വൻ സർപ്രൈസുമായി മോദി...ദേശീയ ദുരന്തം ആയി പ്രഖ്യാപിച്ച് കേന്ദ്രം...ശോഭ സുരേന്ദ്രന് പ്രത്യേക ചുമതല...

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 52

  • @dharmikvew
    @dharmikvew 2 месяца назад +8

    ദുരിതശ്വാസ മുതൽ ആരും അടിച്ചു മാറ്റാതെ നോക്കാൻ കേന്ദ്രം ശ്രദ്ധിക്കണം.

  • @shajushajus2588
    @shajushajus2588 2 месяца назад +12

    കേന്ദ്രസഹായം കേന്ദ്രം നേരിട്ട് ജനങ്ങൾക്കു നൽകുക അല്ലാതെ പെരുംകള്ളൻ പിണറായി സർക്കാരിന് നൽകരുത്

  • @sudheeshsudhi5203
    @sudheeshsudhi5203 2 месяца назад +14

    ഇനി അടുത്ത ദേശിയ ദുരന്ത ദിനം ആവാതെ മുല്ലപെരിയാർ ശരിയാകൂ...

  • @sureshsumathipillai977
    @sureshsumathipillai977 2 месяца назад +4

    Jai Jai Shree Ram Modi Sir

  • @harivison7212
    @harivison7212 2 месяца назад +7

    വളരെ നന്മകൾ 🌹🌹🌹🙏

  • @aquarian7988
    @aquarian7988 2 месяца назад +2

    Jai hind🇮🇳

  • @anilkumarsaketham7245
    @anilkumarsaketham7245 2 месяца назад +4

    ഈ കേരളത്തിന്റെ ഒരു ദുരന്തമുണ്ട് അതിനെ ഇവിടുന്ന് എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കാൻ കഴിയുമോ

  • @rakeshcr7704
    @rakeshcr7704 2 месяца назад +12

    നരേന്ദ്ര മോദി🔥🔥🔥

  • @bhaskarankk2443
    @bhaskarankk2443 2 месяца назад +3

    മുഖ്യമന്ത്രി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ മറ്റു യാത്രക്കാർ ക്ക്‌ തടസ്സം ഉണ്ടാകുന്നതു കണ്ടിട്ടില്ലേ, അതിലും വലിയ തടസ്സങ്ങൾ പൊതുജനങ്ങൾക്കും രക്ഷപ്രവർത്തനം നടത്തുന്നവർക്കും ഉണ്ടാ കു മെന്നറിയാവുന്നവരാണോ ഇന്നാട്ടിലുള്ളത്

  • @Ksukumaran-v6b
    @Ksukumaran-v6b 2 месяца назад +2

    nice move

  • @rajutdaniel7738
    @rajutdaniel7738 2 месяца назад

    🙏🙏❤❤

  • @viswanathakurup342
    @viswanathakurup342 2 месяца назад +9

    ഹേ മിസ്റ്റർ,ടൈറ്റിലുമായി ചേരുന്നവാചകങ്ങൾ ഉപയോഗിക്കൂ.
    നിങ്ങ ളുടെ മിക്കവാറും എല്ലാ വീഡിയോയും ഇതുമാതിരിതന്നെ.

    • @sivanpillai1559
      @sivanpillai1559 2 месяца назад

      വാലും തലയുമറിയാത്ത ഒരു ചാനലും റിപ്പോർട്ടറും

    • @ambikakr2522
      @ambikakr2522 2 месяца назад

      ​@@sivanpillai1559സത്യം
      👍👍

  • @kairalidas6847
    @kairalidas6847 2 месяца назад

    കേന്ദ്രം നൽകുന്ന പണം നേരിട്ട് നൽകുക. സംസ്ഥാനം വഴി നൽകരുത്. അല്ലെങ്കിൽ ഏതെങ്കിലും വിശ്വസനീയം ഉള്ള ഏജൻസി വഴി നടപ്പാക്കുക

  • @eswaranlalitha9675
    @eswaranlalitha9675 2 месяца назад +1

    Central Govt's help directly to be given to the affected families and not to the CM relief fund.

  • @rakeshcr7704
    @rakeshcr7704 2 месяца назад +7

    Modi🔥🔥🔥🔥

  • @Karunakaran-vk3op
    @Karunakaran-vk3op 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anishb9216
    @anishb9216 2 месяца назад

    Enthine.. nalla collection aayalo

  • @manjusreehari
    @manjusreehari 2 месяца назад

    എന്നാണ്.ദേശീയ ദുരന്തം.ആയി പ്രഖ്യാപിച്ചത്?😅

  • @paula.i1690
    @paula.i1690 2 месяца назад +1

    ഇപ്പോൾ കിട്ടിയത്:വയനാട്ടിൽ ഭൂകംബ സൂചന. ഭൂതം (കാരണ)ഭൂമിക്കടിയിലിരുന്ന് പണിയുന്നു.

