നമുക്ക് ആവശ്യമുള്ള വോൾട്ടേജ് നൽകുന്ന SMPS ഇനി അനായാസം നിർമ്മിക്കാം!!

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 277

  • @Saji325-12
    @Saji325-12 5 месяцев назад +15

    ഏറെ പ്രതീക്ഷിച്ചിരുന്ന
    ക്ലാസ്സ് .തിരക്ക് കുറച്ച്
    ഈ ചാനൽ കണ്ട് പഠിക്കാൻ
    സമയം കണ്ടെത്തും.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      Thanks for watching....Glad to hear that 😊

    • @Salman-l6k
      @Salman-l6k 5 месяцев назад

      Thanks master❤❤❤❤

  • @GSMaheshGS
    @GSMaheshGS 4 месяца назад +5

    ഇതാണ് useful content. Good work.
    ആർകും ഒരു ഉപകാരവും ഇല്ലാത്ത 'എൻ്റെ കുട്ടി ഇന്ന് അപ്പി ഇട്ടത് നോക്കൂ , റോസാപ്പൂ പോലെ ', ' പ്ലാവിൻ്റെ വേര് എടുത്ത് തോരൻ ഉണ്ടാക്കിയാലോ ' തുടങ്ങിയ വീഡിയോസ് ഇടുന്നവർ കണ്ട് പഠിക്ക്യുക.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  4 месяца назад

      വീഡിയോ ഉപകാരപ്പെട്ടതിൽ വളരെ സന്തോഷം സഹോദരാ 🥰 ഇത്തരം പ്രായോഗിക അറിവുകൾ ഉള്ള വീഡിയോ കൂട്ടുകാർക്കും ഷെയർ ചെയ്യണേ

  • @calatheef7082
    @calatheef7082 5 месяцев назад +27

    നല്ല കേള്‍ക്കാന്‍ സുഖമുള്ള hifi hires ശബ്ദം ലഭിക്കുന്ന ഒരു 2.1 Amplifier ഉണ്ടാക്കുന്ന വീഡിയോ ഒന്നു ചെയ്തു വിടാമോ പ്ലീസ് സാര്‍........

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад +4

      Ofcourse brother

    • @calatheef7082
      @calatheef7082 5 месяцев назад

      കാത്തിരിക്കാം 😊​@@ANANTHASANKAR_UA

    • @khaderbrk4020
      @khaderbrk4020 4 месяца назад

      ❤❤❤​@@ANANTHASANKAR_UA

    • @jancyjose9779
      @jancyjose9779 27 дней назад

      ​@@ANANTHASANKAR_UAWhat is the maximum Current that can draw from SMPS that is made in this Video and how to increase the output Voltage and Current of the SMPS.?
      Suppose i have to make a 28V, 3A SMPS what I have to do.? I'm beginner in SMPS.!

  • @vinodareekara7457
    @vinodareekara7457 Месяц назад +1

    ഞാൻ കണ്ടിട്ടുളള താങ്കളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്...❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Месяц назад

      വളരെ സന്തോഷം സഹോദരാ 🥰

  • @MyJithinrajLoudSpeaker
    @MyJithinrajLoudSpeaker 2 месяца назад +2

    എന്നെ പൊന്നു മുത്തേ... താങ്കളെ പോലുള്ള ഗുരുവിനെ കിട്ടണം. ഏത്‌ പൊട്ടനും മാസ്റ്റർ ആകാം. 90 വയസ് വരെ ദീർഘായുസ്സോടെ ആരോഗ്യത്തോടെ ഇങ്ങനെ പയറു പയറു പോലെ ജീവിച്ചിരിക്കട്ടെ ♥️♥️♥️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 месяца назад

      It's very glad to hear that ☺️ Thanks dear

    • @kumaram6189
      @kumaram6189 Месяц назад +1

      90 പോരാ 120 വയസു വേണം

  • @bobykurian5483
    @bobykurian5483 4 месяца назад

    വളരെ ഉപയോഗപ്രദം... ഉടനെ smps നിർമ്മിക്കുന്നില്ലെങ്കിലും ഓരോ സ്റ്റേജ് ഉം മനസ്സിലായി.. Capacitor ഉൾപ്പടെ ഉപയോഗിക്കുന്ന വിവിധ ചെറുതും വലുതുമായ components എന്തിനാണെന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ പൂർണ്ണമാകുമായിരുന്നു..❤

