#BBMS6

Поделиться
HTML-код
  • Опубликовано: 23 апр 2024
  • #BBMS6"എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി " പരിഭവത്തിൽ ജാസ്മിൻ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Emotions #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @dilza3951
    @dilza3951 Месяц назад +5189

    ജബ്രിയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ?😅

  • @kunjava2355
    @kunjava2355 Месяц назад +4429

    ഇത് jabrikalude നാടകം ആണെന്ന് മനസിലായവർ ഇണ്ടോ 😁😁

    • @annageo1839
      @annageo1839 Месяц назад +35

      ഇത് ഇപ്പൊ ജാസ്മിൻ അവന്റെ പിറകെ നടക്കുന്നപോലുണ്ട്

    • @user-pm4ud8if9d
      @user-pm4ud8if9d Месяц назад +3

      J alla g aanu 😂😂😂😂😂😂😂😂😂

    • @nisasajan2807
      @nisasajan2807 Месяц назад +2

      Ys

    • @Nishaadhisurya
      @Nishaadhisurya Месяц назад +6

      ഇന്ന് ഗബ്രി ജാസ്മിണ്റ്റെ പുറകെ നടക്കുന്നത് കാണാം 😂😂😂😂....

    • @creativeworld7200
      @creativeworld7200 Месяц назад

      und

  • @Shereenasheri-ny1ue
    @Shereenasheri-ny1ue Месяц назад +2209

    ബിഗ്‌ബോസ്സും ഇവരും തമ്മിലുള്ള നാടകം 💯💯💯 ആണ് എന്ന് തോന്നുന്നവർ 👍അടിക്കു...

    • @ashrafvalavil7085
      @ashrafvalavil7085 Месяц назад +2

      👍👌nadakam😀

    • @Musari989
      @Musari989 Месяц назад +12

      ഞാനിതു കുറേ കമന്റിൽ പറഞ്ഞതാ... ഈ ഡ്രാമയുടെ കഥ തിരക്കഥ സംഭാഷണം കെട്ടിപ്പിടി കണ്ണിൽ ഉമ്മ വെക്കൽ 50 ദിവസത്തിനൊടക്കുമ്പോൾ ഒരു തല്ലു ഉണ്ടാക്കൽ ഒരു ബ്രേക്ക് അപ്പ് ഇതെല്ലാം പറഞ്ഞു പഠിപ്പിച്ചു വിട്ടതാണ് ബിഗ് ബോസ്.. ഗബ്രി പിന്നെ ഒന്ന് രണ്ട് സിനിമകളിലും ടെലിഫിലിമിലൊക്കെ അഭിനയിച്ചത് കൊണ്ട് ചിരിക്കാതെ പിടിച്ചുനിൽക്കാൻ പറ്റുന്നുണ്ട്.. 😀😀 പക്ഷേ റെസ്മിനും ജാസ്മിനും ഇടക്കിടയ്ക്ക് ചിരിച്ചു അവരുടെ കയ്യിൽ നിന്നും പോകുന്നുണ്ട് 😄😄

    • @greeshmakunjuzz4612
      @greeshmakunjuzz4612 Месяц назад +3

      Urapayittum athu thanne aanu

    • @nisasajan2807
      @nisasajan2807 Месяц назад +1

      Ys

    • @user-zd9pm7xd7r
      @user-zd9pm7xd7r Месяц назад

      പിന്നല്ലാതെ

  • @Manu_12361
    @Manu_12361 Месяц назад +589

    നാടകം മാത്രം.. നാളത്തെ Promo എല്ലാവരും കാണുക 😂

  • @purplebutterflybtsart8470
    @purplebutterflybtsart8470 Месяц назад +2610

    പക്കാ fake game/fake drama കളിക്കുന്ന 2 Contestants ആണ് ഗബ്രി & ജാസ്മിൻ

  • @karthikk5384
    @karthikk5384 Месяц назад +2768

    ഈ കോംബോ ഇഷ്ടമില്ലാത്തവർ ലൈക്ക് അടിക്കൂ

  • @afeefabadarudheen7938
    @afeefabadarudheen7938 Месяц назад +140

    ഒരു കുഞ്ഞു ഹൃദയമല്ലേയുള്ളു...... നീ അത് എത്രപേർക് കൊടുക്കും 😅😅😅

  • @anshadmpanshadmp4194
    @anshadmpanshadmp4194 Месяц назад +390

    മുന്നാക്കാ രക്ഷപ്പെട്ടപോലെ അടുത്തവനും രക്ഷ പെടട്ടെ അല്ലേൽ ലൈഫ് തുലയും

  • @minniealex7907
    @minniealex7907 Месяц назад +371

    ഗബ്രീടെ കണ്ണിൽ പ്രണയമേ ഇല്ല. തുറിച്ചുനോട്ടം മാത്രം.ചലിക്കാത്ത കണ്ണുകൾ

    • @jiswinjoseph1290
      @jiswinjoseph1290 Месяц назад +2

      😂😂

    • @kvlrboys
      @kvlrboys Месяц назад +4

      Kaamam mathram....

    • @hafhanz1224
      @hafhanz1224 Месяц назад

      😅😅😅

    • @HamnasheriHamna
      @HamnasheriHamna Месяц назад

      ​@@jiswinjoseph1290 gabri ithonnum physical touch allelleoo... Appo porathayirunnappo ivane ethra vrithikettavanavum 😅.. ivane kettiyal ival thirnnuuu.,.,.

