അറിവിൻ നിലാവും അസ്മാഹുൽ ഹുസ്ന പ്രാർത്ഥന മജ്ലിസും Arivin Nilav live today

Поделиться
HTML-код
  • Опубликовано: 1 окт 2024
  • അറിവിൻ നിലാവ് ഉസ്താദ് സഫുവാൻ സാഖാഫി പത്തപിരിയം
    arivin nilav safuvan saqafi pathappiriyam
    For more videos subscribe this RUclips channel #Nizamudheenmnpp
    Blog : nizamudheenmnp...
    -------------
    Solved queries
    ´´´´´´´´´´´´´´´´´´´´´
    അറിവിന്‌ നിലാവ്
    #arivin nilav
    #arivinnilav
    Safvan saqafi
    Safuvan saqafi pathapiriyam
    in arivin nilav
    സഫ്വാൻ സഖാഫി പത്തപ്പിരിയം
    Arivin nilav song
    arivinnilavlive
    --------------------------------------------------------------------------------
    Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    ________________________________________
    Subscibe For New Videos My secondery RUclips Channel: / @mnpponline4385
    --------------------------------------------------------
    arivin nilave,
    arivin nilave live,
    arivin nilave live today,
    arivin nilavu,
    arivin nilave song,
    arivin nilave live today 2021,
    arivin nilave live song,
    arivin nilave prabhashanam,
    arivin nilaave today live,
    arivin nilaave song

Комментарии • 1,5 тыс.

  • @Nizamudheen_MNPP
    @Nizamudheen_MNPP  2 года назад +85

    *ഇസ്ലാമിക ചരിത്രങ്ങൾ ഇനി മലയാളത്തിൽ വായിക്കാം മൊബൈലിലൂടെ👇* nizamudheenmnpp.blogspot.com/p/islamic-histories-in-malayalam.html
    nizamudheenmnpp.blogspot.com/p/islamic-histories-in-malayalam.html

    • @usmanmm1661
      @usmanmm1661 2 года назад +6

      5j

    • @girl_keepar
      @girl_keepar 2 года назад +2

      ഞങ്ങളുടെ ഉപ്പാപ്പക്കും 😔😔😔കുടുംബത്തിൽ മരണ പെട്ട എല്ലാവരുടേയും കബർ വിശാലമാക്കികൊടുക്കൻ ഉസ്താത് ദുആ ചെയ്യണം 😔

    • @ggdggg6223
      @ggdggg6223 2 года назад +1

      വേഗം ഒരു വീട് ഉണ്ടാവാൻ ഉസ്താദ് ദുഹാ cheyyanam

    • @abdulkareemkodavandi8832
      @abdulkareemkodavandi8832 2 года назад +1

      Al

    • @minhajezo8361
      @minhajezo8361 2 года назад +1

      Ll

  • @fayiznk7693
    @fayiznk7693 2 года назад +39

    എന്റെ മോൻ മതപരമായും ഭൗതികമായും ഉയർച്ച ഉണ്ടാവാൻ ദുയർക്കണം ഉസ്താദേ,

  • @ansaransu4752
    @ansaransu4752 2 года назад +22

    എന്റെ അനിയത്തിക്ക് വരുന്ന കല്ലിയാണ ആലോചനകളല്ലാം ഓരോ കാര്യം പറഞ്ഞു മൊടഗി പോകുന്നു ഉസ്താതെ എന്റെ അനിയത്തിക്ക് നല്ലൊരു ആലോചന വന്നു ശെരിയാകാൻ പ്രേത്യേകം ദുആ ചെയ്യണേ ഉസ്താദേ🤲🤲

  • @m313tech4
    @m313tech4 2 года назад +16

    ഉസ്താദേ ഒരുപാട് കടം ഉണ്ട് അത് വീട്ടനുള്ള ഹലാലായ മാർഗം കാണിച്ചു തരണമേ ദുഹാ ചെയ്യണം ഉസ്താദേ

  • @shenzafathima3817
    @shenzafathima3817 2 года назад +30

    ജോലിയിൽ ബറക്കത്തു ണ്ടാവാനും സമാധാനത്തോടുകൂടി ജീവിക്കാനും വേണ്ടി ദുആ ചെയ്യണം ഉസ്താദേ 😢😢

    • @nafihnifu7439
      @nafihnifu7439 2 года назад +1

      Aameen

    • @sunithac3973
      @sunithac3973 Год назад

      ആമീൻ 😭😭👍🏼👍🏼

    • @M10-s6g
      @M10-s6g Год назад

      @@sunithac3973 എന്റെ ചെവി . കേൾവി കിട്ടാനും മക്കളുടെ സ്വഭാവം നന്നാ വാനും ഹലാലായ മുറാദുകൾ ഹാസിലാവാനും ഉസ്താദ പ്രേതകം ദുആ ചെയ്യണം

