‍ണ്ണന്‍ ദേവിയുടെ വ്രണങ്ങള്‍ നക്കിയെടുത്ത് ദേവിയെ അസുഖത്തില്‍ നിന്നും മോചിപ്പിച്ചു. ഭഗവതിയെ വിട്ട് ഓടിയ വസൂരിദേവതയെ ഭദ്രകാളി പിടിച്ചു കൈകാലുകള്‍ ബന്ധിച്ചു. കണ്ണും കാതും പൊടിച്ചു. തന്നെ വധിക്കരുതെന്ന് അപേക്ഷിച്ച വസൂരിമാലയെ ദേവി തന്റെ അധീനതയിലാക്കി. അന്നുമുതല്‍ ഭദ്രകാളിയുടെ കീഴിലാണ് വസൂരിദേവത. കോപാക്രാന്തയായി വേതാളത്തിന്റെ പുറത്ത് പാഞ്ഞുവരുന്ന ദേവിയുടെ കോപം ശമിപ്പിക്കാന്‍ ഈ രൂപം കാണണമെന്ന് പരമേശ്വരന്‍ സുബ്രഹ്മണ്യനോട് നിര്‍ദ്ദേശിച്ചതനുസരിച്ച് കൈലാസ കവാടത്തില്‍ വര്‍ണ്ണപ്പൊടികള്‍ കൊണ്ട് കളം വരച്ചു. ഇതാണ് ആദ്യകളം എന്നാണ് ഐതീഹ്യം.*
🙏🏻🙏🏻🙏🏻❤️