  • @NISHASWORLD419
    @NISHASWORLD419 Месяц назад +324

    ഇവർ എന്താണ് ഉദ്ദേശിക്കുന്നത്.. എനിക്കും onnum മനസ്സിലാവുന്നില്ല... നമ്മളെ എന്തൊക്കെയോ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു 😂😂😂

  • @aaliyasudheer2612
    @aaliyasudheer2612 Месяц назад +107

    3:32 proposal
    3:43 rejected 😂😂😂
    Ee avasarathil parayavo enn ariyilla ennalum
    Moye moye moye moye😂

  • @aswathyabhilash8889
    @aswathyabhilash8889 Месяц назад +59

    Final 5 ൽ വരാനുള്ള യോഗത ഇല്ലാത്ത രണ്ട് പേർ (ഗബ്രി&ജാസ്മിൻ )

  • @rightway1006
    @rightway1006 Месяц назад +808

    Please ഒന്ന് നിർത്തൂ... കേരളത്തിൽ പ്രണയിക്കുന്ന ആദ്യ വ്യക്തികൾ ഒന്നുമല്ല, പ്രണയം എന്താണ്, പ്രണയ നാടകം എന്താണ് എന്നൊക്കെ എല്ലാർക്കും അറിയാം.

    • @straightforward4466
      @straightforward4466 Месяц назад +8

      Athe. Vere content kaanikkanm. Ipol episode onnum kaanan polum thonunilla.

    • @hafeefjeeli4739
      @hafeefjeeli4739 Месяц назад +3

      Athe..aadhyamaayittonnumallallo..ellaa seasonilum pranayam pala reethiyil nadannittille..kissingum kettipidikkalum okke ,pinne avare maathram enthina ingane kuttappe kuttapeduthunnath

    • @Jkexports306
      @Jkexports306 Месяц назад

      ​@@hafeefjeeli4739 അതൊക്കെ അവർ തുറന്നു പറഞ്ഞിട്ടുണ്ട്
      തന്ത ചാകാൻ കിടക്കുന്ന ജാസ്മിൻ :: പുറത്ത് ഞാൻ
      കമ്മിറ്റെഡ് ആണ് ഗുയ്സ്‌
      പക്ഷെ അകത്തു വേണമെങ്കിൽ ഞാൻ കമ്മിറ്റെഡ് ആകും
      എനിക്ക് എപ്പോഴും comfort ആയ ഒരാണിന്റെ കൂടെ കിടക്കണം നക്കണം🤮🤮

    • @lakshmichandran2814
      @lakshmichandran2814 Месяц назад

      @@hafeefjeeli4739mookala jasmin fan aanelle? Ithoke endh love kandal arinjude drama anen

    • @megh_123
      @megh_123 Месяц назад

      Jasmin thanne paranjallo adhyam pranaysm akam pakshe akan sammathikkilla ennu. Athu thanne alle ipo gabriyum parsyunne? Then why she just acting like this?? Avl purath ysthoru commitments um ille? Athinu oru clarity ille avlk? Gabriyod feelings und.. Afsalinodo?? Avl thannr paranjuttund commited aahnu pursthenn... Then enthanu ipol oru clarity prasnam??
      ​@@hafeefjeeli4739

  • @vismayat4398
    @vismayat4398 Месяц назад +299

    ജാസ്മിന് കിട്ടിയതല്ലല്ലോ ചോദിച്ചു വാങ്ങിച്ചതല്ലേ 🙂

  • @snvlogs1931
    @snvlogs1931 Месяц назад +217

    കമ കിമ അക്ഷരം മിണ്ടില്ലെന്നു പറഞ്ഞു ലാസ്റ്റ് ക്യാമെറയിൽ ഒന്ന് പാളി നോക്കിയത് കണ്ടവർ like അടി 👍

  • @indrankk9384
    @indrankk9384 Месяц назад +112

    Story & Screenplay :- Resmin
    Acting :- Jasmin & Gabri
    Direction :- Bigg Boss
    Audience :- Jabri Fans

  • @shasjamuhammad6008
    @shasjamuhammad6008 Месяц назад +335

    സിയാധും, മുന്നയും, അഫ്സലും ഇത് കേൾക്കുന്നുണ്ടല്ലോ അല്ലേ.. ഗബ്രി പുറത്തു ഇറങ്ങിയാൽ എല്ലാം ശെരിയാകും

    • @Nuba_Nubachuz-te2uy
      @Nuba_Nubachuz-te2uy Месяц назад +5

      സിയാദ് ആരാ

    • @real_rosemi
      @real_rosemi Месяц назад +24

      ​@@Nuba_Nubachuz-te2uy അത് മുന്നക്കാക്ക് മുന്നേയുള്ള സേട്ടൻ😹

    • @nadhiraziyad1560
      @nadhiraziyad1560 Месяц назад

      😂​@@real_rosemi

    • @zakariatk934
      @zakariatk934 Месяц назад +2

    • @zakariatk934
      @zakariatk934 Месяц назад +4

      അവൾ ഒരു naറിയാണ

  • @mkkooszs272
    @mkkooszs272 Месяц назад +157

    LJP യുടെ മൂവിയിൽ പോലും ഇത്രക്ക് കൺഫ്യൂഷൻ അടിക്കേണ്ടി വന്നിട്ടില്ല... 🤔

  • @afentertainment.
    @afentertainment. Месяц назад +153

    ഇവളെ മിക്കവാറും ആ റെസ്മിൻ കെട്ടും.. കേരളത്തിൽ ഒരുത്തനും കേട്ടില്ല 😂

  • @unknown-bm6dx
    @unknown-bm6dx Месяц назад +60

    3:05 ആഹ് best ഇതെല്ലാം നീ ചെയ്തിട്ടുണ്ട് മോനേ... 🗿
    Gabri ❌
    Iron Box✅

  • @Zabzee7777
    @Zabzee7777 Месяц назад +703

    Ivare ishttamilathavar🤭

  • @vnworld7114
    @vnworld7114 Месяц назад +148

    Kidilam gamer aayirunna Sibine purathaakkiyittu ee paavada gabriyeyum mookala jasmineyum support cheyyunna vivaram ketta BB and mohanlal..kashttammmm

