Korean Facial Massage ഇത്ര ഗംഭീരമോ?? 😱 വെറുതെയല്ല 50 ലും കൊറിയക്കാർ 20 ലെ പോലെ ഇരിക്കുന്നത്😄

Поделиться
HTML-код
  • Опубликовано: 22 окт 2024
  • Korean Facial Massage ഇത്ര ഗംഭീരമോ?? 😱 വെറുതെയല്ല 50 ലും കൊറിയക്കാർ 20 ലെ പോലെ ഇരിക്കുന്നത്😄
    #koreanfacial #koreanfacialmassage #koreanmassage #koreanskincare #koreanglasskin #koreaskin #koreanantiaging #antiaging
    Good Vibes almond facial oil 👇
    amzn.to/3QMxws6
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    Contact - StylewithSony@gmail.com
    ❣ Instagram ...
    Video Equipments :
    Camera : amzn.to/3BGquxJ
    Phone : amzn.to/3eTAcmA
    Ringlight :amzn.to/3zzLFQc
    Tripod :
    • amzn.to/2Wkm4fJ
    • • amzn.to/2WaCpTY
    Background & light :
    • amzn.to/3skUGuW
    • amzn.to/3711WRW
    • • amzn.to/36YL9Ph
    • amzn.to/3zAje4o
    • Other Equipment :
    • • amzn.to/2WkjzKn
    • amzn.to/3eVRv6p
    • • amzn.to/3y73xBk
    Edit : Kinemaster & Canva
    Check out my Store
    www.amazon.in/...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    👉🏽Please do not use the content of this video without my permission.
    👉🏽All opinions expressed in this video are formed based on my personal experiences.
    They may or may not work the same way for everyone.
    Please always contact an expert or do a patch test in case of any makeup or skincare products or diys before using them.
    Mallu beauty vlogger / StylewithSony / Malayalam beauty Vlogger / Malayalam Beauty tips /
    #malayalambeautyvlogger #beautytipmalayalam #Keralabeautyvlogger #malluvlogger #beautytipmalayalam #beautytips #mallubeautyvlogger #StylewithSony #beauty #MakeupMalayalam #beautyvloggermalayalam,

Комментарии • 266

  • @StylewithSony
    @StylewithSony  2 года назад +32

    Good Vibes almond facial oil 👇
    amzn.to/3QMxws6

  • @darkwings2172
    @darkwings2172 2 года назад +103

    വീഡിയോ കൊള്ളാം.. പക്ഷേ..Over expression ആണല്ലോ🥴

  • @_sree_sree_2383
    @_sree_sree_2383 2 года назад +6

    dry skin oili ayi erikkan cheyendathu onnu paranju tharumo cream ethannu onnu paranju tharumo 😍please. njan ennanu ee vedio kanunne face massaging supper 😍

  • @binubinu7734
    @binubinu7734 3 месяца назад

    Fair and lovely use cheythu cheyyamo....oil nu pakaram...

  • @geethacg2262
    @geethacg2262 2 года назад +24

    പ്രായമായ ഒരാളുടെ ചുളിവുള്ള മുഖത്ത് ചെയ്ത് കാണിക്കു.. അപ്പോഴല്ലേ റിസൾട്ട്‌ അറിയാൻ പറ്റു...

    • @sunyalex3534
      @sunyalex3534 2 года назад

      സ്കിൻ ഇലാസ്റ്റിസിറ്റി കുറയുമ്പോൾ ആണ് ചുളിവ് വരുന്നത്.. അവരുടെ മുഖത്തു ഇനിയും ഇത് ചെയ്തിട്ട് കാര്യം ഇല്ലാ... അങ്ങനെ പെട്ടന്നു ചുളിവ് വരാതെ സ്കിൻ നന്നായി ഇരിക്കാനാണ് ഈ exercise

    • @JusainaJusi-fb2qv
      @JusainaJusi-fb2qv 10 месяцев назад +1

      Prayam ulladh cheruppam aakaanalla
      Ulladh enganayano adh Nila nirthanum ,mugath eni chuliv varadherikaanum

    • @ashamariamcherian4848
      @ashamariamcherian4848 6 месяцев назад +2

      പെട്ടന്ന് ചുളിവ് മാറില്ല കുറെ നാൾ ചെയ്യണം അതെല്ലാം കാണിക്കാൻ പറ്റുമോ അപ്പോൾ ഡെമോ ഒരാൾ കാണിച്ചാൽ പോരെ വിവരമില്ലായ്മ പറയല്ലേ

