അവർക്ക് 7 ദിവസം കഴിഞ്ഞ് റിവ്യൂ പറയണമത്രേ... എന്ന് വെച്ചാൽ ഏഴ് ദിവസം ആൾക്കാരെ കബളിപ്പിച്ചു തിയേറ്ററിൽ കേറ്റണം... അത്രേം ദിവസം ആൾക്കാര് ഇത് നല്ല പടം ആണോ അല്ലയോ ന്ന് തിരിച്ചറിയാതെ തിയേറ്ററിൽ കേറുകയും ചെയ്യും, അതിലൂടെ ഇറക്കിയ പണം തിരിച്ചു കിട്ടുകയും ചെയ്യും.. അതാണ് ആ 7 ദിവസത്തെ കണക്ക്.. നടന്നത് തന്നെ..
ഏതെങ്കിലും ഒരു സിനിമ കാണാൻ തീരുമാനിച്ചാൽ തന്നെ സിനിമ കണ്ട് കഴിഞ്ഞേ റിവ്യൂ കാണാറുള്ളൂ... അത് തന്നെ അശ്വന്ത് കോക്ക് ന്റെ റിവ്യൂസ്.... ചില സിനിമകൾ കണ്ടില്ലേലും കോക് ന്റെ റിവ്യൂ കാണും.. കാരണം.. പുള്ളി ജനുവിനാണ്... ❤️🔥
സിനിമ ഭൂരിപക്ഷം പേർക്ക് നല്ലത് തോന്നിയാൽ അത് വിജയിക്കും.. മോശമെന്ന് തോന്നിയാൽ അത് മൂഞ്ചും.. അല്ലാതെ ആഴ്ച്ചക്ക് ഒരോ മലകൾട്ട് പേരും ഇറക്കി അമ്മാതിരി കഞ്ഞി പടമായി വന്നാൽ ആരും തിരിഞ്ഞ് നോക്കില്ല.. ഇതിൽ പല പടങ്ങളും ഫ്രീ ടിക്കറ്റായും അല്ലാതെ കാശ് കൊടുത്ത് കണ്ട പടങ്ങളുണ്ട്. ഫ്രീയായി കണ്ട് സമയം മുഷിപ്പിച്ച പല പടങ്ങളുണ്ട് പേര് പറയുന്നില്ല അപ്പോൾ ഒരു 150 , 200 രൂപ കൊടുത്ത് കാണുന്നവരുടെ അവ്സ്ഥയൊ.... ഈ പ്രേക്ഷകരുടെ 150 , 200 കിട്ടി തന്നെയാണ് പടങ്ങൾ വിജയിക്കുന്നത് അപ്പോൾ ആ കൊടുക്കുന്ന കാശിന് വില തോന്നിക്കുന്ന പടം എടുക്കാൻ ശ്രമിക്കടേയ് ആദ്യം.. eg: Kok മോശം പറഞ്ഞ ഭീഷ്മ വമ്പൻ ഹിറ്റായി മറിച്ച് അയാൾ പോസിറ്റീവ് പറഞ്ഞ അയൽവാശി ഹിറ്റായോ...? ഇതിന്റെയൊക്കെ അർത്ഥം എന്താണ് ഭൂരിപക്ഷം പേരുടെ അഭിപ്രായമാണ് കാര്യം 😅
@@shanujwilson1204 sathyam..Ayalvaashi njan first day free tckt kanda padam aanu..free aaytt kanditt polum enik fed up aayi padam without any content and lack of entertainment. So free aaytt kanditt polum tedious feel vannengil oru multiplex poi 200,220 tckt koduth kaanunavarde avastha.. Padangal mosham aayal oro nyaayangal aay veraan ivar..nalla padam aanengil evde content vech kerum just see romancham , malikappuram and RDX etc. Ithra star value ulla actors onnumila ennittum ellaam 40cr mele gross vannu Keralathil.
മാതൃഭൂമി പത്രത്തിൽ കുറെ നാൾ സിനിമാ പരസ്യങ്ങൾ പ്രസിദ്ധീകരണം ചെയ്യില്ലായിരുന്നു 😬 സാമ്പത്തികവുമായി ബന്ധപ്പെട്ടതാവാം 😌 ആ സമയത്താണ് ലാലേട്ടൻന്റെ വില്ലൻ റിലീസാവുന്നത് 🥹 സംഭവം പടം തോൽവിയായിരുന്നു എങ്കിലും..... ഇവരുടെ തന്നെ വാരാന്ത്യ പതിപ്പിൽ അത് പച്ചക്ക് ആ പടത്തിനെ വലിച്ചു കീറി 👌 എന്നിട്ട് മാതൃഭൂമി ന്യൂസിൽ തന്നെ നന്മ മരം പ്രസിദ്ധീകരിക്കാൻ അല്പം ഉളുപ്പ് 😕
എനിക്കു പറയാനുള്ളത് ഒന്ന് പറഞ്ഞോട്ടെ.. റിവ്യൂ ചെയ്യാൻ ഇവിടെ എന്തൊക്കെ സാധനങ്ങൾ ഉണ്ട്?? ഇവിടെ പല സ്ഥാപനങ്ങൾ ഉണ്ട്..പലതരം ജോലിക്കാർ ഉണ്ട്..രാഷ്ട്രീയ പാർട്ടികൾ ഉണ്ട്..അവരുടെ സ്ഥാപനങ്ങൾ ഉണ്ട്..എന്തിന്, ഈ കൊക്കിൻ്റെ തന്നെ ചിറ്റപ്പൻ്റെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളും ഇവിടെ ഉണ്ട്.. ഇത്രയും സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടും എന്തുകൊണ്ട് അശ്വന്ത് അല്ലെങ്കിൽ മറ്റുള്ളവർ സിനിമയെ മാത്രം റിവ്യൂ പറയാൻ തിരഞ്ഞെടുക്കുന്നു?? അത് സിനിമയുടെ പ്രാധാന്യവും ആൾക്കാരിൽ ഉള്ള അതിൻറെ സ്വാധീനവും കൊണ്ട് തന്നെയാണെന്നതിൽ ഒരു സംശയവും ഇല്ലല്ലോ.. അതുവഴി കൂടുതൽ പണം സമ്പാദിക്കാം എന്നുള്ള ഒരു ലക്ഷ്യവും എന്തായാലും അവിടെ ഉണ്ടല്ലോ എല്ലാ റിവ്യൂ പറയുന്ന യുടുബർസിനും.. ഈ മലയാള സിനിമകൾക്ക് ഇത്രയും റീച്ചും സ്വാധീനവും ഉണ്ടാക്കിക്കൊടുത്തത് എന്തായാലും യൂട്യൂബ് റിവ്യൂ ചെയ്യുന്നവര് അല്ലല്ലോ.. വലിയ നടന്മാരും നിർമ്മാതാക്കളും സംവിധായകരും ടെക്നീഷ്യന്മാരും അങ്ങനെ എല്ലാവരും ചേർന്ന് അവരുടെ ചോരയും നീരും ഉറക്കവും കൊടുത്തതാണ് സിനിമയ്ക്ക് ഈ സ്വാധീനം ഉണ്ടായത്.. അതിൻറെ പങ്കുപറ്റി ഭക്ഷണം കഴിക്കുമ്പോൾ ഒരല്പം മര്യാദ കാണിക്കണം എന്ന് തന്നെയാണ് എൻ്റെ പക്ഷം..
