അല്ലാഹുവേ ബിസ്മി കൊണ്ട് വിജയിക്കുന്നവരിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തണേ.. ബിസ്മിയുടെ ബർക്കത്ത് കൊണ്ട് സ്വിറാത്ത് എന്ന പാലം മിന്നൽ വേഗത്തിൽ കടക്കാൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
എന്നും പ്രഭാതത്തിൽ നല്ല നല്ല അറിവുകളുമായി നമ്മുടെ മുന്നിൽ എത്തുന്ന ഉസ്താദിന് അല്ലാഹു എല്ലാ വിധ ഹൈറും ബർക്കത്തും , സലാമത്തും, . ആഫിയത്തും, ദീർഘായുസ്സും നൽകട്ടെ❤ 🤲امين يا رب لعالمين 🤲
ഉസ്താദിൻറെ ക്ലാസ്സ് കേൾക്കാൻ തുടങ്ങിയതുമുതൽ അൽഹംദുലില്ലാഹ് എത്രയെത്ര അറിവുകള് മനസ്സിലാക്കിയത് അൽഹംദുലില്ലാ നീയും ഒരുപാട് മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ
ഉസ്താദേ എന്റെ ഭർത്താവിന്റെ എല്ലാ ദുശീലങ്ങളും മാറി എന്നെ സ്നേഹിക്കാൻ ഉള്ള മനസ്സ് ഉണ്ടാവാൻ ദുആ ചെയ്യണേ 😢😔വളരെ വിഷമത്തിലാണ്. ഭർത്താവ് ഗൾഫിൽ ആണ് എന്നെ വിളിച്ചു സംസാരിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 😩😩😩🤲🤲🤲
ബിസ്മിയെ കുറിച്ചുള്ള മുമ്പ് ഉസ്താദിന്റെ ക്ലാസ്സ് കേട്ട ശേഷം ഒരുപാട് സ്ഥലങ്ങളിൽ ബിസ്മി ചൊല്ലാറുണ്ട് തലമുടിചീവുമ്പോൾ ബിസ്മി ഓതാറുണ്ട്. ഒരു ദിവസം ധാരാളം സ്ഥലങ്ങളിൽ സന്ദർഭങ്ങളിൽ ബിസ്മി ഓതാറുണ്ട്.🤲 അല്ലാഹു നിലനിർത്തട്ടെ🤲 ബിസ്മി കൊണ്ട് അല്ലാഹു നമുക്ക് വിജയം നൽകട്ടെ.🤲 🤲 بسم لله الرحمان الرحيم 🤲 ،
الحمد لله ഉസ്താദേ എന്റെ ഭർത്താവിന്റെ വിസ വന്നു അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഒക്കെ ദുആ ന്റെ ബറകത് കൊണ്ടാണ്. ഹൈറിലവനും എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാനും ശമ്പളത്തിൽ ബറകത് കിട്ടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🤲
ഉസ്താദേ ❤️ ഇന്നത്തെ ക്ലാസ്സ് ഒരുപാട് പ്രയോജനം മാഷാഅല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲🤲 റബ്ബനാ ഞങ്ങളുടെ ഉസ്താദിന്. ❤️ ആഫിയത്തും ദീർഘായുസ്സും , സലാമത്തും , സമാധാ നവും സന്തോഷവും, റബ്ബേ നിന്റെ റിളായും നിന്റെ നസറും നൽകണേ അല്ലാഹ് 🤲 ഉസ്താദിന്റെ ജോലിയിലും ജീവിത മാർഗത്തിലും ബർക്കത്തു നൽകണേ റഹുമാനെ 🤲 ദീനിനു വേണ്ടി ഒരുപാട് നാൾ ഖിദുമത്തു ചെയ്യാൻ ഭാഗ്യം കൊടുക്കണേ അല്ലാഹ് 🤲🤲. ഇതിന്റെ പ്രതിഫലം ഉസ്താദിന്റെ 💕 കുടുംബത്തിന് നൽകണേ അല്ലാഹ് 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲😭😭😭😭😭😭😭😭😭😭💕💕💕💕💕💕💕
ഞാൻ എന്നും ഓതും ഉസ്താതെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ......❤😍😍😍 ഉസ്താദിനും കുടുംബത്തിനും...ആഫിയത്തുള്ള ദീർഘയുസ് നൽകട്ടെ ....ഒരുപാട് കടത്തിലാണ്....😭😭😭
