എന്റമ്മോ എജ്ജാതി കൗണ്ടർ ! Troll Video | Santhosh George Kulangara | Baiju N Nair | Ubaid Ibrahim

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 2,4 тыс.

  • @CaptainCleetus
    @CaptainCleetus 4 года назад +4815

    എന്നാലും എന്റെ അണ്ണാ...അണ്ണന് യാത്ര ചെയ്യാന്‍ മാത്രമല്ല, അപ്പൊ കൗണ്ടറടിക്കാനും അറിയാം...ഇജ്ജാതി.

    • @athiraathi4424
      @athiraathi4424 4 года назад +86

      *അദ്ദേഹം pwoliyanu...ഒട്ടേറെ നൂതനമായ ചിന്തകൾ പറഞ്ഞു തരുമ്പോൾ നമ്മളും ചിന്തിക്കും..*

    • @CaptainCleetus
      @CaptainCleetus 4 года назад +29

      Thanks Ubaid ikka

    • @AguyWithoutaBEARD
      @AguyWithoutaBEARD 4 года назад +11

      Yup

    • @ksa7010
      @ksa7010 4 года назад +17

      എടാ ദാസപ്പാ, 😂

    • @CaptainCleetus
      @CaptainCleetus 4 года назад +12

      @@ksa7010 എന്താടാ കുട്ടാ... 😜

  • @baijunnairofficial
    @baijunnairofficial 4 года назад +10410

    ഉബൈദേ, ശെയ്ത്താനേ... അന്നെ ഞമ്മളെടുത്തോളാം...😎😎😎

  • @travelrecordsbysree9416
    @travelrecordsbysree9416 4 года назад +3988

    പണ്ട് കുട്ടി കാലത്തു ലേബർ ഇന്ത്യയിലെ ഇദ്ദേഹത്തിന്റെ സഞ്ചാരം എഴുത്തുകൾ ആർക്കെങ്കിലും ഓർക്കുന്നുണ്ടോ....

    • @anandhumk3423
      @anandhumk3423 4 года назад +15

      Mm back sideil alle ...👌👌

    • @gamerspleasure7907
      @gamerspleasure7907 4 года назад +4

      ചേട്ടന്മാരെ എന്റെ ചെറിയ ചാനൽ ആണ്
      ഒന്ന് സപ്പോർട്ട് ചെയ്യണം
      Power കാണിക്ക്

    • @ashwinsebastian8711
      @ashwinsebastian8711 4 года назад +3

      ruclips.net/video/VZRTszQX-Wk/видео.html

    • @muhsinan2698
      @muhsinan2698 4 года назад +1

      Yes

    • @ashwinsebastian8711
      @ashwinsebastian8711 4 года назад +1

      ruclips.net/video/VZRTszQX-Wk/видео.html

  • @anuraghavan2825
    @anuraghavan2825 4 года назад +549

    പണ്ട് ലേബർ ഇന്ത്യയിൽ സഞ്ചാരം വായിച്ചവരൊക്കെ ഇങ് പോരു

    • @hayamariyam6357
      @hayamariyam6357 4 года назад +12

      ഞാൻ ആദ്യം വായിക്കുന്നത് അതായിരുന്നു.. 🤗

    • @kingbingmetamore
      @kingbingmetamore 4 года назад +11

      ലേബർ ഇൻഡ്യ മേടിക്കുന്നത് സഞ്ചാരം വായിക്കാനും ബിറ്റ് വെക്കാനും വേണ്ടി ആയിരുന്നു

    • @Sector_07
      @Sector_07 4 года назад

    • @karthika1424
      @karthika1424 3 года назад +3

      First adhanu vaayikka🥰

    • @whitepearl6938
      @whitepearl6938 3 года назад +1

      Njaanum unde.......

  • @aswinwilson7027
    @aswinwilson7027 4 года назад +133

    ഒരു ചാനൽ തുടങ്ങിട്ടു ഇത്ര നാള് ആയിട്ടും അതിൽ ചാനൽ പരിപാടിയുടെ അല്ലാത്ത ഒരു പരസ്യം പോലും കൊടുക്കാത്ത ഏക മനുഷ്യൻ🙂

  • @snowbeats9350
    @snowbeats9350 4 года назад +608

    ☺️☺️💙സ്മാർട്ട്‌ ഫോണും യൂട്യൂബും ഒക്കെ ഇല്ലാത്തകാലത്ത് മലയാളി ലോകം കണ്ടത്🌍 ഇദ്ദേഹത്തിലൂടെയായിരുന്നു.😍❤️..

    • @Desii_Divas
      @Desii_Divas 4 года назад +5

      😁😁

    • @snowbeats9350
      @snowbeats9350 4 года назад +3

      @@Desii_Divas ആരിത്... ariyo നമ്മളെയൊക്കെ... 😌

    • @Desii_Divas
      @Desii_Divas 4 года назад +1

      @@snowbeats9350 pinnariyaand iyy nmmla muth alle

    • @snowbeats9350
      @snowbeats9350 4 года назад +1

      @@Desii_Divas ☺️ 😁 sugalle

    • @snowbeats9350
      @snowbeats9350 4 года назад +1

      @@Desii_Divas ❤️🦋

  • @sreelekshmi9222
    @sreelekshmi9222 4 года назад +1163

    സ്വപ്നം കാണാൻ പഠിപ്പിക്കുന്ന മനുഷ്യൻ ❤️ സന്തോഷ് ജോർജ് കുളങ്ങര ❤️ഇങ്ങേർക്കൊക്കെയാണ് ്് പത്മശ്രീ കൊടുത്ത് ആദരിക്കണ്ടത്..🙏

  • @AguyWithoutaBEARD
    @AguyWithoutaBEARD 4 года назад +1372

    Santhosh George Kulangara is the real legend of Kerala...