ചിരിച്ചു ചിരിച്ചു ചത്തവർ ജീവനോടെ ഉണ്ടെങ്കിൽ ലൈക് അടിക്കുക 😂😂😂😂 അണ്ണൻ on ഫയർ 🔥🔥🔥 Always with അണ്ണൻ ❤❤ നല്ല സിനിമ എടുത്താൽ മതി... കൂറ സിനിമ എടുത്തിട്ട് ഏല്ലാരും പോയി കണ്ടുകോടികൾ അങ്ങനെ ചുളുവിൽ ഉണ്ടാക്കേണ്ട... അശ്വന്ത് ഒരു നല്ല സിനിമ പ്രേമി ആണ്... അണ്ണൻ പൈസ വാങ്ങേതെ ആണ് ചെയ്യുന്നത് 101% ഉറപ്പ് ആണ്... നല്ല സിനിമ ജയിക്കട്ടെ..... ജനത്തെ പണ്ടത്തെ പോലെ പറ്റിക്കാൻ ഇനി നടക്കില്ല...
കയ്യിലെ കാശുകൊടുത്തു് സിനിമ കാണുന്നവർക്ക് അതിനെപ്പറ്റി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലേ. സിനിമക്ക് പ്രൊമോഷൻ കൊടുക്കാൻ social media വേണം, ഇവരൊക്കെ തന്നെയല്ലേ ഇങ്ങനെ ഓരോ ആചാരങ്ങൾ ഉണ്ടാക്കിവച്ചതും. എന്നിട്ട് ഇപ്പോൾ ഇരുന്ന് ഇങ്ങനെ കരയുന്നത് എന്തിനാണ്. കലാമൂല്യം ഉള്ള നല്ല സിനിമകൾ വരട്ടെ വിജയിക്കട്ടെ. ചില സിനിമകളെ മാത്രം target ചെയ്തിട്ടുള്ള negative degrading ചെയ്യുന്നത് ഒരിക്കലും അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല.
ചില RUclipsrs അവരുടെ hidden agenda ക്ക് അനുസരിച്ചും videos ചെയ്യുന്നുണ്ട് എന്നത് പകൽ പോലെ സത്യമായ കാര്യം ആണ്. 1000ത്തിൽ കൂടുതൽ പേരുടെ കഷ്ടപ്പാടിനെ ഒരു ac room ൽ ഒരു camera യ്ക്ക് മുമ്പിൽ ഞെളിഞ്ഞിരുന്ന് ഒരു മനസാക്ഷി കുത്തുമില്ലാതെ കുറ്റം പറയുന്ന cഇത്തരം sadists ന്റെ വാക്കുകൾ വെള്ളം തൊടാതെ വിഴുങ്ങുന്ന പോഴന്മാരെ പറഞ്ഞാൽ മതിയല്ലോ
Review കണ്ടിട്ട് പടം കാണാൻ വരുന്നവർ ആണ് ഇപ്പോൾ കൂടുതൽ. കണ്ണൂർ സ്‌ക്വാഡ് കാണാൻ ചെന്നപ്പോൾ കൂടെ നിന്ന ആൾ എന്നോട് ചോദിക്കുവാ ഇതിന്റെ review നല്ലതായിരുന്നോ എന്ന്. എന്ന് തൊട്ടാണ് സിനിമയ്ക്കും audience നും ഇടയിൽ mediator വന്നു തുടങ്ങിയത്. സിനിമ കാണുന്നത് buisness ആയി ചിന്തിച്ചു തുടങ്ങിയത് എന്ന് തൊട്ടാണ്. Review നോട് ഞാൻ യോജിപ്പില്ല എനിക്ക് theatre പോകണം എന്ന് തോന്നുമ്പോൾ പോകും.ഒരു park ൽ പോകുന്ന പോലെ ആയിരുന്നു പണ്ട് എല്ലാരും theatre പോയിരുന്നത്😢 ഇന്ന്...😢😢
അങ്ങനെയാണെങ്കിൽ അതിനു കാരണം സിനിമാക്കാർ തന്നെയാണ്.. പണ്ട് സിനിമ ഒക്കെ ഒരു ആവറേജ് അല്ലെങ്കിൽ അത്രയ്ക്ക് നല്ലതായിരിക്കും..below average വളരെ കുറവായിരിക്കും.. ഇപ്പോ കൂറ പടങ്ങൾ മാത്രം ഇറക്കി ആളുകൾക്ക് review നോക്കാതെ നേരിട്ട് പോയി പൈസ കളയാൻ പേടിയായി..
പടം കണ്ട് വളരെ മോശം ആണെങ്കിൽ , കാശും സാമയവും നഷ്ടപ്പെട്ടതിന്റെ വിഷമം തീർക്കാൻ ആണ് ഞാൻകോക്കിന്റെ റിവ്യൂ കാണുന്നത്.നമ്മുടെ സമയവും കാശും കളഞ്ഞവരെ പുള്ളി വലിച്ചു കീറുന്നത് കേൾക്കുമ്പോ കിട്ടുന്ന ഫീൽ നമുക്ക് പറയാനുള്ളത് പുള്ളി പറഞ്ഞു എന്നതാണ്
10കോടി മുടക്കി 100 കോടി ഉണ്ടാക്കാം എന്ന് കരുതിയാണ് എല്ലാവനും സിനിമ പിടിക്കുന്നത് സൂപ്പർ താരത്തിൻ്റെ date കിട്ടികഴിഞ്ഞിട്ടാണ് തിരക്കഥ പോലും ഉണ്ടാക്കുന്നത്. പടം പൊട്ടിയാൽ കുറ്റം നാട്ടുകാർക്ക്.റിവ്യൂ കാര് മാറി നിന്നാൽ എല്ലാ സിനിമയും 100 കോടി ക്ലബിൽ കേറുമായിരിക്കും.
