നിരവധി ആളുകൾക്ക് റിസൾട്ട് കിട്ടിയ അമൽ എത്രയും പെട്ടെന്ന് ജോലി ലഭിക്കാൻ ഈ അമൽ ചെയ്ത് നോക്ക്

Поделиться
HTML-код
  • Опубликовано: 11 июн 2024
  • നിരവധി ആളുകൾക്ക് റിസൾട്ട് കിട്ടിയ അമൽ എത്രയും പെട്ടെന്ന് ജോലി ലഭിക്കാൻ ഈ അമൽ ചെയ്ത് നോക്ക്
    Shuhaib Jamalulaili Thangal Faizy #shortsvideo #malayalam #apusthad #sihir #pravasi #shukoorusthad #whatsappstatus
    #shorts #shortsvideo #burdha_majlis #majlisnoor #sihir #whatsappstatus #islamicspeechmalayalam #apusthadspeech
    #lovestatus #sihir #automobile #islamicspeechmalayalam

Комментарии • 2,3 тыс.

  • @kabeerakd2058
    @kabeerakd2058 14 дней назад +4

    ഇന്നാണ് ഞങ്ങൾ ഈ മജ്‌ലിസ് കാണുന്നത്
    എന്റെ ഉപ്പാക്ക് ജോലിയിൽ ബറകാത് ഉണ്ടാകാൻ 12000 ബിസ്മി ചൊല്ലാൻ നിയ്യത്താക്കി
    തങ്ങൾ ദുആ ചെയ്യണം 🤲🏻🤲🏻

  • @muhammedsahal1385
    @muhammedsahal1385 Месяц назад +18

    ഞാൻ നേർച്ചയാക്കി ഉസ്താ ദെ എൻ്റെ ഭർത്താവിന് നല്ല ഖൈറായ ജോലിയുള്ള വിസ ലഭിക്കാൻ വേണ്ടി പെട്ടെന്ന് ശരിയാകാൻ ദുആ ചെയ്യണേ

  • @user-xh1mu6pe8s
    @user-xh1mu6pe8s 18 дней назад +6

    എന്റെ മകൻ ക്‌ നല്ലൊരു ജോലി കിട്ടാൻ ഞാൻ നിയ്യത് വെക്കുന്നു ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @Muneerarejeesh
    @Muneerarejeesh 28 дней назад +11

    ഇൻശാഅല്ലാഹ്‌ ഞാൻ ചൊല്ലാം തങ്ങളെ എന്റെ ഭർത്താവിന് നല്ലൊരു ജോലി ശരിയായി കിട്ടാൻ ദുആ യിൽ ഉൾപ്പെടുത്തണം തങ്ങളെ

  • @familysworld9305
    @familysworld9305 24 дня назад +5

    ഞാൻ നേർച്ചയാക്കി എന്റെ മോൻ പഠിച്ച ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @sajitharazak941
    @sajitharazak941 Месяц назад +9

    ഉസ്താദ് ഞാൻ ആദിയ മായിട്ടാണ് ഈമജ്‌ലിസ് കാണുന്നത് ഞാൻ നിയ്യത്ത് ച്ചൈദ് എൻ്റെ മകൻ നല്ല ജോലി കിട്ടാൻ വേണ്ടി 12000 ബിസ്‌മി ചൊ ല്ലാൻ ഉസ്താദ് dua ചെയ്യണം

  • @kunjayishaag217
    @kunjayishaag217 6 дней назад

    ഞാൻ ഇന്നാണ് മജ്ലിസ് കാണുന്നത് തങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തിനെയും കുടുംബത്തിനെയും ചേർക്കണേ കാസർകോടിൽ നിന്ന് കുഞ്ഞാശ എപ്പോഴും ഷുഗർ ആണ് തന്നിട്ടും കുറയുന്നില്ല തങ്ങളെ എനിക്ക് വേണ്ടി ദുആ ചെയ്യണം

  • @SaharabanuKp
    @SaharabanuKp 15 дней назад +2

    ഞാൻ നേർച്ചയാക്കി ഉസ്താദ് എന്റെ മകനെ ഗൈറായ ജോലികിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @NavasNavas-hz3mr
    @NavasNavas-hz3mr Месяц назад +17

    എനിക്ക് നല്ലൊരു ജോലി പെട്ടെന്ന് തന്നെ ലഭിക്കാൻ ഞാൻ നേർച്ചയാക്കി തങ്ങളെ ഞാൻ ചൊല്ലും 'ഇൻഷാ അല്ലാഹ്' 'തങ്ങൾ ദുആയിൽ ഉൾപ്പെടുത്തണേ .

  • @sinansonu3464
    @sinansonu3464 Месяц назад +8

    ഞാൻ നീർച്ച ആക്കി ഉസ്താദേമോൻ +2രണ്ടു വിഷയം പോയി രുന്നു അത് എഴുതി ലിസൾട്ട് കാത്തിരിക്കുന്നു വിജയം ഉടവനും തുടർപഠനം നല്ല നിലയിൽ ആവാനും ദുആ ചെയ്യണേ

  • @lubabathsafwana5535
    @lubabathsafwana5535 Месяц назад +6

    ഉസ്താദ് ഞാനും 12000 ബിസ്മി എന്റെ ഭർത്താവിന് എന്റെ മകനും വേണ്ടി ചെല്ലാൻ നിയ്യത്ത് ചെയ്തു ഹയർ ആയ ജോലി കിട്ടുവാൻ ദുആ ചെയ്യണം നല്ല പ്രയാസത്തിലാണ് ഉള്ളത് പലിശയിൽ നിന്ന് രക്ഷപ്പെടാൻ പ്രത്യേകം ദുആ ചെയ്യണം ദുനിയാവും ആഹാരം രക്ഷപ്പെടുന്നവരിൽ നമ്മെ ഏവരെയും അല്ലാഹു ഉൾപ്പെടുത്തുമാറാകട്ടെ ആമീൻ

