042 | അസിഡിറ്റി മാറ്റാം .ആയുർവേദത്തിലൂടെ

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 144

  • @കെ.ആർ.വിപണിക്കർ-ഢ1പ

    ചിലങ്കയുടെയും മറ്റും ശബ്ദം ' അലോസരപ്പെടുത്തുന്നുണ്ട്. ചിലങ്കയല്ലെങ്കിൽ അത് പോലെയുളള ശബ്ദം. വീടിൻ്റെ മുറിയിലെ ശബ്ദം നിയന്ത്രിച്ച് വീഡിയൊ ചെയ്യാൻ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിച്ച്.. അഭിനന്ദനങ്ങളോടെ....,,

  • @muhammedsabeer2227
    @muhammedsabeer2227 3 года назад +10

    എനിക്ക് നല്ല നെഞ്ചിരിച്ചിൽ ഉണ്ട് 3 വർഷം ത്തോളം ആയി ഉണ്ട് മരുന്ന് കുടിക്കുമ്പോൾ കുറയും നിറുത്തിയാൽ വീണ്ടും തുടങ്ങും എൻഡോസ്കോപി ഒക്കെ ചെയ്തു നോക്കി ഡോക്ടർ പറഞ്ഞത് ആമാശയത്തിൽ ആസിഡ് കൂടുതൽ ആണ് എന്നാ പറഞ്ഞത് പക്ഷെ മരുന്ന് നിർത്താൻ സാധിക്കുന്നില്ല

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +5

    നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊

  • @rajadhaniappolsary7045
    @rajadhaniappolsary7045 10 месяцев назад +2

    ഒന്നും വേണ്ട രാവിലെ
    വെറും വയറ്റിൽ പഴം കഞ്ഞികുടിക്കുക

  • @kuriakosek6014
    @kuriakosek6014 4 года назад +7

    Very good information
    I like your presentation
    Keep it up

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 3 месяца назад

    നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക്‌ നന്ദി

  • @rajeshchandran8194
    @rajeshchandran8194 2 года назад +2

    22 വർഷമായി അസ്സിഡിറ്റി കൊണ്ടുള്ള ബുദ്ധിമുട്ടാണ് ഗ്യാസ് മുകളിലേക്കു കയറി നെഞ്ചിൽ വന്നിട്ട് നെഞ്ചിടിപ്പ് കൂടും ശരീരം വിയർക്കും ചൂട് കൂടുതലാണ് വായാടി എപ്പോഴും എരിച്ചിൽ ആണ്

    • @shajivadakkayilshaji8196
      @shajivadakkayilshaji8196 2 года назад

      എനിക്കും അസിഡിറ്റിനെഞ്ചിലാണ്.... മരുന്നു കഴിക്കുമ്പോ പ്രശ്നം ഒന്നുല്ല... നിർത്തിയ വീണ്ടും തുടങ്ങും

    • @prasithamanoj1603
      @prasithamanoj1603 2 года назад

      ഇപ്പൊ എന്തു മരുന്നാണ് കഴിക്കുന്നത്

  • @lalala-zd3vg
    @lalala-zd3vg Год назад +6

    എന്റെ അനുഭവത്തിൽ ഗ്യാസ് കൂട്ടുന്ന ഒരു സാധനമാണ് നേന്ത്ര പഴം കാരണം അത് പെട്ടെന്ന് ദഹിക്കില്ല എന്നുള്ളതാണ് സത്യം

  • @sadiq7697
    @sadiq7697 4 года назад +6

    ഹെർണിയ kurich ഒരു video cheyyuvo

  • @thankappanv.m7051
    @thankappanv.m7051 Год назад +1

    വിരുദ്ധ ആഹാരത്തെകുറിച്ച് oru❤വീഡിയോ ചെയ്യാമോ dr

  • @rajeenarasvin9306
    @rajeenarasvin9306 Год назад +1

    dr .gas purathu vannu bhagara pain anu.pitha sanjilu kallum ind.enthu cheyum

  • @anumichael9512
    @anumichael9512 3 года назад +3

    Pachamulaku kariyil cherkkamo..