സിനിമ എന്നത് ഒരു പരീക്ഷണം ആണ്. അത് ജനങ്ങൾ എങ്ങനെ ഏറ്റെടുക്കും എന്ന് ആർക്കും പറയാൻ പറ്റില്ല. നെഗറ്റീവ് റിവ്യൂ കൊടുക്കുമ്പോൾ അതെ സിനിമയിൽ സംഭവിച്ച ചില നല്ല ഷോട്ടുകൾ ഉണ്ടാകും. കൊക്ക് ഇതേവരെ അങ്ങനെ ഒരു വിശകലനം ചെയ്തതായി കണ്ടില്ല. അങ്ങനെ പറയണമെങ്കിൽ അതിനുള്ള കഴിവ് വേണം. അതില്ലാത്തത് കൊണ്ടാണ് നെഗറ്റീവ് മാത്രം പറയുന്നത്. ഇവിടെ മല്ലു analyst എന്നൊരു ചാനൽ ഉണ്ട്. അദ്ദേഹം നല്ല ഒരു റിവ്യൂർ ആണ്. അദ്ദേഹത്തിന് നല്ല സ്റ്റാൻഡേർഡ് ഉണ്ട്. നല്ല ഒരു കുടുംബ സംസ്കാരം അവകാശപ്പെടാൻ ഇല്ലാത്ത താണ് ആസ്വന്തിന്റെ പ്രശ്നം എന്ന് തോന്നുന്നു
According to me review system is not good, നമ്മൾ മനുഷ്യർക്ക് ചിന്തിക്കാൻ ഉള്ള കഴിവുണ്ട് അത്കൊണ്ട് തന്നെ നമ്മൾ എളുപ്പത്തിൽ influenced ayimarum, ippoo aswanth kok oru statement പറയുന്നു ആ scenes okke മോശം ആണു എന്ന് so ഞാൻ aaa film കാണാൻ പോകുമ്പോൾ njan nerathe thanne oru judgement il ethumm ithonnum kollilla ennu so nammal aa oru negative shade ilekk influenced akaan orupad sadhyatha und, athanu oru problem
@@aravindv723 theater response doesn't necessarily hav to b genuine response. It vil b mostly movie crews der relatives or fans response, so u can't take dat into account also.
അശ്വന്തേ... വളരെ നന്നായി...വളരെ... ഇവറ്റകളുടെ ശരീരഭാഷ തന്നെ ഏതോ കൊമ്പിൻ മുകളിൽ ഇരിപ്പാണ് തങ്ങളെന്നാണ്... അവരുന്നയിച്ച ചോദ്യങ്ങൾ വച്ചു തന്നെ, സ്വയം കെട്ടിപ്പൊക്കിക്കയറി ഇരുന്നിടത്ത് നിന്ന് അശ്വന്ത് അവരെ താഴെ ഇറക്കി...well done... 👍
ആർക്കും റിവ്യൂ തടയാൻ ആകില്ല. റിവ്യൂ ഒന്നേ ഉളളൂ. അത് പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എന്ന് ഏതെങ്കിലും ഗണത്തിൽ പെടുത്തി അതിനെ കാണരുത്. ഇതെല്ലാം അഭിപ്രായസ്വാതന്ത്രത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളായി മാത്രമേ കാണാനാകൂ. എപ്പോൾ റിവ്യൂ പറയണം എങ്ങനെ പറയണം എന്നൊക്കെ ആർക്കാണ് പറയാൻ അധികാരം.?!
@@muhammedyaseen9320 അവന്റെ നാട്ടുകാരൻ ആണു ഞാനും അവൻ അവന്റെ വീട്ടിൽ രാത്രിയിൽ 12 കഴിഞ്ഞേ വരാറുള്ളൂ ബ്രോ പേടിയാ നാട്ടുകാരെ 🙏🙏🙏 മാസത്തിൽ ഒരിക്കൽ വരുo അതും 12 കഴിഞ്ഞു.. എല്ലാം പാർട്ടികാരും നോക്കി ഇരിക്കുവാ ചേട്ടനെ 🤪
അത് പോയിന്റ്. ഇന്ത്യൻ ഭരണഘടനയിൽ പറയുന്നുണ്ട് ഒരു പൗരന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടെന്ന്. അഭിപ്രായം ഒരാഴ്ച കഴിഞ്ഞു പറഞ്ഞാൽ അത്രയും ദിവസം ഒരു സത്യം മൂടിവെക്കുകയാണ് ചെയ്യുന്നത്. അത് കുറ്റം ആണ് 👍. ഇന്ന് ഒരു വാർത്ത കിട്ടിയാൽ ഏഴ് ദിവസം നോക്കും ന്നിട്ട് കൊള്ളാമെങ്കിൽ മാത്രമാണോ നിങ്ങ ചാനലിൽ വിടുന്നത്.
Review pani niruthanam allankil problem varum, kodikal mudaki oru padam edukunnu, njan oru cinema ku poi , cinema pora, entre veetil, kootukarodi parayunnu, avar a cinema kanilla, pakse enikku athu pora, oru car il Mike ketti announce cheyyanum, ini oruthanum kanurathu ennu thoniyal, rentennam kittendathanu,
പത്തു പൈസ ചിലവ് ഇല്ലാതെ ഒരു ഫോണും പിടിച്ചു നടക്കുന്ന യൂട്യൂബ് ചാനലുകൾ ബഹിഷ്കരിക്കണം ട്രോൾ ചെയ്യാൻ സിനിമാ രംഗങ്ങൾ വേണം നിങ്ങളുടെ യൂട്യൂബ് വീഡിയോസ് ഇട്ടാൽ പോരെ
അശ്വന്ത് ഇപ്പോഴും straight to point ആണ്. ഒരു കാര്യം പറയുന്നതിനും തപ്പൽ ഇല്ല. He knows what he's doing.
