4 ways to increase your self-esteem - Madhu Bhaskaran

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @shameerva9519
    @shameerva9519 6 лет назад +97

    ഞാൻ ഒരു ലൊസെൽഫിസ്റ്റീo ഒള്ള ഒരാൾ ആണ് എന്ന് എനിക്ക് മനസ്സിലായി. Sir പറഞ്ഞ symptoms എല്ലാം എനിക്ക് ഉണ്ട്. Tank you for sharing this valuable information.. sir പറഞ്ഞ 4 ടിപ്സും ഞാൻ പ്രാക്ടീസ് ചെയ്യാൻ തുടങ്ങുകയാണ്.

  • @shafeeqtgr9053
    @shafeeqtgr9053 2 года назад +10

    You are the best example for a person with high self esteem 👍👍👍

  • @shameerkaliyadan8829
    @shameerkaliyadan8829 7 лет назад +4

    സ്വയം നിരീക്ഷണം മറ്റുള്ളവർ ചൂണ്ടി കാണിച്ചതും 2 ഇഷ്ടത്തേ Stop 3 പോസറ്റീവ് 4 വിജയ അടയാളം - നന്ദി സാർ

  • @shajipk80
    @shajipk80 3 года назад +2

    ശരിക്കും നല്ല കാര്യങ്ങൾ. ഇതിൽ രണ്ടാമത്തെ കാര്യം ശരിക്കും ഞാനനുഭവിച്ചറിഞ്ഞതാണ്

  • @ratheeshmullath
    @ratheeshmullath 7 лет назад +10

    ഇന്നത്തെ വീഡിയോ എനിക്ക് ഇഷ്ടമായി...

  • @weearefriends
    @weearefriends 4 года назад +3

    Njan valare adhikam self esteem ulla oraal aayirunnu but manapoorvamallathe kurach sambhavagal unday nte self esteem ath nashipichu.i am gonna regain it soon🔥.

  • @farzanasaleem230
    @farzanasaleem230 3 года назад +4

    Tension varumbol sir nte video kand kudthal energy aakum... tysm sir ♥️♥️

  • @vishnuabhi9970
    @vishnuabhi9970 7 лет назад +1

    വളരെ നന്നായിട്ടുണ്ട് പ്രതേയ്ക്കിച്ച് രണ്ടാമത്തെ നിർദേശം.

  • @muhammadyounus.kmuhammadyo9977
    @muhammadyounus.kmuhammadyo9977 10 месяцев назад +2

    Very Good വീഡിയോസ് ♥️♥️👍

  • @shahaban8585
    @shahaban8585 5 лет назад +47

    കുറച്ച് terror ആയിട്ട് നടക്കാൻ ശ്രമിക്കുക vella gymmilo boxingilo ചേർന്ന് mind blow ആക്കുക

    • @pranavmohankk1818
      @pranavmohankk1818 3 года назад

      എല്ലാ മോട്ടിവേഷൻ വിഡിയോസും കാണാറുണ്ടല്ലോ

    • @GoodMan-o1v
      @GoodMan-o1v 3 года назад

      @@pranavmohankk1818 mm njanum kandittundu

  • @ansahafeed8215
    @ansahafeed8215 4 года назад +4

    സാർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട് ..

  • @aseem333abdulvahab6
    @aseem333abdulvahab6 7 лет назад +3

    Hi madhu Bhaskar sir. Ningalu oru puliyanu. Ningalu 3 in one aanu......

  • @jotalks4363
    @jotalks4363 3 года назад

    Njanum oru low self esteem ayittulla alu annu. Sir paranja karyangal njan manasilakki follow cheyyum.. Thank you sir

  • @ignatiusjacob5491
    @ignatiusjacob5491 Год назад

    Good tips.. let us be our own best friend, Avoid self loathing.

  • @geetharajesh125
    @geetharajesh125 2 года назад +2

    സാറിന്റെ വീഡിയോ ഇഷ്ടമായി👍👍

  • @vysakhsunilkumar
    @vysakhsunilkumar 7 лет назад +4

    thanks for your valuble message..🙏😊

  • @manojs4481
    @manojs4481 4 года назад +2

    Very informative thank you Very much.. ❤️

  • @Velliyodan_pefima
    @Velliyodan_pefima 3 года назад

    Sirnte videos enikku valare upakaran anu sir

  • @sreeharik7135
    @sreeharik7135 4 года назад +3

    I will try😇any way

  • @akhilms3863
    @akhilms3863 6 лет назад +2

    Great sir....good advise.