❤ الحمدلله ❤ ❤ بسم لله الرحمان الرحيم ❤ ❤ بسم لله الرحمان الرحيم ❤️ എന്ന ഖുറു ആന്റെ പരിശുദ്ധ വചനം ജീവന്റെ ഒരു ഭാഗമായി കൂടെകൊണ്ട് നടക്കാൻ നമുക്ക് സാധിക്കട്ട. ബിസ്മി കൊണ്ടുള്ള എല്ലാ നേട്ടങ്ങളും നമുക്കും നൽകണേ അല്ലാഹ് -❤
അൽഹംദുലില്ലാ ഇഷ്ക്ക് മദീനയുടെ സഹായത്തിലാണ് ചൊല്ലിയിരിക്കുന്നത് അതില് 7 8 6 ബിസ്മിയുടെ എണ്ണം കൊടുത്തിട്ടുണ്ട് മൊബൈല് ഓണാക്കിയാൽ അത് ചെല്ലാൻ പറ്റും അങ്ങനെ ഞാൻ എല്ലാ ദിവസവും രാവിലെ ചൊല്ലാറുണ്ട് ഒരു ലക്ഷത്തിൽ കൂടുതൽ ചൊല്ലിയിട്ടുണ്ട് അൽഹംദുലില്ലാ അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ്. ബിസ്മിയുടെ മഹത്വം മനസ്സിലാക്കി ധരാളം ജീവിതത്തിൽ കൊണ്ടുവരാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ 🤲
മാഷാ അള്ളാഹ്... നമ്മുടെ എല്ലാവരേയും ബിസ്മി കൊണ്ട് വിജയിപ്പിക്കട്ടെ. എന്നു പുതിയ പുതിയ വിജ്ഞാനം നമുക്ക് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും പ്രവർത്തകർക്കും അല്ലാഹു ഖൈറും ബർക്കത്തും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ....
ഉസ്താദിനും കുടുംബത്തിനും ഇതിന് പ്രവർത്തിക്കുന്ന എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കണം allah. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻കുറെ അറിവുകൾ എന്നും പഠിക്കാൻ ഞങ്ങൾക്കും ദീർഘയുസ്സും ആഫിയത്തും നൽകണേallah 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അസ്സലാമുഅലൈക്കും ഉസ്താദ് അള്ളാഹു ഉസ്താദ് നും ഫാമിലി ക്കും എല്ലാ വിധ അനുഗ്രഹങ്ങൾ നൽകട്ടെ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം എന്റ സഹോദരൻ ന് നല്ല ഇണയെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
അൽഹംദുലില്ലാ മാഷാ അള്ളാ ഞാൻ ഒരു ലക്ഷം ബിസ്മി ചൊല്ലിയിട്ടുണ്ട് ഉസ്താദേ ദുആ ചെയ്യണം ഉസ്താദ് എല്ലാം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നീങ്ങി കിട്ടുവാൻ വേണ്ടി നിയ്യത്ത് ചെയ്താണ് ഓതിയിരിക്കുന്നത് ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ എപ്പോഴും ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് അൽഹംദുലില്ലാ
ഒരു കാര്യത്തിൽ എനിക്ക് സന്തോഷശമുണ്ട് ഉസ്താദേ എല്ലാ വീഡിയോകളിലും ഹിളർ നബിയുടെ ദുആ ചൊല്ലാൻ പറ്റുന്നുണ്ട് ഉസ്താദ് കാര്യമായി ചൊല്ലുന്നുന്നതാണ് എനിക്ക് ചൊല്ലാൻ പറ്റുന്നത് ഇല്ലെങ്കിൽ ഞാൻ മറന്നുപോകും ഉസ്താദേ ആമീൻ.