@visakhmukundan9347nerey ninn kaaryam parayunnath ahamkaaramai thonnunnath samsarikkan ariyatha ponganmaarkka.. Avanmaarudey vijaaram kaaryam parayunnavar ellaam ahankaarikal aanenna.. Nna avanokkey parayuo athumilla vaayil pazham vech irikkum.. Ntha lley
വെണ്ടക്ക അറിയാം കൊക്കിന്
Avanta short film kandittundo settan🤣
@@Godfather7215 njan kandittund patti vellam kudikkilla 😂😂😂.. Athin ntha short filim edukkan ariyunnavarkkey cinema kanditt abhipprayam parayan pattullo.. Ith nth meir 😂😂
@@Godfather7215അപ്പൊ ഷൊർട് ഫിലിം ചെയ്താൽ review ചെയ്യാല്ലേ.. arinjilla സഹോ
വാർത്തകൾ വളച്ച് ഓടിക്കുന്ന ഇവർക്ക് എന്ത് right ആണ് ഈ ചോദ്യങ്ങൾക്ക്
Sathyam , enthokke paranj undakki adich vidunna ivaran vyekthi swathanthryathe kurich pulambunnath😂 double daddy effects an news kark
😂😂😂👍🏼
😅😅😅😅😅
ബോംബ് പടങ്ങൾ എടുത്ത് വെച്ചാൽ അത് എറിഞ്ഞ് പൊട്ടിക്കുന്നതിന് കൊക്ക് അണ്ണനെ പറഞ്ഞിട്ട് കാര്യമില്ല 😂🥵🔥
@visakhmukundan9347ni kekkanda
താങ്കൾ പറഞ്ഞു വരുന്നത് ചില RUclipsrs അവരുടെ വൈരാഗ്യം തീർക്കാൻ reviews ഒരു ആയുധം ആക്കുന്നില്ല എന്നാണോ ഈ പറഞ്ഞ് വരുന്നത്
മാതു,& കിണറേഷ് kok നെ വിളിച്ചുവരുത്തി ഉക്ക് വാങ്ങുന്ന രണ്ട് കിഴങ്ങുകൾ😂😂😂
സുരേഷ് കുമാറിന് ചിരി വരുന്നുണ്ട്, പുള്ളി ഫുൾ കടിച്ചുപിടിച്ചു ഇരിക്കുന്ന😂😂
Sathyam
😅😅ss
😂😂😂
അവർക്ക് 7 ദിവസം കഴിഞ്ഞ് റിവ്യൂ പറയണമത്രേ... എന്ന് വെച്ചാൽ ഏഴ് ദിവസം ആൾക്കാരെ കബളിപ്പിച്ചു തിയേറ്ററിൽ കേറ്റണം... അത്രേം ദിവസം ആൾക്കാര് ഇത് നല്ല പടം ആണോ അല്ലയോ ന്ന് തിരിച്ചറിയാതെ തിയേറ്ററിൽ കേറുകയും ചെയ്യും, അതിലൂടെ ഇറക്കിയ പണം തിരിച്ചു കിട്ടുകയും ചെയ്യും.. അതാണ് ആ 7 ദിവസത്തെ കണക്ക്.. നടന്നത് തന്നെ..
Athan udhesham allathenth
As simple as that😅
7 ദിവസം കഴിഞ്ഞു കണ്ടാൽ പ്രശ്നം തീരുമാനം ആകും
പണ്ട് റിവ്യൂ കണ്ടു ആണോ സിനിമ കണ്ടത്
@@Alapanam528 പണ്ട് ജീവിച്ചത് പോലെയാണോ ഇപ്പോ ജീവിക്കുന്നത്...
ഏതെങ്കിലും ഒരു സിനിമ കാണാൻ തീരുമാനിച്ചാൽ തന്നെ സിനിമ കണ്ട് കഴിഞ്ഞേ റിവ്യൂ കാണാറുള്ളൂ... അത് തന്നെ അശ്വന്ത് കോക്ക് ന്റെ റിവ്യൂസ്.... ചില സിനിമകൾ കണ്ടില്ലേലും കോക് ന്റെ റിവ്യൂ കാണും.. കാരണം.. പുള്ളി ജനുവിനാണ്... ❤️🔥
True
മീഡിയ (വാർത്ത )ആണ് ശരികയും പൈസ വാങ്ങി യത് എന്ന് ഇതിൽ നിന്നും മനസിലായി 🙏🙏🙏
ഓരോ പോയിന്റും ഓരോ കിന്റൽ വരു😂😂 kok🔥🔥
കേട്ട് കൊണ്ടിരിക്കുന്ന സുരേഷ് കുമാറിന് വരെ ചിരി വരുന്നുണ്ട് 😂😂😂
സിനിമ ഭൂരിപക്ഷം പേർക്ക് നല്ലത് തോന്നിയാൽ അത് വിജയിക്കും.. മോശമെന്ന് തോന്നിയാൽ അത് മൂഞ്ചും..
അല്ലാതെ ആഴ്ച്ചക്ക് ഒരോ മലകൾട്ട് പേരും ഇറക്കി അമ്മാതിരി കഞ്ഞി പടമായി വന്നാൽ ആരും തിരിഞ്ഞ് നോക്കില്ല..
ഇതിൽ പല പടങ്ങളും ഫ്രീ ടിക്കറ്റായും അല്ലാതെ കാശ് കൊടുത്ത് കണ്ട പടങ്ങളുണ്ട്.
ഫ്രീയായി കണ്ട് സമയം മുഷിപ്പിച്ച പല പടങ്ങളുണ്ട് പേര് പറയുന്നില്ല അപ്പോൾ ഒരു 150 , 200 രൂപ കൊടുത്ത് കാണുന്നവരുടെ അവ്സ്ഥയൊ....
ഈ പ്രേക്ഷകരുടെ 150 , 200 കിട്ടി തന്നെയാണ് പടങ്ങൾ വിജയിക്കുന്നത് അപ്പോൾ ആ കൊടുക്കുന്ന കാശിന് വില തോന്നിക്കുന്ന പടം എടുക്കാൻ ശ്രമിക്കടേയ് ആദ്യം..
eg: Kok മോശം പറഞ്ഞ ഭീഷ്മ വമ്പൻ ഹിറ്റായി മറിച്ച് അയാൾ പോസിറ്റീവ് പറഞ്ഞ അയൽവാശി ഹിറ്റായോ...?
ഇതിന്റെയൊക്കെ അർത്ഥം എന്താണ് ഭൂരിപക്ഷം പേരുടെ അഭിപ്രായമാണ് കാര്യം 😅
Yes, Ayalvashi ellaarum marannu ennu thonnunu.😂
@@shanujwilson1204 sathyam..Ayalvaashi njan first day free tckt kanda padam aanu..free aaytt kanditt polum enik fed up aayi padam without any content and lack of entertainment. So free aaytt kanditt polum tedious feel vannengil oru multiplex poi 200,220 tckt koduth kaanunavarde avastha..
Padangal mosham aayal oro nyaayangal aay veraan ivar..nalla padam aanengil evde content vech kerum just see romancham , malikappuram and RDX etc.
Ithra star value ulla actors onnumila ennittum ellaam 40cr mele gross vannu Keralathil.
_കോക്ക്നെ ചൊറിഞ്ഞതോ കണക്ക് പഠിപ്പിച്ചതോ അല്ല ഞാൻ ആലോചിക്കുന്നേ.... ഞാൻ എന്തിന് ഈ സമയത്ത് എണീറ്റു എന്നാണ്_ 😂🤣
🤣🤣🤣
@@theogmayavi 😂😂
സമയം 9:30 ആയി
Over akallee athikam
@@adi4097 over ആക്കിയതല്ല ഞാൻ നേരത്തെ എണീക്കാറില്ല 😎
കിട്ടിയോ: ഇല്ല ചോദിച്ച് മേടിച്ചു 😂
വിളിച്ചു വരുത്തി ഊക്ക് വാങ്ങാനും വേണം യോഗം😂😂
ഞങ്ങളുടെ പിന്തുണ ഉണ്ട് നിങ്ങൾക് ഇനിയും റിവ്യൂ ചെയ്യുക 👍
Kok നെ ഇല്ലാതെ ആക്കാൻ വന്നതാ...... Subscriber,fans ഇനി കൂടും ......