  • @addhuadoor6727
    @addhuadoor6727 4 года назад +1135

    *സന്തോഷ് ജോർജ് കുളങ്ങരയുടെ ശ്രീകണ്ഠൻ നായർ കിട്ടുള്ള കിടിലം കൗണ്ടർ കണ്ടപ്പോഴേ എനിക്ക് ലെവൽ മനസ്സിലായതാ..🔥🔥🔥*

    • @farziouu8209
      @farziouu8209 4 года назад +3

      Athetha

    • @gamerspleasure7907
      @gamerspleasure7907 4 года назад +5

      എന്റെ ചെറിയ ചാനൽ ആണ്
      ഒന്ന് സപ്പോർട്ട് ചെയ്യണം
      Power കാണിക്ക്

    • @addhuadoor6727
      @addhuadoor6727 4 года назад +3

      @@gamerspleasure7907 ബ്രോ സപ്പോർട്ട് ആണ് നമ്മുടെ മെയിൻ😍

    • @ashwinsebastian8711
      @ashwinsebastian8711 4 года назад +2

      ruclips.net/video/VZRTszQX-Wk/видео.html

    • @addhuadoor6727
      @addhuadoor6727 4 года назад +92

      @@farziouu8209 കുറച്ചുദിവസം മുമ്പ് ശ്രീകണ്ഠൻനായർ ഒരു ലൈവ് ഇൻറർവ്യൂ നടത്തിയിരുന്നു
      അതിൽ ശ്രീകണ്ഠൻ നായർ ചോദിച്ചു നിങ്ങൾ എല്ലായിടത്തും പോകുന്നുണ്ടല്ലോ എന്നിട്ടെന്താ നിങ്ങളുടെ ഭാര്യയെ കൊണ്ടു പോകാത്തത്
      സന്തോഷ് ജോർജ് ചോദിച്ചു നിങ്ങൾ ഷോയിൽ വരുമ്പോൾ എന്താ ഭാര്യയെ കൂടി കൊണ്ടുവരാത്തത്
      അപ്പോൾ ശ്രീകണ്ഠൻ നായർ പറഞ്ഞു ഇവിടെ ഭാര്യക് പകരം വേറെ സ്ത്രീകൾ ഉണ്ടല്ലോ
      അപ്പോൾ സന്തോഷ് കുളങ്ങര പറഞ്ഞു *ഞാൻ എന്റെ ഭാര്യക്ക് പകരം ആരെയും കൊണ്ടുപോകാറില്ല*
      😂😂😂😂😂😂😂😂😂

  • @AD--hy9gq
    @AD--hy9gq 4 года назад +188

    എന്റെ സ്വപ്നത്തിലെ കേന്ദ്ര ടൂറിസ്റ്റ് മന്ത്രി ♥️

  • @febinjoseph9544
    @febinjoseph9544 4 года назад +300

    എന്റെ അറിവിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു മനുഷ്യൻ, സന്തോഷ് ജോർജ് 😍
    ഒരു സമയത്തും വെറുപ്പീര് ഇല്ലാത്ത ചാനലും 🤘

    • @Sector_07
      @Sector_07 4 года назад +2

      sathyam..

    • @febinjoseph9544
      @febinjoseph9544 4 года назад +1

      @@TripBuddy46 😂😂🤘

    • @Sector_07
      @Sector_07 3 года назад +1

      @@TripBuddy46 Y SO ??

    • @Bigdablyoo
      @Bigdablyoo 3 года назад +9

      @@TripBuddy46 ഗുളിക കഴിച്ചാൽ മതി മാറും...

    • @melokeys8789
      @melokeys8789 2 года назад

      @@TripBuddy46 ee comment കണ്ടതിനു ശേഷം അല്ലേ😂

  • @magicmushroom3790
    @magicmushroom3790 4 года назад +417

    വാക്കിലും,പ്രവൃത്തിയിലും,ചിന്തയിലും സത്യസന്ധത മാത്രമല്ല നർമ്മബോധവുമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു.ഈ മനുഷ്യൻ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാനായി എന്നത് ഏറ്റവും അഭിമാനകരമാണ്...
    #SanthoshJi💓 #SAFARI📺 #Respect🤗

  • @shinjushaji
    @shinjushaji 4 года назад +390

    അവർ രണ്ടുപേരും സ്വപ്നത്തിൽ പോലും ഇതുപോലൊരു ട്രോൾ പ്രതീക്ഷിച്ചു കാണില്ല.

    • @ashwin840
      @ashwin840 4 года назад

      ruclips.net/video/VZRTszQX-Wk/видео.html

    • @homiebuddies839
      @homiebuddies839 4 года назад

      ruclips.net/video/Rapy3nZEeEw/видео.html

    • @homiebuddies839
      @homiebuddies839 4 года назад

      @@ashwin840 ruclips.net/video/Rapy3nZEeEw/видео.html

    • @samcm4774
      @samcm4774 4 года назад +1

      ചെലപ്പൊ പ്രതീക്ഷിച്ചു കാണും

    • @homiebuddies839
      @homiebuddies839 4 года назад

      ruclips.net/video/Rapy3nZEeEw/видео.html
      Full vedio kandunokku comedy anu

  • @sanoop3445
    @sanoop3445 4 года назад +294

    സന്തോഷേട്ടൻ എജ്ജാതി തഗ്!!
    ശ്രീകണ്ഠൻ നായർ: ഓര്മിപ്പിക്കല്ലേ പൊന്നേ🤕😵

  • @sarathkumar-cp8rh
    @sarathkumar-cp8rh 4 года назад +255

    അന്ന് ശ്രീകണ്ഠൻ നായരെ അണ്ണാക്കിൽ കൊടുത്തപ്പളേ ശ്രദ്ധിച്ചതാ ഇജ്ജാതി കൌണ്ടർ..
    ♥️♥️

    • @riyasudheen94
      @riyasudheen94 4 года назад

      ഹഹഹഹ.. true

    • @sumanchalissery
      @sumanchalissery 4 года назад +1

      ഒരു വട്ടം അല്ല.. 5 മിൻറ്റിൽ 3 പ്രാവശ്യം അണ്ണാക്കിൽ അടിച്ചു കൊടുത്തു സ്ത്രീകുണ്ടന് 😀

