Why do you become Lazy -Malayalam Motivation video

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии •

  • @najahequality6715
    @najahequality6715 5 лет назад +403

    ഞാനും മടിയനായിരുന്നു.
    1.5 ലക്ഷം കടം വന്നു.,
    ഇപ്പോൾ എന്നും പണിക്ക് പോകും..
    😊😊

  • @gobro1326
    @gobro1326 7 лет назад +278

    മടി ഉണ്ടാകുന്നതെന്തെന്നാൽ ഒരു പണിയും ചെയ്യാതിരിക്കുമ്പോൾ കിട്ടുന്ന സുഖം തലക്കു കേറുന്നതാണ്. ആ സുഖം തലക്കു കേറിയാൽ പിന്നെ ഒരു പണിയും ചെയ്യാൻ തോന്നില്ല.

  • @anjuom9589
    @anjuom9589 5 лет назад +39

    എനിക്ക് മടി തോന്നാറുണ്ട്........അതു മാറ്റാനായിട്ടാണ് ഈ വീഡിയോ കണ്ടത്........Thank you , sir.......

  • @manshah631
    @manshah631 7 лет назад +91

    ഇൗ video കണ്ട ഉടനെ മാറുന്നത് ഒന്നുമല്ല മലയാളികളുടെ മടി* എന്ന് എനിക്കും സാറിനും എല്ലാവർക്കും അറിയാം എന്നാലും ഒരു തുടക്കം കിട്ടുന്നതിന് ഇത് നല്ല ഒരു motivation video തന്നെ സംശയമില്ല /

    • @mindcare7610
      @mindcare7610 5 лет назад +4

      Man Shah മടി മലയാളികൾക്ക് മാത്രം ഉള്ള സാധനം ഒന്നും അല്ല, അല്ലെങ്കിൽ എല്ലാ മലയാളികളും മടിയാന്മാരും അല്ല

  • @gafoortrippanachi8390
    @gafoortrippanachi8390 4 года назад +9

    വീടിനു തീപിടിച്ചാൽ ഏത് മടിയനും എണീറ്റ് ഓടും.
    നല്ല ഉപകാരപ്രദമായ വീഡിയോ നന്മകൾ.🌺🌺🌺

  • @jafarzadikk890
    @jafarzadikk890 7 лет назад +1073

    ഈ വീഡിയോ കാണാനുള്ള മടി കൊണ്ട് .. ഇത് മുഴുവനായി കാണാൻ പറ്റിയില്ല!! :)

  • @universal632
    @universal632 5 лет назад +16

    ഏറെക്കുറെ ഇത് ജനിതകവുമായി ബന്ധപ്പെട്ടതാണ് അതുകൊണ്ട് ഇതിൽ നിന്നു പുറത്തു കടക്കാൻ നല്ലപോലെ പരിശ്രമിക്കണം.

    • @ismailck4049
      @ismailck4049 2 года назад

      ദയവായി വാട്സാപ്പിൽ വരുമോ .....

    • @universal632
      @universal632 2 года назад

      @@ismailck4049 number

    • @ismailck4049
      @ismailck4049 2 года назад

      സഹോദരാ.... ഇതിൽ എന്തോ എന്ന് അറിയില്ല നമ്പർ സെൻ്റാവുന്നില്ല

    • @ismailck4049
      @ismailck4049 2 года назад

      സഹോദരാ....
      ജനിതകമായ മടി കൊണ്ട് ജീവിതം നശിച്ച് കൊണ്ടിരിക്കുകയാണ് അതേ കുറിച്ച് സംസാരിക്കാനാണ്
      ദയവായി എന്തങ്കിലും മാർഗ്ഗമുണ്ടോ

