ജാസ്മിനോട് ചോദിക്കാത്ത കാര്യങ്ങൾ : 1) Jintoye കരിഞ്ഞ മത്സ്യകന്യകൻ എന്ന് വിളിച്ചേ. 2) സിബിനെ waste എന്ന് വിളിച്ചേ. 3) ജിന്റോയെ തന്തയില്ലാത്തവനെ എന്ന് വിളിച്ചേ. 4) മോശം വാക്കുകൾ വിളിച്ചിട്ട് ഒരു punishment illa. 5) Gabri ജയിലിൽ കയറിയിട്ട് ഇല്ലാ എന്ന് jasmin ക്യാപ്റ്റനോട് കള്ളം പറഞ്ഞത് punishment ഇല്ലാ. എന്നാൽ ജിന്റോ & സിബിൻ മനുഷ്യത്വം ഇല്ലാതെ ജാസ്മിനോട് പെരുമാറി എന്ന് വരുത്തി തീർക്കാൻ ശ്രമം.
ജയിലിൽ പോയി ഫുഡും ഹഗും കൊടുത്ത് ബിഗ് ബോസിൻ്റെ നിയമം തെറ്റിച്ച എല്ലാവർക്കും ബിഗ് ബോസിൻ്റെ അഭിനന്ദനങ്ങൾ....📢നിങ്ങൾ എൻ്റെ പിള്ളേര് ആയത് കൊണ്ട് നിങ്ങൾക്ക് ശിക്ഷയില്ല, എന്ന് ബിഗ് ബോസ്😡👊
ലാലേട്ടന്റെ മുന്നിൽ ഉള്ള അവളുടെ ഇളിയും അഭിനയവും, ത്ഫൂ 😤 ഇന്നലെ വരെ ജിന്റോ പോടാ എന്നു വിളിച്ചവൾ, ലാലേട്ടന്റെ മുന്നിൽ വെച്ച കാക്ക കാക്ക.. നിർത്തടി നിന്റെ അഭിനയം മൂക്കള ജാസ്മിൻ,
ജയിലിൽ കൊണ്ട് പോയി ഫുഡ് കൊടുത്ത റെസ്മിനും അത് പോലെ ജാസ്മിന് hug ചെയ്ത ഗബ്രിക്കും punishment കൊടുക്കുകയാണേൽ നല്ലതായിരുന്നു. റെസ്മിന് കുറച്ച് ഓവർ കോൺഫിഡൻസ് ആയിരുന്നു
അതിനു അന്ന് ജിന്റോയല്ല ക്യാപ്റ്റൻ, അന്ന് ജാസ്മിൻ തന്നെയാണ് ക്യാപ്റ്റൻ. അതുപോലെ ജിന്റോ അന്ന് പറഞ്ഞ ആദ്യത്തെ ഡയലോഗ് ഇങ്ങനെയാണ് " ജാസ്മിൻ ഈ പരിപാടി ഇവിടെ നടക്കില്ല " എന്നാണ്. മൈക്ക് ധരിക്കാൻ മര്യാദത്തക്ക് പറയാൻ പോലും അറിയാത്ത ഇയാളോടൊക്കെ തൻ തന്റെ പണി നോക്കെടോ എന്ന് പറഞ്ഞതിൽ ഒരു കുഴപ്പവുമില്ല. ജാസ്മിന് നെഗറ്റീവ്സ് ഉണ്ടെന്നു കരുതി യാതൊരു നിലവാരവുമില്ലാത്ത ജിന്റോ എന്ന contestant നല്ലവനാകില്ല
@@Jobingeo0706nilavarathinte karyathil jinto jasmine nelum mukalil tanne anu still.. Pine BB yil mike dharikkanam she is getting payment everyday right so she have to abide by rules
@@Jobingeo0706 Pine bigg boss um lalettan um okke pala thavana warning koduthittum anserikathavalle Kunuvave enn villikam. Ini ippo avallu Captain anekil Captain veetile rules thettikanulla license arum koduthitila ath oru contestant enn reethiyil jinto ku chothyam cheyam. Avallku edo podo enn villikamenkil jinto ku edi ennum villkam
ലാലേട്ടൻ: ശിക്ഷ വേണോ 😄😄 ജാസ്മിൻ :ഉം. എന്നാൽ Luxtury കട്ട് ചെയ്യലും. ലാലേട്ടൻ. :ഇല്ല ലാലേട്ടൻ.: നോമിനേഷൻ ഇടട്ടെ ജാസ്മിൻ :ഉം 😄😄😄😄😄😄 എന്തോന്നാടെ ഇത് നോമിനേഷനയിൽ ഇട്ടാൽ അവളെ പുറത്താക്കില്ല എന്ന് അവൾക് അറിയാം. അതുകൊണ്ട് ആ അവൾ സന്തോഷത്തോടെ ആ ശിക്ഷ വാങ്ങിച്ചത് 😮😮😮
ആരും ലാലേട്ടനെ കുറ്റം പറയരുത് അദ്ദേഹത്തിന് അവളെ പേടിയാ നിന്ന് തർക്കിക്കുന്നത് കണ്ടോ ഒരു റെസ്‌പെക്ടറും ഇല്ലാതെ. അദ്ദേഹത്തെ ഇവൾ വല്ല തെറിയും പറയും പിന്നെ അങ്ങേർക്കു അത് ഒരു adiyakum നാണക്കേടാകും
ക്വാളിറ്റി ഇല്ല ന്നു പറഞ്ഞത് വല്ലല്ലല്ല്യ തെറ്റ്..കരിഞ്ഞ മത്സ്യകന്യകൻ, ഷോട്ട, ഉളുപ്പില്ലാത്തവനെ, മണ്ടാ ന്ന് ഒക്കെ വിളിക്കുന്നത് തെറ്റല്ല.. അതൊക്ക അങ്ങ് മുക്കിയത് നന്നായി ലാലേട്ടാ 👏 എനിക്ക് തോന്നുന്നില്ല കമൽ സാർ ഒക്കെ ഇങ്ങനെ ഉള്ള കാര്യങ്ങൾ സില്ലി ആക്കി വിടും എന്ന്.. എന്തായാലും കൊള്ളാം.. നന്നായിട്ടുണ്ട് 🌝
കാര്യങ്ങൾ വരുമ്പോൾ ലാലേട്ടൻ ചോദിക്കും പക്ഷെ ജാസ്മിന്റെ അടുത്ത് വരുമ്പോൾ ലാലേട്ടൻ ലാൽ കാക്ക ആവും.... 😂😂❤️ കുറച്ചു സോഫ്റ്റ് ആവും. ഇത് ഇപ്പോൾ എത്രാമത്തെ ലാസ്റ്റ് വാണിംഗ് ആണ്...!!🤭
