എന്താണ് SIP? | Systematic Investment Plan

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 367

  • @cuteandcute4212
    @cuteandcute4212 5 лет назад +99

    *മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ പറയതത് എന്താ എല്ലാവരും ഇംഗ്ലീഷ് അറിവുള്ളവർ അല്ല ആദ്യമായി നിക്ഷേപിക്കാൻ പോകുന്ന ആൾ എവിടെ പോണം എന്തൊക്കെ രേഖകൾ വേണം ഓൺലൈൻ അല്ലാതെ നേരിട്ട് നിക്ഷേപിക്കുന്ന ഓഫീസുകൾ എവിടെ ഓരോ ജില്ലയിലും എവിടെയൊക്കെ ഉണ്ട് എന്താണ് നല്ല കമ്പനി ഇതൊക്കെ ആണ് അറിയേണ്ടത്*

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  5 лет назад +8

      നല്ല അഭിപ്രായം. ഈ വീഡിയോ കണ്ടു നോക്ക് ruclips.net/video/ly2FIw77pW8/видео.html

    • @vandibhakthanzz2259
      @vandibhakthanzz2259 4 года назад +2

      S.i.p.cherannammalenthucheyyanamnilamburbhagathadvisermarundo

    • @nizamhuzain
      @nizamhuzain 3 года назад +10

      @@vandibhakthanzz2259 don't you discovered space button yet?!

    • @seneerarahma8676
      @seneerarahma8676 2 года назад

      ഏറ്റവും നല്ല അവസരമാണ് highrich digitalmarketting 💪💪💪

    • @sirajmuhammed8855
      @sirajmuhammed8855 2 года назад

      SIP Invest ചെയ്യാൻ Demat Account എടുക്കണോ

  • @AMITHHILLSHOW
    @AMITHHILLSHOW 3 года назад +11

    Very Informative Video, Nikhil Sir !!

  • @shijuthomasvlog8271
    @shijuthomasvlog8271 2 года назад +2

    ഗുഡ് മോർണിംഗ്. സാറിന്റെ അവതരണം സൂപ്പർ 💐.... സർ എനിക്ക് SBI ഒരു . SIP ഉണ്ട്. ബാങ്കിൽ നിന്നും അക്കൗണ്ട് നമ്പർ കിട്ടുമോ? അതോ മറ്റെന്തെങ്കിലും നമ്പർ ആണോ? ബാങ്കിൽ നിന്നും എന്താണ് മേടിക്കേണ്ട ത്? Sir pls reply 🙏🙏🙏🙏🙏🙏

  • @bennyjacob9249
    @bennyjacob9249 2 года назад +2

    Sip യിൽ ചേർന്ന് കഴിഞ്ഞാൽ ടാക്സ് അടക്കേണ്ടത് എപ്പോൾ ആണ്? Yearly അടക്കണമോ, അതോ പിൻവലിക്കുമ്പോൾ ആണോ?

  • @rathiram7280
    @rathiram7280 5 лет назад +7

    All india ITR app ne kurichoru episode cheyamo

  • @fathimashamna8423
    @fathimashamna8423 4 года назад +6

    Sir പറഞ്ഞ 22 വർഷം 5000rs വെച്ച് ഇൻവെസ്റ്റ്‌ ച്യ്താൽ എന്ന് പറയുന്നത് എന്റെ കണക്കുകൂട്ടൽ ശരിയാണോ എന്ന് അറിയില്ല തെറ്റാണെൽ ക്ഷമിക്കണം ഞാൻ ഒന്ന് ആവർത്തിക്കുന്നു സർ
    22 വർഷം എന്ന് വെച്ചാൽ 264 മാസം അല്ലെ അപ്പോൾ 5000 rs വെച്ച് നമ്മൾ ബാങ്ക് അക്കൗണ്ട് ഇട്ടാൽ
    5000×264=1, 320, 000 rs ആകില്ലേ അപ്പോൾ sip???? 🤔🤔

    • @jainjoseph9328
      @jainjoseph9328 3 года назад +1

      ഒറ്റ പത്തു നുറ് ആയിരം പതിനായിരം ലഷം പത്തുലഷം കോടി ഇതിൽ ഏതാണ് മനസ്സിൽ ആകാത്തത്

    • @vipinp8165
      @vipinp8165 3 года назад +2

      ബാങ്കിൽ ഇട്ടാൽ 22yr കൊണ്ട് പതിമൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ അല്ലേ ആവുള്ളു. ഇദ്ദേഹം പറഞ്ഞത് 1cr nte മുകളിൽഅല്ലേ..

