മനസ്സിൽ എന്ത് ആഗ്രഹം വെച്ച് ഈ ദിക്റ് ചൊല്ലിയാലും ഉടനടി അത് സാധിച്ചു കിട്ടും | Safuvan Saqafi Speech

Поделиться
HTML-код
  • Опубликовано: 4 фев 2022
  • Assalamualaikum,
    Welcome to H Media, H Media is the popular Islamic channel in Malayalam. This channel is made for you to understand Islam. All videos are made in a way that everyone understands. We hope this will be helpful and we pray that may Allah(swt) bless us all
    Topic :-
    മനസ്സിൽ എന്ത് ആഗ്രഹം വെച്ച് ഈ ദിക്റ് ചൊല്ലിയാലും ഉടനടി അത് സാധിച്ചു കിട്ടും
    Safuvan Saqafi Pathappiriyam
    Arivin nilav
    അറിവിൻ നിലാവ്
    H MEDIA ONLINE
    Ramalan Nilav
    റബീഅ് നിലാവ്
    Click To More Islamic Information
    👉 പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾക്ക് ഒരു പരിഹരമാണ് ഈ സ്വലാത്ത്
    • പരിഹരിക്കാൻ കഴിയാത്ത പ...
    👉 റഹ്മത്തിൻ്റെ മലഖുകൾ ഇറങ്ങുന്ന വീട്. കുടുംബസമേതം കേൾക്കേണ്ട പ്രഭാഷണം
    • റഹ്മത്തിൻ്റെ മലഖുകൾ ഇറ...
    👉 ഉമ്മമാരേ... നിങ്ങളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി പറയുന്നതല്ല
    • ഉമ്മമാരേ... നിങ്ങളെ ബു...
    👉 ജീവിതത്തിൽ വലിയ മാറ്റം ആഗ്രഹിക്കുന്നവർ ഈ പ്രഭാഷണം കേൾക്കുക
    • ജീവിതത്തിൽ വലിയ മാറ്റം...
    👉 ജീവിതത്തിൽ വലിയ മാറ്റം ആഗ്രഹിക്കുന്നവർ ഈ പ്രഭാഷണം കേൾക്കുക
    • ജീവിതത്തിൽ വലിയ മാറ്റം...
    👉 നമ്മുടെ മക്കളെ കൂടെ ഇരുത്തി ഈ പ്രഭാഷണം ഒന്ന് കേൾപ്പിച്ചു കൊടുക്കണേ
    • നമ്മുടെ മക്കളെ കൂടെ ഇര...
    👉 ഈ സ്വഭാവങ്ങൾ ഭാര്യ ഭർത്താക്കന്മാക്ക് ഒരിക്കലും ഉണ്ടാകാൻ പാടില്ല
    • ഈ സ്വഭാവങ്ങൾ ഭാര്യ ഭർത...
    👉 പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതെ കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകാൻ
    • പ്രശ്നങ്ങളും ബുദ്ധിമുട...
    👍Please Subscribe our RUclips Channel👍
    👇👇👇👇👇👇👇👇
    / @hmediaonlinechannel
    👆👆👆👆👆👆👆👆
    Please Support H Media
    RUclips: / hmediaonlinechannel
    #hmediaonline #safuvansaqafipathappiriyam #arivinnilav #safuvansaqafispeech #MalayalamIslamicSpeech #IslamicSpeechMalayalam #IslamicClass #islamicspeech #latestmalayalamspeech #Mathaprabashanam #Mathaprasangam #IslamicOnlineClass #FridayDua #Dikr #PowerfullDua

Комментарии • 1,7 тыс.

  • @HMediaOnlineChannel
    @HMediaOnlineChannel  2 года назад +173

    നിങ്ങളുടെ കൂട്ടുകാരിലേക്ക് Share ചെയ്തുകൊടുക്കാൻ മറക്കല്ലേ
    വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ chat.whatsapp.com/JEnUd7LDT2X929u059Xk0F ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

    • @raihanmehak3096
      @raihanmehak3096 2 года назад +15

      വീട് പണി porthiyakan വേണ്ടി പ്രത്യേകം duha cheyyanam ഉസ്താദ്

    • @sabisabeesabe7357
      @sabisabeesabe7357 2 года назад +8

      @@raihanmehak3096 .

    • @Rizwan-eo2zx
      @Rizwan-eo2zx 2 года назад +3

      @@raihanmehak3096 55

    • @nabeesakunju4855
      @nabeesakunju4855 2 года назад +2

      54r4

    • @muhammadshahzad9689
      @muhammadshahzad9689 2 года назад +3

      Pregnentan ദീർഘയുസും പൂർണ്ണ ആരോഗ്യ വുമുള്ള കുഞ്ഞിനേകിട്ടാൻ ദുആ ചെയ്യണേ

  • @mubeenamohammed7377
    @mubeenamohammed7377 Год назад +25

    ഹൃദയവേദനയോടെ കടന്നുപോകുന്ന ദിനങ്ങൾ ആണ് ഉസ്താദേ പരിശുദ്ധമായ ഈ അറിവിൻ നിലാവിന്റെ ബർക്കത്ത് കൊണ്ട് എന്റെ സങ്കടം മാറണേ റബ്ബേ ഞാൻ കാത്തിരിക്കുന്ന ആളിന്റെ ഒരു കോളോ മെസ്സേജ് എന്നെ തേടി വരണേ യാ റബ്ബേ 😭😭😭 ബ്ലോക്ക് മാറ്റണം 🤲🤲🤲🤲💔🤲🤲

    • @kadeejaa9299
      @kadeejaa9299 Год назад

      😅😢😂

    • @toxicesportshd2182
      @toxicesportshd2182 Год назад +1

      ഞങ്ങളെ 27ലക്ഷം ഒരാൾ ക്‌ളീനിക്ക് തുടങ്ങാൻ വാങ്ങിയതാണ് ഇതു വരെ ഒരു വിവരം ഇല്ല എത്രയ യും പെട്ടെന്ന് പൈസ therchu കിട്ടണേ 🤲🏻🤲🏻🤲🏻

