ലെ കോക്ക് : വയ്യങ്കിൽ സിനിമ ചെയ്യണ്ട ! Troll Video | Aswanth kok Debate Troll | Ubaid Ibrahim

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 1,5 тыс.

  • @Anas.binu.
    @Anas.binu. Год назад +3232

    😂😂ഒരാൾ കല്യാണത്തിന് ഭക്ഷണം ഉണ്ടാകാൻ ഒരു shef ഏല്പിക്കുന്നു അയാൾ ഭക്ഷണം വളരെ മോശമായി ഉണ്ടാകുന്നു ..
    തീർച്ചയായും കല്യാണത്തിന് വന്നവർ ഭക്ഷണം മോശം എന്നു പറയുന്നു .
    അത് ചോദിക്കുമ്പോൾ 😅 അത് ഞാൻ ഉണ്ടാക്കിയതിന്റെ കുഴപ്പം അല്ല ആളുകൾ മോശം പറഞത് കൊണ്ടാണ് എന്നു പറയുന്ന shef ആയാളുടെ ഭാഗം സേഫ് ആക്കി.
    (Food മോശമായാൽ അത് മോശം എന്നു പറയുമ്പോ നിനക്ക് ഇതേ പോലെ ഉണ്ടാകാൻ പറ്റോ എന്നു ചോദിച്ചാൽ 😅)
    ഇവിടെ യഥാർത്തിൽ പറ്റിക്കപ്പെടുന്നത് മുതലാളി ആണ് .. അത് മനസിലാക്കാൻ പറ്റാത്ത മൊതലാളി നാട്ടുകാരെ നന്നാകാൻ വേണ്ടി പുറപ്പെടുന്നു 😅😅
    Am thrilled 😌

    • @LP55tday
      @LP55tday Год назад +51

      ഇത് പോലെ ഒരു ഹോട്ടലിന്റെ മുന്നിൽ പോയി അവരുടെ ഭക്ഷണത്തെ റിവ്യൂ ചെയ്യാൻ ee പറയുന്നവർക്ക് ധൈര്യം ഉണ്ടോ??.. സിനിമ ഒരു സബ്ജെക്റ്റീവ് ആർട്ട്‌ ആണ്.. അത് ഓരോ അസ്വാദകനും വ്യത്യസ്തമായിരിക്കും

    • @ssh4482
      @ssh4482 Год назад +138

      ​@@LP55tdayഅത് കൊണ്ട്? ഒരാൾക്ക് ഇഷ്ടപ്പെട്ടില്ലെകിൽ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ അല്ലെ പറയേണ്ടത്? ഇഷ്ടപ്പെട്ടവർ അങ്ങനെ റിവ്യൂ ഇടട്ടെ ഇഷ്ടപ്പെടാത്തവർ അങ്ങിനെയും റിവ്യൂ ഇടട്ടെ അതല്ലേ വേണ്ടത്

    • @HumanoidRobot1010
      @HumanoidRobot1010 Год назад +12

      ഈ ഭക്ഷണത്തെ കുറ്റം പറയുന്നവനും പല ഹോട്ടൽ നടത്തി മോശം ഭക്ഷണം കൊടുത്തു നാറി നാറി ഒടുക്കം ഒരിക്കലും ഒരു ഷെഫ് ആകാൻ എന്ന തിരിച്ചറിവ് ഉണ്ടായി , ഇനി മുതൽ അങ്ങോട്ട് വല്ലവരും ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറ്റം പറഞ്ഞു ജീവിക്കാം എന്ന് തീരുമാനിച്ച ആളാണെങ്കിലോ .. അതിലൊരു മുട്ടൻ ഹിപ്പോക്രിസി ഇല്ലേ .. ( മറ്റുള്ളവരുടെ അഭിനയത്തെ ട്രോളുന്ന കോക്ക് അഭിനയിച്ച ഷോർട് ഫിലിമുകളും , സിനിമയില ചെറിയ റോളും കണ്ട മതി ഷെഫിന്റ റേഞ്ച് മനസിലാക്കാൻ ) Selectively getting thrilled Ennu para

    • @Anas.binu.
      @Anas.binu. Год назад +41

      @@a-bi6py വന്നാലോ PR teams🤣🤣🤣 പോടെയ് ... ഇവിടെ പണി അറിയുന്ന shef ഉണ്ട് അവർ ഉണ്ടാകാൻ അറിയാം..പണി അറിയാത്ത shef ഉണ്ടാക്കണ്ട എന്നു പറഞ്ഞില്ലല്ലോ......ഉണ്ടാക്കികോട്ടെ 😃... ഉണ്ടാക്കി അത് കഴിച്ചവർ മോശം എന്നു തന്നെ പറയും 🔥.. കരഞ്ഞിട്ടു കാര്യമില്ല .. 🤣🤣
      ഇതെന്താ north korea..യോ . 😌 food മോശം ആണേൽ മിണ്ടാതെ തിന്നു പൊക്കോണം ഒന്നും പറയാൻ പാടില്ല ...🍼
      അത്രയ്ക്ക് Guts ഉണ്ടേൽ അടുത്ത food ഉഷാറാക്കി ഉണ്ടാകാൻ പറ നിന്റെ ഒക്കെ shef നോട് 🤣🤣🤣

    • @joelrobert4539
      @joelrobert4539 Год назад +2

      ​@@a-bi6py😂😂 anagne aanel cinema kollam nallathann parayaanum cinema pidikkanamnn aano thaaan parayane ? Criticism ettuvangan pattathavar, allel product mosham aanenn sammathikkam pattathavar ee parupadikk nikkaruth 😂

  • @deepakm3668
    @deepakm3668 Год назад +1613

    ഇനി മുതൽ ഒരു തവണ എങ്കിലും prime minister ആയിട്ടുള്ളവർക്ക് മാത്രമേ Narendra Modiye വിമർശിക്കാൻ അവകാശം ഉള്ളൂ..... എന്ന് സജി അണ്ണൻ പറയാൻ പറഞ്ഞു

    • @aju9500
      @aju9500 Год назад +15

      😂😂😂

    • @sujithsujithks2388
      @sujithsujithks2388 Год назад +10

      🤣🤣🔥👍✌🙏🏻

    • @vinvi55
      @vinvi55 Год назад +5

      😂😂

    • @midhunsanthosh9582
      @midhunsanthosh9582 Год назад +5

      😂

    • @psc4014
      @psc4014 Год назад +5

      ​@jishnubr1752എന്നാ തോറ്റ വാർഡ് മെമ്പർ നെ മാത്രം ഭരിച്ചാൽ പോരെ?. pm എന്ന ഇന്ത്യ യിലെ എല്ലാ ജനങ്ങളുടെയും ആണ്

  • @ravimgkavi
    @ravimgkavi Год назад +1033

    കിംഗ് ഓഫ് കൊത്തയിൽ നിന്ന് എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിച്ച നല്ല മനുഷ്യനാണ്..😂

    • @vijeshk7477
      @vijeshk7477 Год назад +10

      😂😂😂

    • @littlecat9132
      @littlecat9132 Год назад +10

      😂😂😂😂😂

    • @soorajskumar338
      @soorajskumar338 Год назад +8

      sathyammmm

    • @v4uworld303k
      @v4uworld303k Год назад +1

      200 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ 🙏❤

    • @remyavipin5313
      @remyavipin5313 Год назад +3

      🤣🤣🤣🤣🤣🙏

  • @anoopmullakkara
    @anoopmullakkara Год назад +4217

    7 ദിവസം വെയിറ്റ് ചെയ്യാൻ പറ്റില്ല... അത്രേം ദിവസം സിനിമ തീയറ്ററിൽ ഉണ്ടാവണ്ടേ......... 😂😂😂

    • @abhimanyu1643
      @abhimanyu1643 Год назад +24

      😂

    • @HeySwaHere
      @HeySwaHere Год назад +24

      😂😂😂

    • @emildjoseph
      @emildjoseph Год назад +46

      Sathyam aanu. Tvm kattakada il oru divasa oru sinema first day kanan poyit 10 per illathond show cancel aayi thirich povendi vannu. Aa cinema irangiya first day aanennu orkanam.