  • @sajeeshkumar4318
    @sajeeshkumar4318 Год назад +1

    What is actually acidity

  • @mubashirab3301
    @mubashirab3301 Месяц назад

    Gallbladder stone ee preshnam undakko

  • @veddoctor
    @veddoctor Год назад +11

    രാത്രി ഭക്ഷണം 1/2വയർ കഴിക്കുക Liquid ഫുഡ് ആക്കുക(കഞ്ഞി/സൂപ്പ് etc..) .മലർ കഞ്ഞി അത്യുത്തമം സംഗതി പമ്പ കടക്കും -Acidity

    • @VarkeyMathew-js1bo
      @VarkeyMathew-js1bo Год назад

      K
      S

    • @Peace.1380
      @Peace.1380 Год назад

      ഉച്ചക്കും രാവിലെയും എന്ത് കഴിക്കും

    • @Sona-vm6zn
      @Sona-vm6zn 10 месяцев назад +1

      മലർ കഞ്ഞി enthanu

    • @mubashirab3301
      @mubashirab3301 Месяц назад

      Ide poornamayum marumo

  • @radhamanin1987
    @radhamanin1987 4 года назад +5

    Good information.

  • @sunidevi2032
    @sunidevi2032 10 месяцев назад +1

    സർ എനിക്ക് അൾസർ ഉണ്ട്‌. എന്തുകഴിച്ചാലും വയറുവേദന വയറിളക്കം ഉണ്ടാകുന്നു. പാൽ ഗോതമ്പ് ഇവ കഴിച്ചാൽ കൂടുന്നു. ആയുർവ്വേദം മരുന്ന് കഴിച്ചു കുറഞ്ഞു ഇപ്പോ വീണ്ടും ഉണ്ടാകുന്നു

  • @Avandhuss
    @Avandhuss 4 года назад +2

    Good information, thankyu ഡോക്ടർ

  • @Athulyavaliyarambath
    @Athulyavaliyarambath 4 года назад +3

    Good Information Sir

  • @sevinirajan1893
    @sevinirajan1893 2 года назад +1

    Do-എനിക്ക് കുറെനാളായീ ഈ ഉണ്ട് ആയൂർവേദ മരുന്നുകൾ കഴിക്കുമ്പോൾ അല്പം ആശ്വാസം കിട്ടും വിണ്ടും പഴെത് പോലെ തന്നെ do- ഇതിന് നല്ല മരുന്ന് എന്തങ്കിലും പറഞ്ഞു തരണേ പീളീസ്

  • @jaicysunny3783
    @jaicysunny3783 4 года назад +2

    For heart burn or acidity there is effective remedy/ treatment in ayurveda for this problem as the doctor says in this video. I write it as a person undergone the treatment, provided ayurvedic doctor is expert and is a qualified ayurvedic physician. Allopathic treatment is mere waste of time and money but good endoscopy report from a competent should be carried while consulting an ayurvedic doctor especially in chronic cases. Strict regimen(pathyam)as per the Dr. Advice should be followed.

  • @abdurahmankayakkool4921
    @abdurahmankayakkool4921 4 года назад +4

    👌👌Good information

  • @ushatr3405
    @ushatr3405 4 года назад +2

    Dr.Diabetic nu Ayurvedathil treatment undo vedio ital kollam

  • @haseenas9049
    @haseenas9049 9 месяцев назад +1

    നല്ല വീഡിയോ

  • @lizammathomas6557
    @lizammathomas6557 4 года назад +2

    Urakakuravine enthu chayanem?

  • @sureshnair1776
    @sureshnair1776 4 года назад +2

    Cheela (koora pen)pen maran enthane medicine.cheela pen enginayane varunnathe.

  • @areejibinu8308
    @areejibinu8308 4 года назад +1

    Chevi muzhakkavum kelvikkuravum home remedy undo sir?

  • @zahramohd6532
    @zahramohd6532 3 года назад +1

    Erichil illa...swaasam muttalum....chardhikknne pole gas porthek varunn...pedich oru vazhikkayi..