  • @lossdrems8486
    @lossdrems8486 Месяц назад +20

    റെസ്മിന്റ് അറിയിപ്പോടെ അവർ ഗെയിം മാറ്റി.
    ബിഗ് ബോസ്സിന്റെ മോൾ 😂😂❤❤😂😂

  • @deepathankachan1882
    @deepathankachan1882 Месяц назад +222

    ജാസ്മിൻ നേരത്തെ പറഞ്ഞിട്ടുണ്ട് വിവാഹത്തിന് ഒന്നും താല്പര്യം ഇല്ല എന്ന്, പക്ഷേ ഇന്ന് ഗബ്രി അത് പറഞ്ഞപ്പോൾ എല്ലാവരും പറയുന്നു ഗബ്രി ജാസ്മിനെ തേച്ചത് എന്ന് 😅😅

    • @hnmatoe
      @hnmatoe Месяц назад +10

      Ayyo angane parayalle Jasmin aan victim 😢😢

    • @GARDENING400
      @GARDENING400 Месяц назад

      Adalle aval parayunnad premapole nadakarud avanod avanne adinne pattilla

    • @HifaMehbin
      @HifaMehbin Месяц назад +6

      ഇതൊക്കെ നാടകമാണെന്ന് മനസ്സിലാക്കാനുള്ള ഒരു മിനിമം കഴിവ് ഇല്ലാതായിപ്പോകുന്നു പലർക്കും 🤣🤣🤣മൂന്നുപേരും ഉഡായിപ്പാണ്.... ഗബ്രിയേ എന്തൊക്കെയോ പറഞ്ഞു പറയിക്കുംപോലെ എനിക്ക് തോന്നുന്നു.... 😂😂😂😂

    • @rencyjosimar1019
      @rencyjosimar1019 Месяц назад

      Gabri better than jasmine..atleast thurannengilum paranju..

    • @sparks9031
      @sparks9031 Месяц назад

      സത്യം...ഗബ്രി ജാസ്മിനെക്കാൾ ബേധം ആണ്..അയാൾ അന്നും ഇന്നും കല്യാണം പറ്റില്ല എന്ന് തന്നെയാണ് പറഞ്ഞത്..അതറിഞ്ഞുവെച്ചിട്ടും ഒരു ഉളുപ്പും ഇല്ലാതെ ഒട്ടിനിന്നത് ജാസ്മിൻ ആണ്..എതിർപ്പുണ്ടെങ്കില് അന്ന് പറയണമായിരുന്നു..പകരം അതിനെ ന്യായീകരിച്ചു..ഇപ്പോ ഇരുന്ന് നാടകം കളിക്കുന്നു

  • @mohammadunaiscoorg
    @mohammadunaiscoorg Месяц назад +44

    റെസ്മിൻ പ്ലാൻ ഇട്ടു അവർ അത് നടത്തി😅

  • @lintalukose8856
    @lintalukose8856 Месяц назад +313

    Jasmin is smiling.. What a drama queen😂

    • @reenujose4937
      @reenujose4937 Месяц назад +4

      People smile in pain. She is rejected and hurt 😢

    • @lakshmichandran2814
      @lakshmichandran2814 Месяц назад +22

      @@reenujose4937😂😂😂😂😂😂😂 kashtam 🫡

    • @reenujose4937
      @reenujose4937 Месяц назад +5

      @@lakshmichandran2814 common sense and empathy um thakalku illathathu ente kuttam alla..

    • @sajeerbabu4327
      @sajeerbabu4327 Месяц назад +2

      She doesn't want rude to gabri..

    • @lakshmichandran2814
      @lakshmichandran2814 Месяц назад +11

      @@reenujose4937 ah my gaaaad! Ini njaan engine jeevikum 🤣🤣🤣
      Chiripikathe kutty

  • @Thanseeranavas
    @Thanseeranavas Месяц назад +116

    എന്റെ സംശയം അതല്ല രണ്ട് പേര് deep ആയിട്ടുള്ള പ്രണയം but അതുമായി മുന്നോട്ടു പോവാൻ താല്പര്യം ഇല്ല അങ്ങനെ ഒരു പ്രണയം ഉണ്ടോ..?ഇതിനു പ്രേമം എന്ന് പറയോ..