  • @sheejajoseph9024
    @sheejajoseph9024 7 лет назад +1

    Haaai very valuable message.thankyou very much.God bless you

  • @radharadhakrishnan1280
    @radharadhakrishnan1280 7 лет назад +1

    വളരെ നല്ല ഒരു കാര്യം പറഞ്ഞു തന്നു

  • @muhammedfayis62
    @muhammedfayis62 7 лет назад +65

    self esteem koottan swalpam ahangarikkuka...ath ottum illenkilanu self esteem kuaraya.....enikkum cheyyan kayyum enna guts mindil kondu varuka..allenki nammal evidem ethilla...
    naamude melil arkum control kodukkaruth..even parents

    • @sherishakirc39
      @sherishakirc39 7 лет назад +3

      muhammedfayis62 Fg very correct!

    • @sheethalviswam3852
      @sheethalviswam3852 6 лет назад +3

      right brother

    • @naineekanidhi6515
      @naineekanidhi6515 6 лет назад +3

      Athe bro

    • @aswinaswinap1738
      @aswinaswinap1738 5 лет назад +3

      Extremely correct opinion..... Bro...

    • @shahaban8585
      @shahaban8585 5 лет назад +14

      ഇത് കേട്ടപ്പോൾ ഞാൻ ഓർത്തു എന്റെ മേലിൽ control ഉണ്ടായിരുന്നു ഹോസ്റ്റലിലെ ഒരു നായിന്റ്‌ മോൻ അവൻ കാരണം ഞാൻ എന്ത് പറഞ്ഞാലും അത് നടക്കില്ല എന്ന് പറയും അങ്ങനെ എന്നെ താഴ്ത്തി കെട്ടി അങ്ങനെ ഒരു കൊല്ലത്തോളം ഉണ്ടായിരുന്നു അത് എന്റെ ജീവിതത്തെ ശരിക്കും ബാധിച്ചു ഇപ്പൊ റൂം മാറി ഒറ്റക്ക് രാജാവിനെ പോലെ ജീവിക്കുന്നു ഇനി എനിക്ക് എങ്ങനെ എങ്കിലും മാറിയേ പറ്റൂ എന്റെ മേലിൽ അരും control ചെയ്യരുത് എനിക്ക് സംഭവിച്ച പോലെ ആർക്കും സംബവിക്കരുത് 4 മത്തേ പ്രാവശ്യം ആണ് suppli എഴുതുന്നത് ഇൗ പൊലയാടി ജയിച്ചു കയറി ഒരാളെ എത്രത്തോളം താഴ്ത്താൻ പറ്റുവോ അത്രത്തോളം താഴ്ത്തി അങ്ങനെ സ്വയം വെറുപ്പ് വരുന്ന അവസ്ഥ

  • @solomonstaby3442
    @solomonstaby3442 7 лет назад +6

    Perfectionism നല്ലതല്ലേ

  • @muhammedktgood5913
    @muhammedktgood5913 7 лет назад +1

    Good message thank you sir

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 6 лет назад +2

    Thank You Sir :) , Useful

  • @rejithn9070
    @rejithn9070 6 лет назад +2

    Thank you

  • @Rudvedme
    @Rudvedme 4 года назад +3

    Needful information for me sir. Thank you so much🙏😊👍. Engane strength kandupidikam?

    • @madhubhaskaran
      @madhubhaskaran  4 года назад +1

      ruclips.net/video/VtHRD4Nj7jA/видео.html

  • @busexplore
    @busexplore 4 года назад

    Great information thank you

  • @shahanasmullasseryparambu6257
    @shahanasmullasseryparambu6257 7 лет назад

    Very good information. And useful tips.

  • @RAJA-ZZ
    @RAJA-ZZ 7 лет назад +2

    Please explain,Difference between fear and respect .