  • @rajeshchandran8194
    @rajeshchandran8194 2 года назад +2

    മുന്തിരി കഴിക്കാൻ പട്ടില്ല ഉണക്ക മുന്തിരി കഴിച്ചാൽ ഗ്യാസ് കൂടുതലാണ്

    • @123_abct
      @123_abct 2 года назад

      No grape reduces bloating

  • @NBLISSY
    @NBLISSY 4 года назад +1

    Good Message Thanks Sir

  • @subrahmanianmp6509
    @subrahmanianmp6509 Год назад

    ചുക്ക് അസിഡിറ്റി ഉണ്ടാക്കുമെന്നും ഇഞ്ചി ഉണ്ടാക്കില്ലെന്നും ഡോക്ടർമാർ തന്നെ പറയുന്നു. ഏതാണ് വിശ്വസിക്കെണ്ടത്

    • @kasyapaayurveda
      @kasyapaayurveda  Год назад

      Pitha prakruthi ullavarkk undakan chance und. Kapha and vata prakruthi karkk udakilla

  • @chandrodayannelluvai8041
    @chandrodayannelluvai8041 4 года назад +3

    ഗ്യാസ് പെരുകുന്ന രോഗം മലത്തിൽ കഫം വരുന്നു ത്രിഫല യാ യി മുന്നോട്ടു പോകുന്നു ഒരു നല്ല മരുന്ന് എഴുതി തരാമോഡോക്ടർ

    • @kasyapaayurveda
      @kasyapaayurveda  4 года назад +1

      പരിശോധനയൊക്കെ ചെയ്ത് രോഗനിര്ണനയം ചെയ്ത് ചികിത്സിക്കേണ്ട പ്രശ്‌നമാണ്

  • @lalithamenon3911
    @lalithamenon3911 4 года назад +3

    Thank you sir

  • @babukayanadath1418
    @babukayanadath1418 3 года назад +1

    Sir
    Thank you for your valuable information

  • @unnicv2637
    @unnicv2637 4 года назад +3

    ഹയാറ്റിസ് ഹെർണ്ണിയയ്ക്ക് പുറത്ത് കുത്തികുത്തി വേദന ഉണ്ടാകുമോ?

  • @terleenm1
    @terleenm1 4 года назад +1

    Great. Thank you

  • @ajiviji3333
    @ajiviji3333 3 года назад +1

    ധാന്വന്തരം ഗുളിക സ്ഥിരമായി കഴിക്കാമോ

  • @arunANKR
    @arunANKR 2 года назад +2

    Hyper acidity പൂർണ്ണമായും മാറുമോ?

    • @kasyapaayurveda
      @kasyapaayurveda  2 года назад

      മാറാറുണ്ട്.

    • @arunANKR
      @arunANKR 2 года назад

      @@kasyapaayurveda എനിക്ക് endoscopy കഴിഞ്ഞതാണ്.
      Acidic reflex എന്ന് മാത്രമാണ് പറഞ്ഞത് .
      ഒരു ഗുളികയും എഴുതി തന്നു. രാവിലെ ഭക്ഷണത്തിൽ അരമണിക്കൂർ മുൻപ് കഴിക്കാൻ .
      അത് കഴിക്കുമ്പോൾ പ്രശ്നം ഇല്ല.
      ആ ഗുളിക കഴിച്ചില്ലേൽ വയറിന് പ്രശ്നം തുടങ്ങും

    • @freefirelover-hs4bu
      @freefirelover-hs4bu 2 года назад

      @@arunANKR enikum angane thaneyanu

    • @arunANKR
      @arunANKR 2 года назад

      @@freefirelover-hs4bu
      ഇപ്പോളും ആ ഗുളിക കഴിച്ച് കൊണ്ട് ഇരിക്കാണോ?

