8 Habits Which Destroy Our Life - Malayalam Motivation - Madhu Bhaskaran

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 681

  • @madhubhaskaran
    @madhubhaskaran  5 лет назад +314

    Thank you for watching 🙂

    • @nirmalunni9945
      @nirmalunni9945 5 лет назад +3

      Just noted all these 8 points....
      And trying to identify how much truly significant are those in my reality...
      I found prioritizing is really hard in times... (For eg.. choosing a mobile according to my needs and ends up with the sellers decision)
      And I have lack of sleep.. and I wonder if ever sleep atleast 8 hours 😊
      Don't spend much time in SM but uproductive to core
      Fear of failure is less horrible considering than the feeling that I am a failure..
      ...

    • @arjunvp_official
      @arjunvp_official 5 лет назад +1

      Thank you for your valuable points

    • @allanandrews5475
      @allanandrews5475 5 лет назад

      You are always welcome with valuable thoughts.🙂🎩

    • @ishqvlogs
      @ishqvlogs 5 лет назад

      Watsap message cheythal reply kitumo?

    • @bharath4620
      @bharath4620 5 лет назад

      @@ishqvlogs sure

  • @harviraymondkv7403
    @harviraymondkv7403 5 лет назад +85

    You can't change your life, but you can change your habits, which will change your life

  • @chandanamk5980
    @chandanamk5980 5 лет назад +94

    ഫുൾ ടൈം പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രം ചിന്തിക്കുക എന്നാൽ തന്നെ നമ്മുടെ ജീവിതം പകുതി സെറ്റാണ് 😄😊😊😊😇😇😇🙋🙋🙋🙌✌✌👍👍👍👍👍👍👍👍👍👍👍

    • @madhubhaskaran
      @madhubhaskaran  5 лет назад +7

      Good attitude...thanks for watching🙂

    • @itsmedevil4005
      @itsmedevil4005 4 года назад +1

      Onnu vivarikkamo??

    • @favorites7847
      @favorites7847 4 года назад

      പക്ഷെ ഓട്ടോമാറ്റിക് പ്രിയോറിറ്റി നെഗറ്റീവ് തൗട്ട്സ് നു ആണ്

    • @roselove2135
      @roselove2135 3 года назад

      അത് പറയാൻ എളുപ്പമാണ് ...എന്നാൽ negative ചിന്തയിൽ addict ആയ ഒരാൾക്ക് അത് സാധ്യമല്ല...,😢

    • @developerskp
      @developerskp 2 года назад

      disagree with you....നിങ്ങൾ പറഞ്ഞതിനോട് വിയോജിക്കുന്നു, പോസിറ്റീവ് ചിന്തകൾ ക്കു പ്രാധാന്യം കൊടുക്കുക , എന്നാൽ നെഗറ്റീവ് വാർത്തകളെ കേൾക്കാതിരിക്കുക , നെഗറ്റീവ് വിഷയങ്ങളിൽ നിന്ന് അകലം പാലിക്കുക എന്നതൊക്കെ ചെയ്യുന്ന വിജയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചേർന്നതല്ല .... എല്ലാ വശങ്ങളും അറിയുന്നവനേ നന്മയും തിന്മയും നിറഞ്ഞ ലോകത്തു ജയിക്കാൻ കഴിയൂ ....

