ചേട്ടനും അനിയനും തകർത്തു. എല്ലാം കൊണ്ടും മികച്ച ഫിലിം. ഈ ചേട്ടന്റെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടപെട്ടു. ഭാവിയിൽ ഒരു നല്ല സ്റ്റാൻഡ് കിട്ടാൻ സാധ്യത ഉള്ള നടനാണ് അദ്ദേഹം
കിടു ഡബിൾ മീനിങ് ഇല്ലാ കള്ളില്ലാ കഞ്ചാവില്ല അധികം ഡയലോഗ്സ് പോലും ഇല്ലാ പക്ഷേ സൂപ്പർ ഏട്ടനും അനിയനും പൊളിച്ചൂ എന്താ അഭിനയം ഓവർ ആകാതെ സൂപ്പർ ആക്കി വെൽഡൺ
ഗുഡ് വർക്ക് ബേസിൽ ബ്രോ.. ഒരുപാട് നാളുകൾക്ക് ശേഷം ഒരു സീൻ പോലും ഓടിച്ചു വിടാതെ ഒറ്റയിരിപ്പിൽ കണ്ടു തീർത്ത ഷോർട്ട് ഫിലിം ❤ സ്ഥിരം കണ്ടു മടുത്ത ശൈലികളിൽ നിന്നും വേറിട്ട ഒരു അനുഭവമാണ് ചേട്ടൻ എനിക്ക് സമ്മാനിച്ചത്.. ❤
Aliya.. Sathiyam parayala enik bayakara eshtayi... Oru thari lag illa oru thari boring illa oro shots crispy cuts.. Adipoli direction allavarudayum acting range... Simon ta guest role poli😂 poli colouring..sound design too.. Pinna bgm bayakara fresh feel🔥🔥mothathil idi vitt item.. Cheriya thought annakilum enthu rasayita kannichakunay... ❤️❤️❤️5/5
ഒന്നും പറയാനില്ല നാച്ചുറൽ ആക്ടിംഗ് പൊളിച്ചു 😍അതുപോലെ കിടിലം ഫ്രെയിം
ചേട്ടനും അനിയനും തകർത്തു. എല്ലാം കൊണ്ടും മികച്ച ഫിലിം. ഈ ചേട്ടന്റെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടപെട്ടു. ഭാവിയിൽ ഒരു നല്ല സ്റ്റാൻഡ് കിട്ടാൻ സാധ്യത ഉള്ള നടനാണ് അദ്ദേഹം
Ivide und oru chetan njan kondu Vann tharate
കിടു ഡബിൾ മീനിങ് ഇല്ലാ കള്ളില്ലാ കഞ്ചാവില്ല അധികം ഡയലോഗ്സ് പോലും ഇല്ലാ
പക്ഷേ സൂപ്പർ
ഏട്ടനും അനിയനും പൊളിച്ചൂ
എന്താ അഭിനയം
ഓവർ ആകാതെ സൂപ്പർ ആക്കി
വെൽഡൺ
മേക്കിങ് അഭിനയം ക്യാമറ ബിജിഎം ഡയലോഗ് എല്ലാം കൊണ്ടും കിടു ഒരു തരി lag ഇല്ല അത്രയും പെർഫെക്ഷൻ 😍😍
വിട്ടു പോയതാണ്,പക്ഷേ റിവേഴ്സ് വന്ന് കാണണം എന്ന് തോന്നി.അടിപൊളി.
Nalla cheettan 😂❤️
Kidu🤩😻
ഇജ്ജാതി perfection in art direction... ആരാ ആൾ foriegn ന്ന് ഇറക്കിയതാണോ??? Uff.. ഇജ്ജാതി ലെവലെ 🔥💥💥
ബ്രില്ലിൻസ് ഒരുപാട് ഉണ്ട്.. ഒരു കാർത്തിക് യെസ് കുമാർ magic🕺
എല്ലാം കൊണ്ട് വ്യത്യസ്ത ആർന്ന art direction... ഉഫ്.. Pwoli frame work💥💥💥💥
തീ ഐറ്റം... 🔥🔥🔥🔥💕💥💥💥💥💥😀2021.... ചേട്ടൻ എടുത്തു.... 👍🏻👍🏻👍🏻
Chettan suuuper daa... 👍👍👍
ഗംഭീരം shiyona 👍👍👌👌
നന്നായിട്ടുണ്ട്. ചേട്ടൻ ഒരു രക്ഷയും ഇല്ല.