    • @freefirelover-hs4bu
      @freefirelover-hs4bu 2 года назад

      @@arunANKR njan purathanu work cheyunathe nurse enike English medicine antacids kazhiyumbol budimutu othiri undu so medicine illa but homeo thudangi kurachu days ayillu tension kuduthal Anu apol Anu kudunathu test Ellam normal thanike kuravundo

  • @muhammedrishan4051
    @muhammedrishan4051 3 года назад

    Dr enikk bakshanam kazich kazhinjal bayangara embakkavum shwassam edukkan bayangara buddimuttuman orupad marunn kazhichu oru kuravumilla endoscoppi eduthu athil oru kuzhappavumillannan docter paranjath embakkam bayangara soundilan varunnath bakshanam theera kazhikkan pattunnilla ith ingana athikamavumbool shwassam theera kittunnilla ithin andan doctor oru pradividi rathri kidakkumbolan kooduthalum shwasa thadassam varunnath dayavayi marupadi tharanam

  • @rosammamathew2919
    @rosammamathew2919 3 года назад +2

    Ok.Goodinformation.Thankyou..Doctor

  • @fathimafarha2841
    @fathimafarha2841 4 года назад +2

    Dr. അസിഡിറ്റി ചുമ വരുത്തുമോ.. പ്ലീസ് റിപ്ലൈ 🙏

  • @rineesha8919
    @rineesha8919 3 года назад

    Dr endoscopy chaythapol distal esophagitis reflex related gastrites ennan jan 10 masamayi marun kazhikund ith poornamayi marille pls reply

    • @kasyapaayurveda
      @kasyapaayurveda  3 года назад

      ആയുർവേദത്തിൽ ഫലപ്രദമായ മാർഗം ഉണ്ട്

    • @azimsworld786
      @azimsworld786 10 месяцев назад

      Same problem 😢

    • @JincyMathew-tr1ee
      @JincyMathew-tr1ee 7 месяцев назад

      Enikum

  • @saralamv6801
    @saralamv6801 4 года назад +1

    Rumatoid arthritis ayuervedathil poornamayum maarumo.

    • @kasyapaayurveda
      @kasyapaayurveda  4 года назад +1

      രോഗിയുടെ ശരീരപ്രകൃതി, പ്രായം, ജീവിത പരിസരം, ശരീര ബലം, മരുന്ന് പഥ്യം ഇവ പാലിക്കുന്നതിൽ നിഷ്കര്ഷ എന്നിവ അനുസരിച്ചിരിക്കും.. ചിലതൊക്കെ മാറാറുണ്ട്. ചിലത് കണ്ട്രോൾ ചെയ്യാനും..

  • @vincentpj3769
    @vincentpj3769 4 года назад +1

    Can you please add a video on what diet we should follow if we are suffering from uric acid?

  • @aboocmr
    @aboocmr 3 года назад +1

    മുളപ്പിച്ച ധാന്യങ്ങൾ പാടില്ല എന്നാണല്ലോ ആയുർവേദത്തിൽ ??

  • @sheeladevassy8307
    @sheeladevassy8307 4 года назад +2

    Rhumatoid arthritis ഉള്ളവർ നെല്ലിക്ക കഴിക്കാമോ?

    • @kasyapaayurveda
      @kasyapaayurveda  4 года назад

      കഴിക്കുന്നത്കൊണ്ട് കുഴപ്പമില്ല.

  • @Master80644
    @Master80644 Год назад +10

    ഒരിക്കലും പൂർണ്ണമായും മാറില്ല അസിഡിറ്റി

  • @mohanant9668
    @mohanant9668 2 года назад

    GERD nu Ayurvedathil Perfect Treatment
    Undo enthanu medicines ullath.Thondakku pukachilum ayurvedic medicine kondu sukhamakkamo.

  • @muhammedrishan4051
    @muhammedrishan4051 3 года назад

    Dr nhan 36 vayassulla oru streeyan

  • @shylajashihab2427
    @shylajashihab2427 4 года назад

    Sir enikku nalla vayaru perukkam anu amasayathinu chalana seshiyilla ennnu parayunnu enthu chaiyyanam

    • @kasyapaayurveda
      @kasyapaayurveda  4 года назад

      പരിശോധന ഇല്ലാതെ ഇതുപോലെ ഉള്ള അസുഖങ്ങൾക്ക് എങ്ങനെ അഭിപ്രായം പറയാൻ കഴിയും

  • @unnicv2637
    @unnicv2637 4 года назад

    Sir അൾസറിന് ആയുർവ്വോദത്തിൽ പ്രധിവിധി ഉണ്ടോ?

