മുത്തപ്പന്റെ കഥ | Story of muthappan theyyam | Kunnathoore Mamalammel

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 51

  • @vadakkans8015
    @vadakkans8015 3 года назад +19

    കേട്ടു മടുത്ത "ബ്രാഹ്മിണിക്കലായ " അടിസ്ഥാനം ഇല്ലാത്ത ഐതിഹ്യത്തിൽ നിന്നും മാറി ഇത് പോലെ ആധികാരികമായി മുത്തപ്പന്റെ ഐതിഹ്യം അവതരിപ്പിച്ചു കാണുന്നതിൽ വളരെ സന്തോഷം..

    • @kunjisinma
      @kunjisinma  3 года назад +6

      പറഞ്ഞു കേട്ട കഥകൾ വീണ്ടും വീണ്ടും നമ്മളും പറയേണ്ടതില്ലല്ലോ. എന്നിട്ടും ഫസ്റ്റ് എപ്പിസോഡിൽ അത് പറഞ്ഞത് തീരെ അറിയാത്തവർക്ക് വേണ്ടി മാത്രം

    • @stephen6644
      @stephen6644 Год назад +1

      ​@@kunjisinma bro ee kannur kore avishymillath dangerous theyyam ille ath bjp kar vech samsaripich nirthan nokk kochu kuttikale okke theyil chadikune enthina bro😭. Avare paranju mansilaku or monthly money koduku

    • @stephen6644
      @stephen6644 Год назад +1

      ​@@kunjisinma njan kannur ann bro keralam motham ippam kannur kar cheetha pere ullu😭😭 dangerous Aya theyyam oke nirthan para ellenkil allukal villkand ottak cheyan para enth kasta coconut oru pulli vinit kannur oruthun bhudi vivaram illa okkaya parayunee😪 maduth

  • @Sreesha2163
    @Sreesha2163 3 года назад +2

    അറിയാത്ത കുറെ അറിവ് ഇതിലൂടെ കിട്ടുന്നുണ്ട്👍🏻👍🏻👍🏻👏👏👏👏

    • @kunjisinma
      @kunjisinma  2 года назад

      ❤️❤️❤️❤️

  • @siyonas5849
    @siyonas5849 3 года назад +1

    Nannayittunde 🙏🙏🙏

  • @remyajinesh8006
    @remyajinesh8006 Год назад +1

    Nannayittund👍🏼👍🏼💜💜💜💜

  • @sreerajputhalath
    @sreerajputhalath 3 года назад +1

    Nannayitundddd.koladharikale ulpeduthiii oru samvaadham undengilll korch koodeee informative aayene 👏🏻

    • @kunjisinma
      @kunjisinma  3 года назад

      Varum episodukalil undaavum

  • @ExplorewithAkshay
    @ExplorewithAkshay 3 года назад +2

    🙏😇

  • @devanyouthfansinternationa8094
    @devanyouthfansinternationa8094 2 года назад +1

    ഇനിയും ഇതുപോലുള്ള ഡോക്യൂമെന്റടികൾ ചെയ്യുക 👍👍🔥💪

    • @kunjisinma
      @kunjisinma  2 года назад

      ബാക്കി ഭാഗങ്ങൾ ചാനലിൽ ഉണ്ട്. ഇനിയും എപ്പിസോഡ് അപ്‌ലോഡ് ചെയ്യാനും ഉണ്ട്

    • @stephen6644
      @stephen6644 Год назад

      Dai njanum kannur ippam keralam motham kannur oruthanum bhudhi illa vivaram illa enokoya parayunne😭😭 dangerous ayya coconut theyyam okke North onnnn

  • @mishams8504
    @mishams8504 10 месяцев назад +1

    Hello chetta nigal contact cheyan valla vazi indo

    • @kunjisinma
      @kunjisinma  10 месяцев назад

      9952147426 my contact number

  • @rijilmanat9153
    @rijilmanat9153 3 года назад +1

    നന്നായിട്ടുണ്ട്

  • @JitiX
    @JitiX 3 года назад +2

    Great 😍😍

  • @rahulraghu1586
    @rahulraghu1586 2 года назад +1

    എന്റെ മുത്തപ്പാ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kunjisinma
      @kunjisinma  2 года назад

      മുത്തപ്പൻ അനുഗ്രഹിക്കട്ടെ🙏

  • @siyonas5849
    @siyonas5849 3 года назад +3

    🙏

  • @sarathsarath1443
    @sarathsarath1443 3 года назад +3

    • @stephen6644
      @stephen6644 Год назад

      Bro kannurkar ee sakhal Karanam full chetha peran broo😭
      Nighal ee theyam dangerous ayath okke onu nirthi avare paranju manasilaku ellenkil ottak alle vilkand cheyuu. Kannurkark bhudhi illa ennokaua parayunee😭😭 nirth bro theyyam okke

  • @manoharanadoor9104
    @manoharanadoor9104 3 года назад +1

    👍👍👍

  • @anusreek3935
    @anusreek3935 3 года назад +1

    👏👍

  • @rinshap6721
    @rinshap6721 3 года назад +1

    👍🤝

  • @rajdeepvijayaraj4243
    @rajdeepvijayaraj4243 Год назад +1

    Thanks a lot for giving us the true non-brahminical story of Muthappan.