  • @user-fj6cs3zz5r
    @user-fj6cs3zz5r 28 дней назад +3

    ഉസ്താദ് എന്റെ മോനെ നല്ല ബർക്കത്ത് ഉള്ള ജോലി ശെരിയാവാൻ 12,000ബിസ്മി നേർച്ച യാക്കാം അള്ളാഹു സ്വികരിച് പെട്ടന്ന് ജോലി സെരിയാവണം ഉസ്താദ് ദുആ യിൽ ഞങ്ങളേയും ഉൾപെടുത്തുക ഉൾപ്പെടുത്തണം 🤲🤲🤲

  • @nisarkolliyath7183
    @nisarkolliyath7183 Месяц назад +15

    തങ്ങളുപ്പാ എന്റെ മോന് വേണ്ടി ഞാൻ പന്ത്രണ്ടായിരം ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് ചൊല്ലും നല്ലൊരു ജോലി ശരിയാവാൻ അവന് കാര്യമായ ജോലിയൊന്നുമില്ല രണ്ടാമത്തെ മോൻ ഹോട്ടൽ പണിയിലാണ് അതും റാഹത്തായി പോവാൻ ദുആ ചെയ്യണം

  • @mksmandur823
    @mksmandur823 Месяц назад +11

    ജോലി യിൽ നേരിടുന്ന എല്ലാ തടസ്സങ്ങളും നീങ്ങി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ

  • @sajeenasakeer2162
    @sajeenasakeer2162 Месяц назад +3

    ഈ സമയത്ത് എൻ്റെ മോന് വേണ്ടി ഞാൻ നിയ്യത്ത് വെച്ചു മോൻ്റെ ഗൾഫിൽ പോകു ശെരി ആകാൻ വേണ്ടി. ഇന്ഷാ അല്ലാഹ് ദുഅഃ ചെയ്യണേ ഉസ്താദ്

  • @fousiyafaizal6304
    @fousiyafaizal6304 23 дня назад +3

    ഞാൻ ആദ്യമായി ആണ് ഈ മജ്‌ലിസ് കാണുന്നത് ഉസ്താദ് ദുആ ചെയ്യണേ ഞാൻ ആദ്യം ഇട്ട msg ദിക്ർ എന്നാണ് പറഞ്ഞത് തെറ്റിയതാണ് 12000 ബിസ്മി ഞാൻ ചൊല്ലാം ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ

  • @ummuhabeeba5156
    @ummuhabeeba5156 21 день назад +3

    എന്റെ ഭർത്താവ് ഗൾഫിലാണ്.ഭർത്താവിന് പണിയില്ല എത്രയും വേഗം നല്ല ഒരു ജോലി എത്രയും വേഗം ശരിയാവാൻ 🤲🤲🤲ഉസ്താദ് പ്രേതെഗം ദുആചെയ്യണം 🥰🥰🥰

  • @jameelajameela3503
    @jameelajameela3503 Месяц назад +3

    ഉസ്താതെ ഞാൻ ചൊല്ലാം തങ്ങളെ എന്റെ മക്കളേ ജോലി ശെരിയാവാൻ കടങ്ങൾ വീടാൻ മക്കൾ ഒരുപാട് കത്തിലാണ് ഉസ്താദ് ദുആ ചെയ്യണം

  • @AneesaAneesa-o8h
    @AneesaAneesa-o8h 3 дня назад

    ഞാൻ ചെല്ലാം ഉസ്താദേ എനിക്ക് ഓഗസ്റ്റ് 17 psc എക്സാം ഉണ്ട്. ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് കിട്ടണേ അല്ലാഹുവേ. തങ്ങളെ ദുആ ചെയ്യണേ

  • @naseemajaffar2745
    @naseemajaffar2745 7 дней назад

    ഉസ്താദേ എന്റെ മോന്ക്കും ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഞാനും 12000 ബിസ്മി ചൊല്ലിക്കൊണ്ടിരിക്കുവാണ്

  • @MailanjiMonju71
    @MailanjiMonju71 Месяц назад +18

    ഉസ്താതെ എനിക്ക് അടുത്ത മാസം psc എക്സാം ആണ്. എന്നെകൊണ്ട് പറ്റുന്ന പോലെ ഞാൻ പഠിക്കുന്നുണ്ട് ഉസ്താതെ. ഞാൻ ബിസ്മി ചൊല്ലാൻ നിർച്ച ചെയ്തു ഉസ്താതെ. കൂടെ ഉസ്താതിന്റെ ദുഹയിൽ എന്നെക്കൂടെ ഉൾപെടുത്തണേ ഉസ്താതെ 🤲🤲

  • @sareenasaleem7356
    @sareenasaleem7356 Месяц назад +10

    ഞാൻ ചൊല്ലാം, ആഗ്രഹിക്കുന്ന
    Psc ജോലി എനിക്ക് കിട്ടണേ അല്ലാഹുവേ... തങ്ങളെ ദുആ ചെയ്യണേ.

  • @raseenamuhameed9201
    @raseenamuhameed9201 16 дней назад +1

    അൽഹംദുലില്ലാ ഉസ്താദ് ഞാനെന്റെ മകൾക്ക് വേണ്ടി പന്ത്രണ്ടായിരം ബിസ്മില്ലാഹി റഹ്മാനി റഹീം നേർച്ചയാക്കി അൽഹംദുലില്ല ഒരു ജോലി കിട്ടി
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്

  • @shanmahasm1422
    @shanmahasm1422 Месяц назад +3

    ഞാൻ ചൊല്ലാം ഉസ്താദേ എന്റെ മകൻ വേണ്ടിയും ഭർത്താവിനും വേണ്ടിയാ വിസ കുറെ ദിവസമായി വെറും തടസം മാത്രമാണ് എത്രയും പെട്ടന്ന് കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @mumthazrazakkp7349
    @mumthazrazakkp7349 Месяц назад +5