  • @jithin_thalassery
    @jithin_thalassery 4 года назад +327

    സത്യം ഇപ്പോളാണ് ട്രെയിനിൽ പോയാലും ബസ്സിൽ പോയാലും ഉള്ള ആ മാറ്റം മനസ്സിലായത്💯. കുളിക്കാതെ പോയ ബൈജു ഏട്ടൻ😂

    • @muhsinan2698
      @muhsinan2698 4 года назад

      Correct

    • @santalumpaniculatum38
      @santalumpaniculatum38 4 года назад +3

      എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്...ട്രെയിൻ അടുക്കള ഭാഗം വഴി ആണ് യാത്ര...എന്ന് ഞാൻ ഓർക്കാറുണ്ട്

    • @ashwin840
      @ashwin840 4 года назад

      ruclips.net/video/VZRTszQX-Wk/видео.html

    • @ashwin840
      @ashwin840 4 года назад

      ruclips.net/video/VZRTszQX-Wk/видео.html

    • @subinayyanikkattu2439
      @subinayyanikkattu2439 4 года назад

      True

  • @anoo001
    @anoo001 4 года назад +891

    ഇതൊക്കെ പറയിക്കാൻ ബൈജുച്ചേട്ടനെ കൊണ്ടേ പറ്റൂ.. സന്തോഷ് ജോർജ് കുളങ്ങര ഇത്ര കോമഡി ആണെന്ന് അറിഞ്ഞില്ല ആരും പറഞ്ഞില്ല

    • @ashwinsebastian8711
      @ashwinsebastian8711 4 года назад +2

      ruclips.net/video/VZRTszQX-Wk/видео.html

    • @ashwinsebastian8711
      @ashwinsebastian8711 4 года назад +2

      ruclips.net/video/VZRTszQX-Wk/видео.html

    • @dimshadennyc9336
      @dimshadennyc9336 4 года назад +2

      Saryanu

    • @rajipramod7086
      @rajipramod7086 4 года назад +11

      ശ്രീകണ്ഠൻനായർ മോണിംഗ് ഷോയിൽ വിളിച്ചിരുന്നു സന്തോഷിനെ , അന്നൊരു കോമഡി ശ്രീകണ്ഠൻ നായർ ക്ക് കൊടുത്തിരുന്നു സന്തോഷ് ,

    • @HadisWorldOfficial
      @HadisWorldOfficial 4 года назад

      .

  • @kl-2family401
    @kl-2family401 4 года назад +127

    *ഒരുപാട് യാത്രകളിലൂടെ ലോകത്തെയും തന്നെയും ഏറെ മനസ്സിലാക്കിയ മനുഷ്യൻ..ഓരോ വാക്കും ചിന്തിപ്പിക്കാറുണ്ട് ഏറെ..ചിരിപ്പിക്കാറും.* 😊❤️

    • @kl-2family401
      @kl-2family401 4 года назад +1

      @Rambo എന്ത് നടപടി ബ്രോ.അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ..നമ്മൾ പറയാൻ ഉള്ളത് പറയും.കേട്ടില്ലെങ്കിൽ വിടും❤️

    • @aswin5040
      @aswin5040 4 года назад +1

      Akcta wow... Nice.. 💓💓💓💓 how much times u spend in social media in 1 day😗😙😚😚😚.. every comment sectionill ningallund. Athukond choichathaaa😌😌😌😌😌😌😌

    • @ashwin840
      @ashwin840 4 года назад +1

      ruclips.net/video/VZRTszQX-Wk/видео.html

    • @jeniya1747
      @jeniya1747 4 года назад +1

      Annee ivide kandillalloo enn vicharichathe ollu dhe thazott nokkiyapo ante comment 😃

  • @anikaanika7611
    @anikaanika7611 4 года назад +69

    എന്നാ പിന്നെ ഞാൻ നിങ്ങളെ ഒന്ന് തൊട്ടോട്ടെ 🤪🤣🤣🤣സന്തോഷ് ചേട്ടൻ 🔥🔥❤️❤️🥰

  • @Vandipranthan
    @Vandipranthan 4 года назад +142

    Adipoli 👌

    • @UbaidIbrahim2O
      @UbaidIbrahim2O  4 года назад +19

      😍😍

    • @DHIMDHI_MATHAI_555
      @DHIMDHI_MATHAI_555 4 года назад +2

      Ubaid Ibrahim 2.O Ubaidikka eni aduthath Vandiprathanem ethupole ready akku😁

    • @Human-kp5ze
      @Human-kp5ze 3 года назад +3

      @@UbaidIbrahim2O ബൈജു ചേട്ടന്റെ കമ്മന്റ് pin ചെയ്യടാ ഉബൈദെ... ഒരു റിപ്ലൈ എങ്കിലും കൊടുത്തൂടെ???

    • @bluekygo6915
      @bluekygo6915 3 года назад +1

      @@Human-kp5ze Njanum ith alochichu

  • @ARTUBES
    @ARTUBES 4 года назад +342

    സഞ്ചാരി വായിച്ചു നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😌😌💔💕
    മലയാളികൾക്ക് സന്തോഷ് ജോർജ് കുളങ്ങര ഒരു വികാരം തന്നെയാണ് 🔥🔥

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 года назад +255

    *ഒരു സിംഹം മതി അതാണ് സന്തോഷ്‌ സർ... കാര്യം അന്നെങ്കിൽ കാര്യം കൗണ്ടർ അന്നെങ്കിൽ കൗണ്ടർ...*