    • @ismailck4049
      @ismailck4049 2 года назад

      ഞാൻ എൻ്റെ നമ്പർ വാക്കുകളിൽ എഴുതുന്നു....
      എട്ട് ഒന്ന് ഒന്ന് മൂന്ന് എട്ട് മൂന്ന് പൂജ്യം
      ഒന്ന് ഒന്ന് രണ്ട്
      ജേഷ്ഠ സഹോദരനായി കണ്ട് പരിഗണിക്കണം ദയവായി

  • @pookili
    @pookili 7 лет назад +19

    വളരെ നല്ല ലളിതമായ വിവരണം ..
    ഇതില്‍ പറഞ്ഞിരിക്കുന്ന പോലെ ..ഈ വീഡിയോ കണ്ടാല്‍ കിട്ടുന്ന ഗുണം
    ആവശ്യമുള്ളവര്‍ക്ക് ...ഈ വീഡിയോ ഗുണം ചെയ്യും .
    ദൈവം അനുഗ്രഹിക്കട്ടെ സര്‍ .

  • @farooqabdullaomerabdulla2470
    @farooqabdullaomerabdulla2470 7 лет назад +54

    നല്ല മനസ്സുള്ളവർക്കും, നല്ല കാര്യങ്ങൾ കേൾക്കാനും, നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാനും ആഗ്രഹമുള്ളവർ കേട്ടിരിക്കേണ്ട അറിവുകൾ.
    നല്ലത് മാത്രം നേരുന്നു.
    അഭിവാദ്യങ്ങൾ.

  • @sameerkaliyadan6355
    @sameerkaliyadan6355 5 лет назад

    ആരാധന അല്ല സാർ - ആദരവ്
    പ്രിയത് നിക്കുന്നവർക്ക് എളുപ്പമാക്കി കൊടുക്കുന്ന ഏക ദൈവത്തേ മാത്രം ആരാധന സ്നേഹം നൽകുക
    ദൈവം കഴിവ് പദവി കൊടുത്തവരെ ആദരിക്കുക
    നമ്മേക്കാൾ പ്രായം കുറഞവർക്കും - അറിവ് കുറഞ്ഞവർക്കും കരുണ നൽകുക
    ഞാൻ ആരാണ് എന്തും എന്റെ പ്രവർത്തിയുടെ ഗുണവും നേട്ടവും മറക്കാതെ ബോധ്യപെടുന്നവരാണ് - പ്രിയത്നിക്കുന്നവർ
    നല്ല മെസ്ലേജ് നന്ദി സാർ

  • @shallllluuu
    @shallllluuu 3 года назад +28

    നമുക്കൊരു ലക്ഷ്യം ഉണ്ടെങ്കിൽ മടി എല്ലാം മാറും....😁😁💪

  • @jeffinmvarghese8551
    @jeffinmvarghese8551 4 года назад +15

    This video is helpfull to start a new beginning!!

  • @pajohnson3041
    @pajohnson3041 5 лет назад +19

    Necessity is the mother of great invention, achievement and growth in all fields.

  • @ratheeshly
    @ratheeshly 3 года назад +1

    ithrayum nalla manushyanum valare upakaarapradamaaya guidness tharukayum cheyyunnathinu I really apreciate you sir and I very respect you.

  • @sajnasajuss25
    @sajnasajuss25 4 года назад +3

    Ethra aaveshathode padikkan book eduthalum.....rand sentence vayich kazhimbo madi, orkkam😴😴😴😴..... what to do 😭

  • @ratheeshp6512
    @ratheeshp6512 6 лет назад +5

    Super Madhu Baskar sir. 👍👍💖💖
    Super motivation. Thank you

  • @fayastp1704
    @fayastp1704 5 лет назад +184

    മടിയുടെ സുഖം അറിഞ്ഞാൽ ഉണ്ടല്ലോ സാറെ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല

  • @antonyaugustine4073
    @antonyaugustine4073 4 года назад +2

    ലോക്ക് ഡൗൺ ആയിട്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു താങ്കളുടെ മോട്ടിവേഷൻ വീഡിയോ ഒരുപാട് സഹായിച്ചു

  • @shameerkaliyadan8829
    @shameerkaliyadan8829 5 лет назад +12

    ആവശ്യം, ഇല്ലാത്തത് - ബോധം ഇല്ലാത്തത് കൊണ്ട് 'പഠിക്കാൻ മടിയാണ് സാർ അത് കൊണ്ട് ഉറച്ച വിശ്വാസം ഉണ്ടാക്കാൻ പ്ലാൻ ഉണ്ടാവാൻ നേട്ടങ്ങൾ അറിയണം എന്ത് ചെയ്യണം സാർ?