  • @waytomadeena7864
    @waytomadeena7864 3 года назад +1

    Sirnte video superanu valare helpful videos all

  • @nithula4391
    @nithula4391 2 года назад +2

    Bankil cheyan patumo.

  • @jayannair37
    @jayannair37 3 года назад +2

    ഗുഡ് 👍

  • @ammusparadise1689
    @ammusparadise1689 2 года назад +2

    Best mf paranju tharamo sir sip cheyyan

  • @sajujoseph5651
    @sajujoseph5651 4 месяца назад +2

    Mutual fund, SIP എന്നിവ മാറ്റിയും മറിച്ചും പറഞ്ഞത് കൊണ്ട് ഇവ തമ്മിൽ വ്യത്യാസം ഉണ്ടോ അതോ രണ്ടും ഒന്നാണോ എന്ന് കൺഫ്യൂഷൻ ആയി.
    Mutual ഫണ്ട്‌ എന്നത് 3 മുതൽ 10 വർഷം വരെ കൈയിൽ ഉള്ള പണം ലോക്ക് ആക്കി വച്ചുകൊണ്ട് 15% വരെ റിട്ടേൺ കിട്ടും, but ആവശ്യനേരത്ത് പണം ഉപയോഗ പ്രദം ആവില്ല

    • @monishthomasp
      @monishthomasp Месяц назад

      Mutual fund is a fund which has a pool of selected stocks and managed by a fund manager. SIP is a weekly or monthly mode of investment into these funds.
      Money invested in mutual funds are not locked. You can redeem the money anytime you like and it’s done online. The money will hit your account within 2-3 working days..❤

  • @babunatarajan2530
    @babunatarajan2530 4 года назад

    സൂപ്പർ sr

  • @malluroutes
    @malluroutes 2 года назад +1

    Very good

  • @shajeerut
    @shajeerut 3 года назад +1

    Thanks sr

  • @Krishna-ux7ix
    @Krishna-ux7ix 2 года назад +1

    Periods ok agane anu continue cheyan pattilagil enth cheyum

  • @VVCreations-e2s
    @VVCreations-e2s 3 года назад +3

    Sir,,..plan to take housing loan....we think of early closing without burden.....is it sip or investing extra money directly to loan better....
    Is sip safe.....is there chance to lose our invested money

  • @sreelekha6069
    @sreelekha6069 4 года назад +18

    Sir i want to open an SIP ACCOUNT. I am a salaried person. I want to invest monthly 1000 to 2000. Kindly advice how can i open this account

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +4

      Please let us know for how long you want to keep invested, also mention if you have any goals. Please send it to nikhil@talkswithmoney.com

    • @nb6420
      @nb6420 4 года назад

      Go to uti mutual fund and invest in equity fund direct growth plan. Or go to axis mutual fund and invest in bluechip direct growth plan. These mutual fund schemes are very good. Both of this funds have good growth.

  • @anumolashokan1293
    @anumolashokan1293 3 года назад +2

    Job illathavark, mainly housewifenu patttunna investment ideas, oeu vedio cheyyamo

    • @lenys6421
      @lenys6421 3 года назад

      Yaa. Am waiting to hear that

  • @19857720
    @19857720 3 года назад +1

    SIP ക്ക് പറ്റിയ ഒരു നല്ല ഫണ്ട് recommend ചെയ്യാമോ?
    15 വർഷത്തേക്ക് പറ്റിയത്

  • @Rajappanrapayi
    @Rajappanrapayi 4 года назад

    Thank you

  • @ലോകമേതറവാട്
    @ലോകമേതറവാട് 10 месяцев назад

    Sir what is madate

  • @MrShihab1989
    @MrShihab1989 3 года назад +2

    Hi bro...
    Njan oru small case creat cheythu....2086 per month..pakshe..next month 5000 pay cheyyanam ennanu kanikkunnath.please reply bro.