    • @sulaikhasulu3211
      @sulaikhasulu3211 9 месяцев назад

      ​@@M10-s6g😂

  • @nidhal2061
    @nidhal2061 2 года назад +24

    എന്റെ മോൾക്ക് മതപരമായും പഠിത്തത്തിലും ഉയർച്ച ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ🤲

    • @monumolu5328
      @monumolu5328 Год назад

      ദുആ ചെയണേ ഉസ്താദ് പ്രതോക൦

    • @MoideenPeoples
      @MoideenPeoples Год назад

      ​@@monumolu5328😮😢😢😢

  • @ansaransu4752
    @ansaransu4752 2 года назад +17

    എന്റെ നാത്തൂൻ ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നു ഉസ്താദേ പെട്ടന്നഞ്ഞെ ഒരു കുഞ്ഞുണ്ടാകൻ പ്രേത്യേകം ദുആ ചെയ്യണേ ഉസ്താദേ

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ Год назад

      എത്രയും പെട്ടെന്ന് ഉസ്താതിനെ നേരിട്ട് കാണുക

  • @rashidathajudheen7988
    @rashidathajudheen7988 2 года назад +24

    സുഖ പ്രസവത്തിന് വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം

  • @safnaramshu7941
    @safnaramshu7941 2 года назад +10

    ഹൃദയം നന്നാവാൻ വേണ്ടി yon ആക്കി ബർത്ത് നന്നാവാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം

  • @rayanabdulla6772
    @rayanabdulla6772 2 года назад +13

    എന്റെ ഉമ്മക്കും ഉപ്പക്കും വേണ്ടി ദുആ ചെയ്യണേ

  • @ansaransu4752
    @ansaransu4752 2 года назад +16

    എന്റെ ഭർത്താവിന്റെ കച്ചവടത്തിൽ ഹയ്റും ഭറകത്തും നൽകാൻ പ്രേത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @NOOBGAMING-xj8kb
    @NOOBGAMING-xj8kb 2 года назад +24

    Nalla makkalavanum nannay padikkanum vendi usthad dua cheyyanam

  • @zainulabidabid223
    @zainulabidabid223 2 года назад +12

    മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണം 😭😭

  • @dora4358
    @dora4358 2 года назад +40

    ഉസ്താദേ sslc പരീക്ഷ അടുക്കുകയാണ് എല്ലാവർക്കും ഓർമ ശക്തി വർധിപ്പിച്ചു കൊടക്കണേ 🤲

  • @muhammad-lasin8907
    @muhammad-lasin8907 2 года назад +11

    എന്റെ മക്കൾ അനുസരണയുള്ള വരാ രാകാനും പഠനത്തിൽ ശ്രദ്ധ കിട്ടാനും ദുആ ഇരക്കണെ ഉസ്താദെ🤲🤲🤲🤲

    • @Ameen__jk
      @Ameen__jk 2 года назад

      എന്റെ കണ്ണിന് കയ്ച്ച കി ടാ ൻ ദുഹാ ച്യ്യണേ

  • @jumainasajjad9361
    @jumainasajjad9361 2 года назад +26

    ഉസ്താദേ എന്റെ വല്ലിപ്പ ഞങ്ങളിൽ നിന്നും വിട പറഞ്ഞു പോയി 😭😭😭😭നവംബർ 5days ആയ്യി നാളേക്ക് 7ദിവസമായി എന്റെ വലിപ്പാടെ ഖബർ ജീവിതം സന്തോഷം നിറഞ്ഞതാവാൻ ദുആ ചെയ്യണേ 🤲

    • @sabithaakbar3032
      @sabithaakbar3032 2 года назад

      Anda kadayil kachavadam undavan dua chayanam usthatha

  • @fousiyafousiya9498
    @fousiyafousiya9498 2 года назад +6

    Shareerathin tgeere sukamilla usthade duaa cheyyane 🤲🤲🤲🤲🤲

  • @sherin3868
    @sherin3868 2 года назад +10

    സ്കൂളുകൾ തുറക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @NasiyaNasi30
    @NasiyaNasi30 2 года назад +5

    സ്വന്തമായി ഒരു വീടുണ്ടാവാന്‍ ദുആ ചെയ്യണം ഉസ്താദേ....