  • @anargha3481
    @anargha3481 5 лет назад +98

    ഈ 8 പോയ്ന്റ്സ് എന്റെ കാര്യത്തിൽ വളരെ ശരിയായിരുന്നു. എന്നെ കൊണ്ട് ആർക്കും ഒരു ഉപകാരവും ഇല്ല എന്ന് മറ്റൊരാൾ പറഞ്ഞപ്പോൾ വലിയ വിഷമം തോന്നി. അവരുടെ ആ ചിന്ത മാറ്റി എടുക്കണം എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു. അതിനു എന്ത് ചെയ്യാൻ പറ്റും എന്ന് മാസങ്ങൾ എടുത്തു ചിന്തിച്ചു. ഒടുവിൽ വിജയിച്ചു കാണിച്ചു കൊടുക്കാൻ എന്റെ മനസ്സിൽ ഒരു ലക്ഷ്യം ഉണ്ടായി. അതിനുവേണ്ടി നിരന്തരം പ്രയത്നിക്കുന്നു. അതിനിടയിൽ സർ പറഞ്ഞ ഈ ശീലങ്ങൾ ഞാൻ അറിയാതെ തന്നെ മാറി. ഈ ശീലങ്ങൾ മാറാൻ ഒരൊറ്റ കാര്യം ചെയ്താൽ മതി. ഒരു aim ഉണ്ടാവുക. അതു നേടാൻ പൊരുതുക. വിജയത്തിൽ എത്തുന്നതുവരെ പൊരുതുക.

  • @nimishav4033
    @nimishav4033 5 лет назад +95

    1)Lack of self discipline
    2)Lack of daily planning
    3)No prioritising
    4)Procrastination
    5)More sleeping
    6)Unproductive works
    7)Fear of failure
    8)Relationships with valueless people

  • @nithinmohan7813
    @nithinmohan7813 5 лет назад +48

    ഈ പറഞ്ഞത് മിനിമം സ്കൂളിൽ ഏതെങ്കിലും ഒരു ഹൈ സ്കൂൾ പാഠപുസ്തത്തിൽ പഠിപ്പിച്ചു എങ്കിൽ രാജ്യം രക്ഷപെട്ടു 😃😃😃.വളരെ നന്ദി സാർ 😍😍😍🙏🙏🙏💜💜💜

  • @muhammednijas6385
    @muhammednijas6385 5 лет назад +15

    വീഡിയോ കണ്ടു കഴിയുന്നത് വരെ നല്ല പോസിറ്റീവ് എനർജി ആയിരുന്നു. പിന്നീട് ഈ പറഞ്ഞ 8 ശീലങ്ങളും എനിക്കുള്ളത് കൊണ്ട് ഞാൻ മറന്നു പോയി

  • @pavithranta3763
    @pavithranta3763 2 года назад +1

    മനുഷ്യനു് ആവശ്യമില്ലാത്ത കാര്യങ്ങള് ഉപേക്ഷിക്കുവാനാണ് മധു ഭാസ്കരൻ സാർ വീഡിയോ മുഖേന നൽകിയ കാര്യങ്ങൾ അത് സ്വീകരിക്കുന്നതാണ് നല്ലത്.

  • @anjumworld4346
    @anjumworld4346 5 лет назад +22

    Sir ഇതൊക്കെ നമ്മുടെ റസൂൽ പറഞ്ഞ കാര്യങ്ങളാ കൃത്യസമയത്തിന്ന് ഓരോന്നും ചെയ്യാൻ 5 നേരം നമസ്കാരം ,ഒരേ ഒരു ലക്ഷ്യം അള്ളാഹുവിന്റെ തൃപ്തി പക്ഷെ ഇതൊന്നും മനുഷ്യർക്ക് മനസിലായില്ലെന്ന് മാത്രം സാർ നിങ്ങൾക്ക നന്ദി

  • @nazerpattarumadom2130
    @nazerpattarumadom2130 5 лет назад +5

    മനുഷ്യരെ നല്ലവരാക്കാനുള്ള ഈ കണ്ടുപിടുത്തങ്ങളൊക്കെ അപാരം തന്നെ .വീഡിയോ വളരെ നന്നായിട്ടുണ്ട് .നന്ദി.

