Manqoos Moulid Full And Dua Majlis | Gulistani Media |

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #rabeeulavval
    #rabeeulawwal
    #mankoosmoulid
    #manqoosmoulid
    #manqusmoulid
    #mankusmoulid
    #moulid
    #moulood
    #mawlood
    #mawlid
    #mawlidnabi
    #mawlidunnabi
    #Manqoos
    #nabidinam
    #nabidinasongs
    Query Solved

Комментарии • 2 тыс.

  • @GulistaniMedia
    @GulistaniMedia  Год назад +479

    സ്വലാത്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ നമ്പറിൽ whatsapp മെസ്സേജ് അയക്കുക
    wa.me/9037136409
    Seperate Groups For Male and Female ♥️🤲

  • @sajithasajitha3633
    @sajithasajitha3633 Год назад +28

    വേണ്ടപ്പെട്ടവർ പലരും പലരോഗങ്ങൾ പ്രയാസത്തിലാണ് എത്രയും പെട്ടന്ന് ശിഫയാകാൻ ഉസ്താതിന്റെ ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 😭😭😭🤲🤲🤲

  • @rasheedhashafeek7481
    @rasheedhashafeek7481 Год назад +7

    ഉസ്താദേ ഞങ്ങളുടെ കടങ്ങൾ വിടാനും ഞങ്ങൾക്ക് ബർക്കത്ത് ലഭിക്കാനും ഞങ്ങളുടെ കുട്ടികൾ സ്വാലിഹീങ്ങൾ ആകാൻ ഉസ്താദ് ദുആ ചെയ്യണം

  • @sheejasaleemsheejasaleem2764
    @sheejasaleemsheejasaleem2764 Год назад +23

    അൽഹംദുലില്ലാ
    അൽഹംദുലില്ലാ
    അൽഹംദുലില്ലാ
    നാഥാ ഞങ്ങൾ ഈ ഓതിയതെല്ലാം നീ സ്വീകരിക്കണേനാഥാ
    മനസ്സിന് വളരെയധികം പ്രയാസമുണ്ട്
    അത് എത്രയും പെട്ടന്ന് മാറാൻ ഉസ്താദ് ദുആ ചെയ്യണേ
    മരിക്കുന്നതിന് മുമ്പ് മക്കത്തും മദീനയിലും എത്തിക്കണേനാഥാ
    ഈമാനോടു കൂടി ഞങ്ങളെ മരിപ്പിക്കണേനാഥാ ഞങ്ങൾക്കെല്ലാവർക്കും നീ സ്വർഗ്ഗം തരണേ റബ്ബേ

  • @shanihashik6555
    @shanihashik6555 20 дней назад +17

    ആമീൻ,,അൽഹംദുലില്ലാഹ്,, ഉസ്താദ് നല്ല വ്യക്തമായി ഓതി തന്നു ,, പടച്ചവൻ അനുഗ്രഹിക്കട്ടെ, ആമീൻ 🤲🏻

  • @husnasafeer
    @husnasafeer Год назад +39

    മക്കൾ നല്ല ഇമാനോടുകൂടി വളരാനും പഠിക്കാനുള്ള താല്പര്യം ഉണ്ടാവാൻ വേണ്ടിയും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും .താത്താടെ മോൾടെ അസുഗം മാറാനും മക്കളില്ലാത്തവർക് കുട്ടികൾ ഉണ്ടാവാൻവേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @SharafCholayil
    @SharafCholayil 17 дней назад +54

    ഇന്ന് ചൊല്ലിയവർ like

  • @asmamv9891
    @asmamv9891 13 дней назад +11

    Manqoos moulidil ബർക്കത്ത് കൊണ്ട് നമുടെ കുടുബത്തിൽ ക്ഷമയും അവരുടെ കടങ്ങൾ വിട്ടാനും ആഗ്രയിച്ചത് അതു പോലെ നൽകാനും ഉസ്താദ് ദുയ ചെയ്യണം 🤲🤲🤲😭😭

  • @manumoly3051
    @manumoly3051 Год назад +16

    എന്റെ ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും. ആരോക്യത്തോടെയുള്ള ആയുസ്സിന് വേണ്ടിയും ഞങ്ങളുടെ മോൻ നല്ല അനുസരണയുള്ള മോൻ ആയി വളരാനും ഞങ്ങളെ കുടുംബത്തിന് എല്ലാ മുസിബാത്തുക്കളെ തൊട്ടും മാരകമായ അസുകളെ തൊട്ടും രക്ഷ ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲

