10 Signs That You are Richer than You Think - Even If It Doesn't Feel Like It

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 145

  • @pradeepkv544
    @pradeepkv544 Год назад +24

    22000 ശമ്പളം വാങ്ങി, ചിട്ടി,കടം വാങ്ങിയത് എല്ലാം കൊടുത്തു ഒന്നാം തീയതി തന്നെ ദരിദ്രൻ ആകുന്ന ഞാൻ റിച്ച് ആണെന്ന് തിരിച്ചറിവ് ഉണ്ടാകാൻ ഈ വീഡിയോ കാണണ്ടി വന്നു 😊

  • @mansoorali3263
    @mansoorali3263 Год назад +53

    ഒരൊറ്റ ദിവസം കൊണ്ട് ഒരുപാട് സുബ്സ്ക്രൈബേഴ്സിനെ rich ആക്കിയ ചേട്ടനാണ് ശരിക്കും ഫിനാൻഷ്യൽ യൂട്യൂബർസിൽ കിംഗ് 🥇🔱

    • @njanarun
      @njanarun  Год назад +7

      അത് അങ്ങ് സുഖിച്ചു കേട്ടോ 😁🥰

    • @Jacob-yn7dh
      @Jacob-yn7dh Год назад

      malayali kashukaran anu athukondalle 2lakhs kadam janichakutty ku vare ullath chillara karyam ella

    • @Indian_00135
      @Indian_00135 Год назад

      😅😅😅

  • @sreejithshankark2012
    @sreejithshankark2012 Год назад +13

    2 മാസം കൊണ്ട് എല്ലാ കടവും തീരും... Asset കൂടുന്നും ഉണ്ട്... സത്യത്തിൽ ഇത്രയും മൂല്യം ഉണ്ടെന്ന് എനിക്ക് മനസിലായി... ❤️❤️❤️

    • @njanarun
      @njanarun  Год назад

      Keep going brother 👍

    • @sathianmenon4395
      @sathianmenon4395 4 месяца назад

      ​@@njanaruncan i get ur number 🙏

  • @CSESPI-vx7wi
    @CSESPI-vx7wi Год назад +13

    ഭാഗം വച്ചപ്പോ എനിക്ക് കിട്ടിയത് ഒരേക്കർ സ്ഥലം ആണ് .. 2 കോടിയുടെ ആസ്തി.. പക്ഷെ കയ്യിൽ liquid money ഇല്ല 😅

  • @abinbaby7931
    @abinbaby7931 Год назад +12

    Im very very Rich❤
    Emergency Fund ഉണ്ട്, Long term investment ഉണ്ട്, ഇൻഷുറൻസ് ഇതുവരെ ഇല്ല ഇനി എടുക്കണം❤

  • @Priya-cv3hg
    @Priya-cv3hg 6 месяцев назад +2

    Feeling positive..... And understand that always be grateful for what we having and stop complaining....❤❤❤

    • @njanarun
      @njanarun  6 месяцев назад

      Glad to be helpful ☺️

  • @abdulrasheedpc9112
    @abdulrasheedpc9112 25 дней назад +1

    ഇതാണ് തന്നെക്കാൾ താഴ്ന്നവരിലേക്ക് നോക്കി സമാധാനമടയാൻ മതങ്ങൾ പഠിപ്പിക്കുന്നത്👍

  • @അപ്പൻകുളപ്പുള്ളി

    രാവിലെ തന്നെ ഇജ്ജാതി മോട്ടിവേഷൻ 😘

  • @LiyaAlan8888
    @LiyaAlan8888 Год назад +2

    ...njan rich aanennu tirichariyn ee vdo nne sahaaichu...thanks bro🙏

  • @easylearn365bytonymathew4
    @easylearn365bytonymathew4 Год назад +4

    Well said Arun...Yes i'm Rich !!! At any point of time , if we feel contentment in life, we are rich.

  • @samabraham3528
    @samabraham3528 Год назад +13

    Yes I am Rich!

