ആന്റണിയെപ്പറ്റി ആന്റണി: എന്റേത് ഒരു പ്രത്യേക സ്വഭാവം

Поделиться
HTML-код
  • Опубликовано: 6 фев 2025
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 146

  • @shihabudheenc7477
    @shihabudheenc7477 2 года назад +28

    മര വാഴ,കോൺഗ്രസ്സിന് ഒരു ഗുണവുമില്ലാത്ത ആളാണ് ആന്റണി

  • @jo-dk1gu
    @jo-dk1gu 4 года назад +38

    ഒരു ഉപകാരവും ഇല്ലാത്ത ചങ്ങാതി...കോൺഗ്രസ്സ് ഇന്ന് കട്ട പുറത്തയത്തിന് ഇദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണ്....സൗദിയിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവാവിന് വേണ്ടി അയാളുടെ പിതാവ് ഇങ്ങേരെ വന്നു കണ്ടതാണ്.. ഒരു ഇടപെടൽ ഉണ്ടായിരുന്നു എങ്കിൽ രക്ഷപെടാൻ ഒരുപാട് സാധ്യത ഉണ്ടായിരുന്ന കേസ് ആയിരുന്നു....നോർക്ക വഴി പോവാൻ പറഞ്ഞു വിട്ടു....ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ഒന്ന് ഇടപെട്ടിരുന്നു എങ്കിൽ ഒരു പക്ഷെ ആ യുവാവ് ഇന്ന് ജീവനോടെ ഉണ്ടയെനെ...ഇതുപോലെ കണ്ണ് ചൂഴ്ന്നു എടുക്കാൻ വിധിക്കപ്പെട്ട ഒരു കേസിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ നമ്മൾ എല്ലാവരും കണ്ടതാണ്....അതവണം ഭരണാധികാരി....പ്രജകൾക്ക് ഒരു ആപത്തിൽ തിരിഞ്ഞ് നോക്കാത്ത ഭരണാധികാരിയെ കൊണ്ട് ആർക്ക് എന്ത് പ്രയോജനം.... മരിക്കും വരെ സ്വന്തം കാര്യം മാത്രം നോക്കുന്ന ഇത്തരക്കാരെ നാടിന് ആവശ്യമില്ല......80 വയസ്സ് കഴിഞ്ഞ ഇദ്ദേഹം ഇനിയും ഒരുപക്ഷേ MP ആയേക്കും.... നാടിനെ രക്ഷിക്കാൻ, കോൺഗ്രസിനെ എങ്കിലും രക്ഷിക്കാൻ രാഷ്ട്രീയം അവസാനിപ്പിക്കാൻ ഇദ്ദേഹം തയ്യാറാവണം....കഴിവുള്ള ഒരുപാട് ഭരണാധികാരികൾ ഉണ്ട്...ഇത്തരക്കാർ അവരുടെ അവസരം കൂടി ഇല്ലാതാക്കും.... അത് നാടിന്റെ വളർച്ചയെയും ബാധിക്കും....

    • @pravasi1158
      @pravasi1158 2 года назад +2

      പറഞ്ഞതെല്ലാം സത്യമാണ് ഇയാൾ ഇനി കേരളത്തിന് പുറത്ത് വിശ്രമിക്കട്ടെ

    • @syamvidya
      @syamvidya 2 года назад +1

      ശരിയാ

  • @clapinmedia4041
    @clapinmedia4041 2 года назад +8

    രാജ്യത്തിന് ഒരു ഉപകാരവും ഇല്ലാത്ത ജനപ്രതിനിധി ആയിരുന്നു ആന്‍റണി.
    കഴിഞ്ഞ രാജ്യസഭയില്‍ 6 വര്‍ഷം ഒരു ചോദ്യം പോലും ചോദിക്കാത ഒരേ ഒരു M.Pയും ആന്‍റണിയാണ്

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 2 года назад +13

    വെളള പെയിന്റ് തികഞ്ഞില്ലെങ്കിൽ പറയണം ഒരു ലോഡ് അയച്ചു തരാം... മനോരമ എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല

  • @hopefully917
    @hopefully917 2 года назад +3

    എത്ര ഡക്കറേഷൻ ഉപയോഗിച്ച് ആന്റണിയെ
    കുറിച്ച് പറഞ്ഞാലും ആന്റണിയെ കുറിച്ച് പണ്ടത്തെ തെറ്റിദ്ധാരണയൊന്നും
    ജനങ്ങൾക്ക് ഇനി ഉണ്ടാവരുത് എന്ന് ജനങ്ങൾ
    തന്നെ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്.
    എത്ര മഹത്വ വൽക്കരിക്കാൻ ശ്രമിച്ചാലും
    രാഷ്ട്രീയ വിദ്യാർത്ഥികൾ
    അദ്ദേഹത്തെ വിലയിരുത്തുന്നത് വലിയ
    കഴിവും മഹത്വവുമൊന്നുമുള്ള
    ആളായല്ല. ഗ്രൂപ്പ് രാഷ്ട്രീയ
    ത്തിന് അപ്പുറം രാഷ്ട്രീയമുണ്ടെന്ന് കരുതുന്ന ആളാണ് അദ്ദേഹം എന്ന് കരുതാനുള്ള ബുദ്ധിയില്ലായ്മ ആർക്കും
    ഇനി ഉണ്ടാവില്ല.

  • @pravasi1158
    @pravasi1158 2 года назад +7

    ഇനിയുള്ള കാലവും മിണ്ടാതെ തന്നെ ഇരിക്കണേ ....

  • @rameshmathew1961
    @rameshmathew1961 4 года назад +26

    He is a man of remarkable integrity. My greetings to Antony Sir.

  • @sajeerakkili2390
    @sajeerakkili2390 2 года назад +3

    Mr. ലൂക്കോ നല്ല അവതരണം
    പക്ഷേ മലയാളത്തിൽ ആയത് കൊണ്ട് ആരും വിശ്വസിക്കില്ല ...
    എന്തൊരു "വെളുപ്പിക്കലായിത്"

  • @Top10worldrush
    @Top10worldrush 2 года назад +2

    29 - 4 - 22 ന് ദില്ലി ജീവിതം മതിയാക്കി ആന്റണി കേരളത്തിലെത്തി ഒരാൾ പോലും സ്വീകരിക്കാൻ ഉണ്ടായില്ല 😂😂😂

  • @syamkumar9498
    @syamkumar9498 2 года назад +2

    കേരളത്തിനു വേണ്ടി ഒരു പാട് കാര്യങ്ങൾ ചെയ്യാമായിരുന്ന ൮ക്തി , പക്ഷേ ഒന്നും ചെയ്തില്ലാ

    • @usmanvk1
      @usmanvk1 2 года назад

      മൗനി ബാബ

  • @gknair7959
    @gknair7959 2 года назад +7

    മിണ്ടാത്തത്കൊണ്ടായിരിക്കാം 80-വരെ എത്തിയത്. 😀😄😀😄

  • @subashb418
    @subashb418 2 года назад +7

    തുറന്ന് പറയേണ്ടത് പറയേണ്ട സമയത്ത് പറയുന്നതിനും വേണം ഒരു ആണത്തം. ഒന്നും നഷ്ടപ്പെടാതിരിക്കാൻ പലതും നേടാനും മൗനം ബുദ്ധിപരമായി സ്വീകരിക്കാവുന്ന ഒരു നയം തന്നെ.

  • @vijupt8486
    @vijupt8486 2 года назад

    ജോണിയായി ലൂക്കോസ് ഇതിലെ കമന്റ്സ് ഒന്നു sort ചെയ്തു ആന്റണിക് അയച്ചു കൊടുക്കു. ഈ വയസ്സുകാലത്തു നന്നാവാണെങ്കിൽ നന്നാവട്ടെ.. കൂടാതെ ജോണിക് എന്തെങ്കിലും ഒരു പണിയുമാവട്ടെ.

  • @fazilsainudeen9683
    @fazilsainudeen9683 2 года назад +4

    ആന്റെണി ചേട്ടന് പറ്റിയ പണിയല്ല. രാഷ്ട്രീയം

  • @elsykurisingal1382
    @elsykurisingal1382 4 года назад +14

    He is a great leader...... truthful and dedicated one.... Happy Birthday Sir.......

    • @thomasjoseph5945
      @thomasjoseph5945 4 года назад +3

      സ്വന്തം കാര്യം സിന്ദാബാദ് എന്നു പറയുന്ന മനുഷ്യൻ, ആർക്കും ഉപകാരമില്ലാത്ത ഒരു പാഴ്ജൻമം. അഴിമതിയില്ലെങ്കിലും കാര്യപ്രാപ്തിയുമില്ല. പക്ഷെ സ്ഥാനമാനങ്ങൾ നേടാൻ വലിയ ഉത്സാഹമല്ലെ ?