  • @a2n3cuteesworld78
    @a2n3cuteesworld78 2 года назад +14

    2 ലക്ഷം സ്വലാത്ത് ചൊല്ലി കുടുംബത്തിന് വേണ്ടി ദുആ cheyyanam🤲🏻🤲🏻🤲🏻

  • @raheemrahee4155
    @raheemrahee4155 2 года назад +57

    പഠിച്ചത് മുഴുവൻ ഓർമയിൽ നിൽക്കാനും പഠിപ്പിൽ നല്ല ശ്രദ്ധ കൈവരിക്കാനും വേണ്ടി ദുആ ചെയ്യണം ഉസ്താദേ 😭😭🤲🤲

    • @abdullatheef4955
      @abdullatheef4955 2 года назад +1

      എല്ലാവരും ദുവഇപ്പെടുത്തനം
      എന്നെയും എന്റെ കുടുബത്തെ യും

    • @abdullatheef4955
      @abdullatheef4955 2 года назад +1

      👍

    • @dilshadc9966
      @dilshadc9966 Год назад

      മകന് എഴുതാനും വാഴ്ക്കാനും അറിയാൻ ദുആ ചെയ്യണം ഉസ്താദ് 😭😭😭😭🤲🏻🤲🏻🤲🏻

    • @dilshadc9966
      @dilshadc9966 Год назад

      മകന് എഴുതാനും വാഴ്ക്കാനുംഅറിയാൻ ദുആ ചെയ്യണംഉസ്താദ് 😭😭😭😭🤲🏻🤲🏻🤲🏻

    • @dilshadc9966
      @dilshadc9966 Год назад

      മകന് എഴുതാനും വാഴ്ക്കാനുംഅറിയാൻ ദുആ ചെയ്യണംഉസ്താദ് 😭😭😭😭🤲🏻🤲🏻🤲🏻

  • @azanmuhammed9217
    @azanmuhammed9217 2 года назад +12

    എന്റെ കുട്ടിക്ക് sslc പരീക്ഷയിൽ നല്ല മാർക്കോടുകൂടി വി ജയിക്കാനും പഠിച്ചേദ് ഓർമ്മയിൽ നിൽക്കാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼

  • @subaibathulaslamiya8365
    @subaibathulaslamiya8365 2 года назад +8

    സുഖ പെർഷേവത്തിനെ ദുഹാ 🤲🤲🤲

  • @rashidathajudheen7988
    @rashidathajudheen7988 2 года назад +10

    സോലിഹായ കുഞ്ഞു ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @marakkarcpcp650
    @marakkarcpcp650 2 года назад +8

    എൻറെ മകൻ ആറു വർഷമായി ഇതുവരെ കുട്ടികളില്ല ഉസ്താദ് ദുആ ചെയ്യണം 😭😭

  • @fathimathshaima1961
    @fathimathshaima1961 2 года назад +11

    Full A+ kittaan dua cheyyanee usthade

  • @shmsham6334
    @shmsham6334 2 года назад +10

    Barthavinte joliyil barkathundakan dua cheyyane usthathe🤲🏻

  • @saleenasaleena7757
    @saleenasaleena7757 2 года назад +9

    അസുഖം ഷിഫയാവാൻ പ്രാർത്ഥിക്കണേ ഉസ്താദ് 🙏😔

  • @muhammedsafuvan25
    @muhammedsafuvan25 Год назад +5

    ശരീരത്തിൽ എല്ലാ രോഗവും മാറാനും ഉസ്താദ് ദുആ🤲 ചെയ്യണം ആയിഷ

  • @majithabanubanu9822
    @majithabanubanu9822 2 года назад +12

    ഞാൻ പരിശുദ്ധ ഉംറ നിർവഹിക്കാൻ പോവുകയാണ്. എല്ലാരും ദുആ ചെയ്യണേ. ദുആ യിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏻

    • @rinsilaam8966
      @rinsilaam8966 2 года назад +1

      Njangalk vendi duaa cheyyanam

    • @siddikshibusiddikshihu1182
      @siddikshibusiddikshihu1182 2 года назад

      പോകുന്നത് പരിശുദ്ധ ഹറമിലേക്കു ദുആ ചെയ്യാൻ പറഞ്ഞത് ശിർക്കിന്റെ കൂടാരത്തിലും നന്നായി ഇവിടെ വരുമ്പോൾ നിങ്ങൾക്കു മനസ്സിലാകും യഥാർത്ഥ ദീൻ എന്താന്നെന്നു അതിന് അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @ajmankunjuk427
    @ajmankunjuk427 2 года назад +6

    നിരപ്പിൽ അജ്മൽ അന്റെ സഹോദരി ക് ഗർഭണി ആണ്
    നിങ്ങൾ സുഖപ്രസവം നൽകാൻ 😭😭😭🤲🤲

  • @immubava2048
    @immubava2048 2 года назад +7

    എൻറെ മോൻ യൂണിവേഴ്സിററിൽ ഓട്ട മ ത്സരത്തിനു ഫസ്ററ് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @SanaSachu-e9x
    @SanaSachu-e9x 10 месяцев назад +7