  • @ponnuunni3511
    @ponnuunni3511 3 года назад +1

    Gallbladder remove chaithu kazhinjaal enthokkay Jeevitha shylie food okay anu follow chayyendathu

  • @sainudheencp9997
    @sainudheencp9997 3 года назад

    ഗ്യാസ്ട്രൈറ്റിസ് കൊണ്ട് ഇങ്ങനെ ഉണ്ടാകുമോ

  • @nihalaishal6745
    @nihalaishal6745 3 года назад

    അസിഡിറ്റി വന്നാൽ പോവൂല എനിക്ക് 1 വർഷം ആയി പുള്ളി ച്ച ഛർദി കും ദാഹന കുറവ്

  • @shajahankeereerakath7540
    @shajahankeereerakath7540 4 года назад +3

    Good information

  • @prabijith-ny8eu
    @prabijith-ny8eu Год назад

    Ji ji

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 4 года назад +3

    Kooduthalum Non veg.kazhikkumboll aanu ingane varunnath.

    • @kasyapaayurveda
      @kasyapaayurveda  4 года назад +1

      നോൺ വെജ്ജ് പാചകം ചെയ്യുന്നത് തന്നെ എരിവും മസാലകളും ചേർത്താണല്ലോ.. അപ്പോൾ സ്വാഭാവികമായും അങ്ങനെ വരും

  • @radhanair8108
    @radhanair8108 4 года назад +1

    Iron content food intake increases my acidity

  • @unnicv2637
    @unnicv2637 4 года назад

    ഹയാറ്റസ് ഹെർണ്ണിയ അപകടകാരിയാണോ?

    • @joffzz13
      @joffzz13 3 года назад

      ചിലപ്പോ

  • @edassariledassarikannal4042
    @edassariledassarikannal4042 4 года назад +1

    വലിച്ചു നിട്ടാതെ കാര്യം പറയു

  • @sheelageorge9714
    @sheelageorge9714 4 года назад +2

    Thank you Doctor, if I am changing anything in the food I have stomach probs, Sir can u pls add the wats up number!!!

  • @sabineshsabi9550
    @sabineshsabi9550 4 года назад +3

    Super..

  • @muhammedrafimuthu4217
    @muhammedrafimuthu4217 3 года назад

    Tnc

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 4 года назад

    Sir,njan gulfil job cheyyunna vyakthi aanu.njan chila bhakshanangall kudikkumboll ente mookinakathu vranangall pole varunnu.....enthu kondanu ingane varunnath.????

    • @kasyapaayurveda
      @kasyapaayurveda  4 года назад

      പരിശോധന വേണ്ടുന്ന കാര്യമാണ്

    • @AbdulRazak-qd2lb
      @AbdulRazak-qd2lb 4 года назад

      Please present a video about opposite food

  • @hameedchembra3784
    @hameedchembra3784 3 года назад +1

    ❤👍👍👍👍👍👍❤❤

  • @ikbalkaliyath6526
    @ikbalkaliyath6526 Год назад

    താങ്ക്സ് ഡോക്ടർ
    Very good information

  • @sivakumarsiva8670
    @sivakumarsiva8670 4 года назад +1

    സർ എനിക്ക് രണ്ടു വർഷ കാലമായി Acidity യും തൊണ്ടവേദനയുണ്ടാക്കുന്നു endoscopy ചെയ്തു നോക്കിയപ്പോൾ Acid reflex , തൊണ്ടയിൽ വ്രണങ്ങൾ ഉണ്ട് . എനിക്ക് ഇപ്പോ വയറിന് പ്രശ്നം ഇല്ല . ഇപ്പോ തൊണ്ടയിൽ നന്നായി എരിച്ചിൽ അനുഭവപ്പെടുന്നു. വായിൽ വ്രണങ്ങളും കാണപ്പെടുന്നു. ഇതിന് എന്താണ് പ്രതിവിധി . ഈ അസുഖം പൂർണ്ണമായും മാറുമോ?