    • @chakkaraka8656
      @chakkaraka8656 Месяц назад +16

      Kazhappu

    • @AlKerala666
      @AlKerala666 Месяц назад +7

      Religions issue anne

    • @sajeerbabu4327
      @sajeerbabu4327 Месяц назад +8

      എത്ര ഉദാഹരണങ്ങൾ നാട്ടിൽ തന്നെ ഉണ്ട്‌ religion / cast / status അങ്ങനെ പല കാരണങ്ങൾ കൊണ്ട് കട്ട്‌ ചെയ്ത പ്രണയങ്ങൾ

    • @HifaMehbin
      @HifaMehbin Месяц назад

      ​@@AlKerala666veruthe mathathe parayanda.... Avarkk thalparyam illa.... Randuperum ozhivaakaan nokkunnund..
      Camera ullondaanu... Purathaayirunnenkil ithokkeparanj aramanikkoor vidio ittene.. Veluppikkaanaayitt....😂😂😂😂

    • @asnamuhsin7296
      @asnamuhsin7296 Месяц назад

      Athinu ithengane pranayam aakum aval commited aanenn ethre pravishyam paranjutund

  • @juliejohny9377
    @juliejohny9377 Месяц назад +32

    എന്റമ്മോ നമിച്ചു 🙏🙏
    എല്ലാ കുറ്റവും ഇവന്റെ തലയിലേക്ക് കെട്ടിവച്ചു കൊടുക്കുക.ഇവൻ ഇവളെ തേച്ചു എന്ന് പുറത്തുള്ളവരെ അറിയീകണം.ഇവൾ ആത്മാർഥമായി പ്രേമിച്ചു ബട്ട് അവൻ ഇവളെ തേച്ചു എന്നാക്കി മാറ്റി നല്ല പിള്ള ചമയണം .അങ്ങനെ ഇമേജ് തിരിച്ചു പിടിക്കണം ഇവൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഗബ്രിക് മനസിലായി.അതുകൊണ്ടാണ് അവന് ഇതിനെ കുറിച്ച് സംസാരിക്കാൻ താല്പര്യമില്ല എന്ന് ആദ്യമേ പറഞ്ഞത്.
    ഒരാളെയും കൂട്ടിവന്ന് ക്യാമറയുടെ മുന്നിൽ വച്ച് സ്വയം വെളുപ്പിക്കുക.
    അഭിനയ രാക്ഷസി ജാസ്മിൻ

  • @MuhammedBasheer-sn9ef
    @MuhammedBasheer-sn9ef Месяц назад +74

    ഒടുക്കത്തെ അഭിനയം തന്നെ പൊന്നെ 😂😂😂😂😂

  • @ajaya4819
    @ajaya4819 Месяц назад +179

    Dear Asianet please do something to stop further degradation of the show…Please send Resmin out and stop being biased to these 3 idiots,they lost their plot…

  • @deepathankachan1882
    @deepathankachan1882 Месяц назад +81

    ആദ്യമേ റസ്മിനെ 😅 പിടിച്ചു പുറത്താക്കണം വന്നാൽ പകുതി പ്രശ്നങ്ങൾ തീരും 😅

    • @adhidevbibin7054
      @adhidevbibin7054 Месяц назад

      അയ്യോ.. അപ്പൊ പിന്നെ അവിടത്തെ ബ്രോക്കർ പണി ആര് ചെയ്യും 😁😂😂😂

    • @ajwavlogs9895
      @ajwavlogs9895 Месяц назад

      Resmin ishtam❤❤

  • @palakkadans
    @palakkadans Месяц назад +15

    സംഭവം എന്താണെന്ന് വെച്ചാൽ ജാസ്മിന് അവനെ ഇഷ്ടമാണ്... But അവനു അവളെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല...അവൻ അത് ഓപ്പൺ ആയി പറഞ്ഞപ്പോൾ അവളുടെ കൈയിൽ നിന്നും പോയി 😂😂😂ചുരുക്കി പറഞ്ഞാൽ ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടിയതും ഇല്ല.. കക്ഷത്തിൽ ഇരിക്കുന്നത് പോകുകയും ചെയ്തു.....😂😂😂😂😂😂😂

  • @jayakumardev3626
    @jayakumardev3626 Месяц назад +36

    Bbyil പോകുന്നതിനു മുൻപ് എന്തൊക്കെ ആയിരുന്നു ജാസ്മിൻ പറഞ്ഞത് 😂😂😂 ഞാൻ അവിടെ പ്രേമിക്കാൻ അല്ല പോണേ കളിക്കാൻ ആണ്‌ പോണെന്നു ഒക്കെ, ഇപ്പോ മനസിലായി മോളുടെ കളി 😂😂😂

    • @GARDENING400
      @GARDENING400 Месяц назад

      Avan premikunna pole nadakarudennane aval parayunnade adunne avani pattillenn gabri

    • @asnamuhsin7296
      @asnamuhsin7296 Месяц назад +1

      Sathyam aval parayunnath ala cheyyunnath😂

    • @Aerahhh
      @Aerahhh Месяц назад +2

      True😂first paraynna karyangal alla pnneh cheyyunne😂

    • @asnamuhsin7296
      @asnamuhsin7296 Месяц назад

      @@Aerahhh 💯😂

  • @nivedya_navami
    @nivedya_navami Месяц назад +12

    Jasminte അഭിനയം കലക്കി,, സഹിക്കുന്നഇല്ല,, ഹൃദയം ഉള്ളവൾ..
    പുറത്ത് ഒരുത്തൻ ഇതൊക്കെ കണ്ട് എത്ര വിഷമിച്ചിട്ടുണ്ടാകും...