  • @BeemaBasheer-vy6bc
    @BeemaBasheer-vy6bc Год назад +120

    അല്ലാഹുവേ... 😔🤲🏻മുഹമ്മദ്‌ (സ്വ )യുടെ ബർകത് കൊണ്ട് ഞങ്ങളുടെ കടങ്ങളും അസുഖങ്ങളും ബുദ്ധിമുട്ടുകളും നീകിതരണേ. 🤲🏻അല്ലാഹ്

    • @malayali801
      @malayali801 Год назад

      അപ്പൊ നമ്മൾ നബിക്ക് ബർക്കത്തിന് വേണ്ടി ദുആ ചെയ്യുന്നതെന്തിനാ

    • @AllahAhad-l5z
      @AllahAhad-l5z 21 день назад

      🤲

    • @abdulazees8177
      @abdulazees8177 19 дней назад

      Ameen 🤲

    • @gamingwithmaster2082
      @gamingwithmaster2082 18 дней назад

      ആമീൻ 🤲🤲

    • @sahalshorts3388
      @sahalshorts3388 17 дней назад

      Ameen

  • @Yasir-mullan
    @Yasir-mullan 19 дней назад +4

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുഹാ ചെയ്യണേ.ഉസ്താദേ

  • @shailaali4017
    @shailaali4017 Год назад +30

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @rasiyamk6005
    @rasiyamk6005 Год назад +49

    ആയുസ്സ് തീരും മുന്നേ എൻ മുത്തിൻ ചാരത്ത് എത്തണം 💚പിന്നീട് ഒരു തിരിച്ചുവരവില്ലാതെ അവിടുത്തോട് കൂടെ മയങ്ങണം.. തൗഫീഖ് നൽകണേ നാഥാ 🤲
    *اَلـلّٰـهُـمَّ صَـلِّ عَــلَـي سَــيِّـدِنَـا مُــحَــمَّـــدٍ ﷺ وَعَـلَـي آلِــهِ وَصَـحْـبِـهِ وَسَـــلَّــمْ*

  • @MuhammadSufyan-b6n
    @MuhammadSufyan-b6n 11 месяцев назад +18

    ഹസ്ബന്റിനെ വേദന നെഞ്ചുവേദന പെട്ടെന്ന് മാറി കിട്ടാൻ വേണ്ടി ഉസ്താദ് ചെയ്യണം 🤲🤲🤲🤲🤲🤲😭😭😭😭😭

  • @sabeenasiraj7102
    @sabeenasiraj7102 11 месяцев назад +12

    അൽഹംദുലില്ലാഹ് ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲🤲

  • @marhabamarhaba7539
    @marhabamarhaba7539 Год назад +24

    Masha Allah 🤲🤲 നല്ല മജ്‌ലിസ് 🌹🌹 അൽഹംദുലില്ലാഹ് 🤲🤲

  • @shahinashahina4088
    @shahinashahina4088 Год назад +256

    മക്കൾ സ്വലീഹിങ്ങൾ ആയി തീരുവാനും, കടങ്ങൾ തീരാനും, മാറാ രോഗങ്ങളിൽ നിന്നു എല്ലാവരെയും കാത്തു രക്ഷിക്കാനും ഈമാനോട് കൂടി മൗത്താവനും,നമ്മളിൽ നിന്നു മരണപെട്ടുപോയ എല്ലാവരുടെയും കബർ വിശാലതക്കും വേണ്ടി ജാന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുവാനും ദുആ ചെയ്യണേ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 11 месяцев назад +17

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ നാഥാ മരണപ്പെട്ടു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വർക്കും വേണ്ടി ദുഹാച്ചെയ്യണേ

  • @ansarypulimoottil8359
    @ansarypulimoottil8359 Год назад +20

    ഞങ്ങളുടെ മകൻ അള്ളാഹുവി ങ്കലേക്ക് മടങ്ങിയിട്ട് ഇന്ന് 60 ദിവസം കഴിഞ്ഞു .മോന്റെ പാപങ്ങൾ പൊറുക്കുന്നതിനും ഖബർ വിശാലമാക്കുന്നതിനും വെളിച്ചമാക്കി നൽകുന്നതിനും സ്വർഗ്ഗപൂന്തോപ്പിൽ പ്രവേശിപ്പിക്കുന്നതിനും ഉസ്താദും എല്ലാവരും ദുആ ചെയ്യണേ🤲🤲🤲