    • @madhubhaskaran
      @madhubhaskaran  5 лет назад

      Dear nazer pattarumadom
      ഇനിയും ഞങ്ങളുടെ വീഡിയോ കാണുമെന്ന് പ്രതീക്ഷിക്കുന്നു

  • @mirzadxb2103
    @mirzadxb2103 4 года назад +10

    എന്നെ ഒരുപാട് സ്വാധീനിച്ച മനുഷ്യരിൽ നിങ്ങളും ഉണ്ടാവും🙂

  • @mcjim7630
    @mcjim7630 5 лет назад +18

    ലക്ഷ്യം തിരിച്ചു അറിയുക. ബാക്കി എല്ലാം കൂടെ എത്തും

  • @vipinv3025
    @vipinv3025 5 лет назад +42

    അങ്ങ് ഒരു മോട്ടിവേറ്റർ എന്നതിലുപരി ഒരു ജേഷ്ഠൻ ആയിട്ടാണ് ഞാൻകാണുന്നത്

    • @madhubhaskaran
      @madhubhaskaran  5 лет назад +1

      Thanks for your love and valuable support🙂

    • @SureshKumar-ct8uy
      @SureshKumar-ct8uy 5 лет назад

      @@madhubhaskaran താങ്കൾ എന്റെ തെറ്റുകൾ മനസ്സിലാക്കി തന്നിരിക്കുന്നു. Thank you so much.👍🙏

  • @aishwaryasuresh7243
    @aishwaryasuresh7243 5 лет назад +8

    Thank you so much sir for this valuable message.... Really inspirational..

    • @madhubhaskaran
      @madhubhaskaran  5 лет назад +1

      Thanks for your support...stay with us for more videos🙂

  • @ytmadrasi
    @ytmadrasi 5 лет назад +1

    എല്ലാം മനസിലാക്കാൻ കഴിയും മാഷേ.. പ്രവർത്തിയിൽ കൊണ്ട് വരാനും ശ്രമിക്കും.. പക്ഷേ പലതും പാതിയിൽ ഉപേക്ഷിക്കപ്പെടും. ഏറ്റവും പ്രിയപ്പെട്ട സ്വപ്നം പോലും ഉപേക്ഷിച്ചു സമയം കൊല്ലുന്ന ഒരാളാണ് ഞാൻ.

  • @YaseenKhaleel
    @YaseenKhaleel 5 лет назад +13

    Yes sir, here I experience all in my life

  • @ramshadatube
    @ramshadatube 5 лет назад +1

    നല്ല കാര്യങ്ങളുമായി മനസ്സിനെ തട്ടിയുണർത്തും
    വാക്കുകളുമായി ഒരുപാടു പേർക്ക് വഴികാട്ടാൻ
    അങ്ങയെ പോലുള്ള ചേട്ടന്മാർ വേണം നന്ദി
    താങ്കളുടെ നല്ല വാക്കുകൾക്ക്

    • @madhubhaskaran
      @madhubhaskaran  5 лет назад

      Thanks for your kind words...thanks for watching🙂

  • @tgramachandran5125
    @tgramachandran5125 4 года назад +1

    MB's 8 points are very valid points which one must try to implement to succeed in life & in other words to lead an organised life.

  • @ARUNKUMAR-se1fz
    @ARUNKUMAR-se1fz 5 лет назад +7

    Sir I'll ninum inium kuduthal detail aya self improvement videos pratheshikunnu.

  • @shines007
    @shines007 5 лет назад +4

    Really an inspiring video... what u pointed out is 100% correct..thank u so much madhu sir

    • @madhubhaskaran
      @madhubhaskaran  5 лет назад

      Thanks for watching...stay with us for more videos

  • @murukeshcherunali803
    @murukeshcherunali803 5 лет назад +12

    ഇത് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് സാർ..

    • @madhubhaskaran
      @madhubhaskaran  5 лет назад

      Thank you for watching....stay with us for more videos🙂

  • @Hashim-qw8ee
    @Hashim-qw8ee 5 лет назад +109

    ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് ⏳⌛️😔

  • @divyats6215
    @divyats6215 5 лет назад +4

    Excellnt... good presntation.. thank u sir👏👏👏👏👏👏

    • @madhubhaskaran
      @madhubhaskaran  5 лет назад +2

      Thanks for watching...stay with us for more videos

  • @kuriakosevg
    @kuriakosevg 5 лет назад +7

    thank you so much sir. Really a great one.