  • @ameensha148
    @ameensha148 3 года назад +1

    Sip vazhi cash nikshepichittu aavshyamenkil pettennu thanne thirichu edukkaan sadikkumo

  • @shaimonzain8268
    @shaimonzain8268 2 года назад

    Thanks nikhil sir

  • @lekshmimohan9190
    @lekshmimohan9190 3 года назад +1

    Share market base cheythano.
    Eppol aake down alle.
    Appol invest cheyyunnathil enthelum problem undakumo

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад

      SIP investment eppol venamenkilum start cheyyam, nallathanu. Share market base allathathum und

  • @aishuaisw7950
    @aishuaisw7950 2 года назад +1

    Sip യിൽ investment ചെയ്തതിനു ശേഷം market ഇടിഞ്ഞാൽ.maturity ആവുമ്പോൾ deposit ചെയ്ത amount എങ്കിലും തിരിച്ചു കിട്ടുമോ ., profit കിട്ടിയില്ലെങ്കിലും

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 года назад +1

      Market risk und. Guarantee illa. Long term aanu equity based funds nu advisable. Market risk illatha products und, but returns are less

    • @ss_storiez
      @ss_storiez 2 года назад

      @@MoneyTalksWithNikhil market risk means huge loss undavan chances undo ??
      If we plan for 10k or 15k for 6-10 years SIP which will be the best MF to invest?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 года назад

      @@ss_storiez Equity based funds are good. Please mail to nikhil@talkswithmoney.com for more information

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 4 года назад +1

    ഏതാണ് invest ചെയ്യാൻ പറ്റിയ നല്ല mut ual ഫണ്ട്‌

    • @nb6420
      @nb6420 4 года назад

      Uti Mutual Fund നല്ലതാണ്. Equity fund /Mastershare ഇൽ ക്യാഷ് ഇടുന്നതാണ് ഗുഡ്. ഇത് നല്ല funds ആണ്.

    • @seneerarahma8676
      @seneerarahma8676 2 года назад

      Highrich 💪

  • @vineethnr371
    @vineethnr371 8 месяцев назад

    Tax cutting undakumo?

  • @harism7478
    @harism7478 Год назад

    SIP cheyyan ആദ്യം ബാങ്കിലാണോ അതോ സ്‌റ്റോക് ഏജന്റിനെയാണോ കാണേണ്ടത് 🤔.

  • @shahanashafi5373
    @shahanashafi5373 4 года назад +10

    Sir, I have a home loan. 30 years duration. Please recommend a best sip for me.

  • @mirshadclt
    @mirshadclt 3 года назад +4

    Sip income പലിശ ആണോ ലാഭം ആണോ ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +1

      പലിശ വരുന്നത് ഉണ്ട്. പലിശ ഇല്ലാതെ ലാഭം വരുന്നതും ഉണ്ട്

  • @anithanarayanan8322
    @anithanarayanan8322 3 года назад

    Indian co- operative society.. യുടെ investment plaans നല്ലതാണോ? Trust cheyyamo? Sir?

  • @sunilkumarkrishna7149
    @sunilkumarkrishna7149 3 года назад +1

    How to check statement of sip in pentad securities

  • @sreejithraghav3542
    @sreejithraghav3542 3 года назад +3

    Is SIP subjected to market risk? Say fr ex I am investing 5k per month for a period of 25 years..at the end of the tenure even if the returns are not as expected ..will I get the invested amount atleast?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад

      Depends on the fund invested

    • @PeterGerald
      @PeterGerald 3 года назад +2

      Just make sure the fund is not going below 10% loss. If so exit the fund and invest in a different fund.
      Try to invest lumpsum in NFO funds and take out investment as soon as the fund doubles and hold the profit for long term.
      If you're very disciplined instead of SIP you can invest at market lows every month to reap a little bit more benefit.

    • @sreejithraghav3542
      @sreejithraghav3542 3 года назад

      @@PeterGerald thank you

  • @thejaskumar8181
    @thejaskumar8181 8 месяцев назад

    Sir sip investment nashttapedan chance undo

  • @muralidharannair8539
    @muralidharannair8539 4 года назад +1

    Good

  • @ഗീതഗോവിന്ദം
    @ഗീതഗോവിന്ദം 2 года назад

    ഒരു സംശയം.... reply തരാൻ പറ്റിയാൽ ഒരുപാട് പേരുടെ സംശയം മാറും.നമ്മൾ invest ചെയ്യുമ്പോൾ 30% ഉണ്ടയ്ഗ്ഗിൽ അടുത്ത വർഷം ചിലപ്പോൾ 20% കാണാറുണ്ട് നമ്മൾക്ക് 30% കിട്ടുമോ അതോ 20% കിട്ടുമോ sip monthly investment ill