  • @manjuambrose1408
    @manjuambrose1408 5 месяцев назад +2

    Yes Iam rich ❤❤❤thank you🎉🎉🎉🎉

    • @njanarun
      @njanarun  5 месяцев назад

      Happy for you ☺️

  • @SandeepKumarPalliKuniyil
    @SandeepKumarPalliKuniyil Год назад +2

    9th തെളിവ് വരെ ഞാൻ റിച്ച് ആയിരുന്നു, 10th തെളിവിൽ ഒരു അവസ്ഥയുടെ കാര്യം പറഞ്ഞില്ലേ .. ആ അവസ്ഥയിൽ ആണ് ഞാൻ ഇപ്പൊ... sed ആക്കി 😄

  • @shymon9
    @shymon9 Год назад +1

    Veedu, car ellam asset alla liability anu. Nammal eppozhum maintenance cheythukondirikkanam

  • @bipinvarghese6132
    @bipinvarghese6132 3 месяца назад +2

    Good video. 😊You inspired me for starting savings from my salary and now i am 8nvesting in mutual fund also thank you Arun etta 🎉❤

    • @njanarun
      @njanarun  3 месяца назад

      Happy to read this.
      So happy for you brother ❣️

  • @luckyvilson6694
    @luckyvilson6694 Год назад +8

    Very nice presentation Arunji feeling very positive❤

  • @malayaliadukkala
    @malayaliadukkala Год назад +8

    Feeling positive❤❤

    • @njanarun
      @njanarun  Год назад

      Mission accomplished

  • @ameen2237
    @ameen2237 Год назад +3

    An eye opening video😊😊

    • @njanarun
      @njanarun  Год назад +1

      Glad you liked it.
      If possible, share it with your friends 😍

  • @kiranflyair
    @kiranflyair Год назад +4

    ഈ വീഡിയോ കണ്ടപ്പോൾ എനിക്കൊരു കാര്യം മനസിലായി, ഞാനും ഒരു പണക്കാരൻ ആണ് ..😍

    • @njanarun
      @njanarun  Год назад +1

      അത് മതി 👍

  • @sanbenedetto1342
    @sanbenedetto1342 Год назад +3

    അങ്ങനെ നിങ്ങള്‍ എന്നെ വലിയൊരു പണക്കാരന്‍ ആകി ഒരു പാട് നന്ദി 😍😍

  • @aneeshsivanandhan451
    @aneeshsivanandhan451 Год назад +2

    Which is the best Health insurance option . Could you please specify?

  • @bipinvarghese6132
    @bipinvarghese6132 3 месяца назад +1

    Good presentation and Explanation 👏

    • @njanarun
      @njanarun  3 месяца назад

      Thank you 🙂

  • @shammyshammu8241
    @shammyshammu8241 Год назад +3

    Iam rich. Thankyou bro. Good information. Keep your going. Hatsoff you.

  • @sijugopinadh1444
    @sijugopinadh1444 11 месяцев назад +1

    ഞാനും rich ആണ് thank you....

  • @SarathChandran-jx8mr
    @SarathChandran-jx8mr 7 месяцев назад +1

    Thankyou universe❤

  • @danielphilipose8998
    @danielphilipose8998 Год назад +4

    മനസ്സിന് ആശ്വാസം കിട്ടുന്ന വാക്കുകൾ അതിൽ ഏറ്റവും ഇഷ്ടം സ്ഥിര വരുമാനം ഉള്ളവർ rich Yes Im rich

    • @njanarun
      @njanarun  2 месяца назад

      Happy for you ☺️

  • @smithaanoop447
    @smithaanoop447 Год назад +1

    Super vedio 👌👌

  • @hameedkv4612
    @hameedkv4612 Год назад +2

    Good analyst now happy

    • @njanarun
      @njanarun  Год назад

      Mission accomplished 😊

  • @BobyEJ
    @BobyEJ Год назад +1

    The best Video

  • @openframevlogs
    @openframevlogs Год назад +1

    Gpt coin kurichu oru vedio cheyamo

  • @maheshp3170
    @maheshp3170 5 месяцев назад +1

    Very Nice.... 💞

    • @njanarun
      @njanarun  5 месяцев назад

      Thanks 🤗

  • @kannans1463
    @kannans1463 Год назад +1

    Poli😂 paka😅👌kidu.god video 👍

  • @ramanandananthan2131
    @ramanandananthan2131 Год назад +1

    Thank you bro,now you taught me how to think

    • @njanarun
      @njanarun  2 месяца назад

      Glad to be helpful

  • @ajaydivakaran257
    @ajaydivakaran257 3 месяца назад +1

    🙏👍👌 yes I am rich

  • @abdulvaris7611
    @abdulvaris7611 Год назад +7

    നല്ല ചിന്തകളാണ് നല്ല ആശയങ്ങളായി മാറുക.. നല്ലത് മാത്രം ചിന്തിക്കുക.. ഒരിക്കൽ നിങ്ങൾ തീർച്ചയായും വിജയിക്കും...
    Very informative video.. thank u..❤

  • @dileep182
    @dileep182 Год назад +2

    Ithilonnum njan ulpedunnilla

  • @jishajojo6560
    @jishajojo6560 Год назад +1

    Super

  • @chandrasekaranj5538
    @chandrasekaranj5538 Год назад +1

    Very nice.