    ഉസ്താദേ എന്റെ മകന്ക്ക് ഒരു വിസക്ക് കൊടുത്തിട്ടുണ്ട് ഹൈറായ ജോലിയുള്ള വിസ പെട്ടന്ന് അടിച്ചു കിട്ടാൻ ദുആ ചെയ്യണേ എന്റെ മൂത്ത മകനാണ് ഈ കൂടാൻപത്തിന്റെ ഏക അത്താണി.. ദുആ ചെയ്യണേ ഉസ്താതെ.... എല്ലാ ദുആകളിലും പെടുത്തണേ 🤲🏻🤲🏻🤲🏻മരണ പെട്ടുപോയ എന്റബിഭർത്താവിന് വേണ്ടിയും എന്റെ ഉപ്പാക്ക് വേണ്ടിയും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😭

  • @pushpakl2200
    @pushpakl2200 Месяц назад +1

    ഞങ്ങൾക്ക് വേണ്ടി ദുവാ ചെയ്യുന്ന ഉസ്താതിന് ആരോഗ്യമുള്ള ആയുസ്സ് നൽകണേ. എല്ലാ മുറദ്കളും ഹസ്സിലാക്കണേ. കൊടുക്കണേ അല്ലാഹുവേ 🤲

  • @IbrahimPk-tu7bo
    @IbrahimPk-tu7bo 27 дней назад +1

    ഉസ്താദ് എന്റെ മകൻ നാലുമാസമായി ദുബായിൽ ജോലിയില്ലാതെ ഇരിക്കുകയാണ് അവനെ പഠിച്ച പണി തന്നെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഞാനും ഇന്നുമുതൽ 12000 ബിസ്മി നിയ്യത്ത് വെച്ച് ചൊല്ലിക്കൊണ്ട് എത്രയും പെട്ടെന്ന് അവർക്കൊരു ജോലി കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @Shaheemsha357
    @Shaheemsha357 Месяц назад +20

    ഉസ്താതെ എന്റെ മോന്ക്ക് ഹായ്രായ ജോലി ലഭിക്കാനും എന്റെ ഭർത്താവിനും ബർകത്തുള്ള ജോലിയാവാൻ ദുആ ചെയ്യണേ

  • @sanafathima2115
    @sanafathima2115 Месяц назад +27

    ഇന്ഷാ അല്ലാഹ്. ഞാൻ ചെല്ലും. എന്റെ മകന് നല്ല ജോലി കിട്ടാൻ ഉസ്താദ്‌ ദുആ ചെയ്യണേ

  • @shafeequbava3520
    @shafeequbava3520 16 дней назад +1

    തങ്ങൾ ഉസ്താദേ എന്റെ ജീവന്റെ പാതിക്ക് സൗദിയിൽ എന്റെ അടുത്ത് CV ക്ക് അനുയോജ്യമായ ഹൈർ ആയ ജോലി ലഭിക്കാൻ ദുഹാ ചെയ്യണേ ഞാൻ 12000 ബിസ്മി ചൊല്ലാൻ നേർച്ച ആക്കി 🤲🤲

  • @kunjayishaag217
    @kunjayishaag217 6 дней назад +1

    അസ്സലാമു അലൈക്കും തങ്ങളെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം കാസർഗോഡിൽ നിന്ന് ടിസി യൂസഫ് തടിക്ക് തീരെ സുഖമില്ലാത്തതുകൊണ്ട് ഷുഗറും പ്രമേഹവും കൂടിയിട്ട് കാല് വേദനയാണ് മക്കൾ ഗൾഫിൽ പോയിട്ട് ഒന്നും ശരിയാകുന്നില്ല

  • @abdulshukoor2736
    @abdulshukoor2736 Месяц назад +5

    ഇൻശാ ആള്ള ഞാൻ ചെല്ലി തുടങ്ങി ഹയ്‌റായ നല്ല ജോലി കിട്ടാൻ തങ്ങളുപ്പാപ്പ ദുആ ചെയെണ്ണേ

  • @ashusulu9739
    @ashusulu9739 Месяц назад +6

    ഇന്റെ ഭർത്താവിനു വേണ്ടി ഞാൻ ചൊല്ലും ദുആ ചെയ്യണേ തങ്ങളെ വല്ലാത്ത പ്രതിസന്ധിയിലാണ്

  • @LANDCRUISER-le9gl
    @LANDCRUISER-le9gl 15 дней назад +1

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡീയോ കാണുന്നത് ഞാനും ചൊല്ലാൻ നേർച്ച ആക്കിയിട്ടുണ്ട് തങ്ങളെ
    എന്റെ മോന് ഹായ്റായ ജോലി കിട്ടാനും ഞങ്ങളെ കടങ്ങൾ വീടാനും. ദുആ ചെയ്യണേ തങ്ങളെ

  • @sheebahussain1828
    @sheebahussain1828 Месяц назад +2

    എന്റെ മോൾക്ക്‌ വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റിയ ഒരു ജോലി കിട്ടാൻ ഞാനും 12000 ബിസ്മില്ലാഹിറഹ്മാനിറഹീം ചൊല്ലും ദുആ ചെയ്യണേ ഉസ്താദേ.