    • @Rohith.reacts
      @Rohith.reacts Год назад +23

      Minimum 10 perankilum venam😂😂show nadathaan

    • @ranjithrk99
      @ranjithrk99 Год назад +15

      Movie Kanan poyit moshamanenkil nashtamakuna Paisa thirich tharanam ennan ente orith

  • @manmythlegend7371
    @manmythlegend7371 Год назад +493

    Le Shazam: *" ഞാൻ വണ്ടിയോടിച്ച് മാതൃഭൂമി ആപ്പീസിലേക്ക് എത്തിക്കോണ്ടിരിക്കുകയാണ്..."* 😂

  • @syamvlogs472
    @syamvlogs472 Год назад +1971

    Le kok:7ദിവസം കാത്തിരിക്കാൻ സിനിമ ഉണ്ടാകില്ലല്ലോ
    അത് പോയിന്റ് 😂😂

    • @gejoroyce
      @gejoroyce Год назад +8

      7 ദിവസം സിനിമ തീയേറ്ററിൽ ഉണ്ടാവത് ഈ നെഗറ്റീവ് റീവ്യൂ കൊണ്ടല്ലേ... ജനം സിനിമ കണ്ടു തീരുമാനിക്കട്ടെ എന്നു വിചാരിക്കണം... ഒരു മികച്ച തിയേറ്റർ experience ഒരു സിനിമ നില്കുന്നില്ല എന്നു പറഞ്ഞു നെഗറ്റീവ് റീവ്യൂ പറയുമ്പോൾ ആ സിനിമ അവതരിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളും മികച്ചു നിൽകുണ്ടങ്കിലോ...

    • @Unknown-er8zx
      @Unknown-er8zx Год назад +40

      @@gejoroyce 13th october ആ weekend 6 മലയാള സിനിമകൾ ഇറങ്ങി ഇവിടത്തെ പ്രമുഖ reviewers ഒന്നും അതെല്ലാം review ചെയ്തിട്ടില്ല എന്നിട്ട് എത്ര എണ്ണം 7 ദിവസം ഓടി. അത് പോട്ടെ ആ 6 എണ്ണത്തിന്റെ ഒക്കെ പേര് എങ്കിലും താങ്കൾ കേട്ടിട്ടുണ്ടോ 😂😂

    • @someonelikeyou6138
      @someonelikeyou6138 Год назад +8

      ​@@gejoroycedey oru aazcha ivide 4 um 5 padangal aanu irangunne. Nee ee cinema ellam kaanam ennu vicharichalum vykunneram aakumbozhekkum minimum oru padamengilum wash out aayitundakum.

    • @syamvlogs472
      @syamvlogs472 Год назад +13

      @@gejoroyce rahel മകൻ കോര ഫെബ്രുവരി 14 ഈ പടങ്ങൾ ഒക്കെ ആരാ review ചെയ്ത് nashipiche 5day polum തിയേറ്ററിൽ നിന്നില്ല അപ്പൊ review ചെയ്യാതെയും വിജയിക്കില്ല എന്ന് മനസിലായില്ലേ 🙄

    • @syamvlogs472
      @syamvlogs472 Год назад

      @@someonelikeyou6138 😂😂

  • @deepsJins
    @deepsJins Год назад +312

    തിരിച്ചും മറിച്ചും ചോദിച്ചിട്ടും kok തന്റെ നിലപാടിൽ ഉറച്ചു നിന്നു. Well done 👏👏 he is unapolegetically critical 👏👏

  • @AbhijithPU-m1t
    @AbhijithPU-m1t Год назад +1293

    ന്യൂസ്‌ റീഡർ പൈസ വാങ്ങിയിട്ടാണ് ചർച്ചചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് വെറുമൊരു തോന്നൽ മാത്രം😂💯

    • @eldoaliyas20
      @eldoaliyas20 Год назад +43

      Cash medichittalla ,avark athreyum bodhamollu

    • @AbhijithPU-m1t
      @AbhijithPU-m1t Год назад +20

      പക്ഷേ ന്യൂസ്‌പേപ്പറിലും അവർ സിനിമാക്കാരെ സപ്പോർട്ട് ചെയ്തിട്ടാണ് പരാമർശിക്കുന്നത്. പിന്നെ റിവ്യൂവേഴ്സിനെപ്പറ്റി മോശം ആയി അവരെപറ്റി ഇല്ലാത്ത കഥകൾ ആണ് അവർ പറയുന്നത് ന്യൂസ്‌ വായിച്ചാൽ മനസിലാക്കം bro 🥲

    • @techieplex
      @techieplex Год назад +6

      Online media is a thread to Main stream media. Eniku tane channel connection ila

    • @Emil7o980o8
      @Emil7o980o8 Год назад +2

      True

    • @69kichu
      @69kichu Год назад +2

      😂😂😂

  • @Framelesss
    @Framelesss Год назад +271

    സിനിമ കാർക്ക് സംഘടനകൾ ഉണ്ട് ... ബട്ട് പ്രേക്ഷകർക്ക് ഇല്ല അവരുടെ പൈസ നഷ്ടമായാൽ ആരാണ് ഉത്തരവാദി .. ഐ സപ്പോർട്ട് അശ്വന്ത് 🎉🎉🎉🎉❤❤❤

  • @ZenmechZ
    @ZenmechZ Год назад +442

    Why the anchor is getting frustrated in this issue? She has to moderate the debate in a deliberate way rather than showing emotional frustration.

    • @ACium.
      @ACium. Год назад

      Toxic femininity

    • @sowhat7179
      @sowhat7179 Год назад +42

      Kittiya cashinu nanni kaanikunnu

    • @genius8700
      @genius8700 Год назад

      This is malayalee news factory! They openly support communists and congress party and totally biased fake news factory! Shameless boot licking money making business is news in Kerala. Disgusting, shame on real journalis, the only skill required is to back answer, insult, tease and mock anyone opposing their Cuban party

    • @joe6839
      @joe6839 Год назад +14

      Money dont grow on tress 💰💰💰

    • @cleetuseb
      @cleetuseb Год назад +14

      നിർമ്മാതാക്കളുടെ കയ്യിൽ നിന്ന് പൈസ മേടിച്ചു കാണും 😂😂

  • @Ashwenth10
    @Ashwenth10 Год назад +859

    പണ്ട് reviewer's ഇല്ലാത്തത് കൊണ്ട് തന്നെ എത്ര നല്ല സിനിമകൾ flop ആയതു അതിനു പകരം പത്തു പയിസക്ക് കൊള്ളാത്ത സിനിമകൾ വിജയിക്കുകയും ചെയ്തിട്ടുണ്ട് ❤️

    • @SDS-e7h
      @SDS-e7h Год назад +3

      👏👏

    • @sarathkumar4229
      @sarathkumar4229 Год назад +7

      Truee💯

    • @ashwi.online
      @ashwi.online Год назад +57

      Guppy okke reviewers undaayirunnenkil nannaayitt odenda padamaayirunnu

    • @Ashwenth10
      @Ashwenth10 Год назад +14

      @@a-bi6py ചിലപ്പോൾ മുടക്കിയ മുതൽ തിരിച്ചു കിട്ടി കാണും പക്ഷെ ആ സിനിമക്ക് അർഹിച്ച collection കിട്ടിയില്ലല്ലോ

    • @ChroniclesofCJ
      @ChroniclesofCJ Год назад +25

      ​@@a-bi6pyആട് തിയറ്ററില്‍ നിന്ന് പോയതിന് ശേഷം ആണ് അതിന് ഒരു പ്ലെയിന്‍ എന്റര്‍ടൈനര്‍ എന്ന രീതിയില്‍ ആളുകള്‍ക്ക് ഇടയില്‍ ഒരു സ്വീകാര്യത ഉണ്ടാകുന്നത്. അതുകൊണ്ടാണ് അതിനൊരു സീക്വല്‍ കൊണ്ട് വന്നാല്‍ വിജയിക്കും എന്ന് തോന്നുകയും ആ സിനിമ പിന്നീട് വിജയിക്കുകയും ചെയ്തത്...

  • @sonysr-1473
    @sonysr-1473 Год назад +192

    സിനിമ വളർന്നത് കൊണ്ട് സാധാരണ ജനത്തിന് ഒരു പ്രയോജവുമില്ല ലൈഫിൽ ഫസ്റ്റ് ടൈം ഞാൻ കോകിന സപ്പോർട്ട് ചെയ്യുന്നു വിഷ് U all the Best aswanth kok😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Lesaj-lx9ml
      @Lesaj-lx9ml Год назад +4

      അതൊരു പോയിന്റ് ആണ് .... 😅... സിനിമ എന്തു പ്രയോജനം ...