  • @smartnsimple4774
    @smartnsimple4774 7 лет назад +21

    Sensitive minded aayulla alukalku vendi. I mean pettennu tensed aakunna, feel cheyyunna alukalku vendi oru class tharumo sir. How to overcome sensitive mind and be strong

  • @MPFAISAL
    @MPFAISAL 6 лет назад +2

    Sounds wonderful

  • @manjusha9095
    @manjusha9095 5 лет назад +1

    ഞാന്‍ eth try ചെയ്യും sir thank you so much sir

  • @sibybaby7564
    @sibybaby7564 4 года назад

    Great msg....share chythu....waiting next videos sir

  • @ijasbabu9568
    @ijasbabu9568 5 лет назад +1

    Aadyam ulla madhubaskaran enne peru kelkumbozhe santhosam Thonunnu.athre istamann edhehathinte videos

    • @madhubhaskaran
      @madhubhaskaran  5 лет назад

      Thanks for your valuable support...stay with us for more videos🙂

  • @asishpeter5045
    @asishpeter5045 2 года назад

    Superb video ❤️❤️ so much love chetta

  • @shajiissac4485
    @shajiissac4485 3 года назад

    Thank you 💗

  • @Floweringrose123
    @Floweringrose123 3 года назад

    Bro, thank you ❤️❤️❤️👍👍👍❤️

  • @sumirajendran6773
    @sumirajendran6773 2 года назад

    Thank you Sir 🙏

  • @prasadongallur645
    @prasadongallur645 2 года назад

    Tank you ❤❤❤

  • @sanjaykumarpp7315
    @sanjaykumarpp7315 3 года назад

    Great...

  • @bluefzs610
    @bluefzs610 2 года назад

    How to overcome from allegations, അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ? Allegations എൻ്റെ career നെ വളരെ ദയനീയമായ രീതിയിൽ ബാധിക്കുന്നു.. എന്തെങ്കിലും വഴി ഉണ്ടിനെന്ന് നോക്കി നോക്കി വന്നപ്പോൾ അങ്ങയുടെ video കണ്ട്. എങ്ങനെ ആണ് രാഷ്ട്രീയക്കാർ, പ്രൊഫഷണൽ വർക്കേഴ്സ്, celebraties ഒക്കെ ഇങ്ങനെ ഉള്ള കാര്യങ്ങൽ overcome ചെയ്യും?

  • @joemay20
    @joemay20 7 лет назад +7

    Self esteem will increase over confidence. Is it danger?

  • @fawa____
    @fawa____ 7 лет назад +3

    Nammle madhu sir 😚😚😍

  • @sreeachu1907
    @sreeachu1907 2 года назад

    Good 🙏

  • @anand0747
    @anand0747 4 года назад

    Thanku

  • @juliejohnson837
    @juliejohnson837 7 лет назад

    Valuable msge .prefection nallathalle.......

  • @VengaraNASER
    @VengaraNASER 7 лет назад

    Good message

  • @divyaraj1068
    @divyaraj1068 7 лет назад +2

    Thank you..

  • @abdulhakeemipkp1886
    @abdulhakeemipkp1886 7 лет назад +1

    thanks

  • @jibinkgeorge9208
    @jibinkgeorge9208 7 лет назад +3

    My rating 8/10

  • @sanjaykumarpp7315
    @sanjaykumarpp7315 3 года назад

    Great 👍👍👍👍

  • @trend8148
    @trend8148 5 лет назад +1

    Thnks sir video usfull

    • @madhubhaskaran
      @madhubhaskaran  5 лет назад +1

      Glad that you find it useful..thanks for watching🙂

    • @trend8148
      @trend8148 5 лет назад

      Sir nte ellaa video nan kaarunde

  • @drive_decision
    @drive_decision 5 лет назад

    സാമ്പത്തിക പ്രതിസന്ധിയാണ്, പല വ്യക്തികളുടെയും കഴിവുകളെ പുറത്തെത്തിക്കാൻ കഴിയാതെ പോകുന്ന പ്രധാന കാരണം. എങ്ങനെ ഇത് മറികടക്കാം (ഒരു വീഡിയോ പ്രതിക്ഷിക്കുന്നു

  • @SAJANSARATHKUMARSS
    @SAJANSARATHKUMARSS 7 лет назад +1

    gaan onu try cheythu nokkatta sir...

  • @sreeharik7135
    @sreeharik7135 4 года назад

    Sir onnu choikattea ellathilum nallath cheyyanam ennullathil endhelum presnam inda? Athegane self esteem 😊 aavum nammada baagam clear avandea?

  • @abhilashbalakrishnan999
    @abhilashbalakrishnan999 7 лет назад

    Good one

  • @globalvideofactory
    @globalvideofactory 7 лет назад

    Good video training

  • @aiswarya7862
    @aiswarya7862 4 года назад

    Useful video sir..