  • @SafiyaSafi-bh7ce
    @SafiyaSafi-bh7ce Месяц назад +21

    ഇന്ശാല്ലാഹ് ഉസ്താദ് ഞാൻ ചൊല്ലാം എന്റെ ഭർത്താവിന് ജോലി എത്രയും പെട്ടെന്ന് ജോലി ലഭിക്കാൻ ദുആ ചെയ്യണേ 🤲

  • @banusalam5587
    @banusalam5587 Месяц назад +4

    Monk നല്ല ഹൈറയ ജോലികിട്ടൻ ദൂഹ ചെയ്യണേ ഉസ്താദ്

  • @FathimaHiba-z5r
    @FathimaHiba-z5r 4 дня назад

    എന്റെ മകൻ വേ ണ്ടി ഉമ്മ ച്ചോ ല്ലാം, തങ്ങൾ ഉപ്പാ ദുആ ചെയ്യണം

  • @gafoorpgafoor7676
    @gafoorpgafoor7676 25 дней назад +2

    എന്റെ ഭർത്താവ് സ്ഥിരം ആയി ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @jariyanajeem8937
    @jariyanajeem8937 Месяц назад +21

    ഇൻശാഅള്ളാഹ് ഞാൻ 12000 തവണ ബിസ്മി ചൊല്ലാം ഉസ്താദേ എനിക്ക് ഹൈറായ ഒരു ജോലി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

    • @SumayyaSiraj-qw2xw
      @SumayyaSiraj-qw2xw Месяц назад

      ഞാൻ എന്റെ ഭർത്താവിന് ജോലി ലഭിക്കാൻ ഞാനും 12000 ബിസ്മി ചൊല്ലും ഉസ്താദ് ദുആ ചെയ്യണേ

    • @user-gy1qo7lg9x
      @user-gy1qo7lg9x Месяц назад

      ഞാനും ചൊല്ലും

  • @AnnoyedIceHockey-wq2gj
    @AnnoyedIceHockey-wq2gj Месяц назад +9

    ഉസ്താദ് എന്റെ മകൻ മുഹമ്മദ്‌ ഫർഷാദ് അവൻ കൊടുത്ത സിവി ശിക്കാരിച്ഛ് അവൻ ഉദ്ദേശിച്ച ജോലി എത്രയും പെട്ടന്ന് ശെരിയാവാൻ വേണ്ടി ഉസ്‌താദ്‌ പറഞ്ഞു തന്ന 1200 ബിസ്മി ഞാൻ ഇന്ന് മുതൽ ഓതും ഉസ്‌താദ്‌ ദുആ ചെയ്യണം

  • @Rraseena
    @Rraseena 11 дней назад

    എന്റെ മോൻ ജോലി കിട്ടാനും റഹ്തായഇണയെ കിട്ടാനും ഉസ്താദ്. ദുആചെയ്യണം. ചൊല്ലാൻ തുടങ്ങി

  • @shakeelamulangath1492
    @shakeelamulangath1492 13 дней назад

    ഞാൻ എന്റെ മനുവേണ്ടി ചൊല്ലുന്നുണ്ട് ഉസ്താതെ ദുആ ചെയ്യണേ

  • @user-gm8lx1un5t
    @user-gm8lx1un5t Месяц назад +5

    ഭർത്താവ് ജോലി ശരിയാക്കന്ന് ഉസ്താദ്‌ ഞാൻ 12000 ബിസ്മി ചൊല്ലാം ഉസ്താദ്‌ ദുആ ചെയ്യണം 🤲🤲

    • @thahiravk7441
      @thahiravk7441 Месяц назад

      ,മകൻക്പഠിചൣജോലിയലൣകിടിയത്പഠിചജോലികിടാൻദുആചെയൣണംഉസ്ദാതേ

  • @BabyAseena-jb9rs
    @BabyAseena-jb9rs Месяц назад +4

    എന്റെ മോനുവേണ്ടി നാനും ബിസ്മിചൊല്ലും തങ്ങളെ തങ്ങൾ ദുആ ചെയ്യണേ

  • @hairunnisaputhalath4037
    @hairunnisaputhalath4037 14 дней назад +1

    ത്തങ്ങളെ ഞാൻ ആദ്യമായി റ്റാണ് ഈ വിഡിയോ കാണുന്നത് എന്റെ മകൻ വിട്ടിൽ ജോലിയാണ് അവ്ട് വേറോ ലിജോ ലി ന്നോ ക്ക് ന്ന് അത് കിട്ടാൻ ത്തങ്ങൾ ദുആ ചെയ്യണം

  • @harisvm7911
    @harisvm7911 5 дней назад

    12000 ബിസ്മി ചൊല്ലി പൂർത്തിയാക്കി,,തങ്ങൾ ദുആ ചെയ്യണം🤲..

  • @MuhammedRizwank.R
    @MuhammedRizwank.R Месяц назад +21

    എന്റെ ഭർത്താവിന്റെ ജോലി യിൽ ബർകത് ചെയ്യാൻ ദുആ ചെയ്യണേ തങ്ങളെ ആമീൻ ആമീൻ ആമീൻ

  • @muhsinap8369
    @muhsinap8369 Месяц назад +9

    ഞാനും ചൊല്ലാം ഉസ്താദേ എന്റെ കടങ്ങൾ വീടാനും ഭർത്താവിന്നുന്ജോലിക്ക് vendiyum❤️

  • @nisanazeer3528
    @nisanazeer3528 Месяц назад +1

    ഉസ്താദേ എന്റെ മകൾക്കു നല്ല ഒരു സർക്കാർ ജോലി കിട്ടാൻ വേണ്ടി ഞാൻ ചൊല്ലാൻ നിയത്തു ചെയ്യുന്നു ദുആ ചെയ്യണേ ഉസ്താദേ അവളുടെ പഠിപ്പിനനുസരിച്ച ജോലി കിട്ടനെ അല്ലാഹ്

  • @mylittleworldrazia2949
    @mylittleworldrazia2949 22 дня назад +1

    എനിക്കൊരു ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ 🤲🤲🤲🤲🤲

  • @shajahansaquafi3733
    @shajahansaquafi3733 Месяц назад +7

    തങ്ങൾ ഉപ്പാപ്പ ഞാൻ 12000 ബിസ്മി ചൊല്ലാൻ നീർച്ചാക്കിയിട്ടുണ്ട്.
    അത് പോലെ സിഹ്ർ ബാതിലകനും, കടങ്ങൾ വീടുവനും തങ്ങൾ ഉപ്പാപ്പ ദുആ ചെയ്യണേ ആമീൻ