  • @instrider
    @instrider Год назад +245

    അവർക്ക് 7 ദിവസം കഴിഞ്ഞ് റിവ്യൂ പറയണമത്രേ... എന്ന് വെച്ചാൽ ഏഴ് ദിവസം ആൾക്കാരെ കബളിപ്പിച്ചു തിയേറ്ററിൽ കേറ്റണം... അത്രേം ദിവസം ആൾക്കാര് ഇത് നല്ല പടം ആണോ അല്ലയോ ന്ന് തിരിച്ചറിയാതെ തിയേറ്ററിൽ കേറുകയും ചെയ്യും, അതിലൂടെ ഇറക്കിയ പണം തിരിച്ചു കിട്ടുകയും ചെയ്യും.. അതാണ് ആ 7 ദിവസത്തെ കണക്ക്.. നടക്കൂല

  • @sholmes_ttyy
    @sholmes_ttyy Год назад +128

    സത്യം പറഞ്ഞാൽ മാതു സജിയുടെ സംസാരത്തോട് വല്ലാത്ത അറപ്പാണ് ഈ ഡിബേറ്റ് കണ്ടപ്പോൾ തോന്നിയത്. ക്ലിയർ ആയി biased ആയിട്ടാണ് അവർ ആ ഇന്റർവ്യൂ ലു അശ്വന്തിനോട് സംസാരിച്ചത്. പല ഇടത്തും അവരുടെ കൈയിൽ നിന്നും വിട്ടുപോയപ്പോൾ, അശ്വന്തിനെ ഒരുമാതിരി കളിയാക്കി അവർ എന്തോ ജയിച്ചു എന്ന രീതിക്ക് കൊറേ പറയുന്നു. അവർ അശ്വന്തിനോടു ചോദിച്ചത് തിരിച്ചു ചോദിച്ചാൽ " എനിക്ക് മനസിലാവുന്നില്ല, എന്ത് ആറ്റിട്യൂട് ആണെന്നൊക്കെ" പറഞ്ഞു അലറിവിളിക്കും. ഇതുവരെ മാതു സജി ഇത്രയും താഴ്ന്ന രീതിക്കു സംസാരിച്ച ഒരു ഡിബേറ്റ് ഞാൻ കണ്ടിട്ടില്ല. ഇവരൊക്കെ sensible ആയി മറുപടി പറയുന്ന അശ്വന്തിനെ പോലെയുള്ള ആൾക്കാരോട് സംവദിച്ചിട്ടില്ല. പൊട്ടത്തരം മാത്രം പറയുന്ന രാഷ്ട്രീയക്കാരോട് dialogue അടിക്കണ പോലെ ഇവിടെ സംസാരിച്ചപ്പോ അശ്വന്ത് sensible ആയ ചോദ്യങ്ങൾ തിരിച്ചു ചോദിച്ചു. മാതുവിന്‌ അപ്പൊ തുടങ്ങിയ frustration ആണ്. anchor എങ്ങനെ ആവരുത് എന്നതിന്റെ യെഥാര്ഥ ഉദാഹരണം ആണ് ഈ ഡിബേറ്റ്.

    • @Monalisa77753
      @Monalisa77753 Год назад +5

      true. 💯👍🏻

    • @r.a.a.m.
      @r.a.a.m. Год назад +1

      She is always like that

    • @arjunnarayanan913
      @arjunnarayanan913 Год назад

      Asianet news le vinu ആവണമായിരുന്നു 🔥🔥🔥

  • @hrvlog4936
    @hrvlog4936 Год назад +188

    നമ്മൾ പറയണ്ട കാര്യങ്ങളാണ് ആശ്വാന്ത് പറയുന്നത് അതാണ് അയാൾക് ഇത്ര ഫാൻസ്‌ 👍🏻✌🏻

  • @haseebmhs
    @haseebmhs Год назад +209

    എല്ലാം ബോംബ് പടങ്ങളിൽ നിന്നും സാധാരണ പ്രേക്ഷകരെ രക്ഷിക്കുന്ന kok അണ്ണൻ 😍❤

  • @bineeshthomass
    @bineeshthomass Год назад +788

    ലെ കോക്കണ്ണൻ ; ഇന്നത്തെ വയ്യ അവാർഡ് മാതുവിന് 🤕😂

  • @nirmalmk007
    @nirmalmk007 Год назад +191

    After debate with KoK
    Vaya award goes to news reader 😂

  • @EmilyJose-nq2wu
    @EmilyJose-nq2wu Год назад +126

    അശ്വന്ത് കോക്കിനെപോലെ ഉള്ള റിവ്യൂവേഴ്സ് അവരുടെ യൂട്യൂബ് ചാനൽ വഴി ആണ് റിവ്യൂ പറയുന്നത്. അവരുടെ റിവ്യൂ തെറ്റാണെങ്കിൽ കാണികൾ തന്നെ പതുക്കെ അവരെ ഒഴിവാക്കും. അതുകൊണ്ട് തന്നെ അവരുടെ വിശ്വാസ്യത നിലനിർത്തേണ്ടത് അവരുടെ ആവശ്യമാണ്. ഇത്തരം വിശ്വാസ്യത ഉള്ള റിവ്യൂവേഴ്സ് ഇല്ലാത്ത കാലത്ത് എത്ര കൂതറ പടങ്ങൾ വിജയിച്ചിട്ടുണ്ട്. എത്ര നല്ല പടങ്ങൾ തകർന്നു പോയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അങ്ങനെ സംഭവിച്ചു കാണുന്നില്ല. നിങ്ങൾ നല്ല പ്രോഡക്റ്റ് ഇറക്കൂ, അത് വിജയിക്കും. ഉടായിപ്പു വേല ഇനി നടക്കില്ല. അതാണ് ഇവറ്റകളുടെ കരച്ചിലിന് കാരണം

  • @basi6302
    @basi6302 Год назад +63

    Shazaam :- ഡേയ് ഡേയ് എന്നോട് എന്തെങ്കിലും ഒന്ന് ചോദിക്കഡേയ് ഞാൻ എന്ത്‌ തേങ്ങ കാണാനാ വന്നേ 😂😂😂😂😂

  • @asarjarealorganicfarmingte6644
    @asarjarealorganicfarmingte6644 Год назад +562

    പ്രേക്ഷക രക്ഷകൻ
    അശ്വന്ത് കോക്കിന്
    അഭിനന്ദനങ്ങൾ

    • @mdrajeev863
      @mdrajeev863 Год назад +5

      ഓരോരുത്തരുടെയും ആസ്വാദന നിലവാരം 😊 വ്യത്യസ്തമല്ലേ പിന്നെന്താണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്

    • @4bmusic259
      @4bmusic259 Год назад +4

      താങ്കൾ ആ റിവ്യൂ പറയുന്നവന്റെ കണ്ണിലൂടെയാണോ കാണുന്നത്?
      ചേട്ടന് ഒരു ഇഷ്ടങ്ങൾ ഉണ്ടാകില്ലേ?

  • @arjunan8823
    @arjunan8823 Год назад +44

    അവൻ ഒറ്റക്ക് ആണ്
    Monster 🔥

  • @Vinodkumar24A
    @Vinodkumar24A Год назад +416

    ഓപ്പണിങ്ങ് ഡയലോഗിൽ തന്നെ ചിരിച്ചു കണ്ണു കാണാതായി..
    (1. മൊത്തത്തിലുള്ള നിയന്ത്രണം..2 നിങ്ങളെ നേർവഴിക്ക് നടത്തുക)🤣🤣❤❤

    • @theatheist8066
      @theatheist8066 Год назад +4

      chiriyalla onnu pottikkan thonnum...

    • @vimalsuku9452
      @vimalsuku9452 Год назад +3

      🤣

    • @v4uworld303k
      @v4uworld303k Год назад +1

      200 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ 🙏❤

  • @UnkownCat-r6b
    @UnkownCat-r6b Год назад +82

    ആശ്വാന്ത് കൊക്ക് പറയുന്നതിനോട് ഞാൻ നുറു ശതമാനം യോജിക്കുന്നു 🙂💯

  • @midhun331
    @midhun331 Год назад +435

    അവർ ഉദ്ദേശിച്ച കാര്യം അങ്ങട്ട് നടന്നില്ല 😂

    • @shadrachgeorge108
      @shadrachgeorge108 Год назад +39

      തിരിച്ചും മറിച്ചും നോക്കി പക്ഷെ ഏറ്റില്ല 😭😂

    • @j7t951
      @j7t951 Год назад +13

      Sathyam 😂

    • @nishapeter5051
      @nishapeter5051 Год назад +4

      ​@@shadrachgeorge108Sorry to digress a bit, but in my opinion, whoever picked the name of a relatively unknown Biblical hero for you deserves a pat on his/her back.

    • @shadrachgeorge108
      @shadrachgeorge108 Год назад +2

      @@nishapeter5051 Thank you 🤗

    • @nishapeter5051
      @nishapeter5051 Год назад +2

      @@shadrachgeorge108 You're welcome.

  • @abbypublic
    @abbypublic Год назад +66

    The calmness of kok😆

  • @jasarjasi3215
    @jasarjasi3215 Год назад +168

    ഉബൈദേ, നീയും തയ്ച്ചു വച്ചോ ഒരു ബ്രൈസർ.😆😆ബോംബ് ടീം അടുത്തത് കൊണ്ടുവരുന്നത് ട്രോളർമാരുടെ നെഞ്ചത്തോട്ട് ആയിരിക്കും 😂😂😂

  • @abhinavpgcil4050
    @abhinavpgcil4050 Год назад +10

    150-200 മുടക്കി ഒരു സിനിമ കാണുമ്പോൾ ആ സിനിമ അതിനുള്ള experience നമുക്ക് തരണം.അപ്പോൾ ആളുകൾ review നോക്കി പോയി സിനിമ കാണാൻ തുടങ്ങി. ഇനിയിപ്പോ ഈ review കൾ ഇല്ലെങ്കിൽ.. ആളുകൾ theatril പോയി 150 രൂപ കളഞ്ഞു risk എടുക്കണ്ട എന്നെ കരുതു 😁😁. അല്ലാതെ review നോക്കാതെ പോയി പൊട്ട പടങ്ങൾ കാണില്ല.