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 года назад

      Fund growth aano udhesichath,. Actual growth ethrayaano ath kittum

  • @saneeshsan2897
    @saneeshsan2897 4 года назад +4

    Hello sir I am intrested to take your advice

  • @veenakunjuraman2365
    @veenakunjuraman2365 2 года назад

    SIP ൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക എത്രയാണ്

  • @advtarunss
    @advtarunss 4 года назад +5

    ഇപ്പോൾ ഉള്ള ആപ്പുകൾ വഴി SIP ചെയ്യാൻ ഡീമാറ്റ് അക്കൗണ്ട് വേണമോ ? സുരക്ഷിതമാണോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад

      Kumar Arun demat nirbandamalla sip tudangan

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад

      Safe Annu. Please study and invest

    • @nb6420
      @nb6420 4 года назад

      Go to UTI Mutual Fund and invest in Uti equity fund direct growth plan or go to Axis Mutual Fund and invest in Axis bluechip direct growth plan. You will never regret.

    • @onxnirvana
      @onxnirvana 2 года назад

      @@MoneyTalksWithNikhil youtube nalla source ano for studying about SIP?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 года назад

      @@onxnirvana yes.

  • @athiraathira7552
    @athiraathira7552 3 года назад

    Pls personal advice tharumo sir

  • @treasapaul9614
    @treasapaul9614 2 года назад +1

    All informations are good.Thanks a lot. Can you make your talk little more attractive? Because lot of repetition and lag is there. At times l feel your video is so boring.

  • @ravichand3820
    @ravichand3820 3 года назад +2

    Sir.
    How can I redeem the mutual fund taken in one term investment

  • @gafoortk7361
    @gafoortk7361 4 года назад +1

    Enik 52 vayasai 10 yearn cheria invest cheyyan vendittayirunnu

  • @ANITHACK-kb4ce
    @ANITHACK-kb4ce Год назад

    Nammal invest cheyyunna cash nu valla garandy undo

  • @muthumusthafa7864
    @muthumusthafa7864 5 лет назад +2

    Hallo sir

  • @sanjayp5807
    @sanjayp5807 3 года назад +1

    Sir ഞാനിപ്പോൾ post ഓഫീസിൽ 1year ayittu fdyum, moluda സുകന്യയിലും invest ചെയ്യുന്നുണ്ട് ekadesham 3yearsum ആയി തുടങ്ങിയിട്ട്, എനിയ്ക്കു sip തുടങ്ങണം എന്നുണ്ട് post ഓഫീസിൽ ചെയ്യാൻ സാധിക്കുമോ, ഈ sip യുടെ investment കാലാവധി എത്രയാണ്. Onnu പറയാമോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +1

      ഞങ്ങൾ തുടങ്ങാൻ സഹായിക്കാം. Details mail അയച്ചു തരിക nikhil@talkswithmoney.com ലേക്

    • @sanjayp5807
      @sanjayp5807 3 года назад +1

      Ok thanks ഞാൻ അറിയിക്യം തുടങ്ങുമ്പോൾ, കാരണം എനിയ്ക്കു കുറച്ചു ലോൺ ഉണ്ട് അത് onnu തീർന്നാൽ thudagam എന്ന് വിചാരികയുന്നു

    • @seneerarahma8676
      @seneerarahma8676 2 года назад

      Sir ഞാനും പോസ്റ്റ്‌ ഓഫീസിൽ 5 year itta ക്യാഷ് highrich ഡിജിറ്റൽ മാർകെറ്റിൽ ഇട്ടപ്പോൾ 3 ഇരട്ടി ലാഭം kitty🤝💪💪💪

    • @tinsapj8496
      @tinsapj8496 2 года назад +1

      @@seneerarahma8676 ഓ ആയിക്കോട്ടെ

  • @shamilaasharaf8207
    @shamilaasharaf8207 3 года назад

    Thank you so much sir

  • @arunchithu9429
    @arunchithu9429 3 года назад +1

    Oru veedu vekkan loan eduthu 30 year 15 yar ulla nall sip paranju tharumo ?

