കാട്ടാക്കട സാറിന്ന് ഒരുപാട് നന്ദിയുണ്ട്. ഇത് എല്ലാവരും മനസിലാക്കുന്നുണ്ടോ എന്ന് മാത്രമാണ് എൻ്റെ അവസാന ചോദ്യം !!!? സാറിൻ്റെ ഈ കവിത മനസിനെ ഒരു പാട് നോവിച്ചു എന്നെ. അർത്ഥം മനസിലായാൽ പിന്നെ ചിന്തയിൽ ഇത് എത്ര സത്യമാണെന്ന് എല്ലാവരും മനസിലാക്കും. Thank You
അച്ഛൻ്റെ മടിയിൽ ഇരുന്നു ചെറുപ്പത്തിൽ ഈ കവിതയും ബാഗ്ദാദ് m കേൾക്കുമായിരുന്നു . അന്നൊക്കെ എനിക്ക് കവിതയോട് ഇഷ്ട്ടമല്ലയിരുന്നു ... ഇന്നും അച്ഛൻ കവിതകൾ കേൾക്കുo ... കൂടെ ഞാനും ഇഷ്ട്ടത്തോടെ .... ❤️❤️❤️
ദ്രവ്യാർത്തിയും അനാവശ്യ ധൃതിയും നിറഞ്ഞ ഈ ലോകത്ത് നന്മയുടെ തിരികൊളുത്താൻ ആർക്കുനേരം. ഇനിയുള്ള നാളുകളിലും ഇതെല്ലാം തന്നെ നമുക്ക് പ്രേതീക്ഷിക്കാം . മനുഷ്യത്വം വറ്റിവരണ്ടു ഇരുട്ടിനെ ഇരുകൈകളും നീട്ടി സ്വീകരിച്ച ഒരുകൂട്ടം ജനതയുടെ മനസുകളിൽ നമ്മുടെ കവിതകൾ കൊണ്ടൊന്നും ഒരുമാറ്റവും വരുത്താൻ കഴിയില്ല സാർ.... വിഷമമുണ്ട് ഒരുപാട്.. മനുഷ്യർ മനുഷ്യനെ വേട്ടയാടുന്നത് കാണുമ്പോൾ...
അപമാനവീകരണം ആ മൂലാ ഗ്രം ഗ്രസിച്ച സത്യാനന്തര കാലത്തെ ജീർണിത സാമൂഹിക വ്യവസ്ഥിതിയുടെ ഹൃദയഭേദകമായ ആവിഷ്കാരം. സുന്ദരമായ ഒരു നല്ല നവലോകക്രമത്തിന്റെ പൊൻപുലരി സൃഷ്ടിക്കാനാവട്ടെ നമ്മുടെ ഉദ്യമം....
സിനിമയിൽ കോപ്രായം കാട്ടുന്നവർക്ക് അവാർഡും പത്മശ്രീയും കൊടുക്കാനുള്ളവ്യഗ്രത നമ്മൾ കാണുന്നതല്ലേ.നമ്മുടെ നാടിൻെറ ആത്മാവു കണ്ടെത്തിയ ഇദ്ദേഹത്തിനല്ലേ പത്മശ്രീ കൊടുക്കേണ്ടത്.....
ശെരിക്കും മധുവിന്റെ മുഖം ഇതിൽ കാണുമ്പോൾ എന്റെ ഹൃദയത്തിൽ അള്ളു വച്ച പോലെ വേദനിക്കുന്നു .... 😞😞😞 ക്ഷമിക്കുക സഹോദര മനുഷ്യത്വം തൊട്ടു തീണ്ടാത്ത ചീഞ്ഞ ജടങ്ങളോട് ... 🙏🙏🙏🙏🙏
നമ്മൾ കേരളീയർ നമ്മുടെ ചുറ്റിലും നടക്കുന്ന സ്ഥിതി അല്ലെ ആദ്യം പരിശോധന നടത്തേണ്ടത് സഹോദരാ... മറ്റു നാട്ടിലെ സ്ഥിതിയുടെ നേരറിവ് നമ്മളിലേക്ക് കൊണ്ടു വരാനും മറ്റൊരാൾ ഉണ്ടാകുമല്ലോ...