  • @jinubaby2516
    @jinubaby2516 Год назад +2

    Good

  • @shyjuthankachan9187
    @shyjuthankachan9187 Год назад +9

    അപ്പോൾ ഞാൻ ഒരു രാജാവ് ആണ് 😍😍

    • @anjanak5946
      @anjanak5946 Год назад

      അത് കലക്കി 👍

  • @sheebapattara6060
    @sheebapattara6060 Год назад +1

    Yes, I am wealthy

  • @dileep9711
    @dileep9711 Год назад +2

    Yes njan verry rich.

  • @legendarybeast7401
    @legendarybeast7401 Год назад +1

    yes, I'm rich😃👍

  • @Momytalk
    @Momytalk Год назад +1

    King

  • @anjanak5946
    @anjanak5946 Год назад +2

    അതെ ഞാനും പണക്കാരിയാണ്...... 👌

    • @njanarun
      @njanarun  2 месяца назад

      അത് അറിഞ്ഞാൽ മതി 💪

  • @ameerhameed5491
    @ameerhameed5491 Год назад +2

    Enthokeya bro parayunnath???? Thankalude kili poyo? Inganeyonnum ayirunillalo..

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി Год назад

      പണക്കാരൻ ആണെന്നെന്റെ സിമ്പിൾ ഡിഫെനിഷൻ ആണ് bro 😃

    • @ameerhameed5491
      @ameerhameed5491 Год назад

      @@അപ്പൻകുളപ്പുള്ളി ente arivil pani edukathe thanne nalla oru passive income kittunnavar okeya panakkar.. allathe ellu muriye pani eduth kurach oke save cheyth jeevikunnavare panakkar ennu parayan pato????

  • @sujadhvarghese1062
    @sujadhvarghese1062 Год назад +2

    നല്ല വീഡിയോ ..കൊള്ളാം 🎉

  • @joelalex8165
    @joelalex8165 4 месяца назад

    എന്നെ റിച് ആക്കിയ ചേട്ടന് നന്ദി ❤️❤️

  • @naseerputhiyedath
    @naseerputhiyedath Год назад +2

    ഈ നിമിഷം മുതൽ ഞാൻ ഇലോൺ മസ്ക്കിനെക്കാൾ വലിയ പണക്കാരനായി ...😂😂😂

  • @mmsadhik
    @mmsadhik Год назад +1

    V good.

  • @NIKHILS413
    @NIKHILS413 Год назад +2

    Shheee ente oru karyam 😅

  • @jayadevrajendran
    @jayadevrajendran Год назад +2

    ഈ പറഞ്ഞത് വെച്ചു നോക്കിയാൽ ഞാനും പണക്കാരൻ ആണ്...
    അതിന്റെ പ്രധാന കാരണം പൈസ മുടക്കാൻ മടിയാണ് (പിശുക്ക് അല്ല, ശെരിക്കും കുഴിമടി)..😋
    അപ്പൊ പിന്നെ പണക്കാരൻ ആയത് കൊണ്ട് എന്തു ഗുണം എന്നു വിചാരിക്കും!!!😅😅

    • @njanarun
      @njanarun  2 месяца назад +1

      പിശുക്കാൻ പറ്റുന്നുണ്ടല്ലോ. അത് തന്നെ ഗുണം.