  • @ayishaamehrin
    @ayishaamehrin Месяц назад +20

    ഒന്നില്ലേൽ ബിഗ്ബോസിൽ പോയി ജീവിതം കൊഞ്ഞട്ടയായി പുറത്ത് വരാം അല്ലേൽ തരക്കേടില്ലാതെ ഒരുപാട് ആളുക്കളുടെ ഇഷ്ടം നേടി വരാം.. രണ്ടിലും പെടാതേയും വരാം.. എന്ത് എത്ര ഫെയിം നേടിയെടുത്താലും കുറച്ചു നാളത്തേക്ക്... പിന്നെ ആരും മൈൻഡ് ആക്കില്ല... ഇതിലോട്ടു വരാതെയിരിക്കുന്നത് ആണ് നല്ലത്...

  • @heandmecreations8639
    @heandmecreations8639 Месяц назад +7

    ഈ മൂന്നിനേം ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ 🤐

  • @rightway1006
    @rightway1006 Месяц назад +36

    രശ്മിനും ജാസ്മിനും പിന്നെ ഗബ്രിയും

  • @AseenaAseee
    @AseenaAseee Месяц назад +128

    Resmin & Jasmine ishttamillathavar like avalude character vry bad 😊

    • @vikasnairv1
      @vikasnairv1 Месяц назад

      Resmin is very bad type....

  • @rifuhamnu1790
    @rifuhamnu1790 Месяц назад +78

    Plz പുറത്താക്ക്.
    പുതു തലമുറ ഇത് കണ്ടാണ് അനുകരിക്കുന്നത്.

  • @SillyThings12
    @SillyThings12 Месяц назад +20

    Dear editor maman and bigboss crew,
    Ningalonnu matti pidi.
    E comboyik samsarikan time kodukathey valla tough gamemum koduk..😅ennu ithu kandu madutha oru prekshagan🙏

  • @mahalekshmiMagakutty
    @mahalekshmiMagakutty Месяц назад +129

    Drama start.......

  • @gokulkrishna6218
    @gokulkrishna6218 Месяц назад +20

    12:45 കാണുന്നവരുണ്ടോ 🌝

  • @nishithanair5506
    @nishithanair5506 Месяц назад +29

    18+ okke purath analyzers parayunna words alle? How Gabri got to know about it?

    • @sajeerbabu4327
      @sajeerbabu4327 Месяц назад +1

      Sibin ചേട്ടായി പറഞ്ഞു കൊടുത്തു

  • @FathimaFathi-yw7vp
    @FathimaFathi-yw7vp Месяц назад +29

    Le jasmine : enikk kittandath kitty😒🚶‍♀️

  • @jasminjasi2788
    @jasminjasi2788 Месяц назад +13

    അവർക്ക് കാമം ആണ്. അത് പറയാൻ പറ്റാത്തത് കൊണ്ട് അതിനെ മറച്ചു വെക്കുന്നു.

  • @yadunathk8388
    @yadunathk8388 Месяц назад +13

    ഇവൾ അപ്പോൾ ആഗ്രഹിക്കുന്നത് gabri ഇവളെ പ്രണയിക്കണം എന്നാണോ 😂.അഫ്സലെ ഒരു lottery എടുക്കു ചിലപ്പോൾ അടിക്കും 🙏😂😂

  • @dilshakareem.
    @dilshakareem. Месяц назад +4

    ഇവർക്ക് പറയാനുള്ളതാണ് പറയുന്നത്. പറയാനുള്ളത് മനസ്സില് വെച്ച നടക്കാൻ പറ്റില്ലല്ലോ അവർക്കും അതിൽ ഒരു കറക്റ്റ് ആൻസർ കിട്ടണം കാണുന്ന ഞമ്മക്കും കിട്ടണം അപ്പൊ അവർ സംസാരിച്ചു അത് ക്ലിയർ ചെയ്യുന്നതല്ലേ നല്ലത്. എന്ത് ചെയ്താലും ഓരോ കുറ്റം കണ്ടെത്തുന്ന ഓരോ മനുഷ്യന്മാർ

  • @maneeshmurugan0
    @maneeshmurugan0 Месяц назад +28

    Innathe episode 3/4 baagavum ivaraayirunn.. avide ulla bakki contestants onnum oru content m tharunnille biggbossee😊

  • @ansilanisar7772
    @ansilanisar7772 Месяц назад +5

    പാവം ഒത്തിരി ഇഷ്ട്ടപെട്ടുപോയി 😂😂😂

  • @DragonBooster
    @DragonBooster Месяц назад +6

    ചോദ്യം എന്താ?
    ഉത്തരം എന്താ?
    ബാക്കി Script, direction ഒക്കെ super

  • @KgzgzhgjggxhcvkJzkghdvkc-zy3hg
    @KgzgzhgjggxhcvkJzkghdvkc-zy3hg Месяц назад +12

    പുതിയ കണ്ടന്റ് ജാസ്മിൻ ആൻഡ് ഗബ്രി 😂

  • @creativeviol2387
    @creativeviol2387 Месяц назад +20

    SAVE FAMILIES..Ee show ini veettukare kanikkaruthe, ottum standard illatha show.. ippo nirthiyillel ningal addicted aakum, dirty content aanu ivarkk vendath ennath sibinte pokkode manasilai…