  • @jishnukdl
    @jishnukdl 4 месяца назад

    വീഡിയോസ് എല്ലാം കാണാറുണ്ട് പുതിയ അറിവുകൾ കിട്ടുന്നുണ്ട്

  • @sudheerka3182
    @sudheerka3182 5 месяцев назад +1

    On ആക്കുന്നതിന് മുൻപ് continuity check ചെയ്തത് നന്നായി.
    അല്ലെങ്കിൽ ഫ്യൂസ് അടിച്ച് പോയേനെ.
    വളരെ നല്ല ഒരു വീഡിയോ.
    Congratulations!.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      Thank you so much for watching and also share with your friends

  • @manikantanc9215
    @manikantanc9215 3 месяца назад

    IGBT ഉപയോഗിച്ചു ഒരു സോളാർ ഇൻവെർട്ടർ വീഡിയോ ചെയ്യാമോ ?
    മറ്റൊരു വീഡിയോയിൽ IGBT ആയിരിക്കും വരും കാലങ്ങളിൽ കൂടുതൽ ഉപയോഗിക്കുക എന്നാണല്ലോ പറഞ്ഞത്.
    വീഡിയോ നിലവാരം അടിപൊളിയാണ്.

  • @hasanulbanna9875
    @hasanulbanna9875 5 месяцев назад +1

    good ,സിമ്പിൾ ആയിട്ടുള്ള കുറച്ചു റീലാബിലിറ്റിയിയും ഉള്ള മറ്റൊരു smps circute വീഡിയോ ചയ്യാമോ?

  • @sureshkm2403
    @sureshkm2403 5 месяцев назад

    Super video good information sir
    അടുത്ത വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് ❤❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  4 месяца назад +1

      Thanks for watching ☺️ also share with your friends groups

  • @kumaram6189
    @kumaram6189 Месяц назад

    Thank you sir. I learned many things from your video

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Месяц назад

      Thanks for watching and also share with your friends groups maximum ❤️👍

  • @sunnytt2617
    @sunnytt2617 3 месяца назад +1

    Super video

  • @bineshks4116
    @bineshks4116 18 дней назад

    Sir.. Readymade 12v 1.5amp smps, നമ്മുടെ ആവശ്യനുസരണം 14v വരെ എങ്കിലും volt അഡ്ജസ്റ്റ് എങ്ങനെ ചെയ്യാൻ പറ്റും?. Ampire 1 വരെ കുറഞ്ഞാലും കുഴപ്പമില്ല

  • @salilna9051
    @salilna9051 Месяц назад

    Very good video. പിന്നെ Mains ൽ നിന്നുള്ള Earth Wire എവിടെയാണ് Connect ചെയ്തത്?

  • @SoorajSVofficial
    @SoorajSVofficial 4 месяца назад

    HI, killo hertz ne kurich video cheyumo..!!! pls..

  • @maheshvs_
    @maheshvs_ 5 месяцев назад +3

    Informative 😊❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад +1

      Glad to hear that ☺️ its benifical for you

  • @abdulazeezkk7337
    @abdulazeezkk7337 4 месяца назад

    Ufff what a explanation🎉🎉😍fully explained

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  4 месяца назад

      Thanks brother 🥰also share with your friends groups maximum

  • @gtech..9350
    @gtech..9350 4 месяца назад

    ചേട്ടൻ അതാണ് ജോലി

  • @sreekuttansreekuttan6990
    @sreekuttansreekuttan6990 5 месяцев назад

    Thank you thank you chettaa njn oru aagrahicha video aanu chettan cheyithathu ❤❤❤❤👍👍👌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      It's very glad to hear that video is informative and helpful to you❤️keep watching