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲 ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കുടുംബത്തിനും മാറാകട്ടെ 🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കടങ്ങൾ ഉണ്ട് അത് എത്രയും പെട്ടെന്ന് വിടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ചെയ്യണം ഇന്ഷാ അള്ളാ
അൽഹംദുലില്ലാഹ് എല്ലാ കാര്യത്തിലും അല്ലാഹുവേ ബിസ്മി ചൊല്ലിക്കൊണ്ട് മുന്നേറാൻ ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ ഞങ്ങളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഏത് പ്രവർത്തനത്തിലും ഏത് സന്ദർഭങ്ങളിലും ബിസ്മി ചൊല്ലാൻ ഞങ്ങൾക്കെല്ലാവർക്കും ഓർമ്മശക്തിയും ബുദ്ധിശക്തിയും ചിന്താശക്തിയും വർദ്ധിപ്പിക്കണേ
അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
chat.whatsapp.com/BnqB5nAOjDELqLVCNGTUvR
ഇന്ന് ചൊല്ലേണ്ടത്👇
ruclips.net/video/VJB2tglQ22g/видео.html
നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
thanzeelmedia.blogspot.com/p/swalath-counter.html
നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
thanzeelmedia.blogspot.com/p/dikr-counter.html
❤അൽഹംദുലില്ലാഹ് ❤
🤲 بسم لله الرحمان الرحيم 🤲💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം💚
സ്ത്രീകളുള്ള ഗ്രുപ്പുണ്ടോ ഒരു സഹോദരി
Monujooli kittuvanum molk pareeshail nalla markkittuvanum kadam veeduvanum aahiram valichamaakuvaanum marichupooya mathaphithakkalkkuvandium duvaa chayyanaa usthathaa
Aameen
അല്ലാഹുവേ ബിസ്മി കൊണ്ട് വിജയിക്കുന്നവരിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തണേ.. ബിസ്മിയുടെ ബർക്കത്ത് കൊണ്ട് സ്വിറാത്ത് എന്ന പാലം മിന്നൽ വേഗത്തിൽ കടക്കാൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
آمين
Aameen
Aameen 🤲
الحمدلله امين ب رحمتك ياارحم راحمين تقبلله
ആമീൻ
എന്നും പ്രഭാതത്തിൽ നല്ല നല്ല അറിവുകളുമായി നമ്മുടെ മുന്നിൽ എത്തുന്ന ഉസ്താദിന് അല്ലാഹു എല്ലാ വിധ ഹൈറും ബർക്കത്തും , സലാമത്തും, . ആഫിയത്തും, ദീർഘായുസ്സും നൽകട്ടെ❤
🤲امين يا رب لعالمين 🤲
Aameen ya rabbal aalameen
ആമീൻ
ആമീൻ 🤲
Aameen ya Rabbal Aalameen
ബിസ്മി കൊണ്ട് വിജയിക്കുന്നവരിൽ അള്ളാഹു നമ്മളെ എല്ലാവരെയും ഉൾപെടുത്തട്ടെ ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ
Ameen
Ameen
ആമീൻ
Masha allah
ഉസ്താദിന്റെ ദുആയിൽ എന്നും ഞങ്ങളെ ഉൾപെടുത്തണേ ആമീൻ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ് ആമീൻ
ഉസ്താദേ ദൃ ഹാ ചെയ്യണേ
امين🤲
Aameen aameen aameen yarabbal aalameen
Aameeen🤲
Aameen Aameen 🤲
യാ അല്ലാഹ് മൗത്തോളം ഈ വചനം നിലനിർത്താൻ തൗഫീഖ് ചെയ്യണേ യാ റഹ്മാനും raheemumaaya അല്ലാഹുവേ 🤲🏻🤲🏻🤲🏻
Nabi (s) ishtamullaver like
ഉസ്താദിൻറെ ക്ലാസ്സ് കേൾക്കാൻ തുടങ്ങിയതുമുതൽ അൽഹംദുലില്ലാഹ് എത്രയെത്ര അറിവുകള് മനസ്സിലാക്കിയത് അൽഹംദുലില്ലാ നീയും ഒരുപാട് മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ
Ameen
🤲🕋ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോളും ഞങ്ങളേയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲അല്ലാഹു നമ്മുടെ എല്ലാ പ്രാർത്ഥനയും ഖബൂൽ ചെയ്യട്ടെ ആമീൻ 🤲🤲🤲