  • @Isha_beey
    @Isha_beey Месяц назад +28

    Satisfaction level 📈📈😂😂😂😂

  • @joandni561
    @joandni561 Месяц назад +34

    ജാസ്മിൻ ,ഗബ്രി, റെസ്‌മിൻ ഗജ ഫ്രോഡുകള്‍ ആണ് ഈ മൂന്നെണ്ണം. ഗബ്രിയോട് ക്ലാരിറ്റി ചോദിച്ചു നടന്ന ജാസ്മിൻ കൊടുക്കേണ്ടിയിരുന്ന മറ്റൊരു വലിയ ക്ലാരിറ്റി ഉണ്ട്. പുറത്തെ കമ്മിറ്റ്മെന്റ്. അതിനെ കുറിച്ച്‌ ഒരക്ഷരം ജാസ്മിനോ ഗബ്രിയോ രസ്മിനോ സംസാരിച്ചോ? ജാസ്മിന് പെട്ടന്ന് പരിശുദ്ധ പ്രണയം പൊട്ടി മുളച്ചാല്‍ ആദ്യം നിലവില്‍ ഉള്ള ബന്ധത്തെ കുറിച്ചാണ് സംസാരിച്ചു ഒരു തീരുമാനത്തില്‍ എത്തിക്കേണ്ടത്. റെസ്‌മിനും ജാസ്മിനും കൂടെ പ്രേക്ഷകർക്ക് കാമറ നോക്കി ക്ലാസ് എടുത്തപ്പോള്‍ ആ ടോപ്പിക്ക് മാത്രം അങ്ങ് വിഴുങ്ങി'
    കണ്ണില്‍ നോക്കി പ്രണയം കൈ മാറാൻ വെമ്ബി നില്‍ക്കുന്ന ഗബ്രിയും ഇന്നേ വരെ ആ കാര്യം സംസാരിച്ചിട്ടില്ല. അത് ചെയ്യില്ല. കാരണം ഈ ഡ്രാമ ബിഗ് ബോസ് കഴിയുന്ന വരെ മാത്രം മതിയല്ലോ ഇത് ജാസ്മിൻ ഗബ്രിയേയോ ഗബ്രി ജാസ്മിനെയോ തേച്ചതല്ല മൂന്നും കൂടെ പ്രേക്ഷകരെ തേക്കുന്ന പണി ആണ്'
    ഇവിടെ ഗബ്രി വില്ലൻ ആയി ജാസ്മിൻ കപ്പടിച്ചാലും ജാസ്മിൻ വില്ലൻ ആയി ഗബ്രി കപ്പടിച്ചാലും കിട്ടുന്ന കാശു വീതം വെക്കാം എന്ന് വല്ല ധാരണ ഉള്ളപോലെ ആണ് നാടകം. ഇതൊക്കെ കണ്ടു പുറത്തു നില്‍ക്കുന്ന ആ മനുഷ്യൻ ( അയാളുടെ പേര് ഞാൻ പറയുന്നില്ല ) ഉണ്ടല്ലോ. കമ്മിറ്റഡ് ആണെന്ന് ജാസ്മിൻ തന്നെ പറഞ്ഞ ആ മനുഷ്യൻ. നിങ്ങളുടെ നാടകത്തില്‍ അയാള്‍ക്ക് എന്താ റോള്‍?'
    സമ്മർ ഇൻ ബെത്ലഹേമില് സുരേഷ് ഗോപി ചോദിച്ച പോലെ "എല്ലാവരെയും വഞ്ചിക്കുന്ന ഈ നാടകം തീർന്നാല്‍ എനിക്ക് പറഞ്ഞു തരണം എന്തായിരുന്നു എന്റെ വേഷത്തിന്റെ പേര് ? കോമാളി ? വിദൂഷകൻ ? അല്ലെങ്കില്‍ വെറും ഡമ്മി ?." ഉത്തരം പറയേണ്ടത് ജാസ്മിൻ ആണ്,'
    കടപ്പാട്.

  • @Saina962
    @Saina962 Месяц назад +2

    Uww ..uwww...physical touch ....😂😂😂 Nammal ellam kanunnundu .....

  • @shaluaneesh8535
    @shaluaneesh8535 Месяц назад +3

    ഇന്നലത്തെ ബിഗ്ഗ് ബോസ്സ് മൊത്തം ജാസ്മിന്റെ നാടക ഡയലോഗ് മാത്രം..

  • @SnehaSanjay-vw2rz
    @SnehaSanjay-vw2rz Месяц назад +8

    ജാസ്മിന്റെയും റെസ്മിന്റെയും അഭിനയം ശരിയായില്ല ഗബ്രി ok😮

  • @suharakhader6582
    @suharakhader6582 Месяц назад +1

    പാവം ജിന്റോ ഇവർ എന്തല്ലാം പറഞ്ഞു ജിന്റോനെ ജിന്റോ ❤️

  • @anushavk5332
    @anushavk5332 Месяц назад +5

    Jasmin plz concentrate your game....❤❤

  • @jinshadam6063
    @jinshadam6063 Месяц назад +3

    BB show aaarum ini kaanaruth... Ith kaanunnathilum nallath valla pattikum pullu parichu kodukaan povunnathaanu... Sibin ❤

  • @AZVlogs-r
    @AZVlogs-r Месяц назад +1

    മൂന്നിന്റെയും നാടകം... കലക്കി തിമിർത്തു പൊളിച്ചു.... അ ഭിനയമാണെന്ന് ഒട്ടും പറയില്ല... 😅

  • @dreamcapture8836
    @dreamcapture8836 Месяц назад +2

    ശ്രീരേഖ ചേച്ചി തകർത്തു ലൈവ് യിൽ ചേച്ചി ഡ്രാമ ക്വീൻ& കിംഗ് ന്റെ ഡ്രാമ പൊളിച്ചു അടുക്കുന്ന്, അത് കലക്കി ന്തായാലും