    ഭർത്താവിന്റെ ടെൻഷൻ മാറാൻ 🤲🏻🤲🏻

  • @muhammedshahab2618
    @muhammedshahab2618 2 года назад +5

    പ്രയാസങ്ങൾ നീങ്ങാൻ ഉസ്താദ് ദുആ ചെയ്യണേ

  • @kankeralaact
    @kankeralaact 2 года назад +8

    അസ്സലാമുഅലൈക്കും .... ബഹുമാനപ്പെട്ട അറിവിൻ നിലാവ് ഉസ്താദ് അറിയുന്നതിന് ... ഉസ്താദിന്റെ ഓരോ ക്ലാസുകളും, ദുആ കള്യം നമ്മുടെ സമൂഹത്തിന് വളരെ ഗുണം തന്നെയാണ് എന്നുള്ളതിൽ നമുക്ക് ആർക്കും ശംസയമില്ല... ഇനിയും ഉസ്താദിന്റെ ദുആയി. ലും, ക്ലാസുകളും കേൾക്കാൻ ആരോഗ്യവും, ആയുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നതിനോടപ്പം ഒരു ചെറിയ നിർദ്ദേശം ഉസ്താദ് സ്വീകരിക്കുമെങ്കിൽ ഒന്നുകൂടെ നമ്മുടെ ദിനിന്റെ ഉന്നമനത്തിന് ഇഷാ - മഗ്‌രിബിന്റെ ഇടയിൽ വീട്ടു ക്കാർ ഖുർആൻ ഓതുന്നത് കുറഞ്ഞിരിക്കുന്നു. അതിന് സൗകര്യമായ സമയത്തേക്ക് ആക്കിയാൽ സന്തോഷ് മായിരുന്നു

  • @saidavihajimattath1493
    @saidavihajimattath1493 2 года назад +20

    ഞാനും കുടുംബംവും ഉംറ ക്ക് പോകാൻ ആഗ്രഹിക്കുന്നു നിങ്ങൾ 🤲ദുഹാഹ് ചെയ്യണേ 🤝

    • @noufalriyas7959
      @noufalriyas7959 2 года назад +1

      Massaallah

    • @Mohammedhanshadek
      @Mohammedhanshadek 2 года назад

      Masha allah

    • @shanid7726
      @shanid7726 2 года назад

      Ameen

    • @tiktalkahad1810
      @tiktalkahad1810 2 года назад

      Allahu adh സീകരിക്കട്ടെ dua cheyanm

    • @hennahenna8586
      @hennahenna8586 2 года назад +1

      ഞങ്ങളെയും അവിടെ എത്തിക്കാൻ നിങ്ങളും ദുആ ചെയ്യണേ

  • @lukaku6216
    @lukaku6216 6 месяцев назад +2

    US, എൻ്റെ ഭർത്താവിന് നിസ്ക്കാരം കൃത്യമായി നിസ്ക്കരിക്കാറില്ല മരണം വരെ 5 വക്ക് ത്ത് നിസ്ക്കരിക്കാൻUs ദുഅ ചെയ്യണെ😢🤲🤲

  • @meharifidhu9597
    @meharifidhu9597 2 года назад +13

    എന്റെ ഭർത്താവും ഞാനും പിണക്കമാണ് എനിക്ക് മൂന്ന് മക്കളാണ് ഉസ്താദ് എനിക്ക് വേണ്ടി ദുഅ ചെയണം

    • @kunjipaathukunjipaathu7207
      @kunjipaathukunjipaathu7207 2 года назад

      Naanum nte ikkayum ver piriyaana vakkil enthinilkkuka aan nangadekudumbam onnipich taran dua cheyyaane 😭😭😭😭😭😭😭😭😭 anik rand cheriya kuttykalaan ikkaka thirinj nokkunnilla ഞങ്ങളെ 😭😭😭😭🤲🤲🤲🤲🤲🤲🤲

    • @funnyvlog4995
      @funnyvlog4995 2 года назад

      ഇരുപത്തിനാലാം തീയതി ലൈസൻസ് കിട്ടാനുള്ള ടെസ്റ്റാണ് ടെസ്റ്റ് പാസാവാൻ ദുആ ചെയ്യണേ

  • @moideenc2841
    @moideenc2841 2 года назад +32

    പഠിച്ചതെല്ലാം ഓർമ്മയിൽ നിൽക്കാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻

  • @riswanpattaratil3914
    @riswanpattaratil3914 2 года назад +11

    ആമീൻ ആമീൻ ആമീൻ

  • @dilshadc9966
    @dilshadc9966 2 года назад +3

    ഭർത്താ വിൻവിസ ശരിയാവാൻ ദുആ ചെയ്യണം 😭

  • @rinucm149
    @rinucm149 2 года назад +6

    Usthade enikoru kalliyanam sheriyavan dua cheyyanam

  • @CSM790
    @CSM790 Год назад +5

    അസ്സലാമു അലൈകും ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും എന്റെ മാതാവിനും രോഗം ശിഫ ആകാനും ആയൂർ ആരോഗ്യ സുഖത്തിനും ദുആ ചെയ്യണം. അമീൻ

  • @abdulrasheedrshee4116
    @abdulrasheedrshee4116 2 года назад +7

    ഉസ്താതെ എന്റെ ഉപ്പാക്ക് ഒരു ഓപ്പറേഷൻ ഉണ്ട് .അത് ഒരു കുഴപ്പം കൂടാതെ ചെയ്ത് സുഖപ്പെടുത്തി കൊടുക്കാൻ പ്രാർത്ഥിക്കണം 🤲🤲🤲🤲.ഓപ്പറേഷൻ കഴിഞ്ഞിട്ട് ഒരു കുഴപ്പം ഇല്ലാതെ ഇരിക്കാൻ ആ രോഗം പറ്റെ മാറ്റിതെരാൻ പ്രാർത്ഥിക്കണം 🤲🤲🤲🤲. പിന്നെ ഞാൻ പഠിക്കുന്നത് 10 ക്ലാസ്സിൽ ആണ് എനിക്ക് sslc exam മിൽ നല്ല A+ ഓട് കുടി നല്ല മാർക്കോഡ് കൂടി പാസാക്കാൻ പ്രാത്ഥിക്കണം 🤲🤲🤲 പഠിച്ചത് എല്ലാം ഓർമയിൽ ഇരിക്കാനും പഠിത്തത്തിലേക് നല്ല ശ്രദ്ധ കിട്ടാനും പ്രാത്ഥിക്കണേ 🤲🤲🤲

  • @muhsinamusi849
    @muhsinamusi849 2 года назад +5

    ദാമ്പത്യ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആവാൻ dua ചെയ്യണേ

    • @muhammedshahab2618
      @muhammedshahab2618 2 года назад +1

      ദാമ്പത്യജീവിതത്തിൽ സന്തോഷത്തിനും സമാധാനത്തിനും ദുആ ചെയ്യണേ

  • @suhairamannil2796
    @suhairamannil2796 2 года назад +4

    Ummak thalyrod an usthade ath muyuvanym Maran dua cheyyanm usthade🤗🤲🤲🤲

  • @busharashahul1480
    @busharashahul1480 Год назад +4

    എന്നെയും കുടുംബത്തെയും ദുഹായിൽ ഉൾപെടുത്തെണെ ഉസ്താദദേ

  • @irfanairfu4156
    @irfanairfu4156 2 года назад +5

    എന്റെ ഉമ്മാന്റെ കാലിന്റെ അസുഗം മാറ്റാൻ ദുഹാഹ് ചെയ്യണേ

  • @ishamc2406
    @ishamc2406 2 года назад +2

    അസ്സലാമു അലയികും

  • @kidharmohammed7237
    @kidharmohammed7237 2 года назад +5

    Usthadhe.. Nagalude kadagal veedan sandhoshathil erikan dhua cheyyanee enki ellaam visheyathil mark kittaname..

  • @arifak8519
    @arifak8519 2 года назад +3

    പ്രതേഗം ദുആ ചെയ്യണം 🤲🤲

  • @Quran2.0
    @Quran2.0 2 года назад +5

    A💝
    AR💝💘
    ARI💝💘🤎
    ARIV💝💘🤎💖
    ARIVI💝💘🤎💖💗
    ARIVIN💝💘🤎💖💗💓
    ARIVIN N💝💘🤎💖💗💓💞
    ARIVIN NI💝💘🤎💖💗💓💞💕
    ARIVIN NIL💝💘🤎💖💗💓💞💕❣️
    ARIVIN NILA💝💘🤎💖💗💓💞💕❣️♥️
    ARIVIN NILAV💝💘🤎💖💗💓💞💕❣️♥️❤️

    • @Quran2.0
      @Quran2.0 2 года назад

      💖💖💖💖

  • @shabnaashraf3138
    @shabnaashraf3138 2 года назад +3

    Vadakara....ente makalku manasiga mayi buthimutund.koreerayayi chigilsa thedunnu.orumattavumilla.usthad prathegam dua cheyyanam,,