സമകാലിക പ്രസക്തിയുള്ള വിഷയം... ഒത്തിരി അവസ്ഥകളിലൂടെ കടന്നു പോകുന്ന ഒരു മനുഷ്യ സമൂഹത്തെ ഒരൊറ്റ കവിതയിലൂടെ നമുക്കായ് പകർന്നു തന്നു..
കാട്ടാക്കട സാറിന്ന് ഒരുപാട് നന്ദിയുണ്ട്. ഇത് എല്ലാവരും മനസിലാക്കുന്നുണ്ടോ എന്ന് മാത്രമാണ് എൻ്റെ അവസാന ചോദ്യം !!!? സാറിൻ്റെ ഈ കവിത മനസിനെ ഒരു പാട് നോവിച്ചു എന്നെ. അർത്ഥം മനസിലായാൽ പിന്നെ ചിന്തയിൽ ഇത് എത്ര സത്യമാണെന്ന് എല്ലാവരും മനസിലാക്കും. Thank You
ഇജ്ജാതി കവിത...
കീറിമുറിച്ചെടുത്ത അർദ്ധങ്ങൾ ഉള്ള അതിമനോഹരം ആയ കവിതാ 🔥💕
2024ൽ ഇത് കേൾക്കുന്നവർ ലൈക് അടിക്കു 🥰😊
😅😅 i
ഇപ്പൊയും കേട്ട് കൊണ്ടേ ഇരിക്കുന്നു 🥰
വരികളിലെ തീവ്രത..!! മുരുകൻ കാട്ടാകട..❣️
renuka aanu kemam
കാട്ടാകട സാറിന്റ ഏറ്റവും മനോഹര കവിതയിൽ ഒന്ന് i like too much
Me too...
@@abinababu4300 qq
മുരുകൻ സാർ ഒരു അഭിമുഖത്തിൽ വിശേഷിപ്പിച്ചത് പെൺമക്കൾ ഇല്ലാത്ത എന്റെ മകളാണ് 'കണ്ണട'കവിത എന്നാണ് ❤
@@anjalir4971 ല്‍)} 0
മുരുകൻ സാർ .... Thank you..... ഒരു പാടിഷ്ടപ്പെട്ട കവിത ... നല്ല വരികൾ .....നല്ല ശൈലി ....നല്ല ആലാപനം
സമകാലിക പ്രസക്തിയുള്ള വിഷയം. എത്ര മനോഹരമായിട്ടാണ് വർണിച്ചിരിക്കുന്നത് 😍😍😍
സതൃം
hridaya sparsi
സത്യം സത്യം സത്യം
@@akshaycd9674
Zl
@@maryphilomena7875 .
ഇന്നത്തെ മലയാളിയെ സൂചിപ്പിക്കുന്നു. ഫസ്റ്റ് 4 ലൈൻസ് and പൊട്ടിയ താലിചരടുകൾ തൊട്ട് ഉള്ളത് 4 ലൈൻസ്
അച്ഛൻ്റെ മടിയിൽ ഇരുന്നു ചെറുപ്പത്തിൽ ഈ കവിതയും ബാഗ്ദാദ് m കേൾക്കുമായിരുന്നു . അന്നൊക്കെ എനിക്ക് കവിതയോട് ഇഷ്ട്ടമല്ലയിരുന്നു ...