  • @niyasana8679
    @niyasana8679 2 года назад +10

    Thank you so much Sony❤️
    Please do more such video to remove fine lines around eyes❤️
    Othiri videos face massage kandittund...eth vare cheyyan thonnitillaa...
    First time othiri ishtai... Massage cheithu... Very helpful...
    First time thanne nalla result und❤️

  • @beevi1630
    @beevi1630 2 года назад +2

    Enthekkilum enna kond cheyyaavo

  • @shebinayoosafali1795
    @shebinayoosafali1795 2 года назад +27

    സുന്ദരി... വേണ്ടാത്ത ഒന്നും വാരി തേച്ചു ആ സൗന്ദര്യം കളയല്ലേ... കിടിലം look ആണ്.. കെട്ടോ.. 😍😍

  • @vidyasudhakar5572
    @vidyasudhakar5572 2 года назад +9

    Oily skin ullavar ethu oil use cheyyanam

    • @Seenathsulthan
      @Seenathsulthan 2 года назад

      ആൽമണ്ട് ഓയിൽ ഉപയോഗിച്ചാൽ മതി

  • @jaseelaanas9072
    @jaseelaanas9072 2 года назад +3

    E oil pinneed kayuki kalayano..normal skin anekil e oil patto yenteth normal skin an but yenik there kavil illa..

  • @haneefarayya2523
    @haneefarayya2523 Год назад +1

    Cocanat oil pattumo പ്ലീസ് റിപ്ലൈ

  • @suneera3642
    @suneera3642 Год назад +5

    Chechi idakkidak nirthi sooper aanenn parayunnathinte karyam try cheythappo manassilayi. Kay vedhanichu oru paruvam aaayi😀😀

  • @sandhyasujithsandhyasujith2269
    @sandhyasujithsandhyasujith2269 2 года назад +7

    Oil vitamin e pattathavarkko enthanu cheyyende

  • @avanthika5009
    @avanthika5009 2 года назад +8

    Chechi, thick eyebrowsinu oru remedy parayaamo?

  • @aiswaryaaiswarya-ku7tv
    @aiswaryaaiswarya-ku7tv Год назад +1

    Vitamin c face serum ano chechi face il apply cheythath, anteyum dry skin aanu

    • @jamsheedasherin1806
      @jamsheedasherin1806 8 месяцев назад

      അലോവേര സ്കിൻ product വേണോ

  • @shahanashajahan8389
    @shahanashajahan8389 2 года назад +2

    Eyebrow growthinulla vdo cheyyo

    • @AnishMukundan-iz9ug
      @AnishMukundan-iz9ug 8 месяцев назад

      Hi, Jan Ajitha Anish ith ente hus nte I'd aanu . Eyebrow groth aavan Castor oil night I'll kidakkunna samayath thechitt eyebrow pencil vechitt ezhuthiya mathi one month chaith nokk different manasil aakum 😊 .

  • @girlish7692
    @girlish7692 2 года назад +5

    Thankuuuu chechi ith adipoli ayind ttolk
    Nalla oru glowy feel thonnind cheyumbol

  • @archanamaalus1646
    @archanamaalus1646 2 года назад +10

    Sis, skin lightening nu patya oru serum parayuo!!!!

  • @riya__2533
    @riya__2533 Год назад +1

    Normal skinkarkk velichenna use patyomo

  • @fearlessandflawless-km3bn
    @fearlessandflawless-km3bn Год назад +3

    Aged skin ulla ആരുടെയെങ്കിലും മുഖത്ത് കാണിച്ചാൽ ഉപകാരം ആവും,,,,pinne oru kaaryam....skin care routine cheyyumbo make up ellaam remove cheythittu cheyoo( lipstick ulppede),,,,ini filter aanengil athu idaathe cheyyuka

    • @shinasshinu7811
      @shinasshinu7811 9 месяцев назад

      😂ful mekupil. വരും ഓരോരുത്തരും.. mekuppum.. pottiyum. അടിച്ചാൽ ഏതു കിളവി യും ഇന്നത്തെ കാലം സുന്ദരി ആകും

  • @surajak295
    @surajak295 2 года назад +402

    വെളുത്ത. മുഖത്തു. വാരി. തേക്കുന്നതിലും. നല്ലത്. കറുത്ത. മുഖത്തു. തേച്ചു കാണിച്ചു. തരു.