  • @mariyambeevi456
    @mariyambeevi456 Месяц назад +4

    ഞങ്ങളുടെ വീട് പണി തീർന്നിട്ടില്ലതിർന്ന് കാണാൻ കൊതിയുണ്ട് തീരാൻ തങ്ങൾ ദുആ ചെയ്യണം

  • @haseenashajihaseenashaji3447
    @haseenashajihaseenashaji3447 26 дней назад +1

    എന്റെ ഭർത്താവിന്റെ വിസ കിട്ടാൻ വേണ്ടി ഞാൻ 12000 ബിസ്മി ചെല്ലാം ഉസ്താദ്‌ പ്രതേകം ദുആ ചെയ്യണേ 🤲🤲🤲

  • @harshinhrs6456
    @harshinhrs6456 12 дней назад

    ഞാനും ചൊല്ലാം ഉസ്താദേ നിയ്യത്ത ചെയ്തിരിക്കുന്നു മോൻക്ക് ഉദ്ദേശിച്ച ജോലി ശെരിയായി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @user-te1dd5ix6d
    @user-te1dd5ix6d Месяц назад +20

    ഉസ്താതെ ഞാൻ നേർച്ചയാക്കിട്ടുണ്ട് ദുഹാ ചെയ്യണം ഞാൻ വളരെ വേഷമത്തിലാണ് ഭർത്താവിന് സ്നേഹമുണ്ടാവാൻ

  • @AnfalKp-ji8ud
    @AnfalKp-ji8ud Месяц назад +3

    എന്റെ ഭർത്താവിന്റെ കടം വീടാനും എനിക്ക് നല്ല ഹൈറായ ജോലി ലഭിക്കാനുംഞാൻ നേർച്ച യാക്കി ഉസ്താദ് ദുആ ചെയ്യണം

    • @RamlaShaji-lm8kt
      @RamlaShaji-lm8kt Месяц назад

      Enikk anadaravakashamayi labhicha sthalam vittkittuvanum varumana margamakanum 12000 Bismillah rahman Raheem Challan nerchayakki thagale duayil ulpeduthane

  • @ZubaidaPallikkal
    @ZubaidaPallikkal Месяц назад +1

    ഇന്ഷാ അള്ളാ ഞാൻ 12000ചൊല്ലാൻ നേർച്ചയക്കുന്നു എന്റേ മകന് ഖൈറായ ജോലി ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @rahumathshameer9874
    @rahumathshameer9874 15 дней назад

    എനിക്കും എന്റെ ഭർത്താവിന് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ.

  • @busthanac1291
    @busthanac1291 Месяц назад +4

    എനീക് ജോലി ഇല്ല. തങ്ങൾ ദുആ ചെയ്യണേ. ജോലി ഇല്ലാതദീന്ന് പേരിൽ പലരും മാറ്റിനിർത്തുന്നു. കാണുബോൾ വല്ലാത സഗടം ആണ്. 😢😢😢ഇൻശാ അള്ളാ

  • @ffarhanah._
    @ffarhanah._ Месяц назад +13

    12000 ബിസ്മി ഇൻഷാ അല്ലാഹ് ഞാൻ ചൊല്ലാം ഉസ്താദ് ദുആ ചെയ്യണം എന്റെ മോൻ പെട്ടെന്ന് ജോലി ശെരിയാവാൻ വേണ്ടി

    • @naseerayousaf7770
      @naseerayousaf7770 Месяц назад

      Ente monu nalla panisheriyavanum..asugaghal maranun dhua cheyyanma

  • @RasheedatpRasheeda
    @RasheedatpRasheeda 18 дней назад +1

    മക്കൾ നല്ല നിലയിൽ അവൻ ദുആ ചെയ്യണം ഉസ്താദ്

  • @shakeelamulangath1492
    @shakeelamulangath1492 13 дней назад

    ഉസ്താദേ എന്റെ മോൻ ലണ്ടനിൽ പോകാൻ ലോൺ എടുത്ത് പൈസ കൊടുത്തു ഓഫർലേറ്റർ വന്നു വിസ ഇതുവരെയുംവന്നില ഒരു വർഷമായി ദുആ ചെയ്യണേ ഉസ്താതെ 🙏🙏🙏

  • @BismiBismi-zu6rl
    @BismiBismi-zu6rl Месяц назад +7

    ഇൻശാഅല്ലഹ് ചൊല്ലി തുടങ്ങി മോനു ജോലി ലഭിക്കാൻ തങ്ങളും ദുആ ചെയ്യണേ അടുത്ത കമെന്റിൽ ജോലി കിട്ടിയെന്നു പറയിപ്പിക്കണേ അല്ലാഹ് ജോലി ഇല്ലാത്ത എല്ലാവർക്കും ജോലി കിട്ടണേ തങ്ങൾ ദുആ ചെയ്യുമല്ലോ

  • @Fathimaah_24
    @Fathimaah_24 Месяц назад +5

    തങ്ങൾ ഉസ്താദ് എന്റെ മോൻ UAE യിലേക്ക് വിസിറ്റ് വിസക്ക് അവന്റെ ഉപ്പയുടെ അടുത്തേക് പോയിട്ടുണ്ട്. അവൻ പഠിച്ചതിലേക് അവൻ ഉദ്ദേശിച്ച ജോലി നല്ല ഹൈറായി ലഭിക്കാൻ ഇന്ഷാ അള്ളാഹ് ഇന്നു മുതൽ ഞാനും ചൊല്ലിതുടങ്ങുന്നു. തങ്ങൾ ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻.