@@hungerbird1233 aysheri nthonnedey mic idatha direct nomination arelum ittit undo ethelum season?? Mostly avruda points cut akal aane pathiv so lalettan cut akan poyi aval vendann paraju vera shiksha tharan paraju apo ale lalettan parajth nomination idam enn apo aval itto enn ath anel lalettan confirm aki nomination ittu nee oke paka hater aane oru game show kandit 😂😂🚀 Avda elam onninonn Kona teams aane bore season ☠️🤞
Nomination നിൽ ഇട്ടോ എന്നുള്ള attitude e കണ്ടില്ലേ.... ബിഗ്ബോസ്സ് കാക്ക ഞാൻ എന്ത് തെണ്ടിത്തര ചെയ്താലും പുറത്താക്കില്ല എന്ന over confidence ആണ്... നിങ്ങൾ പ്രേക്ഷകരുടെ vote ഇല്ലെങ്കിലും simple ആയി ഞാൻ ഈ nomination survive ചെയ്യും എന്നുള്ള ഹുങ്ക് 😤😤😤
ഈ പെണ്ണിന്റെ അയ്യോ ലാലേട്ടാ അയ്യോ ലാലേട്ടാ എന്നും പറഞ്ഞുള്ള കൊഞ്ചൽ കണ്ടിട്ട് എനിക്ക് എന്റെ ക്ഷമ നശിക്കുന്നു... 🙏🙏 ഹോ സമ്മതിക്കണം... ന്റെ പൊന്നു ബിഗ്ഗ്‌ബോസ്സേ നിങ്ങളെ ഞാൻ നമിച്ചിരിക്കുന്നു.... അപാര സെലെക്ഷൻ ആയി പോയി 🙏🙏🙏🙏
ലാലേട്ടന്റെ മുന്നിൽ ജാസ്മിന്റെ നാടകം അഭിനയം അയ്യോ മറ്റു കലാകാരികൾ തോറ്റു പോകും മൈക്ക് കാര്യം പറയുമ്പോൾ ചൂടാകുന്ന ജാസ്മിൻ ഇപ്പൊ കിടന്നു നാടകം കളിക്കുന്നു 😂😂
ജാസ്മിനും ജിന്റൊക്കും ഓരോ ഗിഫ്റ് കൊടുത്തല്ലോ ജാസ്മിന്റെ പെട്ടി എന്ത് കൊണ്ട് തുറന്നില്ല. ജിന്റോടെ പെട്ടി തുറന്നു ഗുളികേം എയർ freshner ഉം ellare.കാണിച്ചപ്പോ bb ക്കും ലാലേട്ടനും സന്തോഷം. ഒരേ തെറ്റിന് രണ്ടു treat😣. അവളുടെ പെട്ടി തുറന്നു ചെരിപ്പും, കാലു വിണ്ടു കീrunnu അത് കൊണ്ടാണ് ചെരിപ്പ് ഇടാത്തത് എന്ന് തള്ളിയതിന് ഒരു മരുന്ന് കൊടുത്തു വീട്ടിട് അതും കാണിക്കണമായിരുന്നു
@@einstein8219 താൻ ബിഗ് ബോസിൽ പോയിട്ട്, ജാസ്മിനെ കണ്ടിട്ട്, അവളുടെ മൂക്ക് പിഴിഞ്ഞിട്ടു, ആ മൂക്കള ഒരു കപ്പിലാക്കി, കുറച്ചു വെള്ളവും പാലും ചേർത്ത് കുടിക്ക്....
ഇടക്ക് ഒക്കെ സോഷ്യൽ മീഡിയ കമന്റ് ഒന്ന് നോക്കണം ലാലേട്ട അങ്ങനെ എങ്കിലും നിങ്ങൾക്ക് മൻസിലാകട്ടെ നിങ്ങളെയും വെച്ചു ബിഗ് ബോസ്സ് ഗെയിം കളിക്കുകയാണ് എന്ന് ബിഗ് ബോസിന് അവിടെ നിങ്ങളെയും കൂട്ടി ഇപ്പോ 19 മത്സരാർഥികൾ ആണ് 😅
Jasmine ആ cup കൊട്ത്ത് ഒന്ന് ഈ വൃത്തികെട്ട പരിപാടി നിർത്തി പോകുമോ 🤬plz... അല്ലെങ്കിൽ എല്ലാവർക്കും ഒരുപോലെ പരിഗണന കൊടുക്കണം.... Jasmine😏🤬അവിടെ കാണിക്കുന്നത് ഒന്നം തെറ്റില്ലേ? അവൾ എന്തൊക്കെ പറയുന്നുണ്ട്...... സത്യം പറഞ്ഞാൽ sibin വന്നതിന് ശേഷം ആണ് ഇത് ഒന്ന് രസമായി ഞങ്ങള്ക് തോന്നിയത്.... Sibine ചവിട്താഴ്ത്തി jasmine അങ് ഭേഹിരാകാശത്തു കൊണ്ടല്ലേ ലാലേട്ടൻ വച്ചത്..... Bigg ബോസ്സിനോടും asianet നോടും ഇപ്പോം ലാലേട്ടനോടും പുച്ഛം മാത്രം..... ലാലേട്ടൻ പ്രേഷകരുടെ കൂടെ നിന്നാണ് സംസാരിക്കുക എന്നാണ് കരുതിയത് 😒നിങ്ങൾക്ക് ആ ഷോ കൊണ്ട് പോകാൻ jasmine വേണം എന്നാൽ she is the winner enn prjh avalkk kodkkuuuu
ആ കപ്പ് അങ്ങ് എടുത്തു കൊടുക്ക് ലാലേട്ടാ ജാസ്മിൻ മോൾക്ക്😂😂... എന്തിനാ പാവം പിടിച്ച ബാക്കി മത്സരാർത്ഥികളെ 100 ദിവസം അതിനകത്ത് ഇട്ടു വിഡ്ഢികൾ ആക്കുന്നത് 😢 unfair show bigboss 👎👎👎
ജാസ്മിനെ മിക്കവാറും ബിഗ്‌ബോസ് കഴിയുമ്പോൾ സിനിമയ്ക്കു എടുക്കും. ഒടുക്കത്തെ അഭിനയം.ജാസ്മിൻ ഇവിടന്നു ഇറങ്ങിയെങ്കിൽ ഈ show സൂപ്പർ ആയേനെ. കെട്ടിപിടിത്തം വൃത്തിയില്ലായ്മ ooh മടുത്തു 🤮
ലാലേട്ടാ ഇത്രയും ജാസ്മിന് സ്നേഹിച്ച സ്ഥിതിയ്ക്ക് ജാസ്മിൻ ഉണ്ടാക്കിയ ഒരു ചായ കുടിക്കാൻ കൂടി ഉള്ള ഒരു സൗമനസ്യം അങ്ങ് കാണിക്കണം ഒരു കപ്പ് അതെ ചായ ഗബ്രി ക്കും ജാസ്മിൻ്റെ ഗബ്രി യുടെ യും PA ആയി ബിഗ് ബോസ് വിട്ട രേഷ്മിനും കൊടുക്കണം. അവസാനം ജാസ്മിൻ ഉണ്ടാക്കിയ ഒരു ചായ ബിഗ് ബോസ് നും
ജാസ്മിനോട് ചോദിക്കാത്ത കാര്യങ്ങൾ :
1) Jintoye കരിഞ്ഞ മത്സ്യകന്യകൻ എന്ന് വിളിച്ചേ.