    • @haseenahamza7261
      @haseenahamza7261 2 года назад +10

      Adan adinde shari

    • @naseehasan4976
      @naseehasan4976 2 года назад +67

      വെളുക്കാൻ അല്ലല്ലോ പറഞ്ഞത്. Anti aging ന് വേണ്ടിട്ട് ന്നല്ലേ. Skin glow ആകും. കറുത്ത നിറം ഉള്ളവരിലും skin തിളക്കം ഉള്ളത് കണ്ടിട്ടില്ലേ.

    • @Lima3578user
      @Lima3578user 2 года назад +17

      Its not about skin lightening .

    • @07536
      @07536 2 года назад

      😂😂😂

    • @kiara12345
      @kiara12345 2 года назад

      😁

  • @tharanair8230
    @tharanair8230 2 года назад +6

    Hai
    Which oil you are using????
    Thanks

  • @YOU-sh5xh
    @YOU-sh5xh 2 года назад +1

    എപ്പോഴൊക്കെ ആണ് മസ്സാജ് ചെയേണ്ടത്

  • @czs9011
    @czs9011 2 года назад

    Endha fce oke cheyune facial cheydh vann oronn kanikela keta oru komalitherm kanichh oronn aaki vekla

  • @jayasree9454
    @jayasree9454 2 года назад +3

    Massage oil nte name parayumo

  • @rosyjacob2771
    @rosyjacob2771 2 года назад +3

    Aahh Lip stick......Kannu fuse Adichu pohanalee....Pink clr Try chai Adipoliyairukum Etu Benda 🤗🤗🤗🙄🥺🤪

  • @bindhuunnikrishnan4105
    @bindhuunnikrishnan4105 2 года назад +4

    How much facial

  • @sijaprakash9750
    @sijaprakash9750 2 года назад +2

    How many times in a week... Please reply

  • @shaazshebu4436
    @shaazshebu4436 2 года назад +2

    Vitamin e capasle vech massg cheyamo

  • @jubarisalim704
    @jubarisalim704 2 года назад

    Kanninte adiyile thadupp maran enth cheyyum

  • @varsharajesh4984
    @varsharajesh4984 5 месяцев назад

    Oru dhivasam oru thavanayano cheyyendath

  • @resmirithuresu9982
    @resmirithuresu9982 2 года назад +2

    Nightil cheyyunnath nallathano

  • @lijihc8181
    @lijihc8181 2 года назад +3

    Expression ittu marikuaanallo...cut n paste video allathe vere enthikilok idu

  • @alkakunniyoor6068
    @alkakunniyoor6068 2 года назад +9

    രണ്ടാമത് ചെയ്യുന്നത്‌നെറ്റിയിൽ നിന്ന് കവിളിലേക്കെടുത്ത് താഴോട്ട് കഴുത്തുവരെ വരുമ്പോൾ കവിൾ തൂങ്ങിവരില്ലേ. സംശയമാണേ

    • @lailamaaji646
      @lailamaaji646 Год назад

      dont press the cheeks so harder when you go down on cheeks.....so that you can maintain the circulation and also liftup the skin

  • @santishajan531
    @santishajan531 2 года назад +3

    Chechi facial hairs aganeya kalayunne?

  • @manumanu9082
    @manumanu9082 2 года назад +7

    സൂപ്പർ ♥️♥️♥️

  • @seethu2894
    @seethu2894 2 года назад +2

    ചേച്ചി എനിക്ക് നല്ല കളർ ഉണ്ട്. But കണ്ണിന് ചുറ്റും മൂക്കിന് താഴെയും കറുപ്പ് ഉണ്ട്. ഒരു solution പറഞ്ഞു തരു

    • @beautylifebook
      @beautylifebook 2 года назад +1

      Coffee powder + Aloevera jell + vitamin e capsule
      Ithu 3um mix cheythu purettu, dailybcheyyam oru 20min vecha sesham kazhuki kalayu.. Ratri himalaya de under eye cream purettu... 1month cheythu nokku..

  • @leelammajose6235
    @leelammajose6235 5 месяцев назад

    ആ oil എന്താണ്

  • @keerthithomas404
    @keerthithomas404 2 года назад +2

    That is just because of their gene.