    • @ShanthajanKunjikrishnan
      @ShanthajanKunjikrishnan Месяц назад

      😊😊😊😊❤❤

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 4 года назад +13

    വാഴ്ത്തപ്പെട്ട കുള്ളൻ 😃😃

  • @thomasjoseph5945
    @thomasjoseph5945 4 года назад +14

    ആർക്കും ഒരു ഉപകാരവുമില്ലാത്ത ഒരു പാഴ്ജൻമമാണ് ആൻ്റണി. കാര്യപ്രാപ്തിയുമില്ല. അറിഞ്ഞു കൊണ്ട് ആർക്കും ഒരു ഉപകാരവും ചെയ്യില്ലെന്ന് നിർബ്ബന്ധമുള്ള വ്യക്തി. സ്ഥാനങ്ങൾ നേടുന്ന കാര്യത്തിൽ വലിയ ഉത്സാഹവും. അതു കൊണ്ടാണ് നിർഗുണൻ എന്ന് വിളിക്കപ്പെടുന്നത്. ഉമ്മൻ ചാണ്ടി തള്ളിക്കൊണ്ടുപോയി ഇത്രയുമൊക്കെ ആക്കി.

  • @indian2729
    @indian2729 2 года назад +3

    ആന്റണി യെ വായ്ത്തി വെറുപ്പിച്ച മനോരമക്ക്. രാജ്യസഭായിൽ ഒരു ചോദ്യം പോലും ചോദിക്കാത്ത കേരളത്തിന്ന് നാണക്കേടായി തിരിച്ചു വരുന്ന ആന്റെനിയുടെ രാജ്യസഭാ പ്രവർത്തനത്തെ കുറിച്ച് എന്തുണ്ട് മനോരമക്ക് പറയാൻ. നാണമില്ലേ ലൂക്കൂസ് ഇതുപോലെ ഒരു പ്രോഗ്രാം ചെയാൻ.

    • @vijupt8486
      @vijupt8486 2 года назад +1

      Excellent.. ജോണി ലൂക്കോസ് കേൾക്കുന്നുണ്ടല്ലോല്ല്ലാ ല്ലേ....

  • @paule.l5878
    @paule.l5878 2 года назад +2

    എത്ര വലിയ പദവിയിൽ ഇരുന്നാലും കേരളത്തിന്റെ വികസനത്തിലും പാർട്ടിക്കും പ്രതിസന്ധി ഘട്ടങ്ങളിൽ എന്ത് പ്രയോജനം ഉണ്ടായി . വിശുദ്ധന്മാരെ പള്ളികളിൽ കൂട്ടിൽ ഇരുത്താം .ഇത്തരക്കാരെ എവിടെയാണ് ഇരുത്തേണ്ടത് .

  • @vijupt8486
    @vijupt8486 2 года назад +2

    മിണ്ടാനെന്തെങ്കിലും അറിയേണ്ടേ...

  • @dilhar5690
    @dilhar5690 2 года назад +1

    നല്ല സമയത്ത് തന്നെ ഒന്നും പറഞ്ഞിട്ടും ഇല്ല നാട്ടിന് ഒരു ഉപകാരവും ഉണ്ടായിട്ടുമില്ല .പക്ഷെ അധികാരസ്ഥാനം ആദർശത്തിൻ്റെ തലതൊട്ടപ്പൻ എന്ന പേര് ഉപയോഗിച്ച് കുഴിയിലേക്ക് കാല് നിട്ടിയത് വരെ നിലനിർത്തി :ഇനിയും പൂതി തീർന്നിറ്റില്ല .വിളിച്ചാൽ പോകാൻ ഇനിയും തയ്യാർ

  • @vijupt8486
    @vijupt8486 2 года назад +1

    "മിണ്ടരുതാമ്മാവാ മുത്ത് വീഴും "...

  • @frphiliposekurian8892
    @frphiliposekurian8892 2 года назад +4

    ആന്റണി യെ കൊണ്ട് കോൺഗ്രസിന് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ. ഉണ്ട്‌ കോൺഗ്രസിനെ LDF ന്റെ kodimar

  • @ravinambisan1025
    @ravinambisan1025 2 года назад +4

    മനോരമ വെളുപ്പിച്ചു വെളുപ്പിച്ചു.. ഇതുവരെ എത്തിച്ചു... ഈ വായില്ലകുന്നില്ലപ്പനെ... എന്തൊരു ദുരന്തം..