  • @fasilvattoly
    @fasilvattoly Год назад +2

    Super rich❤

  • @sreejithts5127
    @sreejithts5127 Год назад +1

    Yes I am rich

  • @nabeesuc8927
    @nabeesuc8927 4 месяца назад

    Njan panakkari aan. Insurance und. RD und

  • @sarathvijayakumaran8096
    @sarathvijayakumaran8096 Год назад +1

    Appo njanaanee banglavile kodeeeeeswaran

  • @vaj121
    @vaj121 7 месяцев назад

    You made me rich within first 2 minutes… 😂

    • @njanarun
      @njanarun  7 месяцев назад

      എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ 😜

  • @kurianpcherian
    @kurianpcherian Год назад +2

    ❤❤

  • @sreenath8439
    @sreenath8439 Год назад +2

    Medical insurance കാര്യം ഒഴിച്ച് ബാക്കി ഒക്കെ ശുദ്ധ അസംബന്ധം😄

  • @fayismannatta8870
    @fayismannatta8870 Год назад +1

  • @cloud_media
    @cloud_media Год назад

    Aa travel video vagamon aano

  • @tipsin2minutes936
    @tipsin2minutes936 5 месяцев назад

    Etra okke ayal alle rich aku....

  • @binjurajendran
    @binjurajendran Год назад +46

    പോരാ.. പോരാ.. എന്റെ ആത്മാവിന് സമാധാനിക്കാൻ ഇതൊന്നും പോരാ.. 😁

  • @shinoj1988
    @shinoj1988 Год назад

    9 വരെ ഞാനും റിച് ആയിരുന്നു..10ൽ തോറ്റു

    • @njanarun
      @njanarun  Год назад

      9 എണ്ണം ഉണ്ടല്ലോ. അപ്പോ അത്യാവശ്യം പണക്കാരൻ ആണ് 💪

  • @alanmathew4545
    @alanmathew4545 Год назад

    Yes iam rich😆

  • @nikhilantony
    @nikhilantony Год назад +2

    😢

  • @pintokv
    @pintokv 4 месяца назад

    💞👍

  • @riyadhbatha2712
    @riyadhbatha2712 Год назад +1

    അങ്ങനെ എങ്കിൽ ഞാനും റിച്ചാവുട്ടാ

  • @shafeerybx4511
    @shafeerybx4511 Год назад +2

    നിങ്ങളെന്നെ പണക്കാരനാക്കി 😊😎

    • @njanarun
      @njanarun  2 месяца назад

      എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ 😜

  • @sreekumarampanattu4431
    @sreekumarampanattu4431 Год назад

    കൊള്ളാല്ലോ സംഭവം 😂

  • @lalkrishnan531
    @lalkrishnan531 Год назад

    😎🥰👍

  • @Arunkumar-nt1jj
    @Arunkumar-nt1jj Год назад

    Raayaavu😂..

  • @chithra-yb3sd
    @chithra-yb3sd Год назад

    ഈശ്വരാ ഞാനിപ്പോഴാ അറിയുന്നേ ഞാൻ പണക്കാരിയായത്

  • @RedmiOman-bd1kt
    @RedmiOman-bd1kt Год назад

    എന്താ സർ ഇപറയുന്നത്

  • @TravelwithBineesh
    @TravelwithBineesh Год назад

    അപ്പൊ ഞാനും റിച്ച് ആണല്ലോ ❤️❤️❤️❤️

  • @simonkunjuvaru5111
    @simonkunjuvaru5111 7 месяцев назад

    ഞാനൊരു ബൂർഷ്വാ മുതലാളി, പിണുൻറ പാർട്ടി അറിഞ്ഞാൽ പ്രശ്നമാവോ

  • @kkvs472
    @kkvs472 Год назад +1

    കൊറേ സമ്പാദിച് സെറ്റിൽആയിട്ടുവേണം ഒന്ന്മരിച്ചുപോകാൻ

  • @renjudas5482
    @renjudas5482 Год назад

    😂😂😂
    I am Rich

  • @krm276
    @krm276 4 месяца назад

    നിങ്ങൾ ഇപ്പൊ എവിടെ ഉള്ളത്.. കയ്യോടെ ഒരു കാര്യം തരാൻ ആണ് 😄😄🤣🤣

    • @njanarun
      @njanarun  4 месяца назад

      ഇപ്പൊ മുണ്ടത്തിക്കോട് ഉണ്ട്. കുറച്ച് കഴിഞ്ഞാൽ കാക്കനാട് പോകും.

  • @sujadhvarghese1062
    @sujadhvarghese1062 Год назад +1

    നല്ല വീഡിയോ ..കൊള്ളാം 🎉

  • @arunjohn708
    @arunjohn708 Год назад +1

    Super