  • @shafeeqmuhammed2012
    @shafeeqmuhammed2012 7 лет назад

    മധു സാർ.... താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് .വളരെയധികം നന്ദി ഇതുപോലുള്ള വീഡിയോകൾ ഇനിയും upload ചെയ്യണം .

  • @75sujin
    @75sujin 7 лет назад

    5 minute kondu kittavunna ettavum migacha advice.......realy itzZz great experience sir

  • @vysakkm3756
    @vysakkm3756 6 лет назад +4

    Sir, Ur observation level is too high.
    I respect u sir. And i watched all of Ur videos after watching this one.

  • @athirakishore8073
    @athirakishore8073 6 лет назад +11

    I am a student.. I only work at exams.. every one teases me to come over before that.. but I couldn't get it done

  • @athirakishore8073
    @athirakishore8073 6 лет назад +4

    I need a come back sir.. pls will you give tips.. 🙏🙏plss help

  • @rineshkulaira2393
    @rineshkulaira2393 7 лет назад

    ഈ വിഡിയോ കണ്ടത്തിൽ പിന്നെയാണ് , ഞാനാരാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞത് .Thank you Sir

  • @suhailabdulkareem2489
    @suhailabdulkareem2489 7 лет назад +40

    always your videos differnt about others
    it'your uniqe sir
    thanks

  • @pptechandtalks4964
    @pptechandtalks4964 3 года назад +1

    Adipoli vedio sir.. motivation nn paranja ithokkeyan..set💯

  • @ATHMAVISWASAM
    @ATHMAVISWASAM 7 лет назад +18

    മലയാളം അഫർമേഷൻ വിഡിയോകൾക്കായി ...

  • @djbatmn5724
    @djbatmn5724 6 лет назад +3

    Good examples. Thanks for sharing this.

  • @parvana143
    @parvana143 5 лет назад +1

    I like to do so many things but I can't do it due to my laziness.Everyday I think to change my character.what can I do

  • @Eternal_peace_lover
    @Eternal_peace_lover 5 лет назад +35

    ഫ്രീ ഫുഡ് കിട്ടുന്നതാണ് കേരളത്തിലുള്ള യുവതയുടെ മടിക്ക് കാരണം

  • @varunmohan485
    @varunmohan485 5 лет назад +4

    Thank you sir for your information. This is so valuable.

    • @madhubhaskaran
      @madhubhaskaran  5 лет назад +1

      Glad that you find it valuable...thanks for watching🙂

  • @sgk9115
    @sgk9115 Год назад

    Sir Enikku Aalukale face cheyyumbol bayankarayit viyarkkum face full like say if I'm doing a Seminar....I'm facing this from my childhood and I'm 21 now..Sir please give a solution 🙏

  • @sahadmusthafa9733
    @sahadmusthafa9733 3 года назад +1

    ലോകത്തിൽ വെച്ച ഏറ്റവും വലിയ മടിയൻ ആവണം ന്ന് സ്വപ്നം കണ്ട എത്ര പേര് ഉണ്ട്

  • @gladyskrishna5391
    @gladyskrishna5391 7 лет назад +9

    You are amazing.YOUR INSPIRATION CLASSES inspired me a lot.THANKS

  • @thwahamedia2887
    @thwahamedia2887 4 года назад +1

    Madhu bhaskaran and safari were my favorite channels 😍😍😍👍👌😎

  • @bijuf2001
    @bijuf2001 7 лет назад +1

    Very philosophistc!! Very very good !! Thank you & congratulations!!

