സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍; പാലക്കാട്ടെ പോര്‍മുഖം മാറ്റിയ സരിന്‍ | P Sarin

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 359

  • @user-fj6nh7wz7h
    @user-fj6nh7wz7h 5 дней назад +200

    ആരാണെന്ന് അറിയില്ല
    ഇനി അറിയുകയും വേണ്ട അധികാരം കിട്ടാൻ വേണ്ടി എന്തും ചെയ്യും ...

    • @aneesh_sukumaran
      @aneesh_sukumaran 5 дней назад +12

      എല്ലാ രാഷ്ട്രീയക്കാരെയും പോലെ 🤣🤣🤣🤣

    • @electorsdairy4493
      @electorsdairy4493 5 дней назад +13

      Karayada adima congi😂😂😂...

    • @user-fj6nh7wz7h
      @user-fj6nh7wz7h 5 дней назад

      @@electorsdairy4493 എന്ന് അടിമ അല്ലാത്ത അന്തം കമ്മി😁😁😁

    • @user-fj6nh7wz7h
      @user-fj6nh7wz7h 5 дней назад

      @@electorsdairy4493 അല്ലാതെ അന്തം കമ്മി പാർട്ടിയിൽ ആരും ഇല്ലേ പാലക്കാട് നിർത്തി ജയിപ്പിച്ചെടുക്കാൻ പറ്റിയത്...

    • @user-fj6nh7wz7h
      @user-fj6nh7wz7h 5 дней назад

      @@electorsdairy4493 അന്തം പാർട്ടിയിൽ പാലക്കാട് നിർത്തി ജയിപ്പിച്ചെടുക്കൻ പറ്റിയ ആരും ഇല്ലേ... ഒഴുകിവരുന്നതിനെ ഒക്കെ പിടിച്ചു പിന്തുണ കൊടുക്കാൻ...
      ഒരു കമ്മിയുടെ രോദനം ആയിട്ടെ കാണുന്നുള്ളൂ... ഇനി ഇപ്പൊ ഇങ്ങനെ ഇരുന്നു കരായനെ കഴിയൂ ഇന്ത്യയിൽ നിന്ന് അന്യം നിന്ന് പോകാൻ ഉള്ള പാർട്ടി അല്ലെ...

  • @lajeeshjamban
    @lajeeshjamban 2 дня назад +16

    ഡോക്ടർ ആയാലും സിവിൽ സർവീസായാലും ലാഭംരാഷ്ട്രീയമാണ് എന്ന് തിരിച്ചറിഞ്ഞ ബുദ്ധിമാൻ🙏🏽

  • @mbvinayakan6680
    @mbvinayakan6680 3 часа назад +1

    എവനെയൊക്കെ അധികാരത്തിനപ്പുറം എത് ആദർശത്തിലാണ് കാണേണ്ടത്👌

  • @santhoshgeorge9841
    @santhoshgeorge9841 3 дня назад +17

    മുങ്ങുന്ന കപ്പലിൽ ചടിക്കേറാനുള്ള ആ മനസ്സ്! അതാണ് മാസ്സ്😊

  • @Rsa1234
    @Rsa1234 5 дней назад +69

    വിവരം ഇല്ല 😂എടുത്തു ചാട്ടോo കാലുവാരൽ 😮 നിലപാട് ഇല്ല 😂

  • @riyasm5836
    @riyasm5836 5 дней назад +123

    ഇത്രയും വിദ്യാസമ്പന്നനായ അങ്ങക്ക് അഞ്ചു പൈസയുടെ പക്വതയില്ലാതായിപ്പോയി, അദ്ദേഹത്തിന്റെ വാർത്താ സമ്മേളനം കേട്ടവർക്ക് മനസ്സിലാവും