  • @malcolmX_jr.9891
    @malcolmX_jr.9891 Год назад +502

    When you pray for the rain, you gotta deal with the mud too.
    -Denzel Washington (Equalizer1)

  • @splitseconds1620
    @splitseconds1620 Год назад +11

    Trivandrum Lulu PVRil 890 രൂപക്ക് ഒരു ടിക്കറ്റ് വെച്ച് 4 ടിക്കറ്റ് എടുത്തിട്ട് അരമണിക്കൂർ കഴിഞ്ഞ് ഇറങ്ങി ഓടിയ അനുഭവം എനിക് ഉണ്ടായിട്ടുണ്ട്. എനിക്ക് പോയ പൈസ ഒരുത്തനും തിരിച്ചു തന്നില്ല... കോക്ക് പറയുന്നത് ആണ് ശെരി. റിവ്യൂ എന്തായാലും വേണം .

  • @Jasy_Ynwa
    @Jasy_Ynwa Год назад +363

    കോഴി മുട്ട മോശമാണെന്ന് പറഞ്ഞാൽ മുട്ടയിട്ട് കാണിക്കാൻ പറഞ്ഞാൽ ശരുയാവുമോ🤣😂

  • @sarathm005
    @sarathm005 Год назад +16

    അങ്ങനെ Mathu Saji ക്ക് തീരെ വയ്യാ 😂😂😂 + കോമഡി പീസ് 🤣🤣

  • @sarath446
    @sarath446 Год назад +707

    Kok killed the show 😂🔥

  • @satheeshp.t8773
    @satheeshp.t8773 Год назад +29

    സത്യം പറഞ്ഞാൽ റിവ്യൂ കാണാതെ സിനിമയ്ക്കു പോകുന്നവരും കൂടി ഇനി റിവ്യൂ കണ്ടിട്ടേ സിനിമ കാണൂ എന്നവസ്ഥയിലേക് കാര്യങ്ങൾ എത്തി.. ഇനിയാണ് മലയാള സിനിമയുടെ ദുരന്തം ശരിക്കും വരാനിരിക്കുന്നത്

  • @Ashwenth10
    @Ashwenth10 Год назад +571

    ലെ Shazam : ഇപ്പൊ ഞാൻ എന്തിനാ ഇവിടെ 😂

    • @son_of_aeolus2135
      @son_of_aeolus2135 Год назад +28

      Enikkum thonni 😂

    • @elvisedison1741
      @elvisedison1741 Год назад +16

      Njnum allojichikarnu😂

    • @0arjun077
      @0arjun077 Год назад +56

      Safe aayi nilkunatha, pullik debate patilla. His vibe is different and pleasant these channels need to leave him alone. Kok is enough for them.

    • @sholmes_ttyy
      @sholmes_ttyy Год назад +27

      @@0arjun077 Exactly, thats why they selected shazzam. Because he just fills the number, but kok has to fight alone. kok vs 3 (including the biased anchor)

    • @0arjun077
      @0arjun077 Год назад +15

      @@sholmes_ttyy the most annoying thing on the screen is the anchor.

  • @SabuXL
    @SabuXL Год назад +1

    എത്രയോ മിടുക്കൻ ആണ് എന്ന് ഈ ചർച്ചയിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു ചങ്ങാതിമാരേ.🎉
    ഈ ചർച്ചകൾ മൂലം ഈ ഗഡിക്ക് വലിയ മൈലേജ് തന്നെ കിട്ടി. എത്ര ശാന്തമായി മറുപടി പറഞ്ഞു. അതും മറ്റു പാനലിസ്റ്റുകൾ പൊട്ടി തെറിച്ചു പറയുമ്പോൾ പോലും കൂളായി പറഞ്ഞ ൂ ആ മറുപടി മാത്രം മതി ഈ മൊതൽ നിസ്സാരനല്ല എന്ന് പറയാൻ.
    " ഏഴു ദിവസം കാത്തിരിക്കാൻ വയ്യെന്നേ. അപ്പോഴേയ്ക്കും സിനിമ മാറി പോയി കാണും. " ❤

  • @jishnu.ambakkatt
    @jishnu.ambakkatt Год назад +140

    _Le മാധു : എന്റെ background കണ്ടോ നീ!! ഈ ലാപ്ടോപ്പിന്റെ മുന്നിൽ നിന്ന് എണീറ്റാൽ ഞാൻ വെറും ഊളയാണ് കേട്ടാ_ 😂🤣

    • @amroy5224
      @amroy5224 Год назад

      Athilum valya thara aan KoK.. Ippo othungiyatha..Ayalde munnathe history FFC🔥👺

  • @basilbenny369
    @basilbenny369 Год назад +13

    ഒരു family ഇന്നു സിനിമ കാണണം എങ്കിൽ ഒരു 1000 എങ്കിലും ആവും. ഇത് ഒരു സാധാരണക്കാരന്റെ ഒരു ദിവസത്തെ വരുമാനത്തേക്കാൾ കൂടുതൽ ആണ്. ഇങ്ങനെ അവൻ 1000 രൂപ ചിലവാക്കണം എങ്കിൽ അവനു നഷ്ടം സംഭവിക്കരുത്(ഇതു തന്നെ ലോകേഷ് കഴിഞ്ഞ ദിവസം പറഞ്ഞു ). ഈ സിനിമാക്കാർ സൂപ്പർ സിനിമ എന്ന് പറഞ്ഞു പരസ്യം കൊടുക്കുകയും ഇത് കണ്ട് ഒരാൾ ഫാമിലി ആയി അതിനു കേറുകയും ചെയ്താൽ അവന്റെ സമയത്തിനും cash നഷ്ടത്തിനും ആരാണ് ഉത്തരം പറയുന്നത്. ഈ 2018 എന്ന സിനിമ ഓടിക്കൊണ്ടിരുന്ന time ൽ ജാനകി ജാനേ എന്ന സിനിമയുടെ director ഒരു post ഇട്ടു, 2018 മാത്രം അല്ലാ വേറെയും സിനിമകൾ ഇവിടെ ഉണ്ട് എന്നും ഞങ്ങൾക്കും തിയേറ്റർ വേണം എന്ന്. ഇതും review കാരണം ആണോ

  • @starkboy6679
    @starkboy6679 Год назад +538

    Aswanth kok is a real genius. Full support ❤

    • @Truth-in7xps
      @Truth-in7xps Год назад +25

      ഒരു റിവ്യൂവർ പറയുന്നതും കേൾക്കാതെ കാണാൻ തോന്നുന്ന പടം പോയി കാണുന്നവരുണ്ടോ??
      ഞാൻ അങ്ങനെയാണ്... ട്രൈലർ ഒക്കെ നല്ലതാണെങ്കിൽ ഞാൻ പോയി കാണും..ഭീഷ്മപർവ്വം എനിക്കിഷ്ടപ്പെട്ട പടമാണ്.. പക്ഷേ അത് കോക് ന് ഇഷ്ട്ടമല്ല.. എന്ന് കരുതി ഞാൻ അത് കേട്ട് കാണാത്തിരുന്നില്ല.. കാരണം കോക് ന്റെ ഇഷ്ടങ്ങളല്ല എന്റേത്.. എന്റെ ഇഷ്ട്ടമല്ല നിങ്ങളുടേതും.. സോ പടങ്ങൾ കാണാൻ തോന്നിയാൽ കാണുക.. പലർക്കും പല രീതിയിലുള്ള ഇഷ്ടങ്ങളും ആസ്വാദന തലവുമാണുള്ളത്.

    • @jithinshaji452
      @jithinshaji452 Год назад +2

      Full support 😮😮😮

    • @AkhiLKalarickaN
      @AkhiLKalarickaN Год назад +8

      ​@@Truth-in7xpsoru ഭീഷമ പാർവതിൽ തൂങ്ങല്ലേ... ഇഷ്ടാവാത്ത എന്തോരം പടങ്ങൾ ഒണ്ട്... ഇതൊക്കെ കണ്ടിട്ട് പൈസ പോയ വിഷമം ഞാൻ ആരോട് തീർക്കും... ഇതിനു ഒരു പരിഹാരം ഇവരൊക്കെ തന്നെയാണ് 🤌🤌🤌

    • @jenivarghesevlogs609
      @jenivarghesevlogs609 Год назад +4

      അതെ പുള്ളി റോഷക്ക് ഇഷ്ടം ആണെന്ന് പറഞ്ഞു എനിക്ക് ഇഷ്ടം ആയില്ല.... മഹാവീര്യർ.... ഇതുവരെ കണ്ടിട്ട് പോലും ഇല്ല... കനകം കാമിനി കലഹം.... പടവെട്ട്... ഇതൊക്കെ പുള്ളി നല്ലതാണ് എന്ന് പറഞ്ഞു.... എത്ര എണ്ണം വിജയിച്ചു.... നല്ലതാണോ ജനങ്ങൾ കാണും... വിജയിക്കും

    • @sanoopt6248
      @sanoopt6248 Год назад +4

      ​@@Truth-in7xps Yes bro..correct aanu..person to person difference ndakum.