    • @gamerspleasure7907
      @gamerspleasure7907 4 года назад +1

      എന്റെ ചെറിയ ചാനൽ ആണ്
      ഒന്ന് സപ്പോർട്ട് ചെയ്യണം
      Power കാണിക്ക്

    • @ashwinsebastian8711
      @ashwinsebastian8711 4 года назад +1

      ruclips.net/video/VZRTszQX-Wk/видео.html

    • @gokul5604
      @gokul5604 4 года назад

      Kumbidi✊

  • @ashrafpc5327
    @ashrafpc5327 4 года назад +69

    മലയാളികളെ ലോകം കാണിച്ച വ്യക്തി.സന്തോഷ് ജോർജ് കുളങ്ങര
    പുള്ളിക്കാരൻ നമ്മുടെ ടൂറിസം മിനിസ്റ്റർ ആയാൽ നമ്മുടെ കേരളം വേറെ ലെവൽ ആകും

    • @EDWorldEdwinhere
      @EDWorldEdwinhere 4 года назад

      Pattumengil ente channel onnu kaanavo
      urappayittum ningalkku ishtapedum
      ishtapettal support cheyyane
      #getignited

    • @ashwin840
      @ashwin840 4 года назад

      ruclips.net/video/VZRTszQX-Wk/видео.html

    • @airamehreen1465
      @airamehreen1465 4 года назад +1

      Yes

  • @jintoerumapetty3524
    @jintoerumapetty3524 4 года назад +123

    മൂന്നു വീഡിയോസ് കണ്ടവരുണ്ടോ ഇവിടെ, എന്നാലും ശ്രീകണ്ഠൻ നായർക്ക് കൊടുത്തപോലെ കിട്ടിയിട്ടില്ല

  • @muhammeduvais2466
    @muhammeduvais2466 4 года назад +29

    ലെ ബൈജുചേട്ടൻ സിംഹത്തിന്റെ മടയിലാണല്ലോ ചെന്ന് പെട്ടത്.
    രണ്ടു പേരും പൊളിയാ 👍👍👍🥰🥰

  • @mohammedrashidp8819
    @mohammedrashidp8819 4 года назад +276

    പതിവിനു വിപരീതമാനല്ലോ ഇവിടെ 😅😅,
    പൊതുവെ തഗ്ഗ് പറയാറുള്ള ബൈജു നായർകിട്ടനല്ലോ സന്തോഷ് ചേട്ടന്റെ തഗ്ഗ്🤭 😂😂,രണ്ടു പേരും പൊളിയ🤞🤞

    • @ashwinsebastian8711
      @ashwinsebastian8711 4 года назад

      ruclips.net/video/VZRTszQX-Wk/видео.html

    • @amalnv4721
      @amalnv4721 4 года назад +5

      They are friends. Give and take aanu

  • @supperkerala6291
    @supperkerala6291 4 года назад +183

    സഞ്ചാരം കാണുന്നവർ ഇവിടെ ഉണ്ടൊ?

  • @athiraathi4424
    @athiraathi4424 4 года назад +455

    *ഇവിടുത്തെ വിദ്യാഭ്യാസ രീതിയും മതപ്രാന്തിനെയും കുറിച്ചു പുള്ളിക്കാരൻ പറഞ്ഞ വസ്തുതകൾ ഒട്ടേറെ ചിന്തിപ്പിക്കുന്നത് ആണ്* 👍🏼

    • @prasanthraop2269
      @prasanthraop2269 4 года назад +9

      Aah.. thankale ealla comment ilum kanumallo😍😍

    • @rrr8161
      @rrr8161 4 года назад +2

      Ni yalla comment boxilum undallo

    • @omanajames4218
      @omanajames4218 4 года назад +4

      Aah njn vichariche ollu ...Athi chechide comment enthiye nnu😍

    • @nicetomeetyurface6076
      @nicetomeetyurface6076 4 года назад +1

      Ende karthaave ufff 🏃‍♀️🙅🙏😂 njan ponnu

    • @prasanthraop2269
      @prasanthraop2269 4 года назад +1

      @@nicetomeetyurface6076 itharanavo😅

  • @moyalaligaming7256
    @moyalaligaming7256 4 года назад +185

    ടീവിയിൽ Safari ചാനൽ മുടങ്ങാതെ കാണുന്നവർ ഉണ്ടോ😍😍

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 года назад +67

    2:31ഇവിടെ കുളിക്കാതെ വരുന്നവരെ എല്ലാം കുത്തും 😁😁😁🤭🤭🤭🤭
    ഇജ്ജാതി ഡയലോഗ് സിരിച്ചു സത്തു 🤣🤣🤣🤣🤭🤭🤭🤭

  • @sreelekshmi9222
    @sreelekshmi9222 4 года назад +139

    മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് ബഹുമുഖ പ്രതിഭകൾ ❤️രണ്ട് എൻസൈക്ലോപീഡിയാസ്❤️മലയാളികളെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച രണ്ട്പേർ 😍

    • @gamerspleasure7907
      @gamerspleasure7907 4 года назад

      എന്റെ ചെറിയ ചാനൽ ആണ്
      ഒന്ന് സപ്പോർട്ട് ചെയ്യണം
      Power കാണിക്ക്

    • @QuizandTalks
      @QuizandTalks 4 года назад

      @@gamerspleasure7907 CHEYTHU thirrichum cheyyanam ♥♥♥

    • @binyamin1989
      @binyamin1989 4 года назад +1

      @Karthika Ravi he also travelled 100+ countries

    • @deepucool1163
      @deepucool1163 4 года назад

      Baiju aaranenu polum ariyilla bro eniku

  • @bajilshafeen2205
    @bajilshafeen2205 4 года назад +99

    ഇതൊക്കയാണ് ഇന്റർവ്യൂ ഇജ്ജാതി 🤣

  • @niyazcc
    @niyazcc 4 года назад +118

    *ലെ പിഷാരടി* : -
    *ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ*

    • @humblewiz4953
      @humblewiz4953 4 года назад +13

      Pisharadi full chali aanu.