2) സിബിനെ waste എന്ന് വിളിച്ചേ.
3) ജിന്റോയെ തന്തയില്ലാത്തവനെ എന്ന് വിളിച്ചേ.
4) മോശം വാക്കുകൾ വിളിച്ചിട്ട് ഒരു punishment illa.
5) Gabri ജയിലിൽ കയറിയിട്ട് ഇല്ലാ എന്ന് jasmin ക്യാപ്റ്റനോട് കള്ളം പറഞ്ഞത് punishment ഇല്ലാ.
എന്നാൽ ജിന്റോ & സിബിൻ മനുഷ്യത്വം ഇല്ലാതെ ജാസ്മിനോട് പെരുമാറി എന്ന് വരുത്തി തീർക്കാൻ ശ്രമം.
Athe
Nirathe patih paranjad purath charcha aanenn laaletan paranju
Jasmine enthokkeya ivarellam parayunne apoo athokke. Chodhyam... Cheyyaan pattumo 😂😂
Gabri jail nu akathu kadanu illallo
Punishment kityallo nomination
ജിന്റോയ്ക്ക് എതിരെ തിരിഞ്ഞ ജാസ്മിന് ജിന്റോയുടെ വക കിടിലൻ മറുപടി 🔥👌
Yes
Jasminde karyam jintiyuda appanano theerumaanikkunnad
Alla ninte thantha aahn theerumanikne ..ntheg@@kuttykutty338
Pinne Jinto enthina Jasmin cherupp idunnilla ennu parayunnath
@@veenasworld.velupikyalle, toilet poya kaal sofayilum bedilum oke vekunath valaree moosham ane ningal antham fans entha ingane
ഏതായാലും ഇവളുടെ പുറത്തുള്ള കാമുകൻ രക്ഷപ്പെട്ടു ഇവളുടെ യഥാർഥ സ്വഭാവം കണ്ട്.
ലാലേട്ടൻ്റേയും കൊച്ചുമോളുടെയും അഭിനയം പൊളിച്ചു
ആണുങ്ങൾ തെറ്റ് ചെയ്യുകയാണെങ്കിൽ പബ്ലിക്കായി അപമാനിക്കുന്നു പെൺകുട്ടികൾ തെറ്റ് ചെയ്താൽ അത് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്ന ലാൽ sir സൂപ്പർ
Gabriyeyoo
Yes
ഇവളുടെ കള്ളങ്ങൾ മനസ്സിലാക്കീട്ടും മനസ്സിലാ വാത്ത വിധത്തിൽ അഭിനയിക്കുന്ന ലാലേട്ടന് Bigg സല്യൂട്ട്
അവർ നല്ല nadanalle
Salman khanum nalla nadan anu pakshe hindi big boss super hit anu..💯💯💯
Then evict her
ലാലപ്പൻ 🍌ഇതു അവൾക്കു കൊടുക്കും
Thenditharathin koottupifikkunnavan
എന്റെ പൊന്നു ലാലേട്ടാ ഈ അഭിനയം ഒന്നു നിർത്തൂ, നിങ്ങൾ നല്ല നടൻ തന്നെയാ
nee arada laettane padippikkan🤮🤮🤮
😂
Correct..🎉🎉🎉 mupeeru full acting aanu
Correct
Currect
ജയിലിൽ പോയി ഫുഡും ഹഗും കൊടുത്ത് ബിഗ് ബോസിൻ്റെ നിയമം തെറ്റിച്ച എല്ലാവർക്കും ബിഗ് ബോസിൻ്റെ അഭിനന്ദനങ്ങൾ....📢നിങ്ങൾ എൻ്റെ പിള്ളേര് ആയത് കൊണ്ട് നിങ്ങൾക്ക് ശിക്ഷയില്ല, എന്ന് ബിഗ് ബോസ്😡👊
😅
ഇവൾ പഠിച്ച കള്ളിയാണ്
😂😂
😂😂😂
Ayyo. Athonnum parayalle. Pets aane bb de. Kainja seasonsil jail ennal ellaarkum oru tough stage aayirunnu. Pets nu vendi bb kannadachu
ഈ കുട്ടി യെ ഈ പരിപാടി യിൽ നിന്ന് ഒഴിവാക്കി യാൽ മറ്റുള്ള മക്കൾക്ക് കൂടി ഒരു നല്ല msg ആണ് കൊടുക്കുന്നത് ❤
ശ്രീനിവാസൻ പറഞ്ഞത് പോലെ മോഹൻലാൽ 'complete actor'😂
ജാസ്മിനെ ചീത്ത പറയുന്ന രീതി വളരെ soft ആയിട്ട്. സിബിനെ വളരെഅധികം സങ്കടപെടുത്തി
😢
Cry more.....😂
Sibinte കയ്യിലിരിപ്പ്
Because she is lady chodhyam cheyyan aaalund purath
Aaaa penninjod paranu paranu lallettan maduthu ethra paranjalum athu nannavoola enu manasilayi lallettank athonda agane samsariche ... Athinde bloodil ulatha eeee swabavam nannavoola avl
അവളോട് ചോദിച്ചിട്ട് ശിക്ഷ കൊടുക്കുന്നു അവൾക് മാത്രം എന്ത പ്രത്യേകത
Sathym
ലാലേട്ടന്റെ മുന്നിൽ ജാസ്മിൻ ക്യുട്ടനസ് ഓവർ ലോഡ്
Correct .... cuteness kond amanm aduaa avl ....nthoru nishkuuu
ലാലേട്ടന്റെ മുന്നിൽ ഉള്ള അവളുടെ ഇളിയും അഭിനയവും, ത്ഫൂ 😤
ഇന്നലെ വരെ ജിന്റോ പോടാ എന്നു വിളിച്ചവൾ, ലാലേട്ടന്റെ മുന്നിൽ വെച്ച കാക്ക കാക്ക.. നിർത്തടി നിന്റെ അഭിനയം മൂക്കള ജാസ്മിൻ,
കരിഞ്ഞ മത്സ്യകന്യകൻ പരാമർശം ആർക്കും പ്രശ്നമില്ല. അതാരും ചോദിച്ചില്ല.