  • @Visalvilla
    @Visalvilla Год назад +6

    മനസ്സു നരച്ച കുറെ മധ്യമ പ്രവർത്തകരും സിനിമ പ്രവർത്തകരും , അതിലേക്ക് ചട്ടാൻ കാത്തിരിക്കുന്ന നിയമ വ്യവസ്ഥയും, ഗതികെട്ട കേരളം

  • @unnikuttan_007
    @unnikuttan_007 Год назад +72

    നിന്റെ ഒക്കെ കോടികൾക്ക് വിലയുണ്ട് എങ്കിൽ ഞങ്ങളുടെ 150 രൂപക്കും വിലയുണ്ടെടാ ബോംബ് ടീമേ 🙏
    Kok പറഞ്ഞതിനോട് 100% യോജിക്കുന്നു

  • @mallupagan
    @mallupagan Год назад +8

    ചേച്ചിക്ക് കിട്ടിയത് പോരാഞ്ഞിട്ട് നികേഷൂം പോയി മേടിച്ചിട്ടുണ്ട് നല്ല പോലെ 😂😂

  • @abhijithb5185
    @abhijithb5185 Год назад +49

    ഈ കാര്യത്തിൽ kok അണ്ണന്റെ കൂടെ ഉള്ളവർ 🙌🏼👉

  • @89peepz
    @89peepz Год назад +25

    കാറിനു company വാഗ്ദാനം ചെയ്ത mileage കിട്ടുന്നില്ല, comfort ഇല്ല എന്നൊക്കെ പറഞ്ഞപ്പോൾ എന്നാൽ നീ car ഉണ്ടാക്കി കാണിക്കെടാ car എന്ന് പറഞ്ഞു അപമാനിച്ചു car കമ്പനിക്കാർ..😢

    • @instrider
      @instrider Год назад +5

      ഒരു ടയർ എങ്കിലും ഉണ്ടാക്കാൻ പറ്റുവോ നിനക്കൊക്കെ ന്നാ അവരുടെ ലൈൻ 😄😄😁

    • @89peepz
      @89peepz Год назад +1

      @@instrider tyre ഉണ്ടാക്കാൻ വേണ്ടി rubber വെട്ടാൻ പോകുന്നവന്റെ കഷ്ടപ്പാടിന് മുന്നിൽ കാറിലെ ACyil ഇരുന്ന് കുറ്റം പറയുന്നവരുടെ ബുദ്ധിമുട്ടിനു എന്ത് പ്രസക്തി എന്ന് അവർ ചോദിച്ചു 😑
      ഇനി ഞാൻ എന്ത് പറയും..

    • @instrider
      @instrider Год назад +2

      @@89peepz 😄😄😄

  • @realmanwiz6760
    @realmanwiz6760 Год назад +40

    അങ്ങനെ ആണെങ്കിൽ സിനിമ ഇറങ്ങി 7 ദിവസം കഴിഞ്ഞിട്ട് സിനിമ കാണുന്നവർ പോയി കണ്ടാൽ മതി അപ്പൊ റിവ്യൂ പറയാമാമല്ലോ

    • @Deadpoolwolverine143
      @Deadpoolwolverine143 Год назад +2

      അതുവരെ സിനിമ ഉണ്ടാവണ്ടേ

    • @realmanwiz6760
      @realmanwiz6760 Год назад

      @@Deadpoolwolverine143 അതാണ് ഹേ പറഞ്ഞത് അവന്മാർ സിനിമ ഇറക്കി 7 ദിവസം കഴിഞ്ഞിട്ട് എല്ലാരും പോയി കണ്ടാൽ മതിയെന്ന് 🤣🤣

  • @shilojhidayath1936
    @shilojhidayath1936 Год назад +347

    നമ്മൾ സാധാരണക്കാരെ ഭാഗത്തിന്ന് സംസാരിക്കാൻ ഒരു കൊക് ഉണ്ട് സന്തോഷം

    • @sijumonpj3335
      @sijumonpj3335 Год назад +5

      നമുക്ക് വേണ്ടിയല്ല ...... അയാൾക്ക് കിട്ടുന്ന തുട്ടിന് വേണ്ടിയാ സംസാരിക്കുന്നത് ....... അപ്പൻ ചത്താലും പൈസ കിട്ടണം ....അതാ അവന്റെ Line

    • @aswinnair1525
      @aswinnair1525 Год назад

      ​@@sijumonpj3335ayal paisa undakunnath ayalde kazhiv. Pinne kure per verde 150 kalayilla pulli review idunnedtholam. Ath pore

    • @jojohn103
      @jojohn103 Год назад +14

      ​@@sijumonpj3335thengaya... Kok review പറയുന്നത് തന്നെ ആണ് almost Kiri കൃത്യം ആണ്

    • @ihjasaslam98
      @ihjasaslam98 Год назад +6

      ​@@sijumonpj3335ഉണ്ട.... അയാൾ പറഞ്ഞ ഒരൊറ്റ review പോലും എനിക്ക് genuine അല്ല എന്നൊരു തോന്നൽ ഉണ്ടാക്കിയിട്ടില്ല... Negative അടിക്കാൻ വേണ്ടി video ഇറക്കുന്ന കുറേ എണ്ണം വേറെയുണ്ട്... ഇയാൾ അതിൽ പെടില്ല..

    • @Truth-in7xps
      @Truth-in7xps Год назад

      ​@@jojohn103ഒരു റിവ്യൂവർ പറയുന്നതും കേൾക്കാതെ കാണാൻ തോന്നുന്ന പടം പോയി കാണുന്നവരുണ്ടോ??
      ഞാൻ അങ്ങനെയാണ്... ട്രൈലർ ഒക്കെ നല്ലതാണെങ്കിൽ ഞാൻ പോയി കാണും..ഭീഷ്മപർവ്വം എനിക്കിഷ്ടപ്പെട്ട പടമാണ്.. പക്ഷേ അത് കോക് ന് ഇഷ്ട്ടമല്ല.. എന്ന് കരുതി ഞാൻ അത് കേട്ട് കാണാത്തിരുന്നില്ല.. കാരണം കോക് ന്റെ ഇഷ്ടങ്ങളല്ല എന്റേത്.. എന്റെ ഇഷ്ട്ടമല്ല നിങ്ങളുടേതും.. സോ പടങ്ങൾ കാണാൻ തോന്നിയാൽ കാണുക.. പലർക്കും പല രീതിയിലുള്ള ഇഷ്ടങ്ങളും ആസ്വാദന തലവുമാണുള്ളത്.

  • @RajuDas-dq2sw
    @RajuDas-dq2sw Год назад +9

    മാതു സജി: എനിക്ക് മനസിലാകുന്നില്ല.......😂😂😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +73

    *no one can replace kok💯🔥*
    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @deatman7713
    @deatman7713 Год назад +42

    Maathu.... What a Performance !!! Sirichu Chathu 😅😂

  • @CHALLENGERS12345
    @CHALLENGERS12345 Год назад +135

    തുവനതുമ്പികൾ പോലെയുള്ള എത്രയോ എവർഗ്രീൻ ഹിറ്റുകൾ തിയേറ്ററിൽ ഫ്ലോപ്പ് ആണ്.. ഇത് ആരെങ്കിലും review പറഞ്ഞിട്ടണോ ?
    സജി നന്ത്യാട്ട് ചോദിക്കുന്നു തനിക്ക് ഒരു ഷോർട്ട് ഫിലിം എങ്കിലും എടുക്കാൻ കഴിയുമോ?
    മറുപടി: ഒരു മുട്ട നല്ലതാണോ ചീത്തയോ എന്ന് പറയുന്നവരോട് ഇതുപോലെ ഒന്ന് ഇട്... എന്നിട്ട് കുറ്റം പറഞ്ഞാൽ മതി എന്നു പറയുന്നതിന് തുല്യമാണ്..

