വറുത്തതും, ഓയിൽ ഉള്ളതും മൈദ ചേർത്തതുമായ ഭക്ഷണങ്ങൾ കഴിച്ചാൽ നെഞ്ഞെരിച്ചിൽ ആണ്. വര്ഷങ്ങളായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ആമാശയത്തിൽ നിന്ന് എരിഞ്ഞു തുടങ്ങും വായ വരെയും എത്തും. ഹോമിയോ മെഡിസിൻ എടുക്കുന്നു. കാര്യമായ മാറ്റം ഇല്ല 😔
@@Shemi-y1g അത് ഒഴിവാക്കിയാലും കാര്യമില്ല. എരിച്ചിൽ, പുളിച്ചു തികട്ടൽ അങ്ങിനെ നില്കും. ചിലപ്പോ കഴിച്ചാൽ കുഴപ്പം ഇല്ലാത്ത ഭക്ഷണം ചിലപ്പോ കഴിച്ചാൽ പ്രശ്നം ആണ്. മൈദ പൂർണമായും ഒഴിവാക്കി. ബേക്കറി ഫുഡ്സ് ഉം. ഒരു കാര്യവും ഇല്ല 😀8 year ആയി ഇതാണ് അവസ്ഥ
ഡോക്ടർ പറഞ്ഞത് ഡോക്ടർ തന്നെ ഒന്ന് കേൾക്കണം വൈരുദ്ധ്യം ശരിക്ക് പഠിച്ചിട്ട് ഉറപ്പുള്ള കാര്യങ്ങൾ പറയുക 15 വർഷം നിങ്ങൾ തെറ്റായ ചികിത്സ നടത്തി ആളുകൾക്ക് തെറ്റായ മരുന്നുകൾ കൊടുത്തു എന്നിട്ടിപ്പോൾ പറയുന്നതും വൈരുദ്ധ്യം ഇടക്ക് നിങ്ങൾ പറഞ്ഞത് മനുഷ്യൻറെ അസിഡിറ്റി കുറവാണ് പിന്നെ പറഞ്ഞു കൂടുതലാണ്
സാർ എന്താണ് പകുതിക്ക് വെച്ച് പറഞ്ഞത് Acid മനുഷ്യൻ്റ ത് കുറവാണ് എന്നോ ആദ്യം പറഞ്ഞു 15 ആണ് എന്ന് മാംസാഹാരം കഴിക്കണം എന്ന് ഇത് എന്ത് കൊണ്ടാണ് കൂടുകയും കുറയുകയ്യും ചെയ്യുന്നത് ഇത് സ്ഥിരമായി ഒരു Ratioyil അല്ലേ. Hydrochloric acid എങ്ങനെ നമുക്ക് കൂട്ടാൻ കഴിയും bodyക്കും Acid ity ഉണ്ടാ വയറിൽ കൂടിയാൽ body Acidic ആവില്ലേ പച്ചക്കറികളും പഴങ്ങളം വയറിലേക്ക് പോകുമ്പോൾ ഇത് നിർവീര്യമാ കോ Acidity വേറെയാണോ Acid വേറെയാണ body എപ്പോഴും Alkalin ആക്കി വെക്കണം എന്ന് ഒരു Dr Youtubil പറക്കലേ
പ്രകൃതി എന്ത് മാത്ര० ബുദ്ധികൂർമ്മതയുള്ള ആസൂത്രകനാണ്!!!
Thank you Dr.🙏🏼🙏🏼♥️
Thank you so much for your valuable information ♥️👍👍👍
thank you sir
Sir sle rogathine aendhankilum predividhi undo
Omega 3 omega 6 ratio patty parayamo
Sir Can u take vedio about Trigger finger ?pls sir
Great
Correct
എന്റെ അസുഖം അസിഡിറ്റി ആണെന്ന് തോന്നുന്നു ഞങളുടെ നാട്ടിൽ Dr ഒന്ന് വരാമോ 👍👍🙏🙏🙏 മാവേലിക്കര
ശരീരത്തിലുള്ള അസിഡിറ്റിയാണ് എല്ലാ രോഗങ്ങൾക്കും കാരണം എന്ന് പറയുന്നത് എന്ത് കൊണ്ടാണ്. അതിനുവേണ്ടി ക്യൂകമ്പർ ജ്യൂസ് കുടിക്കുന്നത് വിഡ്ഢിത്യമാണോ
വറുത്തതും, ഓയിൽ ഉള്ളതും മൈദ ചേർത്തതുമായ ഭക്ഷണങ്ങൾ കഴിച്ചാൽ നെഞ്ഞെരിച്ചിൽ ആണ്.