  • @remit3573
    @remit3573 Год назад +2

    പുന്നാര മുത്ത് റസൂലിന്റെ മാസത്തിന്റെ ബറകത് കൊണ്ട് എനിക്കും എന്റെ ഭർത്താവിനും എന്റെ കുട്ടിക്കും എന്റെ കുടുംബത്തിനും ദീർഘായുസ് നൽകാനും ദാമ്പത്യ ജീവിതം വിജയകരമാവാനും ഉസ്താദ് ദുആ ചെയ്യണം 🤲Aameen

  • @ayshasalam7845
    @ayshasalam7845 Год назад +21

    എല്ലാ ബുദ്ധിമുട്ടുകളും നീങ്ങിപോകാൻ ദുആ ചെയ്യണേ... ഉപ്പാക്കും ഭർത്താവിനുമൊക്കെ കുറേ കടങ്ങൾ ഉണ്ട്.. എല്ലാ പെട്ടന്ന് വീട്ടി കിട്ടാൻ ദുആ ചെയ്യണേ... രണ്ട് അനിയത്തിമാരുടെ കല്യാണം കഴിയാനുണ്ട്.. എല്ലാം എളുപ്പമാകൻ ദുആ ചെയ്യനെ...😢😢😢😔

  • @sabeenasiraj7102
    @sabeenasiraj7102 Год назад +13

    അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾ പെടുത്തണേ ഉസ്താദ്‌ 🤲🤲🤲

  • @Kunchimon-w1p
    @Kunchimon-w1p Год назад +16

    ദാമ്പത്യ ജീവിതം സന്തോഷം ആകാൻ ദുഅ ചെയ്യണേ🤲🏻🤲🏻🤲🏻

  • @sabeenasiraj7102
    @sabeenasiraj7102 Год назад +4

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് ദുഹാവസിയ്യത്തോടെ ആമീൻ 🤲🤲

  • @Afsala-wo2ov
    @Afsala-wo2ov 11 месяцев назад +3

    Allahuve e manqoos moulidnte puniya bharagath kondu ente manassile halalaya kariyam sathipichu tharane aameen 🤲🤲🤲🤲🤲🤲🤲🤲🤲

  • @Usna8848
    @Usna8848 28 дней назад +6

    ഉപ്പാക് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ കുടുംബത്തിൽ സമാധാനം നൽകണേ യാ അല്ലാഹ് 🤲🤲🤲

  • @zaibaaaiz4328
    @zaibaaaiz4328 Год назад +4

    Alhamdulillah❤Duayil enneyum ente kudumbatheyum ulpedthanam ustha 😘😘❤❤

  • @hamidabdulla4604
    @hamidabdulla4604 Год назад +8

    Ma sha Allah
    Duail ellavareyum ulpeduthanam

  • @haseenahakkim1410
    @haseenahakkim1410 Год назад +6

    സ്വന്തമായി ഒരു വീടിനും കടങ്ങൾ മറുവാനും എല്ലാ നല്ലതിന് ദുആ ചെയ്യണേ ഉസ്താദ്

  • @NaseeraKt-ww5sn
    @NaseeraKt-ww5sn Год назад +42

    മക്കൾ നന്നായി പഠിക്കാനും ഭർത്താവവിന്റെ ജോലിയിൽ ഹയ്റും ബർകതും ഉണ്ടാവാനും തുഹാ ചെയ്യണം ഒരു വീട് എന്ന സപ്നം നടക്കാനും തുഹാ cheyyanam ഉസ്താതെ 🤲🤲

  • @Shibliahamz
    @Shibliahamz Год назад +109

    ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ..... ഞങ്ങളുടെ കടങ്ങൾ വീടാൻ dua ചെയ്യണേ ഉസ്താതെ..... 🤲🏻

    • @FathimSowahar
      @FathimSowahar Год назад +1

      Anta barthavinta manasilulla alla uthashagalum poortheekarich kudukan prarthikkanam

    • @fathimaatk5711
      @fathimaatk5711 11 месяцев назад

      ഉസ്താദേദുആചെയണ൦മനസിലെഎലൢാവിഷമങളു൦നീങാ൯പേതേൃക൦

  • @Raihanworld
    @Raihanworld Год назад +12

    Alhamdulillah alhamdulillah alhamdulillah aameen aameen aameen 🤲🤲🤲❤❤❤

  • @subaidapk7694
    @subaidapk7694 Год назад +96

    ഉസ്താദ് കടത്തിൽ ന്നിന്ന് എളുപ്പം സെലാമത്താവനും ഹജ്ജും ഉംറയും ചെയ്യാനുള്ള അടങ്ങാത്ത ആഗ്രഹം സഫല മാവാനും ദുആ ചെയ്യണേ 🤲🤲🌹🌹🌹🌹❤️🌹💜