    • @sujithmathewabraham9961
      @sujithmathewabraham9961 5 дней назад +1

      Sadeeshan asanom nakkiko congress onnumillatha oombi party aayi

    • @Dhyaam5989
      @Dhyaam5989 3 дня назад

      അയാൾക്ക് ഒരു തേങ്ങ ഉം ഇല്ല. അവനും ബാക്കി ഉള്ളവരെ പോലെ fraud ആണ്

  • @theperfectpiano473
    @theperfectpiano473 5 дней назад +107

    ഒന്നും നടക്കില്ല. സരിൻ തോൽക്കും

  • @TheSanalrajan
    @TheSanalrajan 5 дней назад +90

    എത്ര clarity ഉണ്ടെന്നു പറഞ്ഞിട്ട് എന്തു കാര്യം ഒരു seat കിട്ടിയില്ല എന്നുപറഞ്ഞു പാർട്ടിയെ ചീത്തവിളിച്ചു മറുകണ്ടം ചാടുന്നവരെ എങ്ങനെ വിശ്വസിക്കും. ഇനി seat കിട്ടിയാലും ചാടില്ല എന്ന് ഉറപ്പു ഇല്ലല്ലോ.

    • @Feitanwardaddy
      @Feitanwardaddy 5 дней назад +6

      പ്രാദേശിക നേതാക്കൾ ആണ് മണ്ഡലം കയറി നിരങ്ങി പണി എടുക്കുന്നത്, അവരെ വേണ്ട രീതിയിൽ പരിഗണിക്കാതെ 5,6 ജില്ലക്ക് അപ്പുറം ഒള്ള ഒരാളെ കൊണ്ട് വന്ന് മത്സരിപ്പിക്കുന്ന അവസ്ഥ അത് അനുഭവിക്കുന്നവർക്കേ മനസ്സിലാവു..

    • @TheSanalrajan
      @TheSanalrajan 5 дней назад

      @@Feitanwardaddy party ഉണ്ടെങ്കിലേ പ്രാദേശിയ നേതാക്കൾ ഉണ്ടാകു മിസ്റ്റർ. പാർട്ടിയെകാളും വലുതാണോ പ്രാദേശിയ നേതാക്കൾ? ഇനി മാറിച്ചു CMP എടുത്താലോ അവിടെ പട്ടി പണി എടുക്കുന്ന അണികൾക്ക് അപ്പോൾ അവസരം വേണ്ടേ? അവരുടെ അവസരം വരുത്താൻ കൊണ്ടുപോകുന്നത് കുഴപ്പം ഇല്ലേ?

    • @TheSanalrajan
      @TheSanalrajan 5 дней назад

      @@Feitanwardaddy ​party ഉണ്ടെങ്കിലേ പ്രാദേശിക നേതകൾ ഉണ്ടാകു മിസ്റ്റർ

    • @TheSanalrajan
      @TheSanalrajan 5 дней назад

      @@Feitanwardaddy party ഉണ്ടെങ്കിലേ പ്രാദേശിക നേതാക്കൾ ഉണ്ടാകു 🙌

    • @Victory3456
      @Victory3456 4 дня назад +2

      ​@@TheSanalrajan അണികളുണ്ടെങ്കിലേ പാർട്ടിയുമുള്ളൂ

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 5 дней назад +101

    അധികാര മോഹം

    • @Gladiatorking7
      @Gladiatorking7 День назад

      അതെ..
      വ്യാജ ഐഡി കാർഡുകൾ വരെ ഉണ്ടാക്കി രാജ്യദ്രോഹ പ്രവർത്തനം നടത്തി യൂത്ത് കോൺഗ്രസ് അധികാരം പിടിച്ച വ്യാജൻ തോൽക്കണം. കോൺഗ്രസിൻ്റെ നന്മ ആഗ്രഹിക്കുന്ന എല്ലാ കോൺഗ്രസുകാരും സരിനൊപ്പം.💙

    • @saheernk1517
      @saheernk1517 День назад

      @@Gladiatorking7
      നിന്റെ അമ്മയുടെ പൂറിന് ഒപ്പം
      ❤❤❤❤❤

  • @PeterPP-wu3ps
    @PeterPP-wu3ps 2 дня назад +6

    സരിൻ ഒരിക്കലും രാ ഹുലിനൊപ്പം എത്തില്ല നിലപാടില്ലാത്ത മരം ചാടി

  • @samabraham6326
    @samabraham6326 17 часов назад +1

    എന്ത് ഉണ്ടായിട്ടെന്താ പക്വത തീരെയില്ല

  • @abhisheka705
    @abhisheka705 2 дня назад +2

    Sarin❤

  • @KrishnanKutty-gm5yp
    @KrishnanKutty-gm5yp 4 дня назад +17

    സരിൻ ഒറ്റപ്പാലത്തുകാരനല്ല തൃശൂർകാരൻ ആണ്

  • @sanalkumar.s8993
    @sanalkumar.s8993 2 дня назад +5

    ബുദ്ധികൂടിയ വിത്താണ് അല്ലേ... പക്ഷെ ബോധം കുറവാണ്...