  • @KERALACAFE-yy1iq
    @KERALACAFE-yy1iq 4 года назад +1

    Kotak mahindra mutual found 15 yrs sip cheyunath nallathano

    • @jasir8771
      @jasir8771 3 года назад

      Ramesh nair...It is not good..Contact Geojith

  • @fahadflez6106
    @fahadflez6106 4 года назад

    Sir good video

  • @aseeskottakuth4673
    @aseeskottakuth4673 3 года назад

    What about aravind mill.. Pls

  • @GeorgeKumbalanghi
    @GeorgeKumbalanghi 4 года назад

    My investment in FD

  • @venugopalan3187
    @venugopalan3187 Год назад

    Sir monthly 1000rupeesil thudangunna investment ithilundo?

  • @ramyar918
    @ramyar918 4 года назад

    Sip mutual fund ഇൽ ഒറ്റ തവണ bulk എമൗണ്ട് aaയിട്ട് അടക്കാൻ സാധ്യമാണോ

  • @poornimamanikandan8754
    @poornimamanikandan8754 3 года назад +9

    Sir, can we start Mutual Fund through Federal bank,

  • @SureshBabu-qu2vv
    @SureshBabu-qu2vv Год назад

    Sir I would like investing 5000 INR 24 month, which is the right scheme?

  • @sachinisac9079
    @sachinisac9079 4 года назад +18

    I had invested 24000 INR in 24 months in SBI Magnum Midcap, now it is 18157 INR. Invested 6000 INR each in Nippon India Large Cap fund and Tata Multicap fund, now it is 4527 INR and 5060 INR respectively. I wanted to close all 3 Mutual fund. Plz advise what is the best Mutual fund so that I can invest to take a better return after 10, 20 or 30 Yrs.

    • @ukthroughmyviewsnurse
      @ukthroughmyviewsnurse 3 года назад +1

      Hahhahha

    • @maverick818
      @maverick818 2 года назад +2

      Go for Tata

    • @seneerarahma8676
      @seneerarahma8676 2 года назад

      Sir super choice highrich digital plan🤝 pls learn 💪

    • @ranjitht8889
      @ranjitht8889 Год назад

      ​@@seneerarahma8676foolishness 😅

    • @AlfiyaAjmal97
      @AlfiyaAjmal97 9 месяцев назад

      ​@@seneerarahma8676 high rich അടിപൊളി.. ബാ പൂവ്വാം

  • @flashnscoop
    @flashnscoop 2 года назад

    SBI YONO app can help for sip

  • @mohammedasheeb4735
    @mohammedasheeb4735 3 года назад +1

    Sir njan sip monthly anu invest cheyyunnath.nammude kayyil extra amount undenkil athe sip yil invest cheyyan pattumo

  • @muhammedshafeeq4431
    @muhammedshafeeq4431 Год назад

    എത്ര നാൾ നിക്ഷേപിക്കണം

  • @fayizkt4595
    @fayizkt4595 Год назад

    Is capital fund safe?

  • @VinuNichoos
    @VinuNichoos 3 года назад

    Love u sir

  • @afsalk7129
    @afsalk7129 3 года назад

    Axis bluechip fund
    Mirage asset emerging bluechip fund this fund nalathano

  • @rasheedadiyattil7236
    @rasheedadiyattil7236 5 лет назад

    Pls upload about tata ethical fund

  • @akashkp8309
    @akashkp8309 4 года назад +1

    Sir what about crowd 1

  • @jiyashpadikkal
    @jiyashpadikkal 4 года назад

    Please upload a video regarding SBI saral Pension plan

  • @ajaysuseelan5207
    @ajaysuseelan5207 2 года назад +1

    Tax free return ano maturity amount..?

  • @akhilrajkr3020
    @akhilrajkr3020 4 года назад

    Hi sir good... I need ur guidence..

  • @jaseelmuhammed1484
    @jaseelmuhammed1484 5 лет назад +2

    Sip self ആയി ചെയ്യാമെങ്കിൽ എങ്ങനെ യെന്നു പറഞ്ഞു തരുമോ

  • @girishkumargirish1896
    @girishkumargirish1896 2 года назад

    സർ dematt acc വിദേശത്ത് നിന്ന് തുടങ്ങാൻ കഴിയില്ലേ

  • @rahulramesh89
    @rahulramesh89 5 лет назад +1

    Recurring deposit is better right ?