    • @kunjisinma
      @kunjisinma  Год назад +1

      പറ്റുന്നിടത്തോളം തെയ്യത്തിന്റെ സ്വത്വം അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.. കണ്ടു അഭിപ്രായം പറഞ്ഞതിൽ നന്ദി.. ഇനിയും അറിവുകൾ നേടിയാൽ പങ്കുവെക്കുന്നതാണ്.

  • @swaraj547
    @swaraj547 3 года назад +1

    അളടിയാർ കുടപതിമാരുടെ ദൈവം
    നന്നായിട്ടുണ്ട്

    • @kunjisinma
      @kunjisinma  3 года назад

      Next episode coming soon

  • @sreenarayanram5194
    @sreenarayanram5194 Год назад

    പറശ്ശിനി മുത്തപ്പൻ മടപ്പുര ക്ഷേത്രം തീയ സമുദായ തറവാടിന് ആയിരുന്നു അവകാശം അവിടെ തന്നെ ഉള്ള ഒരു കോടല്ലൂർ ഇല്ലത്തിനും ചെറിയ എന്തോ അവകാശം ഉണ്ട് എങ്കിലും ഇപ്പൊൾ മലബാർ ദേവസം ബോർഡിൻ്റെ യാണ് ഇപ്പൊൾ തീയ സമുദായത്തിന് ആണ് അവിടെ പൂജ ചെയ്യാൻ ഉള്ള അധികാരം പക്ഷേ ചില ദിവസങ്ങളിൽ നമ്പൂതിരി മാറും പൂജ ചെയ്യാറ് ഉണ്ട് വണ്ണാൻ സമുദായം ആണ് തെയ്യം കെട്ടിയാടുന്നത് കുന്നത്തൂർ പാടി മലബാർ ദേവ്വസംബോർഡി ൻ്റെ കീഴിൽ ഉള്ള ക്ഷേത്രം ആണ് അവിടുത്തെ അവകാശം നമ്പ്യാരിൽ പെടുന്ന നായനാർ മാർക്കാണ് കുന്നത്തൂർ പാടി പൂജകൾ നടത്താനുള്ള അവകാശം തീയ സമുദായത്തിന് ആണ് അവർ ആണ് അവിടെ പൂജ നടത്തുന്നത് ചില സാഹചര്യങ്ങളിൽ നമ്പൂതിരി മാറും പൂജ ചെയ്യുന്നു തെയ്യം കെട്ടിയാടുന്നത് വണ്ണാൻ സമുദായക്കാർ ആണ്

    • @kunjisinma
      @kunjisinma  Год назад

      ബുദ്ധിമുട്ട് ഇല്ലെങ്കിൽ 9952147426 എന്ന നമ്പറിൽ എന്നെ വിളിക്കൂ. ഇതുപോലുള്ള മഹത്തരമായ അറിവുകൾ വേറെ എവിടേയും കിട്ടില്ല

  • @sujithkumar5000
    @sujithkumar5000 2 года назад +1

    മുത്തപ്പന്, സ്വാമി വളർന്നു വന്ന ഇല്ലത്ത് വിളിച്ചിരുന്ന പേര് എന്താണ്,muthappan എന്ന പേര് ലഭിക്കുന്നതിന് മുൻപ്.

    • @kunjisinma
      @kunjisinma  2 года назад

      ചരിത്രപരമായോ പുരാവൃത്തപരമായോ അങ്ങനെ ഒരു പേര് അവൈലബിൾ അല്ല. അയ്യങ്കര മോലോത്ത് പാടികുറ്റി അമ്മയ്ക്ക് കിട്ടിയ കുട്ടിയെ വിളിച്ചിരുന്ന പേര് എന്താണെന്ന് ഇതുവരെ അറിവില്ല

    • @sujithkumar5000
      @sujithkumar5000 2 года назад +1

      @@kunjisinma ,thank u sir

    • @RARELYDOIGIVEAFUC
      @RARELYDOIGIVEAFUC Месяц назад

      ​@@kunjisinma മോലോത്തോ?. അങ്ങനെ ഒന്ന് ഉണ്ടോ.