  • @fidhamol5588
    @fidhamol5588 Год назад +34

    മക്കൾ സ്വാലിഹതീങ്കൾ ആവാൻ കടങ്ങൾ വീടാനും ഒരുവീട് അവനും ദുഹാ ചെയ്യണേ 🤲

  • @abobackerbacker6697
    @abobackerbacker6697 Год назад +7

    മക്കൾക്ക്‌ ജോലിയിൽ ബർകതും എല്ലാർക്കും ആഫിയത്തും ദീഗയുസും ഉണ്ടാവാനും ദുആ ചെയ്യണം 🤲🤲🤲

  • @jasminabdulla6275
    @jasminabdulla6275 Год назад +16

    ദുആയിൽ ഉൾപെടുത്തുക 🤲🏻ഇൻശാഅല്ലാഹ്‌

  • @ShahalaSherin-iy7dc
    @ShahalaSherin-iy7dc Год назад +16

    ഉമ്മാക്ക് ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🤲

  • @muthup6392
    @muthup6392 Год назад +16

    അൽഹംദുലില്ലാഹ് 🤲ദുഹാ യിൽ ഉൾപെടുത്തുക 🤲🤲🤲

  • @muhammedmidlaj4352
    @muhammedmidlaj4352 Год назад +37

    എന്നെയും എൻ്റെ കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുത്തണേ
    ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ🤲🤲🕋🕋

  • @cruzo444
    @cruzo444 11 месяцев назад +7

    മക്കൾ സ്വാലിഹായ മക്കൾ ആവാനും ഭർത്താവിന് ആരോഗ്യത്തോടെയുള്ള ആയുസ്സിന് വേണ്ടിയും കടങ്ങൾ വീടാനും വേണ്ടി ദുആ ചെയ്യണം

  • @muhammedmusthafa1701
    @muhammedmusthafa1701 Год назад +10

    മക്കൾ സ്വാലിഹിങ്ങളാകാനും കടങ്ങൾ വിടാനും ദുആ chyyanam🤲🤲🤲

  • @richuzzgaming7728
    @richuzzgaming7728 Год назад +48

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ മാഷാ അള്ളാഹു സ്വീകരിക്കട്ടെ ഈമാൻ ഓടുകൂടി മരിപ്പിക്കേണമേ അള്ളാ മദീനയിൽ എത്തിക്കണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭🤲🤲😭🕋💚💚💚💚💚💚💚🕋💚🕋🕋

    • @ponnu3009
      @ponnu3009 Год назад

      കടം വീടാൻ ദുഹാ ചെയ്യണം

  • @hanfaafu5648
    @hanfaafu5648 Год назад +55

    എന്റെ ഉപ്പ മരിച്ചിട്ട് റാബീഹുൽ അവ്വൽ രണ്ടിന് നാല് വർഷം ആയി ഉസ്താദ് എന്റെ ഉപ്പാന്റെ ആഹിറം നന്നാവാൻ ദുആ ചെയ്യണം 😥😥🤲🏻🤲🏻🤲🏻

  • @noushadkhan1580
    @noushadkhan1580 Год назад +92

    ഇന്നത്തെ ദുആയിൽ ഞങളെയു ഉൾപെടുത്തണേ 🤲🏻🤲🏻

  • @FousiyafousiFousi-mc3hr
    @FousiyafousiFousi-mc3hr 17 дней назад +1

    എന്റെ വീട്പണി എത്ര യുപെട്ടന്നു നടന്നു കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲

  • @akuali9284
    @akuali9284 Год назад +16

    അൽഹംദുലില്ലാഹ് അള്ളാ വിഷയങ്ങൾ ധാരാളം ഉണ്ട് മക്കളുടെ സ്വഭാവം നന്നാവാനും നിസ്കാരം കൃത്യ സമയത്ത് നിർവഹിക്കാൻ തൗഫീഖ് നൽകണേ അള്ളാ ആമീൻ. ദുആയിൽഉൾപെടുത്തണേ

  • @shajahantkvshajahantkv2969
    @shajahantkvshajahantkv2969 Год назад +19

    ഭർത്താവിന് നല്ല ഒരു ജോലി കിട്ടാൻ dua ചെയ്യണേ🤲🤲🤲

  • @nancynizar7001
    @nancynizar7001 Год назад +59

    മക്കൾക്ക് നല്ല ജീവിതം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ ...