Aameen
ആമീൻ
ഉസ്താദ് ഹെള്ഉളള സമയത്ത് ദിക്ർ ചെല്ലുവാൻ പറ്റുമോ
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Insha Allah 💚💚💚💚💚💚💚
അല്ലാഹുവേ ഞങ്ങൾക്കും ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ആഫിയത്തും, ദീര്ഗായുസും, ഹിഫ്ളും നൽകണേ 💜🤲
امين يا رب لعالمين 💚
ആമീൻ 🤲🏻
Ameen
Ameen 🤲
Aameen
ഉസ്താദേ എന്റെ ഭർത്താവിന്റെ എല്ലാ ദുശീലങ്ങളും മാറി എന്നെ സ്നേഹിക്കാൻ ഉള്ള മനസ്സ് ഉണ്ടാവാൻ ദുആ ചെയ്യണേ 😢😔വളരെ വിഷമത്തിലാണ്. ഭർത്താവ് ഗൾഫിൽ ആണ് എന്നെ വിളിച്ചു സംസാരിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 😩😩😩🤲🤲🤲
അല്ലാഹുവേ ബിസ്മി കൊണ്ട് വിജയ്ച്ചവരിൽ ഞങ്ങളെഎല്ലാവരെയും നീ ഉൾപെടുത്തണെ ആമീൻ
ബിസ്മിയെ കുറിച്ചുള്ള മുമ്പ് ഉസ്താദിന്റെ ക്ലാസ്സ് കേട്ട ശേഷം ഒരുപാട് സ്ഥലങ്ങളിൽ ബിസ്മി ചൊല്ലാറുണ്ട് തലമുടിചീവുമ്പോൾ ബിസ്മി ഓതാറുണ്ട്. ഒരു ദിവസം ധാരാളം സ്ഥലങ്ങളിൽ സന്ദർഭങ്ങളിൽ ബിസ്മി ഓതാറുണ്ട്.🤲 അല്ലാഹു നിലനിർത്തട്ടെ🤲 ബിസ്മി കൊണ്ട് അല്ലാഹു നമുക്ക് വിജയം നൽകട്ടെ.🤲
🤲 بسم لله الرحمان الرحيم 🤲 ،
ആമീൻ
അൽഹംദുലില്ലാഹ് 💚അല്ലാഹുവേ ബിസ്മി കൊണ്ട് ഇരുലോകത്തും വിജയിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർത്തിതരണേ ആമീൻ 🤲🤲🤲
Aameen Yaa Rabbal Aalameen
Àameen
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അള്ളാഹു നമ്മുടെ ദുആകൾക് ഇജാബത് നൽകട്ടെ 💜🤲
Aameen
ഉസ്താദിന്റെ എല്ലാ പ്രാർത്ഥനയിലും ഞങ്ങളെ ഉൾപ്പെടുത്തണം 😭😭😭ഒരുപാട് പ്രയാസങ്ങൾ ഉണ്ട്
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എല്ലാവരെയും എന്നും എപ്പോഴും ഓർക്കണേ ചേർക്കണേ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
😊
786 വട്ടം ചെല്ലാറുണ്ട് ഉസ്താദേ അതിന്റെ ബർക്കത്ത് കൊണ്ട് എല്ലാ വിഷമ കെയെ മാറാൻ ദുഹർക്കണം മുട്ടുവേദന മാറാനും
❤❤❤❤❤❤
അൽഹംദുലില്ലാഹ് അല്ലഹുവേ ബിസ്മി കൊണ്ട് വിജയ് കുന്നവരിൽ നമ്മളെ എല്ലാവരെയും അള്ളഹു ഉൾപ്പെടുത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ ❤❤❤
അൽഹംദുലില്ലാഹ്
ബിസ്മി കൊണ്ട് വിജയിക്കുന്നവരിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ അല്ലാഹ് ആമീൻ
الحمد لله
ഉസ്താദേ എന്റെ ഭർത്താവിന്റെ വിസ വന്നു അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഒക്കെ ദുആ ന്റെ ബറകത് കൊണ്ടാണ്. ഹൈറിലവനും എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാനും ശമ്പളത്തിൽ ബറകത് കിട്ടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🤲
ഉസ്താദേ ❤️ ഇന്നത്തെ ക്ലാസ്സ് ഒരുപാട് പ്രയോജനം മാഷാഅല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲🤲 റബ്ബനാ ഞങ്ങളുടെ ഉസ്താദിന്. ❤️ ആഫിയത്തും ദീർഘായുസ്സും , സലാമത്തും , സമാധാ നവും സന്തോഷവും, റബ്ബേ നിന്റെ റിളായും നിന്റെ നസറും നൽകണേ അല്ലാഹ് 🤲 ഉസ്താദിന്റെ ജോലിയിലും ജീവിത മാർഗത്തിലും ബർക്കത്തു നൽകണേ റഹുമാനെ 🤲 ദീനിനു വേണ്ടി ഒരുപാട് നാൾ ഖിദുമത്തു ചെയ്യാൻ ഭാഗ്യം കൊടുക്കണേ അല്ലാഹ് 🤲🤲. ഇതിന്റെ പ്രതിഫലം ഉസ്താദിന്റെ 💕 കുടുംബത്തിന് നൽകണേ അല്ലാഹ് 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲😭😭😭😭😭😭😭😭😭😭💕💕💕💕💕💕💕
ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന മഹത് വചനം നിത്യമാക്കാനും ജീവിതത്തിൽ വിജയം ലഭിക്കാനും അല്ലാഹു തൗഫീക്ക് തരട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദിന്റെ വിലപ്പെട്ട ദുആയ്യിൽ ഞങ്ങളെ ഇപ്പെ ടു ത്തണേ ആമീൻ ഉസ്താദിനും കുടുംബത്തിനും അള്ളഹു ആരോഗ്യം ആഫിയത്തുള്ള ദീർഗായുസ്സ് അള്ളഹു നൽക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ അറിഞ്ഞതിൽ സന്തോഷം എന്നും ചൊല്ലെന്ന് അല്ലഹു ഭാഗ്യം തരട്ടെ ഉസ്താദ് ദീർഘസ്സ് നൽകണം അല്ലാഹ്
എല്ലാ രോഗങ്ങളും ശിഫ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
ഞാൻ എന്നും ഓതും ഉസ്താതെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ......❤😍😍😍 ഉസ്താദിനും കുടുംബത്തിനും...ആഫിയത്തുള്ള ദീർഘയുസ് നൽകട്ടെ ....ഒരുപാട് കടത്തിലാണ്....😭😭😭
ഉസ്താദ് ൻആഫീയതുംആരൃഗൃവുംആയുസ്സും നൽകണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ദുആ ഉൾപ്പെടെ തണംഉസ്താദേ
ആമീൻ❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഫമറ🤲🤲🤲🤲🤲🤲🤲🤲🤲ബിസ്മിഎന്ന ഇസ്മിന് ഇത്രമാത്രം മഹത്തംഉണ്ടെന്ന്അറിഞ്ഞത് ഉസ്താദിന്റെ ഈക്ലാസ്സിലാണ് അല്ലാഹ് നമ്മുക്കെല്ലാവർക്കുംആഫിയത്തുള്ളദീർഘായുസ്സ്നൽകി അനുഗ്രഹിക്കുമാറാകട്ടേആമീൻ ആമീൻ യാറബ്ബൽആലമീൻ👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓 വേദന കൊണ്ട് എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത അവസ്ഥ ആണ് 🤲🏻🤲🏻🤲🏻😓
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആ യിൽ ഉൾപ്പെടുത്തണം
❤ الحمدلله ❤
❤ بسم لله الرحمان الرحيم ❤
❤ بسم لله الرحمان الرحيم ❤️ എന്ന ഖുറു ആന്റെ പരിശുദ്ധ വചനം ജീവന്റെ ഒരു ഭാഗമായി കൂടെകൊണ്ട് നടക്കാൻ നമുക്ക് സാധിക്കട്ട. ബിസ്മി കൊണ്ടുള്ള എല്ലാ നേട്ടങ്ങളും നമുക്കും നൽകണേ അല്ലാഹ് -❤
അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ആത്മാർത്ഥമായ ദുആയിൽ ഞങ്ങളെയെല്ലാവരെയും ഓർക്കുകയും ചേർക്കുകയും ചെയ്യണേ... ഉസ്താദിന്റെയും നമ്മുടെയും ദുആ അല്ലാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ, ഉസ്താദിനും കുടുംബത്തിനും മറ്റു വേണ്ടപ്പെട്ടവർക്കും ദീർഘായുസ്സും ആരോഗ്യവും ഇരുലോക വിജയവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
Ameenyarabbal Alameen😢😢
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് വീടിന്റെ തറയുടെ പണി കഴിഞ്ഞുമസാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് ദുആ ചെയ്യണം ഉസ്താദേ ആമീൻ
അൽഹംദുലില്ലാഹ് 🤲🤲🤲ബിസ്മി യുടെ എല്ലാ ബർകതും ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാ ഇഷ്ക്ക് മദീനയുടെ സഹായത്തിലാണ് ചൊല്ലിയിരിക്കുന്നത് അതില് 7 8 6 ബിസ്മിയുടെ എണ്ണം കൊടുത്തിട്ടുണ്ട് മൊബൈല് ഓണാക്കിയാൽ അത് ചെല്ലാൻ പറ്റും അങ്ങനെ ഞാൻ എല്ലാ ദിവസവും രാവിലെ ചൊല്ലാറുണ്ട് ഒരു ലക്ഷത്തിൽ കൂടുതൽ ചൊല്ലിയിട്ടുണ്ട് അൽഹംദുലില്ലാ അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah
Aameen yarabbal aalameen 🤲
ബിസ്മി കൊണ്ട് രണ്ടു ലോകത്തും വിജയിച്ചവരിൽ അള്ളാഹു നമ്മെ എല്ലാവരെയും ഉൾപെടുത്തട്ടെ... ആമീൻ 🤲🤲🤲
അല്ലാഹുവേ 🤲🤲ഉസ്താദിനും ❤️ കുടുബത്തിനും ആഫിയത്തുള്ള ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ 🤲🤲🤲ആമീൻ 🤲🤲🤲