    • @shihabtk8787
      @shihabtk8787 6 дней назад

      എന്റെ ജോലി നഷ്ടം ആയി ആ ജോലി തന്നെ എനിക്ക് കീട്ടൻ ദുഹാ ചെയ്യണം ഉസ്താദ് ഇന്ന് തന്നെ വിളിക്കാൻ ഉസ്താദ്

  • @rinushibu257
    @rinushibu257 Год назад +8

    ഇക്കാന്റെ കടങ്ങൾ വീടാനും നാട്ടിൽ നല്ല ജോലി റെഡി ആവാനും ദുആ ചെയ്യണേ 🥺🤲

  • @Fathimasvlog973
    @Fathimasvlog973 4 месяца назад +5

    ഉസ്‌തദ് ദുആ ചെയ്യണം എന്റെ മോൻ എഫ്ള് പഠിയ്ക്കുകയാണ് അത് പൂർത്തിയാക്കാൻ ദുആ ചെയ്യണം ഞങ്ങളുട ഏറ്റവും വലിയ ആഗ്രഹം ആണ് അള്ളാഹു എന്റെ പൊന്നുമോൻ നല്ല രീതിയിൽ പഠിക്കാനും ഓതാനും ഓർമ്മശാഖ്തിയും ബുദ്ധിയും നൽകാൻ ദുആ ചെയ്യണം കുടുംബത്തിൽ നല്ല സന്തോഷം ഉള്ള ജീവിതം നൽകാനും കടങ്ങൾ വിടാനും ദുആ ചെയ്യണം 🤲🤲

  • @faisalfaisu-nd9fp
    @faisalfaisu-nd9fp Год назад +30

    എന്റെ ഇക്കാന്റെ എല്ലാ സങ്കടങ്ങളും തീരാൻ ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ ആമീൻ

    • @SAJAFATHIMa-fm6tg
      @SAJAFATHIMa-fm6tg Месяц назад +1

      ആമീൻ ഉസ്താതെ എന്റെ ഉമ്മമാക്ക് കാലിന് വേതന ആണ് 📿🤲🤲

  • @ajmalaju7895
    @ajmalaju7895 Год назад +8

    വിസ പെട്ടന്ന് അടിച്ചു കിട്ടണേ റബ്ബേ 😭😭😭😭😭🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @ajasavm305
    @ajasavm305 2 года назад +30

    മനസ്സിൽ ഉളള ആഗ്രഹവങ്ങൾ നടക്കാൻ ദുആ ചൊയ്യണോ ഉസ്താ ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ...

  • @lailasidik6697
    @lailasidik6697 7 месяцев назад +4

    എന്റെ ആൺമക്കൾക്ക് നല്ല ഒരു ജോലി കിട്ടാൻ ദു ആ ചെയ്യണേ ഉസ്താദെ🤲🤲🤲

  • @Fathimasvlog973
    @Fathimasvlog973 4 месяца назад +5

    എന്റെ കടങ്ങൾ തീരാൻ ഞാൻ ഒരു ചിട്ടി യിൽ ചെ ർന്നു അതിന്റ ഞർക്ക് നാളെ വൈകിട്ട് മുന്ന് മണിയ്ക്കാണ് അത് അടിയ്ക്കാൻ ദുആ ചെയ്യണം പലിശയിൽ നിന്നും ഒഴുവാകാൻ ആണ് ഉസ്‌തദ് ദുആ ചെയ്യണം 🤲🤲🤲

  • @sidheeqam850
    @sidheeqam850 Год назад +49

    മക്കൾക്ക് നല്ല അറിവ് ഉണ്ടാകാനും ഈമാൻ കിട്ടി മരിക്കാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താനെ

    • @user-ht6qm1sb9r
      @user-ht6qm1sb9r 7 месяцев назад

      എന്റെ ഭർത്താവിന്റെ ദേഷ്യം ഒന്ന് മാറ്റാൻ ദുആ ചെയ്യണേ ഉസ്താദേ ആമ്മീൻ

  • @zinfoworldkc
    @zinfoworldkc 2 года назад +11

    അസ്സലാമു അലൈക്കും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ പിന്നെ +2 എക്സാമിൽ നല്ല മാർക്കോട്കൂടി പാസാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @abbasabbas176
    @abbasabbas176 Год назад +88

    ഭർത്താവിൻറെ സ്നേഹo മരിക്കുന്നത് വരെ കിട്ടാനും മരിക്കുന്നത് വരെ എന്നെയും കുട്ടികളെയും നോക്കാനും എൻറെ എല്ലാ അസുഖം മാറാനും ദുആ ചെയ്യണം

  • @finoosyoutubechannel9261
    @finoosyoutubechannel9261 Месяц назад +2

    അറിവിൻ നിലാവിന്റെ ബറകതുകൊണ്ടും മടവൂർ ഉപ്പാപ്പാന്റെ ബറകത് കൊണ്ടും പടച്ചവനെ നാളത്തെ റിസൾട്ടിൽ full a+ ഉണ്ടാവണേ... ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @HajaraSharafu-em8fq
    @HajaraSharafu-em8fq 7 месяцев назад +8

    എന്റെ ഉമ്മാക്കും ഉപ്പാക്കും ആരോഗ്യവും ആഫിയത്തുള്ള ദീർഘായുസ്സ് ഉണ്ടാകാൻ വേണ്ടിയും ഉപ്പാന്റെ സ്വഭാവം നന്നാക്കാൻ വേണ്ടി ഉമ്മാക്ക് സ്ട്രോക്കിന്റെ അസുഖം പൂർണമായും ശിഫയാകാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @shemeenapa9691
    @shemeenapa9691 Год назад +26

    കടം തീരുവാനും സ്വന്തമായി വീട് വാങ്ങാനും ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻

    • @Shameerpkshm
      @Shameerpkshm 5 месяцев назад +2

      Nigalku Dua cheythal mathi allahnod Dua chodikkan idanilakkarante aavashyamilla

  • @magicetask
    @magicetask Год назад +11

    വലിയൊരു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയം ആണ് എല്ലാവരും എന്നെയും കുടുംബത്തെയും കൂടി ദുവായിൽ ഉൾപ്പെടുത്തണെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥😥

    • @Fathima-in6rl
      @Fathima-in6rl Месяц назад

      Usthade.njagallude.monkku.orujole.sereyakan.duha.cheyyanneeeusthadeeee😢😢😢

  • @SuhailathK
    @SuhailathK Месяц назад +1

    ഓർമ ഉണ്ടാവാൻ
    പഠിച്ചദ് മനസ്സിലാവാൻ
    സന്തോഷം ഉണ്ടാവാൻ
    ഉപ്പാന്റെ ജോലിയിൽ ബർകത് ഉണ്ടാവാൻ
    രോഗങ്ങളെ തോട്ട് കാകാൻ
    മക്കതുക്കും മദീനതുക്കും പൂവൻ ഉള്ള ഭാഗ്യം തരേണമേ
    ആഫിയത്തും ദീർഘയിസിനുമുള്ള ഭാഗ്യം തെരേണമേ
    അറിവിൻ നിലാവിന്റെ ബർകത്ത് കൊണ്ട് എല്ലാം ഞങ്ങൾക്ക് സാദിച്ച് തരേണമേ നാദാ 😢😢😢😢😢

  • @anziliqbalm8931
    @anziliqbalm8931 2 года назад +35

    ഉസ്താദേ ഈ റജബ് മാസത്തിലെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ 😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @Muhammed-ez5tr
      @Muhammed-ez5tr 2 года назад +1

      ദുആ ചെയ്യണേ ഉസ്താതെ മരണപെട്ട ഉപ്പക്കും ഉമ്മക്കും വേണ്ടി പിന്നെ എല്ലാ കാര്യങ്ങളും നല്ല റാഹത്തിലാവാനും 👍

    • @asmak8727
      @asmak8727 2 года назад +1

      ഉസ്താദേ ദുഹാ ചെയ്യണേ

    • @perfectgirl2861
      @perfectgirl2861 Год назад

      @@asmak8727 ഉസ്താദ് ദുഖാചെയണം വിട്ഇ ഇല്ല വാടകക്ക് ആണ് താമസം ഭർത്താവ് മരിച്ച സ്ത്രീ യാണ് മുന്ന് കുട്ടികൾ ആണ് എനിക്ക് വാടകക്ക് താമസം തുടങ്ങിയ ട്ട്ഇരുവത് വർഷം ആയി ഒരുവഴിയു. ഇല്ലവിട്കിട്ടാൻ ഉസ്താദ് ദുഖാചെയണം വിട്ഇ ഇല്ല

  • @aminabeegam4436
    @aminabeegam4436 2 года назад +35

    ഉസ്താതെ ഒരുപാട് കടത്തിലാണ് കടം വിടാനും സതോഷമുള്ള ചിവിതത്തിന്നും ഉസ്ദാദ് പ്രേതേകം ദുഃആ ചെയ്യണം

  • @mubeenamohammed7377
    @mubeenamohammed7377 Год назад +6

    ഞാൻ ഒത്തിരി സ്നേഹിക്കുന്ന ഒരാൾ ഒരുപാട് നാളായിട്ട് യാതൊരുവിധ കോണ്ടാക്റ്റും ഇല്ല ഒരു വിവരവുമില്ല കടന്നുപോകുന്നത് ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് 😭🤲 എത്രയും പെട്ടെന്ന് ആളൊന്നു വിളിക്കണേ യാ🤲 റബ്ബേ😭😭😭😭

    • @mubeenamohammed7377
      @mubeenamohammed7377 Год назад +1

      ഒരുപാട് വേദന ഉണ്ട് 😭 ഓരോ ദിവസവും കടന്നു പോകുന്നത് നെഞ്ച് നീറുന്ന വേദനയോടെ ആണ് ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് ഒന്ന് വിളിക്കണേ 🤲😭😭😭😭

    • @ayshakenza2138
      @ayshakenza2138 Год назад +2

      Vivaham sheriyavan dhuha cheyyane

  • @shailaali4017
    @shailaali4017 Год назад +5

    മക്കൾക്കു റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲😭😭😭🤲🤲🤲😭😭🤲🤲🤲😭😭

  • @majeedus5087
    @majeedus5087 2 года назад +7

    ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും മാറാൻ ദുആ ചെയ്യണമേ ഉസ്താദേ

  • @nazarmtr3679
    @nazarmtr3679 2 года назад +16

    ഉസ്താതേ ഈ മാസത്തിന്റെ ബർകത് കൊണ്ട് ഇന്ടെ അനിയന്റെ കടം വീടാണ് ദുഹാ ചെയ്യണേ 😭😭🤲🤲🤲

    • @basithnk296
      @basithnk296 2 года назад +1

      ആമീൻ

    • @musthafakvkv2683
      @musthafakvkv2683 2 года назад

      Madavurilnanennalepoyiusd

    • @abdulazeezp2425
      @abdulazeezp2425 2 года назад

      നല്ല ജോലി ശരിയാഗാൻ ദുആ ചെയ്യാൻ പ്രത്യേഗം

  • @shahanazuhra7893
    @shahanazuhra7893 2 года назад +5

    ഇന്ന് ഉച്ചക്ക് എന്റെ sslc റിസൾട്ട്‌ 3 മണിക്ക് പ്രഖ്യാപിക്കും എനിക്ക് full A പ്ലസ് കിട്ടാൻ ദുആ ചെയ്യണേ ഉസ്താ ഞാൻ നിർച്ചകൾ നേർന്നിരുന്നു ഉസ്‌താ എനിക്ക് വേണ്ടി ദുഅഃ ചെയ്യണേ aameen🤲

  • @kkkkshamsi3859
    @kkkkshamsi3859 6 месяцев назад +4

    Ennikk twins aann usthathe ente makkalkk arogyavum aafiyathum nalkkan dua cheyyanne usthathe husbandinte manasillulla muradhukal hasilavan dua cheyyanne usthathe 🤲🏻🤲🏻🤲🏻