  • @Ameen.789
    @Ameen.789 2 месяца назад +3

    എന്റെ ഉമ്മയുടെ ശരീരത്തിൽ ഉള്ള നീർക്കെട്ട് വേദന യുംമാറി ശരീരത്തിന് പരിപൂർണ്ണ ഷിഫ കിട്ടാൻ ഉസ്താദിന്റെ വിലയേറിയ ദുആ യിൽ ഉൾപ്പെടുന്ന ത്തണേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകാൻ പ്രത്യേക ം ദുആചെയ്യണേ ഉസ്താദേ സ്വാലിഹായ മക്കൾ ആകാൻ ദുആചെയ്യണേ കടങ്ങൾ തീർന്ന് സന്തോഷവും സമാധാനവും കിട്ടാൻ പ്രത്യേക ം ദുആചെയ്യണേ ഉസ്താദേ

  • @sabeenasiraj7102
    @sabeenasiraj7102 Год назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲🤲അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @puthiyalathpk7643
    @puthiyalathpk7643 Год назад +108

    മക്കൾ നല്ല ഈമാനോട് കൂടി വളരാനും ഭർത്താവിന് ആരോഗ്യത്തോടെ ആയുസ് നീട്ടികൊടുക്കാനും ജോലിയിൽ ബർകത് ചെയ്യാനും മാതാപിതാക്കൾക്ക് ആരോഗ്യത്തോടെ ആയുസ് നീട്ടിയിട്ടു കൊടുക്കാനും ദുആ ചെയ്യണം

    • @abidabeevim9449
      @abidabeevim9449 11 месяцев назад +1

      അള്ളാഹുവേ മുത്തു നബിടെ ബർകതും ഞങ്ങൾക്കു nlknnee

    • @shihabmavval6844
      @shihabmavval6844 11 месяцев назад

      Hi nhn BC bann oo hi no

  • @jasirjacz136
    @jasirjacz136 Год назад +90

    മക്കൾ സോലി ഹീങ്ങൾ ആവാനും 🤲ഭർത്താവിന്റെ കടം veedanum🤲ഹലാലായ മുറാദ് ആസിലാവാനും 🤲ഹക്കിംമ്പത് നന്നാവാനും ദുഹാ 🤲ചെയ്യണേ 🤲

  • @shibilvlog1234
    @shibilvlog1234 Год назад +20

    ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @MrsRasheeda-qe2le
    @MrsRasheeda-qe2le Год назад +4

    മകൻ. ഈമാനോട്. കൂടി. വളരാൻ. Dua. ചെയ്യണേ. ഭർത്താവിന്. ജോലിക്. പോകാൻ. മനസ്. ഉണ്ടാകാൻ. ദുആ. ചെയ്യണേ. ഉസ്താതെ. 🤲

  • @sunrise330
    @sunrise330 Год назад +41

    ഒരു കുഞ്ഞിക്കാലിനായി 😢😢വർഷങ്ങളായി..😢പ്രതീക്ഷയോടെ കണ്ണീർ വറ്റുന്ന ദമ്പതികൾക്ക് വേണ്ടി ദുആ 🤲യിൽ ഓർക്കണമെന്ന് അപേക്ഷിക്കുന്നു...🤲🤲

  • @aishathalaa9384
    @aishathalaa9384 Год назад +13

    Daily ee majlis il pankedukumpol vallatha oru samadhanam aan usthade Usthad inum usthad inte vendapettavarkum allahu aafiyathulla dheergayus nalkukayum irulokha vijayikalilum ulpeduthiy anugrahikukayum cheyyatte Aameen aameen ya rabbal aalameen 🤲🏻

  • @shibna.shifas247
    @shibna.shifas247 Год назад +24

    മക്കൾക്ക് പരീക്ഷയിൽ നല്ല മാർക്ക് ഉണ്ടാവാനും നല്ല മക്കൾ ആവനും ദീനിയാവനും നല്ലതിലേക്ക് നയിക്കുന്നവരും ആകാൻ ദുആ ചെയ്യേണമേ 🥺💞🥀

  • @magworld9228
    @magworld9228 Год назад +20

    എന്റെ ഉമ്മക്കും അമ്മായിക്കും കാൻസർ ആണു ആ രോഗം പൂര്‍ണമായി മാറുവാന്‍ ഉസ്താദ് ദുആ ചെയ്യാനേ 😢