  • @fathimathshaima1961
    @fathimathshaima1961 2 года назад +5

    Full A+ kittaan dua cheyyanee usthade

  • @shafeelshefi8797
    @shafeelshefi8797 Год назад +5

    എന്റെ വീട്ടിൽ എല്ലവരുടെ യും അസുഖം മാറാനും എന്റെ മക്കൾ ക്ക് ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും കടത്തിൽ നിന്ന് രക്ഷ പെടാനും വേണ്ടി ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം എന്ന്... റംല കല്ലിങ്ങൽ 🤲🤲🤲🤲🤲🤲

  • @rasarasak8015
    @rasarasak8015 2 года назад +7

    2022 ആഗസ്റ്റ് മാസത്തിൽ വീടിന്റെ പണിയൊക്കെ കഴിഞ്ഞ് പുതിയ വീട്ടിൽ താമസം തുടങ്ങാൻ സാധിക്കുന്നതിന് വേണ്ടി ഉസ്താത് ദുആ ചെയ്യണേ...

  • @dilshadc9966
    @dilshadc9966 2 года назад +3

    ഭർത്താ വിന് വിസ ശരി യവാൻ ദുആ ചെയ്യണം ഉസ്താദ് 😭

  • @mohammedafsal4803
    @mohammedafsal4803 2 года назад +9

    Makkall swalihathaayi valaraaan dua cheyyane padipp undakaan dua cheyyane

  • @hameedkp7763
    @hameedkp7763 2 года назад +15

    സ്ഥലം കച്ചവടമായിട്ടുണ്ട് മനസ്സിലെ മുറാദ് പോലെ ഒരു വീടും പറമ്പും ആയിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @jcjvjcvjvj6501
    @jcjvjcvjvj6501 2 года назад +8

    Ente bharthavin idakkide undakunna ee manasika aswasthyam kond oru jolikk povan kazhiyunnilla..arivin nilavinte aa mahathaya majlisil nte bharthavinte rogan shifayakan usthadh prathyakam dua cheyyaneee🤲🤲🤲😰

  • @Gaiming269
    @Gaiming269 2 года назад +3

    SSLC model exam innu thodangi. Padicha kariyangal nallanam oramayil nikanum nallathupole ezhuthanum vendi dua cheyane usthade 🤲🏻

  • @farishanoushadfari3547
    @farishanoushadfari3547 2 года назад +8

    ഭർത്താവിന് നല്ല ജോലി ഉണ്ടാവാനും കടം വീട്ടാനും ഉസ്താദ് dua ചെയ്യണം

    • @rasiyarazakrasiya2579
      @rasiyarazakrasiya2579 Год назад

      ഉ സ് ത ദ് എന്റെ മോനെ പ രി ക്ഷ യിൽ ജയി ക്കൻ ദു ഹ ച്ച യ ണം ന ല്ല മാർ കൂടി ജെ യി ക്കൻ

  • @najiyanasrinasri4775
    @najiyanasrinasri4775 2 года назад +4

    Usthathe nale veedinn kutti tharakkan veeed. Pani petttan poorthiyaavanum , jeevitham santhoshathil avanum kanneril ninn rekshapedanum dua cheyyane usthathe 🤲

  • @jaslanoushad2978
    @jaslanoushad2978 2 года назад +7

    Makkalk nalla budhiyum..padanathil thalparyamundakan dua cheyyanam

  • @shifuwolrd7784
    @shifuwolrd7784 2 года назад +4

    ഞങ്ങളുടെ മുറാദ് ഹാസിലാകാൻ വണ്ടൂർ കൂരാട്സുഹ്‌റ

  • @riyap6023
    @riyap6023 2 года назад +6

    എന്റെ uppa ലഹരിക്ക് അടിമപ്പെട്ടിരിക്കുകയാണ് nalla രീതിയിൽ നടക്കാൻ ഉസ്താദ് ദുഹാഹ് ചെയ്യണം njagal kk ഞങ്ങളുടെ ഉപ്പാന nalla രീതിയിൽ തിരിച്ചു കിട്ടാൻ വേണ്ടി ഉസ്താദ് ദുഹാഹ് chayyanam😓😓

  • @muhammedameen4774
    @muhammedameen4774 2 года назад +6

    Kadam veedan oru vazhi kittan dua cheyyane usthade🤲🤲🤲🤲

  • @azanmuhammed9217
    @azanmuhammed9217 2 года назад +5

    എന്റെ കുട്ടിക്ക്sslc പരീക്ഷയിൽ നല്ല മാർക്കോടുകൂടി വിജയിക്കാനും പടച്ചേദ് ഓർമ്മയിൽ നിൽക്കാനും പാടിയാനും ഉസ്താദ് ദുആ ചെയ്യെന്നേ