    • @vozamaraktv-art5595
      @vozamaraktv-art5595 Год назад +7

      'Thoovanathumbikal' my most favourite film along with 'Oru Vadakkan Veeragadha' ❤

    • @Vajid_ek
      @Vajid_ek Год назад

      സജി നമ്പിയാട്ട് പറഞ്ഞത് മുഴുവൻ ഒന്ന് നിങ്ങൾ കേൾക്കണം.. പൈസ കൊടുത്താൽ ഏതു റിവ്യൂ വേണേലും ചെയ്യാൻ ആളുണ്ട്.. Kok മാത്രം പ്രശ്നം ആണ് എന്ന് അല്ല അവർ പറയുന്നേ.. നിങ്ങളുടെ വ്യൂ അല്ല എല്ലാവർക്കും.. കുറച്ചു ടൈമ് കൊട്ത്ത് റിവ്യൂ ചെയ്തുടെ.. അത്യം ആ ന്യൂസ്‌ ഒന്ന് ഫുൾ കാണു.. ട്രോൾ മാത്രം നോക്കാതെ..

    • @appsjp8408
      @appsjp8408 Год назад

      ​@@Vajid_ekഅങ്ങനെ റിവ്യൂ ചെയ്യുന്നവർക്കു followers ഇല്ല.. ക്രെഡിബിലിറ്റി ഒന്നുണ്ട്.. Kokinte റിവ്യൂ most of them ok ആയതു കൊണ്ടാണ് followers.

    • @RDdggrd
      @RDdggrd Год назад

      ​@@Vajid_ekenna angne ullavare alle parayandath. Genuine ayi review parayunnath 7 days kazhnj mathi ennoke parayunnathil.nthan nyaayam

    • @CHALLENGERS12345
      @CHALLENGERS12345 Год назад

      @@Vajid_ek കണ്ടു..പക്ഷേ അയാൾ പറയന്നത് നുണയാണെന്ന് തോന്നുന്നു...

  • @NewtonIssac.
    @NewtonIssac. Год назад +40

    ചേച്ചി അവർക് PR ചെയ്തോന്ന് കളിക്കാൻ നോക്കിയതേ പക്ഷെ ശെരിക്ക് കിട്ടി 🤣🤣എന്തായാലും താഴെ ഒരു മുടി വളർത്തിയ പാവ എന്തിനാ അവിടെ ഇരിക്കുന്നെന്ന് മനസിലായില്ല 🤷🏻‍♂️

  • @Nazimaiizac
    @Nazimaiizac Год назад +5

    മോശം സിനിമ ചെയ്യുന്നത് കൊണ്ട് ഒരു പ്രേശ്നവും ഇല്ല.... മോശം റിവ്യൂ പറഞ്ഞാൽ ആണ് പ്രശ്നം
    😂

  • @nikhilmohan3483
    @nikhilmohan3483 Год назад +21

    News anger vayya Award nediyirikkunnu 👏🏻👏🏻👏🏻👏🏻👏🏻

  • @kunjattakunju9564
    @kunjattakunju9564 Год назад +64

    എത്രയോ സിനിമക്കാർ അവരുടെ പടം നല്ലതാണെന്നു പറയുന്ന റിവ്യൂ എടുത്ത് social മീഡിയിൽ share ചെയ്യുന്നു. അപ്പോൾ മോശം എന്ന് പറയുമ്പോൾ അതും accept ചെയ്യണം. കൊള്ളില്ലാത്തത് കൊള്ളില്ല എന്ന് തന്നെയല്ലേ പറയേണ്ടത്.

  • @ravikumarpm1082
    @ravikumarpm1082 Год назад +2

    0:54 Ath ntha abhiprayam parayaruth enn anno ith ntha Korea annoo ...enna pinne TV charchakal ellam nirthennam

  • @abdulshuhaib2751
    @abdulshuhaib2751 Год назад +31

    എല്ലാവരും ചേർന്ന് കൊക്കിനെ നേരെ ആകാൻ നോക്കിയതാ. 😂

  • @abdullnazir2051
    @abdullnazir2051 Год назад +4

    മാത്ർ ഭൂമി നല്ല ക്യാഷ് വാങ്ങിട്ടുണ്ടേ .,അപ്പോ അതിനുള്ള പണി എടുക്കണ്ടെ 😂

  • @shuhaibma1822
    @shuhaibma1822 Год назад +10

    4:10 Le Shazam: purathulla kaazhcha okke kollam...

  • @user-pwolimalayali
    @user-pwolimalayali Год назад +2

    സിനിമ കൊള്ളില്ലെങ്കിൽ കൊള്ളില്ലാ എന്ന് തന്നെ പറയാണം പിന്നെ എന്ത് കൊണ്ട് ഇത്രയും market ഉള്ള nivin pauly ടെ ഈ ഇടക്ക് ഇറങ്ങിയ സിനിമ ott release ആകുന്നില്ല ആരും എടുക്കുന്നില്ല...???

  • @seasonsbest982
    @seasonsbest982 Год назад +14

    പ്രതീക്ഷിച്ചു.... നിരാശപ്പെടുത്തിയില്ല 👍

  • @ani11011
    @ani11011 Год назад +1

    ഓരോരുത്തരും ഉണ്ടാക്കുന്ന സിനിമ നല്ലതാണെന്ന് തോന്നുമായിരിക്കും പക്ഷേ. അത് നല്ലതാണെന്ന് പറയേണ്ടത് അത് കാണുന്നവരാണ്. ആരെന്തു റിവ്യൂ പറഞ്ഞാലും സിനിമ നല്ലതാണോ അത് വിജയിക്കും അതുപോലെ റിവ്യൂ കൊണ്ട് ഒരു മോശം സിനിമ വിജയിപ്പിക്കാനും പറ്റുമെന്ന് തോന്നുന്നില്ല. സിനിമ കാണാൻ തിയേറ്ററിൽ പോകുന്ന ഒരാൾ റിവ്യൂ മാത്രം നോക്കിയിട്ടാണ് പോകുന്നത് എന്നുള്ള ഒരു ധാരണ വെറുതെയാണ്.

  • @SSgobtc
    @SSgobtc Год назад +48

    മാതു വാങ്ങുന്ന കാശിനു പണിയെടുക്കുന്നില്ല.😅😂

  • @lakshmi7031
    @lakshmi7031 Год назад +1

    In a debate the co-ordinator....here the news reader...should be unbiased. So that lady should be unbiased

  • @prasadshanmughan5327
    @prasadshanmughan5327 Год назад +74

    മാതു സജിയുടെ വിവേകം അപാരം 😂

  • @rajeevcheruvally1207
    @rajeevcheruvally1207 Год назад +5

    Kok പറഞ്ഞത് കറക്റ്റ് ആണ്.. അയാൾ എത്രെയോ സിനിമകൾക്ക് പോസിറ്റീവ് പറഞ്ഞിട്ടുണ്ട്.. നെഗറ്റീവ് പറഞ്ഞാൽ കുറ്റം. ടിക്കറ്റ് എടുത്ത് സിനിമ കാണുന്ന നമ്മളും പറയും.. നല്ലതാണേൽ നല്ലത് എന്ന്. അതുപോലെ മോശം ആണേൽ മോശം എന്നും പറയും.. നല്ല സിനിമകൾ തരു..പ്രേക്ഷകർ വിജയിപ്പിക്കും ❤

  • @Vivekj176
    @Vivekj176 Год назад +172

    കോക് ഫുണ്ടയുടെ റിവ്യു ആദ്യം കേൾക്കുമ്പോൾ ദേഷ്യം വരും.. പക്ഷെ അയാളുടെ ഭാഗം അയാൾ വളരെ ക്ലിയറായി പറയുന്നുണ്ട്..എന്ത്കൊണ്ട് ഇഷ്ടപ്പെട്ടു അല്ലെങ്കിൽ എന്ത് കൊണ്ട് ഇഷ്ടപ്പെട്ടില്ല എന്ന്..ആദ്യം മൂവി ഇറങ്ങി പ്രതീക്ഷയോടെ അയാള്ടെ റിവ്യൂ കാണുമ്പോ കലിപ്പ് വരും നെഗേറ്റിവ് റിവ്യൂ പറയുന്നത് കേൾക്കുമ്പോൾ പക്ഷെ ഒരാഴ്ച്ച കഴിഞജ് വീണ്ടും ആ പടം കാണുമ്പോൾ അയാൾ പറയുന്ന പോയിന്റ് നമുക്കും ഫീൽ ചെയ്യും.. ഫാൻസ് ഇമോഷണൽ ആയിട്ട് എടുക്കുമ്പോൾ ആണ് കൂടുതൽ ഹർട്ട് ആകുന്നത്..അപ്പൊ അവർ തെറി പറയും അത് അവൻ കേൾക്കട്ടെ..അല്ലാതെ സിനിമാക്കാർ റിവ്യൂ നിർത്താൻ പറയാൻ അവർ ആരാണ്