ജാസിനെ ഇഷ്ടമില്ലാത്തവർ ലൈക്ക് അടിക്കുകയും 😅✋🏻
ഇഷ്ടമുള്ളവർ കമന്റ് ചെയ്യുകയും ചെയ്യാം
അവളെ ആർക്കൊക്കെ ഇഷ്ടമുണ്ട് ഇഷ്ടമല്ല എന്ന് അറിയാൻ വേണ്ടിയാണ് 😅👍🏻
Permission ഒകെ ചോദിച്ചിട്ട് ആണലോ... എവിക്ഷനിൽ ഇടുന്നത് 👏🏼
Athey😟🙁☹️
ജയിലിൽ കൊണ്ട് പോയി ഫുഡ് കൊടുത്ത റെസ്മിനും അത് പോലെ ജാസ്മിന് hug ചെയ്ത ഗബ്രിക്കും punishment കൊടുക്കുകയാണേൽ നല്ലതായിരുന്നു. റെസ്മിന് കുറച്ച് ഓവർ കോൺഫിഡൻസ് ആയിരുന്നു
Last week ansiba jailil poyappolum ithepole okke thanne aayirunnu jailil. Apo ee vishamam aarkkum undayillallo..
Sathyam jail food kori purathullork kodkarnnu paradooshanam bedsiba
@@Realangel988avar athum kazhich avide adagiorhugi irunnuttund.ival kazhich ellinteidayil kuthit jailil kaanichukoottiyath enthokkeyaan.innu lalettan entha paranjath palathum parayanpolm kollathathanenn
Ansiba, sai jail kadannappo food koduthayirunn ath onnum kanunnille appo blind ayirunno
Oru prathyaka tharam kazhcha an...resmin jasmin oke cheyunna mistakes matrevkaanu, jintoyum sibin um oke cheyunad kanilla @@ambadyvlogger9579
ജാസ്മിൻ ലാലേട്ടന്റെ മുൻപിൽ പോലും പച്ചക്കള്ളം പറയുന്നു.....ജിന്റോ പറഞ്ഞിട്ട് അവൾ അനുസരിച്ചില്ലാ അതൊക്കെ മറന്നോ
അതിനു അന്ന് ജിന്റോയല്ല ക്യാപ്റ്റൻ, അന്ന് ജാസ്മിൻ തന്നെയാണ് ക്യാപ്റ്റൻ. അതുപോലെ ജിന്റോ അന്ന് പറഞ്ഞ ആദ്യത്തെ ഡയലോഗ് ഇങ്ങനെയാണ് " ജാസ്മിൻ ഈ പരിപാടി ഇവിടെ നടക്കില്ല " എന്നാണ്. മൈക്ക് ധരിക്കാൻ മര്യാദത്തക്ക് പറയാൻ പോലും അറിയാത്ത ഇയാളോടൊക്കെ തൻ തന്റെ പണി നോക്കെടോ എന്ന് പറഞ്ഞതിൽ ഒരു കുഴപ്പവുമില്ല. ജാസ്മിന് നെഗറ്റീവ്സ് ഉണ്ടെന്നു കരുതി യാതൊരു നിലവാരവുമില്ലാത്ത ജിന്റോ എന്ന contestant നല്ലവനാകില്ല
@@Jobingeo0706nilavarathinte karyathil jinto jasmine nelum mukalil tanne anu still.. Pine BB yil mike dharikkanam she is getting payment everyday right so she have to abide by rules
@@Jobingeo0706 Pine bigg boss um lalettan um okke pala thavana warning koduthittum anserikathavalle Kunuvave enn villikam. Ini ippo avallu Captain anekil Captain veetile rules thettikanulla license arum koduthitila ath oru contestant enn reethiyil jinto ku chothyam cheyam. Avallku edo podo enn villikamenkil jinto ku edi ennum villkam
Jinto pryumbo kelkaaan jasmine aaara 😂😂🥴
@@reshmym5666jinto nilavarathil mukalil anenno😂😂
Elam kanakk aadey😂😂
ലാലേട്ടൻ: ശിക്ഷ വേണോ 😄😄
ജാസ്മിൻ :ഉം. എന്നാൽ
Luxtury കട്ട് ചെയ്യലും.
ലാലേട്ടൻ. :ഇല്ല
ലാലേട്ടൻ.: നോമിനേഷൻ ഇടട്ടെ
ജാസ്മിൻ :ഉം
😄😄😄😄😄😄
എന്തോന്നാടെ ഇത്
നോമിനേഷനയിൽ ഇട്ടാൽ അവളെ പുറത്താക്കില്ല എന്ന് അവൾക് അറിയാം. അതുകൊണ്ട് ആ അവൾ സന്തോഷത്തോടെ ആ ശിക്ഷ വാങ്ങിച്ചത് 😮😮😮
ഈ weekend episode ഇഷ്ടപെടാത്തവർ ഉണ്ടോ..
ഇപ്പ്രാവശ്യം ലാലേട്ടൻ ജാസ്മിന് വേണ്ടി മാത്രമാണ് സംസാരിച്ചത് മെനഞ്ഞ തോന്നുന്നവർ ലൈക്
ഇവളുടെ എല്ലാം തികഞ്ഞ ഭാവം ഇഷ്ടപ്പെടാത്തവർ ഉണ്ടോ 😡😡
Yess,, ഞാനുണ്ട്,, I hate
Yes janund
ഉണ്ട്
നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ
Yes
"അടുത്ത ആഴ്ച നോമിനേഷനിൽ ഇടട്ടെ....."
ശിക്ഷ കൊടുക്കാനും ജാസ്മിന്റെ അനുമതി വാങ്ങണം കഷ്ടം തന്നെ മിസ്റ്റർ മോഹൻലാൽ......😂😂😂
നോമിനേഷൻ ഇടനുള്ള കുറ്റം ജാസ്മിൻ ചെയ്തിട്ടില്ല...
അവളുടെ confidence കണ്ടപ്പോ ലാലേട്ടൻ ചോദിച്ചു ..അവൾ ok പറഞ്ഞു❤ ..