    • @Nafiworld
      @Nafiworld 2 года назад

      മോൻ എക്സാമിൽ ജയിക്കാൻ ദുആ ചെയ്യണേ Usthade🤲🤲

  • @mubiminnu5134
    @mubiminnu5134 2 года назад +4

    ഇക്കാക്ക് കുറച്ചു പണി പെയ്സ് കിട്ടാനുണ്ട് അത് കിട്ടാനും, വീടുപണി ബുദ്ധിമുട്ടില്ലാതെ പെട്ടന്ന് കഴിയാനും, ഞങ്ങൾക്ക് ഇനിയും മക്കളുണ്ടാവാനും, എല്ലാ കടങ്ങളും ബുദ്ധിമുട്ടുകളും മാറാനും ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😞😞😞😞

  • @riyaskb6922
    @riyaskb6922 2 года назад +8

    ഉസ്താതെ എന്റെ വാപ്പാക് ജോലി കിട്ടാൻ ദുആ ചെയേണമേ 😭

  • @sadhiqkp9456
    @sadhiqkp9456 2 года назад +3

    Kadagal und usthathy orupad veedanulla vayikk duarknm

  • @kvrasheed7139
    @kvrasheed7139 2 года назад +7

    ♥️😍

  • @SunithaSunitha-ee8wu
    @SunithaSunitha-ee8wu Год назад +2

    കുവൈറ്റിൽ ഒരു വീട്ടിൽ നിൽക്കാൻ ഉസ്താദേ അവിടുന്ന് വേറൊരു വീട് കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @shifna8385
    @shifna8385 2 года назад +5

    ഉസ്താതെ,പ്രസവത്തിൻ വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്,വേദന ഉണ്ട്,വേഗം പ്രെസവിക്കാനും സഹിക്കാനുള്ള കരുത് നൽകാനും ദുആ ചെയ്യണേ ഉസ്താതെ 😭😭😭😭

  • @unaisuchu3145
    @unaisuchu3145 2 года назад +2

    SSLC exam jayikan ദുആ cheyane ഉസ്താ

  • @suharaka2515
    @suharaka2515 2 года назад +3

    Sahodarante ksheenam maran dua cheyyanam

  • @Shaheera-t9q
    @Shaheera-t9q 8 месяцев назад +2

    എ ത്രയുംപെട്ടന് കടങ്ങൾ വീടാൻ ദുഹാ ചെയ്യണേ 🤲🤲🤲

  • @fathimamattummal7999
    @fathimamattummal7999 2 года назад +13

    ചുമയും, മുഖകുരു മാറാനും എല്ലാവരുടെയും എത് അസുഗം ഉണ്ടെകിലും മാറാനും ദുഹാ ച്യ്യണം ഉസ്താദ് 🥺🥺🥺🥺🤲🤲🤲

  • @salmasalu1214
    @salmasalu1214 6 месяцев назад +2

    Ameen ameen ameen ameen ameen 🤲🤲😭

  • @Shemfaiz
    @Shemfaiz 2 года назад +10

    ഉസ്താദേ എന്റെ വല്ലിപ്പ ഞങ്ങളിൽ നിന്നും വിട പറഞ്ഞു പോയി 😭😭😭😭നവംബർ 21 നു എന്റെ വലിപ്പ മരിച്ചിട്ട് 40 days തികയാണ്.... എന്റെ വലിപ്പന്റെ ഖബർ ജീവിതം സന്തോഷം നിറഞ്ഞതാവാൻ ദുആ ചെയ്യണേ 🤲🤲🤲എന്റെ ഉപ്പാന്റെ uppa, ഉമ്മ, എന്റെ എളാപ്പമാർ, ഭർത്താവിന്റെ എളാപ്പമാർ, വല്ലിമ്മ വലിപ്പമാർ എല്ലാവരും മരിച്ചു പോയിട്ടുണ്ട് അവർക്കൊക്കെ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 😭🤲🤲🤲🤲
    എന്റെ വലിപ്പയുടെ പേര് പറഞ്ഞോന്നു ദുആ ചെയ്യണേ
    ഹംസ പാലൂർ (ബീഡി കമ്പനി ഹംസക്ക )മണ്ണാർക്കാട്, പയ്യനെടം,
    മരണം : റബീഹുൽ അവ്വൽ 6
    ദുആ ചെയ്യണേ ദുആ ചെയ്യണേ ദുആ ചെയ്യണേ 🤲😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @salmasalu1214
    @salmasalu1214 6 месяцев назад +2

    Ameen ameen ameen 🤲😭😭😭😭😭 uppantte asugam maran duhacheyyane usthde manassile halalaya muradukalum nadakkuvan duhacheyyane

  • @sahlaasif5977
    @sahlaasif5977 2 года назад +3

    Usthade bharthavinte asugam maran dua cheyyannam

  • @rafidarefi7974
    @rafidarefi7974 2 года назад +2

    വീട് പണി പൂർത്തിയാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @suhailtanoor9022
    @suhailtanoor9022 2 года назад +7