  • @saydruaasayd
    @saydruaasayd 3 дня назад +13

    സീറ്റില്ലെങ്കിൽ സങ്കടനെക്കെതിരെ.ഇതുപോലുള്ള ചാട്ടക്കാരെ സ്വീകരിക്കാൻ CPM കാത്തു നിൽക്കുന്നു.

  • @shamsudheent95
    @shamsudheent95 2 дня назад +5

    വിദ്യാഭ്യാസം കൊണ്ട് കാര്യമില്ല, വക തിരിവ് വേണം...., അധികം അധികാര മോഹം പാടില്ല...

  • @Dhyaam5989
    @Dhyaam5989 3 дня назад +13

    തോൽക്കണം

  • @Imhere00798
    @Imhere00798 5 дней назад +18

    പറഞ്ഞു തന്നത് നന്നായി ഇല്ലരുനേൽ അറിയില്ലരുന്നു😂😂😂😂

  • @padmanabhanvp1134
    @padmanabhanvp1134 2 дня назад +1

    എന്താന് ഈ പൊട്ടനെ വാഴ്ത്തുന്ന ത് ഇന് ഇകൾ പാർട്ടി നല്ല എന്ന് ഉറപ്പു തരാൻ പറ്റുമോ

  • @ahamedfalahfalah566
    @ahamedfalahfalah566 4 дня назад +38

    അതിബുദ്ധി അപകടമാണ്

  • @deepumon2108
    @deepumon2108 4 дня назад +12

    സ്വന്തമായി സ്ഥാനാർത്ഥി കിട്ടാതെ വന്നപ്പോൾ സരിനെ ചാക്കിട്ട് പിടിച്ചു. എന്ത് കോൺഗ്രസ് പാരമ്പര്യം അയാൾക്ക് ? സ്ഥാനം കിട്ടാത്തതിനാൽ LDF ൽ പോയി

  • @PJ-Love-Peace
    @PJ-Love-Peace 5 дней назад +47

    സ്വന്തം നാട്ടിൽ ഒറ്റപാലത്ത് സീറ്റ് തന്നിട്ട് തോറ്റു. എന്നാൽ താങ്കൾക്ക് ആ മണ്ഡലത്തിൽ നിന്ന് പ്രവർത്തിച്ച് അടുത്ത എലെക്ഷനിൽ ജയിക്കാൻ നോക്കാമായിരുന്നു. അതു ചെയ്യാതെ വേറെ സീറ്റിനു വേണ്ടി ആഗ്രഹിച്ചു, കിട്ടിയില്ല, അതിന്റെ പേരിൽ പാർട്ടി വിട്ട് പോയിട്ട് ഇന്നലെ വരെ സ്നേഹിച്ച പ്രസ്ഥാനത്തെ ഇന്ന് കുറ്റം പറയുന്നു. എന്തു നിലപാടും രാഷ്ട്രീയവുമാണ് താങ്കൾ ഉയർത്തി കാണിക്കുന്നത്?
    പിന്നെ വി ഡി സതീശൻ മുഖ്യമന്ത്രി ആയാൽ എന്താ കുഴപ്പം. ഇപ്പോ ഉള്ള ആളെക്കാളുും എത്രയോ better സതീശനാണ്. ജനങ്ങൾ ആഗ്രഹിക്കുന്നു സതീശൻ മുഖ്യമന്ത്രിയാവാൻ. അറിവും രാഷ്ട്രീയ പക്വതയും ഉള്ള സതീശൻ മുഖ്യമന്ത്രി ആയാൽ തനിക്കെന്താ ഇത്ര ചൊറിച്ചിൽ?