  • @johneykjob8182
    @johneykjob8182 2 года назад +1

    തോഴ്ലാളി ഒരു മുതലാളി പരമ്പര എഴുതി ആന്റണി യേ കൊണ്ട് 10000. പേരുടെ തൊഴിൽ നഷ്ടപ്പെടുത്തിയ ജോണി 😬😁😁😁😁😁😁😁😁

  • @manip1272
    @manip1272 2 года назад

    കേന്ദ്രത്തിൽ ഇതുവരെ ഒന്നും മിണ്ടിയില്ലല്ലോ
    ഇവരെയൊക്കെ വിളിച്ച് വരുത്തി
    ചാനലിൽ ഇരുത്തേണ്ട ഗെതികേട്

  • @creator7235
    @creator7235 2 года назад +2

    Ak💙🔥

  • @fernandesac9703
    @fernandesac9703 2 года назад +1

    AK❤❤

  • @siddikhtm9542
    @siddikhtm9542 4 года назад +20

    *ഒരു മാറ്റവും പ്രതീക്ഷിക്കണ്ട ഒന്നിനും കൊള്ളാത്തവൻ*

  • @krishnanathk8441
    @krishnanathk8441 4 года назад +16

    മദാമ്മയുടെ അനുവാദം കിട്ടിയാലേ മിണ്ടൂ അതാണ്. നട്ടെല്ല് പിന്നെ പണ്ടേ ഇല്ലല്ലോ

    • @vonstauffenburg4641
      @vonstauffenburg4641 4 года назад +2

      Vaathoratye samsarikkunna oru pm aanu innu rajyathinte thalaveedhana

    • @muhammedsahal258
      @muhammedsahal258 4 года назад +1

      @@vonstauffenburg4641 💯💯😂😂😂

  • @cgbabybaby4384
    @cgbabybaby4384 3 года назад +3

    K Karunakaran once told a disastrous defence minister

  • @noorudheenkc187
    @noorudheenkc187 2 года назад +1

    AK ആൻറണി രാജ്യസഭ മെമ്പർ എന്ന നിലയിൽ ശമ്പളമെന്ന പേരിൽവാങ്ങിക്കൂട്ടിയതൊക്കെ തിരിച്ചേൽപിച്ചാൽ പഴയ ആദർശത്തിൻ്റെ ശിഥിലാ വശിഷ്ടങ്ങൾ അദ്ദേഹത്തിൽ എവിടെയോ ഇപ്പോഴും തങ്ങിനിൽക്കുന്നു എന്ന് കരുതാമായിരുന്നു!

  • @mohandaska5779
    @mohandaska5779 2 года назад +1

    മിണ്ടില്ല,.....ഒന്നാം തരം ചാരായം നിർത്തലാക്കിയ ആൾ..... പിന്നെ വന്നവർ നിറത്തിന് വില പലവട്ടം കൂട്ടി.... പിന്നെ കുടുംബ ബഡ്ജറ്റ് തകർക്കാൻ വീര്യം കുറച്ചു...

  • @yasinyasir7209
    @yasinyasir7209 4 года назад +9

    മര, വാഴ ഇത് കോൺഗ്രസ് ന് ബധ്യത

  • @shaji1985
    @shaji1985 2 года назад +2

    ഒര് ഗുണവും, മണവും, ഇല്ലാത്ത ഒര് പോങ്ങൻ, എന്നാലും, ചാരായ നിരോധനവും, സ്വ ശ യ കോളെജ് ഇതെല്ലാം എങ്ങനെയോ നല്ല തീര്മാനം.

    • @jojivarghese3494
      @jojivarghese3494 2 года назад

      ചാരായം നിരോധിച്ചത് വിഡ്ഢിത്തരം.

  • @malikul9vahhaabvahhaab897
    @malikul9vahhaabvahhaab897 2 года назад

    ഒരു ഇസ്രായേലി ചാരനാണ് എന്നാണ് എ പി വിഭാഗം പറയുന്നത്

  • @macmohanmolly8002
    @macmohanmolly8002 2 года назад +2

    His silence has done more harm than good.
    He would have suited best to be a priest in some catholic parish.