    🤲🤲

  • @ishamc2406
    @ishamc2406 2 года назад +1

    ഉസ്താദ് sslc പരീക്ഷ അടുക്കാൻ ആയി നല്ല ഓർമ്മ നിൽക്കാനു ദുആ ചെയ്യണേ A+ സോഡാ വിജയിക്കാൻ ദുആ ചെയ്യണേ

  • @greenvalley2694
    @greenvalley2694 2 года назад +4

    🤲🤲🤲🤲

    • @bushrasaleem8487
      @bushrasaleem8487 2 года назад

      ഉസ്താദെ oru പാട് കടം ഉണ്ട് കര കയറാൻ ദുഹാ ചെയ്യണം

  • @Shafuzain
    @Shafuzain Год назад +2

    Ente aangala kalyaanam kazhinjit 10 varsham aayi athinte edekk baarya avare ittitt poyi athin shesham oro maanasika preshnam aayitt jolikk onnum pokilla uppa ilyaatha oru aalaan oru umma ana ullath aavtl saambathikamaayi budhimuttum aan usthaad avare ellaa preshnangalum maatti avare jolikk pokaan thonioich kodukkaan dua aakkanne🥺🤲🤲🤲

  • @izanmuhammad3382
    @izanmuhammad3382 2 года назад +3

    Aameen🤲

  • @Shafuzain
    @Shafuzain Год назад +2

    Usthaade njan aagrahikkuna vekthiye thanne enikk allaahu vinte maargathil innayaayi kittaan vendi duaa cheyyanne 🥺🥺🥺🤲🤲🤲🤲

  • @JasJasmin-qo6zg
    @JasJasmin-qo6zg 6 месяцев назад +3

    ഉസ്താദേ ദുബായിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം

  • @muhsinamusi849
    @muhsinamusi849 2 года назад +1

    Jeevidathil njangl തമ്മിൽ എപോഴും പ്രശ്നങ്ങളാണ് .
    നിസാര കാര്യങ്ങൾക്ക് പോലും അദ്ദേഹം പെട്ടെന്ന് ദേഷ്യപ്പെടും.
    ഞങ്ങള്ക്ക് ക്ഷമ നൽകാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ

  • @ismayilkutty2754
    @ismayilkutty2754 2 года назад +7

    Baaryakk sugaprasavam nadakkaanum aan kunj labikkaanum duaa cheyyane usthaade

  • @shafeerak3317
    @shafeerak3317 Год назад +2

    എന്റെ ഭർത്താവിന്റെ രോഗത്തിന് വേണ്ടി ദുആ ചെയുക

  • @fayiznk7693
    @fayiznk7693 2 года назад +5

    ആമീൻ : ആമീൻ ആമീൻ

  • @nihasnihas9659
    @nihasnihas9659 2 года назад +1

    ഉസ്താദേ എന്റെ ഉമ്മാക്ക് അടുത്തയാഴ്ച്ച ഡയാലിസിസ് പറഞ്ഞിരിക്കയാണ്. ക്രിയാറ്റിൻ കുറയാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.

  • @safwanaks8604
    @safwanaks8604 2 года назад +3

    സുഖ പ്രസവത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @shifasherin6666
    @shifasherin6666 2 года назад +1

    ഉസ്താദേ നാളെ എനിക്ക് പൊതു പരീക്ഷ ആണ് ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 😞

  • @nezhaff9627
    @nezhaff9627 2 года назад +6

    മൂന്ന് വർഷമായി എന്റെ ഉമ്മാക്ക് ച്ചോറിയാണ് 😔അത് മാറാൻ വേണ്ടി ഉസ്താദ് ദുആ ച്ചയണം🤲🏻

    • @sakkeenaasakkeena1911
      @sakkeenaasakkeena1911 Год назад

      എന്റെ അമ്മ വേദന കൊണ്ട് ഉറക്കം ഇല്ല ഉറക്കം കിട്ടാൻ വേണ്ടി വേദന മാറാൻ വേണ്ടി ദുആ ചേയണഠ

    • @sakkeenaasakkeena1911
      @sakkeenaasakkeena1911 Год назад

      ദുആ

  • @binubavabinubava6800
    @binubavabinubava6800 2 года назад +1

    എന്റെ ഭർത്താവിറ്റെ ജോലിയിൽ സബതിങ്കമായി ദുധിമുട്ടുകൾ മാറി ജോലിയിൽ ഹയിറും ബർകതും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താതെ

  • @Najafathima975
    @Najafathima975 2 года назад +5

    Nangal ke vid avvan dua chayannam amiin amiin 🤲🤲