ബിസ്മിക്കൊണ്ട് വിജയിക്കുന്നവരുടെ കൂട്ടത്തിൽഅൻവറേ fajrinte കുടുംബത്തെയും ഉൾപെടുത്തണേ allah🤲
അൽഹംദുലില്ലാഹ് 🤲ബിസ്മി ചൊല്ലി വിജയിക്കുന്നവരിൽ ഞങ്ങളെയും ചേർക്കണേ അല്ലാഹ് 🤲ആമീൻ 🤲ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ്. ബിസ്മിയുടെ മഹത്വം മനസ്സിലാക്കി ധരാളം ജീവിതത്തിൽ കൊണ്ടുവരാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ 🤲
എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻
❤ അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, ബിസ്മിയുടെ ബർകത്തുകൊണ്ട് എല്ലാ ഉമ്മത്തുകൾടെയും പാപങ്ങൾ പൊറുത്തു കൊടുക്കാൻ വിധിക്കൂട്ടട്ടെ insha allah❤
🤲🏻🕋 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്ത നെ.ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
മാഷാ അള്ളാഹ്... നമ്മുടെ എല്ലാവരേയും ബിസ്മി കൊണ്ട് വിജയിപ്പിക്കട്ടെ. എന്നു പുതിയ പുതിയ വിജ്ഞാനം നമുക്ക് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും പ്രവർത്തകർക്കും അല്ലാഹു ഖൈറും ബർക്കത്തും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ....
അൽഹംദുലില്ലാഹ്
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എന്നെയും കുടുംബത്തെയും ഉസ്താദ്ന്റെ വിലപ്പെട്ട
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲
അല്ലാഹുവേ. നമ്മുടെ എല്ലാ ജീവിതത്തിൽ ബിസ്മി കൊണ്ട് ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും, ബുദ്ധിമുട്ടുകളും മാറാൻ അല്ലാഹു സഹായിക്കട്ടെ🤲🏻💚
എല്ലാ മുറാദ് കൾഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്
അൽഹംദുലില്ലാഹ് 🌹ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെക്കൂടെ ചേർ ക്കണേ. ആമീൻ ❤️യാറബ്ബൽ ആലമീൻ ❤മക്കളുടെ ഉയർച്ചക്ക് വേണ്ടി ദുആ ചെയ്യണേ 🌹
ഹൈറായ സ്ഥലവും വീടും ആവാൻ ദുആ ചെയ്യണേ ഉസ്താദേ.5.10 പൊതുപരീക്ഷ എഴുതുന്ന രണ്ട് മക്കൾക്ക് ടോപ് മാർക്കോടെ പാസവാൻ ദുആ ചെയ്യണേ ഉസ്താദേ.
ഉസ്താദിനും കുടുംബത്തിനും ഇതിന് പ്രവർത്തിക്കുന്ന എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കണം allah. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻കുറെ അറിവുകൾ എന്നും പഠിക്കാൻ ഞങ്ങൾക്കും ദീർഘയുസ്സും ആഫിയത്തും നൽകണേallah 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Alhamdulillah❤MaashaAllah ബിസ്മിയുടെ എല്ലാ ബർക്കത്തും നമ്മൾക്കെല്ലാവർക്കും കിട്ടു മാറാകട്ടെ
അസ്സലാമുഅലൈക്കും ഉസ്താദ് അള്ളാഹു ഉസ്താദ് നും ഫാമിലി ക്കും എല്ലാ വിധ അനുഗ്രഹങ്ങൾ നൽകട്ടെ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം എന്റ സഹോദരൻ ന് നല്ല ഇണയെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
അല്ലാഹുവേ ഞങ്ങളുടെ ജീവിതത്തിൽ ബിസ്മി കൊണ്ട് ജീവിതത്തിലെ പ്രയാസങ്ങൾ നീങ്ങാൻ അള്ളാഹു സഹായിക്കട്ടെ 💜🤲
ആമീൻ
امين
അൽഹംദുലില്ലാഹ്🤲ദുആയിൽ ചേർക്കണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
ദിവസം 1000ചൊല്ലുന്നുണ്ട് ഉസ്താദ് 🤲🏻😭😭
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ❤️ ഇന്നത്തെ ക്ലാസ്സ് ഒരുപാട് പ്രയോജനം അൽഹംദുലില്ലാഹ് 🤲🤲🤲
കൂടെയുള്ള സഹോദരങ്ങൾക്കും കുടുംബത്തിനും അർഹമായ പ്രതിഫലങ്ങൾ നൽകണേ തമ്പുരാനെ ആമീൻ.