  • @anithamn1693
    @anithamn1693 5 месяцев назад +3

    Informative video

  • @manuabraham8888
    @manuabraham8888 3 месяца назад

    Sr logic probine kurich oru video cheyyamo

  • @myphone-td3qr
    @myphone-td3qr 5 месяцев назад

    Master, 12v 2 അമ്പിയറിൽ കറന്റ് ലിമിറ്റ് ചെയ്തു വിടുന്ന smps design onnu paranju tharamo. Lithium battery charge cheyana

  • @SureshKumar-uz5vd
    @SureshKumar-uz5vd 5 месяцев назад

    Sir inverter changing problem ne kudichu oru vedeo cheyamo

  • @johnjose-gw5qx
    @johnjose-gw5qx 3 месяца назад

    Nice video.very informative

  • @anilnarath
    @anilnarath 5 месяцев назад +1

    20volt 6amps SMPS നിർമിക്കാൻ പറ്റുമോ

  • @ArunDas-zu6sq
    @ArunDas-zu6sq 5 месяцев назад

    വളരെ informative ആയ video.... Thank you very much.
    താങ്കൾ ഇതിൽ ബിൽഡ് ചെയ്ത board ന് pcb ഒഴികെ total cost ഏകദേശം എത്രയാകുമെന്ന് പറയാമോ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      Thanks for watching brother 😊 Approx 300 aayi components ellam , but quality is far better than ready made adaptor

  • @ArunDas-zu6sq
    @ArunDas-zu6sq 4 месяца назад

    Bro... താങ്കളുടെ circuit ൽ input ലും output ലും ground seperate അല്ലേ? രണ്ടിടത്തും ഒരേ symbol ഉം GND എന്ന label ഉം അല്ലേ കൊടുത്തിട്ടുള്ളത്. Common ground കൊടുത്താൽ isolation കിട്ടില്ലല്ലോ?

  • @abhinand_mentalist
    @abhinand_mentalist 4 месяца назад

    Auto range ulla budget multimeter review cheyyaamo

  • @radheshr637
    @radheshr637 5 месяцев назад

    I wanted to know if there is any kit available to convert wired devices to wireless using Bluetooth. Example a wired mouse to wireless using Bluetooth. Can you have a video regarding the same ❤

  • @muralimuraleedharan7324
    @muralimuraleedharan7324 5 месяцев назад

    Lithium ion battery charging ne പറ്റി വീഡിയോ ചെയ്യാമോ? Please

  • @c3j-k9z
    @c3j-k9z 4 дня назад

    Description ലെ mosfet ബേസ്ഡ് SMPS ൻ്റെ Circuit ലെ Transistor ൻ്റെ value ഏതാണ് ?

  • @nicejay4881
    @nicejay4881 4 месяца назад

    നല്ല വിവരണം

  • @SureshKumar-ym5cl
    @SureshKumar-ym5cl 4 месяца назад

    Toroide ട്രാൻസ്ഫോർമർ കുറിച്ച് ഒരു വീഡിയോ

  • @BipinBabu-k4c
    @BipinBabu-k4c 4 месяца назад

    Brother Great Tutorials..!! Can you help me build a PSU for CNC machine? I need 48V@12Amps how to make noise free high Quality One? I think SMPS (Meanwell) is not recommended even if they are equipped with built in EMI Filters! Please share some data or suggest best solution. Thanks-Bipin

  • @krishnadas1122
    @krishnadas1122 3 месяца назад +1

    സാറിന്റെ ആ ഡയലോഗ് പൊളിച്ചു..🎉 ഏതാണന്നല്ലെ അവ്ട്ടിൽ നിന്നും ഒരു സാമ്പിൾ നമ്മള്ങ്ങിടുക്കും ഇത് ഓർത്തു വെച്ചാൽ എസ് എം പി.എസ് നിർമ്മിക്കുന്ന വർക്ക് തീർച്ചയായും ഉപകാരപ്പെടും

  • @Sgh59-j1m
    @Sgh59-j1m 5 месяцев назад +2

    കാത്തിരിക്കുകയായിരുന്നു

  • @umasankarprasadm5245
    @umasankarprasadm5245 5 месяцев назад +1

    Informative and helpful

  • @pradeepp.v6058
    @pradeepp.v6058 5 месяцев назад

    5v 3.5 amp smps circuit with transformer winding details കിട്ടുമോ?