  • @NafeesaSamad
    @NafeesaSamad Месяц назад +1

    എന്റെ മോനിക് ഒരു ജോലി ഗള്‌ഫിൽ കിട്ടാൻ വേണ്ടി ഞാൻ 12000 ബിസ്മി ല്ലാഹി റഹ്മാനി റഹീം എന്ന് ചെല്ലും എത്രയും പെട്ടന്ന് ജോലി റെഡിയാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @Kunhamiac
    @Kunhamiac Месяц назад +1

    എന്റെ മോൻ ഖൈറായ ജോലി കിട്ടാനും നിസ്കാരം ശ്രദ്ധ ഉണ്ടാകാനും വേണ്ടി ഞാൻ 12000 ബിസ്മി ചെല്ലാൻ നിയ്യത്ത് ചെയ്യുന്നു ഇന്ഷാ അല്ലാഹ് ഉസ്താദ് ദുആ ചെയ്യണം 🤲

    • @shahmak4331
      @shahmak4331 11 дней назад

      Nhannearchayaki ente moon nallaoru joli shariyavan dua cheyyane thangle🤲🤲🤲

  • @shaharbanhamnahanan3407
    @shaharbanhamnahanan3407 Месяц назад +3

    ഉസ്താദ് എനിക്ക് പിഎസ്‌സി പരീക്ഷയാണ്. നന്നായി പഠിച്ചിരുന്നു എക്സാം അടുക്കുംതോറും മാനസികമായി ഭയങ്കര ടെൻഷനിലാണ്. പഠിക്കാൻ പറ്റുന്നില്ല. എല്ലാം ബുദ്ധിമുട്ടുകളും മാറി നല്ല രീതിയിൽ ഇനിയുള്ള ദിവസങ്ങളിൽ പഠിച്ച പരീക്ഷ നന്നായി എഴുതാൻ ഉസ്താദ് ദുആ ചെയ്യണം. ഒരു ഗവൺമെന്റ് ജോലി എന്ന ആ ഒരു ലക്ഷ്യത്തിലേക്ക് എത്താൻ ഞാൻ 12000 തവണ ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് ചൊല്ലാൻ ഞാൻ നേർച്ച ചെയ്തിരിക്കുന്നു. തീർക്കും. ഉസ്താദ് എനിക്ക് ഒരു ഗവൺമെന്റ് ജോലി കിട്ടുവാനും നന്നായി പഠിക്കാനുള്ള ഒരു മനസ്സ് വരുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @jamshiworldmalayalam9131
      @jamshiworldmalayalam9131 Месяц назад

      Usthathe enteyum agrahamane oru government joli.Nanum 12000 bismi chellan nercha cheythirikunnu.Athinu vendi enik padikanum ath ormayil nila nilkanum usthathe dua cheyane.

  • @soorasoora5286
    @soorasoora5286 Месяц назад +8

    എൻറെ രണ്ടു മക്കൾക്കും അവരുടെ ഉദ്ദേശിച്ച് ജോലി കിട്ടാൻ വേണ്ടി ഞാനും ചെല്ലും ഉസ്താദ്

  • @salmanulfarizfariz9768
    @salmanulfarizfariz9768 10 дней назад

    12000 ബിസ്മി ചൊല്ലാൻ നിയത്ചെയ്തു മോൾക് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ..

  • @ajnasaju7423
    @ajnasaju7423 16 дней назад

    എനിക്ക് വേണ്ടി ഞാൻ ചൊല്ലി തീർത്തോളാം തങ്ങളെ 🤲

  • @seenathms4232
    @seenathms4232 Месяц назад +10

    എന്റെ മക്കൾക്ക് വേണ്ടി ഞാൻ ചൊല്ലാം തങ്ങളെ നല്ല റാഹത്തുള്ള ജോലി കിട്ടണേ. റബ്ബേ. ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ

    • @nadeerashaji4219
      @nadeerashaji4219 Месяц назад

      എന്റമകൾക്ക് വേണ്ടി ഞാൻ ചൊല്ലാം തങ്ങളെ.

  • @shameerarafeek1142
    @shameerarafeek1142 Месяц назад +4

    എന്റെ ഭർത്താവിന് ജോലി കുറവാണ്. ജോലി ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ. കുറെ കടമുണ്ട്. 🤲🏻🤲🏻🤲🏻മോൾ ജോലിക്ക് കുറെ നോക്കുന്നു ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻

  • @fathimamk5346
    @fathimamk5346 21 день назад

    തങ്ങളെ in sha allah ഞാൻ ചൊല്ലാം അവിടുന്ന് ദുആ ചെയ്യണം

  • @ashrafashraf6873
    @ashrafashraf6873 17 дней назад

    തങ്ങളെ ഞാൻ നേർച്ച ചെയ്തു എൻ്റെ മോൾക്ക് പഠനത്തിൽ ഉന്നത വിജയം കിട്ടാൻ ഞങ്ങളുടെ മനസിലുള്ള മാർക്കോടു കൂടി വിജയിക്കണേ അള്ളാ🤲🤲🤲തങ്ങളെ ദുആ ചെയ്യണേ

  • @muhammedm8009
    @muhammedm8009 Месяц назад +8

    12000 ബിസി ഞാൻ നിർച്ച ആക്കിട്ടുണ്ട് എന്റെ മോൻ 5 നേരം പള്ളി പോയി നിസ്കരിക്കാനും ഖുർആൻ ഓതാനും പുകവലി ദുസ്സ്വഭാവം മാറിക്കിട്ടനും ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @Ramshad-jj5qt
    @Ramshad-jj5qt Месяц назад +7

    12000 ബിസ്മി ഞാൻ ചൊല്ലാൻ നിയ്യത്ത് ചെയ്യുന്നു, എന്റെ മകന് നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @sanoojasiddik
    @sanoojasiddik 15 дней назад

    ഞാൻ ചൊല്ലാം തങ്ങളെ എന്റെ മകന് വേണ്ടി ചോലി കിട്ടാൻ 🤲

  • @sheejasalim960
    @sheejasalim960 Месяц назад

    ഉസ്താദേ ഞാൻ ഇപ്പോൾ . തന്നെ നിയ്യത്താക്കി എന്റെ മക്കൾക്ക് രണ്ട് പേർക്കും വിദേശത്ത് നല്ല ജോലി കിട്ടാനും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണേ

  • @MuhammedMusthafa-lw5bl
    @MuhammedMusthafa-lw5bl Месяц назад +5

    ഉസ്താദ് എന്റെ മോൻ ഖത്തറിൽ പോയിട്ട് ഒരു കൊല്ലമായി അവൻ പോയിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടാണ് ഒരു ജോലി കിട്ടിയത് അത് ശമ്പളം കുറവാണ് അവൻ പഠിച്ച നല്ലൊരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദ് പറഞ്ഞതുപോലെ ഞാൻ ബിസ്മി ചൊല്ലാൻ നേർച്ചയാക്കിയിട്ടുണ്ട് ഇൻഷാ അള്ളാ 🤲

    • @aishabeevi2333
      @aishabeevi2333 Месяц назад +1

      Énte makkal padichtt jolik try cheyyunnu avark hairaya joly labhikan njaan usthadh paranjhad prakaram cheyyum Insha ALLAH

  • @HapsaIbrahim
    @HapsaIbrahim Месяц назад +39

    തങ്ങളെ ഞാൻ 12000 ബിസ്മി ചൊല്ലാൻ നിയ്യത്ത് വച്ചു എൻ്റെ മകൻ ഗൾഫിലാണ് അവൻ്റെ ജോലിയിൽ ബറക്കത്ത് ഉണ്ടാകാനും സ്വാലിഹാ യ ഇണയെ കിട്ടാനും കടങ്ങൾ തീരാനും ഹജ്ജിന് പോകാനും തങ്ങളുടെ ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണം അടുത്തവർഷം തന്നെ ഞങ്ങൾക്ക് നമ്ജിന് പോകാൻ ദുത്തയിൽ ഉൾപ്പെടുത്തണം

    • @kadhija5675
      @kadhija5675 Месяц назад +2

      ഉസ്താതെ എൻ ബർത്താവ് എൻറ്റെ ഊരയുകാലും പിടിച്ച് ഒടിച്ചിടുക കൊറെ കെ ലുമായിതുടങ്ങിട്ട് ഞാൻ കെടത്തത്തിലാണ് അതിപ്പരിഹാരം ഉണ്ടോ എന്താണ്‌ ഞാൻ ചെയ്യണം

    • @usmanpulikkal
      @usmanpulikkal Месяц назад

      മനസ്സിൽ ആയില്ല ​@@kadhija5675

    • @ktjeshimol
      @ktjeshimol Месяц назад

      ​@@kadhija5675❤❤

    • @Rinsinashoukath
      @Rinsinashoukath Месяц назад

      എവിടെക്കാ നേർച്ച ആക്കി ഓത്തേണ്ടത്. ബിസ്മി

    • @sudheenasudheer6121
      @sudheenasudheer6121 Месяц назад

      Njan chollam usthad

  • @Sabeena-l6l
    @Sabeena-l6l 13 дней назад

    എൻ്റെ മോന് 25 വയസ്സ് ആയി അവന് ജോലിക് പോകാൻ മനസ്സ് തോന്നാനും ഹെയ്രായ ജോലി കിട്ടാനും സ്വാലിഹ് ആയ ഇണയെ കിട്ടാനും ദുഅഃ ചെയാണേ ഉസ്താദ് ,,

  • @naseerava8550
    @naseerava8550 Месяц назад

    ഇൻ ഷാ അള്ളാഹ്... എന്റെ ഭർത്താവിന്റെ സാമ്പത്തിക പ്രയാസങ്ങളും, കടബാധ്യതകളും പരിഹരിച്ചു കിട്ടാൻ ഞാനും 12000 തവണ ബിസ്മി ചൊല്ലാൻ നിയ്യത്തു ചെയ്തിട്ടുണ്ട് ഉസ്താദേ.... ഉസ്താദ് ദുആ ചെയ്യണേ...

  • @fathahudheenna6564
    @fathahudheenna6564 Месяц назад +6

    തങ്ങൾ ഉപാപ്പസ്വത മായി സ്ഥലവും വീടും മില്ലവാട വീട്ടിലാണ് വിടുംസ്ഥലവും ലഭിക്കാൻ ഉപപ്പ ദുഅ ചെയ്യണം നങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാതാനവും ആഫിയത്തും ആരോഗ്യവും ദേർഗ്ഗായ സും നീട്ടി തരണം അള്ളാ.. ഉപ പ്പ ദുഅ ചെയ്യണം ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

  • @ramlabeevi936
    @ramlabeevi936 Месяц назад +10

    എന്റെ മോൾക് അടുത്തമാസം ഇന്റർവ്യൂ ആണ് ഉസ്താദ് എന്റെ മോൾക് ആ ജോലി തന്നെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം വാപ്പ ഉപേക്ഷിച്ചു പോയ കുട്ടിയാണ് ഞാൻ 12000 ബിസ്മി നിയ്യത്ത് ചെയ്തിട്ടുണ്ട് സ്വീകരിക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

  • @nisathajnisa8934
    @nisathajnisa8934 17 дней назад

    ഞാൻ എന്റെ മകന് പഠിച്ച രീതിക്കുള്ള നല്ല ഒരു ജോലി ലഭിക്കാൻ വേണ്ടി നേർച്ച ചെയ്തിട്ടുണ്ട് തങ്ങൾ ദുആ ചെയ്യണേ ജീവിതം വളരെ പ്രയാസത്തിലാണ്