    • @ashwin840
      @ashwin840 4 года назад +1

      ruclips.net/video/VZRTszQX-Wk/видео.html

    • @andrumad3938
      @andrumad3938 4 года назад

      Athin ith chali alla

    • @risha1239
      @risha1239 4 года назад

      Le tini tom : hello nigalkokke valla travel agencyum start cheydhoode counter adikkaan njagale pole international aalkkaarund

  • @Nilavukudichapoocha
    @Nilavukudichapoocha 4 года назад +38

    ഇജ്ജാതി.. നമ്മുക്ക് ലോകം ചുറ്റാൻ മാത്രമല്ല കൗണ്ടർ അടിക്കാനും അറിയാം.. സന്തോഷ്‌ ജോർജ് കുളങ്ങര മാസ്സ്

  • @AzharAli-dg5kw
    @AzharAli-dg5kw 4 года назад +16

    സന്തോഷ്‌ ജോർജ് സാർ എന്നും ഒരു അതിശയം തന്നെയാണ്..... കുട്ടികാലത്തെ laboirindia യിൽ വായിച്ചു യാത്രകളോട് ഇഷ്ടം

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +65

    *വിട്ട് കളയരുത് 🤒ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലെ ഒരു ഐറ്റം 😍😍😍ചേർത്. പിടിച്ചോണം 😆*

    • @ashwin840
      @ashwin840 4 года назад

      ruclips.net/video/VZRTszQX-Wk/видео.html

    • @jithumani4916
      @jithumani4916 4 года назад

      Correct

  • @suhil5524
    @suhil5524 4 года назад +64

    *ചെറുപ്പത്തിൽ ടിവിയിലൂടെ ലോകം കാണിച്ച് തന്ന മനുഷ്യൻ*

    • @ashwinsebastian8711
      @ashwinsebastian8711 4 года назад +1

      ruclips.net/video/VZRTszQX-Wk/видео.html

    • @Dwhhacks
      @Dwhhacks 4 года назад +2

      Angotte cheytho thirichum cheyyane ttooo pleeese👍❤️

    • @intellectual_Loser
      @intellectual_Loser 4 года назад +4

      ചെറുപ്പത്തിൽ മാത്രമല്ല ഇപ്പോഴും

    • @Dwhhacks
      @Dwhhacks 4 года назад +1

      @@intellectual_Loserangotte cheytho thirichum cheyyane

    • @ashwin840
      @ashwin840 4 года назад +2

      ruclips.net/video/VZRTszQX-Wk/видео.html

  • @abdulkareem2356
    @abdulkareem2356 4 года назад +347

    ചിരിച്ചോളിം കുരുപ്പാളെ👍😉😜😜😜😜

  • @CANVASARTS123
    @CANVASARTS123 4 года назад +15

    ഞങ്ങളെ ലോകം കാണിച്ചത് സഞ്ചാരമാണ്.മലയാളത്തിലെ ഏറ്റവും മികച്ച ചാനലാണ് Safari. പരസ്യ വരുമാനം ഇല്ലാതെ ഒരു ചാനൽ നടത്തിക്കൊണ്ടു പോകുന്ന ഇദ്ദേഹത്തിൻ്റെ കഴിവ് പ്രശംസനീയം തന്നെ.
    Sancharam fans undo
    👇👇👇👇👇👇👇❤️❤️❤️

  • @Balu-editzz
    @Balu-editzz 4 года назад +35

    That climax🔥🔥🔥

  • @ziluzilzila2806
    @ziluzilzila2806 4 года назад +106

    *😍😍😍സഞ്ചാരം പ്രാന്തക്കിയ മൻസ്ൻ തഗ് അടിച്ചും പ്രാന്തായി 😂😂😝*

    • @ashwin840
      @ashwin840 4 года назад

      ruclips.net/video/VZRTszQX-Wk/видео.html

  • @HANANPGD
    @HANANPGD 4 года назад +198

    ട്രോൾ കണ്ട് തീരും മുമ്പെ സഫാരിയും Baiju n Nayrum Subscribe ചെയ്തു...
    😊😊😊😌

  • @rashadrabwa5582
    @rashadrabwa5582 4 года назад +33

    TWO LEGENDS 😍My Favorite Two😍👌

  • @muhammedfayiz5295
    @muhammedfayiz5295 4 года назад +98

    ചില സത്യങ്ങൾ-
    1-നിങ്ങൾ ഇത് കാണുന്നത് ഫുൾസ്ക്രീൻ അല്ല
    2-നിങ്ങൾ കിടന്ന് കൊണ്ടാണ് ഇത് കാണുന്നത്

    • @sajomojo6920
      @sajomojo6920 4 года назад +2

      Jyolsan aano

    • @abay344
      @abay344 4 года назад +1

      😀😀

    • @aswin5761
      @aswin5761 4 года назад +2

      Njn bathroomilan appala kanunee😂😁

    • @mittus-p5b
      @mittus-p5b 4 года назад

      @@abay344 #kichuz40trolls

    • @Achutty09
      @Achutty09 4 года назад +2

      Yes.... Its true👍

  • @CRISTIANORONALDO-qb3oz
    @CRISTIANORONALDO-qb3oz 4 года назад +14

    ലെ ബൈജു ചേട്ടൻ :പണി വരുന്നുണ്ട് ഉബൈദെ 😂😂

  • @ashrafpc5327
    @ashrafpc5327 4 года назад +26

    മലയാളത്തിലെ ഏറ്റവും നല്ല ചാനൽ സന്തോഷ് സാറിന്റെ സഫാരി ചാനൽ ആണ്
    നമ്മളെ നമ്മൾ പോലും അറിയാതെ ലോകം ചുറ്റി കൊണ്ട് വരും സഫാരി

    • @adithyan5320
      @adithyan5320 4 года назад +1

      Sathyam. 100 sathamananm yohikkunnu

    • @ashrafpc5327
      @ashrafpc5327 4 года назад +1

      @@adithyan5320
      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ സഫാരി ചാനൽ ആണ്
      വേറെ ലെവൽ ചാനൽ ആണ്