    • @renjithomas6203
      @renjithomas6203 Год назад +15

      പബ്ലിക് opinion നെഗറ്റീവ് ആകാം പോസിറ്റീവ് ആകാം. ഇത് കേൾക്കാൻ മാനസിക അവസ്ഥ ഇല്ലാത്തവർ സിനിമ നിർമിക്കാതെ വേറെ വല്ല പണിക്കും പോവുക..
      അതല്ലേ പോയിന്റ് 😍👍

    • @Truth-in7xps
      @Truth-in7xps Год назад

      ​@@renjithomas6203ഒരു റിവ്യൂവർ പറയുന്നതും കേൾക്കാതെ കാണാൻ തോന്നുന്ന പടം പോയി കാണുന്നവരുണ്ടോ??
      ഞാൻ അങ്ങനെയാണ്... ട്രൈലർ ഒക്കെ നല്ലതാണെങ്കിൽ ഞാൻ പോയി കാണും..ഭീഷ്മപർവ്വം എനിക്കിഷ്ടപ്പെട്ട പടമാണ്.. പക്ഷേ അത് കോക് ന് ഇഷ്ട്ടമല്ല.. എന്ന് കരുതി ഞാൻ അത് കേട്ട് കാണാത്തിരുന്നില്ല.. കാരണം കോക് ന്റെ ഇഷ്ടങ്ങളല്ല എന്റേത്.. എന്റെ ഇഷ്ട്ടമല്ല നിങ്ങളുടേതും.. സോ പടങ്ങൾ കാണാൻ തോന്നിയാൽ കാണുക.. പലർക്കും പല രീതിയിലുള്ള ഇഷ്ടങ്ങളും ആസ്വാദന തലവുമാണുള്ളത്.👍🏻

  • @VS-n6d
    @VS-n6d Год назад +1

    cinema kandaal abhipraayam parayum. athu aarudeyum avakaasam aanu. eni adhavaa abhipraayam parayaruthu ennaanu ee nirmaathaakkal parayunnathu enkil, cinema kaanaan pokarthu ennu koodi parayendi varum.

  • @jishnu.ambakkatt
    @jishnu.ambakkatt Год назад +258

    _ഇനി സിനിമാ റിവ്യൂ ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന് അറിയാതെ ഇരിക്കുന്ന ശാസം ചേട്ടൻ_ 😂🤣

  • @bepositive4044
    @bepositive4044 Год назад +11

    നന്ത്യാട്ടൊക്കെ തകർന്നു പോയി 😂😊

  • @manukrishnasadhak1320
    @manukrishnasadhak1320 Год назад +36

    ഒരു കുടുംബം ആയി സിനിമ കാണണേൽ എല്ലാം കൂടെ 1000-1500 പൊട്ടും..150 കഥ ഒകെ പണ്ട് 😊

  • @abinand.k6910
    @abinand.k6910 Год назад +1

    Bheeshma parvam, jawan, Leo ithokke kok nte negetive vannittum collect cheytha padangal aan. Oraal mosham paranjath kond ellavarkkum ath moshamaay thonnanam ennilla. Kok n negetive thonnunath nammalil palarkkum ishtapedunna padam aayirikkum nere opposite um undakum.

  • @sebin_joy
    @sebin_joy Год назад +97

    As usual kok never disappoint us....🔥

  • @ഈച്ചപാച്ചു
    @ഈച്ചപാച്ചു Год назад +2

    ഇട്ടിമാണി എന്ന പടം ഒരു റിവ്യൂ പോലും കാണാതെ ലാലേട്ടൻ്റെ പടം അല്ലേ എന്ന് കരുതി family ആയി പോയി കണ്ടു്.ticket+snacks,tea okke ആയി 2000 ൻ്റെ അടുത്ത് പൊട്ടി..അതും പോരാഞ്ഞ് ഇമ്മാതിരി മൂഞ്ചിയ പടം കാണിച്ചതിന് വീട്ടുകാരുടെ വക പുലയാട്ട് വേറെ...അതിനു ശേഷം റിവ്യൂ കാണാതെ പടത്തിനു പോകാറില്ല..കോക്കണ്ണൻ ,💥💥💥💥

  • @maneesha_k_m_2015
    @maneesha_k_m_2015 Год назад +16

    Ente Kok Ettante aa Nokkilum Irippilum und Oru onnonnara Attitude...🔥😎❤️‍🔥 Theekkolli aanu makkale...Thala choriyaan nikkandaa..😈🗿❤💯🫂

  • @Alby4477
    @Alby4477 Год назад +12

    2:35 1000%😂😂

  • @varmaadarshv8615
    @varmaadarshv8615 Год назад +4

    Last പറഞ്ഞതാണ് point. ഒരു കാര്യത്തിന് കാശ് മുടക്കിയ ആൾക്ക് അതിനെ കുറിച്ചുള്ള അഭിപ്രായം പറയാനുള്ള പൂർണ സ്വാതന്ത്ര്യം ഉണ്ട് ഉണ്ടാവണം അതിനെ കൈകടത്താൻ നോക്കുന്നത് തന്തക്ക് പിറക്കാത്തവന്മാരാണ്.
    ഈ പൊട്ടപ്പടമെടുത്ത് reviewersനെ കുറ്റം പറയണമെങ്കിൽ പടം കണ്ട് ഇഷ്ടപ്പെടാത്ത നാട്ടുകാരെയും കുറ്റം പറയണ്ടേ

  • @satheeshkumar607
    @satheeshkumar607 Год назад +1

    എന്റെ പൊന്നു ചേച്ചി ഒരു ഹോട്ടൽ പോയി ഫുഡ്‌ കഴിച്ചിട്ടു അത് ഇഷ്ടമായില്ലെകിൽ നിങ്ങൾ ആരോടും അത് പാറയിലേ

  • @Hey_jinnn
    @Hey_jinnn Год назад +11

    Le Shazzam bro : Ennem kude onnu mind cheyyadey 😅😂

  • @visakh80
    @visakh80 Год назад

    ഈ ഫാൻസ്കാർഎന്താ ചെയ്യുന്നത്തിയറ്റേറുകളിൽ സ്വന്ത നടന്മാർ അഭിനയിക്കാത്ത പടങ്ങളിൽ കൂകി വിളിച്ച് മറ്റുള്ളവരെ പടം കാണാൻ അനുവദിക്കുന്നില്ല എന്ന അഭിപ്രായകാർ ഇവിടെ എത്ര പേരുണ്ട്

  • @kidneyless_dog
    @kidneyless_dog Год назад +63

    Review ഒക്കെ ചെയ്യണം😌
    പക്ഷെ ചിലർ നല്ല സിനിമയെ degrading ചെയ്യുന്നത് കണ്ടിട്ടുണ്ട് 🚶🏻‍♂️അത് ഒഴിവാക്കിയാൽ മതി🙂

    • @ridernexus3927
      @ridernexus3927 Год назад +7

      eg.leo

    • @thebrokenbridgestories
      @thebrokenbridgestories Год назад +4

      Degrading fans fake IDs vech cheyunnath anu...

    • @aiseemo2301
      @aiseemo2301 Год назад

      @@ridernexus3927Leo okke mixed reviews vannath swabhavikam, kodutha hypin padam ethiyilla
      For me kaithi>Vikram>>leo

    • @lm7773
      @lm7773 Год назад +4

      ​@@ridernexus3927😂😂 first halfin postive aane 99% aalkkarum paranjath appo engane degrade aavum negative parayumbo degrade appo positive parayumbo pr work alle😂

    • @ridernexus3927
      @ridernexus3927 Год назад

      @@lm7773അതിന് ചുരുക്കം ആൾകാർ വന്നു പറഞാൽ പിന്നെ degrideing അല്ലെ 😂🤣

  • @Mahesh-vp6gt
    @Mahesh-vp6gt 4 месяца назад +1

    ഒരു പാട്ട വണ്ടി വാങ്ങീട്ട് നമ്മൾക്ക് അതു ഉണ്ടാകാൻ കഴിയില്ല അതുകൊണ്ട് അത് ഉണ്ടാക്കിയൻവൻ്റെ effort ിനെ ബഹുമനിച്ച് ബുദ്ധിമുട്ടി ഓടികാം എന്നാണ് ഇവരുടെ നിലപാട്...😌

  • @fazilfazi5808
    @fazilfazi5808 Год назад +22

    ന്യായമായ ചോദ്യത്തിനു സിനിമ ക്കാർക്ക് ഉത്തരം ഇല്ല...