മാതൃഭൂമി പത്രത്തിൽ കുറെ നാൾ സിനിമാ പരസ്യങ്ങൾ പ്രസിദ്ധീകരണം ചെയ്യില്ലായിരുന്നു 😬 സാമ്പത്തികവുമായി ബന്ധപ്പെട്ടതാവാം 😌 ആ സമയത്താണ് ലാലേട്ടൻന്റെ വില്ലൻ റിലീസാവുന്നത് 🥹 സംഭവം പടം തോൽവിയായിരുന്നു എങ്കിലും..... ഇവരുടെ തന്നെ വാരാന്ത്യ പതിപ്പിൽ അത് പച്ചക്ക് ആ പടത്തിനെ വലിച്ചു കീറി 👌 എന്നിട്ട് മാതൃഭൂമി ന്യൂസിൽ തന്നെ നന്മ മരം പ്രസിദ്ധീകരിക്കാൻ അല്പം ഉളുപ്പ് 😕
വെള്ളം പരിശോധിക്കാൻ കിണറിൽ ഇറങ്ങുകയും, ചർച്ചക്ക് കോക്കിൻ്റ മുൻപിൽ വന്നതും പരിഗണിച്ച് ധീരതയ്ക്കുള്ള അവാർഡ് കിണറേഷിന് കൊടുക്കണം.
Aswanth on point❤
ഞാൻ kok ഫാൻ അയ് 🤣🤣
അവതാരക മാധു എന്തിനാണ് ഇത്ര വൈലന്റ് ആവുന്നത് ബ്ലഡ് പ്രഷർ കൂടി അറ്റാക്ക് വരും 🤣
Kok 🥰🤣🤣🤣🤣ഒരേ പൊളി
Aswanth is straight to point ❤
Viewers to mathu: njan mathre kandullu,
Mathu: MATHILLOOO🤣
അശ്വന്ത് കൃത്യമായി മറുപടി പറഞ്ഞു...😂😂
super kok, very good response, media deserved it.
ഈ നികേഷിന് എത്ര കിട്ടിയാലും ഒരു നാണവും യില്ല
Padam avar irakkatte nammukk ellarkkum koode 7 divasam kazhinj review nokkitt kanan povam😌
Padam appozhum ondengil 💀
Kok❤️❤️❤️❤️❤️❤️അടിച്ചു അണ്ണാക്കിൽ കൊടുത്തിട്ടിണ്ട് 😂😂😂😂😂.....
Kok പൊളിച്ചു 😂😂😂
ചീള് രാഷ്ട്രീയകാരെ പോലെ കണ്ട് ഓരോന്നും ചോയിച്ചു വാങ്ങുന്നു😂😂
കിട്ടിയോ...
ഇല്ല... ചൊറിഞ്ഞു ചൊറിഞ്ഞു..ചോദിച്ചു മേടിച്ചു..🤣🤣🤣
1:39 nikesh irikkana noku😂 pyavam
കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു😂
ചോദിക്കുന്നു... തേയുന്നു... വീണ്ടും ചോദിക്കുന്നു... വീണ്ടും തേയുന്നു.. റിപ്പീറ്റ്.. 🔥
ഒരു വേറെ ലെവൽ പുള്ളി തന്നെ❤️❤️❤️😄
എന്നാൽ ഇനി release ചെയ്തിട്ടു 7 ദിവസം കഴിഞ്ഞശേഷം സിനിമ കാണാൻ പോവാ😁
അപ്പോഴേക്കും സിനിമ മാറും 😄😄
എനിക്കു പറയാനുള്ളത് ഒന്ന് പറഞ്ഞോട്ടെ.. റിവ്യൂ ചെയ്യാൻ ഇവിടെ എന്തൊക്കെ സാധനങ്ങൾ ഉണ്ട്?? ഇവിടെ പല സ്ഥാപനങ്ങൾ ഉണ്ട്..പലതരം ജോലിക്കാർ ഉണ്ട്..രാഷ്ട്രീയ പാർട്ടികൾ ഉണ്ട്..അവരുടെ സ്ഥാപനങ്ങൾ ഉണ്ട്..എന്തിന്, ഈ കൊക്കിൻ്റെ തന്നെ ചിറ്റപ്പൻ്റെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളും ഇവിടെ ഉണ്ട്.. ഇത്രയും സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടും എന്തുകൊണ്ട് അശ്വന്ത് അല്ലെങ്കിൽ മറ്റുള്ളവർ സിനിമയെ മാത്രം റിവ്യൂ പറയാൻ തിരഞ്ഞെടുക്കുന്നു?? അത് സിനിമയുടെ പ്രാധാന്യവും ആൾക്കാരിൽ ഉള്ള അതിൻറെ സ്വാധീനവും കൊണ്ട് തന്നെയാണെന്നതിൽ ഒരു സംശയവും ഇല്ലല്ലോ.. അതുവഴി കൂടുതൽ പണം സമ്പാദിക്കാം എന്നുള്ള ഒരു ലക്ഷ്യവും എന്തായാലും അവിടെ ഉണ്ടല്ലോ എല്ലാ റിവ്യൂ പറയുന്ന യുടുബർസിനും.. ഈ മലയാള സിനിമകൾക്ക് ഇത്രയും റീച്ചും സ്വാധീനവും ഉണ്ടാക്കിക്കൊടുത്തത് എന്തായാലും യൂട്യൂബ് റിവ്യൂ ചെയ്യുന്നവര് അല്ലല്ലോ.. വലിയ നടന്മാരും നിർമ്മാതാക്കളും സംവിധായകരും ടെക്നീഷ്യന്മാരും അങ്ങനെ എല്ലാവരും ചേർന്ന് അവരുടെ ചോരയും നീരും ഉറക്കവും കൊടുത്തതാണ് സിനിമയ്ക്ക് ഈ സ്വാധീനം ഉണ്ടായത്.. അതിൻറെ പങ്കുപറ്റി ഭക്ഷണം കഴിക്കുമ്പോൾ ഒരല്പം മര്യാദ കാണിക്കണം എന്ന് തന്നെയാണ് എൻ്റെ പക്ഷം..
Electronics items okke review ond . .
Everyone has the right to tell his opinion.