  • @fousiyafaizal6304
    @fousiyafaizal6304 23 дня назад +1

    അസ്സലാമുഅലൈക്കും ഉസ്താദേ ഞാനും ഭർത്താവും 2കുട്ടികളും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം ഭർത്താവിന് നല്ല ശമ്പളം ഉള്ള ഒരു ജോലി കിട്ടാനും മക്കൾക്കു പഠിക്കുന്നത് എല്ലാം ഓർമ കിട്ടാനും ഞാൻ MONTISSORI TTC പഠിക്കാൻ പോകുന്നുണ്ട് നന്നായി പഠിക്കാനും നല്ല മാർക്കോട് കൂടി ജയിക്കാനും നല്ല ശമ്പളം കിട്ടുന്ന സ്കൂളിൽ ജോലിക്ക് കയറാനും ഞങ്ങളുടെ കടം വിടാനും എല്ലാം ഉസ്താദ് ദുആ ചെയ്യണം ഞാൻ 12000 ദിക്ർ ഞാൻ ചൊല്ലാം തയാറാണ് ഉസ്താദേ എന്നെയും കുടുംബത്തെയും ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @FazeelaShaji
    @FazeelaShaji Месяц назад +4

    ഉസ്താദ് 12000 ബിസ്മി ഞാൻ ചെല്ലാം എന്റെ മകന് നല്ല ജോലി ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @Rasheeda830
    @Rasheeda830 Месяц назад +3

    ഉസ്താദേ ഞാൻ ഇതാദ്യമായിട്ടാണ് നിങ്ങൾ കാണുന്നത് ഇന്ന് മുതൽ ഞാൻ ബിസ്മി ചൊല്ലാൻ തുടങ്ങുന്നു എന്റെ മകന് വേണ്ടി നല്ല ജോലി കിട്ടാൻ വേണ്ടി നല്ല ഹയർ ആയ ജോലി കിട്ടാൻ ഉസ്താദും ദുആ ചെയ്യണം

    • @pramodpramod279
      @pramodpramod279 Месяц назад

      ഉസ്താദേ എന്റെ ഭർത്താവിന്ന് ഒരു പാട് വർഷമായി പണി ഉണ്ടായിട്ട് ഞാനും ചൊല്ലും usthad

    • @pramodpramod279
      @pramodpramod279 Месяц назад

      ഉസ്താദേ എന്റെ ഭർത്താവിന്ന് പണിയില്ല ഒരു പാട് വർഷമായി ഞങ്ങൾ വളരെ പ്രയാസത്തിലാണ് ഉസ്താദ് പ്രാർത്ഥിക്കണം എന്റെ ഭർത്താവിന്ന് പണി ഉണ്ടാവാൻ ഞങ്ങളും ചൊല്ലും ഇൻശാ അള്ളാ

  • @appumirurafaappumiru4765
    @appumirurafaappumiru4765 Месяц назад +1

    ഉസ്താദ് എന്റെ മകൻ നല്ല ജോലി ശെരിയാവാൻ ദുഹാ ചെയ്യണേ

  • @muhammedshahinphg.h.s.stha3950
    @muhammedshahinphg.h.s.stha3950 Месяц назад

    ഉസ്താദെ ഈ നിമിഷം തന്നെ ഞാൻ 12000 ബിസ്മി ചൊല്ലാൻ നേർച്ച ആക്കി. ഇൻ്റർവ്യൂ പാസ്സായി എത്രയും പെട്ടന്ന് തന്നെ എനിക്ക് ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം.

  • @__Weather__873
    @__Weather__873 Месяц назад +5

    Usthathe dua cheyyane ente makkalk vendiyum bharthavine vendiyum

    • @muhammedsalih471
      @muhammedsalih471 13 дней назад

      എന്റെ ഭർത്താവിന് വിസ ശെരിയാവാൻ ഞാൻ 12000 ബിസ്മി ചൊല്ലും

  • @subukider9981
    @subukider9981 Месяц назад +3

    തങ്ങളെ.ഞാൻ.എൻ്റെ.മകന്.വേണ്ടി.ചയ്യാം.തങ്ങളെ.മകൻ്റെ.ബിസിനസ്.തടസവും.സിഹരും.മാറാനും.ബർകത്തുന്ദാവാനും.dua.ചെയ്യണേ.🤲🤲🤲😭😭😭🤲🤲🤲

  • @ameerameer8704
    @ameerameer8704 18 дней назад

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻

  • @ibrahimkuttu1920
    @ibrahimkuttu1920 18 дней назад

    എനിക്ക് ജോലിക്ക് വേണ്ടി ഞാൻ ചെയ്യാം ഇന്ശാല്ലാഹ്

  • @MumthasSalam-sv8eb
    @MumthasSalam-sv8eb Месяц назад +4

    ഇന്ന് മുതൽ എന്റെ ഭർത്താവിനെ വെയ്ണ്ടി ചെയാം ഉസ്താദേ ദുഹാ ചെയ്യണേ 🤲

  • @thahirayousaf5466
    @thahirayousaf5466 Месяц назад +3

    എന്റെ മകന് അവൻ പഠിച്ച ജോലി കിട്ടാൻ 1 2000 ബിസ്മി ഞാൻ ചൊല്ലി ക്കോളം ഉസ്താദെ ദുആ ചെയ്യണെ

  • @nuhmanvlogs8803
    @nuhmanvlogs8803 Месяц назад

    ഉസ്താദ് ഞങ്ങളെ സ്ഥലം വിറ്റ് കിട്ടാൻ വേണ്ടിയും ഒരുപാട് കടങ്ങൾ വീടാൻ വേണ്ടിയും ഞൻ നേർച്ചയാക്കി ചെല്ലും ഇൻ ഷാ അല്ലാഹ് 😢😢

  • @muhsin3794
    @muhsin3794 19 дней назад

    ഞാൻ ചൊല്ലാം. തങ്ങൾ ഞങ്ങൾക്ക് ദുആ ചെയ്യണേ.. ഇക്കാക്ക് ഹൈറായ ഒരു ജോലി കിട്ടണം.

  • @SiniMk-eq5cu
    @SiniMk-eq5cu 20 дней назад

    ഞാൻ നേർച്ഛയ്ക്കി ഉസ്താദേ എന്റെ ഭർത്താവിന് നല്ല ഖൈറായ ജോലിയുള്ള വിസ ലഭിക്കാൻ വേണ്ടി പെട്ടെന്ന് ശെരിയാവാൻ ദുആ ചെയ്യണേ