    • @adithyan5320
      @adithyan5320 4 года назад

      @@ashrafpc5327 enikkum.. eppol vech nokkiyalum entertainment um arivum orepole tharan pattunna malayalathile ore oru channel

    • @ashrafpc5327
      @ashrafpc5327 4 года назад +1

      @@adithyan5320
      നമ്മുടെ ചിന്താശേഷിയും ലോകത്തോടുള്ള കാഴ്ച്ചപ്പാടുകളും സംസ്കാരവും അറിവും ഭാവനയും ബുദ്ധിയും വളർത്തുന്ന ചാനൽ
      ഒപ്പം ലോകത്തിന്റെ ചരിത്രം കണ്ട് കൊണ്ട് പഠിക്കുകയും ചെയ്യാം

    • @adithyan5320
      @adithyan5320 4 года назад

      @@ashrafpc5327 athe ennittum malayalikal adhehathinum safari channelinum arhikkunna angeekaravum importance um kodukkunnilla enn palappozhum thonnarund

  • @cijotom
    @cijotom 4 года назад +47

    എന്നെ തൊടണ്ടാ..... ഞാൻ പൊന്നാണല്ലോ.....!!! ബൈജു ചേട്ടൻ ലാസ്റ്റ് ഒരു കൗണ്ടർ അടിക്കുന്നുണ്ട്......😍😍🤣
    എന്നാലും ഇക്ക ഈ ഇൻറർവ്യൂവിലും നിങ്ങൾ കയറി കൈ വെക്കും എന്ന് പ്രതീക്ഷിച്ചില്ല 😘

    • @ashwin840
      @ashwin840 4 года назад

      ruclips.net/video/VZRTszQX-Wk/видео.html

    • @psychokidd592
      @psychokidd592 4 года назад +1

      Ath kanichilla... Njan already ponnanallo 😂

  • @rubingeorge98
    @rubingeorge98 4 года назад +185

    ബാസിത് അലവി എന്ന വൻമരം വീണു ഇനി ആര്??
    സന്തോഷ് ജോർജ് കുളങ്ങര 😀😀😀👌💯💯💯😁😁😀😁😁ആക്കാതെ ആക്കിയ മനുഷ്യൻ 😝😝😝😝

    • @T4_TROLLS_
      @T4_TROLLS_ 4 года назад +1

      😁😂😂😂currect

    • @gamerspleasure7907
      @gamerspleasure7907 4 года назад

      ചേട്ടന്മാരെ എന്റെ ചെറിയ ചാനൽ ആണ്
      ഒന്ന് സപ്പോർട്ട് ചെയ്യണം
      Power കാണിക്ക്

    • @ashwin840
      @ashwin840 4 года назад

      ruclips.net/video/VZRTszQX-Wk/видео.html

    • @HadisWorldOfficial
      @HadisWorldOfficial 4 года назад

      🤩

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim 4 года назад

      Engane veenu.explain

  • @oruadaarpetsstory
    @oruadaarpetsstory 4 года назад +16

    polichu

  • @Micheljackson-v2p
    @Micheljackson-v2p 4 года назад +1

    ബൈജു N നായർ നല്ല നല്ല ഇൻഫൊർമേറ്റീവ് ആയ കാര്യങ്ങളാണ് എപ്പോഴും പറയാറുണ്ടെങ്കിലും തന്നെക്കാൾ വലിയവനോട് കടുത്ത അസൂയ ഉള്ള വ്യക്തിയാണ് അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട് എന്നാൽ ഇവിടെ ചെന്നെത്തിയത് സന്തോഷ് കുളങ്ങര എന്ന സിംഹത്തിന്റെ മടയിലായത്കൊണ്ട് കിട്ടേണ്ടത് on the സ്പോട്ടിൽ തന്നെ കിട്ടി ട്രോളുന്നവർക്കൊരു ആനന്ദവും

  • @muhammedajmal2487
    @muhammedajmal2487 4 года назад +7

    അസൂയ തോന്നിയ ഏക മലയാളി ❤️❤️

  • @Razzotube
    @Razzotube 4 года назад +37

    Last thug 😂🤣

    • @aswinms209
      @aswinms209 4 года назад +1

      last song name enthanennu ariyammo

    • @shafadmuhd6351
      @shafadmuhd6351 4 года назад +2

      @@aswinms209 nanjamma tapori mix

    • @aswinms209
      @aswinms209 4 года назад

      @@shafadmuhd6351 thankuuu

  • @fazil1022
    @fazil1022 4 года назад +81

    ഏതാനം നിമിഷങ്ങൾക് അകം ബൈജു ചേട്ടന്റെ subscriber cound കുടുന്നദ് കണ്ടോളു

  • @mohamedjasir6979
    @mohamedjasir6979 4 года назад +1

    RUclips ൽ ഏറ്റവും കൂടുതൽ കാണുന്ന 2 ചാനലുകളെ ഒള്ളു...അത് ബൈജുച്ചേട്ടന്റെയും സന്തോഷേട്ടന്റെയും ആണ്...2 പേരെയും ഒരു ഫ്രയിമിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 😍😍😘

  • @7nthday
    @7nthday 4 года назад +1

    🤣🤣🤣Baiju chettan മിക്കവാറും ഈ video കണ്ടിട്ട് കമെന്റ് ഇടും

  • @jumiAM
    @jumiAM 4 года назад +14

    *യാത്രയെ പ്രണയിക്കുന്നവർക്ക് സന്തോശ് ചേട്ടനെയും ഇഷ്ട്ടം ആവും* 🤞 *ട്രോളിനെ ഇഷ്ടപ്പെടുന്നവർ ഉബൈദ് ഇക്കാനെ ഇഷ്ട്ടപെടുന്ന പോലെ* ✌️❣️❣️❣️