  • @karunkajith
    @karunkajith 4 года назад +3

    Avoid distractions like talking, mobile use,sleeping, TV.Then you feel bored.Working gives better feeling than being bored...

  • @prabhithakt3950
    @prabhithakt3950 7 лет назад +1

    Sir,your motivational videos are quite gud.Really applicable things.Pls keep uploading such videos

  • @anushnair9088
    @anushnair9088 7 лет назад +1

    thank you very much sir for this video. people inspire people. wish you and your family great success.

  • @ruthdsilva7
    @ruthdsilva7 7 лет назад +2

    I wish you would post videos with an English translation. Thanks.

    • @vishaks4683
      @vishaks4683 7 лет назад +1

      He is not expert in english

  • @mlmindianmaster5256
    @mlmindianmaster5256 3 года назад +2

    മധുസാറിൻ്റെ ചിരിച്ചോണ്ടുള്ള അവതരണം കണ്ടോണ്ടിരുന്നാൽ സമയം പോണതറിയില്ല.

  • @Jeep-Kerala
    @Jeep-Kerala 7 лет назад +3

    Thanks sir...
    It's wonderful effective class I like u...
    I like ur god presence words...
    thnku very much. .

  • @joyoommen1018
    @joyoommen1018 5 лет назад +1

    his explaination is really good which helps us to lead a good and happy life

  • @Vidyaaa96
    @Vidyaaa96 5 лет назад

    Thnq u so much sir .... niraashayude kodumudi kayariyirunnu njan .. thirichirangan ulla prachodhanam thannath sir nte videos aanu .. sir nte vaakkukalanu .. thnq u sirrr

  • @mariyam373
    @mariyam373 7 лет назад +1

    even just by hearing ur speeches I get confidence.. thnku sir.... we ppl want more of ur videos like this :)

  • @geethanjalivp1956
    @geethanjalivp1956 7 лет назад

    l have a question to you sir, what you mean by a successful person...

  • @subinsachari9254
    @subinsachari9254 7 лет назад +1

    thankyou sir for a very very good video...plzz upload next video for getting good marks or topper in class....I think u will consider my request...

  • @aneeshmano123
    @aneeshmano123 7 лет назад +1

    Great information....Thank you very much Sir 👍👍👍👍👍

  • @satheeshkrishna1655
    @satheeshkrishna1655 6 лет назад

    Waiting eagerly for your videos....want to record these videos for my kids

  • @satheeshkrishna1655
    @satheeshkrishna1655 6 лет назад +2

    Dear Sir, Thanks a ton for your videos.....the things which our parents or teachers couldn't transfer effectively to us...us means my generation, may be they were not having a clear insight on these things

  • @curiousjg857
    @curiousjg857 7 лет назад +62

    ഇത് മുഴുവന്‍ കാണാന്‍ ഉള്ള മടി കൊണ്ട് ഞാന്‍ ഓടിച്ച് ഓടിച്ചാണ് ഈ വീഡിയോ തന്നെ കണ്ടത്.

  • @ranjiniprasadcommerceworld7904
    @ranjiniprasadcommerceworld7904 6 лет назад +1

    Avasyangal okke nannayi ariyum ennalum aa avasyangal nedanam ennundu but madi anu ... What to do ....

  • @sejiseji3731
    @sejiseji3731 7 лет назад

    sir scrennl kaanunna numberl kaanunna numberl contact chytha njangalkulla prblthinulla advice tharo.pls rply

  • @jeralda9896
    @jeralda9896 3 года назад

    Very very interesting video 😇😇😍😍😊😊

  • @philvaariel2
    @philvaariel2 4 года назад +1

    Very informative talk.
    Thanks for sharing.
    Keep sharing.
    Philip V Ariel Secunderabad
    Philpscom Views

  • @girimahan
    @girimahan 7 лет назад +37

    ente veetile maavu pookkathathinulla kaaranam manassilayi. self awareness illatha vrithiketta maavu!