നല്ലത് പോലെ കിട്ടിയല്ലോ ചാനലുകാർക്
ചിരിച്ചു ചിരിച്ചു ചത്തവർ ജീവനോടെ ഉണ്ടെങ്കിൽ ലൈക് അടിക്കുക 😂😂😂😂
അണ്ണൻ on ഫയർ 🔥🔥🔥
Always with അണ്ണൻ ❤❤
നല്ല സിനിമ എടുത്താൽ മതി...
കൂറ സിനിമ എടുത്തിട്ട് ഏല്ലാരും പോയി കണ്ടുകോടികൾ അങ്ങനെ ചുളുവിൽ ഉണ്ടാക്കേണ്ട...
അശ്വന്ത് ഒരു നല്ല സിനിമ പ്രേമി ആണ്...
അണ്ണൻ പൈസ വാങ്ങേതെ ആണ് ചെയ്യുന്നത് 101% ഉറപ്പ് ആണ്...
നല്ല സിനിമ ജയിക്കട്ടെ.....
ജനത്തെ പണ്ടത്തെ പോലെ പറ്റിക്കാൻ ഇനി നടക്കില്ല...
Super bro 👌 Keep it up!Ivattakalkku ingane idaikkidaikku kittanam.😂
ഈ aswanth പണ്ട് അഭിനയിച്ച ഒരു short film ഉണ്ട്. അത് കണ്ടാൽ ഒരുത്തനും ഇവൻ ഈ കുറ്റം പറയുന്നതിനെ സപ്പോർട്ട് ചെയ്യില്ല
ഇവനെ പ്പോലുള്ളവരെ സപ്പോർട്ട് ചെയ്യുന്ന നിങ്ങളെ സമ്മതിച്ചു 🙏🏼
കയ്യിലെ കാശുകൊടുത്തു് സിനിമ കാണുന്നവർക്ക് അതിനെപ്പറ്റി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലേ. സിനിമക്ക് പ്രൊമോഷൻ കൊടുക്കാൻ social media വേണം, ഇവരൊക്കെ തന്നെയല്ലേ ഇങ്ങനെ ഓരോ ആചാരങ്ങൾ ഉണ്ടാക്കിവച്ചതും. എന്നിട്ട് ഇപ്പോൾ ഇരുന്ന് ഇങ്ങനെ കരയുന്നത് എന്തിനാണ്. കലാമൂല്യം ഉള്ള നല്ല സിനിമകൾ വരട്ടെ വിജയിക്കട്ടെ. ചില സിനിമകളെ മാത്രം target ചെയ്തിട്ടുള്ള negative degrading ചെയ്യുന്നത് ഒരിക്കലും അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല.
വീഡിയോ ഇട്ടു നാട്ടുകാരെ kanichano അഭിപ്രായം പറയുന്നത് 😂 കവലയിൽ പോയി പറഞാൽ pore..apol paisa kittillallo
@@nikshpakshan123ഇങ്ങനെ ഉണ്ടാക്കിയാൽ എന്താടോ കാട്ടാളാ കുഴപ്പം? നിൻ്റെ കാട്ടാള ബോധത്തിന് അനുസരിച്ച് ആണോ ജനാധിപത്യ രാജ്യത്ത് ജീവിക്കേണ്ടത്?
കോക്ക് 🤫🔥❤️
എല്ലാത്തിനേം പിടിച്ച് പുഴുപ്പിച് വിട്ട് 🤣🤣🤣🔥
😂
Kok 🔥🔥🔥
1:38 ഈ പറഞ്ഞതാണ് സത്യം
കലക്കി
എന്റെ ട്രോൾ ആരും കാണാത്തത്കൊണ്ട്..😅. ഞാൻ നേരത്തെ ട്രോളി തലേ.. ഇവരെ ban ചെയുന്നു പറഞ്ഞാലേ 😅
Chiriche chiriche oru vazhikkayi😂
എത്ര അണ്ണാക്കിൽ അടിച്ചു കിട്ടിയാലും, ബുദ്ധിജീവി ഭാവത്തിൽ എയറും പിടിച്ച് ഇരിക്കുന്ന നികേഷിനെ സമ്മതിക്കണം.
ചില RUclipsrs അവരുടെ hidden agenda ക്ക് അനുസരിച്ചും videos ചെയ്യുന്നുണ്ട് എന്നത് പകൽ പോലെ സത്യമായ കാര്യം ആണ്. 1000ത്തിൽ കൂടുതൽ പേരുടെ കഷ്ടപ്പാടിനെ ഒരു ac room ൽ ഒരു camera യ്ക്ക് മുമ്പിൽ ഞെളിഞ്ഞിരുന്ന് ഒരു മനസാക്ഷി കുത്തുമില്ലാതെ കുറ്റം പറയുന്ന cഇത്തരം sadists ന്റെ വാക്കുകൾ വെള്ളം തൊടാതെ വിഴുങ്ങുന്ന പോഴന്മാരെ പറഞ്ഞാൽ മതിയല്ലോ
ശരിയാടാ kok മാഫിയ തന്നെ 😆🔥
😂
"One man revelutions is another man's terrorism "
മാതൃഭൂമിയിലെ ചർച്ചയാരുന്നു ശരിക്കും അടിപൊളി 😂😂😂😂
Review കണ്ടിട്ട് പടം കാണാൻ വരുന്നവർ ആണ് ഇപ്പോൾ കൂടുതൽ. കണ്ണൂർ സ്‌ക്വാഡ് കാണാൻ ചെന്നപ്പോൾ കൂടെ നിന്ന ആൾ എന്നോട് ചോദിക്കുവാ ഇതിന്റെ review നല്ലതായിരുന്നോ എന്ന്. എന്ന് തൊട്ടാണ് സിനിമയ്ക്കും audience നും ഇടയിൽ mediator വന്നു തുടങ്ങിയത്. സിനിമ കാണുന്നത് buisness ആയി ചിന്തിച്ചു തുടങ്ങിയത് എന്ന് തൊട്ടാണ്. Review നോട് ഞാൻ യോജിപ്പില്ല എനിക്ക് theatre പോകണം എന്ന് തോന്നുമ്പോൾ പോകും.ഒരു park ൽ പോകുന്ന പോലെ ആയിരുന്നു പണ്ട് എല്ലാരും theatre പോയിരുന്നത്😢 ഇന്ന്...😢😢
അങ്ങനെയാണെങ്കിൽ അതിനു കാരണം സിനിമാക്കാർ തന്നെയാണ്.. പണ്ട് സിനിമ ഒക്കെ ഒരു ആവറേജ് അല്ലെങ്കിൽ അത്രയ്ക്ക് നല്ലതായിരിക്കും..below average വളരെ കുറവായിരിക്കും.. ഇപ്പോ കൂറ പടങ്ങൾ മാത്രം ഇറക്കി ആളുകൾക്ക് review നോക്കാതെ നേരിട്ട് പോയി പൈസ കളയാൻ പേടിയായി..