  • @kbijilouis
    @kbijilouis 7 лет назад

    Wonderful

  • @jaseeryusaf8748
    @jaseeryusaf8748 4 года назад

    Great sir

  • @MuhammadAzhar-nb5rb
    @MuhammadAzhar-nb5rb 5 лет назад

    Sir ,ith cheyyumbool Ahhanggharam koodaan saadyatha ille ,ahhanggaram koodiyaal assooyya undaville already angany aannllo

  • @entertainmentonly2659
    @entertainmentonly2659 5 месяцев назад

    എനിക്ക് ഉണ്ടായിരുന്നു. അത് ഒരു അനുഭവം കൊണ്ട് മനസിലായി. ഇപ്പൊ തിരുത്തി മുന്നോട്ടു പോകുന്നു

  • @fundub.tvm..1708
    @fundub.tvm..1708 3 года назад

    Super.sir

  • @sarika9031
    @sarika9031 5 лет назад

    Adipoli

  • @jerrybenson8709
    @jerrybenson8709 5 лет назад +1

    u r a legend

  • @lintasaji2153
    @lintasaji2153 5 лет назад

    Super

  • @jeevanviswam7813
    @jeevanviswam7813 2 года назад

    ഈ vedio കേട്ടപ്പോൾ ആണു എനിക്കും ഉള്ള പ്രശ്നം മനസിലായത്. Thanks alot

  • @murukanandanelangovan1536
    @murukanandanelangovan1536 7 лет назад

    Super sir

  • @asishpeter5045
    @asishpeter5045 2 года назад

    Me.. cherye kuttyayirunnapoo thanne sn arnu.

  • @codesmoker4140
    @codesmoker4140 5 лет назад +1

    Thank u madhu bhaskaran sir

  • @vaheedanassar3627
    @vaheedanassar3627 2 года назад

    👌

  • @ജ്യോതിർഗമയ-ഞ2ത

    GOOD

  • @nikithapauls
    @nikithapauls 7 лет назад

    Nice

  • @malayalamtechanu3605
    @malayalamtechanu3605 7 лет назад

    Sir Mass

  • @musthafabaqavi5558
    @musthafabaqavi5558 6 лет назад

    Ok sir

  • @jubinjohny6644
    @jubinjohny6644 5 лет назад

    Wright sir

  • @jithin1781
    @jithin1781 3 года назад

    Enik self esteem und🔥🔥🔥

  • @radharamakrishnan1170
    @radharamakrishnan1170 4 года назад

    Ok ji

  • @tonymathew5339
    @tonymathew5339 7 лет назад

    Aathmiyamayi bhehumanamkuttanulla vazhikal endthokeayanu

  • @perumalassociate3435
    @perumalassociate3435 6 лет назад

    Am self esteem ed person

  • @abhinandabhi8805
    @abhinandabhi8805 7 лет назад +1

    gud..sir

  • @abdulhakkeem3
    @abdulhakkeem3 7 лет назад

    for self esteem you are sacrifying your food , how you will grow the self esteem.I cant accept this video sirji. self esteem is an automated feeling and if you sacrifying some thing for self esteem you will always feel unhappy

  • @sajisai210
    @sajisai210 7 лет назад

    Hi madhu sir.. njan saarinte training attend cheythittundu very good training . എനിക്കൊരു സംശയം ഉണ്ട് ഞാനിപ്പോൾ ഒരു MLM കമ്പനിയിൽ വർക്ക് ചെയ്യുന്നുണ്ട് . MLM കമ്പനി ഒരു മാർക്കറ്റിങ് സിസ്റ്റം അല്ലെ ഈ ബിസ്സിനസ്സ് മുസ്ലിം സമുദായത്തിൽ പെട്ടവർക്ക് എന്താ ചെയ്യാൻപാടില്ലാത്തത് എന്നു അവർ പറയുന്നത് . എന്റെ ഒരു ഫ്രണ്ട് ഇതു chain സിസ്റ്റം ആണ് അത് അവർക്ക് ചെയ്യാൻ പാടില്ല എന്നാ ഫ്രണ്ട് പറഞ്ഞതു പക്ഷെ ഇത് നേരിട്ടുള്ള വിപണന രീതി അല്ലെ ഇതു എന്റെ അറിവിൽ ഒരുപാട് മുസ്ലിം ഫ്രണ്ട്‌സ് ചെയ്യുന്നുണ്ട് മതപരമായ കാര്യം ആയതുകൊണ്ട് എനിക്കൊന്നും പറയാൻ പറ്റുന്നില്ല അവരുടെ നിലപാട് ഒക്കെ നല്ലതുതന്നെ അവർ മറ്റുള്ളവരെ സഹായിക്കാൻ നോക്കുന്നവരൊക്കെ ആണ് അപ്പോൾ mlm അതിനു നല്ലൊരു ബിസിനസ്സ് അല്ലെ. അവർ അധ്വാനിക്കാത്ത കാശ് അവർക്ക് വേണ്ട ഇതൊരു chain ആണ് ഇത് മറ്റുള്ളവരെ ചതിക്കുന്ന പരിപാടിയല്ലേ ഇങ്ങനെയൊക്കെ ആണ് എന്റെ ഫ്രണ്ട് പറഞ്ഞതു ഇവിടെ എവിടെയാ ഈ പറഞ്ഞ കാര്യങ്ങൾ ഉള്ളത് ഇതൊരു real business അല്ലെ ? സർ എന്റെ ഈ സംശയത്തിന് ഒരു advice എനിക്ക് വേണം....Pls help me?