    • @muhsinajalee6376
      @muhsinajalee6376 Год назад +2

      Allahu shifayakki kodukkatte.... Aameen ya rabbal alameen 🤲🏻

    • @NaasarNa
      @NaasarNa Год назад +3

      Ameen

    • @shahanashirintp9223
      @shahanashirintp9223 Год назад +2

      Ammen😢

    • @Salimc-s6r
      @Salimc-s6r Год назад +2

      പടച്ചവൻ എല്ലാം ശിഫ നൽകട്ടെ... ആമീൻ

  • @NimnarasheedNimnarasheed
    @NimnarasheedNimnarasheed 11 месяцев назад +5

    ദാമ്പത്യജീവിതം സന്തോഷമാക്കാൻ ദുഃ ഹാ ചെയ്യണേ. കുട്ടികളുടെ പഠിതത്തിന്നും കൂടി ദുഃ ഹാ ചെയ്യണേ❤

  • @suneerava4076
    @suneerava4076 Год назад +4

    ഉസ്താദ് മക്കൾക്ക് വേണ്ടി പ്രതേകം duaa ചെയ്യണേ .. 🤲🤲 ചൊല്ലിയത് അല്ലാഹ് സ്വീകരിക്കട്ടെ ആമീൻ ...ഉമ്മമാർക് ആഫിയത്തുള്ള ആരോഗ്യവും ആയുസ്ും ഉണ്ടാകാൻ duaa ചെയ്യണേ

  • @rabeeh3092
    @rabeeh3092 Год назад +6

    പാബങ്ങൾ പൊറുക്കാനും കുട്ടികളെ മൂത്രം ഒഴിക്കൽ മാറാനും ഭർത്തവിന് കച്ചോടം കൂടാനും കടം വീടാനും ഉസ്താദ് പ്രാർത്ഥിക്കണേ

  • @mansoorsrambikkel840
    @mansoorsrambikkel840 Год назад +11

    Barthavinte joliyil barakkath undavanum veed pani poorthiyai kitanum duayil ulpeduthane🤲🤲

  • @rabiyarafirabiya5932
    @rabiyarafirabiya5932 Год назад +6

    അല്ലാഹുവേ ഈപുണ്യ മാസത്തിൽ ഞങ്ങളുടെ മുറാദ് ഹസ്സിലാക്കണേ തമ്പുരാനെ 😊

  • @salimtk8978
    @salimtk8978 Год назад +2

    എല്ലാ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തീകരിക്കാൻ
    കുടുംബ ജീവിതം സന്തോഷത്തിലാകനും ദുആ cheyyane

  • @saneerarahees8552
    @saneerarahees8552 11 месяцев назад +6

    ഭർത്താവിന് എന്നോടും മക്കളോടും സ്നേഹമുണ്ടാകാനും കടം വീടാനും ഒരു വീടുവെക്കാനും ആത്മാർഥമായി ദുആ ചെയ്യണേ ഉസ്താദേ

  • @ShadilMusthafa-o3h
    @ShadilMusthafa-o3h Год назад +417

    മക്കൾ ഇമനോട് കൂടി വളരാനും ഭർത്താവിന് ആര്യോക്യതോടെയുള്ള ആയുസിനും ജോലിയിൽ ബർകത്തിനും dua ചെയ്യുക

  • @asmaraheem8132
    @asmaraheem8132 Год назад +12

    الصلاة ءلي النبي والسلام على الرسول ،
    الشفيع الابطحي والحبيب العربي 💚🕋

  • @safuvanseppu1235
    @safuvanseppu1235 Год назад +4

    Alhamdulilla,duhayilulpeduthanea ❤ aameen

  • @farsanashafi2354
    @farsanashafi2354 16 дней назад +2

    പരിശുദ്ധമായ മൗലിദിൻ്റെ പൊരിശ കൊണ്ടും നബി തങ്ങളുടെ ഭർക്തത് കൊണ്ടും മാനസികമായി നേരിട്ട് കൊണ്ടിരിക്കുന്ന ഭൂദിമുട്ടിൽ നിന്നും രക്ഷപ്പെടാനും മനസിലെ ഉദ്ദേശം പൂർത്തിയാവനും ഉസ്താദ് പ്രത്യേകം ദുഅഃ ചെയ്യണം 🤲🤲

  • @asmamv9891
    @asmamv9891 13 дней назад +1

    അല്ലുഹുവേ ഈ ഓണ ക്സാമിന് എഴുതിയ എല്ലാ വിഷയത്തിൽ passavan usthad duya cheyanam🤲🤲🤲🥹🥹🥹