Ayyo orupadishtaayi...😂😂😂 .Chettanum kollam aniyanum kollam❤️❤️❤️❤️
ഇത് നമ്മടെ...🤔 "ആരാടാ ജെയ്സൺ..?" അല്ലേ😁❣️
പ്രതേകിച്ചു എടുത്ത് പറയേണ്ടത് ആർട്ട് ഡയറക്ഷനിൽ.. കാർത്തിക് ser ന്റെ.. കൈ കൂടെ വന്നപ്പോൾ.. കിടുക്കി തിമിർത്തു പൊളിച്ചു.. യാ മവനെ... 💥🔥🔥🔥
ഞാൻ വല്ലോം ആരുന്നേൽ ആ അനിയൻ എന്ന് പറയുന്നവനെ രണ്ടായിട്ട് മടക്കി ഓടിച്ചേനെ...
Njn daily ithuthanneya cheyyane 😂
Kollaaa✨️.... Kidilan frames.... Work pwoli.. Pwoli
Beautiful make, outstanding actors, you people should make a real movie 🍿
Loved it
Shobhechi paaavamaaaa ❤️❤️❤️❤️😁❤️❤️❤️
അറിയാതെ ഈ വഴി വന്നപ്പോ ഒന്ന് കണ്ടു നോക്കിയതാണ് .ഗംഭീരം technical side was brilliant ... Actors also കൂട്ടുകാരന്റെ വിഷമം ഒക്കെ പൊളിച്ചു💙
Vere level sanam.. Poli machanmare.. Bgm🔥
Yaaayyyyy nithyaa chechiiii 😍😍😍😍😍❤️❤️❤️❤️
ബേസിലേ Super... അടുത്തതിനായി കാത്തിരിക്കുന്നു...
19:45 മീനു... ഇറങ്ങിവാടി
സൈമൺ brooh...... 👏👏👏
Vasheekarikkan nokkunno 😂😂😂🤣😆
Chettan poliyanu 😍😍😍
Basil Chettayi ❤️👏👏👏
എന്തായാലും ഇഷ്ടപ്പെട്ട് അടിപൊളി ആയിട്ടാണ് ചെയ്തിരിക്കുന്നത്
Shiyona... Upcoming ⭐... 😃👍
ഗുഡ് വർക്ക് ബേസിൽ ബ്രോ.. ഒരുപാട് നാളുകൾക്ക് ശേഷം ഒരു സീൻ പോലും ഓടിച്ചു വിടാതെ ഒറ്റയിരിപ്പിൽ കണ്ടു തീർത്ത ഷോർട്ട് ഫിലിം ❤
സ്ഥിരം കണ്ടു മടുത്ത ശൈലികളിൽ നിന്നും വേറിട്ട ഒരു അനുഭവമാണ് ചേട്ടൻ എനിക്ക് സമ്മാനിച്ചത്.. ❤
Art director pwoli 💥
Ishtaayi 👌🏻👌🏻
Ithupole Nalla Puthiya videos pratheekshikkunnu 😉👍🏻
കൊള്ളാം.. അടിപൊളി വർക്ക് ♥️♥️👌
Nice da.... Keep going Basil
ഓരോ ഫ്രെയിം ലും art directionn പ്രാധാന്യം നൽകിയിരിക്കുന്നു
Karthik ethra thannu ? 😝
😂😂😂
Puttinu peerapole😅😅😅
Chettan pwliya😁
Perfect quality short film👌👌arju... Ni pwolichutta✌️✌️😁😁
Super ✨️✨️✨️kazhinjathe arinjilla ellavarum powlichu🤩
Good making😍😍😍..Chettan and aniyan are superb👍
Kore naalkk shesham adipoli shortfilm kandu ❤️
Great direction basil bro
🔥🔥🔥
Karthik ser ore കിഴി..ഓരോ ഷോട്ട് ലും.. ഓരോ brilliance🔥🔥🔥
ഒടുക്കത്തെ ഗ്ലാമറുള്ള അനിയനെ ഇതുവരെ കണ്ടില്ലല്ലോ? 🤣🤣🤣
Ath enikk pokan time kitteela😁
Varun dhara kidu😍😍👏👏👏,vaseekaranathilum nannayirunnu, peru gayathrilum nannayirunnu😍
Supper bro aluva yude muthukal😍
polich ❤️ bgm nice veraity 👍🏻❤️❤️❤️❤️
Amazing work guys#Great job
Ayish mone pwoli sanam 🤭😍 am really enjoyed 🥳
14:20 that relatable scene 😂😂
Correct aayitt kanichu Poli Poli
Super aayittund. Well executed dears🤗
vow kidu interesting n joyful one...good work guys
Kidiloskiiiii making... ♥♥🎉🎊🎈
😂😂😂 keep distance enn peru idarnnu😜😜 kidukki moneeee
Enik idhil.. Chettane aan glamour enn thonni..