  • @quitmaskreloaded
    @quitmaskreloaded Год назад

    ഇത്രയും നാൾ സിനിമക്കാർ പടം കാണാൻ പോയിരുന്ന കസ്റ്റമർസ്സിനെ പൊതുവിൽ ഓഡിയൻസ് എന്ന് വിളിച്ചു പറ്റിച്ചു കാലം മാറിയപ്പോൾ ജനങ്ങൾ മനസ്സിലാക്കി നമ്മൾ ശരിക്കും ഒരു കസ്റ്റമർ ആയിരുന്നു ഒരു പ്രോഡക്ട് ആയ കലാ സൃഷ്ടി പൈസ കൊടുത്ത് വാങ്ങിയവർ ആയിരുന്നു എന്ന തിരിച്ചറിവ് ഉണ്ടായതിനു മൂല കാരണം ഇവിടെ ഉടലെടുത്ത വില വർധനവ് ആണ് 150-200 ഒരു ടിക്കറ്റ് 100 പെട്രോൾ 50-70 സ്നാക്സ് കുപ്പി വെള്ളം എനിട്ട് പടം കണ്ട് മൂഞ്ചി പുറത്ത് വന്നാൽ മൊത്തം നഷ്ടം പൈസയും പോയി ഇളിഭ്യനായി മാറുകയും ചെയ്തു അ പൈസ ഉണ്ടെങ്കിൽ ഒരു മാസത്തേക്ക് മോബയിൽ റീചാർജ്ജ് ചെയാൻ പറ്റും ott ഇറങ്ങിയാൽ പടം കാണാനും പറ്റും എന്ന പുതിയ തിരിച്ചറിവ് ആണ് ഇന് ഒരു കസ്റ്റമറിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.ഇതിനൊക്കെ കാരണം ഇവിടെ പണ്ട് മുതലേ ഉള്ള കൂലി സിസ്റ്റം മാറിയിട്ടില്ല എന്നത് ആണ് ആദ്യം കൂലി വർധിപികട്ടേ..ന്യുസ് ചാനലിൽ വന്ന് കണ പുണ പറയുന്ന വാർത്ത അവതാരകകോകെ പൂത്ത പൈസ കിട്ടും അത് ഇപ്പൊ കുറച് ചാടിയാലും അവർക്ക് എശില്ല 8k-12k മാസം കൂലി വാങ്ങുന്നവർ ഇന്ന് 100 പ്രവിശ്യം ചിന്തിച്ച് നല്ല പടം മാത്രം ടാക്കീസ് പോയി കാണുക എന്ന ലൈനിൽ ആണ് പോയികൊണ്ട് ഇരിക്കുന്നത് ...അതിൽ നിങ്ങൾക്ക് ചൊറിച്ചിൽ അനുഭവ പെടുനുണ്ട് എങ്കിൽ കൂലി പരിഷ്കരിക്കാൻ ഉള്ള പ്രഷർ ഗവൺമെൻ്റിൽ ചെലുത്തുക കൂലി മണിക്കൂറിന് ആകി മാറ്റൂക യൂറോപ്പ് അമേരിക്ക ഓക്കേ പോലെ അതോടെ ഇതിന് ഒരു പരിഹാരം ആവും 😂
    അയിശെരി ഇതൊക്കെ പണ്ടേ ചെയ്യേണ്ടതായിരുന്നു ഇതിങ് തലക്ക് മോളിൽ എത്തി അപൊഴ പരക്കം പാച്ചിൽ കേസ് കൊടുകനും മറ്റും നെടോട്ടം ... ഇത് സോൾവ് ചെയാൻ ഒറ്റ കാര്യം ചെയ്താൽ മതി മണിക്കൂറിന് കൂലി

  • @fazluarts
    @fazluarts Год назад +19

    Shazam enthenkilum parayadeii😂😂 ippo onnum konakkaan ille allel noor naav aallo😹💥

  • @Chandlerbing994
    @Chandlerbing994 Год назад +9

    Mathu എന്തിനാ ഇങ്ങനെ കിടന്നു കരയുന്നത് 😂

  • @ak47treat63
    @ak47treat63 Год назад +17

    3:46 🤣 epic🙏🏻🤣

  • @Shillananjal7
    @Shillananjal7 Год назад +3

    അല്ലെങ്കിലും ഏത് മലയാളം സിനിമയാണ് ഇപ്പോൾ ഒരു ആഴ്ചയിൽ കൂടുതൽ തീയേറ്ററിൽ പ്രദർശനം നടത്തുന്നത് 🤣🤣

  • @shakzxpuravoor3595
    @shakzxpuravoor3595 Год назад +31

    എരന്നു തിന്നുന്നവരെ തുരന്നു തിന്നുന്നവർ, അവരെ പറ്റിച്ചു തിന്നുന്ന വേറെ കൊറേ പേര്...... എന്തായാലും ഞങ്ങൾ ടെ അവസ്ഥ 🤣🤣🤣🤣🤣

  • @mhdrahil-gk6nu
    @mhdrahil-gk6nu Год назад +3

    ലെ Shazzam : എന്നോട് എന്തെങ്കിലും ചോദിക്ക് മക്കളെ ഞാനും പറയട്ടെ 🥲

  • @BCSettan
    @BCSettan Год назад +13

    Le sahz : onnum mindanda 😂😂

  • @Artofnoo
    @Artofnoo Год назад +2

    എന്ത് പറഞ്ഞിട്ടും കാര്യമില്ല.... പടം കൊള്ളില്ലേൽ ott ഇൽ പോലും കാണില്ല

  • @itn0687
    @itn0687 Год назад +4

    സിനിമ എടുക്കാൻ കഴിവുള്ളവർക്ക് മാത്രം സിനിമ പ്രദർശിപ്പിച്ചുകൂടെ.... മലയാളം സിനിമ കാണണമെങ്കിൽ "ഒരു ഷോട്ട് എടുത്ത് കഴിവ് തെളിയിച്ചവർക്ക് മാത്രം പ്രദർശനം" എന്നൊരു warning വെച്ചോളൂ.... ഞങ്ങൾ അന്യഭാഷാ ചിത്രങ്ങൾ കണ്ടോളാം...

  • @muhammadaneeskk5284
    @muhammadaneeskk5284 Год назад +1

    Aah last moment lalattan dialogil und ellaam panivarunnund malayala cinemae

  • @ak47treat63
    @ak47treat63 Год назад +98

    നന്മ മരം shazz ane എന്റ ഹീറോ 😂🤣
    സിനിമയ്ക്ക് നെഗറ്റീവ് പറഞ്ഞാൽ ഉണ്ടാകുന്ന കേസും പ്രശ്നങ്ങളും ഓർത്ത് പാവം ഏതു കൂതറ പടത്തിന് ഇപ്പൊ പോസിറ്റീവ് പറയലാണ് പണി 🤣🤣

    • @cineenthusiast1234
      @cineenthusiast1234 Год назад +40

      Avan oru maturity illatha, verum fanoli Anu vijayde ethu irangiyalum super Soorraripotru kandittu suryaye Patti 1 word polum mindiyilla angnae palathum reaction cheythu overaction,

    • @jebin0762
      @jebin0762 Год назад +1

      @@cineenthusiast1234😂 pode

    • @errorliveplays7792
      @errorliveplays7792 Год назад +6

      Aa monnaye vittek.......
      Alum kootavum casum bahalam oke kettappo pavam pedich poyatha.....

    • @j7t951
      @j7t951 Год назад +6

      It is his own opinnion athe ellarkkum orupole avanam nne vashi pidikkathe 😂

    • @j7t951
      @j7t951 Год назад +3

      ​@@cineenthusiast1234korache nannayitte paniyadukkunundelle😂

  • @Vattacadans
    @Vattacadans Год назад +6

    Ashwanth KOK full support..
    Logically Kok parayunnathanu seri

  • @നിജുകേകോശി
    @നിജുകേകോശി Год назад +5

    Kok the bloody honest reviewer👍👍👍

  • @sarikasukumaran8499
    @sarikasukumaran8499 Год назад +1

    സത്യം പറഞ്ഞാൽ മലയാള സിനിമ യിൽ 100 എണ്ണത്തിൽ 10 എണ്ണത്തിൽ താഴെ മാത്രമേ നല്ല സിനിമ ഇറങ്ങുന്നുള്ളു ബാക്കി മുഴുവൻ ബോംബ് ആണ്.. നല്ല സിനിമ ഇറക്കി നോക്ക് 100% വിജയിക്കും ഒരു review യും അതിനെ ബാധിക്കില്ല.. Mouth publicity ആണ് ഇവിടെ ജയ പരാജയം നിശ്ചയിക്കുന്നത്..

  • @njaansomanyt5969
    @njaansomanyt5969 Год назад +3

    Le shazaam :nammalithilillaa kandaa matji😌😂

  • @naaaz373
    @naaaz373 Год назад +1

    7 ദിവസം പോയിട്ട് ഒറ്റ ദിവസം തികച്ചും ഓടാനുള്ള ക്വാളിറ്റി ഇപ്പൊ ഇറങ്ങുന്ന ഒരു മലയാള സിനിമയ്ക്കുമില്ല

  • @sijudevasydevasy4966
    @sijudevasydevasy4966 Год назад +4

    ശരിക്കും ഇനിയാണ് കളി.. 😂പുതിയ സിനിമ വരട്ടെ കാണാം