    • @madhubhaskaran
      @madhubhaskaran  5 лет назад

      I'm glad that you liked it...stay with us for more videos🙂

  • @rithik8674
    @rithik8674 3 года назад +1

    life is full of why and knowledge unlimted ...

  • @TotalWellnessHolistically
    @TotalWellnessHolistically 4 года назад +2

    Sir, your words always inspiring... thank you... 🙏🏻🙏🏻🙏🏻
    8 habits 👌🏼👌🏼👍🏼

  • @krishnavishnu9092
    @krishnavishnu9092 4 года назад

    Vdo kanaan vaikypoi....Ennalum 2021 il oru govt jolikkaari aayi sir nu njn adutha comment tharunnathaayirikkum...Thank u sir.....

  • @kannanr1985
    @kannanr1985 5 лет назад +6

    Dear Sir,
    This has been a great message. But the final point " Relationship with value less people". In normal routine we come across too many people be it great or value less, how to make sure that we adapt only good values. It would be helpful if you could do a video regarding that.. Thank you

    • @madhubhaskaran
      @madhubhaskaran  5 лет назад +1

      Thanks for your support and valuable feedback

  • @jayadevankunhiveed8109
    @jayadevankunhiveed8109 4 года назад

    നല്ല videos കാണാൻ ഒരുപാട് വൈകിപ്പോകും. Thank You sir

  • @Vishnukohinoor
    @Vishnukohinoor 4 года назад

    Ente lockdown kaalathe sheelangal mariyad daily sir nte oro class kanunadiloode enu njn viswasikunu..elathinum oru timing vana pole thonunu..travel videos kanan matram youtube open cheydiruna njn ipol madhu basakarante valiya fan ayi mariyirikunu...thank u sir...

    • @madhubhaskaran
      @madhubhaskaran  4 года назад +1

      Glad to hear that...thanks for your support🙂

  • @TM-vv7tq
    @TM-vv7tq 4 года назад

    വളരെ പ്രാദാന്യവും, വാസ്തവം ആയതു, താങ്ക്സ് സാർ.

  • @navasali4393
    @navasali4393 5 лет назад +5

    Good മെസ്സേജ് sir.... താങ്ക്യൂ 👍

  • @muhammadanshads8993
    @muhammadanshads8993 4 года назад +1

    Sathyama sir njnum daily urakama onnum cheyyane patunilla ee video kandaporane enthellum oru energy kittunnatte

  • @shanavaskamal
    @shanavaskamal 5 лет назад +1

    all points very valid except 8amatte,moolya bodam illatta alukale complete aye avoid cheyyan pattilla,bandattinu oru atirvarambittu nammal moolyavullavar aye tudarnnal pore,atalle mashe nallatu,but the truth is that ellavarkum angane oru varambidan ulla seshi undavilla ennanu atu argicheduttal angane cont cheyunnatil orapakatayumilla ....

  • @kinglion525
    @kinglion525 5 лет назад +2

    Sir.. This is a very good vedio that i have been scened befor

  • @kientertainments4643
    @kientertainments4643 4 года назад +2

    God bless u

  • @abhikp6088
    @abhikp6088 4 года назад +1

    Sir IAS നേടാൻ ഒരു motivation video cheyyumo

  • @sukanyagopi-l1m
    @sukanyagopi-l1m 4 года назад +1

    𝐒𝐮𝐩𝐞𝐫 𝐢𝐧𝐭𝐞𝐫𝐬𝐭𝐢𝐧𝐠 𝐯𝐢𝐝𝐢𝐨 𝐬𝐢𝐫 𝐩𝐨𝐰𝐞𝐫𝐟𝐮𝐥𝐥 𝐦𝐨𝐭𝐢𝐯𝐚𝐭𝐢𝐨𝐧

  • @asifasurumi9016
    @asifasurumi9016 5 лет назад +8

    If you need more, you need to do more❤️

  • @abhilashptb
    @abhilashptb 4 года назад

    Good sir, tnks

  • @arunudayan2794
    @arunudayan2794 5 лет назад +109

    ഈ വീഡിയോ പകുതി കണ്ട് ലൈക്ക് അടിച്ചിട്ട് ബാക്കി നാളെ കാണാം എന്ന് വിചാരിക്കുന്ന ഞാൻ രക്ഷപ്പെടുമോ സാർ 🤔🤔