  • @rinivarkey2071
    @rinivarkey2071 4 года назад +1

    This was most useful thank u sir🙏🙏

  • @athirakishore8073
    @athirakishore8073 6 лет назад +1

    this is a nice topic.. 👍👍👌good job sirr

  • @rajulatm3296
    @rajulatm3296 6 лет назад +3

    Plzz suggest sslc motivation

  • @athiraa1093
    @athiraa1093 3 года назад

    ആവശ്യങ്ങൾ......
    ഇത് ഒന്ന് മാത്രമാണ് മടിക്കുള്ള ഏറ്റവും വലിയ മരുന്ന്..
    നമ്മൾക്ക് അത് ആവശ്യം ഉണ്ടന്ന് എന്ന് നമക്ക് തോന്നുന്നോ അന്നേ ന്ത് ത്യാഗം ചെയ്തും നമ്മൾ അത് നെടു... ഇല്ലെങ്കിൽ മടിയൻ ആയി പോവുന്നു

  • @sreejithunni954
    @sreejithunni954 7 лет назад +2

    സൂപ്പറായിട്ടുണ്ട് . thank you sir

  • @zabeedhazeba6819
    @zabeedhazeba6819 5 лет назад +2

    classil engane urangathirikkaam oonnu paranji tharoo

  • @bineeshkp5467
    @bineeshkp5467 7 лет назад +2

    motivating vedio super.
    but like always I couldn't keep that spirit for long time

  • @noorjuharoona517
    @noorjuharoona517 4 года назад +1

    Can't attitude is my problem.....🥺 I want to change it

  • @shajanshajan329
    @shajanshajan329 7 лет назад

    reason for laziness is- lack of self-awareness
    -feeling things are IMPOSSIBLE so avoiding them{the grape on which u cant keep ur hands tastes bitter}
    -

  • @sujithtm4166
    @sujithtm4166 6 лет назад

    Thank you sir.......
    I have lot of time to study but I can't be prepare for the railway clerk exam... I am arailway employee ( group D )... if I pass the exam it would be a great success for me....
    ....
    I need help... what can I do?

  • @farshadthikkodifarshad4761
    @farshadthikkodifarshad4761 7 лет назад +3

    Life always keep respect and love ...thank you sir...

  • @akashkottilinkal5207
    @akashkottilinkal5207 6 лет назад

    sir nalla video anu..oru help cheyanam...phone addiction enth cheyanam

  • @shareefabeevi2415
    @shareefabeevi2415 4 года назад +5

    സാർ എന്റെ അനിയൻ വളരെ യതികം മടിയൻ ആണ് അവനെ ഞാൻ മാറ്റി എടുക്കും

  • @syamasyamkumar5398
    @syamasyamkumar5398 4 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ...👌👍

  • @abdulshuhaibkt7354
    @abdulshuhaibkt7354 7 лет назад +24

    thanks for your great uploads I hope more from you

    • @madhubhaskaran
      @madhubhaskaran  7 лет назад +5

      +Shuhaib Shibu Keep watching

    • @ybpositive4107
      @ybpositive4107 7 лет назад

      Shuhaib Shibu subscribe to my RUclips channel Yakoob BC BC Success Club plz

  • @Yours_faithfully1991
    @Yours_faithfully1991 7 лет назад +3

    Thank you sir for this speech

  • @babuthomas8713
    @babuthomas8713 5 лет назад

    Previous video eddo

  • @josnathomas1053
    @josnathomas1053 5 лет назад

    Hallo Madhu very nice talk i am very proud of you

  • @ARJ.MP4
    @ARJ.MP4 5 лет назад

    Sir can u make for addition of phone

  • @chinnay9169
    @chinnay9169 7 лет назад

    Nirthi.. Nirthi parayu chetta.. Speed ithiri kurakku.. All the best

  • @pajohnson3041
    @pajohnson3041 5 лет назад +3

    Intensive desire, and goal help a person to work hard.