    • @LijuCherian-k9m
      @LijuCherian-k9m 3 дня назад

      Ottappalathu jayikkilla athu cpim kottayaa avidae palkkadu mp sreekandan 2016 ill malsarichu 15000vottinu thottathaa

  • @aravindakashanc5661
    @aravindakashanc5661 День назад +1

    SARIN THANNE, SARIN THANNE, SARIN THANNE, SARIN THANNE, PALAKKAD

  • @anarysaji
    @anarysaji День назад +1

    ഒറ്റപ്പാലത്തുകാരന്‍ എന്നിട്ടും തോറ്റുപോയി !!! എന്തുകൊണ്ട് പിന്നെയും അവിടെ കഠിന പ്രയത്നം ചെയ്തില്ലാ!!! . അത് പറ്റില്ലല്ലോ അപ്പോള്‍ ഇവിടെ നിന്നാല്‍ ജയിക്കുമോ ????????

  • @ninap.augustine8815
    @ninap.augustine8815 День назад +1

    സരിനെ എന്തിൽ നിന്ന് രക്ഷിക്കാനാണ് പാർട്ടിക്കാ൪ Trap ൽ ആക്കിയത്.Shameful. How you spoiled your ethics.why.For what.

  • @harit6208
    @harit6208 3 дня назад +5

    വകതിരിവ് വട്ട പൂജ്യം.. ആ വാർത്ത സമ്മേളനം കണ്ടാൽ അറിയാം അതു

  • @m.sreekumarsree7659
    @m.sreekumarsree7659 День назад +1

    What is his quality , without integrity ?
    Cheat.

  • @hashimkp9995
    @hashimkp9995 2 дня назад +2

    ആരാണ് പി സരിൻ
    ഞാൻ പറയാം ആരാണെന്ന് അധികാര മോഹി. വിവരം ഇല്ലാ വിദ്യാഭ്യാസം ഉണ്ട്

  • @saleemvzyr
    @saleemvzyr 2 дня назад +1

    അധികാര മോഹം ഉണ്ടായിരുന്നെങ്കിൽ കളക്ടർ ആയി ഇരുന്നാൽ പോരായിരുന്നോ സരിനേ 😝😝😝

  • @muhammedkunhibathali2032
    @muhammedkunhibathali2032 День назад +1

    പഴയ കോൺഗ്രസ്‌കാരൻ.... സീറ്റിനുവേണ്ടി അനിൽ ആന്റണിക്കു പിൻകാമി

  • @anurag140
    @anurag140 4 дня назад +12

    😂555 n ഇപ്പോ കിട്ടും IAS

    • @souravpa9191
      @souravpa9191 2 дня назад

      Indian Audit and Account Service, comptroller and Auditor General nte കീഴിൽ വരുന്ന സർവീസ് ആണ് ഇത്
      കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, വിവിധ സ്ഥാപനങ്ങൾ, UN, WHO പോലുള്ള സംഘടനകളുടെ ഓഡിറ്റിംഗ് ചെയ്യുന്നത് ഇവരാണ്

  • @ChandranKV-bt2ow
    @ChandranKV-bt2ow 2 дня назад +2

    സിവിൽ സർവീസിനെ കയ്യിലും മെച്ചം എംഎൽഎ ആകുന്നതാണ് ഇദ്ദേഹത്തിന് ലാഭകരം എന്ന് മനസ്സിലായിക്കാണും

  • @jayakumarchethithara1575
    @jayakumarchethithara1575 День назад +1

    തോറ്റ MLA ആകുമോ

  • @tomyjoseph325
    @tomyjoseph325 День назад +1

    അധികാരം മാത്രം ലക്ഷ്യം

  • @Sidheek-qt1kz
    @Sidheek-qt1kz День назад +2

    കണ്ണന്താനവും ഐ എ എസ് ആണ് പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം പത്തുപൈസയുടെ വിവരം ഇല്ലല്ലോ 😂😂😂

  • @anuragashok7176
    @anuragashok7176 2 дня назад +1

    നല്ല കാൻഡിഡേറ്റ് വിജയസാധ്യത ഉണ്ട് .. സരിൻ വരവോടെ ബീജേപി അപ്രസക്തമായ്..

  • @iam7779
    @iam7779 2 дня назад +2

    പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ 😂😂😂

  • @Ratheepan-y4f
    @Ratheepan-y4f 3 дня назад +5

    സരിൻ ചാവേർ... മൂന്നാം സ്ഥാനത്തിന് വേണ്ടി 😂

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 5 дней назад +15

    'Big Failure' for a 'Wrong Choice'

  • @gayatridevip7049
    @gayatridevip7049 5 дней назад +23

    കണ്ടിട്ട് ഒരു ഗജഫ്രോഡ് ആണ്.