    • @hematm8079
      @hematm8079 5 лет назад +3

      Ath kalakki sagodharaa

    • @mohammedfaisal5772
      @mohammedfaisal5772 5 лет назад +2

      🤔😬

    • @redeemertrio3296
      @redeemertrio3296 5 лет назад +5

      Arun Udayan hu huuu ingane chirippikkalle plsss 🙏🏻🙏🏻🙏🏻

    • @savadahmmad1864
      @savadahmmad1864 5 лет назад +1

      😂

    • @sourabh5764
      @sourabh5764 5 лет назад +7

      Video പകുതി മാത്രം കണ്ടിട്ടാണ് കമൻറ് ചെയ്തിരിക്കുന്നത് എങ്കിൽ നിങ്ങൾ രക്ഷപ്പെടും. ഇല്ലെങ്കിൽ രക്ഷപ്പെടുന്ന കാര്യം കുറച്ചു പ്രയാസമാണ്

  • @cijokizhakooden
    @cijokizhakooden 5 лет назад +7

    Great Advice for those who are ready to change or challenge their mindsets. Thanks for your advice as well as messages from real stories.

    • @madhubhaskaran
      @madhubhaskaran  5 лет назад

      Thanks for watching...stay with us for more videos🙂

  • @sameerkpuram
    @sameerkpuram 5 лет назад +1

    Motivative video ,full of truth

  • @qtalk6943
    @qtalk6943 3 года назад +1

    8 out of 8 😳 ithengane mmaatum

  • @chipy987
    @chipy987 5 лет назад

    Very informative video.....best wishes sir.....expecting more videos....

    • @madhubhaskaran
      @madhubhaskaran  5 лет назад

      Thanks for watching...stay with us for more videos

  • @daviddayalal369
    @daviddayalal369 5 лет назад +2

    താങ്കൾ പറഞ്ഞ 8 കാര്യവും എനിക്കുണ്ട് അത്കൊണ്ട് തന്നെ എല്ലാദിവസവും രാത്രി ഞാൻ ആ ദിവസം വിശകലനം ചെയ്യുമ്പോൾ ഈ ദിവസവും എന്ത് പരാജയം ആണെന്ന് തോന്നാറുണ്ട്

    • @madhubhaskaran
      @madhubhaskaran  5 лет назад +1

      Thanks for watching....hope that you will change your habits🙂

  • @sameerkaliyadan6355
    @sameerkaliyadan6355 4 года назад

    1 - സ്വയം ആദരിക്കൽ'
    2-പ്ലാനിംഗ്
    3-ലക്ഷ്യം
    4 - ഈ നിമിശം ഉ ശാറാവുക
    5- ഉറക്കം പാകത്തിന്ന്
    6- ഗുണം ഉള്ള പ്രവർത്തിയിൽ മുഴുകൽ
    7-വിജയം മനസിൽ കാണുക
    8 - ദൈവം കോപിച്ച ആളുകളുടെ കൂട്ടത്തിൽ ഉൾപെടാതിരിക്കാൻ ശ്രമിക്കുക
    ദൈവം അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഉൾപെടുക -
    നന്ദി - സാർ

  • @sarathkrishnan.r2363
    @sarathkrishnan.r2363 4 года назад +3

    if i watched this video previous year i might have got a good life

  • @jaffarpk69
    @jaffarpk69 4 года назад

    Good points to apply for a successful life.