    • @the.alexjacob
      @the.alexjacob 5 лет назад +2

      Returns kuravayirikkum RD ittal. Mathravumalla returns eppalum fixed aayirikum. SIP aanel upper limit illalo.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  5 лет назад

      It's good depends on your investment goal. Please call or WhatsApp us for information

    • @jinuve12
      @jinuve12 5 лет назад

      @@MoneyTalksWithNikhil whts the whtssapp mumber

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  5 лет назад

      Please call or WhatsApp us for information

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  5 лет назад

      Please call or WhatsApp us for information

  • @shanavaskabeer4649
    @shanavaskabeer4649 3 года назад

    Sir I am intrested

  • @prasanthn9890
    @prasanthn9890 Год назад

    Sip tax benifit kittumo

  • @rajeshrpillai1391
    @rajeshrpillai1391 Год назад

    Demat veno sipkk

  • @salalahnews3965
    @salalahnews3965 4 года назад +4

    sip യിൽ once big amount invest ചെയ്യാൻ പറ്റുമോ, for example 5 lakh once investment ചെയ്യാനുള്ള option ഉണ്ടോ

    • @mohamedalimattath6104
      @mohamedalimattath6104 4 года назад

      Mutual ഫണ്ട്‌ ൽ ഇൻവെസ്റ്റ്‌ ചെയ്യു എന്നാൽ ലാഭം കിട്ടും

  • @sandeepr5920
    @sandeepr5920 4 года назад +2

    Hai sir..
    Sip yil enthelum lose ine chance undoo...

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад

      yes. any stock market crush or debt default happens

    • @sandeepr5920
      @sandeepr5920 4 года назад +1

      Sir.. Njn ippo Oman ile work cheyyukayane. Enikke ippo oru home lone unde.. Athe close cheyyanam + oru retirement plan.. Enikke ippa 25 vayase ullu... Oru 40 yr aane njn udeshikkunne.. Ithine pattiya nallore sip suggest cheyyamo.. Low risk..

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +1

      @@sandeepr5920 please drop a mail, how much you can invest per month. there will be risk, will explain over a mail. nikhil@talkswithmoney.com

    • @sandeepr5920
      @sandeepr5920 4 года назад

      @@MoneyTalksWithNikhil sure sir

    • @nb6420
      @nb6420 4 года назад

      @@sandeepr5920 Go to UTI Mutual Fund and invest in Uti equity fund direct growth plan or go to Axis Mutual Fund and invest in Axis bluechip direct growth plan. You will never regret.

  • @manikarthyayani9672
    @manikarthyayani9672 4 года назад

    താങ്ക് യൂ sir

  • @farooquefrk8204
    @farooquefrk8204 Год назад

    Mail cheythu..watsaap cheythu but no reply 💁💁

  • @alwinjoy9251
    @alwinjoy9251 5 лет назад

    Wat about tata mutual fund

  • @babu5190
    @babu5190 4 года назад +1

    Sir 12 years nu വേണ്ടി ഏതു sip ആണ് നല്ലത്

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +1

      Equity based fund ആണ് നല്ലത്.

    • @nb6420
      @nb6420 4 года назад

      Go to UTI Mutual Fund and invest in Uti equity fund direct growth plan or go to Axis Mutual Fund and invest in Axis bluechip direct growth plan. You will never regret.

    • @pratheesher3053
      @pratheesher3053 3 года назад

      12 years ₹ 3000/month ready to risk...which is better

    • @likithaakshaya2586
      @likithaakshaya2586 2 года назад

      Can we do SIP investment in Grow app or UPSTOX?

  • @rathishuh1129
    @rathishuh1129 3 года назад +7

    Sir i m a govt employee I would like to invest in SIP min 2000per month..pls give me the details...

  • @shameershami8823
    @shameershami8823 4 года назад

    Sir. Sip ill invest cheyyunnath engane

  • @vimaldevpv6384
    @vimaldevpv6384 2 года назад

    How can we use it for Tax 80c benefir

  • @ratheeshkumar6623
    @ratheeshkumar6623 2 года назад

    Sip detail

  • @prashobm
    @prashobm 4 года назад +1

    എന്റെ അക്കൗണ്ട് ആക്സിസ് ബാങ്കിലാണ്. അവർ മന്ത്‌ലി ചെയ്യാം എന്ന് പറഞ്ഞു

    • @nb6420
      @nb6420 4 года назад

      Go to UTI Mutual Fund and invest in Uti equity fund direct growth plan or go to Axis Mutual Fund and invest in Axis bluechip direct growth plan. You will never regret.