    • @neyyattinkaragopan3042
      @neyyattinkaragopan3042 4 дня назад

      Pinne alle ivan college kalath thikanja commie virodhi , caa le okke ivante preenanam kandal Vijayanm Rahul um okke thott povm ippo commie aayirikknu full fraud

  • @sasidharankadavath
    @sasidharankadavath 5 дней назад +16

    കോൺഗ്രസിന് എന്ത് തിരിച്ചടി..
    2021ൽ ഒറ്റപ്പാലത്ത് മത്സരിക്കേണ്ടിയിരുന്നത് ഹരിഗോവിന്ദനായിരുന്നു.
    പക്ഷേ അദ്ദേഹത്തെ ഒഴിവാക്കി സരിന് സീറ്റ് നൽകി

  • @dasanb.k2010
    @dasanb.k2010 4 дня назад +7

    അയ്യോ, പാവം ഐൈ എഎ സ്, വായിൽ തോന്നുന്ന കാര്യം വിളിച്ചു പറഞ്ഞ് ബിജെപി ക് മുന്നിൽ പിന്നെ സിപിഎം ൽ

  • @basilfaris1342
    @basilfaris1342 День назад +1

    പാർട്ടി അല്ല വലുത് അധികാരം ആണ് വലുത്

  • @ajithkumar659
    @ajithkumar659 3 дня назад +4

    ഇയാളുടെ IAS, പരിശോധിക്കുക, ഇയാൾ ഒരു പാർട്ടിയിലും എടുക്കരുത്, അധികാരമോഹിയാണ്, ഇത്രയും വിവരസുന്നിയൻ വേറെപാർട്ടിയിൽ ഉണ്ടോ, ഇമ്മാതിരിയുള്ളവമ്മാർ കോൺഗ്രസ്‌ പാർട്ടിയിൽ ധാരാളം പേരുണ്ട്, കോൺഗ്രസ്‌ പാർട്ടിയുടെ കർമ്മവിധി എന്ന് പറയാൻ പറ്റുകയുള്ളു,

    • @Dhyaam5989
      @Dhyaam5989 3 дня назад

      അയാൾക്ക് iaas ആണ്. അവൻ ഒരു fraud ആണ്. അവൻ്റെ കൂട്ടുകാരൻ ഒക്കെ വെറും തെണ്ടി ആണ്.

  • @Gladiatorking7
    @Gladiatorking7 День назад +1

    സരിൻ പുപ്പുലി 💙

  • @Vinod-jy1hl
    @Vinod-jy1hl 5 дней назад +9

    അങ്ങനെ അവൻ സീറോ ആയി

  • @babumohammed2060
    @babumohammed2060 5 дней назад +9

    കോൺഗ്രസ്പാർട്ടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം സീറ്റ് കൊടുത്ത് അവിടെ പരാജയപ്പെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത് തുടർന്ന് ആ മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ട വ്യക്തിയിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായത് മോശമായ പ്രവർത്തനമാണ് നമ്മുടെ മറ്റു നേതാക്കന്മാർ വന്ന വഴി ഒന്ന് തിരിഞ്ഞു നോക്കണം സിപിഎമ്മിന്റെ കുത്തക സീറ്റായ പറവൂർ മണ്ഡലത്തിൽ പാർട്ടി നിയോഗിച്ച വി ഡി സതീശൻ ആദ്യമത്സരത്തിൽ 1100 വോട്ടിന് തോൽക്കുകയും മണ്ഡലത്തിലെ ജനങ്ങളുമായുള്ള നിരന്തരസമ്പർക്കവും അവരിൽ വിശ്വാസവും പ്രതീക്ഷയും വളർത്തി മണ്ഡലം പിടിച്ചെടുത്ത ജനകീയ നേതാവാണ് ജനങ്ങളോടൊപ്പം ആണ് പിന്നെ അങ്ങ് നീണ്ട കാലങ്ങളിൽ അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല പറവൂർ ജനതയുടെ ഹൃദയങ്ങളിൽ ആണ് ഇന്ന് അദ്ദേഹത്തിന്റെ സ്ഥാനം നമ്മുടെ വളർന്നുവരുന്ന യുവജന നേതാക്കൾക്ക് മാതൃക ആക്കാവുന്ന വ്യക്തിയാണ് അദ്ദേഹം സ്ഥാനാർത്ഥി മോഹം മൂത്ത് മറുകണ്ടം ചാടി മത്സരിക്കാനായി അവിടെയും ഇവിടെയും ഓടിനടക്കുന്ന നിന്നെപ്പോലെയുള്ള നെറികെട്ടവരെ നടപടിയെടുത്തു പുറത്താക്കിയ നടപടിപാർട്ടി പ്രവർത്തകരും അണികളും നിഷ്പക്ഷമതിയായ ജനങ്ങളും അംഗീകരിക്കുന്നതാണ്