  • @ragiththomas9510
    @ragiththomas9510 5 лет назад +1

    What you said is absolutely true, thank you very much

  • @manukaleeckal433
    @manukaleeckal433 4 года назад +1

    Ithile 5 mathe point aanu adyam muthale njan watsapp vazhi thangalod chodikanam ennu vicharichath... depression koodumbol urangathe tension marunila

  • @drawwithnature7690
    @drawwithnature7690 4 года назад

    Thank you for good motivation sir

  • @manoharpaig1068
    @manoharpaig1068 4 года назад

    Very good advice

  • @adil2397
    @adil2397 5 лет назад +1

    good talk , very helpful sir

  • @maqsoodk.m7551
    @maqsoodk.m7551 4 года назад

    സാറിന് നന്ദി

  • @Rudvedss
    @Rudvedss 5 лет назад

    Superb sir 👍 njan tamil aanu malayalam padichu varunnu. ningal oda malayalam motivation speech valare helpful aittu undu enikku Thank you Sir😊👍

    • @madhubhaskaran
      @madhubhaskaran  5 лет назад

      Thank you so much Santhiya for your valuable support...happy to know that you learned Malayalam...Thanks for watching.🙂

  • @reshmarajeevan8951
    @reshmarajeevan8951 5 лет назад

    Really useful and highly beneficial... Thankyou so much Sir.

    • @madhubhaskaran
      @madhubhaskaran  5 лет назад +1

      I'm glad that you find it useful....thanks for watching🙂

  • @savithacm5500
    @savithacm5500 5 лет назад +3

    Good message Sir.Really inspirational ⛔💯💯

  • @basheermpm6054
    @basheermpm6054 5 лет назад

    എന്റെ ലൈഫിൽ ഒരുപാട് ഡ്രീമുകൾ നേടിയെടുക്കാൻ സാധിച്ചത് മധു സർ ആണ്. Thnk u sir

    • @madhubhaskaran
      @madhubhaskaran  5 лет назад +1

      Thanks for your support and love brother....keep watching🙂

  • @arjunlisacorner1682
    @arjunlisacorner1682 5 лет назад

    Thanks Madu sir.God bless you.

  • @sreevinayakksalbin9686
    @sreevinayakksalbin9686 5 лет назад +1

    Sire njn sredhikkuvarunnu.. Sir vedio throught thulluvarunnu... Vibrating... enganeyan aaan sir itrak energy kittunee... Really inspiring..

  • @rajukv5087
    @rajukv5087 5 лет назад +1

    കൊള്ളാം നല്ല ഉപദേശങ്ങൾ

  • @keralapropertysellerkps
    @keralapropertysellerkps 3 месяца назад

    Yes, you are brilliant 😊

  • @wrongdoer4124
    @wrongdoer4124 4 года назад

    100% correct aaanu sir

  • @jojomathew5108
    @jojomathew5108 3 года назад

    God bless you sir,

  • @mf7537
    @mf7537 4 года назад

    ഇത് വരെ ഹാപ്പിയായിരുന്നു ഇത് കേട്ടപ്പോൾ ടെൻഷൻ ആയി. ഇതിൽ 7എണ്ണം എനിക്ക് ഉള്ള ശീലം ആണ്... ഇനി ടെൻഷൻ മാറാനുള്ള വീഡിയോ കാണട്ടെ

  • @sandhya8120
    @sandhya8120 4 года назад

    Sir you are soo inspiring..

  • @aburazachettippadi2831
    @aburazachettippadi2831 5 лет назад

    Inn vare neril kanatha ente lovely teacher and motivator

  • @siyad2878
    @siyad2878 5 лет назад +17

    ഞാൻ ഗൾഫിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്. ഇവിടെ രക്ഷപെടണം എങ്കിൽ സ്വാർത്ഥ , ചതിയും മനസിൽ വേണം എന്ന് ബോധ്യമായി.