  • @thomasmj9635
    @thomasmj9635 Год назад

    Rare personality of kerala

  • @jojivarghese3494
    @jojivarghese3494 2 года назад +2

    നിർഗുണ പരബ്രഹ്മം.

  • @GLORYATV
    @GLORYATV 2 года назад +4

    Destroyed congress,

  • @mohammedriyas2834
    @mohammedriyas2834 3 года назад +2

    പൊട്ടന്മാരെ കുറിച്ച് എട്ട് മാർക്ക് എന്തും പറയാം ആന്റണി യും ജോണി ലൂക്കോസും ഒന്നുതന്നെ

  • @satheesansatheesan6995
    @satheesansatheesan6995 4 года назад +10

    സ്വജനപക്ഷപാതികൾക്കും, സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും വാരിക്കോരി നൽകുന്നവർക്കും, കള്ളന്മാർക്കും, കൊള്ളക്കാർക്കും സ്തുതി പാടി നടക്കുന്നവർക്കും ആൻ്റണിയുടെ മഹത്വം മനസ്സിലാവുകയില്ല; സോഷ്യൽ മീഡിയ പ്രചാരത്തിൽ വന്നതിനു ശേഷം മലയാളം എഴുതാനും (മാതൃഭാഷയെ അരുംകൊല ചെയ്യുന്നവർ ) വായിക്കാനും ഹരിശ്രീ കുറിച്ചവരാണ് ഇപ്പോൾ എൺപതു കഴിഞ്ഞ ആൻറണിയെ തെറി വിളിക്കാൻ മുന്നിൽ നിൽക്കുന്നത്!

    • @muhammedcp6293
      @muhammedcp6293 2 года назад +1

      Congrasena nashepecha kadal kezavan marani a k adani thomas ravi kuriyan kadanapaly pena r s s karanaya narasega ravuvena pradan madri akeyadodi koodi pally poluchu congras adodi koodi nashechu eni arumariyalum kariyamela modali poyi budi vaneti kariyamella

    • @rajeshthomas3965
      @rajeshthomas3965 2 года назад

      Yes you are right

    • @sumadevits4972
      @sumadevits4972 2 года назад

      @@muhammedcp6293 oh ho പള്ളി പൊളിച്ചു . അതാണ് കാര്യം

  • @jalalus9635
    @jalalus9635 2 года назад +1

    അവിടെ കിടന്നു കൂർക്കം വലിച്ചു ഉറങ്ങി വലിയ വളിയും വിട്ടു വരുന്ന. മര വാഴ..

  • @chackochikc7951
    @chackochikc7951 2 года назад +2

    നേതാക്കൻമാരെല്ലാവരും സമ്പാദിച്ചു. അമ്മയും മോനും പറയുന്നതു കേട്ട് കോൺഗ്രസ് വഴിയാധാരമായി. പാവപ്പെട്ടവന് തിരിഞ്ഞു നോക്കാത്ത UDF; LDF ൽ ചേർന്നോ അതാ നല്ലത്

  • @kesavamallia5549
    @kesavamallia5549 4 года назад +6

    Brilliant presentation ...my blessings to Johny lukose

  • @sathyanpokkan9057
    @sathyanpokkan9057 2 года назад +4

    വെറുതെ ഒരു നേതാവ് 🤣🤣🤣🤣🤣

  • @bakerckabuck8064
    @bakerckabuck8064 4 года назад +3

    Shatham khreyam nokuna kullan

  • @mohammedk456
    @mohammedk456 2 года назад

    Ivarokke undayit party ko stateno entha gunam.

  • @sav.m953
    @sav.m953 4 года назад +12

    കേരളത്തിനുവേണ്ടി ഒന്നും ചെയ്യാത്ത നേതാവ്

  • @aloveclove6927
    @aloveclove6927 2 года назад +1

    ഒരു നട്ടെല്ല് ഇല്ലാത്ത ആദർശവാദി .....

  • @alanbiju9606
    @alanbiju9606 2 года назад +1

    He talked about indira gandhi when she was powerful

  • @albertthomas3502
    @albertthomas3502 2 года назад +1

    He should retire from politics

  • @James-yf2jv
    @James-yf2jv 2 года назад

    Nirguna.....,

  • @narayananp4487
    @narayananp4487 2 года назад

    വിമോചന സമരം നടത്തി കേരളത്തെ പിറകോട്ടടിപ്പിച്ച മഹാൻ.