  • @kannapivlog9660
    @kannapivlog9660 Год назад +4

    😭😭😭🤲🤲🤲 അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ദുഃഖത്തിലാണ് ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യണം

  • @nuoshadk7449
    @nuoshadk7449 2 года назад +11

    വീടു ഉൺടാവാൻ മക്കൾ നന്നാവാൻ ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉൻടാവാൻ ഭർത്താവിന്റെ വിസ തടസ്സങ്ങളില്ലാതെ അടിച്ചു കിട്ടാൻ ദാമ്പത്യ ജീവിതം സന്തോഷമാവാൻ ഭാര്യ ഭർത്താക്കർകിടയിൽ പ്രശ്നങ്ങൾ മാറികിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

  • @user-vc8hm4sg6r
    @user-vc8hm4sg6r 6 месяцев назад +1

    ഇക്കാക്ക് നല്ല ജോലി നാട്ടിൽ റെഡിയാകാൻ എന്റെ ആഗ്രഹം സഫലമാകാനും ദുആ ചെയ്യണം

  • @fathimanasrin.v.n2304
    @fathimanasrin.v.n2304 2 года назад +7

    ഉസ്താദ് ഞങ്ങൾക്ക് പരീക്ഷ ആണ് എനിക്കും എന്റെ കൂട്ടുകാർക്കും ഉന്നത വിജയം നേടാൻ ദുആ ചെയ്യണം 🤲🤲

    • @assupalakkad5101
      @assupalakkad5101 Год назад

      സുബഹി നിസ്കാരം കഴിഞ്ഞിട്ട് ഒരു മണിക്കൂർ ദിവസവും നല്ലോണം ബുക്ക് വായിച്ചു പഠിക്കണം അപ്പോൾ എക്സാം അടിപൊളി ആവും ആ സമയം ഫോൺ ഓഫ് ആക്കി വെക്കുകയും വേണം കേട്ടോ ഏല്ലാവർക്കും ഉന്നത വിജയം ഉണ്ടാവട്ടെ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @theslinasi7862
    @theslinasi7862 2 года назад +5

    കടം വീട്ടാൻ ദുആ ചെയ്യണം ഉസ്താദ്. കടം കൊണ്ട് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയാണ് 😭😭ഈ മാസത്തെ ബർക്കത്ത് കൊണ്ട്. എന്റെ എല്ലാ കഷ്ടപ്പാടുകളും നീങ്ങി കിട്ടണേ റബ്ബേ 🤲🤲🤲😭😭😭😭ആമീൻ

    • @safiyasalam1182
      @safiyasalam1182 Год назад

      ഉ സ് താ ദേ മോ ൾ ക് ത ല ക റ ക്ക o ആണ് ഉ സ്‌ താ ദ് ദുആ ചെ യ്യെ nee 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭🙏🏾

  • @mofasworld920
    @mofasworld920 Год назад +7

    മരിച്ചു പോയ എന്റെ ഭർത്താവിനും എന്റെ ഉമ്മാക്കും ഭർത്താവിന്റെ ഉപ്പാക്കും കബർ ജീവതം നന്നാക്കി കൊടുക്കണേ കബർ വിശാലമാക്കി കൊടുക്കണേ🤲🤲🤲🤲😭😭😭😭🤲🤲🤲

  • @thajudeen.athajudeen4192
    @thajudeen.athajudeen4192 Год назад +3

    ഞങ്ങടെ കച്ചവടത്തിൽ ബർക്കത്ത് നൽകാൻ ദുആ ചെയ്യണേ ഞങ്ങളുടെ അസുഖങ്ങൾ മാറാൻ

  • @MuhammedrafiptoorakamManupt
    @MuhammedrafiptoorakamManupt 5 месяцев назад +1

    ബദരീങ്ങളുടെ ബർക്കത്ത് കൊണ്ടും ഈ മാസത്തിന്റെ പൊരിഷകൊണ്ടും യ്യാഅല്ലാഹ്
    മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെയും
    രോഗം കാരണം പ്രയാസപ്പെടുന്ന എല്ലാവരുടെയും രോഗത്തെയും
    ഷിഫാ നൽകണം😢യാ അല്ലാഹ്🤲ആമീൻ🤲 ഉസ്താദുമാരുടെ ആത്മീയ മജ്ലിസുകളും നിലനിർത്തി കൊടുക്കണേ😢യ്യാ അല്ലാഹ്🤲

  • @sameershaija6400
    @sameershaija6400 2 года назад +5

    മക്കൾ ക്ക് പഠനങ്ങളിൽ വിജയം കിട്ടാൻ ദുആ ചെയ്യണേ... ഉസ്താദ്.. 🤲🤲പഠിക്കുന്നതൊക്കെ ഓർമയിൽ നിക്കാനും ദുആ ചെയ്യണേ

  • @HayaanHanna7739
    @HayaanHanna7739 Год назад +6

    മക്കൾ അനുസരനയുള്ള മക്കൾ ഹാക്നയെ അല്ലഹ ആമീൻ യാറബ്ബൽ ആലമീൻ

  • @ama1_shaaaa
    @ama1_shaaaa 4 месяца назад +1

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മകൻ ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ച് നടക്കുന്ന നാഷണൽ അറ്റലിറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയിട്ടുണ്ട് ഉസ്താദ് ജയിക്കാൻ ദുആ ചെയ്യണം🤲🤲