ബിസ്മി ചൊല്ലി ജീവിക്കാൻ തുടങ്ങിയത് കൊണ്ട് ഞങ്ങളെ ദുനിയാവും ആഖിറവും വിജയിപ്പിച്ചു തെരണെ അള്ളാഹ് ദുആ വസിയ്യത്തോടെ 🤲🏻
ബിമില്ല alhamdulillah ലാഇലാഹ ഇല്ലല്ലാഹ അല്ലാഹു അക്ബർ. alhamdulillah
അൽഹംദുലില്ലാ മാഷാ അള്ളാ ഞാൻ ഒരു ലക്ഷം ബിസ്മി ചൊല്ലിയിട്ടുണ്ട് ഉസ്താദേ ദുആ ചെയ്യണം ഉസ്താദ് എല്ലാം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നീങ്ങി കിട്ടുവാൻ വേണ്ടി നിയ്യത്ത് ചെയ്താണ് ഓതിയിരിക്കുന്നത് ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ എപ്പോഴും ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് അൽഹംദുലില്ലാ
🕋സുബ്ഹാനല്ലാഹ്🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲🤲🕋സുബ്ഹാനല്ലാഹ്🕋🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
Bisminde barkathkond jankalude prayasankal mattitharatte Ammen yarabal Alameen
അൽഹംദുലില്ലാഹ്. ♥️അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ♥️
ഉസ്താദിനും കുടുംബത്തിനും അല്ലാഹുവേ എല്ലാവിധ അനുഗ്രഹങ്ങളും നൽകണേ തമ്പുരാനെ ആമീൻ.
അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇൻഷാ അള്ളാ ഇന്നുമുതൽ നൂറുവട്ടമെങ്കിലും ബിസ്മി ജീവിതത്തിൽ പതിവാക്കാൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ഉസ്താദ് ദുആ ചെയ്യണേ
ഉമ്മയും ഉപ്പയും സഹാദരനും കബറില്ലാങ് അവർക്ക് സ്വർഗം കൊടുക്കാൻ ദുആ ചെയ്യണേ എല്ലാ
ഒരു കാര്യത്തിൽ എനിക്ക് സന്തോഷശമുണ്ട് ഉസ്താദേ എല്ലാ വീഡിയോകളിലും ഹിളർ നബിയുടെ ദുആ ചൊല്ലാൻ പറ്റുന്നുണ്ട് ഉസ്താദ് കാര്യമായി ചൊല്ലുന്നുന്നതാണ് എനിക്ക് ചൊല്ലാൻ പറ്റുന്നത് ഇല്ലെങ്കിൽ ഞാൻ മറന്നുപോകും ഉസ്താദേ ആമീൻ.
ഉസ്താദ് ദുആയിൽ ഉൾപ്പെടുതണേ 🤲🤲
Alhamdulillaah Duayil എന്നെയും എൻ്റെ കുടുംബത്തെയും മരണപ്പെട്ടു പോയ എൻ്റെ പൊന്നു മോൻ ഉപ്പ ഇവരെയും ഉൾപെടുത്ത നേ ഉസ്താദ്
ഉസ്താദ് ദുആയിൽ എന്നയും കുടുംബത്തെയും ഉൾപ്പെടുത്തണം
നഫീസ. ബിസ്മില്ലാഹ് . അൽഹംദുലില്ലാഹ് ദുആയി ൽ ഉൾപ്പെടുത്തന്നേ ഉസ്താദേ
ബിസ്മിയുടെ ബറകത് ഇരുലോകത്തുംമരണ നേരത്തും ഖബറിലുംഞങ്ങൾക്ക് നൽകണേ അല്ലാഹ് ❤❤🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
Aame
ആമീൻ
തലവേദന കൊണ്ട് ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ മാറാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
بسم لله الرحمان الرحيم 💚 الحمدلله 💚 ماشاالله 💚
💚 അല്ലാഹു നമ്മളെ സഹായിക്കട്ടെ💚 ആമീൻ യാ റബ്ബൽ ആലമീൻ💚
കടങ്ങൾ തീരാനും കിട്ടാനുള്ള രൂപകൾ കിട്ടാനും ഉസ്താദെ ദു:ആ ചെയ്യണം.....❤❤
വീടുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ 😭😭😭
അല്ലാഹുവേ ബിസ്മി ചൊല്ലുന്നവരുടെ കൂട്ടത്തിൽ ഉൾപെടുത്താൻ അല്ലാഹുവേ നീ തൗഫീഖ് ചെയ്യണേ തമ്പുരാനെ ആമീൻ.