  • @Suryadevmadathil
    @Suryadevmadathil 3 дня назад +3

    പഠിച്ചത് എന്തായിട്ടും കാര്യമില്ലല്ലോ ഭരിക്കുമ്പോൾ uyarnna ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് ചെയ്യേണ്ടിവരും

  • @lethak6661
    @lethak6661 5 дней назад +5

    Sarine ഇപ്രാവശ്യം ഇടതു സ്ഥാനാർത്ഥി ആക്കരുത്.കുറച്ചു നാൾ പാർട്ടിയിൽ പ്രവർത്തിക്കാതെ ഒരു സ്ഥാനവും നൽകരുത്

  • @majeedmohammedkunju7476
    @majeedmohammedkunju7476 2 дня назад +1

    Indian Audit &Accounts Service... കളഞ്ഞ് ഇറങ്ങിയ ഇയാളെ വിശ്വസിക്കാൻ കൊള്ളില്ല... മനസ്സിൽ കള്ളമുള്ള ആളാണ്..😮😮

  • @dijildamodaran3823
    @dijildamodaran3823 15 часов назад +1

    Naari

  • @Madhusoodanan-u7w
    @Madhusoodanan-u7w 3 дня назад +4

    ഈ മരവാഴ555 ഉപേക്ഷിച്ചത്
    ഇമ്മടെ ഭാഗ്യം.
    അല്ലെങ്കിൽ ഇതിൽ കൂടുതൽ നാശമായേനെ.

  • @anc9654
    @anc9654 5 дней назад +6

    I A A S അല്ല അയ്യേ എസ് 🤩🤩🤩

  • @Govinda-Mamukoya
    @Govinda-Mamukoya 3 дня назад +3

    ഖാൻഗ്രസിൻ്റെ ഉച്ചിഷ്ടം ഭക്ഷിക്കാൻ കാത്തു നിൽക്കുന്ന CPM കഷ്ടം😂😂😂😂

  • @Jagan70
    @Jagan70 День назад +1

    താൻ എവിടത്തെ reporter ? സരിൻ IRS ആയിരുന്നു ..

  • @padmanabhanm1171
    @padmanabhanm1171 5 дней назад +4

    എൻഡ് ഉണ്ടായിട്ടെന്താ നന്ദികെട്ടവൻ 😂😂😂

  • @Loveshore740
    @Loveshore740 3 дня назад +5

    BJP തുപ്പിയപ്പോൾ cpim ൽ സ്ഥാനാർഥിയായി.... ഭരണമോഹം.....

  • @zohrazohramammu2869
    @zohrazohramammu2869 5 дней назад +33

    പാർട്ടിയിലേക്ക് വന്നത് സ്ഥാനം മോഹിച്ചായിരുന്നു അല്ലെ

    • @sajishtp9307
      @sajishtp9307 5 дней назад +5

      😂😂😂 മറ്റുള്ളവരൊക്കെ വരുന്നത് ടിക്ക് ടോക്കിൽ ഇടാനാണോ ?😂😂😂

  • @drenji6573
    @drenji6573 2 дня назад +1

    P. Sarin❤❤❤❤

  • @abbas9251
    @abbas9251 5 дней назад +20

    LDF ൽ-സാഥാനാത്തിയാകാൻ 'പരികണിച്ചവർക്ക് 'എന്ത് കൊടുക്കും. ജനപ്രതിനിതിയാകാൻ 'സിപിഎൽ പോസ്റ്റ് ഒട്ടി കുന്നവർക്കും ആഗ്രഹമുണ്ടാവിലെ പറന്ന് വരുന്നവനെ ' കൂട്ടിൽ ഇടുകയുംകൂട്ടിൽ ഉണ്ടായിരുന്നവനെ കിണറ്റിൽ ഇടുകയും ചെയുന്ന - സിപിഎം കാർ ' വഴിലൂടെ പോകുന്ന പാമ്പിനെ പിട്ച്ച് തോ ള്ളിൽ ഇടുന്നത് 'എന്തിന്