  • @Bodhidharma1998
    @Bodhidharma1998 7 лет назад +2

    Thank You so much sir...helped a lot.☺

  • @thwahamedia2887
    @thwahamedia2887 4 года назад +1

    Good motivation class for higher students

  • @shoukathaliku3158
    @shoukathaliku3158 5 лет назад

    Avishyamillenkil manushyante avastha.....thank you sir

  • @razackmail
    @razackmail 7 лет назад +1

    Truely inspiring sir. . .

  • @mubashirmohammed5393
    @mubashirmohammed5393 7 лет назад +1

    Thank you Sir. I like your videos

  • @shameershami8034
    @shameershami8034 3 года назад +2

    98%happines indayittum 2% loss kurichorthu jiveetham tention adikkunna le njan😃

  • @welcometokidschannelkidsch398
    @welcometokidschannelkidsch398 7 лет назад

    this videos are more helpful for us. thanks

  • @vaisakhtk406
    @vaisakhtk406 7 лет назад +1

    Good class sir..... Thank you.....

  • @shelvinshaju7369
    @shelvinshaju7369 7 лет назад

    chetta njan oru kaaryam manassilakiyathinu shesham ath cheyan sremichu but ethok sherii aayalum avassam njan cheyunath thetti poogunu ethinu enthannu prethivithii ( oru kaaryathinuu mathramalla endhe ella kaaryavumm avassanam onnum aallathey aayithirunuu )

    • @farisha13
      @farisha13 7 лет назад

      Shelvin Shaju: Ever tried being mindful about the dysfunctional beliefs you hold?

  • @coolreality3561
    @coolreality3561 7 лет назад +1

    it's more helpful thank you☺☺

  • @Arunkmmanu
    @Arunkmmanu 7 лет назад

    Very nice , keep doing well

  • @beenaprakash4715
    @beenaprakash4715 3 года назад

    Yadharthathil thaangal aaranenna thiricharivilekku madhu bhaskkaran poornnamayum ethi chernnittundoo( you are son of living god ) like jesus

  • @shamsukp4539
    @shamsukp4539 4 года назад

    Sir paranjathu valare sheriyaanu.
    Help full
    Thank you sir

  • @shameershami8034
    @shameershami8034 3 года назад

    Kayiv illayma alla kayiv thirichariyunnilla ennathanu sathiyam

  • @arunnayar2499
    @arunnayar2499 7 лет назад

    ippo aavishyangalu kazhinjenkil enna cheyyum.. i m lazy bcuz i ve achieved my objectives dreamt.. ithinu uttharam venam#

  • @demisonKmichael
    @demisonKmichael 5 лет назад

    Very good motivation. ini ithum koode try cheyanullu

    • @ismailck4049
      @ismailck4049 2 года назад

      ദയവായി വാട്സാപ്പിൽ വരുമോ

  • @athirakishore8073
    @athirakishore8073 6 лет назад

    pls post a video on overcoming depression

  • @ashifomr
    @ashifomr 2 года назад

    Thanks... Charged...🙂

  • @jahfarmk758
    @jahfarmk758 7 лет назад

    Superb Sir..Good message,My Experience before😊

  • @VarshaManoj
    @VarshaManoj 4 года назад

    This is really true!!! Aavishyam iland namal onnum cheyula. And namal, namal endha enu manslakadhe mattulavare kand adh pole cheyan nokkum.. But that's not what we are, apo naturally interest thonnula... So madi aakum..

  • @ayoobkhan7566
    @ayoobkhan7566 5 лет назад +1

    Well said sir thankz for this vedio

  • @ziyanziyu7833
    @ziyanziyu7833 6 лет назад

    plz post a motivation about changing moodoff