  • @sunithasunitha8647
    @sunithasunitha8647 3 месяца назад +1

    എന്റെ മക്കളെ കാത്തോളണേ അവരെ നേർവഴിക്കു nadathane ഉസ്താദ് 🤲🤲🤲

  • @faisalt7274
    @faisalt7274 2 года назад +15

    ഈ റമദാൻ മുൻപ് വീടു പണി തുടങ്ങൻ ഉസ്താദ് പ്രേതേകം ദുആ ചെയ്യണം 🤲🤲🤲

  • @yakkoobkoob5379
    @yakkoobkoob5379 2 года назад +51

    ഉസ്താതെ മരിച്ചു പോയ ഞങ്ങടെ ഉപ്പാക്ക് വേണ്ടി ദുഹാ ചെയ്യാനേ ഉസ്താദ്

  • @ArshadAli-bf4dn
    @ArshadAli-bf4dn 4 месяца назад +2

    ഉസ്താദെ എൻ്റെ ഉപ്പാൻ്റെ കബർ ജീവിതം റാഹത്തിലാക്കാൻ വേണ്ടി ദുആ െചയ്യണെ🤲🤲🤲

  • @thafsitp763
    @thafsitp763 10 месяцев назад +5

    ഭർത്താവിന്റെ ദേഷ്യം മാറാനും സ്വഭാവം നന്നാവാനും എന്നോടും മോനോടും സ്നേഹം ഉണ്ടാകാനും ഉസ്താതെ ദുആ ചെയ്യണം

  • @adhnaahh
    @adhnaahh 2 года назад +18

    പരീക്ഷകളിൽ വിജയിക്കാൻ ദുയർക്കണം 🤲🤲🤲🤲🤲🤲

  • @muhsinaafsal2104
    @muhsinaafsal2104 2 года назад +10

    എന്റെ ഉമ്മാടെ വാപ്പാടെ അസുഖം മാറാൻ ദുഃആ ചെയാന്നെ 😭😭😭😭☺️☺️

  • @ajmalaju-nx9cm
    @ajmalaju-nx9cm Год назад +1

    ഉസ്താദെ ദുഹാ ചെയ്യണെ മകൻ നല്ല ജോലി ശരിയായി വിസ അടിച്ച് കിട്ടാനും മകൻ ദറസിൽ പഠിക്കാനും നല്ല കോളൊജിൽ അടി മിഷൻ കിട്ടാനു മരിക്കുന്ന സമയത്ത് ഈമാൻ സലാമത്താ വാനും ഹജ്ജും ഉംറയും ചെയ്യാനും പ്രത്യേകം ദുഹാ ചെയ്യണെ

  • @HajaraSharafu-em8fq
    @HajaraSharafu-em8fq 7 месяцев назад +1

    എന്റെ എല്ലാ അസുഖങ്ങളും പൂർണമായും ശിഫയാകാൻ മടവൂർ ശൈഖുനാ കൊണ്ട്പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @Tofu812
    @Tofu812 2 года назад +16

    Ameen Ameen Ameen ഉസ്താദിന്റെ വിലപെട്ട ദുആയിൽ എനെയും കുടുംബത്തെയും ഉൾപെടുത്തണെ ഉസ്താദേ👍👍👍👍👍👍👍👍🌹🌹🌹🌹🌹

  • @shailaali4017
    @shailaali4017 Год назад +6

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @MuhammedrafiptoorakamManupt
    @MuhammedrafiptoorakamManupt 5 месяцев назад +1

    ഞങ്ങൾക്കെല്ലാവർക്കും സഹായസഹകരണങ്ങൾ ചെയ്തവർക്കും അവർ എന്ത് ഉദ്ദേശത്തിലാണോ🤲 ഞങ്ങളെ എല്ലാവരെയും സഹായികുന്നത് എങ്കിൽ അവരുടെ എല്ലാവരുടെയും ങ്ങങ്ങളുടെയും അലാലായഎല്ലാ ഉദ്ദേശങ്ങളും നീ പൂർത്തിയാക്കി ത്തരണേ യ്യാ അള്ളാ😢🤲😢ആമീൻ😢🤲

  • @ShajeraSh
    @ShajeraSh 28 дней назад

    കടങ്ങൾ വീടാനും, ഈ മാസം 7ന്ന്‌ ഒരു ചിട്ടിയുണ്ട്, അത് നറുക്ക് കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ,പലിശയിൽ നിന്ന് ഒഴിവാകാൻ വേണ്ടിയാണ് ഉസ്താദേ, മക്കൾക്കും, അവരുടെ വാപ്പാക്കും നല്ല ദീനിബോധവും,ബുദ്ധിയും ആരോഗ്യവും ഉണ്ടാവാൻ ദുആ ചെയ്യണേ, എന്റെ ഉപ്പാടെ കൈയുടെ വേദനമാറിക്കിട്ടാനും ദുആ ചെയ്യണേ ആമീൻ 🤲🤲🤲

  • @saji3936
    @saji3936 2 года назад +9

    ഒരു വീട് സ്ഥലവും ആവാൻ ദുവാ ചെയ്യണം 🤲🤲🤲 വാടകവീട്ടിൽ അള്ളാ 🤲🤲🤲😭😭😭

    • @vkabdulgafoor14
      @vkabdulgafoor14 Год назад

      വീടും, പറൻബും ഉണ്ടാകണമെങ്കിൽ ആരോഗ്യമുള്ളവർ ഹലാലായി പണിയെടുക്കണം

  • @muneeramuhammedmuhammed1685
    @muneeramuhammedmuhammed1685 Год назад +4

    പെട്ടെന്നു ഉപ്പ നാട്ടിലേക്കു വരാൻ എല്ലാം പെട്ടന്ന് ശെരി അവൻ വേണ്ടി ദുആ ച്ചയും ഉസ്താദേ

  • @nisusulu5549
    @nisusulu5549 Год назад +1

    Inte ikkante manassill ulla ella വിഷമങ്ങളും സങ്കടങ്ങളും മാറാനും സന്തോഷം ഉള്ള ജീവിതം ഉണ്ടാവാനും dua ചെയ്യണേ usthade

  • @shaminakb1931
    @shaminakb1931 2 года назад +2

    ഉസ്താദേ എനിക്ക് മനസിന്‌ ഒരുപാട് സങ്കടം ഉണ്ട് എന്റെ മകന്റെ സ്വഭാവം നന്നാകുവാനും അവൻ മടിയെല്ലാം മാറി അവൻ പഠിക്കാൻ പോകാൻ ദുആ ചെയ്യേണേ 😭😭😭😭😭😭🤲🤲🤲🤲🤲🤲🤲