    • @RARELYDOIGIVEAFUC
      @RARELYDOIGIVEAFUC Месяц назад

      ​@@kunjisinma മുത്തപ്പന്റെ തോറ്റത്തിൽ പറയുന്നത്, എളേടത് അരമനയും മൂത്തേടത് അരമനയും, അഞ്ചരമനക്കൽ വാഴുന്ന മന്നനാർ തിയ്യ രാജാവംശത്തിലെത് ആണ്. Then how come this meloth padikkutti amma. Isn't she part of the family?

    • @kunjisinma
      @kunjisinma  Месяц назад

      @@RARELYDOIGIVEAFUC @RARELYDOIGIVEAFUC മന്നനാരുമായി മുത്തപ്പന് ബന്ധമുള്ളതായി ഒരു തോറ്റതിലും പറയുന്നില്ല.അയ്യൻ തോറ്റത്തിന്റെ ഭാഗമായ പൊലിച്ചു പാട്ടിൽ 'ആരറിവോ ദൈവമേ തമ്മപ്പനാരിവരോ ആരറിവോ ദൈവത്തിന്റെ തായി തമ്മരവി കാനിൽ വാഴും കരിങ്കുറത്തി ആയവരാരിവരോ ഓമന മകനല്ലേ പൊന്മുതത്തപ്പൻ.. പാടിക്കുറ്റി നല്ലമ്മ കണ്ടെടുത്തവരോ ഓമന മകനല്ലേ പൊന്മുതത്തപ്പൻ' എന്ന് പറയുന്നുണ്ട് ഇവിടെ പാടിക്കുറ്റി അമ്മ എടുത്തു വളർത്തിയ കാര്യം വ്യക്തമാണ്. കളിക്കപ്പാട്ടിൽ പാടിക്കുറ്റി നീരാട്ടിനു പോകുന്നതും കുഞ്ഞിനെ കിട്ടുന്നതും ഒക്കെ വ്യക്തമായി പറയുന്നുണ്ട്.
      അതെ പൊലിച്ചു പാട്ടിൽ
      'ഇളയടത്ത് അരമന മൂത്തേടത് അരമന കാണ്കവരാരിവരോ' എന്ന് പറയുന്ന ഒരു ഭാഗം പോലെ മറ്റനേകം സ്ഥാനങ്ങൾ കാണുന്ന കാര്യം പറയുന്നുണ്ട്. മറ്റുള്ള സ്ഥലങ്ങൾക്ക് ഇല്ലാത്ത ഒരു പ്രത്യേകതയും അവിടെ ഉള്ളതായി തോറ്റത്തിൽ പരാമർശിക്കുന്നില്ല.
      അഞ്ചര മനക്കൽ വാഴുന്നവരെ പറ്റി മുത്തപ്പന്റെ തോറ്റത്തിൽ ഒന്നും പറയുന്നില്ല. കതിവനൂർ വീരൻ തോറ്റത്തിൽ ആണ് ''കണ്ടാരല്ലോ അഞ്ചര മനക്കൽ വാണവരെ'' എന്ന് പറയുന്നത് വാണവരോട് വെള്ളം വാങ്ങി കുടിച് യാത്ര പറയുന്നതും കതിവനൂർ വീരൻ തോറ്റത്തിൽ ഉണ്ട്. അഞ്ചര മനക്കൽ വാണവർ മന്നനാർ ആയിരിക്കാം പക്ഷെ മുത്തപ്പനെ കണ്ട് കിട്ടുന്നതും മന്നനാർ നാട് വാണതും എരുവേശ്ശി എന്ന പ്രദേശത്ത് ആയത് കൊണ്ട് മാത്രം രണ്ടും തമ്മിൽ ബന്ധിപ്പിക്കേണ്ട കാര്യമില്ല.
      കൂടുതൽ സംസാരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ 9952147426 ലേക്ക് വിളിക്കൂ ഞാൻ നേരിട്ട് വന്നു കണ്ട് മറുപടി തരാം

  • @prabeeshvilakkottur4959
    @prabeeshvilakkottur4959 3 года назад +1

    ആദി പാടിയിൽ പോകാൻ പറ്റുമോ

    • @kunjisinma
      @kunjisinma  3 года назад

      ഇല്ല ദൂരെ നിന്ന് കാട് പോലെ കാണാം എന്നല്ലാതെ, ആദി പാടിയിൽ പോകാൻ പറ്റില്ല

  • @saljithc8549
    @saljithc8549 2 года назад +1

    🙏🙏🙏❤️

  • @achutwinbro9749
    @achutwinbro9749 2 года назад +2

    🙏🙏

  • @sarathsarath1443
    @sarathsarath1443 3 года назад +1

  • @ajalvinodan9498
    @ajalvinodan9498 3 года назад +1

    ❤️❤️❤️

  • @yatheendrank.m5611
    @yatheendrank.m5611 3 года назад +1