Marappottan Kumar 😅😅😅
Ethinnu monbu njan kandond irunnathu unniyude review mathram ayirunnu pakshe ippo ee charcha kandappo oru karyam kudi urapichu enni mothal kokinte review njan kannum😹🙌
Wov it's really nice wov 🔥🔥🔥🔥🔥
കൊക്കണ്ണൻ ❤
മലയാള സിനിമ റിവ്യൂ അറിഞ്ഞ ശേഷം പോവവും 150 കളയാൻ വയ്യ 😌
Irattathaappu..perfect word.
ലവര് കാശും കൊടുത്ത് ഇങ്ങനെ ചോയ്ക്ക് അങ്ങനെ ചോയ്ക്ക് എന്ന് പറഞ്ഞു വിട്ടത് ലവനും ലവളും ഒന്നു വീശി നോക്കീതാ...... ബൂമറാങ് ആയി.....😵💫😵💫😵💫😵💫😵💫😵💫😂😂
പടം കണ്ട് വളരെ മോശം ആണെങ്കിൽ , കാശും സാമയവും നഷ്ടപ്പെട്ടതിന്റെ വിഷമം തീർക്കാൻ ആണ് ഞാൻകോക്കിന്റെ റിവ്യൂ കാണുന്നത്.നമ്മുടെ സമയവും കാശും കളഞ്ഞവരെ പുള്ളി വലിച്ചു കീറുന്നത് കേൾക്കുമ്പോ കിട്ടുന്ന ഫീൽ നമുക്ക് പറയാനുള്ളത് പുള്ളി പറഞ്ഞു എന്നതാണ്
Pwolich 😂😂😂
10കോടി മുടക്കി 100 കോടി ഉണ്ടാക്കാം എന്ന് കരുതിയാണ് എല്ലാവനും സിനിമ പിടിക്കുന്നത് സൂപ്പർ താരത്തിൻ്റെ date കിട്ടികഴിഞ്ഞിട്ടാണ് തിരക്കഥ പോലും ഉണ്ടാക്കുന്നത്. പടം പൊട്ടിയാൽ കുറ്റം നാട്ടുകാർക്ക്.റിവ്യൂ കാര് മാറി നിന്നാൽ എല്ലാ സിനിമയും 100 കോടി ക്ലബിൽ കേറുമായിരിക്കും.
Kok always right ❤
സിനിമ എന്നത് ഒരു പരീക്ഷണം ആണ്. അത് ജനങ്ങൾ എങ്ങനെ ഏറ്റെടുക്കും എന്ന് ആർക്കും പറയാൻ പറ്റില്ല. നെഗറ്റീവ് റിവ്യൂ കൊടുക്കുമ്പോൾ അതെ സിനിമയിൽ സംഭവിച്ച ചില നല്ല ഷോട്ടുകൾ ഉണ്ടാകും. കൊക്ക് ഇതേവരെ അങ്ങനെ ഒരു വിശകലനം ചെയ്തതായി കണ്ടില്ല. അങ്ങനെ പറയണമെങ്കിൽ അതിനുള്ള കഴിവ് വേണം. അതില്ലാത്തത് കൊണ്ടാണ് നെഗറ്റീവ് മാത്രം പറയുന്നത്. ഇവിടെ മല്ലു analyst എന്നൊരു ചാനൽ ഉണ്ട്. അദ്ദേഹം നല്ല ഒരു റിവ്യൂർ ആണ്. അദ്ദേഹത്തിന് നല്ല സ്റ്റാൻഡേർഡ് ഉണ്ട്. നല്ല ഒരു കുടുംബ സംസ്കാരം അവകാശപ്പെടാൻ ഇല്ലാത്ത താണ് ആസ്വന്തിന്റെ പ്രശ്നം എന്ന് തോന്നുന്നു
Kok is king😅😂👍🔥
According to me review system is not good, നമ്മൾ മനുഷ്യർക്ക് ചിന്തിക്കാൻ ഉള്ള കഴിവുണ്ട് അത്കൊണ്ട് തന്നെ നമ്മൾ എളുപ്പത്തിൽ influenced ayimarum, ippoo aswanth kok oru statement പറയുന്നു ആ scenes okke മോശം ആണു എന്ന് so ഞാൻ aaa film കാണാൻ പോകുമ്പോൾ njan nerathe thanne oru judgement il ethumm ithonnum kollilla ennu so nammal aa oru negative shade ilekk influenced akaan orupad sadhyatha und, athanu oru problem
Nee review kaanathe movie poyi kaanu, appo preshnam theernille😂😂😂
@@User9_294 bro theatre response is best not 1st day 2nd day theatre response
@@aravindv723 theater response doesn't necessarily hav to b genuine response. It vil b mostly movie crews der relatives or fans response, so u can't take dat into account also.
@@User9_294 that's why i said as 2nd day review
@@aravindv723 only a genuine viewer will say both d +ve & -ve aspects of d movie. Others r just paid PPL.
കൊക്ക് ൻ review ചെയ്യാൻ മാത്രമല്ല, നല്ല മറുപടി പറയാനും അറിയാം 👍
Njan ithuvare kok-inte subscriber ayirunnila. But pulide ee news debate kandapol subscribe cheythu😂😂pulli paraunnea pakka correct aanu.
👍👍👍👍😅😅😅😅😅
അശ്വന്തേ...
വളരെ നന്നായി...വളരെ...
ഇവറ്റകളുടെ ശരീരഭാഷ തന്നെ ഏതോ കൊമ്പിൻ മുകളിൽ ഇരിപ്പാണ് തങ്ങളെന്നാണ്...
അവരുന്നയിച്ച ചോദ്യങ്ങൾ വച്ചു തന്നെ, സ്വയം കെട്ടിപ്പൊക്കിക്കയറി ഇരുന്നിടത്ത് നിന്ന് അശ്വന്ത് അവരെ താഴെ ഇറക്കി...well done... 👍
ഇതുകൊണ്ട് കോക്കിന് കുറച്ച് സബ്സ്ക്രൈബർസിനെ കിട്ടും അല്ലാതെ ആർക്കും ഒരു മെച്ചം ഇല്ല😅
KOK always Straight Forward......................................
ആർക്കും റിവ്യൂ തടയാൻ ആകില്ല. റിവ്യൂ ഒന്നേ ഉളളൂ. അത് പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എന്ന് ഏതെങ്കിലും ഗണത്തിൽ പെടുത്തി അതിനെ കാണരുത്. ഇതെല്ലാം അഭിപ്രായസ്വാതന്ത്രത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളായി മാത്രമേ കാണാനാകൂ.