    • @amishshazelkidsworld
      @amishshazelkidsworld 4 дня назад

      ജയ സാധ്യത ഇല്ലാത്തതിനാൽ ആർക്കും മോഹമില്ല 😂 സരിൻ തന്നെയാ ഭേദം

  • @abdulazeez2351
    @abdulazeez2351 3 дня назад +13

    എന്താ കാര്യം പൊതു വിവരം ഇല്ല 😂😂എന്തു സരിൻ

  • @jobinwilson1283
    @jobinwilson1283 5 дней назад +7

    പാൽപായസം ആണെങ്കിലും പട്ടി നൽകിയാൽ പോയില്ലേ😂😂

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 5 дней назад +8

    സരിൻ കോൺഗ്രസിനെ നശിപ്പിക്കുന്ന വെറും കീടം മാത്രം.....?

    • @jithinraj572
      @jithinraj572 5 дней назад

      Oh..pinne..congress ini nashikan baki onnumilla.

  • @marvamelmuri9728
    @marvamelmuri9728 5 дней назад +13

    അധികാര മോഹി

  • @rasiqali9283
    @rasiqali9283 3 дня назад +1

    ഒറ്റവാക്ക്. സരിൻ എന്ന അവസരവാദി തോൽക്കും.

  • @Bipin22554
    @Bipin22554 День назад +1

    സരിൻ 💪💪

  • @vikramannair1822
    @vikramannair1822 2 дня назад +1

    അവതാരമായിരുന്നല്ലേ

  • @Sbi882
    @Sbi882 5 дней назад +5

    പൊട്ടൻ

  • @KainodnadiDubaimalappuram
    @KainodnadiDubaimalappuram 5 дней назад +16

    ഫുഡ് ഒക്കെ
    കൊള്ള പക്ഷേ വിളമ്പിയത് kolambyil
    അതാണ് sarinte avastha

  • @vijayankk572
    @vijayankk572 День назад +1

    Sarin. Full faild

  • @deepumon2108
    @deepumon2108 4 дня назад +11

    അയാൾ തോൽക്കും

  • @sinuninu777
    @sinuninu777 2 дня назад +1

    അധികാരമോഹം 😢👎

  • @SP-qo2lr
    @SP-qo2lr 5 дней назад +3

    We have seen many real IAS people!!

  • @muhammedshaji4917
    @muhammedshaji4917 5 дней назад +25

    വിവരം ഉണ്ടായിട്ടു കാര്യമില്ല പക്വത വേണം

  • @saleemvzyr
    @saleemvzyr 2 дня назад +1

    Valla karyavum undayirunno sarine

  • @satheeshsankaran8763
    @satheeshsankaran8763 15 часов назад +1

    Ippol ASS aayi ...

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 5 дней назад +4

    മനം മടുത്തു മാറിയത്..

  • @saintabey
    @saintabey 2 дня назад +2

    Kashtam

  • @anusaji4244
    @anusaji4244 5 дней назад +5

    Sarin waste

  • @SulaimanA-f2v
    @SulaimanA-f2v 5 дней назад +3

    പടവലങ്ങ പോലെ ആയി

  • @sivarajankunjukunju7182
    @sivarajankunjukunju7182 5 часов назад +1

    അലവലാതി. 😜

  • @jamesgeorge1507
    @jamesgeorge1507 5 дней назад +2

    For not getting seat this gentleman should not have cross floored betraying the Congress .He should have raumised his resentment inside the Party fora Any difference of opinion with leaders and their style of functioning is not new in INC.Sri Karunakaran's style of functioning was criticised by Antony Group But they obtained the CM Positiob after Karunakaran.He should have WAITED