ഇന്നും അച്ഛൻ കവിതകൾ കേൾക്കുo ... കൂടെ ഞാനും ഇഷ്ട്ടത്തോടെ .... ❤️❤️❤️
2020 ലും ഇത് കവിത കേൾക്കുന്നവർ
Please like it
Illla
Ella Daa
Daaaa
2020 lum kelkarund Kalam poyalum puthuma nasgtaoedatha varikal
Njangal kelkkuva bro ippozhoo🥳
ദ്രവ്യാർത്തിയും അനാവശ്യ ധൃതിയും നിറഞ്ഞ ഈ ലോകത്ത് നന്മയുടെ തിരികൊളുത്താൻ ആർക്കുനേരം. ഇനിയുള്ള നാളുകളിലും ഇതെല്ലാം തന്നെ നമുക്ക് പ്രേതീക്ഷിക്കാം . മനുഷ്യത്വം വറ്റിവരണ്ടു ഇരുട്ടിനെ ഇരുകൈകളും നീട്ടി സ്വീകരിച്ച ഒരുകൂട്ടം ജനതയുടെ മനസുകളിൽ നമ്മുടെ കവിതകൾ കൊണ്ടൊന്നും ഒരുമാറ്റവും വരുത്താൻ കഴിയില്ല സാർ.... വിഷമമുണ്ട് ഒരുപാട്.. മനുഷ്യർ മനുഷ്യനെ വേട്ടയാടുന്നത് കാണുമ്പോൾ...
Shibi rathi Don't worry. Kaalaminiyumurulum Vishu v arum Varsham v arum...Murukan Kattakkadak Hridayabhivadyangal. Sweekarichalum.
അതേടോ പ്രതീക്ഷിക്കാം നമുക്ക് നല്ല നാളെകൾ
പാട്ടര്ക്കും എഴുതാം. പക്ഷെ കവിത അത് ലെവൽ വേറെ വേണം... സാർ പൊളി
NEVEYA
NeVTADHSASREALa
Alare Govinda
പാട്ട് ആർക്കും എഴുതാം..ഏതേലും നാലുവരി ചേർത്ത് അതിനു tune ചെയ്യുന്നവൻ അണ് എൻ്റെ ഹീറോ
Good 😘💕
9
കണ്ണട സൂപ്പർ ആണ്.ചെറിയ മോൾക്ക് പോലും ഇഷ്ടമായ കവിത
അർത്ഥം മനസിലാക്കി കേൾക്കണം 👌👌❤️❤️
2024 കേഴ്ക്കുന്നവർ ഉണ്ടോ ?
അപമാനവീകരണം ആ മൂലാ ഗ്രം ഗ്രസിച്ച സത്യാനന്തര കാലത്തെ ജീർണിത സാമൂഹിക വ്യവസ്ഥിതിയുടെ ഹൃദയഭേദകമായ ആവിഷ്കാരം. സുന്ദരമായ ഒരു നല്ല നവലോകക്രമത്തിന്റെ പൊൻപുലരി സൃഷ്ടിക്കാനാവട്ടെ നമ്മുടെ ഉദ്യമം....
കാലിക പ്രസക്തം
Llloo😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 0:45 0:45 😅
എന്നെ ഒൻപതാം ക്ലാസ്സിൽ പഠിപ്പിച്ച സാർ. എന്നെ സ്വാധീനിച്ച കവിത.🙏🙏🙏
Murukan kattakada ethra manoharamayanu e... Kavitha varnichirikkunnathu I like this Kavitha very much 🥰🥰🥰😍😘
Manoharamaya varikal.Oothikkeduthunna alapanam!!
Adddddipoli.... kavitha നന്ദി സാർ ഫോർ ദിസ് excellent song👏👏👏
ചെറുപ്പത്തിൽ ഡിവിഡി പ്ലയറിൽ അച്ഛൻ ഈ കവിത സ്ഥിരം വയ്ക്കാറുണ്ടായിരുന്നു.ഇപ്പോഴാണ് ഇത്രയും അർത്ഥവത്തായ കവിതയായിരുന്നെന്ന് മനസ്സിലായത്.
Sathyam😢
Eppol etra vayaz ondu
,ഏംംംഏഏഏ,ഏഏ,ഏഏഏഏ,ഏഏഏഏ>>>>>\>>>>>>)\>>)>>\>>,ഏഏഏഏോഏഏോഏഏഏ,ഏഏഏഏഏഏ--------
Kalathinu munne sanjaricha Kavitha..
കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. 🙏..
2024 kanunavar like addi athrolluhh....