    • @itsmedevil4005
      @itsmedevil4005 4 года назад

      10 kollam gulfil ninnu poyapole thirichu ponna njan 😔

  • @sankrishmemories9153
    @sankrishmemories9153 5 лет назад

    It is really a productive video.... Sir.. Thanks alot

    • @madhubhaskaran
      @madhubhaskaran  5 лет назад

      Thanks for watching...stay with us for more videos

  • @savadahmed2019
    @savadahmed2019 5 лет назад

    Thank u very much ur valuable advice. Great video

  • @fiduandme7155
    @fiduandme7155 4 года назад

    Thank u sir for motiveting thankz now I am a good girl 😊

  • @anjanar3673
    @anjanar3673 5 лет назад

    Sir ee paranja ella sheelangalum enik inden njn manasilaaki..it's time to change n build a meaningful life😊..thankui sir

  • @sumojnatarajan7813
    @sumojnatarajan7813 2 года назад

    Very motivation sir congrats proud of you 🙏🙏🙏🙏🙏🙏🙏🙏

  • @albin005nec
    @albin005nec 5 лет назад +1

    It’s absolutely true and really helpful tips to achieve success in life. But next time please shorten videos it’s dragging sometimes

    • @madhubhaskaran
      @madhubhaskaran  5 лет назад

      Thanks for your suggestions ....thanks for watching🙂

  • @abhisheksubran
    @abhisheksubran 5 лет назад +1

    Really helpful. Thank you so much. ♥️

  • @mrraheem2975
    @mrraheem2975 5 лет назад +6

    Sir 8hr orakkam must alle?

  • @radharamakrishnan1170
    @radharamakrishnan1170 4 года назад

    Very powerful

  • @robinkuriyakosekuriyakose3989
    @robinkuriyakosekuriyakose3989 4 года назад

    Thanks

  • @vijuthoppilparambil
    @vijuthoppilparambil 4 года назад

    Good words

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 4 года назад

    ഒരുപാട് നന്ദി സർ

  • @Moneymatter0-9
    @Moneymatter0-9 5 лет назад +1

    Sir... Thanks for your video and for sharing Great knowledge...
    But... suppose we have some important relationship.... But all of them need not be giveso much of values to their life... Still we can't avoid them

  • @lakshmidas2327
    @lakshmidas2327 5 лет назад

    Thankuu sirrr ..nice video

  • @abhishekvelayudh3583
    @abhishekvelayudh3583 5 лет назад

    Absolutely true sir this kind black hole conquer my success, but thank you so much to inform that which negative does I have to avoid.

  • @indups8enisaipayanam706
    @indups8enisaipayanam706 4 года назад

    Excellent sir🙏🙏🙏🙏🙏🤗🤗🤗👍👍👍👍👍

  • @muhseek2082
    @muhseek2082 4 года назад

    Nalla vaakugal👍👍

  • @muhammedthahir8377
    @muhammedthahir8377 5 лет назад +1

    Sir, Contemporary issue മായി ബന്ധപ്പെട്ട് എന്തെങ്കിലും, നിഷ്പക്ഷ നിലപാട് മാത്രം മതി, പാർട്ടി യോ മറ്റോ വേണ്ട

  • @xplorerB
    @xplorerB 5 лет назад +60

    രാവിലെ എണീറ്റ്‌ എന്തെങ്കിലും ചെയ്യാൻ വേണ്ടെ മാഷെ? ഉറങ്ങിയാൽ അത്രെങ്കിലും ടെൻഷൻ ആവുന്നത്‌ കുറയും🤔

    • @thahirmarakar1860
      @thahirmarakar1860 5 лет назад +4

      പണിയൊന്നും ഇല്ലേ! ഭാഗ്യവാൻ.

    • @rasheedrashee432
      @rasheedrashee432 5 лет назад +2

      chumma onarnnirikanne pani thane vnnolum 🤗

    • @Jerryjohn367
      @Jerryjohn367 5 лет назад +5

      sathyam.same thought for me also.urangial atrem tension kuraum..