  • @Vnod.sadanandan-x9t
    @Vnod.sadanandan-x9t 2 месяца назад

    നല്ല തള്ള്

  • @sushalatham2987
    @sushalatham2987 2 месяца назад

    ഇനി മുല്ല പെരിയാർ എന്താ ചെയ്യുന്നത്

  • @Usershi7279
    @Usershi7279 2 месяца назад

    Mis leading caption

  • @unnikrishnannair6848
    @unnikrishnannair6848 2 месяца назад

    പുളിക്കാത്ത കള്ളിൻ്റെ കെട്ടു കാരണം തല നേരാനിക്കാത്തതാ അങ്ങനെ തോന്നാൻ ക്യാരണം !! മ്മക്ക് ദങ്ങ് ശെമിക്കാം. ന്താ ?

  • @surendrannair6948
    @surendrannair6948 2 месяца назад

    ഇതിൻ്റെ Caption തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ്.
    ശോഭ സുരേന്ദ്രന് എന്ത് ചുമതലയാണ്?

  • @muralikk-hn2tq
    @muralikk-hn2tq 2 месяца назад

    ഇല്ലാത്ത ന്യൂസ്‌ പറയാതെ

  • @KingCobra-tb4bd
    @KingCobra-tb4bd 2 месяца назад

    ഇത് സത്യം ആണോ

  • @narayananvn3406
    @narayananvn3406 2 месяца назад +1

    SOBHASurendran NU PUTHYA CHUMAGJALA.eevarthayumayi enghubandham.

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 месяца назад

    Appol pinarayiku kakkan panam aru kodukkum..

  • @jayalaln.g473
    @jayalaln.g473 2 месяца назад +1

    നഴ്സറി കുട്ടികളെ നിങ്ങളുടെ വീഡിയോകളുടെ തലക്കെട്ടുകൾ എഴുതാൻ ഏൽപ്പിക്കുന്നത് അവസാനിപ്പിക്കണം. കാരണം തലക്കെട്ടുകൾക്ക് വാർത്തയുമായ് പുലബന്ധമെങ്കിലും ഉണ്ടാകുന്നത് നല്ലതല്ലേ?

  • @SamJoeMathew
    @SamJoeMathew 2 месяца назад

    എന്തോ സർപ്രൈസ് 🤣🤣🤣🤣
    പൊട്ടൻ.. തനിക്ക് സർപ്രയ്‌സ് ആയിക്കാണും...

  • @gopalakrishnannair3583
    @gopalakrishnannair3583 2 месяца назад +2

    അമിത് ഷായും ഭൂപെന്ദ്ര യാദവും ഒരുപാട് സഹായങ്ങൾ nalki😂😂😂ഇനിയും പ്രധാനമന്ത്രി എന്താണാവോ പറയാൻ പോകുന്നത്.... സുരേഷ് ഗോപിയും ഒത്തിരി സഹായം നൽകും.. പക്ഷേ അദ്ദേഹത്തിന് പഠിക്കാൻ സമയം വേണം 😂😂😂😂😂

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 месяца назад +1

    വ്യാജൻ വന്നേ. വ്യാജൻ വന്നേ.

  • @Theettakammi
    @Theettakammi 2 месяца назад +1

    ഹായ് നുണയ.

  • @subramaniansundaran8949
    @subramaniansundaran8949 2 месяца назад

    മോദി വന്നിട്ട് പോകട്ടെ എന്നിട്ട് പറഞ്ഞാമതി.. തള്ളാൻ നിക്കണ്ട 😂

  • @BabuNK-y7r
    @BabuNK-y7r 2 месяца назад

    പിണറായി ഭരണം നാടിനാപത്ത്

  • @varamoolyam
    @varamoolyam 2 месяца назад

    മോദിജി... ബംഗ്ലാദേശ് വിഷയത്തിൽ പേടിച്ചിരിക്കുമ്പോൾ വയനാട്ടിൽ ഇമേജ് ഉണ്ടാക്കാൻ നോക്കുകയാണ്. പാവം😂

  • @sibykj2808
    @sibykj2808 2 месяца назад

    വന്നു പോയിട്ട് തള്ളിയാൽ പോരെ

  • @AthulBoby
    @AthulBoby 2 месяца назад

    പണം പിണറായി യുടെ കയ്യിൽ കൊണ്ടാക്കരുത് 🙏🏻

  • @rajithaa1203
    @rajithaa1203 2 месяца назад

    Pappy alla modhi modhi Logan nethavannu

  • @mohanachandrannair7316
    @mohanachandrannair7316 2 месяца назад

    എടോ റിപ്പോർട്ടറെ, തന്റെ വാർത്തകളിലെ ഹെഡിങ് അല്ലല്ലോ പിന്നീട് പറയുന്നത്. അടിസ്ഥാനമില്ലാത്ത വാർത്തകൾ ഒഴിവാക്കിക്കൂടെ?

  • @riderkeshu
    @riderkeshu 2 месяца назад

    മോശം വീഡിയോ

  • @ummerck8078
    @ummerck8078 2 месяца назад

    Ninte chanel kulamaakanjal mathi. 😂😂😂😂