  • @ramlaaliii369
    @ramlaaliii369 Год назад +51

    ഇന്നത്തെ പ്രാർത്ഥനയിൽ എന്നെയും ഭർത്താവിനെയും മക്കളെയും ഉൾപ്പെടുത്തണം ആമീൻ എല്ലാ ഹലാലായ മുറാദ് നിറവേറ്റി തരണേ നാഥാ ആമീൻ മകൻറെ കല്യാണം ശരിയായി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ഉസ്താദ് ആമീൻ ആമീൻ

  • @FathimathsajlaMK
    @FathimathsajlaMK Год назад +6

    Alhamdulillah 🤲Duachayyane usthathe

  • @shahabas610
    @shahabas610 Год назад +44

    വീട് പണി പൂർത്തിയാവാനും മക്കൾ സ്വലീ ങൾ ആകാനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും പ്രയാസങ്ങൾ മാറാനും ദുഹാ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @Majiya_maji.
    @Majiya_maji. 11 месяцев назад +8

    വീട് പണി പൂർത്തിയാവാൻ എല്ലാവരും ദുആ ചെയ്യണേ 🤲🏻

  • @Noonumol
    @Noonumol Год назад +1

    എന്റെ സഹോദരന്റെ കല്ലിയാണം ഇത്രെയും പെട്ടന്ന് റെഡിയാവാൻ 😭😭😭😭🤲🏻

  • @asharafu3447
    @asharafu3447 Год назад +20

    അപാസ്മാരം മാറ്റുവാൻ ദുംആ ചെയ്ണെ അള്ളഹു നാമെളെ എല്ലാവരെയും സ്വീകരിക്കട്ടെ ആമീൻ🤲🤲🤲🤲🤲

  • @saibunnisaop5211
    @saibunnisaop5211 Год назад +27

    മുറാദുകൾ മുഴുവൻ ആസിലാവാൻ ദുഹാ ചെയ്യണം 🤲

  • @ZiyamolZiya-z4f
    @ZiyamolZiya-z4f Год назад +11

    Barthavinte sobavam nannakkanee🤲🤲

  • @mhdbasheer4527
    @mhdbasheer4527 Год назад +18

    മരണപെട്ടുപോയമകന്റെമഹ്ഫിരത്തിന്ന് വേണ്ടി 🤲🤲🤲ദുഹ ചെയ്യണെ ഉസ്താതെ 🤲🤲🤲

    • @NessyNessy-l1c
      @NessyNessy-l1c 8 месяцев назад

      😊😊☺️☺️☺️☺️☺️☺️☺️☺️☺️

  • @naseemak9251
    @naseemak9251 Год назад +10

    അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് 🤲🤲 ആമിൻ ഉസ്ഥാദ് എല്ലാ വർകുഠ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @asmaraheem8132
    @asmaraheem8132 Год назад +7

    الحمدلله ،ماشاء الله، بارك الله 🤲

  • @Naseema-g9m
    @Naseema-g9m Год назад +6

    Allhamdulillah aameen aameen yarabalalmen 🤲🤲🤲

  • @raseenasathar3329
    @raseenasathar3329 Год назад +22

    ഉസ്താദേ ദുആ ചെയ്യണം 🤲🤲റബ്ബിഉൽ അവ്വലിന്റെ മാസം പുന്നാര ഹബീബിന്റ് മാസം ഉസ്താദിനും കുടുബത്തിനും ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും ലോകമുസ്ലിമിനും മനഃസമാദാനത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rasheedamp3959
    @rasheedamp3959 Год назад +1

    Alhamdulillah aameen ya rabhal aalameen 🤲 7 vayasulla makann prasavicha Ann mudalk ullathaan alarji sharee ramellaam choriyaan Shifa nalkaan dhuaa cyeyyane orupaad vishamthilaan 😭

  • @sabeenasiraj7102
    @sabeenasiraj7102 Год назад +17

    അൽഹംദുലില്ലാഹ് 🤲ദുഹാ വസിയ്യത്തോടെ 🤲🤲🤲

  • @ARVS2200
    @ARVS2200 Год назад +31

    മകന്റെ പഠനത്തോടുള്ള അലസലത മാറാൻ ദുആ ചെയ്യണേ. മരണപ്പെട്ട മാതാപിതാക്കൾക്കും ഭർത്താവിനും വേണ്ടിയും ദുആ ചെയ്യണേ