  • @SoorajSVofficial
    @SoorajSVofficial 5 месяцев назад

    Hi bro,, video super great information.
    00:23 ente commentum und videoyil.. thanks..

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      Wow!! It's you?? ❤️ Also share with your friends 😄

  • @daybyday8774
    @daybyday8774 4 месяца назад

    Sony home theater il smps bord upayogikanatho athupole sound bar athil onum noise illao . Nala sound um . Ende anu bro transformers Kalam kazhije ille

  • @ArunDas-zu6sq
    @ArunDas-zu6sq 5 месяцев назад

    ഈ circuit നു വേണ്ട HF transformer ready made ആയി ഷോപ്പിൽ വാങ്ങാൻ കിട്ടുമോ? കിട്ടുമെങ്കിൽ ഏത് അളവ് പറഞ്ഞ് ആണ് വാങ്ങേണ്ടത്?

  • @AaBb-v9e6n
    @AaBb-v9e6n 5 месяцев назад

    CONGRATULATIONS Sir
    Electronic Welding Machine Circute Datagram Working Video Cheyamo Sir
    ❤❤❤❤

  • @wireflow_projects
    @wireflow_projects 5 месяцев назад

    Nice 👍🏻
    Sir,
    What is the difference between regular smps chargers Vs Gallium nitride charger?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад +1

      Normal devices are silicon based . GaN devices are more efficient and durable than traditional chargers because they use gallium nitride, a material with high thermal conductivity and electron saturation mobility. GaN chargers are also smaller, lighter, and better for travel.
      Thanks for watching and also share with your friends groups maximum 👍

  • @abdulrazack8476
    @abdulrazack8476 5 месяцев назад

    Interesting and informative 👍

  • @nidhindelta
    @nidhindelta 5 месяцев назад +1

    Votage reference alla error amplifier. ആ കാണിച്ച transformer alla ee type flyback smps il use cheyyunne core .gapped core anu use cheyyunnathu.
    Smps le main sm transformer anu athu correct type/ winding allel work akilla.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад +2

      Thanks for watching ❤️ SMPS winding ratio, core eva correct matching Allekil start aavilla..it's right 👍
      TL 431 or zener diode act as voltage reference for generating error signal, Error amplifier and correction block is inside the main switching IC

  • @cheerbai44
    @cheerbai44 4 месяца назад

    220 volt AC ഉണ്ടേൽ നമുക്കാവശ്യമുള്ള voltage + Ampere ഉള്ള smps നിർമ്മിക്കാൻ പറ്റുമോ? 240W ഉള്ള charger ഉണ്ടല്ലോ ഇപ്പോൾ, അതുപോലെ 1000W ഉള്ള 12 volt or 10,000 W 12 volt ഒക്കെ ഉണ്ടാക്കാൻ പറ്റുമോ? പ്ലീസ് റിപ്ലൈ

  • @abcdef-xb7mi
    @abcdef-xb7mi 5 месяцев назад

    വളരെ നല്ലൊരു വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      Thank you so much 💖 for watching also share with your friends ⚡

  • @shibinpp165
    @shibinpp165 5 месяцев назад

    Keep up tha good work ❤❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      Thank you so much 😊 also recommend to your friends

  • @pranavmohanan8573
    @pranavmohanan8573 5 месяцев назад

    Thank you for this incredibly informative video! As someone like me constantly tinkering with circuits, your practical design insights are invaluable.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      Thanks for watching ans very glad to hear that 😊👍

  • @sbmalayalamcreations
    @sbmalayalamcreations 5 месяцев назад

    Stabilizer and delay circuit nte video ചെയ്യാമോ

  • @sudhakaranc.i.9845
    @sudhakaranc.i.9845 5 месяцев назад

    Very useful information.
    Thanks .