സിനിമയിൽ കോപ്രായം കാട്ടുന്നവർക്ക് അവാർഡും പത്മശ്രീയും കൊടുക്കാനുള്ളവ്യഗ്രത നമ്മൾ കാണുന്നതല്ലേ.നമ്മുടെ നാടിൻെറ ആത്മാവു കണ്ടെത്തിയ ഇദ്ദേഹത്തിനല്ലേ പത്മശ്രീ കൊടുക്കേണ്ടത്.....
Yes
സത്യം
😊😊😊😊😊😊😊😊
❤❤❤❤❤❤❤❤❤❤❤❤❤❤❤
😊😊
മുരുകൻ കാട്ടാകടയുടെ അതി മനോഹരമായ കണ്ണട എന്ന കവിത 👌
ജീവിതം വരച്ചുക്കാട്ടിയ വരികൾ👏🏻
നല്ല ദീർഘ വീക്ഷണം
Nalla poli pattu malayalam recitationnu nalla marku kitti thank-you da
ഉന്നത വിദ്യാഭ്യാസ മന്ത്രി മൂലം വീണ്ടും കേൾക്കാനിടയായ കവിത 😅😅
അവർണനീയം 🙏🙏🙏🙏 ആഴത്തിൽ മുറിവേൽപ്പിക്കുന്ന വാക്കുകൾ
കുത്തിപ്പായാൻ മോഹിക്കും പുഴ വറ്റിവരണ്ടുകിടപ്പതുകാണാം മനസ്സിൽ തട്ടിയ വരി ❤❤❤
😍😛😃😘😚🤩💘💞💕💓👌🎼🎼
2021 ൽ കേൾക്കുന്നവർ ലൈക്
2024
Excelent kavitha
I LOVE THIS Poem ❤️❤️❤️💗😻👍
ശരിക്കും കരഞ്ഞു പോയി ❤
മനോഹരം അർത്ഥവത്തായ വരികൾ ആലാപനം മനോഹരം
2022 il ith kanunnavar undo?
ശെരിക്കും മധുവിന്റെ മുഖം ഇതിൽ കാണുമ്പോൾ എന്റെ ഹൃദയത്തിൽ അള്ളു വച്ച പോലെ വേദനിക്കുന്നു .... 😞😞😞 ക്ഷമിക്കുക സഹോദര മനുഷ്യത്വം തൊട്ടു തീണ്ടാത്ത ചീഞ്ഞ ജടങ്ങളോട് ... 🙏🙏🙏🙏🙏
A
B
@@Harikrishnan-oo5dfc
2024 ല് ഇത് കേൾക്കുന്നവരുണ്ടോ 🙏🙏🫡🫡😌😌
Yes
കവി കേരളത്തിൽ ഇപ്പോഴുള്ള അവസ്ഥ തുറന്നു കാട്ടുന്നു...
Aaharam kazhichathinu konna madhuvine orma varunnu ee paattu kettappol.😢😢😢
What a wonderful song of kattakada sir
ഒന്നും പറയാനില്ല അത്ര സൂപ്പർ
മവിന്റെ ദയനീയ രൂപം ഓർക്കുമ്പോൾ തന്നെ സങ്കടം വരും. മനുഷ്യത്വം മരവിച്ച മനുഷ്യരുടെ ലോകം!
മധുവിന്റെ ദയനീയ രൂപം ഇപ്പോഴും മനസിൽ നിന്ന് മായുന്നില്ല.
Murukan Kattakada😍💪😘
അദ്ദേഹം ഒരു എഥാർത്ത കവ്യാണ്
മുരുകൻ കാട്ടാക്കട ❤
ഒത്തിരി വിഷമം തോന്നുമ്പോൾ ഒരുപാട് ആശ്വാസം തരും.......
SUPERB .......
ഈ കവിത എനിക്ക് നല്ല ഇഷ്ടപ്പെട്ട താണ്❤❤❤❤❤❤❤❤❤
Hi
My name nidhafathima
20 yrs of kannada....
ഏത് കൊല്ലമാ ഇത് എഴുതിയത്..?
Its amazing tune ang lyrics 🌹🌹
❤
Covid vannittum vellapokkam vannittum ee kavithayude porul janangalmanassilakkunnillalllo...