  • @barkatali519
    @barkatali519 2 года назад +8

    amazing how sweet and beautifully

  • @fathimanylah8128
    @fathimanylah8128 2 года назад

    Srividya mullacheri pole und

  • @moto__travelerz
    @moto__travelerz 2 года назад +3

    Massagesinu rply cheyan sremichaal nannayirikum

  • @susansusan2033
    @susansusan2033 2 года назад +2

    Thank u dear💓 💗

  • @Alapanam528
    @Alapanam528 2 года назад +22

    ചെയ്തു നോകാം 😍😍സൂപ്പർ 😍😍

  • @srijireji6179
    @srijireji6179 Год назад +2

    നല്ല result ഉണ്ട്,💯

  • @sijisony8294
    @sijisony8294 6 месяцев назад

    Thank you universe 🙏

  • @manjushaudesh3787
    @manjushaudesh3787 Год назад

    Normal coconut oil mathiyo

  • @AllisUtopianworld
    @AllisUtopianworld 2 года назад

    Sunsreen vach massage cheythal kuzapam undo.. Rply pls

    • @sulekhahusain7360
      @sulekhahusain7360 2 года назад

      Moisturizer vach cheythukoode sunscreen ne kal atha nallath

  • @niyasana8679
    @niyasana8679 2 года назад +17

    Daily cheyyan patto.....
    Eath time cheyyunnath aann koodthal nallath..
    Really Loved your video and the way of Presentation❤️
    Please do more such videozzz❤️

    • @lailamaaji646
      @lailamaaji646 Год назад +1

      daily cheythal better result kittum..........time ningade convenience poole mathi...no probs ....

  • @shanmnadbasheer8274
    @shanmnadbasheer8274 2 года назад

    ചേച്ചീ.. എന്റെ ഓയിലി സ്കിൻ ആണ്.. മുഖത്ത് മസ്സാജിങ്ങിന് ഉപയോഗിക്കാൻ പറ്റിയ ഒരു ക്രീം സെലക്ട്‌ ചെയ്ത് തരാമോ

  • @binsanuja247
    @binsanuja247 2 года назад +1

    Facil aply cheytga oil eatha..... Eviduna vangunath.. Link tharumo

  • @shafi9365
    @shafi9365 Год назад

    Hai superr ❤️❤️❤️❤️ ,❤️ ijan urikko cheid nokka

  • @sandhyasujithsandhyasujith2269
    @sandhyasujithsandhyasujith2269 2 года назад +2

    എന്റെ മുഖത്തു nalla ചുളിവുണ്ട് ഇമസ്സാജ് ഓയിൽ വാങ്ങി ഉപയോഗിച്ച് ചുളിവ് കൂടുന്ന പോലെ തോന്നുന്നു എന്താന്ന് ഒന്ന് പറയാമോ

    • @v.v2228
      @v.v2228 2 года назад

      മസ്സാജ് ചെയ്യുമ്പോൾ മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് ഉരുകി പോയി അവിടെ കൂടുതൽ ചുളിവുകൾ വരികയാണ് ഉണ്ടാവുക ഒരിക്കലും ' മസ്സാജ് ചെയ്യുന്നത് ആരോഗ്യപരമായി നല്ലതാണ് പക്ഷെ ചർമ്മം പ്രായം കൂടുതൽ ഉണ്ടാവുകയാണ്‌ ചെയ്യുക ഇതു ഒരു തെറ്റായ അറിവാണ് ഈ വീഡിയോ

    • @athika7976
      @athika7976 2 года назад

      @@v.v2228 🤣

    • @shajipk80
      @shajipk80 2 года назад

      @@v.v2228 എനിക്കും ഇങ്ങനെ തോന്നി പക്ഷേ face തുങ്ങി പോകുന്നത് laughing line ഒരു പ്രശ്നമാണ്.

  • @jaleeshparaprath77
    @jaleeshparaprath77 Год назад

    എത്ര ദിവസം ചെയ്യണം
    ഏത് സമയത്ത് ചെയ്യണം

  • @suryasino3824
    @suryasino3824 2 года назад +7

    ഇത് തന്നെയാണ് facial yoga.... Same Steps.