  • @SameerK-rt3pj
    @SameerK-rt3pj 2 года назад +5

    ഉമ്മാന്റെ ഖബർ ജീവിതം റാഹത് ആകാൻ വേണ്ടി ദുആ ചെയ്യുക

  • @user-jf5vy4nm1c
    @user-jf5vy4nm1c 4 месяца назад +5

    മകളും ഭർത്താവും ഒത്തൊരുമയോടെ സ്നേഹിക്കാനും ദുആ ചെയ്യണേ

  • @shageerak2409
    @shageerak2409 Год назад +3

    എന്റെ ഉമ്മാന്റെ അസുഖം മാറാൻ ദുഹാ ചെയ്യണേ ഉസ്താദ് ഉമ്മാന്റെ ഒരു ഭാഗം കുഴന്ന് പോയി അത് ശരിയാണ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭

  • @HajaraSharafu-em8fq
    @HajaraSharafu-em8fq 7 месяцев назад +1

    എന്റെ എല്ലാം മുറാദുകളും ഹാസിലാവാൻ മടവൂർ ശൈഖുനാ കൊണ്ട് ദുആ ചെയ്യണം ഉസ്താദ്

  • @ayishaayisha182
    @ayishaayisha182 2 года назад +6

    മക്കളെ ഹൈറായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @TwinseAnuManuVlog1484
    @TwinseAnuManuVlog1484 2 года назад +37

    Ente മക്കളെ സ്വാലിഹായ മക്കളാകണേ ആമീൻ

  • @siddiquetk6604
    @siddiquetk6604 Год назад +7

    ഞങ്ങളുടെ എല്ലാവരുടെയു൦ ഹലാലായ ആഗ്രഹം നടക്കട്ടെ🤲🤲🤲

  • @fidhalifapp8057
    @fidhalifapp8057 Год назад +27

    ഞങ്ങളുടെ എല്ലാ ഹലായായ ആഗ്രഹം സാധിക്കാൻ 🤲🤲🤲🤲

  • @manfarzahs3375
    @manfarzahs3375 2 года назад +4

    വീട് പണി പെട്ടെന്ന് പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താദെ...എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തണേ...ആമീൻ❤️

    • @kadeejant7503
      @kadeejant7503 Год назад

      Veedipane. Pattni. Poorthavni vandi. Duyy. Channm ussthadh..😘😘😘😘😘😘😘😘😘😘😘

  • @fazilfazil5379
    @fazilfazil5379 2 года назад +5

    ഉസ്താതെ ഭർത്താവിന് നല്ല ജോലി ശെരിയായി കടത്തിൽ നിന്നും മാറാൻ ദുആ ചെയ്യണം

  • @jameelamuhammed3749
    @jameelamuhammed3749 Год назад +1

    എന്റെ മോന്റെ മനസ്സ് നന്നാക്കാനും
    അവന്റെ ജോലിയിൽ ബർക്കത്ത് കിട്ടാൻ ദുആ ചെയ്യണേ

  • @mofasworld920
    @mofasworld920 Год назад

    എന്റെ മകൻ CAന്റെ പൗണ്ടേഷൻ പരീക്ഷയാണ് ജൂൺ 24 തിയതി ആണ് അതിൽ മാർക്കോട് കൂടി വിജയിപ്പിച്ച് തരണേ ആമീൻ ഉസ്താദ് ദ്ദുഹ ചെയ്യണേ🤲🤲🤲🤲🤲

  • @rafeequekummali1402
    @rafeequekummali1402 2 года назад +26

    ഉസ്താദേ മക്കൾ പൊതു പരീക്ഷ എഴുതുന്നുണ്ട്.അവർക്ക് ഉന്നത വിജയം കൈവരിക്കാൻ ദുആ ചെയ്യണെ..

    • @nowshadmanu9656
      @nowshadmanu9656 2 года назад

      കുട്ടികൾ നല്ലോണം പഠിച്ചാൽ മതി
      ഇതൊന്നും ഉസ്താദ് കൂട്ടിയാൽ കൂടൂല

    • @sajidvpsajid8253
      @sajidvpsajid8253 2 года назад

      ..

    • @riswanichu5766
      @riswanichu5766 2 года назад

      9 the

  • @malappuramchhota2902
    @malappuramchhota2902 2 года назад +43

    ഭർത്താവിൻ്റെ മനസ്സ് നന്നാവാൻ എത്രയും പെട്ടെന്ന് വീട് പണി തുടങ്ങാനും ദുആ ചെയ്യണം

  • @nusairnusairbai464
    @nusairnusairbai464 2 года назад +5

    ഉസ്താതെ എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻

    • @shameerashamishami-bi6ke
      @shameerashamishami-bi6ke Год назад

      മൊന്റെ അസുഖം മാറാൻ ദുഹ ചെയ്യണം ഉസ്താതെ

  • @shibilaparveenshibi460
    @shibilaparveenshibi460 2 года назад +4

    Usthade 7masam garbiniyan suga prasavathinum nalla arogyam ulla pen kunjine labikkanum dua cheyyane usthaaade kay vidalle usthaade dua yil ulpedthane 🤲🤲🤲

  • @shabanashabeer541
    @shabanashabeer541 2 года назад +5

    ഞാൻ ഗർഭിണിയാണ് സുഖപ്രസവത്തിന് വേണ്ടിയും മാസം തികന്ന് പ്രസവിക്കാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദെ

    • @muhammedkr6242
      @muhammedkr6242 2 года назад +2

      ആമീൻ അള്ളാഹു വേ ഈസഹോദരിക്ക് സുഖ പ്റസവവും സമാധാനവും സന്തോഷവും നൽകണേ ആരോഗ്യവും ഭംഗിയുമുള്ള സൽസ്വഭാവിയായ കുഞ്ഞിനെ നൽകണം അള്ളാ

