Koladharikale kooduthalll sambaashanam ulpeduthuu avarkkanuuu kooduthalll aadhikarikatheyodu parayaannn pattukaaa . Bakkii ullaaa folkelorist opinion is biased with political and other vested interests . Please include azhikode Dineshan , lakshmanan , babu , nanu, Peruvannan in coming episodes . They are big maestros of this divine art and the living legends
ആരെയും പേരെടുത്ത് പറയുന്നില്ല. മേല്പറഞ്ഞ ചിലർ ഉൾപ്പെടെ മൂന്നാല് പേരോട് ഇന്റർവ്യൂ തരുമോ ന്ന് ചോദിച്ചു 3 കൊല്ലം നടന്നിട്ടുണ്ട്. തോറ്റതിൽ പറയാത്തതോ വാസ്തവ വിരുദ്ധമോ ആയ കാര്യങ്ങൾ ഞങ്ങൾ ഉള്പെടുത്തുന്നില്ല. ഇവിടെ സംസാരിക്കുന്നവർക്ക് രാഷ്ട്രിയം ഉണ്ടാവാം. നമ്മുടെ വിഷയത്തെ അത് ബാധിക്കാതെ നോക്കുന്നുണ്ട്. തെയ്യക്കാരെ ഉൾപ്പെടുത്തി ആണ്ട് നായനാർ ഡോക്യുമെന്ററി ഒന്ന് ചെയ്തിരുന്നു. അപ്പൊ വന്ന മറുപടി തെയ്യക്കാരന് ഒന്നും അറിയില്ല എന്നായിരുന്നു. ഫോൾക്‌ലോറിസ്റ് ആവുന്നത് മോശം കാര്യമാണെന്ന് കരുതുന്നില്ല.സംസാരിക്കാൻ റെഡി ആവുന്ന തെയ്യക്കാർ വരും എപ്പിസൊടുകളിൽ ഉണ്ടാവും.
മുത്തപ്പാ ശരണം
🙏🏻
Anjuttan samudhayam andithira kettarundo❤️
👍👍
മുത്തപ്പൻ ശരണം 🙏👍👌
❤️❤️❤️❤️
❤️❤️❤️ Adipoli
🙏🙏🙏
👍
❤
Subtitles കൂടി ഉൾപെടുത്താൻ നോക്കുക.
ശ്രമിക്കുന്നുണ്ട്
@@kunjisinma നിങ്ങൾ വേറെ ഏതേലും പ്ലാറ്റഫോംമിൽ ഉണ്ടോ? യൂട്യൂബ് കൂടാണ്ട്
@@amarthyeshwarp6674 ഇൻസ്റ്റയിൽ ഒരു id ഉണ്ട്.. the_folk_of_kannur_theyyam
Koladharikale kooduthalll sambaashanam ulpeduthuu avarkkanuuu kooduthalll aadhikarikatheyodu parayaannn pattukaaa . Bakkii ullaaa folkelorist opinion is biased with political and other vested interests . Please include azhikode Dineshan , lakshmanan , babu , nanu, Peruvannan in coming episodes . They are big maestros of this divine art and the living legends
ആരെയും പേരെടുത്ത് പറയുന്നില്ല. മേല്പറഞ്ഞ ചിലർ ഉൾപ്പെടെ മൂന്നാല് പേരോട് ഇന്റർവ്യൂ തരുമോ ന്ന് ചോദിച്ചു 3 കൊല്ലം നടന്നിട്ടുണ്ട്. തോറ്റതിൽ പറയാത്തതോ വാസ്തവ വിരുദ്ധമോ ആയ കാര്യങ്ങൾ ഞങ്ങൾ ഉള്പെടുത്തുന്നില്ല.
ഇവിടെ സംസാരിക്കുന്നവർക്ക് രാഷ്ട്രിയം ഉണ്ടാവാം. നമ്മുടെ വിഷയത്തെ അത് ബാധിക്കാതെ നോക്കുന്നുണ്ട്. തെയ്യക്കാരെ ഉൾപ്പെടുത്തി ആണ്ട് നായനാർ ഡോക്യുമെന്ററി ഒന്ന് ചെയ്തിരുന്നു. അപ്പൊ വന്ന മറുപടി തെയ്യക്കാരന് ഒന്നും അറിയില്ല എന്നായിരുന്നു. ഫോൾക്‌ലോറിസ്റ് ആവുന്നത് മോശം കാര്യമാണെന്ന് കരുതുന്നില്ല.സംസാരിക്കാൻ റെഡി ആവുന്ന തെയ്യക്കാർ വരും എപ്പിസൊടുകളിൽ ഉണ്ടാവും.
തെയ്യരാധനയ്ക്ക് തന്നെ വ്യക്തമായ രാഷ്ടീയമുണ്ട്
ഹാറീ ട്രൂമാന്‍,വിന്‍സ്റ്റെന്‍ ചര്‍ച്ചില്‍,ജോസെഫ് സ്റ്റാലിന്‍,ഹീറോഹിതോ,ബെനിറ്റോ മുസ്സോളിനി,പോള്‍ പോട്ട്,മാവോ,ഐസന്‍ഹോവര്‍=ഇവരുടെ മുമ്പില്‍ മുത്തപ്പന്‍ ബിന്‍ലാടന്‍,റിപ്പര്‍=എന്തൊന്ന്..ഹ,ഹ,ഹ,ഹാ !
Kili poyo?
വെളുത്തതോ ബ്രാഹ്മണനാകും നായ് അല്ലോ
ചുവന്നതൊ ശൂദ്രനാകും നായ് അല്ലോ