  • @crazycousinz1690
    @crazycousinz1690 Год назад +19

    മക്കൾക്കും ഭർത്താവിനും ഉമ്മാകും വേണ്ടി ദുആ ചെയ്യണം ഉസ്താ

  • @salmanjasnasalmanjasna7212
    @salmanjasnasalmanjasna7212 Год назад +9

    എന്റെ കല്യാണമാണ് എന്റെ ഉപ്പാക് കുറെ കടമുണ്ട് കല്യാണം റാഹത്തായി നടക്കാൻവേണ്ടിയും അതിന്റെ പേരിൽ കടം ഇല്ലാതിരിക്കാൻ വേണ്ടിയും വീട് പണി പൂർത്തീകരിക്കാൻ വേണ്ടിയും കടം വിടാൻ വേണ്ടി ദുആ ചെയ്യണേ 🤲🏻

  • @meharajan8553
    @meharajan8553 20 дней назад +1

    Barkkathinum. Samadanathinum. Raahathinum. ,duha. Chiyanam. Usthade. Aameen

  • @SafiyakSafiya-em3xf
    @SafiyakSafiya-em3xf Год назад +7

    ഉസ്താദ് എന്റെ മകൻ വിദേശത്താണ് ലീവ് കഴിഞ്ഞ് വന്നപ്പോൾ ജോലിയില്ല അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് നല്ലൊരു ജോലി ശരിയാക്കാം പ്രത്യേകം ദുആ ചെയ്യണം

  • @laialhazan7605
    @laialhazan7605 Год назад +30

    🌹ദുആ ചെയ്യ ണെ. ഹ ബി ബ് ആ യ(ന). (സ )ത ങ്ങ ളെ കണ്ട് മരി ക്കാൻ 🌹🌹🌹🌹🌹🌹🌹🌹

  • @NaseerPv-b9o
    @NaseerPv-b9o Год назад +120

    മൗലിദിന്റെ ഭർകത്തു കൊണ്ട് എല്ലാ അസുഖങ്ങളും ശിഫ നൽകണേ അല്ലാഹ് 🤲😔

  • @NaseemaNaseema-r5g
    @NaseemaNaseema-r5g 21 день назад +10

    മൌലൂദിൻ്റെ പൊരിശകൊണ്ടും, മുത്ത് നബിസൊല്ലല്ലാഹു, അലൈഹി വസല്ലമ,തങ്ങളുടെ,പൊരിശകൊണ്ടും,ഇത്,ചൊല്ലിയ, ഉസ്ഥാദിനും, കുടുമ്പത്തിലുള്ളവർക്കും,ആഫിയത്തുള്ള, ദീർഘായുസ്സും, ആരോഗ്യവും കൊട്കണെ, അല്ലാഹ്,❤❤🤲🤲

  • @safiyakm4422
    @safiyakm4422 8 месяцев назад

    Alhamdulillah alhamdulillah ante uppade ആണ്ട് ദിവസമാണ് ദുജയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲😭😭😭😭

  • @MUZAMMILAHAMMEDVP
    @MUZAMMILAHAMMEDVP Год назад +6

    കടങ്ങൾ വീടാനും. മക്കൾ നന്നായി പഠിക്കാനും കുടുംബം നല്ലനിലയിൽ തർക്കം ഇല്ലാതെ മുന്നോട്ട് poovan 🤲🏻2🤲🏻🤲🏻ചെയ്യണം usthathe

  • @nubasvlog2407
    @nubasvlog2407 Год назад +9

    ഇന്നത്തെ dua യിൽ ഉൾപെടു തർന്നെ..🤲🤲

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Год назад +14

    അള്ളാഹു വേ എല്ലാ മക്കളേയും....പേരമക്കളേയുംഅള്ളഹുവു..റസുലുംപൊരുത്തപെട്ടവരാക്കണേ

  • @FKP12
    @FKP12 8 месяцев назад +2

    ഞാൻ റബീഉൽ അവ്വൽ 30ദിവസവും ഈ മൗലിദ് കേട്ട് അത് ഏറ്റു ചൊല്ലി. അൽഹംദ് ലില്ലാ വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഞാൻ സ്വന്തം വീട്ടിലിരുന്ന് ഇന്ന് ഈ മൗലിദ് പാരായണം ചെയ്യുന്നു.

  • @RESEENAPR
    @RESEENAPR Год назад +1

    രോഗത്തിൽ നിന്ന് ശമനം ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @noorahabeeba2694
    @noorahabeeba2694 Год назад +237

    ദാമ്പത്യജീവിതം സന്തോഷം ആകാൻ ദുഃആ ചെയ്യണേ 😢😢