Sathyam 😌enikum😁😍❤
@@sreelakshmisajeev3962
Aniyan oru rasam illa🤣
എല്ലാ കാര്യത്തിലും എന്നെക്കാൾ മുന്നിലുള്ള ഒരു ഏട്ടനും ഒരു അനിയനും ഉള്ള ഞാൻ 😖
😅
Wow nice feel... All actors are natural acting 👌👌❤️❤️.. Especially 'Chettan'👌👌❤️... Nice making 👌👌Team Chettan go ahead..waiting for next
നന്നായിട്ടുണ്ട് എല്ലാവരും 👍🏻👍🏻👍🏻👍🏻 💝
Kollam…congrats 💖💖
സ്ഥിരം ശൈലിയിൽ നിന്ന് വേറിട്ടൊരു ഷോർട്ട് ഫിലിം. കിടു👍👍
Sheyona kunje....adipoli muthwe♥️♥️♥️
❤️😘
Ambo poliyee oru rekshayilla , Very interesting story 👍👍
Powlichuuuuuuuuuuuu😍😍😍😍😍😍
Big fen of that camera man💯🔥😊 nice shots
❤️❤️❤️❤️❤️❤️❤️❤️
A well made film with a good script!
Casting's perfect!
Worth the wait! ❤
ഇനി ചേട്ടൻ തകർക്കും 😍
Adipwoli.... Direction and acting very well 👌👌
Nice work Basil....😍😍😂😂
Aliya.. Sathiyam parayala enik bayakara eshtayi... Oru thari lag illa oru thari boring illa oro shots crispy cuts.. Adipoli direction allavarudayum acting range... Simon ta guest role poli😂 poli colouring..sound design too.. Pinna bgm bayakara fresh feel🔥🔥mothathil idi vitt item.. Cheriya thought annakilum enthu rasayita kannichakunay... ❤️❤️❤️5/5
Super 👌 👌 👌 👌 congrats basil
Adi poli 💥💥❌😍
Really superb one 😘😘😘
nice work ❤️❤️ basil bro
Ellam kondum adipolii shrtflm🔥🔥🔥🔥
എവിടേക്കെയോ ഒരു "പ്രേമം" ടച്ച് ഫീൽ ചെയ്തു 😁.. സംഭവം നൈസ് ആയിട്ടുണ്ട് 💓✨️
Dalu monnjeeeee keep doiiinnn m proud 💙 less go meenuu😂
😂😂
Adipoli 🔥😍👌👌
Kidu sanam😂👌❤
Pwoli😄👌👌💯
Machanae pwoli.. 🥰
Detailed review cheyyndi veruo.. Ijjathi art work.. Alle ചെയ്ത് വച്ചേക്കുന്നെ... 🔥🔥🔥 brilliance🔥🔥🔥🔥
Wohh.. This work so cool!😍❤️
ki kidu... Great work!
Feel good ❤️❤️❤️😍 basil man
അഭിനയം - അടിപൊളി
സംവിധാനം - അടിപൊളി
ബിജിഎം - അടിപൊളി
സർവോപരി അടിപൊളി 👌
Kidu👏🏻👏🏻👏🏻
Nice one . Poli poli ❤️❤️
Anna...! Poli Short Film 😀😀
Nice work Basil chettoyyyy...📽📽📽
Making okke pathivu pole nice aayatindu..
Much love for the entire team🤗
Congrats..❤️well done..👍👏
❤️
നന്നായിട്ടുണ്ട് 😍😍😍
Pwoliyeee 😄🔥
Oouufff oru rakshem illa…maarakam♥️♥️🔥🔥👍👍
Natural acting..good work👏👏💐💐
കൊള്ളാലോ ബേസിൽ.. 😍😍👍👍
Poli.... Nalla acting..... 👍👍👍👍
Great work... 👍👍👍
Super ...... Oru rakshyum illa..... Frames powli.... Dialogue.... Direction... 🔥🔥🔥🔥. Bgm no rakshaaaa😍😍😍 cngrrzzz bross.....
❤️❤️
Excellent brother 🥳🥳🥳 Really loved it. All the best 😍😍
അടിപൊളി ഒന്നും പറയാൻ ഇല്ല..
Poli 😍😍 👌👌✌️✌️✌️🤩
❤️
The background music is amazing.
Yezzz🔥
❤️❤️❤️🎬🎬🎬 Love it Machanmare....