  • @jeraldc6302
    @jeraldc6302 2 года назад +4

    Chechi ith daily cheyammoo

  • @9846181819
    @9846181819 Год назад

    Main reason is Genetics...

  • @ranjinimeril7387
    @ranjinimeril7387 2 года назад +1

    ചേച്ചി ആ തേക്കുന്നതിന്റ പേര് ഒന്ന് പറയുമോ

  • @muhammadanzal.v.n3950
    @muhammadanzal.v.n3950 2 года назад

    Kazhum kayyum okke karuthsthanello.face colour undalloo

  • @myuniquepath2380
    @myuniquepath2380 2 года назад

    Coconut oil use cheyyamo

  • @shafi9365
    @shafi9365 Год назад

    Super adipoli

  • @jinijoy5347
    @jinijoy5347 2 года назад +1

    പെട്ടെന്ന് വിയർക്കുന്ന face ആണ് എന്റെ അത് എന്ത് തരം സ്കിൻ ആയതു കൊണ്ടാണെന്നു പറയാമോ

  • @aseelsanu8938
    @aseelsanu8938 2 года назад

    എത്ര പൈസയാ ഈ മേക്കപ്പ്ന് വേണ്ടി ഉപയോഗിക്കുന്നത്...

  • @കാളീമംഭഭ്ര
    @കാളീമംഭഭ്ര 2 года назад

    Wow, sundarikutty

  • @pushparajagopal6570
    @pushparajagopal6570 5 месяцев назад

    മുഖത്തു തേച്ചു പിടിപ്പിച്ചതിൻ്റെ പേര് എന്താണ് ഓയിലിൻ്റെ പേര് പറയുമോ?

  • @shymolsuni2287
    @shymolsuni2287 2 года назад +12

    മഞ്ഞൾ എണ്ണ തേച്ചു ഈ ഫേസ് മസ്സാജ് ചെയ്യുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ?🤔

    • @vismayakg2289
      @vismayakg2289 2 года назад +1

      മഞ്ഞൾ എണ്ണ എന്ന് ഉദ്ദേശിച്ചത് ദിനേശവല്യതി ആണോ.,.. ആണെങ്കിൽ pimbles വരില്ല

  • @shalubutry5312
    @shalubutry5312 2 года назад

    Koodea cheyyan pattunna reethiyil kanichu tharu

  • @niswavp2300
    @niswavp2300 2 года назад +1

    Enth oil and apply cheyyunath

  • @ManjuSunny-c4m
    @ManjuSunny-c4m 8 месяцев назад

    Very nice

  • @angel-ft5ht
    @angel-ft5ht 2 года назад

    Chechi daily ethra thavana cheyyanam

  • @sreedevi7007
    @sreedevi7007 2 года назад +5

    Sundari ane iyal❤

  • @bindu3663
    @bindu3663 2 года назад +3

    ഇങ്ങനെ കുത്തിപ്പിടിച്ചു മസ്സാജ് ചെയ്താൽ സ്കിന്നിനു നന്നല്ല, സോഫ്റ്റ്‌ ആയിട്ട് വേണം ചെയ്യാൻ..

    • @lailamaaji646
      @lailamaaji646 Год назад

      kuthipidikkunnu enn parayunnathum amarthippidikkunnu enn parayunnathinum rand artham aanu ullath..........in this video she is just pressing her face not pointing hardly the face.............

  • @Abidacp-sx4iy
    @Abidacp-sx4iy Год назад

    എന്താ ഓയിൽ

  • @roserose-vp7zj
    @roserose-vp7zj 2 года назад

    Kollam. Njn cheythu

  • @roopan1521
    @roopan1521 2 года назад +1

    Video super 👌👌👌

  • @manumanu9082
    @manumanu9082 2 года назад +5

    തേക്കുന്ന ഓയിൽ ഏതാണെന്ന് കാണിക്കുമോ മുഖം ആകെ ബോർ ആയിട്ടുണ്ട്പ്ലീസ്

  • @manshimuhammed9879
    @manshimuhammed9879 2 года назад +3

    Speed koodiyit manassilavnila

  • @susanmeenu4772
    @susanmeenu4772 6 месяцев назад

    പിന്നെ

  • @praveenadileep8412
    @praveenadileep8412 2 года назад +2

    Daily cheyamo

  • @padmanabhanpv4140
    @padmanabhanpv4140 2 года назад +3

    കാട്ടുമാക്കനെ തിന്നുന്നത് കൊണ്ടാണ് അവരുടേതൊന്നും ഇടിഞ്ഞു തൂങ്ങാത്തത് 😄😄😄...