  • @ramachandranpulireveedu4575
    @ramachandranpulireveedu4575 4 года назад

    ഞാൻ ഒരു NRI ആണ് എനിക്ക് SIP ചെയ്യാൻ പറ്റുമോ

  • @girishkumar-iz2kx
    @girishkumar-iz2kx 3 года назад

    👍

  • @tonykurisinkal003
    @tonykurisinkal003 2 года назад

    15% growth undavumo?

  • @remyamohandas609
    @remyamohandas609 4 года назад

    Insurance investment pidikkan data collect cheyyanum commission adikkanum ulla video work.

    • @nb6420
      @nb6420 4 года назад

      Go to UTI Mutual Fund and invest in Uti equity fund direct growth plan or go to Axis Mutual Fund and invest in Axis bluechip direct growth plan. You will never regret.

  • @R945-l6f
    @R945-l6f 2 года назад

    സർ ലംപ്സം swp റണ്ടും ഒന്നാണോ

  • @BobWhite_YT
    @BobWhite_YT 3 года назад

    Sir ഞാൻ 1 lakh sip ഇൽ invest ചെയ്യാൻ ഉദ്ദേശിക്കുന്നു.. 5 വർഷത്തേക്ക്.. നല്ല return കിട്ടുന്ന sip ഏതാണ്...

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад

      Please mail to nikhil@talkswithmoney.com

    • @sivaprasad6582
      @sivaprasad6582 2 года назад

      @@MoneyTalksWithNikhil .. nomber

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 года назад

      @@sivaprasad6582 9567337788

    • @harism7478
      @harism7478 Год назад

      Ethiks ഫണ്ട്സ് ഏതാ നല്ല റിട്ടേൺ സാധ്യത ഉള്ളത്.

  • @deepapm7183
    @deepapm7183 2 года назад

    I need to start an sip
    Ican invest about 2000.per month
    Can you give me more advice to it

    • @arunshankars8398
      @arunshankars8398 2 года назад

      First, you need to decide what your plan is. When do you want the money? How much are you targeting?

  • @ardhinravi8005
    @ardhinravi8005 2 года назад

    Sir enthan sip njan oru house wife anu. 1cr chalange edukkan pattumo

  • @sainudheenambarathsainshah6470
    @sainudheenambarathsainshah6470 4 года назад +7

    I have been investing in Tata ethical fund for two years as SIP. Cold you please advise me this I have to continue or not...?

  • @shafeeqriyasshafeeqriyas9309
    @shafeeqriyasshafeeqriyas9309 4 года назад +4

    Hi oru 2 lakh rupees und 1 year period lek invest cheyyan best option enthanenn inn suggest cheyyamo?

  • @shafeeqk9671
    @shafeeqk9671 4 года назад +2

    Sip invest cheythal നമുക്ക് investment staus check ചെയ്യാൻ പറ്റുമോ ?
    Bank account statement mobile ബാങ്കിങ്ങിലൂടെ ചെക്ക് ചെയ്യുന്നതു പോലെ

  • @kannan6370
    @kannan6370 3 года назад +1

    Sip guaranteed returns assure ആണോ

    • @arunshankars8398
      @arunshankars8398 2 года назад +1

      Alla. Pakshe in the long run, Ningalkk gain undakum sure. Karanam economy is growing.

  • @darulmubeen9530
    @darulmubeen9530 2 года назад

    പലിശ വരുമോ

  • @qathardew905
    @qathardew905 3 года назад +2

    ഹലോ ചേട്ടാ നമുക്ക് 5000 രൂപ വച്ച് ഒരു അഞ്ചു കൊല്ലമേ നമുക്ക് അടയ്ക്കാൻ പറ്റുകയുള്ളൂ എന്ന് വിചാരിക്കുക അപ്പോൾ നമ്മൾ അടച്ച് പൈസ പോകുമോ

    • @surajsk
      @surajsk 3 года назад +1

      Illa. Pokilla. You can add money or withdraw money anytime. Automatic cheyanam ennu pollumilla. You can add money as a lump-sum whenever you want. SIP ayi cheythal oru discipline kanum. Regularly investment nadakum. Even if you miss one month, no issues.

    • @jomolvjohn7254
      @jomolvjohn7254 Год назад

      ​@@surajsk sip nammalk egna money koodunathu intrest ano ....ethel karanavashal adkn sadhikatha Vanna prblm undooo 1000 vachu monthly adachal ngna ayrik return long term process ano sip