എപ്പോൾ റിവ്യൂ പറയണം എങ്ങനെ പറയണം എന്നൊക്കെ ആർക്കാണ് പറയാൻ അധികാരം.?!
അവധാരിക പണം വാങ്ങിയിട്ടുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല..
Kok സോഷ്യൽ മീഡിയ pr ടീം സെറ്റ് ആക്കി ഇത് പോലെ വീഡിയോ ഇട്ടാൽ നിയമം ഇല്ലാതെ ആവില്ല... അടുത്ത് മാസം മുതൽ kok ഇല്ല
ആറാട്ട് അണ്ണൻ....
Review പറഞ്ഞു തള്ളി മറച്ചിട്ടു....
ആറാട്ട് സിനിമ വിജയിച്ചോ
ലെ അവതാരകർ : പുല്ല് അവതാരകാരല്ലാരുന്നേൽ ഇറങ്ങി ഓടുകെങ്കിലും ചെയ്യാമായിരുന്നു..
ഈ പറയുന്ന കോക്കിനോട് പറ ഒരു സിനിമ ചെയ്തു വിജയിപ്പിക്കാൻ അപ്പോൾ അതിന്റെ വിഷമം
അവൻ ചെയ്യുമോ ഇല്ലയോ എന്നല്ല ചെയ്യാൻ കഴിവുള്ളവർ ചെയ്താൽ മതി 😂
@@muhammedyaseen9320 അവൻ കോപ്പു ചെയ്യും അവന്റെ മുട്ട് ഇടിക്കും
@@ArakkalAbu. അവനു കഴിവ് ഉണ്ടേൽ അവൻ ചെയ്തോട്ടെ കഴിവുള്ളവർ ചെയ്താൽ മതി എന്നാണ് അവൻ പറഞ്ഞത് 😂
@@muhammedyaseen9320 അവന്റെ നാട്ടുകാരൻ ആണു ഞാനും അവൻ അവന്റെ വീട്ടിൽ രാത്രിയിൽ 12 കഴിഞ്ഞേ വരാറുള്ളൂ ബ്രോ പേടിയാ നാട്ടുകാരെ 🙏🙏🙏 മാസത്തിൽ ഒരിക്കൽ വരുo അതും 12 കഴിഞ്ഞു.. എല്ലാം പാർട്ടികാരും നോക്കി ഇരിക്കുവാ ചേട്ടനെ 🤪
മാധ്യമപ്രവർത്തകരുടെ വിചാരം അവരാണ് ലോകം എന്നാണ് 😮
അത് പോയിന്റ്. ഇന്ത്യൻ ഭരണഘടനയിൽ പറയുന്നുണ്ട് ഒരു പൗരന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടെന്ന്. അഭിപ്രായം ഒരാഴ്ച കഴിഞ്ഞു പറഞ്ഞാൽ അത്രയും ദിവസം ഒരു സത്യം മൂടിവെക്കുകയാണ് ചെയ്യുന്നത്. അത് കുറ്റം ആണ് 👍.
ഇന്ന് ഒരു വാർത്ത കിട്ടിയാൽ ഏഴ് ദിവസം നോക്കും ന്നിട്ട് കൊള്ളാമെങ്കിൽ മാത്രമാണോ നിങ്ങ ചാനലിൽ വിടുന്നത്.
*kok+mathu=best combo ever💯😂🔥*
അഖിൽ മാരരിന് ശേഷം crt ആയിട്ട് പൊയിന്റ് പൊയിന്റ് ആയിട്ട് മറുപടി പറയുന്ന വെക്തി.. 💥
Naa pinne cinimakar release nu munne ulla promotion paripadiyum trailarum ozhivakkanam .avar janagale patikugayalle .?
Review kandu cinimaku povunnavar orupadu undu .karanam 150 rs avarku veruthe chilavakkan ullathalla
സുരേഷ് കുമാറിനും ചിരി വരുന്നു. നികേഷ് തേഞ്ഞത് കണ്ടിട്ട്😅
I like this man..... democracy in India.....all have rights to talk.......
Review pani niruthanam allankil problem varum, kodikal mudaki oru padam edukunnu, njan oru cinema ku poi , cinema pora, entre veetil, kootukarodi parayunnu, avar a cinema kanilla, pakse enikku athu pora, oru car il Mike ketti announce cheyyanum, ini oruthanum kanurathu ennu thoniyal, rentennam kittendathanu,
Kok ന് കൊറേ മൊണ്ണ പാൽ ക്കുപ്പി ഫാൻസ്‌കളേ കിട്ടാൻ കാരണമായ
ഒരേ ഒരു news channel..😅😅😅😅😅...
നന്ദി പറയൂ അശ്വിൻ നന്ദി പറയൂ...
Shazzam pazham vizhungi irikkuva😂
Avan pedichu..
Aara Chajjaam ne viliche ennaa nokkande😂
Shazzam അല്ലല്ലോ ഇര, കൊക്കിനെ ഒതുക്കൽ ആണല്ലോ മെയിൻ ഉദ്ദേശ്യം.
Shazam വെറും വാണം കുറെ പാൽക്കുപ്പി വാണങ്ങൾ ഉള്ളത് കൊണ്ട് ജീവിക്കുന്ന ഒരു പടു rocket ആണു അവൻ..
KOK fought that fight by himself....Shazzam okke new gen kids alle, avanmaarkku face to face nilkkan ariyilla😂😂😂😂😂
മോനെ നികേഷേ നീ ഇനിയും വളരണം q😂😂😂
പത്തു പൈസ ചിലവ് ഇല്ലാതെ ഒരു ഫോണും പിടിച്ചു നടക്കുന്ന യൂട്യൂബ് ചാനലുകൾ ബഹിഷ്കരിക്കണം
ട്രോൾ ചെയ്യാൻ സിനിമാ രംഗങ്ങൾ വേണം നിങ്ങളുടെ യൂട്യൂബ് വീഡിയോസ് ഇട്ടാൽ പോരെ
ഇങ്ങനെ ഉണ്ടാക്കിയാൽ എന്താടോ കാട്ടാളാ കുഴപ്പം? നിൻ്റെ കാട്ടാള ബോധത്തിന് അനുസരിച്ച് ആണോ ജനാധിപത്യ രാജ്യത്ത് ജീവിക്കേണ്ടത്?
അശ്വന്ത് സൂപ്പർ ഹീറോ. പുള്ളി ഉള്ളത് കൊണ്ട് കൈയിലെ പൈസ പോകുന്നില്ല..
നല്ല പ്രോഡക്റ്റ് താ കാണാം വിജയിപ്പിക്കാം
Oru thappalo thadayalo illathe ore nilapadil pakka point aanu kokk parayunnath❤
Prekshakar illathe enthu movie??? Cinema kkarkku armadikkananengil avar mathram cinema kanatte!!
2:00 🔥