@@Truth_vvarrior😂😂😂
Consideration😮
നീ പൊട്ടനാണോ മൈരി
Innale kidannu karanjavarano ee parayunnath…
Aval athinu SIBIN e pole down aavan ninnilla..laletanu idanamenkil itto..ennalum ente veetukarude ration kurakaruth ennanu paranjath..(last sentence sarcastic aayi paranjathanu,athramathram mahathvalkarikanonnumilla)
ജാസ്മിനോട് എന്തൊരു സോഫ്റ്റ് ആയാണ് ലാലേട്ടൻ പറയുന്നത് കൊള്ളാം ലാലേട്ടാ
Mike hygiene oke paranathe alle pinne direct nomination italo pinne entha
പിന്നെ ബാക്കി ഉള്ളോരോട് ഇതല്ലല്ലോ പുള്ളിടെ ഭാവം @@varunrajesh9553
Anna avale vedi vech kollu
zarkanal474 അതാണ് വേണ്ടത്
@@nazarkanal474 agrahamond😂
ഇന്നലെ സിബിനെ power റൂമിൽ നിന്ന് ഇറക്കി വിട്ടപ്പോൾ അനുവാദം ചോദിച്ചിട്ടാണോ…Jasmine വന്നപ്പോൾ സീൻ മാറി.. ലാലേട്ട🙏🏻
എന്നും കിടക്കുമ്പോൾ ഒരു ക്ലാസ്സ് പാല് കൊടുക്കാൻ മറക്കല്ലെ bigboss
ജയിലിൽ കയറി hug ചെയ്ത Jasmin ഉം Gabri ക്കും Support ലാലേട്ടനും Bigg boss ഉം
Vere arum hug cheyaarum illa cheythittum illalo
@@soumiashkarUlupp ille sthriye jasmine thaaghi nadakan
Ini pennu kanan pokumbol mens must aayi choikkanda question, jasmine fan ano😂, anuenkil onnum nokkanda vitto😂😅
@@Declan412thannik ullupinda jasminte kuttam
kand pidich vannirikunnu shikandini😂😂
@@Declan412thannik ullupinda jasminte kuttam
kand pidich vannirikunnu shikandini😂😂
അയ്യോ എന്തിനാ അങ്ങനൊരു പണിഷ്മെന്റ് കൊടുത്തത്.. പുന്നാര മോൾ അല്ലേ.. അവളെ സങ്കടപെടുത്താൻ പാടില്ല ലാലേട്ടാ 😡
അയ്യോ ലാലേട്ടാ ജാസ്മിനോട് soft ആയി പറയു.ഇല്ലങ്കിൽ ജാസ്മിൻ പിണങ്ങും. പാവം മോള്. ലാലേട്ടന്റെ അഭിനയം സൂപ്പറായി.
ആരും ലാലേട്ടനെ കുറ്റം പറയരുത് അദ്ദേഹത്തിന് അവളെ പേടിയാ നിന്ന് തർക്കിക്കുന്നത് കണ്ടോ ഒരു റെസ്‌പെക്ടറും ഇല്ലാതെ. അദ്ദേഹത്തെ ഇവൾ വല്ല തെറിയും പറയും പിന്നെ അങ്ങേർക്കു അത് ഒരു adiyakum നാണക്കേടാകും
ജാസ്മിനെ കുറ്റം പറയുന്ന എല്ലാവർക്കും കിട്ടിയ ഒരു അവസരമാണ് ജാസ്മിന്റെ നോമിനേഷനിലേക്കുള്ള വരവ് അത് എല്ലാവരും ഉപയോഗപ്പെടുത്തുക ഉപയോഗപ്പെടുത്തുക
No man
നോമിനേഷനിൽ എത്തി, ഇവളെ പുറത്താക്കൂ പ്രേക്ഷകരെ 👍🏻
അതാ എനിക്കും പറയാൻ ഉള്ളെ 😡😡😡😤😤
ക്വാളിറ്റി ഇല്ല ന്നു പറഞ്ഞത് വല്ലല്ലല്ല്യ തെറ്റ്..കരിഞ്ഞ മത്സ്യകന്യകൻ, ഷോട്ട, ഉളുപ്പില്ലാത്തവനെ, മണ്ടാ ന്ന് ഒക്കെ വിളിക്കുന്നത് തെറ്റല്ല.. അതൊക്ക അങ്ങ് മുക്കിയത് നന്നായി ലാലേട്ടാ 👏 എനിക്ക് തോന്നുന്നില്ല കമൽ സാർ ഒക്കെ ഇങ്ങനെ ഉള്ള കാര്യങ്ങൾ സില്ലി ആക്കി വിടും എന്ന്.. എന്തായാലും കൊള്ളാം.. നന്നായിട്ടുണ്ട് 🌝
കാര്യങ്ങൾ വരുമ്പോൾ ലാലേട്ടൻ ചോദിക്കും പക്ഷെ ജാസ്മിന്റെ അടുത്ത് വരുമ്പോൾ ലാലേട്ടൻ ലാൽ കാക്ക ആവും.... 😂😂❤️ കുറച്ചു സോഫ്റ്റ് ആവും.
ഇത് ഇപ്പോൾ എത്രാമത്തെ ലാസ്റ്റ് വാണിംഗ് ആണ്...!!🤭
Direct nomination ittile ath pore blind enthina oralod ithra hates elam kanakk aane avda ulat😂😂
100%
@@JaisWorld1മൂക്കള ആർമി 😂💩
@@JaisWorld1athe enthoru maryaatha, nominationail ittotte polum, anuvaatham okke vaangiyaanu jasminu punishment, kashttam
@@hungerbird1233 aysheri nthonnedey mic idatha direct nomination arelum ittit undo ethelum season?? Mostly avruda points cut akal aane pathiv so lalettan cut akan poyi aval vendann paraju vera shiksha tharan paraju apo ale lalettan parajth nomination idam enn apo aval itto enn ath anel lalettan confirm aki nomination ittu nee oke paka hater aane oru game show kandit 😂😂🚀
Avda elam onninonn Kona teams aane bore season ☠️🤞
Nomination നിൽ ഇട്ടോ എന്നുള്ള attitude e കണ്ടില്ലേ.... ബിഗ്ബോസ്സ് കാക്ക ഞാൻ എന്ത് തെണ്ടിത്തര ചെയ്താലും പുറത്താക്കില്ല എന്ന over confidence ആണ്... നിങ്ങൾ പ്രേക്ഷകരുടെ vote ഇല്ലെങ്കിലും simple ആയി ഞാൻ ഈ nomination survive ചെയ്യും എന്നുള്ള ഹുങ്ക് 😤😤😤
Bigg boss and lalettan ivale nyayeekarikkan tharam thazharuth.. Orupad karyangal enthkond chodyam cheythilla. Jintoyod enth moshamayan Jasmin Resmin Nora oke perumarunnath
ജാസ്മിനോട് എന്ത് ശിക്ഷ വേണം എന്ന് ലാലേട്ടൻ ചോദിച്ചിട്ടെ കൊടുക്കു ഇല്ലെങ്കിൽ ഇവൾ ചെന്ന് ബിഗ്ഗ് ബോസിനോട് കുറ്റം പറയും
ലാലേട്ടോ സൂപ്പർ അഭിനയം😂 മോളെ ഒന്നും പറയരുത് 😂😂 ജാസ്മിന്റെ കൊഞ്ചൽ കണ്ട് അവിടെ ചെന്ന് രണ്ട് പൊട്ടിക്കാൻ തോന്നി 😡😡
ജയിലിൽ പോയതിന് Gabrikkum Resminum punishment കൊടുക്കണം.