  • @georgekuttyjoseph5319
    @georgekuttyjoseph5319 2 года назад

    ലോക പരാജയം ആണ് ഈ അശരീരി ....ഒരു വലിയ കാര്യം ചെയ്തു ..... കോൺഗ്രസ് പാർട്ടി കാര്യം തീരുമാനം ആകും .

  • @pailyvarghese4343
    @pailyvarghese4343 2 года назад

    You created him one of the great political leader.what is his achievements as a political leader.

    • @madhavannairkrishnannair5636
      @madhavannairkrishnannair5636 2 года назад

      Yes he's boosting the image of Antony.

    • @manus3582
      @manus3582 Год назад

      Ksu innum vilikkunna oru mudravakyamund.. Antony vayalar ummenchady paduthuyarthiya prasthanm enn.... Just think athangane veruthe vilikunnathavillalloo he was the CM of the state at the age of 36.he is one among the most truthful politicians of the country.

  • @jayachandran.a
    @jayachandran.a 2 года назад +1

    He is a man of ideals. He was a dismal failure as a chief minister in Kerala. He can be considered for a Governor's post.

  • @vijaykthl2325
    @vijaykthl2325 2 года назад

    ലൂക്കോസേ ഈ ആദർശ ഭീരു . Ak. വേ സ്റ്റണി: രാഷ്ട്രീയ മാലിന്യം ഈ Ak. വേ സ്റ്റണി

  • @irshadismail3878
    @irshadismail3878 2 года назад +3

    നട്ടെല്ലിന്റെ സ്ഥാനത്ത് വാഴ പിണ്ടി ഉള്ളവന് ആർക്കും പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ലാ . പതിരോധ സഹമന്ത്രി ആയിരിക്കെയാണ് ഓറി സയിൽ സംഘ പരിവാരം ഗ്രഹാം സ്റ്റയിൻ എന്ന ക്രിത്യാൻ മിഷനറിയെ ചുട്ടു കൊന്നത് എന്നിട്ട് അവർക്ക് എതിരെ ഒരു അക്ഷരവും പറയാത്ത ആളാണ് ഇദ്ദേഹം. ചത്തതിനൊക്കൊമേ ജീവിച്ചിരിക്കിലും എന്നതു പോലെയാണ്. ഈ മഹാൻ

    • @usmanvk1
      @usmanvk1 2 года назад

      കോൺഗ്രസിനെ തകർത്ത മണ്ഡഷിരോമണി കഴിവുകെട്ടവൻ തലക്കു വെളിയില്ലാത്തവൻ

  • @hosthostst8930
    @hosthostst8930 Год назад

    Makan avide antony

  • @josephpj7798
    @josephpj7798 2 года назад

    AK Antony മണിച്ചിത്രത്താഴിലെ ഇന്നസെന്റ് റോൾ ആണ് ഭാര്യയുടെ അരയിൽ ജെബിച്ചുകൊടുത്തത് ഇതുവരെ കെട്ടാൻ കഴിഞ്ഞിട്ടില്ല

  • @jincykjose9233
    @jincykjose9233 2 года назад

    സ്വാശ്രയ കോളേജ് ആരംഭിച്ചത് എകെ ആന്റണിയുടെ നല്ലൊരു തീരുമാനമാണ്.

    • @vijupt8486
      @vijupt8486 2 года назад +1

      അതിന്റെ ശരിയായ ചട്ടക്കൂടു ഉണ്ടാകുന്നതിൽ പരാജയപ്പെടുകയും ചെയ്തു.

  • @akshay3140
    @akshay3140 2 года назад +2

    മരവാഴ

  • @PraveenKumar-qo9tn
    @PraveenKumar-qo9tn 4 года назад +3

    Antony for Prime Minister

  • @kabeerali4367
    @kabeerali4367 4 года назад +6

    ഇങ്ങേര് ജീവിച്ചിരിപ്പുണ്ടോ

  • @Resilient786
    @Resilient786 2 года назад

    ഈ പ്രത്യേക സ്വഭാവം കൊണ്ടാണ് ആന്റണി നേടിയത്

  • @hashimedakkalam1135
    @hashimedakkalam1135 2 года назад +1

    Antony sir 😊 innum AAP

  • @bibyjoseph14
    @bibyjoseph14 2 года назад

    എന്തിനാടോ ഇങ്ങനെ ജീവിക്കുന്നത്.. അപ്പ കഷണം ഒരുപാട് തിന്ന് തിന്ന് കോൺഗ്രസ്‌ ഇ പരുവത്തിലായി