    • @sumeshnair9603
      @sumeshnair9603 Год назад

      @@muhammedkr6242 u

  • @shameemashemi6065
    @shameemashemi6065 2 года назад +9

    ഉസ്താദേ മനസിന്‌ ഒത്തിരി വിഷമങ്ങളും പ്രയാസങ്ങളും ഉണ്ട് എല്ലാം ഒന്ന് മാറിക്കിട്ടാൻ ദുആ ചെയ്യണേ. തെറ്റുകളെല്ലാം ഒരുപാട് വന്നിട്ടുണ്ട് എല്ലാം പൊറുക്കാൻ വേണ്ടി ദുആ ചെയ്യണേ

  • @REEJAHAFEES
    @REEJAHAFEES Год назад

    എന്റെ മക്കൾ സൽസ്വഫവികളും മാതാ പിതാക്കൾക്ക് ഉപകാരപ്പെടുന്ന മക്കളാകാൻ ദുആ ചെയ്യണേ ഉസ്താതെ എന്റെ ഫർത്തവി ന് ശരീര സുഖവും ദീർഗായുസും ലാഫിക്കാൻ ദുആ ചെയ്യണേ ഉസ്താതെ

  • @nizmalnishuviog1084
    @nizmalnishuviog1084 Год назад +2

    Duayil yennum kudubatheyum ullpeduthane 🤲🤲😭 aniyathik makkalayilla onnu kanichu koduk allah😭😭🤲 Aameen 🤲 makalk padanathil usharavan padichadhu marakathirikanum dua chayyane 🤲 10 class aanu usthde🤲 joliyilum🤲 kachavadathilum 🤲 veetilum barkath konda 🤲🤲 sihrum 🤲 kannerilninnum🤲 shathrukalilninnum njangale kakane 🤲 aarogiyavum aayusum aafiyathum konda njangalk 🤲 marichu poya kudubakarkum sourgam koduk allah🤲🤲 yella nallakariyangalu sadhipichu tharane🤲

  • @solaikasulu7298
    @solaikasulu7298 2 года назад +8

    Aameen.🤲

  • @saheersaheer8977
    @saheersaheer8977 2 года назад +28

    ഉസ്താതെ എന്റെ ഭർത്താവിന്റെ കടം വീടാനും ഭർത്താവിന് നല്ലൊരു വിസ കിടടാനും ഞഗൾക് നല്ലൊരു വീടാവാനും ദുഹാ ചെയ്യണം ഉസ്താതെ 🤲🤲🤲😭

  • @perfectgirl2861
    @perfectgirl2861 Год назад +2

    വിഷമം പറഞ്ഞാൽ തിരി ച്ച അറിയുന്ന.ഉസ്താദ് ദുഖാചെ യണം വിഷമം മാറാനുംവിട്ഉങകാനുംദഖചെയ്യണം

  • @AyfaSafrin
    @AyfaSafrin 24 дня назад

    എനിക്ക് വണ്ടിയുടെ ലൈസൻസ് എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടിയിട്ട് ദു: ച്ചെയ്യണം ഉസ്താദ്🤲🤲🤲🤲

  • @MuhammadYaseen-go3ti
    @MuhammadYaseen-go3ti 2 года назад +12

    കടം വിടാൻ ദുആ ചെയ്യാണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @sabedaind2406
      @sabedaind2406 2 года назад

      ഉസ്താദ് എന്റെ മകന് ജോലി ശരിയാവാൻ ദുആ ചെയ്യണേ

    • @rasheedmrl3061
      @rasheedmrl3061 2 года назад

      Fsaeela Rasheed vittu pani thudagan duha cheyannam

  • @SameerK-rt3pj
    @SameerK-rt3pj 2 года назад +3

    മകന് വിസ ശെരിയായി പോകുവാൻ നിസ്കരിക്കുന്ന മകനാകുവാനും ദുആ ചെയ്യുക 🙏

  • @dilfanabal4019
    @dilfanabal4019 Год назад +1

    ഉപ്പാന്റെ സ്വഭാവം നന്നാവാൻ വീട് പണി പൂർത്തി യാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @HajaraSharafu-em8fq
    @HajaraSharafu-em8fq 7 месяцев назад

    എന്റെ മകന് പൊതുപരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സ് ഉണ്ടാകാൻ വേണ്ടിയും എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് ഉണ്ടാകാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @ramlathik.bramlath62
    @ramlathik.bramlath62 2 года назад +20

    ഉസ്ത എനിക്കും എൻ്റെ മക്കൾക്കും വേണ്ടി ദുആ ചെയ്യണെഒരു പാട് ബുദ്ധിമുട്ടില്ലണ്

    • @shiyasmdshiyas3938
      @shiyasmdshiyas3938 2 года назад +2

      Usthathey makkale kalyanam sariyakan dua cheyyane kadamveedanum

    • @rifaubaid7040
      @rifaubaid7040 Год назад

      Moole talaveedanayum shrenavum marran duhacayyanam usttade moole ekkakk moolood seneeham uendavan duhacayyanam usttade moole shareera sheenam marran duhacayyanam usttade

  • @sidalipv6700
    @sidalipv6700 Год назад +14

    ഭർത്താവിന്റെ കടം വിടാൻ 🤲🤲🤲🤲🤲ഉപ്പാന്റെ മാറാത്ത രോഗം മാറാനും മക്കളുടെ സൽസ്വഭാവം ഉള്ള മക്കളാക്കാൻ 🤲🤲🤲🤲🤲🤲ഉസ്താദ് 😥😥😥😥

    • @shihabkoomanna4362
      @shihabkoomanna4362 Год назад

      ആളന്റെ അസുഖം മാറി ഒരു വിവാഹം കഴിക്കാനു ദുഹ ചെയ്യണം

  • @Asnuthanshu
    @Asnuthanshu Год назад +1

    Ente ikkaye ennil ninnu akattan sremikunnd... Oru thadasvum kooduthe njagalude kalayanm nadathi tharan usthdey athmarthmayi dua cheyyaney😭😭😭

  • @thachinoushee6719
    @thachinoushee6719 Год назад

    എന്റെ ഭർത്താവിന്റെ ഡിസ്ക്ക് തെറ്റി നാട്ടിൽ വന്നിട്ട് ഇപ്പോൾ 3 മാസം ആയി ഉസ്താതെ. നടുവിന് ഇഞ്ചക്ഷൻ വെച്ചിട്ട് ഇവിടെ kidakkuva ഉസ്തദെ. ഒരുപാട് കടം ഉണ്ട് ഉസ്താദേ dua chryyanam