  • @anwarsadiq9095
    @anwarsadiq9095 5 дней назад +10

    അടിമ സരിൻ

  • @soorajps3430
    @soorajps3430 5 дней назад +4

    അടുത്ത തവണ ഒറ്റപ്പാലത്ത് LDF സീറ്റ് കിട്ടും

  • @sasankannair4381
    @sasankannair4381 3 дня назад +1

    It's better to enquire the circumstances that lead to his resignation from the service

  • @KM-zh3co
    @KM-zh3co 5 дней назад +2

    Dr.സരിന് അവസരംകൊടുക്കേണ്ടയിരുന്നു..പക്ഷെ വെയ്റ്റ് ചെയ്താൽ അടുത്ത Assembly election ൽ സീറ്റ് ഉറപ്പായിരുന്നു..If you come back you will get opportunity

  • @gulamgulam8514
    @gulamgulam8514 5 дней назад +12

    Jai rahul❤❤❤

  • @noorjahannoorji1836
    @noorjahannoorji1836 3 дня назад +3

    Ambado...aalu kollamallo😮

  • @sasidharannair2424
    @sasidharannair2424 5 дней назад +4

    Useless politition.adhikaara mohi.

  • @rajeenaak2447
    @rajeenaak2447 4 дня назад +5

    Enthundayittenth karyam vakathiriv ottum thanneyilla

  • @stranger2034
    @stranger2034 5 дней назад +20

    പി സരിൻ 🚩🚩❤️❤️🔥🔥

  • @justinecharalil3106
    @justinecharalil3106 5 дней назад +4

    We know Raju Narayanaswamy...1st Rank in IAS....Haritha...1st Rank...

    • @santheepnair5470
      @santheepnair5470 3 дня назад +1

      Sarin did mbbs with money of people of kerala
      But he dint work in go😢hospital
      Instead he became IAS there also he dint work for people of India
      Now he is champion of poor

    • @Dhyaam5989
      @Dhyaam5989 3 дня назад

      ​@@santheepnair5470He is a fraud. He was partner in a coaching institute in Thrissur. Another partner exploited students and many are still psychologically traumatised. Allegedly he also had coerced many into relationships with him. P sarin knowingly supported all of these. That tells more about Sarin than anything

  • @yavuttychiramanangad91
    @yavuttychiramanangad91 5 дней назад +3

    Civil service rajivechu
    Congreesil ninnum rajivechu
    Next assembly electionil CPMil ninnum sarin rajivekkum

  • @vijayanmcvj3481
    @vijayanmcvj3481 5 дней назад +2

    BJP ജയം ഉറപ്പിച്ചു

  • @abdulkhader1446
    @abdulkhader1446 5 дней назад +4

    Adhikaram kittan vendi aasanan nakkunnavan

  • @rraj4988
    @rraj4988 5 дней назад +3

    Congress partyil ullavarokke sthanam mohichalla avide nilkkunathu 😂😂😂

  • @faisalkinattinkara6769
    @faisalkinattinkara6769 5 дней назад +2

    വിദ്യാഭ്യാസം മാത്രം ഒരു യോഗ്യതയല്ല പേരിന് അപ്പുറവും ഇപ്പുറവും വിദ്യാഭ്യാസ യോഗ്യത എഴുതി വെച്ചാൽ വിവരം ഉണ്ടാവില്ല

  • @Chandrajithgopal
    @Chandrajithgopal 5 дней назад +6

    ഇത് പോലെ CPM ൽ പോയ KPCC Administration General Secretary Mr. Anil Kumar ഇപ്പോൾ എന്ത് ചുമതല വഹിക്കുന്ന സിപിഎം ൽ, എവിടെയാണ് ആൾ. അവന്മാർ ഇലക്ഷന് reach കിട്ടാൻ ഉപയോഗിച്ച് കറി വേപ്പില പോലെ എടുത്ത് കളയും. അത്ര തന്നെ...

  • @vijayankrishnankutty5612
    @vijayankrishnankutty5612 2 дня назад

    ഇപ്പം സാധിക്കും.

  • @VeeranVeeran-g3e
    @VeeranVeeran-g3e 5 дней назад +7

    സരിൻ 😜😜എന്നാൽ ശരിയല്ല എന്നാണ് അർത്ഥം 👍അവൻ പോട്ടെ 👍👍രാഹുൽ ❤️❤️മുത്താണ് 👍👍