വര്ഷങ്ങളായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
ആമാശയത്തിൽ നിന്ന് എരിഞ്ഞു തുടങ്ങും വായ വരെയും എത്തും.
ഹോമിയോ മെഡിസിൻ എടുക്കുന്നു.
കാര്യമായ മാറ്റം ഇല്ല 😔
മേൽ പറഞ്ഞ ഭക്ഷണം ഒഴിവാക്കിക്കൂടെ 😜😄
@@Shemi-y1g അത് ഒഴിവാക്കിയാലും കാര്യമില്ല. എരിച്ചിൽ, പുളിച്ചു തികട്ടൽ അങ്ങിനെ നില്കും.
ചിലപ്പോ കഴിച്ചാൽ കുഴപ്പം ഇല്ലാത്ത ഭക്ഷണം ചിലപ്പോ കഴിച്ചാൽ പ്രശ്നം ആണ്.
മൈദ പൂർണമായും ഒഴിവാക്കി.
ബേക്കറി ഫുഡ്സ് ഉം.
ഒരു കാര്യവും ഇല്ല 😀8 year ആയി ഇതാണ് അവസ്ഥ
പുളിയില്ലാത്ത തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ.
Acidity test ചെയ്യാൻ വല്ലtest ഉം ഉണ്ടോ?
Doctor evidanu practice
Endokeyo paranju...
No sulolution for acidity
Parayunathonnum anghotu othu varunnilalo saareeee.
20year ayi nenjerichil
Oru matavum illa
Highly informative message.
ഡോക്ടർ പറഞ്ഞത് ഡോക്ടർ തന്നെ ഒന്ന് കേൾക്കണം വൈരുദ്ധ്യം ശരിക്ക് പഠിച്ചിട്ട് ഉറപ്പുള്ള കാര്യങ്ങൾ പറയുക 15 വർഷം നിങ്ങൾ തെറ്റായ ചികിത്സ നടത്തി ആളുകൾക്ക് തെറ്റായ മരുന്നുകൾ കൊടുത്തു എന്നിട്ടിപ്പോൾ പറയുന്നതും വൈരുദ്ധ്യം ഇടക്ക് നിങ്ങൾ പറഞ്ഞത് മനുഷ്യൻറെ അസിഡിറ്റി കുറവാണ് പിന്നെ പറഞ്ഞു കൂടുതലാണ്
സാർ എന്താണ് പകുതിക്ക് വെച്ച് പറഞ്ഞത് Acid മനുഷ്യൻ്റ ത് കുറവാണ് എന്നോ ആദ്യം പറഞ്ഞു 15 ആണ് എന്ന് മാംസാഹാരം കഴിക്കണം എന്ന് ഇത് എന്ത് കൊണ്ടാണ് കൂടുകയും കുറയുകയ്യും ചെയ്യുന്നത് ഇത് സ്ഥിരമായി ഒരു Ratioyil അല്ലേ. Hydrochloric acid എങ്ങനെ നമുക്ക് കൂട്ടാൻ കഴിയും bodyക്കും Acid ity ഉണ്ടാ വയറിൽ കൂടിയാൽ body Acidic ആവില്ലേ പച്ചക്കറികളും പഴങ്ങളം വയറിലേക്ക് പോകുമ്പോൾ ഇത് നിർവീര്യമാ കോ Acidity വേറെയാണോ Acid വേറെയാണ body എപ്പോഴും Alkalin ആക്കി വെക്കണം എന്ന് ഒരു Dr Youtubil പറക്കലേ
തലച്ചോർ 1500 ഗ്രാമോ
First
Great