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲 ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കുടുംബത്തിനും മാറാകട്ടെ 🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കടങ്ങൾ ഉണ്ട് അത് എത്രയും പെട്ടെന്ന് വിടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ചെയ്യണം ഇന്ഷാ അള്ളാ
❤ അൽഹംദുലില്ലാഹ് ❤ ആമീൻ യാ റബ്ബൽ ആലമീൻ ❤
🕋🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲യാ അല്ലാഹ് 🤲🤲🤲ഉസ്താദിന്റെ ❤️ ഫജറിലുള്ള ക്ലാസുകൾ കേൾക്കാനുള്ള ഭാഗ്യം തരണേ അല്ലാഹ് 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋🕋
Alhamdulillah. Ennum padhivakhan allahu thaufeeq nalkatte.ngangalil ninnumulla ellaa amalukalum allahu seekarikkatte. Ennaum molaum ente uppaneum usthadinte vilappetta duail 🤲 aameen aameen cherkanne usthade. aameen aameen yaarabbal aalameen...::;
അൽഹംദുലില്ലാഹ് എല്ലാ കാര്യത്തിലും അല്ലാഹുവേ ബിസ്മി ചൊല്ലിക്കൊണ്ട് മുന്നേറാൻ ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ ഞങ്ങളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഏത് പ്രവർത്തനത്തിലും ഏത് സന്ദർഭങ്ങളിലും ബിസ്മി ചൊല്ലാൻ ഞങ്ങൾക്കെല്ലാവർക്കും ഓർമ്മശക്തിയും ബുദ്ധിശക്തിയും ചിന്താശക്തിയും വർദ്ധിപ്പിക്കണേ
അൽഹംദുലില്ലാഹ് മുറാദ് ഹാസിലാവാൻ ഉസ്താദ് പ്രത്ത്യേകം ദുആചെയ്യണം 🤲🏼🤲🏼🤲🏼🤲🏼🤲🏼😭😭
ഉസ്താതിന്റെ വിലപ്പെട്ട ദുആ എന്നെയും കുടുംബത്തിന്റെയും ഉൾപ്പെടുത്തണേ ആമീൻ ആമീൻ
🕋🕋🤲🤲ما شاء الله الحمد لله جزاك الله خير🤲🤲🤲🕋🤲🕋🤲ما شاء الله الحمد لله جزاك الله خير🤲🕋
ഉസ്താദ് ചെയ്യണേ രോഗങ്ങൾ ശിഫയാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് പറയുന്നത് നല്ല ഒരു ക്ലാസ് ആണ്
❤അൽഹംദുലില്ലാഹ് 🤲🤲❤
ഉസ്താദേ ദുആ വസിയ്യത്തോടെ 🤲😭ആമീൻ ആമീൻ
അല്ലാഹുവേ ഈ വീഡിയോ കേട്ടപ്പോൾ റബ്ബേ എനിക്ക് ദിവസവും ഒരു നൂറു ബിസ്മി ചൊല്ലണമെന്നുണ്ട് padacha തമ്പുരാനെ എനിക്ക് വിധി കൂട്ടണേ നാഥാ ആമീൻ.
കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് ഒരുപാടുപ്രയാസത്തിലാണ് ഉസ്താദ് പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണം ഉസ്താദ്
الحمدالله 🌹 الحمدالله 🌹 الحمدالله 🌹
Alhamdulillah allahu namukk okke hafiyathum dheerghayusum tharatte ameen yarabbal alamen dua cheyyane
🕋🕋🕋അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲 യാ അല്ലാഹ് 🤲 ഈ പരുശുദ്ധ വചനം എപ്പോഴും പറയാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲 ബിസ്മി കൊണ്ട് വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉസ്താദിനെയും❤️ ഫാമിലിയെയും നമ്മളെയും ഉൾപ്പെടുത്തണേ റഹുമാനെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋🕋🕋
Subhanallah Alhamdulillah Allahu Akbar 🤲🤲🤲
രോഗങ്ങൾ എല്ലാം മാറി ഹാഫിയത് കിട്ടാനും റജബ് 1 മുതൽ നോമ്പ് പിടിക്കാനുള്ള തൗഫീഖ് കിട്ടാനും ദുഹാ ചെയ്യണേ
duayil ulpeduthane usthade🤲🤲🤲🤲