കൊടുത്ത task complete ചെയ്യാത്തതിന് Norahkkum Jasminum same task വീണ്ടും കൊടുക്കണം.
That's what
Athey season 4 il riyas Robin ok 2nd tym jailil vittalo .apol kozhopola .
അതിനകത്തു ലാലേട്ടനാണോ അതോ ജാസ്മിനാണോ മത്സരാർഥി?? കഷ്ടം. ഇതുവരെ നല്ലൊരു അവതാരകനായിരുന്ന ആൾക്ക് എന്തു സംഭവിച്ചു 😔
2:48 Jintoo edaa mwooneee 😂😂🤣🤌🏻
മോഹൻലാലിൻറെയും ബിഗ്ഗബോസിന്റെയും മുത്താണ് ജാസ്മിൻ മിക്കവാറും കപ്പും ജാസ്മിന് തന്നെ😮
Jasmine nu kapp kittiyil ee season um kondh bb poottipikkum
Enna show pootikum
ഗപ്പ് മുല്ല പൂവിന് സ്വന്തം
@@bbs3970 mullapoovinte poov pokathe nokkikko
ജാസ്മിൻ ഈ ഹൗസിൽ നിൽകണ്ട enn thonunnvar like adi 😂😂
ലാലേട്ടന്റ മുൻപിൽ എന്ത് ഭവ്യതയാണ് ജാസ്മിന്
ഭവ്യതയല്ല,കൊഞ്ചിക്കുഴയൽ
Give and take respect
Drama
Lalettan athil veezhukayum cheyyum...😅
Pinne konja😂
Cuteness thoori eriyuva mole😂
ഈ പെണ്ണിന്റെ അയ്യോ ലാലേട്ടാ അയ്യോ ലാലേട്ടാ എന്നും പറഞ്ഞുള്ള കൊഞ്ചൽ കണ്ടിട്ട് എനിക്ക് എന്റെ ക്ഷമ നശിക്കുന്നു... 🙏🙏 ഹോ സമ്മതിക്കണം... ന്റെ പൊന്നു ബിഗ്ഗ്‌ബോസ്സേ നിങ്ങളെ ഞാൻ നമിച്ചിരിക്കുന്നു.... അപാര സെലെക്ഷൻ ആയി പോയി 🙏🙏🙏🙏
ലാൽ A10 വരുമ്പോ എന്തൊരു മാന്യത , cuteness വാരി എറിയുന്നു
തെറ്റ് ചെയ്താൽ അത് accept ചെയ്യാൻ പോലും വയ്യ...എന്തൊക്കെ ന്യായീകരണം... കൊഞ്ചൽ...😡
എല്ലാ തരികിടകളും കഴിഞ്ഞാണ് അവൾ Bigbossil വന്നിരിക്കുന്നത്..... അതിനാൽ ലവലേശം നാണം അവൾക്കില്ല ...
Oh ഇവക്കടെ കൊഞ്ചൽ ആണ് സഹിക്കാൻ പറ്റാത്തത് 😬
Sathym ..... Padicha kalli aanu aval
@@Ajeesha11uff vediye velupikan aalu ethi🔥
@@Declan412 correct😂
@@football_world_999 delete aaki oodi🤣velupich madhiyayi kaanum adima fansinu
@@Declan412 🤣🤣👍
Jinto വേറെ ലവൽ ഹീറോ , നിഷ്കളങ്ക മനുഷ്യൻ
ആരും വോട്ട് കൊടുക്കരുത് ജാസ്മിൻ പുറത്താക്കണം 👍 plz guys.....
ഞാൻ കൊടുക്കും
Jasmin മാത്രം vote കൊടുക്കും
@@shidhasworld7731 👍
@@ayshasana9282 👌
ജാസ്മിൻ നോമിനേഷനിൽ ഉണ്ട് പുറത്താക്കി അഹങ്കാരം അങ്ങട് തീർത്തു കൊടുക് ഗയ്‌സ്!!
Ippalum jasminu kore mookkala fans ind 😂
അതൊന്നും നടക്കില്ലാ ജാസ്മിന് 1.2 മില്യൺ followers ഉണ്ട്
Scripted ബിഗ്‌ബോസ് 😊
@@udumpuമൈര് ഉണ്ട് 😊
ആ ഗബ്രിയേ കൂടി വന്നാൽ രണ്ടിൽ ഒരാളെ ഔട്ട് ആവും 👍
ഈശ്വര ഈ ആഴ്ച അവൾ പുറത്തു പോകണം 💯💯
Povila
പോകണം
പോകണം
നടന്ന തന്നെ
Athe pokanam enn thannay aanu agraham... Agane Nadannall mathy aayirrunu...
എല്ലാരും plz 🙏🏽🙏🏽🙏🏽ബോധവും വിവരവും ഉള്ളവൾ ഇവൾക്ക് വോട്ട് കൊടുക്കരുത്.... 🙏🏽🙏🏽
Never
Kore mookkala fans ind . Avaru vote kodukkum .
Haa kodukum endhe nee poi case. Kodukk😊
@@Ridha2345member in mookala fams association detected 😅😂
@@vishnupriyavp6033 fams ❌ fans✔ 😅
Lalettan: Jasmin mic ദരിച്ചെ പറ്റൂ..