  • @LubizKitchenLubinaNadeer
    @LubizKitchenLubinaNadeer 4 года назад +3

    അല്ലാഹ്... ചിരിച്ചു വയ്യാ... ഈ സന്തോഷ് കുളങ്ങര ഇത്ര കൗണ്ടർ അടി ആണോ.. പൊളി പൊളി 😂😂 ബൈജു നായർ ..അല്ല എനിക്ക് എന്തിന്റെ കേടായിരുന്നു interview ചെയ്യാൻ പോയി വെറുതേ വാങ്ങിച്ചു കൂട്ടി

  • @sandeepsobha
    @sandeepsobha 4 года назад +29

    #SGK Mass🔥🔥🔥🔥🤩🤩🤩😂

  • @milanahammed5631
    @milanahammed5631 4 года назад +2

    *വേറെ level😍*
    *രണ്ട് തഗ്ഗൻമാർ ഒരുമിച്ചപ്പോൾ ഒരു heavy thug 😎 സംഭവിച്ചു*

  • @SK-rs2zt
    @SK-rs2zt 4 года назад +23

    സഞ്ചാരം ഫാൻസ്‌ 💪🔥

    • @psychokidd592
      @psychokidd592 4 года назад

      Noo. Sanchariyude diary kurippukal fan 😍

    • @SK-rs2zt
      @SK-rs2zt 4 года назад

      @@psychokidd592 ❤️

  • @niyas6089
    @niyas6089 4 года назад +26

    Keralathile ettavum mikaccha channel onne undavullu. Athan "SAFARI TV"

    • @spider6660
      @spider6660 4 года назад

      1 ee undavoolu. Athan SAFARI

  • @PranavKadirur
    @PranavKadirur 4 года назад +10

    സന്തോഷേട്ടന്റെയും ബൈജുവേട്ടന്റെയും 3 എപ്പിസോഡ് കണ്ടവർക്ക് like ചെയ്യാനുള്ള കമന്റ്‌ 😎

  • @kunjumonmk6381
    @kunjumonmk6381 4 года назад +45

    സത്യം പറയട്ടെ... ഈ ഇൻറർവ്യൂ കണ്ട സമയത്ത് ഉബൈദിക്ക ഇതൊന്ന് ട്രോളിയിരുന്നെങ്കിൽ എന്ന് ഉള്ളുകൊണ്ട് ആഗ്രഹിച്ചതാണ്. ദാണ്ടേ... പൂവണിഞ്ഞു 🤩🤩😍

  • @procodemusic
    @procodemusic 4 года назад +4

    ഉലകം ചുറ്റും വാലിബൻ SGK
    മലയാളികളെ ലോകം ചുറ്റാൻ സ്വപ്നം കാണിച്ച വ്യക്തി
    My inspiration Santhosh George kulangara 💪

  • @joyaljames9196
    @joyaljames9196 4 года назад +6

    Santhosh George kulangara sir ❤️❤️😍🔥

  • @ayshaaysha7599
    @ayshaaysha7599 4 года назад +8

    Baiju N Nair : thottathellam. ponnakkiya oru manushyanan ith
    Santhosh George : njan ningale onn thottotte...
    Ejjathi thug...🤣🤣🤣

    • @ashwin840
      @ashwin840 4 года назад

      ruclips.net/video/VZRTszQX-Wk/видео.html

  • @SABIKKANNUR
    @SABIKKANNUR 4 года назад +23

    അങ്ങനെ കോറോണ കാരണം അടുത്ത തഗ് മേനെ കൂടി മലയാളികൾക്ക് കാണാൻ സാധിച്ചു 😌😌😎

  • @sujithsk7083
    @sujithsk7083 4 года назад +11

    Le baiju sir : ഒരു കില്ലാടി തന്നെ

    • @ashwin840
      @ashwin840 4 года назад

      ruclips.net/video/VZRTszQX-Wk/видео.html

  • @prasimavp3152
    @prasimavp3152 4 года назад +2

    ഏറ്റവും മികച്ച ഒരു ചാനൽ ഞങ്ങൾക്ക് തന്ന സന്തോഷ് ജോർജ് കുളങ്ങര ക്ക്‌ ഒരുപാട് നന്ദി.....

  • @Dileepdilu2255
    @Dileepdilu2255 4 года назад +2

    കലക്കി man❤👍😍 ubaid bro poliye😎💛

  • @mallucinemas4977
    @mallucinemas4977 4 года назад +3

    Santhosh Sir.... one of my inspirations ❤️❤️

  • @sansesaji7735
    @sansesaji7735 4 года назад +4

    Ending powlichu..😍💯🔥

  • @samcm4774
    @samcm4774 4 года назад +3

    ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ Safari TV📺 ലും safari TV you tube channel മൊടങ്ങാതെ കാണുന്നവർ ഉണ്ടോ.. ♥️✨

  • @bigtacoz
    @bigtacoz 4 года назад +1

    ഇതാണ് മക്കളേ ലോകം കണ്ടവന്റെ കൗണ്ടർ.. അതൊന്നു വേറെ തന്നെയാ അതിന് സിനിമാ ഡയലോഗിനേക്കാൾ പഞ്ച് കാണും ❤️

  • @Dileepdilu2255
    @Dileepdilu2255 4 года назад +1

    Santhosh george sir pwolichu 💖💚💚🤗😅😅😅✌

  • @nishanth81
    @nishanth81 4 года назад +3

    ഇങ്ങേരു പൊളിയാണ്
    തഗ് മാന് 😂😂😂😂

  • @adarshasokansindhya
    @adarshasokansindhya 4 года назад +4

    3:46 is the real thug life🤣🤣🤣

  • @Jishad_KP
    @Jishad_KP 4 года назад +3

    Baiju chettan fanss okke evide?👍👍👍

  • @sagarjoseph853
    @sagarjoseph853 4 года назад +1

    Aa avasanathe counter angu kidukki🤣🤣👌🔥🔥

  • @abushezan4954
    @abushezan4954 4 года назад +1

    ഞങ്ങളുടെ ആശാനേ ട്രോളിയാൽ ഞങ്ങൾ സഹിക്കുലട്ട😍😍😍

  • @GR8SOUL786
    @GR8SOUL786 4 года назад +3

    ബൈജുച്ചേട്ടനെ കണ്ട് ഓടി വന്ന ലെ ഞാൻ❤️

  • @useryoutube2471
    @useryoutube2471 4 года назад +5

    SGK ഇപ്പോൾ നല്ല കൌണ്ടർ ആണ്. സഞ്ചരിയുടെ ഡയറിയികുറിപ് ലാസ്റ്റ് എപ്പിസോഡിൽ (KS baby )നന്നായി കൌണ്ടർ ഇറക്കിയിട്ടുണ്ട്.