  • @shinus358
    @shinus358 Год назад +3

    അസ്സലാമു അലൈക്കും ഉസ്താ ദേഎൻ്റെ മകൾക്ക് നല്ല ഉയർച്ചയുള്ള ജോലി കിട്ടാൻ ഉസ്തദ് മജ്ലിസിൽ പ്രത്യക ദുആ ച്ചെയ്യണേ എന്ന് ഒരു സഹോദരി പേര് ആമിന വെള്ളങ്കല്ലൂർ

  • @user-pr6mg3if7t
    @user-pr6mg3if7t Месяц назад

    ഉസ്താദ് എന്റെ അനിയന്റെ കല്യാണ കാര്യം ശരിയാവാനും എന്റെ അനിയത്തിയുടെ വീട് പണി പൂർത്തിയാക്കാനും ഉസ്താദ് ദുആ ചെയ്യണേ

  • @lazimazi792
    @lazimazi792 Год назад

    ഞാൻ നല്ലോണം തടി കൂടാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻എന്റെ അസുഖം മാറ്റി ഞാൻ കുളിക കുടി നിർത്തി തരാൻ വേണ്ടി ദുഹാ ചെയ്യണേ 🤲🏻🤲🏻😭

  • @rajeelaaseez9435
    @rajeelaaseez9435 Год назад +4

    Kadam വിടാൻ ദുആ ചെയ്യണം ഉസ്താദ് 😭😭😭😭

  • @anuishaq2239
    @anuishaq2239 Год назад +9

    Swalihaya kutti undavanum,kadangal veedanum,kittanulla panam kittanulla,joliyil barkath undavanum usthad prathyekam dua cheyyanam

  • @safiyathsali
    @safiyathsali 4 месяца назад +1

    Q അസ്സലാമു അലൈക്കും ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഒന്നു മാറി ഒന്ന് മാറി എല്ലാവർക്കും ഉസ്താദ് ഒന്ന് മാറാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @saidalavikp5677
    @saidalavikp5677 6 месяцев назад

    എന്റെ അസുഖങ്ങൾ മാറാനും ദുആ ചെയ്യണം ഉസ്താദ് ഞങ്ങൾക്ക് മക്കളില്ല സ്വാലിഹത്തായ ഒരു കുഞ്ഞു ഉണ്ടാകാൻ ദുആ ചെയ്യണം

  • @godisgreatgodisgreat6926
    @godisgreatgodisgreat6926 2 года назад +40

    മക്കൾ ദീനി നിഷ്ടയിൽ വളരാനും thaqvayullavaravanum Dua cheyyanam ഉസ്താദ്

  • @salin-sha
    @salin-sha Год назад +3

    ഞങ്ങള്ക് ഒരു വീട് ഉണ്ടാകാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ

  • @user-js2yo9xu3u
    @user-js2yo9xu3u 9 дней назад

    ഉസ്താദേ എന്റെ സങ്കടങ്ങളും തീരാൻ ദുആ യിൽ. ഉൾപ്പെടുത്തി തരണേ ഉസ്താദേ. 🤲🤲🤲🤲🤲.

  • @HajaraSharafu-em8fq
    @HajaraSharafu-em8fq 7 месяцев назад

    എന്റെ മകൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ ആപ്പിൾസ് ഉണ്ടാകാൻ വേണ്ടിയും മടവൂർ ശൈഖുനാ കൊണ്ട് ദുആ ചെയ്യണം ഉസ്താദ്

  • @naseemabasheer6511
    @naseemabasheer6511 2 года назад +22

    ഉമ്മയുടെ അസുഖം മാറാൻ ദുആ ചെയ്യണം

    • @kadeejaummu270
      @kadeejaummu270 Год назад

      എൻ്റെ മോൻ ഗള്ഫില് joli ഇല്ലാതെ kashttapedukayaan usthaathe അവന് ethreyum പെട്ടന്ന് ഒരു ജോലി sheriyaavan dua ചെയ്യണം usthaathe

  • @rinanrasheed
    @rinanrasheed Год назад +20

    ഭർത്താവിന്റെ ദേഷ്യം മാറാനും സ്വഭാവം നന്നാവാനും എന്നെയും മക്കളെയും സ്നേഹിക്കാനും വേണ്ടി ദുആ ചെയ്യണേ

    • @jasnajasi1304
      @jasnajasi1304 Год назад

      എന്റെയും

    • @Fathima-zv8me
      @Fathima-zv8me Год назад


      No no by
      Drzx n CT ni pl
      😢
      Pl

    • @Mumthaz-er9qd
      @Mumthaz-er9qd Год назад

      എൻറ്റെ ഭ ർ താ വ്ഞാൻ പറ യു ന ത് കേ ൾ കാൻ വേ ടി ദുഹാ ചെ യ ണെ ഉസ്ദാ തെ

    • @farhanapk3341
      @farhanapk3341 6 месяцев назад

      ഉസ്താദ് ഭയങ്കര തല വേദനയാ മാറാൻ ഉസ്താദ് dua cheyyanam🤲🤲

    • @farhanapk3341
      @farhanapk3341 6 месяцев назад

      Yende ഹലാലായ ആഗ്രഹം നടക്കാൻ dua ചെയ്യണം 🤲

  • @shakeelaasharaf5925
    @shakeelaasharaf5925 Год назад +2

    Masha Allah manasinunu vallatha oru samadanam usthathe eemajlisu usthathinu ella ayshryangalum padachavan nalkumarakate Aameen,🤲🤲🤲🤲

  • @__shihanvlog8250
    @__shihanvlog8250 Год назад +2

    ഉസ്താദെ എന്റമോൾ cAന്റെ intermediate പരീക്ഷയിൽ ജയിക്കാൻ ഉസ്താദ് പ്രത്യേകം ദുഹ ചെയ്യണം