Super 20tham nuttandilum puthuma nasgtaoedatha kavitha you are great sir
Super💕💕💕
I love them and I have no idea why they are not going through this will be able and they have to do it for them because of
Thanku so much sir ഒരുപാട് നന്ദി 🎉🎉🎉🎉🎉🎉🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️ ഈ പാട്ട് ഇസ്തമായവർ ലൈക് 👍അടി
Kannine kurichulla kavitha allenna thonnunnathu kannundayittum kzhayillatha samoohathe kurichulla kavithayanu
2024 ൽ ഞാൻ ഇപ്പൊ ഈ സമയം
ഞാനും
Super👍
Kavithayil evideyokkeyo oru kammunistukaarande predhishedhathhinde swaram
Aaa communist karokke koodiyaan aa madhuvine...oru nerathe aharam kattu ennu paranju thalli konathu
പകുതിക്ക് പരസ്യം കൊടുത്തത് ഒരു മാതിരി................ പരിവാടി ആയിപ്പോയി
Abhimanam kattakada,, congrats sir 💕💓
Adipoli vare level
കണ്ണിനെ കുറിച്ചുള്ള ഈ കവിത ഈ ലോകത്തിന് തന്നെ നല്ലത്
Very nice super
Wonder full 🥰
mr. kaattaakkada.... neeyaanu kavi .... ethrayo praavasyam kettu.... mathi varilla ..... nee saadhaarana manushyanu mahaa kavi aanedaa.... mahaa kavi...
Very good
I like soooo much. Thankyou sr
2:34
മനുഷ്യൻ താൻ മനുഷ്യനാണെന് മറക്കുന്ന കാലം 😐
Great
Yes
Yes macha
വല്ലാത്തൊരു വിഷമം🙏🙏🙏🌹🌹👍👍👍
❤❤❤❤❤ vidhavirankam kavida nan ithan paduka pease like
Superb
കവിതയെ ഇത്രയും ജനകീയമാക്കിയ ത് eetheham തന്നെ annu
You nailed it sir ….
മങ്ങിയ കാഴ്ച്ചകൾ കണ്ടുമടുത്തു കണ്ണടകൾ വേണം ....
😠😠😠😠
1St, view & Like & Comment
🔥ഇത് കേള്ക്കുമ്പോള് ഊർജ്ജം അത് വേറെ തന്നെയാണ് 🔥
Yes
സർ , കേരളത്തിൽ ഒന്നും ഇല്ല , പുറത്തു നമ്മുടെ രാജ്യത്തു ഉള്ളത് കണ്ടാൽ സാർ നിങ്ങൾ കവിത എഴുതാൻ ഉണ്ടാകില്ലായിരുന്നു .ഒരു മുഴം ...
നമ്മൾ കേരളീയർ നമ്മുടെ ചുറ്റിലും നടക്കുന്ന സ്ഥിതി അല്ലെ ആദ്യം പരിശോധന നടത്തേണ്ടത് സഹോദരാ... മറ്റു നാട്ടിലെ സ്ഥിതിയുടെ നേരറിവ് നമ്മളിലേക്ക് കൊണ്ടു വരാനും മറ്റൊരാൾ ഉണ്ടാകുമല്ലോ...
Thank U🎉❤❤❤
👌💐💐
Super
Touching
Pranamam Mr. Murukan
2024 by Suresh Kumar
ഞാൻ ഈ കവിത എന്റെ സ്കൂളിൽ കലോത്ത്സവത്തിന് പാടിയ കവിതയാണ് ഇത്
Namichu sir vakdevatha petta makananu thankal
Beautiful song i like it👍👍🥰🥰🥰
👌👌
hats off❤❤❤❤❤❤
ഒരു മലയാളിയും ഈ കവിത കേൾക്കാതെ പോകല്ലേ.......
I LIKE IT , VERY NICE
🤔
❣️👌❣️👌❣️👌
Heart touching wordss...
ഹൃദയ സ്‌പ ർ ശി യാ യ കവിത
3.00👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