Jasmin:🙀🫨😮😦😧😨Laletta ഞാൻ mic ധരിക്കാറുണ്ട്..🫨😮😮😧😨😨😨
She done great job by accepting nomination instead of cutting luxury point🎉🎉🎉🎉
ഈ Show യിലെ ഏറ്റവും വലിയതമാശ എന്തെന്നാൽ ഇതിന്റെ Title Song ആണ്
" ലോകത്തിൻ കഥയറിയാതെ " 🤭😂
🤣🤣🤣
Ee season il ollavaru purath etha nadakkunne arinj kazhinj ellarum arinjitt ind jasmin kurach kuduthal arinj
😂😂
“Big boss”
കേറി വന്ന സിബിനെ പോലെയുള്ള വാഴകൾ കാരണം അറിഞ്ഞു
ലാലേട്ടന്റെ മുന്നിൽ ജാസ്മിന്റെ നാടകം അഭിനയം അയ്യോ മറ്റു കലാകാരികൾ തോറ്റു പോകും മൈക്ക് കാര്യം പറയുമ്പോൾ ചൂടാകുന്ന ജാസ്മിൻ ഇപ്പൊ കിടന്നു നാടകം കളിക്കുന്നു 😂😂
Jasmine directe nominationil itt 😂😂 ee week out aakiyal athrem nallath
ithepola paranj mansilakki koduthittum😶🤥warning ⚠️ koduthittum anusarikkathavale bb yil venda 😌(it’s my opinion)..
Athinte akath ullavarkk jail nominationilekko weekly nominationilekko aareya vote Cheyyandath enthina cheyyandath onnum eniyum areela 😂😂
arinjirunel..
*jinto nte cptnsy moshann ellarum paranjittum jintone captaincy nominationil per parayillayirunnu,
* Jasmin enthann enganann nn aa veetile muzhuvan aalkkum ariyam ella week lum lalettan nte mumbil avala negative parayind enna aarum nominate cheyyinilla
ect…..
😂avark content vende
@@Saaluzzhere ath nammal enthina nokknn ithe polayha chance eni ipponnum varunn thonnunilla 🫠 nominationil ullathond chelappo ee week nallapilla chamayum 😬 out aayillenkil oolde ahankaram kochoode koodum 😐😐
അഹങ്കാരി ജാസ്മിൻ പുറത്ത് പോവണം 😊😊
Ayyo pavam koch cute baby oru thottil kodukku bb 😁jinto adipoli akki 😂😂😂
എന്താ അഭിനയം 😏😏😏എല്ലാരും കൊള്ളാം പ്രേഷകർ ഇപ്പോ ആരാ 🙄
0:26 😏 cuteness vaarivitharuvaanallo
enna mukala tea ayitundu
ലാലേട്ടൻ ആ ജാസ്മിനെ പറഞ്ഞു വിട് വൃത്തികെട്ടതാണ് എന്നാൽ ബിഗ് ബോസ് സൂപ്പർ
ഇപ്പോൾ ആണ് bigboss BIGBOSS ആയത് 🙌🏻🙌🏻🔥🔥
അടുത്ത സീസൺ ജാസ്മിന് cup 😂😂😂😂😂😂👍🏻👍🏻👍🏻👍🏻👍🏻 പൊന്ന് lalettaaaaaa
ജാസ്മിനും ജിന്റൊക്കും ഓരോ ഗിഫ്റ് കൊടുത്തല്ലോ ജാസ്മിന്റെ പെട്ടി എന്ത് കൊണ്ട് തുറന്നില്ല. ജിന്റോടെ പെട്ടി തുറന്നു ഗുളികേം എയർ freshner ഉം ellare.കാണിച്ചപ്പോ bb ക്കും ലാലേട്ടനും സന്തോഷം. ഒരേ തെറ്റിന് രണ്ടു treat😣. അവളുടെ പെട്ടി തുറന്നു ചെരിപ്പും, കാലു വിണ്ടു കീrunnu അത് കൊണ്ടാണ് ചെരിപ്പ് ഇടാത്തത് എന്ന് തള്ളിയതിന് ഒരു മരുന്ന് കൊടുത്തു വീട്ടിട് അതും കാണിക്കണമായിരുന്നു
Very true ithine sanu chittamma nayam ennu parayunnathu
ലാലേട്ടൻ വരെ ജാസ്മിന്റെ ഫാൻ ആണ് 😌😌
നോമിനേഷനിൽ jasmine വന്നിട്ട് പുറത്താക്കാം എന്ന്
വിചാരിച്ചാൽ നടക്കില്ല..
She will be in top 5..no doubt
Epo ellarum happy jasmine roast cheythalo epo oru prasnam ila
jasmin te mukala tea veno pr chetta
@@einstein8219 താൻ ബിഗ് ബോസിൽ പോയിട്ട്, ജാസ്മിനെ
കണ്ടിട്ട്, അവളുടെ മൂക്ക് പിഴിഞ്ഞിട്ടു,
ആ മൂക്കള ഒരു കപ്പിലാക്കി, കുറച്ചു വെള്ളവും
പാലും ചേർത്ത് കുടിക്ക്....
Athe bigg boss thanne kalla votes balki top 5 ethikkum
Top 5 ethuvonn ariyulla...bt ipol avlod kanikunne kurach over anu .. prethyekich sibin avle mathrm target cheythu kalikunuu
നിങ്ങൾ ഒരു നല്ല നടൻ തന്നെ ലാലേട്ടാ 😢😢😢
ലാലേട്ടന് കാര്യങ്ങളുടെ വീക്ഷണം und അതുകൊണ്ടാണ് ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നത്... ജാസ്മിൻ 🥰🥰
Oo pinne podaa
Jasmin💩💩
ഇങ്ങനെ ശുകലം ചോദിക്കല്ലേ ലാലേട്ടാ മുല്ലപ്പൂവിന് വിഷമാവും, ഇത് വല്ലാത്ത ശകാരം ആയിപോയി
ഇടക്ക് ഒക്കെ സോഷ്യൽ മീഡിയ കമന്റ് ഒന്ന് നോക്കണം ലാലേട്ട അങ്ങനെ എങ്കിലും നിങ്ങൾക്ക് മൻസിലാകട്ടെ നിങ്ങളെയും വെച്ചു ബിഗ് ബോസ്സ് ഗെയിം കളിക്കുകയാണ് എന്ന്
ബിഗ് ബോസിന് അവിടെ നിങ്ങളെയും കൂട്ടി ഇപ്പോ 19 മത്സരാർഥികൾ ആണ് 😅
1:52. Janangale bothippikkan parayunna polund.