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      Thanks for watching and also share with your friends

  • @G_O_U_T_H_A_MR_A_JJ_R
    @G_O_U_T_H_A_MR_A_JJ_R 3 месяца назад

    Hi bro എനിക്ക് ഒരു amplifier ൽ ഒരു master control എങ്ങനേadd ചെയ്യാം

  • @khaderbrk4020
    @khaderbrk4020 4 месяца назад

    Semi Washing machine repair video cheyyamo

  • @devarajane6732
    @devarajane6732 2 месяца назад

    EV 84v charger circuit kittumo

  • @lejoJoel-ft9go
    @lejoJoel-ft9go 5 месяцев назад +1

    Good Job

  • @arunv2k7
    @arunv2k7 5 месяцев назад

    Very informative video. Keep going.❤

  • @earningtech2.031
    @earningtech2.031 5 месяцев назад +1

    normally smps ciruits ic start cheyyan vendi oru high value resistor use cheyyarundallo .start aayi kazhinjal pinne auxilary winding supply vazhi work aavum.but ivide chettande circuitil ath kandilla .appol engane ath start aavunnu

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад +1

      Viper 12 IC can start with source to drain voltage

    • @earningtech2.031
      @earningtech2.031 5 месяцев назад

      @@ANANTHASANKAR_UA ok.nyan vere kurach circuit nookiyappol athil seperate supply venam ic start cheyyan

  • @jashir3407
    @jashir3407 5 месяцев назад

    Good video 👍

  • @Sokercandy
    @Sokercandy 8 дней назад

    Emi filter transformer എങ്ങനെ ആണ് സെലക്ട്‌ ചെയ്യുന്നത്? ഔട്ട്‌ put ലോഡിന്റെ ampere അനുസരിച്ചു ആണോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  7 дней назад +1

      It's depends on load current and frequency to be filtered out. The guidelines for design: ruclips.net/video/q7z0ht7eCig/видео.htmlsi=Q1moJE1YZxtmDwYx

    • @Sokercandy
      @Sokercandy 6 дней назад

      @@ANANTHASANKAR_UA ഓക്കേ

  • @priyanair7001
    @priyanair7001 5 месяцев назад

    Helpful video

  • @Anonymous-ed4th
    @Anonymous-ed4th 5 месяцев назад

    Excellent explanation... 👌👌👌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      Glad to hear that ☺️ also share with your friends

  • @ibrahimkutty3781
    @ibrahimkutty3781 5 месяцев назад

    ഗൂഡ്ഡ് wery good. Informetion. Bro ഒരു toroidel ട്രാൻസ്‌ഫോർമർ വൈഡിങ് ചെയ്യാൻ ഉദ്ദേശിക്കുന്നു ഇതിന്റെ output aamperire എങ്ങിനെയാണ് അളക്ക് ന്നത് വോൾട് terns കൊടുത്ത് നോക്കാം output ആമ്പാണ് അറിയേണ്ടത് please?

    • @ajaymathew3609
      @ajaymathew3609 5 месяцев назад

      Va= 5.0*current density * flux density *frequency * cross sectional atea(mm)* inner dia^2(mm)*10^ -7( only for toroidal iron core ), turns= input volt *10^4/(4.44* flux density * frequency * cross sectional area ), current density based on design and transformer regulation generally taken values weight under 3 kg= 2.5 to 3.1, flux density based on core material magnetic properties, toroidal transformers are designed in higher flux density. Flux= 1.2 to 1.5 maximum ) wire guage = ampere / current density (basics only) 0:34

  • @jancyjose9779
    @jancyjose9779 Месяц назад

    What is the maximum Current that can draw from SMPS that is made in this Video and how to increase the output Voltage and Current of the SMPS.?
    Suppose i have to make a 28V, 3A SMPS what I have to do.? I'm beginner in SMPS.!

  • @AnithaG-zn2rq
    @AnithaG-zn2rq 4 месяца назад

    എനിക്കും electronics പഠിക്കാൻ ആഗ്രഹമുണ്ട്.
    Electronics സ്വയം പഠിക്കാൻ കഴിയുമോ? Electronics സ്വയം പഠിക്കാനുള്ള മാർഗ്ഗം എന്താണെന്ന് പറയാമോ?

  • @varghesemammen6490
    @varghesemammen6490 5 месяцев назад

    വളരെ ഉപകാരം പ്രദം, നന്ദി.