  • @nilooferparveen1093
    @nilooferparveen1093 2 года назад

    Eth cheytha kavil thudukkumo?plz reply

  • @sanjalysgreensbeautyzonema2173
    @sanjalysgreensbeautyzonema2173 2 года назад +6

    ഇത്രയും പ്രസ് ചെയ്താൽ മസിൽ ടയേഡ് ആകും. അത് ദോഷമാകും.

  • @sabitha9871
    @sabitha9871 2 года назад +2

    നല്ലൊരു cucumber gel ന്റെ link ഇടാമോ pls

    • @adarsh1910
      @adarsh1910 2 года назад

      Cucumber use cheyunath self pleasure kittan alle.?

  • @neethulekshmineethu4890
    @neethulekshmineethu4890 2 года назад +7

    വെളിച്ചെണ്ണ മതിയോ

  • @muhsimushina4172
    @muhsimushina4172 2 года назад +2

    ഞാൻ ചെയ്യാറുണ്ട്. കവിളുകൾ തുടുക്കും. ഉറപ്പാണ്. 2 മാസം ചെയ്യണം

    • @littleworld27
      @littleworld27 2 года назад

      Really... Ente kavil ippo nannaayi ottippoyi🙁

    • @muhsimushina4172
      @muhsimushina4172 2 года назад

      @@littleworld27 really. ആണ്.

    • @athulyaathu3600
      @athulyaathu3600 Год назад

      Oru dhivasam ethravattam cheyyanam

    • @muhsimushina4172
      @muhsimushina4172 4 месяца назад

      ​@@athulyaathu3600രാത്രി. ചെയ്താൽ മതി

  • @athirats76
    @athirats76 2 года назад

    Ethu divasam ethra thavanna cheyyanam

  • @Hasnas._1212
    @Hasnas._1212 Год назад +2

    വെളിച്ചെണ്ണ ഉപയോഗിച്ച ഇത് പോലെ മസ്സാജ് ചെയ്തൂടെ

  • @KK-kx8ir
    @KK-kx8ir 2 года назад +2

    Super👍👍

  • @raihanathmusthafa1534
    @raihanathmusthafa1534 2 года назад

    EEE oil evide ninnum purchase cheyyam

  • @sameerpppp2740
    @sameerpppp2740 2 года назад +5

    Lipstic over👎

  • @supriyatr7364
    @supriyatr7364 2 года назад

    Face complete makeup it's really boring

  • @shainymol9073
    @shainymol9073 3 месяца назад

    Super ❤️❤️❤️🌹🌹

  • @anjunair1890
    @anjunair1890 Год назад +1

    Over expression.....athu onnu kurachaal nannayirikkum

  • @athiracaravindan3478
    @athiracaravindan3478 2 года назад

    Why don't you remove your makeup first and show this process results!!??

    • @StylewithSony
      @StylewithSony  2 года назад

      Makeup....

    • @StylewithSony
      @StylewithSony  2 года назад

      I am using facial oil here...so how supposed to last makeup on my face....Think about it👍🏼

    • @athiracaravindan3478
      @athiracaravindan3478 2 года назад

      @@StylewithSony oh.. Is it.. I misunderstood while seeing your lipstick.😅

    • @StylewithSony
      @StylewithSony  2 года назад

      @@athiracaravindan3478 lol... its tintedlipbalm 😂

  • @shabanarafi5346
    @shabanarafi5346 2 года назад +1

    Plz... Dear.... Chila steps manassilavunollu

  • @sriramesh8563
    @sriramesh8563 2 года назад +4

    Over expression . Kurachu active um aakanom annu thonni

  • @suhananazar7758
    @suhananazar7758 2 года назад +1

    Chechi idh cheydha cheeks kurayumo adho veykumo? Plz rply

  • @thechunoufal3369
    @thechunoufal3369 2 года назад +1

    Ningalude.face oil onnu parayo

  • @sulthanasajan9824
    @sulthanasajan9824 2 года назад +5

    Super aanu ketto.....first time thanne skin glow aayi...thank you

  • @shabanarafi5346
    @shabanarafi5346 2 года назад

    Onnum kudi kanikamo