  • @haridasization
    @haridasization 2 года назад

    Manmohan Singh effect

  • @gracyanu5778
    @gracyanu5778 Год назад

    കുടുംബ പശ്ചാത്തലം അങ്ങനെ ആണല്ലോ വായ് തുറന്നാൽ എല്ലാം പോകും

  • @noushadev4192
    @noushadev4192 2 года назад

    അയാൾക് എല്ലാം കിട്ടി ഇപ്പോൾ മിണ്ടാതെ ഇരിക്കുന്നു 😃😃 കിളവൻ

  • @abup357
    @abup357 2 года назад

    rubber milku kondu e onninum kollaathavane Manorama veluppikkunnu

  • @antonytj7732
    @antonytj7732 4 года назад +10

    Congressne mudippichavan

  • @jintavarghese4769
    @jintavarghese4769 Год назад +1

    Itaaaano attitude
    Onnu pokaamo pinne enna undaakkaana iyaalu party il keriyatu....
    Vaaturakkaate enna ppd iyal Congress nu cheytatu💯💯💯💯

  • @muzhanagniVlogs22
    @muzhanagniVlogs22 2 года назад +1

    a big o

  • @mohammedps875
    @mohammedps875 2 года назад

    Kuthukal vettu nadakkathilla

  • @rose8386
    @rose8386 Год назад

    പാലം. കടക്കുവോളം. നാരായണ പാലം. കടന്നലോ. Koorayaña

  • @maestroenglish
    @maestroenglish 2 года назад +1

    vayillaa kunnilappan

  • @cms5cm
    @cms5cm 4 года назад +5

    ആന്റണി 👌👍

  • @Honey12367
    @Honey12367 2 года назад

    ഇയാൾ എല്ലാം തമർത്തി

  • @sradhakrishnan9748
    @sradhakrishnan9748 2 года назад

    Noona pacham cheyunatu pooripacham chemikanam.mindandu irikanatanu nalatuminda poocha elamudakum

  • @AlicePSam-fb6or
    @AlicePSam-fb6or 2 года назад

    Mindamuniyayi Maari

  • @radhakrishnans9418
    @radhakrishnans9418 2 года назад +1

    Entethu oru pratyega swabhava karan anu 80 yrs ayi sonia vilichu youth ayi natakunnu. Ingane ulla youthanmar congress party ye potichu papadam akum.

  • @thombabu3914
    @thombabu3914 2 года назад

    He is a good man But not good for anything.

  • @imtiaza63
    @imtiaza63 2 года назад

    Rest എടുക്കാന്‍ വിടു.

  • @hosthostst8930
    @hosthostst8930 Год назад

    Manorama India bharikk

  • @koyamukallepulli2179
    @koyamukallepulli2179 2 года назад

    Jeevitham.muzhuvan.chillu.kottarathil.suqicha.bagiavan

  • @fazilsainudeen9683
    @fazilsainudeen9683 2 года назад

    ആന്റെണിയും കൂട്ടരും കോൺഗ്രസിനെ മരണപെട്ടിയിൽ ആക്കി

  • @syamvidya
    @syamvidya 2 года назад

    Good description by Johny

  • @anandanand-sv3ly
    @anandanand-sv3ly 4 года назад +2

    Ha ha ......

  • @shabeeraliali5377
    @shabeeraliali5377 2 года назад

    Aarattu mundan

  • @sajusalavudeen9577
    @sajusalavudeen9577 4 года назад +1

    👍 👍 👍

  • @sonuponnu7046
    @sonuponnu7046 2 года назад

    ന്റെ ജോണി ഗ്ലുക്കോസ് ലേശം ഉളുപ്പ്...

  • @Emilvenattualias
    @Emilvenattualias 2 года назад

    P T yudem chikilsakku antony aanu munkayi eduthath

  • @imnotamoose8391
    @imnotamoose8391 4 года назад +4

    What a waste

  • @James-yf2jv
    @James-yf2jv 2 года назад

    Useless,

  • @hosthostst8930
    @hosthostst8930 Год назад

    Bjp ente heart antony

  • @usmancp7809
    @usmancp7809 2 года назад

    POKNATAVAN

  • @sabugeorge2475
    @sabugeorge2475 2 года назад

    മിണ്ടപ്രാണി

  • @aruntr8583
    @aruntr8583 2 года назад

    xxx