  • @lintoka1677
    @lintoka1677 27 дней назад

    Transformer vangan kittumo

  • @syam_sunil_21
    @syam_sunil_21 5 месяцев назад +1

    ചേട്ടാ ഒരു cross over ഉണ്ടാക്കുന്ന video set ആക്കോ 🙂

  • @earningtech2.031
    @earningtech2.031 5 месяцев назад

    appo ic start cheyyan drain to source voltage use cheyum pinne auxilary winding volt use cheyth work cheyyunnu.anagne aano

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад +1

      Initially drain to source provides a low resistance path to provide a kick to primary coil. Then it creates a voltage in aux coil due to mutual induction

  • @josephmathai5581
    @josephmathai5581 4 месяца назад

    ചേട്ടാ smps transformer short ആകുമോ

  • @SureshKumar-uz5vd
    @SureshKumar-uz5vd 4 месяца назад

    Nice teaching

  • @RatheeshRTM
    @RatheeshRTM 5 месяцев назад

    ❤❤❤ informative..

  • @sathyanp.g2000
    @sathyanp.g2000 4 месяца назад

    Your brilliant thank u

  • @harielayur
    @harielayur 5 месяцев назад

    Outstanding explanation sir🎉

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      Thanks for watching & also glad to hear that

  • @chirampuramtemple7146
    @chirampuramtemple7146 5 месяцев назад

    Input 450v output 14v dc 3A smps നിർമ്മിക്കുവാൻ പറ്റുമോ?

  • @shaheebmkd4721
    @shaheebmkd4721 5 месяцев назад

    Very useful vedeo. Thank you

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      Glad to hear that it's very useful to you ☺️ also share with your friends

  • @jaffva123
    @jaffva123 5 месяцев назад

    Informative video. Thank you

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      Thank you so much for watching 😊 also share with your friends ⚡👍

  • @EngineerAnandu
    @EngineerAnandu 5 месяцев назад +1

    very good.

  • @sbmalayalamcreations
    @sbmalayalamcreations 5 месяцев назад

    Emi filter design and calculation video ചെയ്യാമോ

  • @sujittom
    @sujittom 5 месяцев назад

    2.3V 75mA braun trimmer charger undaayirunnathu kedayi. Replacement kittanumilla. Orennam undaakki edukkaan enthelum option undo?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      Yes for that we can use zener diode 2.7v as voltage regulator with 5v power supply

  • @anithasshenoy6662
    @anithasshenoy6662 5 месяцев назад

    excellent presentation.

  • @nishadthonikara999
    @nishadthonikara999 5 месяцев назад

    Isolated power suplay യും non isolated power suplay യും തമ്മിൽ എന്താണ് വ്യത്യാസം എന്ന് പറയാമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад +1

      An isolated power supply is typically achieved by the use of a transformer. A non-isolated power supply is generally using a type of chip conversion. When a multi-output power supply has power isolation between the outputs, it means there is an electronic barrier between outputs and not tied to a common ground.

  • @Nomadwizard__________NW
    @Nomadwizard__________NW 5 месяцев назад

    2.1 Amplifier undakkunna video cheyyawo

  • @sbmalayalamcreations
    @sbmalayalamcreations 5 месяцев назад

    കയ്യിൽ ഉള്ള smps nte current കൂട്ടാൻ സാധിക്കുമോ

  • @RanjuUidzgnr
    @RanjuUidzgnr 5 месяцев назад

    baai ഞാൻ ഒരു stabilizer vaangi... athil idakki output volatage 233 oke കാണിക്കുന്നു.. നമ്മോട് ഡിവൈസ് ഓക്കേ 230 volt alle വേണ്ടത് അതിൽ കൂടുതൽ ആയാൽ അതിനു കംപ്ലൈൻ്റ് ആവില്ലേ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      +/- 10 persentage vare variation varam no problem

  • @sijokjjose1
    @sijokjjose1 5 месяцев назад +1

    Step by step ആയി check ചെയ്യേണ്ടത്തിന്റെ ആവശ്യകത മനസ്സിലാക്കിത്തരാൻ tranformer തിരിച്ചിട്ട ചേട്ടൻ 😜

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад +2

      😀😀 അനുഭവങ്ങൾ, പാളിച്ചകൾ

  • @Sokercandy
    @Sokercandy 8 дней назад

    Emi filter മാത്രം ഉള്ള വീഡിയോ ഉണ്ടോ?😊എങ്ങനെ ഒരു നല്ല emi filter ഉണ്ടാക്കാം എന്ന്

  • @bijukurian5074
    @bijukurian5074 5 месяцев назад

    Good sir.