  • @aryaanu7181
    @aryaanu7181 Месяц назад +3

    Ee seasonilum kazhija seasonile biggboss kanunna njan🤣

  • @CHEETTA_SIR
    @CHEETTA_SIR Месяц назад +12

    Jasmin pole ulu allavarum🎉🎉🎉

  • @Nsnsnsbsnsnsn
    @Nsnsnsbsnsnsn Месяц назад +2

    Pakshe entokkeyalum Jasmin aval tettu cheythu enne sammataichu😊 proud to be girl❤

  • @Fathimakader734
    @Fathimakader734 Месяц назад +2

    പച്ചക്ക് പറഞ്ഞ gabri ഉദ്ദേശിക്കുന്നത് flirting മാത്രം😊.

  • @deepathankachan1882
    @deepathankachan1882 Месяц назад +13

    രണ്ടു ഭാഗത്ത് തെറ്റുണ്ട് പക്ഷേ രണ്ടുപേരും അംഗീകരിക്കുന്നില്ല. ഇവിടെ ഒരാളെ മാത്രം കുറ്റം പറയാൻ പറ്റില്ല രണ്ടുപേരും ഇതിനൊക്കെ കാരണക്കാരാണ്

  • @kannuki1234
    @kannuki1234 Месяц назад +37

    ഇത്രയും വൃത്തികെട്ട ഒരു സാധനം 😂😂😂

  • @leebhamohan2542
    @leebhamohan2542 Месяц назад +1

    ഇതാരെ ബോധിപ്പിക്കാന മക്കളെ നാടകം എല്ലാർക്കും മനസിലായി,,,😅

  • @vnworld7114
    @vnworld7114 Месяц назад +4

    6 wild cards vannathil etavum kidilam gamer aayirunnu sibin..cup jasminu kittilla ennayappol sibine purathaakki..ini show veendum awardu film pole...jabrikalude kaamaleelayum kandirikkam..

  • @womensarea4792
    @womensarea4792 Месяц назад +10

    Jasmine entha vendae 😬😬

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Месяц назад +2

    ഈ വീട്ടിൽ നിന്ന് ഇനി പ്രേക്ഷകരുടെ തീരുമാനം മാനിക്കുകയാണെങ്കിൽ ആദ്യം പുറത്ത് പോകേണ്ട മൂന്ന് ആളുകൾ ഒറ്റ ഫ്രയിമിൽ.. 😄🙌🏻

  • @---sa---la---ma--n---
    @---sa---la---ma--n--- Месяц назад +1

    Nengalk Jasmine neyum gabri ne yum istam ilenkil like adich ❤

  • @akhilalex7808
    @akhilalex7808 Месяц назад +3

    ഇന്നത്തെ episode മുഴുവനും ജബ്രി combo നിറഞ്ഞു നിക്കുവാരുന്നു. ദയവായി മറ്റു content കൂടി ഉൾപ്പെടുത്തണം🙂 ഒന്നാമത് വീട്ടിലുള്ള മുതിർന്നവർക് jabri combo ഇഷ്ടമല്ല. ഇന്ന് ഒരുപാട് request ചെയ്താണ് കാണാൻ സമ്മതിച്ചത്. ശെരിക്കും ഒരു നാടകം പോലെയാണ് അവരുടെ കാട്ടിക്കൂട്ടലുകൾ തോന്നുന്നത്. ഇത് ഒരുപാട് കണ്ടിരിക്കാൻ സാധിക്കുന്നില്ല🥲

  • @akhilasumes
    @akhilasumes Месяц назад +11

    പുറത്ത് പോയി 3 പേരും കൂടി ഒരു short film എടുക്കണം director, actor's ellam ഉണ്ട്,👏

  • @shymanithin
    @shymanithin Месяц назад +1

    Innthe ivrde promo idu

  • @SalamBadiri
    @SalamBadiri Месяц назад +2

    Jasmine ishttamillathavar undo

  • @siya9162
    @siya9162 Месяц назад +15

    Asianet you screwed up a good contestant Sibin’s future and his Big Boss dream by giving a series of punishment and humiliating him for showing middle finger. It's an inappropriate thing but the fact is many contestants have done this before. You did all this for Jasmine and now she is getting it back.

  • @JABEERJabe
    @JABEERJabe Месяц назад +3

    ഗബ്രിയും ജാസ്മിനും നടത്തിയ നാടകത്തിന്റെ 1 ആം അദ്ധ്യായം ഇവിടെ തീരുന്നില്ല... കൂടുതൽ വെറുപ്പിക്കൽ മായി ഉടൻ വരുന്നത് ആണ് 😂

  • @HelloO-lz4td
    @HelloO-lz4td Месяц назад

    ഇവർ മൂന്നു പേരും പോയാൽ biggboss പൊളിയാവും ❤

  • @jacky-mz9zj
    @jacky-mz9zj Месяц назад +1

    Innale ivrde show kaanan vayyaathe bigboss vechitt reels knd irunna le njn 🤪🤪

  • @_Muhsi_
    @_Muhsi_ Месяц назад +15

    Resmin and jasmine out aavanam

  • @juby205
    @juby205 Месяц назад +3

    ore samaym orupaad ann pillere premikkanum oru kazhiv veanam😂 athaann jasmin❤🙊

  • @user-tj4di2zl7b
    @user-tj4di2zl7b Месяц назад +1

    Aarkum aarodum attraction thonnam but avar manasilaki Mari nikumbo athangeekarikkanam , friends ayavar hug cheyyunnavar ille , ingane oralodenkilum first sightile ishtam thonnatha aarenkilum undoo,,, let them play