    • @kasyapaayurveda
      @kasyapaayurveda  4 года назад +1

      അസുഖം പൂർണമായും മാറും. ഒരു ആയുർവേദ ഡോകടരെ നേരിട്ട് കാണൂ.

    • @shadulymanoor6687
      @shadulymanoor6687 3 года назад +1

      തൊണ്ടയിൽ പുകച്ചിൽ ഉണ്ട് എരിവുള്ള food kazghichal ചെറുതായി neattal ഉണ്ട് ഇത് എന്ത് കൊണ്ടാണ്

    • @heavytruckdiagnosis9230
      @heavytruckdiagnosis9230 3 года назад

      Ok aayo

    • @heavytruckdiagnosis9230
      @heavytruckdiagnosis9230 3 года назад +1

      Enikum same problem

    • @prasithamanoj1603
      @prasithamanoj1603 2 года назад

      മാറിയോ ഇയാൾക്ക് എനിക്ക് ഈ same problem ആണ് തൊണ്ട പൊള്ളും വായും

  • @manojchalilmanojchalil4454
    @manojchalilmanojchalil4454 Год назад

    ഇഞ്ചി നല്ലതല്ല എന്ന് താങ്കൾ പറയുന്നു ....... മറ്റു ചില ഡോക്ടർമാർ പറയുന്നത് ഇഞ്ചി അസിഡിറ്റിക്ക് വളരെ നല്ലതാണ് എന്ന്

    • @kasyapaayurveda
      @kasyapaayurveda  Год назад

      താങ്കൾ ഇഞ്ചി ഉപയോഗിച്ച് നോക്കിയിട്ട് ഇവിടെ പറയൂ.. എല്ലാവർക്കും ഉപകാരപ്പെടും.. ഇഞ്ചി ഉപയോഗിച്ചിട്ടു വയറു പുകച്ചിൽ എരിച്ചിൽ ഇവ മാറിയെങ്കിൽ അത് ഒരു പുതിയ അറിവായിരിക്കും..

    • @manojchalilmanojchalil4454
      @manojchalilmanojchalil4454 Год назад

      @@kasyapaayurveda മറ്റ് ചില ഡോക്ടർമാർ പറഞ്ഞ അറിവാണ് ഞാൻ മുകളിൽ പറഞ്ഞത് ..... മാത്രമല്ല ഇഞ്ചി കഴിച്ചപ്പോൾ എനിക്ക് നെഞ്ചരിച്ചലിന് നല്ല ആശ്വാസം കിട്ടി ചായ കോഫി ഇതൊന്നും പാടില്ല എന്നും ജിഞ്ചർ ചായ നല്ലതാണെന്നും ഡോക്ടർമാർ പറയുന്നു

    • @kasyapaayurveda
      @kasyapaayurveda  Год назад

      ചായയിൽ ഉപയോഗിക്കുന്നത് ഇഞ്ചി അല്ല. ചുക്ക് ആണ്. ചുക്ക് ആകുമ്പോൾ ഇഞ്ചിയുടെ ഗുണങ്ങൾക്ക് വ്യത്യാസം വരുന്നുണ്ട്...

  • @paathuameen606
    @paathuameen606 4 года назад +2

    H pailory kk ayurvedic tretment undoo

    • @kasyapaayurveda
      @kasyapaayurveda  4 года назад

      Und

    • @paathuameen606
      @paathuameen606 4 года назад

      @@kasyapaayurveda dr ചെയ്യുന്നുനുണ്ടോ athra masam kayikkanam

    • @kasyapaayurveda
      @kasyapaayurveda  4 года назад

      വിശദമായി കാര്യങ്ങൾ അറിഞ്ഞാലെ ചികിത്സായെ കുറിച്ച് പറയാൻ കഴിയൂ.. ചികിത്സ ചെയ്യുന്നുണ്ട്.

  • @soumyarajeev7460
    @soumyarajeev7460 Год назад +1

    Thanku dr