    • @sar5318
      @sar5318 5 лет назад +3

      Sheriya..... tension adikkana samayam kuranju kittum...urangunna neram ellam marannu angane

    • @solitude8904
      @solitude8904 5 лет назад

      @@Jerryjohn367 😥

  • @athulvazhappillil881
    @athulvazhappillil881 5 лет назад +1

    എല്ലാ കാര്യങ്ങൾക്കും അതിന്റെതായ ഗുണവും ഉണ്ട് ദോഷവും ഉണ്ട്

  • @fzm5539
    @fzm5539 4 года назад

    Sire studentshine madi engane bhaadikkunnu alenkil nashikkunna kaaryangal onnu parayavoo

    • @madhubhaskaran
      @madhubhaskaran  4 года назад

      We will consider ur suggestions🙂

    • @fzm5539
      @fzm5539 4 года назад

      Thank u very much

  • @kiranjith9287
    @kiranjith9287 5 лет назад +30

    ഞാൻ ഒരു കാര്യം ചോദിക്കട്ടെ എന്താണ് ഈ ജീവിതത്തിൽ രക്ഷപ്പെടുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

    • @kiranjith9287
      @kiranjith9287 5 лет назад +9

      @Sangeeth Joseph എല്ലാം ചേർന്ന ജീവിതം മതി. മറ്റുള്ളവരെ ബോധിപ്പിക്കാൻ ജീവിക്കാൻ സൗകര്യമില്ല

    • @memories4368
      @memories4368 5 лет назад +13

      രക്ഷപെടാൻ ഒരിക്കലും കഴിയില്ല എന്ന തിരിച്ചറിവാണ് യഥാർത്ഥ രക്ഷപെടൽ

    • @ashrafmk602
      @ashrafmk602 5 лет назад +9

      സാമ്പത്തികമായും മാനസികമായുമുള്ള ഉന്നതി...അതായത് അത്യാവശ്യം സ്വന്തമായി ബാങ്ക് ബാലന്‍സ് അതോടോപ്പം മനസ്സമാധാനം..തൃപ്തിയുണ്ടാവുക. ഇതൊക്കെയാണ് രക്ഷപെടൽ.

    • @akhilajayan7446
      @akhilajayan7446 5 лет назад +15

      ഉള്ളത് കൊണ്ട് തൃപ്തിയായി ജീവിക്കുക, നല്ല ഫാമിലി life കിട്ടുക, മാരകമായ ആപത്ത്, രോഗങ്ങൾ ഇവ varathirikuka.... ഇതൊക്കെയാണ് എന്നെ സംബന്ധിച്ച് rakshapedal... 🙂

    • @badboy-pz7dw
      @badboy-pz7dw 5 лет назад

      പണം , വിവാഹം , സമ്പത്ത് ,

  • @firosmuhammed7799
    @firosmuhammed7799 4 года назад

    I will try to change😌

  • @aslahanasrin2344
    @aslahanasrin2344 4 года назад

    super sir

  • @jishnulal8671
    @jishnulal8671 5 лет назад +19

    👍👍👍👏
    സത്യം സർ 💯

  • @noorudheenkm5746
    @noorudheenkm5746 2 года назад

    Wonderful video

  • @harikumargr6086
    @harikumargr6086 5 лет назад +6

    I know little amount of malayalam also yet so Please upload this video in tamil too

    • @madhubhaskaran
      @madhubhaskaran  5 лет назад +2

      Dear Hari...you will get the Tamil version of this video in this Friday on our Tamil youtube channel...Thanks for watching

  • @valsanmankara4492
    @valsanmankara4492 4 года назад

    Best points

  • @sudheeshsudheesh8753
    @sudheeshsudheesh8753 5 лет назад

    നല്ല വാക്കുകൾക്ക് നന്ദി

  • @kmreji1657
    @kmreji1657 5 лет назад

    Great message.

  • @rijujoseph8740
    @rijujoseph8740 5 лет назад +3

    Thank you sir..