  • @naaaz373
    @naaaz373 4 года назад +6

    SGK ❤️
    MAN OF MASS 😍😍😍

  • @alwinzvlog5872
    @alwinzvlog5872 3 года назад +1

    Engana yathra cheyanamenu enne padipicha manyshn... Santhosh sir💖

  • @vincentgomez804
    @vincentgomez804 4 года назад

    Aa show kandappol thanne orthatha pulleede thugg sense....Ubaid ikka ingalkk ee video cheyyan thonniyath nannyi..😂..kidu👍👍❤️❤️

  • @girishchandran2027
    @girishchandran2027 4 года назад +8

    ശ്രീകണ്ഠൻ നായരെ തേച്ച് ഒട്ടിച്ച മുതലാണ് സന്തോഷ് സർ 😎

    • @madhavkrishna3499
      @madhavkrishna3499 4 года назад

      കൂടെ നിന്ന പെൺകുട്ടിയുടെ അവസ്ഥ എന്തായോ???

  • @shanibjan8725
    @shanibjan8725 4 года назад +5

    Ithrem chiricha oru formal interview vere kandittilla 😁😄

  • @pablos2202
    @pablos2202 4 года назад +12

    Sancharam kaanunnavar undo

    • @joelaj0777
      @joelaj0777 4 года назад +2

      sancharam and sanchariyude diary kuruppukal

    • @user-ws4ky3zs9c
      @user-ws4ky3zs9c 4 года назад +2

      Enna chodhyam aaada uvve

  • @nabeelsmNabeel
    @nabeelsmNabeel 4 года назад +1

    Santhosh jorge കുളങ്ങരെയെയും അദ്ദേഹം ചെയ്യുന്ന പരിപാടികളും ഇപ്പോഴും അറിയാത്തവർ ഒരുപാടുണ്ട്.. ഇദ്ദേഹത്തെ കുറിച് ഒരു video upload ചെയ്തതിൽ സന്തോഷം 👍🌹

  • @amminikutty6654
    @amminikutty6654 4 года назад

    സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന ഓരോ മാസവും ലേബർ ഇന്ത്യ വരാൻ കൊതിച്ചിട്ടുണ്ട്..... അത് കൊണ്ട് വരുന്നു ചേട്ടന്റെ വണ്ടി കാണുമ്പോൾ വല്യ സന്തോഷം ആരുന്നു. ഞങ്ങൾ എല്ലാരും കൂടി ആ ചേട്ടന് ലേബർ ഇന്ത്യ മാമൻ എന്ന് പേരും ഇട്ടു..... ഇപ്പോൾ മുടങ്ങാതെ കാണുന്ന ഒരേ ഒരു ചാനൽ സഫാരി..... സഞ്ചാരം & ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ fvrt shows💕💕💕💕

  • @akshayakxjr.8105
    @akshayakxjr.8105 4 года назад +12

    ലെ baiju ചേട്ടൻ വരണ്ടിലായിരുന്നു പുല്ല്.. 😂😂

  • @sreedevia9227
    @sreedevia9227 4 года назад +6

    Avar good friends aaa
    2 legend

    • @ashwin840
      @ashwin840 4 года назад

      ruclips.net/video/VZRTszQX-Wk/видео.html

  • @ythitz630
    @ythitz630 4 года назад +36

    literally 98% won't read this, have a wonderful day and god bless you

    • @AT-we9th
      @AT-we9th 4 года назад

      @Ubaid Ibrahim pin this comment so that 98%can read

  • @nithyanandt8261
    @nithyanandt8261 4 года назад

    ബൈജു ഏട്ടാ പൊളിച്ചുട്ടോ, ഉബൈദ് ഇക്കാ എഡിറ്റിംഗ് വേറെ ലെവൽ.
    കലക്കി

  • @Iblis-ov1uy
    @Iblis-ov1uy 4 года назад

    സന്തോഷേട്ടന്റെ ഇത്രയും ചിരിച്ചിട്ടുള്ള ഫുൾ തഗ് ആയി ആദ്യായ kaananath

  • @jeffsarcade309
    @jeffsarcade309 4 года назад +9

    the only channel without advertisment except safari advertisment

  • @GR8SOUL786
    @GR8SOUL786 4 года назад +3

    ഇങ്ങനെയൊക്കെ ആയിട്ടും സന്തോഷേട്ടനെ വച്ച് 3 വീഡിയോ ചെയ്ത ബൈജുച്ചേട്ടൻ🔥

    • @ashwin840
      @ashwin840 4 года назад

      ruclips.net/video/VZRTszQX-Wk/видео.html

  • @nidalk5518
    @nidalk5518 4 года назад +2

    അവസാനത്തെ THUG LIFE പൊളിച്ചു
    ഇയാൾക്ക് വർത്താനം പറയാൻ മാത്രമല്ലല്ലേ COUNTER അടിക്കാനും അറിയാല്ലേ!
    🤣🤣

  • @wintercool9482
    @wintercool9482 4 года назад +1

    ആ interview കണ്ടപ്പൊത്തന്നെ കുറേ ചിരിച്ചതാ.. ഇതു കൊള്ളാം.. അടിപൊളി..

  • @ajeshp669
    @ajeshp669 4 года назад +2

    നല്ലൊരു interview ആയിരുന്നു