  • @fasalpachi950
    @fasalpachi950 7 лет назад +2

    വല്ലാത്ത സ്പീഡാണ് ഒപ്പം സൗണ്ടും കൂടുതലാണ് .സ്പീച് ഗുഡ്

  • @mouzam2900
    @mouzam2900 7 лет назад

    Thank you sir

  • @jayashreesreedharan6276
    @jayashreesreedharan6276 6 лет назад

    may. be. high. then. others. think. we. r. having. ego

  • @aseem333abdulvahab6
    @aseem333abdulvahab6 7 лет назад +1

    Handsome

  • @ajmaltk1784
    @ajmaltk1784 7 лет назад

    Show and see(Not saw) your......

  • @shintojustin6183
    @shintojustin6183 7 лет назад

    👍👍👍

  • @TheTwinlife2425
    @TheTwinlife2425 7 лет назад

    Hai

  • @roshantv3892
    @roshantv3892 6 лет назад

    kakulivangam.govtjoliyal.varuthayirikam.thalaupayokikanda

  • @jibinkgeorge9208
    @jibinkgeorge9208 7 лет назад +14

    Stop any one of favourite നെ കാൾ നല്ലത് control our weakness അല്ലേ

    • @notavlogbytom
      @notavlogbytom 7 лет назад

      Practical ayamathi... ethanelum

    • @nithinz
      @nithinz 6 лет назад

      ഒരു വിധത്തിൽ ചിന്തിച്ചാൽ രണ്ടും ഒന്നല്ലേ സുഹൃത്തേ? :)

  • @baijus8574
    @baijus8574 7 лет назад

    👍

  • @staceysana7960
    @staceysana7960 3 года назад

    😍😍😍😍

  • @abhinandabhi8805
    @abhinandabhi8805 7 лет назад

    9/10

  • @abdulhakeemipkp1886
    @abdulhakeemipkp1886 7 лет назад +1

    എങ്ങനെ നിരീക്ഷിക്കണം സർ

    • @rajeshvelappan8396
      @rajeshvelappan8396 7 лет назад

      SIR ennu paranjal athinte ardham ariyamo? angine aareyum manassil vicharikkathirikkuka. Sir ennu purame vilikkam.

  • @jalalmohammed5846
    @jalalmohammed5846 7 лет назад

    ✌🏻👌💕

  • @sajijacob3648
    @sajijacob3648 7 лет назад +10

    എല്ലാ കാര്യത്തിലും പെർഫക്ഷൻ വേണം എന്ന് നിർബന്ധമുള്ളത് കുഴപ്പമാണന്നാണോ സർ പറയുന്നത്.?
    ചെയ്യുന്ന കാര്യങ്ങൾ നന്നായിരിക്കണം എന്ന് ആഗ്രഹിക്കുന്നത് ഒരു നല്ല ലക്ഷണമല്ലേ ??

    • @itsmetonykuriakose
      @itsmetonykuriakose 6 лет назад +5

      Saji Jacob Jacob ......he dont mean like that....ellam perfect aayitte cheyyam enne paranje mattivechal onnum nadakkilla...athane udheshichathe.....perfection nallathane

    • @MPFAISAL
      @MPFAISAL 6 лет назад

      @@itsmetonykuriakose true