  • @gd5464
    @gd5464 4 месяца назад

    Ac 230 to ac 12 volt SMPS vech patto??

  • @pankajakshantv8530
    @pankajakshantv8530 5 месяцев назад

    Sir good class thank you

  • @krishnadas1122
    @krishnadas1122 3 месяца назад

    സാർ ഇതിൽ 12.24.volt 7amp വേണ്ടി എന്തൊക്കെ വിത്യാസം വരുത്തണം അതുകൂടി ഒന്ന് അറിക്കാമോ .

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад

      For that we need MOSFET based driver circuit and transformer with large core area & high gauge copper

  • @dileepkumarponnappan4749
    @dileepkumarponnappan4749 4 месяца назад

    നമസ്കാരം 🙏🏼
    എനിക്ക് 57 വയസ്സുണ്ട് ഇലക്ട്രോണിക്സ് വളരെ ഇഷ്ടമായിരുന്നു പക്ഷെ ജീവിത സാഹചര്യം വച്ച് പെട്ടന്ന് ഒരു ജോലി വേണമായിരുന്നു അതുകൊണ്ട് welding പഠിച്ചു വിദേശത്ത് ജോലി ചെയ്യുന്നു.
    എപ്പോഴും മനസ്സിൽ ഇലക്ട്രോണിക് പഠിക്കണം എന്ന ആഗ്രഹം കൊണ്ട് നടക്കുന്നു എനിക്ക് പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ട്‌. റിട്ടയർമെന്റ് സമയം എന്തെങ്കിലും ചെയ്യാമല്ലോ എന്റെ വീട് എറണാകുളം ആണ്. എനിക്ക് പഠിക്കാൻ സാധിക്കുമോ എറണാകുളത്തു എവിടെയാണ് പഠിപ്പിക്കുന്ന സ്ഥലം.
    ഒന്ന് പറയാമോ.
    താങ്ക്സ് 🙏🏼🙏🏼

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  4 месяца назад

      Thanks you so much sir 😄 This is my free to learn service, you can visit my RUclips playlist form home page for basic to advanced level learning videos ( including component level & circuit level testing)

  • @dinkannair9950
    @dinkannair9950 5 месяцев назад

    7Ah 12 vLead acid Battery Use Cheyyan Pattunna Oru Router UPS cheyyamo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад +1

      Thank you so much 💖 for watching I will definitely consider this suggestion

  • @sivaprasad1089
    @sivaprasad1089 5 месяцев назад

    18650 Lithium Battery BMS ല്‍ connect ചെയ്തിട്ടുണ്ട്, അതിലേക്ക് charge ചെയ്യാൻ 12 volt 1 amps Transformer use ചെയ്യാമോ.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  5 месяцев назад

      3 x 3.7v aano ? Eangil 13.5v chanrgaig voltage input undekil charge kerikolum

    • @sivaprasad1089
      @sivaprasad1089 5 месяцев назад

      Yes bro

  • @rajagopal5903
    @rajagopal5903 5 месяцев назад

    Super Thank you ❤❤

  • @wordofgodyt7208
    @wordofgodyt7208 4 месяца назад

    Ir remote controling light making ചെയാമേ

  • @vinodkumar14k
    @vinodkumar14k 5 месяцев назад

    Are you assembling custom made SMPS

  • @sbmalayalamcreations
    @sbmalayalamcreations 5 месяцев назад

    Waiting this video.... Thanks

  • @user-asileltronics
    @user-asileltronics 5 месяцев назад

    Mist maker 12v pharam 5v kodukkamu

  • @kesavanmadhavassery8578
    @kesavanmadhavassery8578 4 месяца назад

    Good infmn