യാതൊരു പ്രത്യേകതയും ഇല്ലത്രെ👌
മികച്ച നടൻ മോഹൻലാൽ ❤
Jasmine ആ cup കൊട്ത്ത് ഒന്ന് ഈ വൃത്തികെട്ട പരിപാടി നിർത്തി പോകുമോ 🤬plz... അല്ലെങ്കിൽ എല്ലാവർക്കും ഒരുപോലെ പരിഗണന കൊടുക്കണം.... Jasmine😏🤬അവിടെ കാണിക്കുന്നത് ഒന്നം തെറ്റില്ലേ? അവൾ എന്തൊക്കെ പറയുന്നുണ്ട്...... സത്യം പറഞ്ഞാൽ sibin വന്നതിന് ശേഷം ആണ് ഇത് ഒന്ന് രസമായി ഞങ്ങള്ക് തോന്നിയത്.... Sibine ചവിട്താഴ്ത്തി jasmine അങ് ഭേഹിരാകാശത്തു കൊണ്ടല്ലേ ലാലേട്ടൻ വച്ചത്..... Bigg ബോസ്സിനോടും asianet നോടും ഇപ്പോം ലാലേട്ടനോടും പുച്ഛം മാത്രം..... ലാലേട്ടൻ പ്രേഷകരുടെ കൂടെ നിന്നാണ് സംസാരിക്കുക എന്നാണ് കരുതിയത് 😒നിങ്ങൾക്ക് ആ ഷോ കൊണ്ട് പോകാൻ jasmine വേണം എന്നാൽ she is the winner enn prjh avalkk kodkkuuuu
ഇപ്പൊ ലാലേട്ടനും കൂടി കിടന്നു മെഴുക്കാന് ഈ പ്രോഗ്രാമിൽ
ഇത്ര സ്ട്രോങ്ങ് ആയി ജാസ്മിനോട് പറയണ്ടായിരുന്നു... പാവം കരഞ്ഞു പോയി...
ആ കപ്പ് അങ്ങ് എടുത്തു കൊടുക്ക് ലാലേട്ടാ ജാസ്മിൻ മോൾക്ക്😂😂...
എന്തിനാ പാവം പിടിച്ച ബാക്കി മത്സരാർത്ഥികളെ 100 ദിവസം അതിനകത്ത് ഇട്ടു വിഡ്ഢികൾ ആക്കുന്നത് 😢 unfair show bigboss 👎👎👎
Super acting bigboss and lalettan
എന്റെ പെന്നു ലാലേട്ടാ ആ മൂന്ന് എണ്ണത്തിനെയും ആ ബിഗ് ബോസിൽ നിന്നും പറഞ്ഞ് വിടാ കുഞ്ഞു മക്കൾ ബി ഗ് ബോസ് ഒന്നു കണ്ടോട്ടെ പ്ലീസ്
ജിന്റോ മൈക്ക് ധരിക്കാൻ പറഞ്ഞപ്പോൾ കേസ് കൊടുക്കാൻ പറഞ്ഞ ജാസ്മിന്റെ താണ്ടവം കണ്ടതാണ്
ഇവടെ ഓവർ ആക്ട് സഹിക്കാൻ പറ്റില്ല 😏😏😏
Confession roomil kidannu urangiyathokke marannu poyo😜😜😜😜😜
ബിഗ് ബോസിന്റെ കൊച്ചു മോൾ 💯👏🏻
സിബിനെ തളർത്തി മനുഷ്യത്വം കാണിച്ച ലാലേട്ടൻ 🙂
നമ്മക്ക് നല്ല അവസരം ആണ് jasmine or gabri out ആക്കാൻ
പിന്നെ നാളെ അറിയാം ആര് ഒക്കെ nomination വരും എന്ന്
ജാസ്മിനെ ബിഗ്ബോസ് സപ്പോർട്ട് ചെയ്യുന്നുണ്ട്
ജാസ്മിൻ റസ്മിൻ ഗബ്രി 🤮🤮 enthaylum പോകണംഎന്ന് thonnunvar ഉണ്ടോ
Und
Ella
Noora also. Chiveed aanu
Illa
Pooja quit cheyth ennanu ariyan kazhinjath sibin down aake down ayi
അവളോട് അനുവാദം ചോദിച്ചു ശിക്ഷ കൊടുക്കുന്നു.... ബാക്കി ആരോടും അങ്ങനെ ചെയ്യാറില്ലല്ലോ
Best lal sir eth onu chodichalooo .oru pade thankss bigboss
ജാസ്മിനെ മിക്കവാറും ബിഗ്‌ബോസ് കഴിയുമ്പോൾ സിനിമയ്ക്കു എടുക്കും. ഒടുക്കത്തെ അഭിനയം.ജാസ്മിൻ ഇവിടന്നു ഇറങ്ങിയെങ്കിൽ ഈ show സൂപ്പർ ആയേനെ. കെട്ടിപിടിത്തം വൃത്തിയില്ലായ്മ ooh മടുത്തു 🤮
സംസാരിക്കാൻ കൊഞ്ചി കുഴയണം 😬😬
Padakkathinte vilappam
ലാലേട്ടന് എന്താ അവളോട് ഇത്ര soft corner ഇന്നലെ ഇങ്ങനെ ഒന്നും അല്ലയിരുന്നല്ലോ സിബിനോട്.
സോപ്പിട്ട് സംസാരിക്കുന്ന പോലെ എന്താ അവളെ പേടിയാണോ ലാലേട്ടന്
Show kazhinju kasnaam ennu paranjittundavum
ഇത്രയും ചെയ്ത reshmin ഗബ്രി ജാസ്മിൻ nora അവർക്ക് punishment illa
സിനിമകൾ എല്ലാം പെട്ടി ഫീൽഡ് ഔട്ട് ആയി കൊണ്ടിരിക്കുന്ന സൂപ്പർസ്റ്റാറിന് തെറി കോട്ടലും പൈസ മതി
Appol neru
ഇവള് എത്ര തെറ്റ് ചെയ്തിട്ടും അതിനെ സപ്പോർട്ട് ചെയ്യുന്ന ബിഗ്ബോസ്
We support sibin ❤❤❤
ലാലേട്ടാ ഇത്രയും ജാസ്മിന് സ്നേഹിച്ച സ്ഥിതിയ്ക്ക് ജാസ്മിൻ ഉണ്ടാക്കിയ ഒരു ചായ കുടിക്കാൻ കൂടി ഉള്ള ഒരു സൗമനസ്യം അങ്ങ് കാണിക്കണം ഒരു കപ്പ് അതെ ചായ ഗബ്രി ക്കും ജാസ്മിൻ്റെ ഗബ്രി യുടെ യും PA ആയി ബിഗ് ബോസ് വിട്ട രേഷ്മിനും കൊടുക്കണം. അവസാനം ജാസ്മിൻ ഉണ്ടാക്കിയ ഒരു ചായ ബിഗ് ബോസ് നും
ലാലേട്ടാ ഞാൻ ദരിക്കാറില്ല എന്നുള്ളു പക്ഷേ ഞാൻ കുളിക്കാറുണ്ട് ലാലേട്ടാ
Jasmin jaffar nominations und jasminuu vote cheyyathavar like cheyy🤢
ജിന്റോ പൊളിച്ചു 😄😄😄