  • @sanaaaaah12
    @sanaaaaah12 Месяц назад +1

    Guys vote for nandhana or abhi then we can eliminate resmin👍🏻

  • @ashasam1452
    @ashasam1452 Месяц назад +6

    What is relationship, what is physical touch, what is friendship oru clarity illa for these both…

  • @Driving251
    @Driving251 Месяц назад +2

    നിന്നോടു പോലുള്ള പോലത്തെ തന്നെയാണ് എല്ലാ വരോടും ... പാവം Gabri

  • @ayishanasla1871
    @ayishanasla1871 Месяц назад

    Jasmine ishttamullavar ndooo❤️

  • @sureshkumarnair2766
    @sureshkumarnair2766 Месяц назад +2

    Evar enthanu parayunnath. Ennathe episode engane ayi ente Big boss e

  • @paarukuttionline2936
    @paarukuttionline2936 Месяц назад +5

    ജാസ്മിൻ തന്നെ അല്ലേ പറഞ്ഞത് 100 days കഴിഞ്ഞാൽ ഇത് മുന്നോട്ട് കൊണ്ട് പോകില്ല എന്ന്.. പിന്നെ എന്തിനാണ് ഇപ്പോൾ ഇങ്ങനെ ചോദിക്കുന്നത്. ഇവർ പരസ്പരം commited അല്ല എന്ന് ഏറ്റവും നന്നായി അറിയുന്നത് ഇവർക്കാണ്. ഇതൊക്ക game nu വേണ്ടി മാത്രം.

    • @GARDENING400
      @GARDENING400 Месяц назад

      Avan premapole nadakunnu ad padilla ennane aval parayunnunnad adinne avan pattilla ennane avande utharam

  • @jabirjabirjsj7272
    @jabirjabirjsj7272 Месяц назад +3

    Kakshathil irikkunnathu povem cheythu utharathil irunnadh kittiyathum illa....

  • @subisvlog4441
    @subisvlog4441 Месяц назад +1

    ജാസ്മിൻ ക്ക് ഇനി പുറത്ത് ആരെയും കിട്ടില്ല ഗബ്രി നീ തന്നെ സ്വീകരിക്കേണ്ടി വരും 😂

  • @shalmiyak1404
    @shalmiyak1404 Месяц назад +1

    "Clarity illathathanu ende clarity" Ithu norayodu paranja kaaryam gabri arinjille, ithivarude plan aanu 3 perum orimich kalich jasmine+ve aakki jayippikkanulla adavu😂i ee parayunnathellam nammalodanu

  • @shailamuhammed3738
    @shailamuhammed3738 Месяц назад +12

    Gabri poya Jasmine adipoli ayit kalikum💯❤️‍🔥

    • @rasheenashakeer6104
      @rasheenashakeer6104 Месяц назад +1

      Ente Allah,ippolum ithu thanne,gabriyaanu kalikkunne,avalku pranayikkanam athaanu avalde tension full,enthuaadai,ennitt😂😂

  • @user-rd2fm3uh4b
    @user-rd2fm3uh4b Месяц назад +5

    ഇപ്പോൾ ജാസ്മിനോട് പാവം തോന്നു ഗബ്രിയോടെ ദേഷ്യവും തോന്നുന്നവർ ഉണ്ടോ ...? 🙂

    • @rishadak214
      @rishadak214 Месяц назад +1

      jasmin porth 3 ennathine aan thech vitte 😂ennitt pavam thonunnu polum

    • @user-rd2fm3uh4b
      @user-rd2fm3uh4b Месяц назад

      Nan paranjjuuu paavam thonnunnu ennn paavam aann enn paranjillla .. 😶 okey medam 😌👍🏽

  • @tittophilip288
    @tittophilip288 Месяц назад +1

    Avaldae mudi ishtama, lips ishtama, samsaram ishtama, caring ishtama ellam ishtama.. but avalae ishtamalla.. GABRI ENTHA UNDHESHIKUNATHU?

  • @vishnushiva1054
    @vishnushiva1054 Месяц назад +1

    BiggBoss 50 divasam ivarude drama kandu maduthittu chothikkuvaaa njngale ivaril ninnum rekshikkan pattumoooo 😢😢

  • @_________KING_________________
    @_________KING_________________ Месяц назад +13

    ഗബ്രി അവന്റെ റിയൽ ഗെയിം എടുത്തു തുടങ്ങി ഇനിയെങ്കിലും ജാസ്മിൻ ഗെയ്മിൽ അവളുടെ വഴിക്ക് പോകാതെ ഗബ്രിയുടെ ഡ്രമാറ്റിക് ഗെയിം പ്രോപ്പർട്ടി ആയി നിന്ന് തുള്ളി കൊടുത്താൽ നെഗറ്റീവ് ഫുൾ അവസാനം ജാസ്മിന് ആയിരിക്കും....💯💯

  • @kannuki1234
    @kannuki1234 Месяц назад +14

    Over acting drama 😂😂😂

  • @Musari989
    @Musari989 Месяц назад +1

    അയ്യോ... 😄ചിരി വരാതിരിക്കാൻ പാട് പെടുന്നു.. റെസ്മിനും ജാസ്മിനും 🤣🤣🤣